Beautiful Camel Auction Festival in Oman ( ഒമാനിലെ മനോഹരമായ ഒട്ടക ലേല ഉത്സവം 8 .12. 2021)
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- A beautiful sight to behold once in a year in Oman auctioning off the most beautiful camels with lakhs of rupees.
ഒമാനിലെ ഗോത്ര വർഗ്ഗങ്ങൾ വളർത്തുന്ന കാണാൻ വളരെ മനോഹരമായ, ലക്ഷണമൊത്ത ഒരു ജോഡി ഒട്ടകങ്ങളെ ഒന്നരകോടി ഇൻഡ്യൻ രൂപക്ക് ലേലം വിളിക്കുന്ന മനോഹരമായ കാഴ്ച്ചയാണ് ഈ വിഡീയോയിൽ ഉൾപെടുത്തിയിരിക്കുന്നത് .... ( ഇത്തരത്തിലുള്ള ലേലം വർഷത്തിൽ ഒരിക്കൽ മാത്രം ആണ് നടത്തുന്നത് )
അറബ് ഗോത്ര വംശങ്ങളുടെ ഒരു പ്രാചീന സംസ്ക്കാരം ആണ് ഇത്തരത്തിലുള്ള ഒട്ടക ലേല മേളകൾ
അറബ് ഗോത്ര വംശ കുടുംബക്കാരുടെ തറവാട് പേര് സമൂഹത്തിൽ ഉയർത്തി കാണിക്കുന്നതിന് മോഹ വില കൊടുത്ത് വാങ്ങുന്ന ഒട്ടകങ്ങളെ ഓട്ട മൽസരത്തിനു, അതുപോലെ ഭംഗിയുള്ള ഒട്ടകങ്ങളെ മനോഹരമായി അലങ്കരിച്ചു കൊണ്ടുനടന്നു അവരുടെ പൗഡി സമൂഹത്തിൽ കാണിക്കുന്നു
Nice 👍👌
Nice views
👍👍👍👍
💞💞💞
കഥ തിരക്കഥ സംഭാഷണം.. മത്തായി മണ്ഡപത്തിൽ തൃശൂർ
👍👍
wonderful. ☆
👍
അടി കിട്ടാൻ തുടങ്ങിയാൽ ഉടൻ വിളിക്കണം.. ഞങ്ങൾ ഉടൻ എത്താം.. പിന്നെ ഒരു ഒട്ടകത്തിനെ ലേലം വിളിക്കാൻ മറക്കല്ലെ.. കാശ് മണി ഓർഡറായി അയക്കുന്നതാണ്.
👍👍😀😀