ഡിവോഴ്സ് കൂടാൻ കാരണം സ്ത്രീകളോ?? | ABC MALAYALAM ORIGINALS | BLAH BLAH BLAH

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • ഡിവോഴ്സ് കൂടാൻ കാരണം സ്ത്രീകളോ??
    #viralvideo #marriage #relationship #love #couples #goal #affair #wedding #society #woman #womanempowerment #proud #abcmalayalamoriginals
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 7

  • @abcmalayalamoriginals
    @abcmalayalamoriginals  หลายเดือนก่อน

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @balachandraneb8570
    @balachandraneb8570 หลายเดือนก่อน +2

    നിങ്ങൾ മൂന്നുപേരും സ്വയം ഒന്ന് കണ്ണാടിയിലേക്ക് നോക്കുക നിങ്ങൾക്ക് നിങ്ങൾ ചർച്ച ചെയ്യുന്ന എല്ലാ വിഷയങ്ങൾക്കും ഉത്തരം കിട്ടും.അതു നിങ്ങൾക്കു മാത്രമേ കിട്ടുകയുള്ളൂ.എന്റെ കാര്യം അറിയണമെങ്കിൽ ഞാൻ കണ്ണാടിയിലേക്ക് നോക്കണം.മറ്റുള്ളവരുടെ കാര്യം കൃത്യമായി അറിയണമെങ്കിൽ അവർ തന്നെ കണ്ണാടിയിലേക്ക് നോക്കണം. സ്വന്തം കൈ കൊണ്ട് കണക്കില്ലാത്ത അത്ര കുടുംബ കോടതി കേസുകൾ എഴുതാനുള്ള നിർഭാഗ്യം ലഭിച്ച ഒരു വ്യക്തി എന്ന നിലയ്ക്ക് കേസിന് വരുന്ന കക്ഷികൾ പറയുന്നതെല്ലാം സത്യമായിരിക്കണമെന്നില്ല അതുകൊണ്ടുതന്നെ ഏത് ശരി ഏത് തെറ്റ് എന്ന് ഏത് മുന്തിയ അഭിഭാഷകനായിരുന്നാലും തിരിച്ചറിയുവാൻ സാധിക്കുകയില്ല. മേൽ കാര്യത്തിൽ വർഷങ്ങൾ എടുത്തു ചർച്ച ചെയ്താലും കൃത്യമായ ഒരു ഉത്തരം ആർക്കും പറയാൻ സാധിക്കില്ല. പഴയകാലത്ത് അമിതമായി വാറ്റു ചാരായം ( പട്ട) കുടിച്ച് ലക്കു കെട്ടുവരുന്ന ഭർത്താവിന്റെ അടിയും തൊഴിയും കൊണ്ടിരുന്ന ഭാര്യ ( ഉത്തമ ഭാര്യ) നേരം പുലരുമ്പോൾ ( ഇപ്പോഴത്തെ പോലെ രാവിലെ പത്തുമണിക്ക് എണീക്കുന്ന കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്) മക്കളുടെ അച്ഛന് ഉണർന്ന ഉടനെ കഴിക്കാനുള്ള കട്ടൻ ചായയും പണിക്ക് പോയാൽ കുടിക്കുവാനുള്ള ചൂടുള്ള കഞ്ഞിയും പാത്രത്തിൽ ആക്കി സന്തോഷത്തോടെ യാത്രയാക്കുന്ന ഭാര്യയെയും തന്റെ പ്രിയതമ തയ്യാറാക്കി കൊടുക്കുന്നവ സന്തോഷത്തോടെ സ്വീകരിക്കുന്ന ഭർത്താവുമാണ് ഉണ്ടായിരുന്നതെങ്കിൽ ആ സ്ഥിതിഗതികൾ ഇന്ന് എവിടെ പോയി? ഒരൊറ്റ രാത്രി കൊണ്ട് ഒറ്റയാളുടെയും മധ്യസ്ഥത ഇല്ലാതെ എങ്ങനെയാണ് പ്രശ്നങ്ങൾ തീർന്നിരുന്നത്, അതിനെയാണ് പരിപാവനമായ ദാമ്പത്യ ബന്ധം എന്ന് വിശേഷിപ്പിക്കാനാകൂ. എല്ലാ വീട്ടിലും ഇപ്രകാരമാണ് സ്ഥിതി എങ്കിൽ എന്തിനാണ് കുടുംബ കോടതി?