കോഴിക്കറിയുടെ രുചിയിൽ നാടൻ കോളിഫ്ലവർ മസാല ||Chicken Curry Style Gobi Masala |Ep:743

แชร์
ฝัง

ความคิดเห็น • 1.5K

  • @unnimayaajay2551
    @unnimayaajay2551 4 ปีที่แล้ว +4

    എന്റെ വീണേച്ചി ഒരു രക്ഷയും ഇല്ലാട്ടോ.. സൂപ്പർ സാധനം. പ്രെഗ്നന്റ് ആയി എന്റെ ചേച്ചി ക്ക് ഒരുപാട് ഇഷ്ടം ആയി.. നാളേം ഉണ്ടാകണം എന്ന് പറഞ്ഞിട്ടുണ്ട്.അവൾക് വേണം എന്ന് പറയുന്നതൊക്കെ വീണേച്ചി ടെ നോക്കി ആണ് ഞാൻ ഉണ്ടാക്കുന്നത്

  • @merlinjoseph3135
    @merlinjoseph3135 10 หลายเดือนก่อน +1

    Innu njn try cheythu.hus paranju....oru rakshayumilla super taste ennu...thanku so much

  • @prasanthypp1442
    @prasanthypp1442 4 ปีที่แล้ว +15

    വീണേച്ചി ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, സൂപ്പർ ആരുന്നു, എല്ലാർക്കും ഒരുപാട് ഇഷ്ടായി, ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് thank u so much....

  • @shabeenastipstricks3247
    @shabeenastipstricks3247 4 ปีที่แล้ว +4

    Sugar nyn add cheyyarillayrunu but chechi engne edunnath kandapo oru divasam nyn add cheythu..... sharikum karikk vere level taste thnne aayrunu 👍👍

  • @resmivijayan5430
    @resmivijayan5430 4 ปีที่แล้ว +40

    Innu dinner chapathi & chilli gobi (veena’s recipe of course) akkam ennu vicharichu irikkayirunnu. Matti ee recipe akkam.. thanks Veena!

  • @ArunLechu
    @ArunLechu 2 ปีที่แล้ว +2

    നന്ദി, ഇന്ന് കുറേ കോളിഫൗർ കിട്ടി സൗദിയിലെ ഒരു ഫാം ൽ പോയപ്പോൾ, അത് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നപ്പോൾ ആ ഈ വീഡിയോ കണ്ടത്, tnkq so much

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      U can make tasty cauliflower paratha also

  • @moideenkutty7502
    @moideenkutty7502 4 ปีที่แล้ว +19

    കാണുമ്പോൾ എരിവ് കൂടുതൽ ഉള്ള പോലെ തോന്നും സംഭവം അടിപൊളിയാണ് 😍😍👍

  • @ambilimenon2442
    @ambilimenon2442 4 ปีที่แล้ว +2

    Njanum ingane undakarund.... same recipe soya chunks use cheythum undakàrund... athum super anu...

  • @eyemoviepix6855
    @eyemoviepix6855 4 ปีที่แล้ว +32

    Chechy ethrem varietys undaki kazhichu anganeya ethrem slim ayi erikane. Secret entha chechy...
    Chechyde life etrekum thanne happy ayi erikatte

  • @sruthyasokan6030
    @sruthyasokan6030 ปีที่แล้ว +1

    Adyamayitanu ee kari ithra perfect aayi kittiyath.because of u.thank u veena chechi..ipo ellam vekkunnath chechiyude recipie nokiyanu.thank u so much

  • @jyothyparvathi7453
    @jyothyparvathi7453 4 ปีที่แล้ว +17

    ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി ടേസ്ററ് ആണ്‌. പിന്നെ flower' ഒന്ന് Fry ആക്കാറുണ്ട്

  • @ancyp5758
    @ancyp5758 4 ปีที่แล้ว

    Chechi njan undaki same receipe. But njan one beetroot cook chaythu mixyil adichu ee masala yil add chaythirunu. Adipoly taste ayirunu kananum kidu. Thanks chechi

  • @kinginikoroth
    @kinginikoroth 4 ปีที่แล้ว +26

    Enne pole ulla vegetariansnum adipoli food kazikam, chechi ullad kond.. Checheede recipees onnum ithu vare fail ayitilla.. You are really talented😊

  • @edwinsimon3255
    @edwinsimon3255 2 ปีที่แล้ว +1

    Adipoliഅടിപൊളിയായിരുന്നു ഞാൻ തിരഞ്ഞു നടന്ന ഗോപി മസാല കറി
    വളരെ ഇഷ്ടായി വീണ താങ്ക്യൂ

  • @seemolsajeev98
    @seemolsajeev98 4 ปีที่แล้ว +14

    Super👍 ചേച്ചി .👌 ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല 🤤

  • @shylajahabeeb
    @shylajahabeeb 4 ปีที่แล้ว

    Hai..Veena..njan innanu ee curry undakiyathu..valare nannayirunu..pandu cauli flower vangi athil puzhuvine kandathu kond pinne innu vare vangiyitilla..ippol ivide kovid karanam meen onnum kittarilla..ennal pinne vangi onnu try cheyyam nu vicharichu..vechu kazhinjapol thoni ini ennum cauli flower nte curry mathiyennu..gobi manjurian um vechu kto..super ayirunu..athu pole njan uzhunu vada undakan padichathum Veena yude recipie anu..Thanks ...Thanks a lot..

