ഈ സന്തോഷം കാണാൻ ഉമ്മമ്മാക്ക് വിധിയുണ്ടായില്ല 😔 എല്ലാവരും പോകുന്ന മടക്കമില്ലാത്ത ആ യാത്ര, അനിവാര്യമായ ആ വിധിക്ക്മുന്നിൽ നാമെല്ലാം നിസ്സഹായരാണ് 🥺 മരണ സമയം ഈമാനോട് കൂടി മരിപ്പിക്കണേ നാഥാ... ആമീൻ 🤲
Shafi inn chodicha aa chodyam,njanenthenkilum mattam varuthano?ath pande chodicheenenkil inn randam vattam penn kettendi yillyni,ella aanungalum chodikkanda chodyam aanath
എന്തിനാണ് കമറു ഇങ്ങനെയുള്ള എൻ ചെയ്യുന്നെ' പറഞ്ഞാൽ മനസ്സിലാവില്ലെ അതി ങ്ങനെ കാണിക്ക കല്ലെ' 'ഇനിയങ്ങോട് ഇങ്ങനെയുള്ളത് വാക്കാൽ പറഞ്ഞാൽ മതി.കാണിക്ക കല്ലെ' Please '
പാവം സെമീറ കണ്ടപ്പോൾ സമാധാനം ആയി ഉമ്മ മ്മ മരിച്ചു ഇങ്ങനെ കിടക്കുന്നതിലും നല്ലത് അത് തന്നെ പിന്നെ ബോബിക്ക് എന്താണ് സംഭവിച്ചത് പിന്നെ ശാഫിയും സെമിറയും ഒന്നായി കണ്ടപ്പോൾ സന്തേശം ആയി കമറുത്ത ഇങ്ങനെ മരിച്ച് കിടക്കല്ലെ
എനിക് അലീമത്താടെ നമ്പർ ഒന്ന് തരുമോ 😂..ഇതൊന്നു വിളിച്ചു പറയാൻ ആണ് 😂😂..നിങ്ങൾ അങ്ങിനെ ഒന്നാകാൻ ഞങ്ങൾ സമ്മതിക്കൂല 😂😂..ബേബിക്ക് ഗർഭിണി ആകാന് പറ്റൂല എന്ന കാരണത്തിൽ നിങ്ങൾ ഒന്നാകാൻ ഞങ്ങൾ അലീമ അസോസിയേഷൻ സമ്മതിക്കൂല 😂😂😂..പറ്റുമെങ്കിൽ നമ്പർ ഒന്ന് അയയ്ക്കൂ 😂😂❤😊
ഈ സന്തോഷം കാണാൻ ഉമ്മമ്മാക്ക് വിധിയുണ്ടായില്ല 😔 എല്ലാവരും പോകുന്ന മടക്കമില്ലാത്ത ആ യാത്ര, അനിവാര്യമായ ആ വിധിക്ക്മുന്നിൽ നാമെല്ലാം നിസ്സഹായരാണ് 🥺 മരണ സമയം ഈമാനോട് കൂടി മരിപ്പിക്കണേ നാഥാ... ആമീൻ 🤲
Sathiyam
കണ്ടപ്പോൾ സന്തോഷവും ദുഃഖവും ഒരിമിച്ചു വന്നു ബാക്കിക്ക് എത്ര ദിവസം കാത്തിരിക്കണം എന്നോർക്കുമ്പോൾ അതിലേറെ സങ്കടം🤭😄
ശെരിക്കും സങ്കടവും സന്തോഷവും തോന്നി... ആ song കേട്ടപ്പോൾ കരച്ചിൽ വന്നു... Super video 👍
ഇത് നല്ല കഥ 😍but ജീവിതത്തിൽ ഇതൊന്നും ഉണ്ടാവില്ല 😁സൂപ്പർ 👍👍👍👍kamarutha ❤😘
സങ്കട വും സന്തോഷവും തോന്നി പൊളിച്ചു അടിപൊളി
ഇന്നത്തെ ലൈക്ക് ഷാഫിക്കാക്ക്
ക്ലൈമാക്സ് മറ്റു കള്ളികൾക്കു ഉപകാരം ആയി ഒരിക്കലും lifeൽ ഇങ്ങനെ ത്തെ ക്ലൈമാക്സ് ഉണ്ടാവില്ല 😍കഥ യിൽ മാത്രമേ അങ്ങനെ ആകാൻ പറ്റൂ...
