അന്‍വര്‍ പറഞ്ഞത് കളളം, സത്യം വിളിച്ച് പറഞ്ഞ്‌ A H ഹഫീസ്‌, ഞെട്ടിത്തരിച്ച് കേരള രാഷ്ട്രീയം|PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 103

  • @pmkrishnankutty8950
    @pmkrishnankutty8950 14 วันที่ผ่านมา +24

    അൻവറിനെതിരേ ശശിയുടെ മൂന്നാമത്തെ കേസ് വരുന്നു.

  • @gangadharapanicker6521
    @gangadharapanicker6521 14 วันที่ผ่านมา +24

    നാടൻ ഭാഷയിൽ പറഞ്ഞാൽ അൻവറിന്റെ പിതൃത്വം അയാൾ പറയുന്നതിൽ സംശയം തോന്നുന്നു.

  • @sathiank753
    @sathiank753 14 วันที่ผ่านมา +21

    എന്തു ബാദയാണ് അനുവറിൽ കേറിയത്. വല്ലാത്തൊരു ഗതികേടായല്ലോ അൻവറെ............

  • @vasu-od5rb
    @vasu-od5rb 14 วันที่ผ่านมา +11

    Very good 👍👍👍

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 14 วันที่ผ่านมา +9

    കുറച്ച് നാൾ കഴിഞ്ഞു പിണറായി യേ കുറിച്ച് പറ ജ്ഞത് സതീശൻ പറഞ്ഞിട്ട് ആണ് എന്നും പറയാൻ മടിക്കാത്ത അൻവർ ആണ് എന്ന് തലിയും.

  • @rajendrancg9418
    @rajendrancg9418 14 วันที่ผ่านมา +13

    പിണറായി പറഞ്ഞിട്ടാണ്ന്ന് വരെ അയാൾ പറഞ്ഞു കളയും. എല്ലാം കൈവിട്ട് പോയിയെന്ന് വന്നപ്പോഴുള്ള മാനസികവിഭ്രാന്തി പിടിച്ച്... ഒരു തരം മനോരോഗമായി മാറിയിരിക്കുന്നു! ഒരു കാര്യം വ്യക്തമാക്കണം ! നിയമസഭയിൽ ഉന്നയിച്ച ഇയ്യാളുടെ കള്ള ആരോപണത്തിന് സർക്കാർ കേസ് എടുക്കണം 5 വർഷത്തേയ്ക്ക് ഇയ്യാളെ അയോഗ്യനാക്കണം.

  • @kochanthonypanakal7256
    @kochanthonypanakal7256 14 วันที่ผ่านมา +9

    അൻവർ പറയുന്നത് മനസ്സിലായില്ല എല്ലാകാലത്തും സത്യത്തിൻ്റെ കൂടെ നിൽക്കാ വു വായ്ക്കു തോന്നിയത് തോന്നിയ മാതിരി പറയലല്ല ഒരു എംഎൽഎയുടെദൗത്യം

  • @alavipara7722
    @alavipara7722 14 วันที่ผ่านมา +13

    നീ ഇനീ പറയണ്ട ജനങ്ങൾ നിന്നെ മനസ്സിൽ അക്കി അൽ വർ ഇനീ നീ വീട്ടിൽ ഇരിക്കട

  • @machincherymohamed3573
    @machincherymohamed3573 14 วันที่ผ่านมา +9

    അവന് മറ്റുള്ളവർ പറഞ്ഞിട്ടാണോ ഇതുവരെ എല്ലാം പറഞ്ഞത് ശെ

  • @abdunazir5013
    @abdunazir5013 14 วันที่ผ่านมา +12

    ഒരു ഉളുപ്പും ഇല്ലാത്തവൻ

  • @gopinathannair3887
    @gopinathannair3887 14 วันที่ผ่านมา +11

    കുറച്ചു കാലം കഴിഞ്ഞാൽ അൻവർ പറയും, ആറ് പറഞ്ഞിട്ടാണ് പിണറായിക്ക് എതിരെ പറഞ്ഞത് എന്ന്.

    • @viviankx8155
      @viviankx8155 14 วันที่ผ่านมา

      അൻവറിൻ്റെ nutum ബോൾട്ടും എവിടെയോ ഊരിപോയിട്ടുണ്ട് അതാണ് വായ തോന്നിയത് പറയുന്നത്

  • @viviankx8155
    @viviankx8155 14 วันที่ผ่านมา +4

    ഇപ്പൊ അൻവർ യുഡിഎഫിന് മധിരിച്ചിട്ട് ഇറക്കാനും വയ്യ കയച്ചിട്ട് തുപ്പാനും വയ്യ ആ അവസ്ഥയാണ് യുഡിഎഫിന് എൽഡിഎഫ് രക്ഷപ്പെടുകയാണ് ചെയ്തത്😂😂😂😂😂😂😂😂❤😂❤❤❤❤❤❤❤

