കർത്താവേ എന്നെ സഹായിക്കണമേ! സങ്കീ: 28. Sr. Ann Maria SH.

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 86

  • @jessybenny7907
    @jessybenny7907 ปีที่แล้ว +1

    എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ സിസ്റ്ററെ 🙏🙏🙏

  • @vargheseedakkalathur2993
    @vargheseedakkalathur2993 ปีที่แล้ว +3

    സിസ്റ്റർ മരിയ എനിക്കും എന്റെ കൂടുംബത്തിനും വേണ്ട.. വണ്ടി പ്രാത്ഥിക്കണേ

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว

    ഈശോയെ..... സ്തുതിക്കുന്നു 🙏
    ഈശോയെ...... നന്ദി 🙏

  • @sonyben3439
    @sonyben3439 ปีที่แล้ว +1

    Amen 🙏

  • @ManuManu-p3k
    @ManuManu-p3k ปีที่แล้ว

    എന്റെ കുടുംബ ജീവിതo ശരിയാകാൻ പ്രാർത്ഥിക്കണം

  • @lillymartin2179
    @lillymartin2179 2 ปีที่แล้ว +1

    Help me Jesus🙏

  • @sivadasang5816
    @sivadasang5816 ปีที่แล้ว

    AmenHalleluyaSthothram

  • @babygirija2841
    @babygirija2841 ปีที่แล้ว

    Amen 🙏 🙏 🙏

  • @sindhutr1546
    @sindhutr1546 ปีที่แล้ว

    Enek samadam tharane karthavee

  • @sheelamathew2433
    @sheelamathew2433 2 ปีที่แล้ว

    My daughter is going back to school
    Jesus be with her🙏

  • @sheenabino905
    @sheenabino905 หลายเดือนก่อน

    Amen

  • @aniespeterpeter1087
    @aniespeterpeter1087 2 ปีที่แล้ว +1

    Amen happy hallelujah

  • @jacobmi2887
    @jacobmi2887 2 ปีที่แล้ว +2

    Amen.. Halelluya 🙏

  • @jayathankachan6460
    @jayathankachan6460 3 หลายเดือนก่อน

    🙏

  • @gracymathew6336
    @gracymathew6336 2 ปีที่แล้ว

    Eshuve Nanni.. Eshuve mahatham. Eshuve aradhana

  • @AmalAmal-bl3ji
    @AmalAmal-bl3ji 2 ปีที่แล้ว +1

    സിസ്റ്റർ എനിക്കും എന്റെ അളിയനും പോളണ്ടിലേക്ക് പോകാൻ ലോൺ റെഡിയാക്കി കിട്ടാൻ ഈശോയോട് ഒന്ന് പ്രാത്ഥിക്കണേ അടുത്ത ആഴ്ച ഏജൻസിക്ക് ബാക്കിയുള്ള തുക കൊടുക്കണം പക്ഷേ വീടില്ലാത്തതു കാരണം പ്രോപ്പർട്ടി ലോൺ തരില്ലന്ന ബാങ്ക് പറയുന്നേ സിസ്റ്റർ ഒന്ന് പ്രാത്ഥിക്കണേ ലോൺ കിട്ടാൻ

  • @soniyasebastian5785
    @soniyasebastian5785 2 ปีที่แล้ว

    കർത്താവെ എന്റെ ശക്തിയുടെ ഉറവിടമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ( സങ്കീർത്തനം 18 ഇൽ 1) ആമ്മേൻ 🙏🙏🙏

  • @kuriachenmathew5639
    @kuriachenmathew5639 ปีที่แล้ว

    Pray for us to solve my money problems

  • @bijudaniel5679
    @bijudaniel5679 2 ปีที่แล้ว

    ഉണർന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നു ചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെ മേൽ ഉദിച്ചിരിക്കുന്നു.... എശയ്യ.60..1. യേശുവേ മഹത്വം

  • @valsammavarghese5285
    @valsammavarghese5285 2 ปีที่แล้ว

    Eesoye Aaraadhna 🌹🌹🌹🙏

  • @varghesephilip6911
    @varghesephilip6911 ปีที่แล้ว

    Sr.please pray for my grandkids suffering from allergies can’t eat nuts and eggs even milk and milk products .Jesus please help.Amen

  • @jollyjacob1996
    @jollyjacob1996 2 ปีที่แล้ว

    Praise the Lord

  • @jayathankachan6460
    @jayathankachan6460 2 ปีที่แล้ว

    Thank you Jesus

  • @joymaliakkal1795
    @joymaliakkal1795 2 ปีที่แล้ว

    Yesuve. Aaraadhana

  • @PeterPeter-ve3xn
    @PeterPeter-ve3xn 4 หลายเดือนก่อน

    Amen praise the Lord hallelujah🙏🙏🙏

  • @sonyjohn8150
    @sonyjohn8150 2 ปีที่แล้ว

    Sr. pls pray for us.......