  • @ajishachithrananthan528
    @ajishachithrananthan528 4 ปีที่แล้ว +19

    cauliflower vachoru good recepekku vandi wait cheyyayirunnu.thank u so much chachi.

  • @rajirenjith8121
    @rajirenjith8121 3 ปีที่แล้ว

    വീണ ചേച്ചി കറി super first time ചെയ്തു ശെരി ആയില്ല... ഇന്നിപ്പോ try ചെയ്തു അടിപൊളി...thanku so much

  • @jinto771867
    @jinto771867 4 ปีที่แล้ว +10

    നമ്മൾ നസ്രാണികൾക്കു നോയമ്പ് കാലത്തു ഇങ്ങനത്തെ കറികൾ ഒക്കെയാണ് രക്ഷാ , Thank you..

  • @EchayanumEchayatheem
    @EchayanumEchayatheem 2 ปีที่แล้ว +1

    ഇതിന്റെ ഒപ്പം ക്യാപ്സികം ഇടാമോ? ടേസ്റ്റ് മാറോ

  • @unaism8922
    @unaism8922 4 ปีที่แล้ว +4

    Cookingnte abcd ariyilla... ennalum undaaki... pwoli 😍😍😍

  • @silpasibin2320
    @silpasibin2320 4 ปีที่แล้ว

    കാണുമ്പോൾ തന്നെ കൊതി ആവുന്നു ചേച്ചി,,, ഇന്ന് തന്നെ try ചെയ്തിട്ട് അഭിപ്രായം parayatto

  • @malavikasworld477
    @malavikasworld477 4 ปีที่แล้ว +5

    Vere aarodelum recepie Matti പിടിക്കാം എന്ന് വെച്ച് search cheyyum ....അവസാനം ചേച്ചീടെ തന്നെ വേക്കുള്ളു....വെറുതെ search cheythu time കളയും 😍😍😍😍😍

  • @anniepavin2231
    @anniepavin2231 4 ปีที่แล้ว +2

    Oh.. Chechii.. Njan inu gobi dishes undakiyalo nu orthu.. Veenas curryworld cauliflower recipes adichu kodukan poyapozhekum youtube turanathum chechide new reciepie.. Really surprized.. Definitely i will try

  • @vinayaa_mk
    @vinayaa_mk 4 ปีที่แล้ว +4

    chechide videos okke adipoli aah tto... adipoli aahn recipes 💕💕every videos lum orupaad lag ulle pole thoneet und... personal opinion aah tto...ath Korch ozhivakkiyal interesting aayit kanan thonum...

  • @shabnaraneesh5563
    @shabnaraneesh5563 4 ปีที่แล้ว

    താങ്ക്സ് ചേച്ചി ഞാൻ ട്രൈ ചെയ്തു. നന്നായി..... ഒരുപാട് നന്ദി.

  • @binduvasu3691
    @binduvasu3691 4 ปีที่แล้ว +4

    ഹായ് വീണ .... എന്റെ family ക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണ് ഇത് ചപ്പാത്തിക്കാണ് കൂടുതൽ ഇഷ്ടം നന്ദി വീണ.😋😋😘😘😍😍😍

  • @brightyjose8877
    @brightyjose8877 4 ปีที่แล้ว

    Ponnu chechy super...njan enthu curry vekanamnu alochichu irikarunu...curry undaki..onnum parayanila super duper...

  • @lakshmisanalkumar2832
    @lakshmisanalkumar2832 4 ปีที่แล้ว +5

    njan e same recipe cheyarundu. ente amma de recipe anu pakshe cauliflower first salt and turmeric powder ittu oru half cook aki vekum then gravy prepare cheyum n same procedure....