  • @manojdubai2474
    @manojdubai2474 14 วันที่ผ่านมา +8

    പിണറായി നല്ല മനസ്

  • @rareeqali496
    @rareeqali496 14 วันที่ผ่านมา +6

    അൻവറെ നി മുന്നരക്കോടി ജനത്തോട്ട പറയണ്ട
    നി പറഞ്ഞ തറവാടിത്തം ഇതാണെ

  • @kochanthonypanakal7256
    @kochanthonypanakal7256 14 วันที่ผ่านมา +6

    അൻവർ കേൾക്കുന്നില്ലേ

  • @JoseVarghese-f8m
    @JoseVarghese-f8m 14 วันที่ผ่านมา +4

    നാടകമാണെങ്കിലും, അൻവറിന്റെ കോണ്ഗ്രസ് പ്രവേശനം കോണ്ഗ്രസ്സിന്റെ വിനാശ കാലേ വിപരീത ബുദ്ധി പ്രവർത്തിക്കുന്നതിന്റെ ഭാഗമാണ് നാം കാണാൻ പോകുന്നത്.

  • @moosaka212
    @moosaka212 13 วันที่ผ่านมา

    അൻവറിന്റെ വികാരമെല്ലാം കെട്ടടങ്ങിയോ പിണറായി ഒരു മന്ത്രി കസേര കൊടുത്തിരുന്നെങ്കിൽ ഈ കോടാലി മൂർച്ചയോടുകൂടി നിൽക്കുമായിരുന്നു

  • @mskayam7636
    @mskayam7636 13 วันที่ผ่านมา +1

    അൻവർ ഇടക്കിടെ പറയുന്ന തന്തപ്രയോഗത്തിൽ ഇപ്പോൾ ചിലർക്കെങ്കിലും സംശയം തോന്നുന്നില്ലേ?

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 14 วันที่ผ่านมา

    ഈ.വീഡിയോ. ഇനിയും വിടും ജനങ്ങൾ കാണട്ടെ ❤❤❤❤❤

  • @PoliticalJunction-oo8if
    @PoliticalJunction-oo8if 14 วันที่ผ่านมา +10

    ഈ വാര്‍ത്തയ്ക്ക് വേണ്ടി കട്ടവെയിറ്റിങ് ആയിരുന്നു..

  • @sahadevaneramangalath8466
    @sahadevaneramangalath8466 14 วันที่ผ่านมา +3

    തേക്കിനിയിൽ നിന്നിറങ്ങിയ നാഗവല്ലിയെ പൂട്ടി
    But തേക്കിനിയിലെ കാർന്നോർ ഇപ്പോളും വിലസുന്നുണ്ട് ചിലപ്പോൾ സതീശന് ഭാധ കേറുമായിരിക്കും

  • @AbdhurhmnT
    @AbdhurhmnT 13 วันที่ผ่านมา +1

    നൂറ്റി അമ്പതു കോടി അൻവർ ആർ കു കൊടുത്തു അത് തെളിയനം മാപ്പ് പറഞ്ഞാൽ കോടികൾ എവിടെ എന്ന ചോദിയം ഉയരും

  • @MuhammedKu-o6q
    @MuhammedKu-o6q 13 วันที่ผ่านมา +1

    എനിക്ക് തോന്നുന്നത് p. V അൻവറിന് തലയ്ക്കു വെളിവില്ലായെന്നാണ്.

  • @miyasworld1390
    @miyasworld1390 13 วันที่ผ่านมา +1

    സ :വി.ശശി ഏട്ടൻ അൻവറിനെ ആരോപണമുന്നയിക്കാൻ പറഞ്ഞു എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് നുണയാണെന്ന് തെളിഞ്ഞതാണ് കാര്യം പറയാൻ കാരണവൻമാർ ഉള്ളപ്പോൾ കുശിണിക്കാരനെ കാര്യം പറയാൻ ആരും ഏൽപിക്കാറില്ല😂

  • @LalyAnand
    @LalyAnand 14 วันที่ผ่านมา +7

    ആന ക് മദം പൊട്ടിയാൽ changalakidam changalak മദം പൊട്ടിയാൽ adanu അൻവർ

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 14 วันที่ผ่านมา +1

    ഒരു ഗതിയും പരഗതിയും ഇല്ലാതായാൽ അൻവറേ നിനക്കല്ല നിന്നേക്കാൾ വലിയവനും ഇതുപോലെ വിഭ്രാന്തി വരും സഹതാപം മാത്രം നിന്നോട് 😢

