'കുറച്ച് ഉളുപ്പ് വേണം.. ഉളുപ്പുള്ള ചോദ്യങ്ങൾ ചോദിക്ക്..'- മാധ്യമപ്രവർത്തകരോട് തട്ടിക്കയറി പി.സരിൻ

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 27

  • @muhammedrafi9885
    @muhammedrafi9885 2 ชั่วโมงที่ผ่านมา +13

    ഏകദേശം സരിൻതോറ്റു എന്ന് ഉറപ്പായിആ ഒരു പ്രഷർ ആണ് അവസരവാദി ഇവനെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും

  • @shameermelethil2557
    @shameermelethil2557 ชั่วโมงที่ผ่านมา +4

    ഇതിലും വലിയ ചോദ്യങ്ങൾ കഴിഞ്ഞ ഒരു മാസക്കാലം UDF നേതാക്കൾ അഭിമുഖീകരിച്ചിരുന്നു.
    ഷാഫിയും രാഹുലും സതീശനുമെല്ലാം...
    അന്നൊന്നും ഇതുപോലെ രോഷം കണ്ടിട്ടില്ല 🙏🏻🙏🏻🥹🥹 കഷ്ട്ടം

  • @ummerummer7733
    @ummerummer7733 2 ชั่วโมงที่ผ่านมา +9

    അടുത്ത മണ്ഡലത്തിൽ വീട് റെഡിയാക്കിക്കോ

  • @faisalnelliparabbath3336
    @faisalnelliparabbath3336 ชั่วโมงที่ผ่านมา +3

    ഇപ്പോൾ പുറത്താക്കിയതിൽ സന്തോഷിക്കുന്നു..

  • @ummerummer7733
    @ummerummer7733 2 ชั่วโมงที่ผ่านมา +6

    ഇവിടെ ഇനി വീടുവച്ചിട്ട് കാര്യമില്ലല്ലോ

  • @rrr.trucklife1985
    @rrr.trucklife1985 2 ชั่วโมงที่ผ่านมา +6

    ഈ പൊട്ടനെ ചുമക്കുന്ന ldf പ്രവർത്തകരുടെ ഒരു കാര്യം 😄😄😄

  • @Dizu123
    @Dizu123 ชั่วโมงที่ผ่านมา +3

    ഇ പരിന് ജനിച്ചാൽ എന്തായിരിക്കും അവസ്ഥ.... ഒട്ടും ശെരിയായില്ല മാധ്യമം പ്രവർത്തകരോട് സംസാരിക്കുന്നത്.... എങ്ങനെ സംസാരിക്കുന്നത് വോട്ട് ദോഷം ചെയ്യും ജയിക്കില്ല ഒരിക്കലും പരിന് 😂😂😂😂😂😂😂😂😂

  • @rrr.trucklife1985
    @rrr.trucklife1985 2 ชั่วโมงที่ผ่านมา +4

    പത്രപ്രവർത്തകരുടെ ശ്രദ്ധക്ക് 23 വരെ ഒള്ളു ഇവന്റെ കോമഡി എല്ലാദിവസവും ഇങ്ങനെ ഇവനെക്കൊണ്ട് കോമഡി പറയിപ്പിക്കണം 😄😄

  • @travelindia8898
    @travelindia8898 2 ชั่วโมงที่ผ่านมา +3

    കമെന്റ് വായിച്ചു എൻജോയ് ചെയ്യണം 🤗.
    All News 👋... By by ഗതം.

  • @MDFaisal-xt1st
    @MDFaisal-xt1st ชั่วโมงที่ผ่านมา

    ഞാൻ ഇയാളുടെ പത്രസമ്മേളനം നോക്കാറില്ല ....ഇന്ന് കുറെ പ്രാവശ്യം കേട്ടു..ഇയാൾ പറയുന്ന ശൈലി ..ഇയാളാണോ ജനങ്ങൾക്കിടയിൽ വോട്ട് ചോദിക്കുന്നത്? മുഖ ഭാഗം നോക്കൂ.. എത്ര രോക്ഷം''

  • @arunagstn
    @arunagstn 2 ชั่วโมงที่ผ่านมา +2

    സൗമ്യക്ക് പോലും സഹിക്കാൻ പറ്റുന്നില്ല ഇവൻ്റെ ഓളത്തരം അവർ ഇറങ്ങിപ്പോയി

  • @faisalnelliparabbath3336
    @faisalnelliparabbath3336 ชั่วโมงที่ผ่านมา +2

    ഭാര്യ വരെ ഇട്ടേച്ചു പോയി...