ഷാഫിക്ക് സമീറാനോട് ഇപ്പോളെങ്കിലും സ്നേഹം തോന്നി👍👍👍 ഇനി ബേബി യുടേത് എന്താകും അവസ്ഥ
👍സൂപ്പർ
വല്ലിമ്മ മരിച്ചപ്പോൾ കാണാൻ സുന്ദരിയായിട്ടുണ്ട് 😁
ക്‌ളൈമാക്സ് അടിപൊളി 👍🥰🥰🤲🤲
ബാക്കി എപ്പോഴാണ് വരുക. ബാക്കി വേഗം വരണം പ്ലസ് ബാക്കി എന്താണെന്ന് അറിയാന്‍ വലിയ ആഗ്രഹം ഉണ്ട് 😍😍😍❤️❤️❤️ഉമ്മമ മരിച്ചു പാവം അദ്ദേഹം അല്ലെ😭😭😭😭
Adipoli story. sandhosavum sangandavum vannu.adipoli kamrutha
Ummumma marichapol nalla sundhari aaittund
സൂപ്പർ kamrutha
Vediyo super.. Oruppaadu santhosham thooni sangadavum.. 👍👍👍
First✌️✌️
വല്ലാതെ സങ്കടം ആയി😭😭
Sooper 👍👍👍😘🥰
Orupad karannu itha 😭😭😭sharikum feel aayi
First😄😄👍🏻👍🏻👍🏻👍🏻🔥🔥
സൂപ്പർ എന്തൊരു നല്ല മനുഷ്യൻ ഷാഫിക്ക
Alhamdulillahnallashaafiendekannílninnumvellamchaadishaaficheidadkanditt
ഷാഫിക്ക ആയതുകൊണ്ട് തിരക്കേടില്ല😂
Shafi ne polaru bharthav swopnathil mathram sheriku karanji poyi 😭😭
കാത്തിരിക്കുക ആയിരുന്നു
Super episode 👍👍
👍poliyatto kadha
സൂപ്പർ 👍
സൂപ്പർ 👌🏻👌🏻
💞💞💞👍👌🏻
👍👍 സമാദാന മായി
Shafi inn chodicha aa chodyam,njanenthenkilum mattam varuthano?ath pande chodicheenenkil inn randam vattam penn kettendi yillyni,ella aanungalum chodikkanda chodyam aanath
Mashaallah sandhosham thonni idh kandapol ighane aavumnn pradhikshichilla 😊👌🥰
Super climax
ഞാൻ കരുതി വല്യമ്മയാണ് മരിച്ചത് എന്ന് ഇനി ബേബിയുടെ സ്ഥിതി എന്താണ് എന്നുകൂടെ അറിയാൻ ഇനി എത്ര ദിവസം കാത്തിരിക്കണം.
ഇമ്മമ്മ തന്നെ aanallo
സന്തോഷവും സങ്കടവും ഒന്നിച്ചു വന്ന എപ്പിസോഡ്. ഉമ്മുമ്മന്റെ ആ എല്ലാരേം കൂടിയുള്ള വിളി ഇനി ഉണ്ടാവില്ല. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു കമറുത്ത 😞
👍❤❤adipoliiiii
😁
Real aaയി ഇങ്ങനെ ഒക്കെ നടക്കോ ☺️
👍👍👍💯
കണ്ണ് നിറഞ്ഞു കണ്ടപ്പോൾ. സൂപ്പർ
👍🏻❤️ umma vlichino poyit
Wite ayinu
സങ്കടവു സന്തോഷവു. ഒരു മിച്ച് വന്നസന്തർഭങ്ങൾ. അടുത്ത ഭാഗം വേഗം വിടണേ
അടിപൊളി 😊
സൂപ്പർ ❤
പടച്ചോനെ.... ഉമ്മമാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🤲ശാഫിയുടെയും സമീറാന്റെയും സന്ദോഷം കാണാൻ ഇനി ഉമ്മമ്മ ഇല്ല 😥😥😥
😀😀👍🏼👍🏼
😂😂😂
👍👍👍👍👍👍👍
Super.