  • @saleemkolathoor2453
    @saleemkolathoor2453 13 วันที่ผ่านมา

    കഴിഞ്ഞപ്രാവശ്യം ഇലക്ഷൻ വരുന്ന സമയത്ത് സിപിഎം കാടയിളക്കിയിരുന്നു ആ കാട് അളക്കാൻ പാലക്കാട് നോക്കി നടന്നില്ല നിങ്ങളുടെ പച്ച നുണയിൽ ഇനി ജനങ്ങൾ വീഴില്ല മാർക്സിസ്റ്റ് പാർട്ടിയെ കേരളത്തിൽ നിന്നും തുടച്ചുമാറ്റും 10 വർഷത്തിനുള്ളിൽ

  • @Paul-zi9lo
    @Paul-zi9lo 14 วันที่ผ่านมา +4

    ❤❤❤❤❤❤❤❤❤

  • @sasikunnathur9967
    @sasikunnathur9967 14 วันที่ผ่านมา +1

    കോൺഗ്രസ്സ് സ്വയം അഴിമതിക്കാരായി നിലമ്പൂരിൽ അല്ലെങ്കിലും വയനാട്ടിൽ നിൽക്കുമ്പോൾ അഴിമതി ആരോപണം ഒന്നുമല്ല.

  • @josephmathew2086
    @josephmathew2086 13 วันที่ผ่านมา

    ഇദ്ദേഹവും സതീശനെ മാനിക്കുന്നു. നല്ല കാര്യം തന്നെ!

  • @unnichungath1781
    @unnichungath1781 13 วันที่ผ่านมา

    പൊളിഞ്ഞു മോനെ .😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 14 วันที่ผ่านมา

    ഹാഫിസ് മാധൃമങളെ.കാണണം.തെളിവുകൾ വിടണം❤❤❤❤❤❤

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh1678 13 วันที่ผ่านมา

    കരുണാകരനെ വെല്ലുന്ന അൻവർ. കളവ് പറയാൻ വിദഗ്ദൻ.

  • @AshrafOp-c1q
    @AshrafOp-c1q 13 วันที่ผ่านมา

    അൻവർ എന്തുപറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ല

  • @alanarapuzha1428
    @alanarapuzha1428 13 วันที่ผ่านมา

    അൻവർജി ഉഗ്രൻ അത്യുഗ്രൻ പെർഫോമൻസ് മെച്ചപ്പെടുത്തി

  • @balagopalav851
    @balagopalav851 14 วันที่ผ่านมา +3

    Narry

  • @abduappakattil9151
    @abduappakattil9151 14 วันที่ผ่านมา +1

    എല്ലാ വിലയും പോയി അൻവറിക്ക 😆😆

  • @pushpatoy7810
    @pushpatoy7810 13 วันที่ผ่านมา

    അൻവർ ഇത്രയും തരം താന്ന വൻ ആണല്ലേ ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടതാണ് പിണറായി മാസ്സ്💪💪

  • @BananceDavadas
    @BananceDavadas 14 วันที่ผ่านมา +2

    👍👍👍

  • @agnair1859
    @agnair1859 13 วันที่ผ่านมา

    സത്യം .... ആ വാക്കിൽ വിശ്വസിക്കുന്ന ഒരുത്തനെങ്കിലും രാഷ്ട്രീയത്തിൽ ഉണ്ടോ മകനേ ??

  • @p.vsukumaran3455
    @p.vsukumaran3455 14 วันที่ผ่านมา +3

    അവന് തൃശങ്കുസ്വര്ഗ്ഗത്തിലായല്ലോ.

  • @sasindran.kkappadan1150
    @sasindran.kkappadan1150 13 วันที่ผ่านมา +1

    ഏഷ്യനെറ്റിനെതിരെ പറഞ്ഞത് ആര് പറഞ്ഞിട്ട് ആണ്

  • @shaoukathali1884
    @shaoukathali1884 14 วันที่ผ่านมา

    💪💪💪💪💪💪

  • @m.a.l9648
    @m.a.l9648 13 วันที่ผ่านมา

    ഇവൻ പറയുന്നതെല്ലാം ഇങ്ങനെ തന്നെയായി രിക്കില്ലെ. എങ്ങനെ വിശ്വസിക്കും ഇവനെ

  • @RamlathAp-c6i
    @RamlathAp-c6i 14 วันที่ผ่านมา +3

    Pinarayi sarkkar supper

  • @mayareghu3102
    @mayareghu3102 14 วันที่ผ่านมา +4

    Avasaravadi Anvar

  • @rejipn3782
    @rejipn3782 14 วันที่ผ่านมา +1

    കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്തവൻ

  • @NhayakkatMadhavan
    @NhayakkatMadhavan 14 วันที่ผ่านมา

    അൻവർ ഗതികിട്ടാപ്രേതമായി അലയും തോം തോം തോം

  • @shajiejohn6627
    @shajiejohn6627 14 วันที่ผ่านมา

    Kashtam

  • @sherlyo5664
    @sherlyo5664 13 วันที่ผ่านมา

    Pv anver പറയുമ്പോൾ തന്നെ അയാളുടെ മുഖത്ത് ,ഒരു കള്ള ലക്ഷണം കാണുമായിരുന്നു

  • @resnak.a5740
    @resnak.a5740 14 วันที่ผ่านมา +4

    നിലമ്പൂരിൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് നല്ല പേടി ഉണ്ടല്ലേ