എന്തിനാണ് അഭിഭാഷകൻ. വിവാഹമോചനം ഏതു മാർഗം ഉപയോഗിച്ച് ആയാലും ലഭിക്കണമെന്ന ആവശ്യവുമായിഭാര്യ വന്നാലും ഭർത്താവ് വന്നാലും അഭിഭാഷകൻ അല്ലെങ്കിൽ അഭിഭാഷക ഏതൊക്കെ ഗ്രൗണ്ടുകൾ എടുക്കണം എന്ന് ചിന്തിക്കുകയും മാനസിക ശാരീരിക ക്രൂരതകളായി നിത്യേന എന്നോണം ഉപയോഗിക്കുന്ന വാക്കുകൾ എഴുതിച്ചേർത്ത ഹർജി പകർപ്പും സമൻസും ലഭിക്കുന്ന എതിർകക്ഷി ഹർജിയിൽ ചേർത്തിരിക്കുന്ന താൻ മനസ്സിൽ പോലും ചിന്തിക്കാത്ത ക്രൂരതകൾ ചെയ്തു എന്ന് വായിക്കുന്നതോടെ ആയതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ അപ്പാടെ തകരുകയും ടി രോഷത്തോടെ മറ്റൊരു അഭിഭാഷകനെ കണ്ടു കാര്യം പറയുകയും അതേ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ തന്നെ ക്രൂരതയാക്കി " വാക്കുകൾ വാളിനേക്കാൾ മൂർച്ചയുള്ളതാണെന്നും ടി വാക്കുകൾ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചു എന്നും തന്മൂലം അവരുടെ ദാമ്പത്യ ബന്ധം അപ്പാടെ തകർന്നുവെന്നും ശിഥിലവും നാമമാത്രവുമായി എന്നും ചേർത്ത് മറ്റൊരു ഹർജി കൂടി ഫയൽ ചെയ്യുന്നതോടെ ടി ഭാര്യ ഭർത്തന്മാരുടെ ഇടയിൽ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ ഊഹിക്കുക. വാഹനം റിപ്പയർ ചെയ്തു നന്നാക്കുന്നതിന് വേണ്ടി വർക്ക്ഷോപ്പിൽ കൊണ്ടുപോകുന്നത് പോലെ ദാമ്പത്യ ബന്ധം ശരിയാക്കുന്നതിനുവേണ്ടി കുടുംബ കോടതിയിലേക്ക് ആരും വരരുത്. യുദ്ധത്തിന് എന്നോണം സർവ്വ നാശം ഉണ്ടാകുമെന്നഉത്തമവിശ്വാസത്തിൽ വരുക. പോരാടുക. കുടുംബ കോടതിയെ നിലനിർത്തുക. ജീവിതത്തിന്റെ സിംഹഭാഗവും നമുക്ക് അവിടെ ചിലവഴിക്കാം. ABC ചാനൽ എനിക്ക് ഇഷ്ടം ആയതുകൊണ്ട് മാത്രം ഞാൻ ഇത്രയും എഴുതി. തെറ്റുണ്ടെങ്കിൽ എന്റെ സാറന്മാർ ക്ഷമിക്കുക നന്ദി🙏

  • @user-hb2nh7fu1r
    @user-hb2nh7fu1r หลายเดือนก่อน +1

    അധികം വിളഞ്ഞാൽ സന്തോഷകരമായി ദാമ്പത്യം നയിക്കുന്ന ദശ ലക്ഷക്കണക്കിന് പേരുടെ ജീവിതം വീഡിയോ ആക്കി പ്രചരിപ്പിക്കും.

  • @ourworld4we
    @ourworld4we หลายเดือนก่อน

    Kore advacates und pirikan mutualil paisa undakan

  • @clisthacs
    @clisthacs หลายเดือนก่อน

    സ്ഥാനം 1 ചുരിദാർ ധരിച്ചിരിക്കുന്ന ആൾ
    സ്ഥാനം 2 ബ്ലാക്ക് ഷർട്ട്.
    സ്ഥാനം 3 yellow black shirt.
    Thanks everyone

  • @chamramk
    @chamramk หลายเดือนก่อน

    10:45 minutes കളയാതെ ഇരിക്കാൻ സഹായിച്ചതിന് 3പേർക്കും നന്ദി 🙏🏻