എത്രാമത്തെ മറികളെ kamaru
എന്തിനാണ് കമറു ഇങ്ങനെയുള്ള എൻ ചെയ്യുന്നെ' പറഞ്ഞാൽ മനസ്സിലാവില്ലെ അതി ങ്ങനെ കാണിക്ക കല്ലെ' 'ഇനിയങ്ങോട് ഇങ്ങനെയുള്ളത് വാക്കാൽ പറഞ്ഞാൽ മതി.കാണിക്ക കല്ലെ' Please '
Eppala samadanayi
Shafikka poli
പാവം സെമീറ കണ്ടപ്പോൾ സമാധാനം ആയി ഉമ്മ മ്മ മരിച്ചു ഇങ്ങനെ കിടക്കുന്നതിലും നല്ലത് അത് തന്നെ പിന്നെ ബോബിക്ക് എന്താണ് സംഭവിച്ചത് പിന്നെ ശാഫിയും സെമിറയും ഒന്നായി കണ്ടപ്പോൾ സന്തേശം ആയി കമറുത്ത ഇങ്ങനെ മരിച്ച് കിടക്കല്ലെ
Q
Paat super
👍🏻👍🏻👍🏻❤️❤️❤️
Adipoli
മാസങ്ങൾക്ക് ശേഷം ഉള്ള ഫസ്റ്റ് night ആയിരുന്നു... അപ്പോഴേക്കും വല്യമ്മ മരിച്ചു ലെ സമീറ
😀😀
@@malappuramkamaru79 🤣
@@malappuramkamaru79 ppqpqlppq
🤗🤗
Addi powli
ബേബി ക്ക് കുട്ടികൾ ആവൂല അത് കൊണ്ട് പോയത് ആയിരിക്കും
താത്ത പൊളി ഇന്നത്തെ വീഡിയോ പൊളിച്ചു 👍👍👍👍👍❤️❤️❤️❤️❤️❤️
Super story
👌👌👌❤️❤️❤️
ഇന്നാലും പ്പോ babynte kaaryam എന്താവും ന്ന് അലോയ്‌ച്ചിട്ട് ഒരു സമാധാനോം കിട്ടുന്നില്ല.... 🥰
ബേബി ഇല്ലാത്തതു അല്ലേ പുതി കാണുലെ. യാത്ര യാ മീൻ കോട്ട പുച്ഛയുടെ അടുത്ത് വെക്കും 😄
😜😜
അടിപൊളി ആയി ഇങ്ങ്ൾ അഭിനയം kalaki
സൂപ്പർ പൊളിച്ചു എന്താ പറയാ പിന്നെ ed കണ്ടിട്ട് ആരും പോണ്ട id ഡ്രാമ ആണ്
👌👌👌
happy
Super
അടുത്ത ഭാഗം വേഗം ഇടണേ pleas
Super 👍😭
സൂപ്പർ 😔😍
😥😥😥😥വല്ലാത്തൊരു feel
❤️
നല്ലൊരു മസായിട്ട് വല്ലിമ്മ പോയി സ്വാർഗം നിവാസിആണ് le
☺️👍👍👌
Sameera cheidhad orkumbol deashyam verum
👍👍👍
കുഞ്ഞാപ്പു വന്നോ
🥰🥰👍🏻👍🏻👍🏻
എനിക് അലീമത്താടെ നമ്പർ ഒന്ന് തരുമോ 😂..ഇതൊന്നു വിളിച്ചു പറയാൻ ആണ് 😂😂..നിങ്ങൾ അങ്ങിനെ ഒന്നാകാൻ ഞങ്ങൾ സമ്മതിക്കൂല 😂😂..ബേബിക്ക് ഗർഭിണി ആകാന് പറ്റൂല എന്ന കാരണത്തിൽ നിങ്ങൾ ഒന്നാകാൻ ഞങ്ങൾ അലീമ അസോസിയേഷൻ സമ്മതിക്കൂല 😂😂😂..പറ്റുമെങ്കിൽ നമ്പർ ഒന്ന് അയയ്ക്കൂ 😂😂❤😊
താത്ത എല്ലാം അറിഞ്ഞ് ഒരു വരവ് വരുന്നുണ്ട്
Hi first
👍🏻
Ee climax vendaayirunnnu sameera elllam kondum thett cheythaval alle...
Kathirikugayirinnu
എനിക്ക് തോനുന്നു കുട്ടികൾ ഉണ്ടാവില്ല ബേബിക്
Ith kandappo sankadam thino
അയ്യേ ഇതെന്ന സമീറിനെ വീട്ടിൽ കേറ്റാൻ പാടില്ല അയ്യേ കഷ്ട്ട ബേബി പിന്നെതിനാ കെട്ടിയെ 🙄 സമീറിനെ സ്വീകരിച്ചിട്ട്
ബാക്കി episode കാണാൻ ഇനി എത്ര നാൾ കാത്തിരിക്കണം
😛
Sameerann shafika vilichappoyekum ente nenjonn pidanju pinne santhosha kanneerum dukka kannerumaa pinneee
😔
ഇതിന്റെ ബാക്കി ഉണ്ടാകുമോ
Und
😭👌
Ninghalendhina maranam kanikkunne Kanan kayiyunnilla
👍👍👍👍
സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു
😥😥
മഹർ എവിടെ നിന്നാ കിട്ടിയത്... ഫിറോസ് ന്റെ അടുത്തല്ലെ ആയിരുന്നോ
അതൊക്കെ അവൾ കൊണ്ട് കളഞ്ഞില്ലേ ഇത് വേറെ പുതിയത് ഷാഫിയുടെ വക😀😀
@@malappuramkamaru79 ഗോളടിച്ചു le🥰😁😁
ആ അത് ശരിയാം
9o@@malappuramkamaru79 80
@@malappuramkamaru79 😅
കമറുത്ത ഇങ്ങളേ ഇനി ഉള്ള വീഡിയോയിലേലും ഈ കാര്യം ഒഴിവാക്കണേ 😢😢.. ഇമ്മാമ്മനെ മരിപ്പിക്കണ്ടായിനി.. അങ്ങനെ ഷാഫിക്കയും സെമീറയും ഒന്നായി 😍😍😍😜😜
38 itto
No reksha suppr