  • @jayanmg9680
    @jayanmg9680 2 ปีที่แล้ว

    Pl pray for my family and children specialy for my daughter

  • @gracymathew6336
    @gracymathew6336 2 ปีที่แล้ว

    Ente ullil ulla pedi karanam kittuna jolli resign cheyuvanu ishoye. Nte pedi mattaanne ishoye.. Karthave enne sahaikane🙏ente molku vendaitanu.. Ente molde Peru rintu Mathew ennue anu

  • @jayanmg9680
    @jayanmg9680 2 ปีที่แล้ว

    Pl pray for my family and children specialy for daughter

  • @preethaseenai7567
    @preethaseenai7567 2 ปีที่แล้ว

    സിസ്റ്റർ പഠനം മുടങ്ങി നിൽക്കുന്ന എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ . മോൾ ഉക്രയ്നിൽ ആയിരുന്നു.

  • @vargheseedakkalathur2993
    @vargheseedakkalathur2993 ปีที่แล้ว

    എനിക്ക് സ്വന്തമായി ഒരു വീട് വണം പ്രാത്ഥിക്കണേ

  • @joycymaam5983
    @joycymaam5983 2 ปีที่แล้ว

    Sr. Please pray for my family for a huge liability and to have an own home. Since four years we are staying in a rent house we have nearly two acres of land for sale but my husband doesn't agree for that. Sr. Please pray for us in my home people are not talking each other

  • @jollyjoseph2033
    @jollyjoseph2033 ปีที่แล้ว

    Sister pray for my son and daughter He is 26yr mon study cheyunthke exam nt time marannu pokunnu 🙏

  • @vanajapv2713
    @vanajapv2713 ปีที่แล้ว

    Sr pls pray for me to get a second child

  • @Jisso_plums
    @Jisso_plums ปีที่แล้ว

    മാമ ഐ വാണ്ടഡ് നമ്പർ

  • @jayanmg9680
    @jayanmg9680 2 ปีที่แล้ว

    Pl pray for my daughter urgent need

  • @jollyjacob1996
    @jollyjacob1996 2 ปีที่แล้ว

    Sister please pray for my family

  • @priyarosepeter5526
    @priyarosepeter5526 2 ปีที่แล้ว

    New jobil keran vendi prathikunnu

  • @retheeshswathy4380
    @retheeshswathy4380 2 ปีที่แล้ว

    സിസ്റ്ററിന് എന്നെ ഓർമയുണ്ടോ എന്ന് അറിയില്ല സിസ്റ്റർ എവിടെയാണെങ്കിലും ഞാൻ പ്രാർത്ഥിക്കും എന്നെ മറക്കരുതേ

    • @sr.annmariash7060
      @sr.annmariash7060 2 ปีที่แล้ว +1

      Prathicholam Thankyou
      Eso anugrahikataeee

    • @thankamthomas9985
      @thankamthomas9985 2 ปีที่แล้ว

      Sr.please. pray for my son who is under his wives control. She won't allow him to have any contact with his family. She wants to hate his mom who cared for him and they want everything . she wants him to give all the things and her parents purposely wants him to give up and they left home because they tried to fight without any cause. They wanted only his wealth .she says she got her husbands side and so mom should not speak to him orbaby.her way of behaviour shows that she only want to make him alone. She frightenes him she'll live him. Her parents don't allow him to save husband's family. What ever god gave for forty five yrs our savings they did some thing for son to co operate .i am praying for them to work and not trouble others.

  • @tinushejin247
    @tinushejin247 ปีที่แล้ว

    Zoom link onnu tharoshare cheyo

  • @vinuvasu1639
    @vinuvasu1639 2 ปีที่แล้ว

    Sister, മോൻ ഗൾഫിലാണ് അവനു നാല്ല സങ്കടം ഉണ്ട്. അവിടെ അവനു മനസ്സിന് ഒരു സമാധാനതിന്നു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.. സങ്കടം ന്താന്ന് വെച്ചാൽ വീടും സ്ഥലവും ആയിട്ടില്ല അതോണ്ട് അതിന്നും വേണ്ടി പ്രാർത്ഥിക്കണം..

  • @praveenapravi877
    @praveenapravi877 2 ปีที่แล้ว

    ദൈവമൊന്നുമില്ല, കാരണം ഞാൻ 2-3 വർഷംകൊണ്ട് mentaly prblm അനുഭവിക്കുന്നു. 4 days ആയിട്ട് prblm ഒത്തിരി ഓവർ ആണ്. എത്ര പ്രാവിശ്യം പള്ളിയിൽ പോയി കരഞ്ഞു പ്രാത്ഥിച്ചു എന്നിട്ടും എന്റെ പ്രാത്ഥന കേട്ടിട്ടില്ല. ഇപ്പോൾ എല്ലാവരോടും വെറുപ്പാണ്. ദൈവമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് ഇത്രയും കരയേണ്ടി വരില്ലായിരുന്നു. എന്നിൽ നിന്ന് മാത്രം അകന്നു നിൽക്കുന്നു. എനിക്ക് 22 age ആയിട്ടുള്ളു. ഈ ചെറിയ പ്രായത്തിൽ ഞാൻ അനുഭവിക്കുന്നത് ഒത്തിരി ഓവർ ആണ്. എന്റെ പ്രാത്ഥന കേട്ടില്ലെങ്കിലും കുഴപ്പമില്ല. ഇനിയെങ്കിലും ആർക്കും ഈ ഗതി വരുത്തരുതേ 🙏

