ഡൗൺ പെയ്മെൻറ് ഒന്നും വേണ്ട വണ്ടി ഇറക്കാം TATA INTRA V20AC, PICKUP,GOLD,malayalam review

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • #Tata#intra#pickup#malayalam#review#
    ടാറ്റാ പിക്കപ്പ് ഗോൾഡ്
    ടാറ്റ ഇൻട്രാ V20ac പിക്കപ്പ്
    2024 ജൂൺ മാസം മോഡൽ
    എ സി പവർ സ്റ്റീയറിംഗ് ആണ് വാഹനം അതിൽ ഇലക്ട്രിക് പവർ സ്റ്റീയറിംഗ്
    മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഡ്രൈവിംഗ് സ്റ്റാറിങ് ഒന്നുകൂടെ സ്മൂത്ത് ആയിരിക്കും
    മൂന്ന് സിലിണ്ടർ വാഹനമാണ്
    35 കിലോ 30 കിലോ 45 കിലോ എന്നിങ്ങനെയാണ് സിലിണ്ടർ കപ്പാസിറ്റി
    ഒരു കിലോക്ക് ഏകദേശം 23 കിലോമീറ്റർ
    പെട്രോൾ ആണെങ്കിൽ 12 മുതൽ 15 വരെ
    ഫ്രണ്ടിലെ ടയർ ഡിസ്ക് ബ്രേക്ക് ആണ്
    പിറകുവശത്ത് ഡ്രം സിസ്റ്റം
    വാഹനത്തിന്റെ വിലയും മറ്റും എല്ലാ കാര്യങ്ങളും വീഡിയോയിൽ പറയുന്നുണ്ട്
    രണ്ടുവർഷം വാറണ്ടിയിൽ അല്ലെങ്കിൽ 75000 കിലോമീറ്റർ എന്നിങ്ങനെയാണ് വാറണ്ടി പിരീഡ്
    8.8 നീളം 5.3 വീതി
    വാഹനത്തിൻറെ മാനുവൽ ലോഡിങ് കപ്പാസിറ്റി 1200 കിലോ ആണെങ്കിലും
    മാക്സിമം 3000 കിലോ വരെ താങ്ങും
    സിഎൻജി ഫില്ലിംഗ് ഏരിയ അതുപോലെതന്നെ പെട്രോൾ ഫില്ലിംഗ് ഏരിയ ഒരുമിച്ചാണ്
    എന്നതുകൊണ്ട് വാഹനത്തിൻറെ സുരക്ഷിതം എത്രത്തോളം എന്നതിനെക്കുറിച്ച് അറിയാൻ സാധിക്കില്ല
    വാഹനത്തെക്കുറിച്ച് കൂടുതൽ അറിയാൻ എക്സിക്യൂട്ടീവ് നമ്പർ മലപ്പുറം +91 97786 59393
    ബന്ധപ്പെട്ടാൽ മതി
    നിങ്ങളുടെ വാഹനം വിൽക്കുവാൻ താല്പര്യമുണ്ടെങ്കിൽ 8 1 2 9 6 1 6 0 64എന്ന നമ്പറിൽ ബന്ധപ്പെടുക
  • ยานยนต์และพาหนะ

ความคิดเห็น • 5

  • @indianfurniture683
    @indianfurniture683 8 วันที่ผ่านมา +2

    ക്ലച് പെട്ടെന്ന് പണി ആവും എന്ന് പറയുന്നത് ശരിയാണോ

    • @mkstudiozmk6956
      @mkstudiozmk6956  8 วันที่ผ่านมา

      @@indianfurniture683 വണ്ടിയുടെ മെയിൻറനൻസ് നെ കുറിച്ച് കൂടുതൽ അറിയില്ല
      ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടോ

  • @sahilkodur2425
    @sahilkodur2425 8 วันที่ผ่านมา +2

    സിഎൻജിവെഹിക്കിൾ ലോഡിങ് കപ്പാസിറ്റി വളരെ കുറവാണ്.. മെയിന്റനൻസ് വളരെ കൂടുതലും സ്പെയർപാർക്ക് വില അമിത വിലയാണ് ഇതിന് വരുന്നത്.. ലോഡിങ്ങിന് എപ്പോഴും നല്ലത് ഡീസൽ വാഹനം തന്നെയാണ് അനുഭവം കൊണ്ടാണ് പറയുന്നത് സിഎൻജി വാഹനം രണ്ടുമാസം ഓടിച്ചിരുന്നു... പാടു മോശം പെർഫോമൻസ് ആണ് സഹോദരന്മാരെ എടുത്തു കൊടുങ്ങരുത് അനുഭവമാണ്

    • @indianfurniture683
      @indianfurniture683 8 วันที่ผ่านมา

      Ok

    • @indianfurniture683
      @indianfurniture683 8 วันที่ผ่านมา +1

      സത്യമായി പറഞ്ഞു തന്നതിനു നന്ദി ഉണ്ട് ഞാൻ വണ്ടി എടുക്കാൻ നിൽക്കുക ആയിരുന്നു
      സുസുക്കി CNG ആണ് നോക്കിയത് പക്ഷെ അതിൽ AC പവർ സ്റ്റിയറിങ് പവർ വിന്റോ
      മ്യൂസിക് സിസ്റ്റം എന്നിവ ഇല്ല
      ഇതെല്ലാം നമ്മുടെ ജോലിക്കാർക്ക് അത്യാവശ്യം ഉള്ളത് ആണ്