  • @IbrahimC-i5x
    @IbrahimC-i5x 14 วันที่ผ่านมา +1

    ഹാഫിസ്‌ സരിതയെ ഓർമയില്ലേ പാവം ചാണ്ടിയെ കുടുക്കിയത് ആരായിരുന്നു

    • @ramakrishnanpp6697
      @ramakrishnanpp6697 14 วันที่ผ่านมา

      കൊങ്ങികൾ😂😂😂.

  • @yoosufcheloor5124
    @yoosufcheloor5124 14 วันที่ผ่านมา

    E. D. യെ .വിട്ട്.അന്വഷികണം.
    വീണയെ. പറ്റി.പറയുന്നത്.അന്വഷി കുമോ.

  • @sushamaor947
    @sushamaor947 14 วันที่ผ่านมา +1

    Hafis❤❤❤.Sariyayakaryam paranjathil nandi.Anvar kallan.ooooola.orikkalum viswasikkarutheeyale.Africayil enthanu chaiyunnath ennu aarkum ariyilla.

  • @upendranpillai229
    @upendranpillai229 14 วันที่ผ่านมา +2

    Who believe you?

  • @pavithrantk8613
    @pavithrantk8613 13 วันที่ผ่านมา

    ഇദ്ദേഹം പി സി ജോർജിന്റെ sikshyan ആണോ?. DNA test ന്റെ കാര്യമോ?

  • @pkvijayan3132
    @pkvijayan3132 13 วันที่ผ่านมา

    7

  • @alip2740
    @alip2740 13 วันที่ผ่านมา

    Anvar.nunayanane

  • @ummasalma7024
    @ummasalma7024 13 วันที่ผ่านมา

    Sooppar

  • @alip2740
    @alip2740 13 วันที่ผ่านมา

    Anvarinu.sthiradha.ella

  • @mohamedasharaf1214
    @mohamedasharaf1214 14 วันที่ผ่านมา

    നീ പറയുന്നത് ഞങ്ങൾ വിശ്വസിക്കാമോ. ഒന്ന് പോവാണോ ബംഗാളിലേക്ക്

  • @Rahman-z4p
    @Rahman-z4p 14 วันที่ผ่านมา

    Pala thandhayik peranna anwor edhum parayum edhenapuravum paryum

  • @johnt.m1722
    @johnt.m1722 14 วันที่ผ่านมา +2

    ഇവന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം കള്ളമാണ് പറയുന്നതെന്ന്. ആ ടോൺ വേരി ചെയ്യുന്നത് കണ്ടോ

  • @resnak.a5740
    @resnak.a5740 14 วันที่ผ่านมา +1

    Sashi പറഞ്ഞു ഞാൻ അല്ലന്ന് പറയാൻ പറഞ്ഞു

  • @radhakrishnapillai6436
    @radhakrishnapillai6436 14 วันที่ผ่านมา +2

    അൻവറിന്റെ ചെരുപ്പ് നക്കാൻ ചിലർ ഒരുങ്ങുന്നു

    • @sathyaa2182
      @sathyaa2182 14 วันที่ผ่านมา

      അൻവർ മറ്റുള്ളവരുടെ ചെരിപ്പ് നക്കാൻ നടക്കുന്നു

  • @RamuK-dk7tq
    @RamuK-dk7tq 14 วันที่ผ่านมา

    Hafeesinte nallakalam LDF il ninnum ethra kasu kitti

  • @MohamedFaisal-m9r
    @MohamedFaisal-m9r 14 วันที่ผ่านมา +2

    ഒന്ന് പോടോ ആളുകൾ വിശ്വസിക്കില്ല

  • @maheshcn5216
    @maheshcn5216 13 วันที่ผ่านมา

    നാളെ പി ശശി പറഞ്ഞാൽ പ്വ അൻവർ swantham🙏അപ്പനെ വരെ മാറ്റി പറയും

  • @narayanannair8896
    @narayanannair8896 13 วันที่ผ่านมา

    അതിൽനിന്നു 50 കൊടി അൻവറിന് കിട്ടിയപ്പോൾ മാപ്പ് പറഞ്ഞു

  • @najeebhassan2948
    @najeebhassan2948 14 วันที่ผ่านมา

    ഇനി അൻവർ അൻവർ മാമു എന്ന് അറിയപ്പെടും