  • @saudar82
    @saudar82 2 นาทีที่ผ่านมา

    ഉളുപ്പിനെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ യോഗ്യത ഉള്ള ആള്

  • @FaisalMt-jw1ff
    @FaisalMt-jw1ff 2 ชั่วโมงที่ผ่านมา +1

    നിങ്ങൾ നിങ്ങളുടെ മനസ്സാക്ഷിയോട് ചെയുന്ന ഏറ്റവും വലിയ തെറ്റാണ് ഇത് വന്ന വഴിയും പറഞ്ഞ വാക്കുകളും ഓർത്തു ഇരിക്കുക

  • @rrr.trucklife1985
    @rrr.trucklife1985 2 ชั่วโมงที่ผ่านมา +1

    Dr. ദുബായിയിൽ നിന്നമായിരുന്നു ഇത്‌ വിമാനടിക്കറ്റ് പൈസ പോയിക്കിട്ടി 😄😄😄

  • @shebeerali6341
    @shebeerali6341 ชั่วโมงที่ผ่านมา

    നിനക്ക് ആദ്യം ഉളുപ്പും ഉണ്ടോ 😂 ഈ ഉളുപ്പ് എന്ന വാക്ക് ഉപയോഗിക്കാൻ നിനക്ക് എന്ത് യോഗ്യത?

  • @shakepareesulfikher3723
    @shakepareesulfikher3723 2 ชั่วโมงที่ผ่านมา +2

    Don't make scenes Mr sarin.

  • @shakepareesulfikher3723
    @shakepareesulfikher3723 2 ชั่วโมงที่ผ่านมา +1

    Krishnadasine പഠിക്കുക not good Mr sarin.use good words Mr sarin.we respect Dr.

  • @mammali3469
    @mammali3469 ชั่วโมงที่ผ่านมา +2

    നാട്ടുകാരെ എൻറെ ഭർത്താവ് ok അല്ല എന്ന ഒരു പുസ്തകം കൂടി എഴുതേണ്ടിവരും

  • @dragon__EyE
    @dragon__EyE ชั่วโมงที่ผ่านมา +1

    Krishna das and rahul is far better

  • @arshithabadusha3685
    @arshithabadusha3685 2 ชั่วโมงที่ผ่านมา

    Dr soumya😮

  • @surabhirksurabhi8772
    @surabhirksurabhi8772 2 ชั่วโมงที่ผ่านมา

    കാട്ടാളത്തമുള്ള ഒരു കോൺഗ്രസിലെ ഒരു കോക്കസിലെ 3 പേര് അടിച്ച് ഇരുത്തുന്ന സരിന് ഒരു നല്ല MLA ആവാനുള്ള ഊർജമുണ്ട്

    • @naseebachinnu6484
      @naseebachinnu6484 ชั่วโมงที่ผ่านมา

      😂😂😂😂

    • @AsiyaTk-pw3yt
      @AsiyaTk-pw3yt ชั่วโมงที่ผ่านมา

      ആര് 😂😂😂🤣🤣
      ഇവൻ മൂന്നാം സ്ഥാനം കിട്ടും 😂😂😂

  • @mehulm6426
    @mehulm6426 2 ชั่วโมงที่ผ่านมา +1

    വെറുതെയല്ല പിടിച്ച് പുറത്താക്കിയത്...കോൺഗ്രസ്സുകാർക്ക് ബുദ്ധിയുണ്ട്... ഇവന് ഒരു നട്ട് ലൂസ് ഉണ്ടെന്ന് ആരെങ്കിലും കരുതിയാൽ തെറ്റുപറയാനാകില്ല...