    • @CatholicMediaGospel
      @CatholicMediaGospel  2 ปีที่แล้ว

      🙏

    • @praveenapravi877
      @praveenapravi877 2 ปีที่แล้ว +1

      @@CatholicMediaGospel എനിക്ക് വേണ്ടി ഒന്ന് പ്രാത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @Beena-Joseph
      @Beena-Joseph 2 ปีที่แล้ว +2

      God loves you dear praveena

    • @elsieantoopallippattu3950
      @elsieantoopallippattu3950 2 ปีที่แล้ว

      Sr. Njagalude mon Ebin nattil varan oru margm kanichu tharane esoye 🙏 prarthikane

    • @praveenapravi877
      @praveenapravi877 2 ปีที่แล้ว +1

      @@Beena-Joseph prayer me

  • @anjumohan2103
    @anjumohan2103 2 ปีที่แล้ว +1

    Ente kunjinu vendiyum kudi pararthikane

  • @aleenajohn3117
    @aleenajohn3117 2 ปีที่แล้ว

    Ithu live ayi engane koodam

  • @joycymaam5983
    @joycymaam5983 2 ปีที่แล้ว

    Please reply sr

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว

    കർത്താവ്‌ അരുളിചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി... ലൂക്കാ..1.45. യേശുവേ ആരാധന

  • @cssoccers7610
    @cssoccers7610 2 ปีที่แล้ว

    Sister...no onn tharaamo pls...prarthana vishayam parayananu...

  • @AmalAmal-bl3ji
    @AmalAmal-bl3ji 2 ปีที่แล้ว

    അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്‌ക്കളുംയജമാനന്‍മാരുടെമേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.
    മത്തായി 15 : 27

  • @delimasunny9238
    @delimasunny9238 2 ปีที่แล้ว

    സിസ്റ്റർ.ബ്ലഡിൽ ക്രിയാറ്റിൻ കൂടി വിഷമിക്കുന്ന എൻറെ സഹോദരനും വേണ്ടി പ്രാർത്ഥിക്കണേ...ഞങ്ങൾ ക്ക് ഒരു വചനം പറഞ്ഞു തരുമോ

    • @CatholicMediaGospel
      @CatholicMediaGospel  2 ปีที่แล้ว

      🙏

    • @CatholicMediaGospel
      @CatholicMediaGospel  2 ปีที่แล้ว

      annmariajesus@gmail.com

    • @tessyraju6071
      @tessyraju6071 ปีที่แล้ว

      ജോലി ഇല്ലാതെ വിഷമിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @maryanila9915
    @maryanila9915 2 ปีที่แล้ว

    സിസ്റ്ററെ. ദൈവത്തിനു പാഷാപാതം ഉണ്ടോ

  • @abijithajithkumar4787
    @abijithajithkumar4787 2 ปีที่แล้ว

    സിസ്റ്റർ എന്ത wife നു അലർജി പ്രശ്നം ഉണ്ട് അത് പ്രാർത്ഥിക്കണം. സിസ്റ്റർ നെ contact ചെയ്യാൻ എന്ത് ചെയ്യണം. മെഡിസിനിൽ മാറുന്നില്ല.
    ആമേൻ ആമേൻ 🙏🙏🙏

  • @santhoshvarghese1293
    @santhoshvarghese1293 ปีที่แล้ว

    Sister enik vendi prathikane jini .kidaganoor

  • @lissythampy9409
    @lissythampy9409 ปีที่แล้ว

    sr ne contact cheyyan pattumo?

  • @memmeme8806
    @memmeme8806 ปีที่แล้ว

    PLZ BLESS ME SISTER I DON'T HAVE UR NUMBER ❤

  • @elsyskitchen2061
    @elsyskitchen2061 2 ปีที่แล้ว

    Sister ammaye enne e grupil add cheyamo

  • @Pradeep-qt4bg
    @Pradeep-qt4bg 2 ปีที่แล้ว

    Sister nte number tharamo

  • @sheenabino905
    @sheenabino905 หลายเดือนก่อน

    Amen

  • @jayathankachan6460
    @jayathankachan6460 2 ปีที่แล้ว +1

    Amen

    • @venrinisisterslangmili7512
      @venrinisisterslangmili7512 2 ปีที่แล้ว

      Sister please pray for my family and please send your Whats up number.

    • @jollyjohn5009
      @jollyjohn5009 ปีที่แล้ว

      Yesuve jovial Maria molku unnathavijam nalgi anugrahikaname

    • @jollyjohn5009
      @jollyjohn5009 ปีที่แล้ว

      Yesuve ente koode undakaname

  • @jayathankachan6460
    @jayathankachan6460 2 ปีที่แล้ว

    Amen

  • @reenaj4690
    @reenaj4690 2 ปีที่แล้ว

    Amen