  • @mubashiramubi4883
    @mubashiramubi4883 3 ปีที่แล้ว

    Njan edhu undakiyirunnu Nalla taste anu
    Ente father in law paranju adipoli ayittundennu . Eniyum undakan Vendi Lulu poyi cauliflower vangi vannittund . Thanks

  • @sadeekhaek
    @sadeekhaek 4 ปีที่แล้ว +6

    ചേച്ചീ...1st time ആണു ഞാന്‍ commend ചെയ്യണേ,but എല്ലാ vedios ഉം കാണാറുണ്ട്,ട്ടോ.പരീക്ഷിച്ചതില്‍ ഏറ്റവും ഇഷ്ട്ടമായത്....pizza...&..mutton ബിരിയാണി.was very very nice taste

  • @yusafalkkayalialkkayaali6158
    @yusafalkkayalialkkayaali6158 3 ปีที่แล้ว

    ചേച്ചി ഒരുപാടു നന്ദി... ആദ്യമായി ചേച്ചീടെ വീഡിയോ കണ്ടു ചെയ്തത succes ആയി.... 👍

  • @gincycgeorge6035
    @gincycgeorge6035 4 ปีที่แล้ว +13

    Superb.... yummy..😋..... കോളിഫ്ലവവറിൽ മാത്രല്ല സോയയിലും ഉണ്ടാക്കിട്ടാ .....Thanks Chechiii.....veetile ellarkkum ishtayii🥰😍

  • @shifanathshifa5394
    @shifanathshifa5394 4 ปีที่แล้ว +1

    Hai Veena.. വീണയുടെ കറികൾ minimum guaranteed ആണ്.. ശരിക്കും ധൈര്യമായി നമുക്ക് try ചെയ്യാം..

  • @sreejithdevi
    @sreejithdevi 4 ปีที่แล้ว +4

    ശനിയാഴ്ച ഞായറാഴ്ച ദിവസങ്ങളിൽ ആണ് സ്പെഷ്യൽ ഉണ്ടാക്കുന്നത്. അന്ന് ചിലപ്പോൾ പനീർ കോളി ഫ്ലവർ... etc... എടുത്തു എന്താ കറി വെക്കേണ്ടത് എന്ന് ആലോചിച്ചു നിൽക്കണ്ട. Veena's curry world ൽ എല്ലാം ഉണ്ടാവും. Thank you വീണ. അവതരണവും നന്നാവുന്നുണ്ട്. സാധാരണ ആളുകൾക്ക് ഉണ്ടാക്കാൻ പറ്റിയ രീതി ആണ് ❤️

  • @rabithaa955
    @rabithaa955 2 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കി.super taste.ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടും ഇത്ര taste വന്നിട്ടില്ല. Thanks chechi🙏

  • @styleyourselftraveldiaries5043
    @styleyourselftraveldiaries5043 4 ปีที่แล้ว +14

    Hello, I got to know about ur channel from one of my friends. My hus is a pure non vegetarian and m a pure vegetarian. U can't imagine the difficulty to satisfy a person with vegetarian dishes who prefer to have non veg from his breakfast table. In my house we don't use even garlic. Thanks to u💖. I have tried chicken style potato curry and thrissur fish curry, cauliflower masala, chole, kala chana with fried coconut, paneer butter masala, mushroom, aloo curry for poori, fried rice, gobi65, egg biriyani (both dum and cooker )and so on....I was making many of these but ur recipe (and tips) took it to some other extent. Thank u soooooooooooo much... ur presentation is lovely and can feel the passion in ur voice. Lov u. May god bless u with all success and health. ❤️💖❤️💖keep uploading....
    Lots of lov
    Divya

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 ปีที่แล้ว

    Veena kure kalthinu shesham njan e recepie veedum undakki. Nalla ruchi. Uchakku chappthi and your cauliflower curry

  • @anujoseph4656
    @anujoseph4656 4 ปีที่แล้ว +10

    Ee video ettom athyavasyam aarunnu veenaechy,ipol noyambinte samayam allaee....curry indakanathanu tension....Nannai...👏🏼👏🏼👏🏼😘😘

  • @chitrasadanandan1689
    @chitrasadanandan1689 3 ปีที่แล้ว

    Chechi.. Njan innu ithu try cheythu with vegetable fried rice... Super ayirunnu... Hus really liked it.. Thank u chechi..

  • @asifasi2828
    @asifasi2828 4 ปีที่แล้ว +12

    Veenachechi is a best chef. veenachechi is my teacher and my role model in cooking thankyou Chechi

  • @devzworld9318
    @devzworld9318 3 ปีที่แล้ว

    ഇന്ന് ഞാനുണ്ടാക്കി ചേച്ചി. അടിപൊളി taste ആണ്‌ ചേച്ചി.ഒരു രക്ഷയുമില്ല. ഇതുപോലെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന rcps ഇനിയും ഇടണേ വീണേച്ചി... Thanq sooo much fr thz tasty rcpe.....😊

  • @anithapalliyil
    @anithapalliyil 4 ปีที่แล้ว +4

    Nyan indh undaki..adipoli..thank you chechi...

  • @najithashamu4574
    @najithashamu4574 4 ปีที่แล้ว +1

    Innale try cheithu ellarkkum istayi❤👍thankyou chechi

  • @kirthimanohar480
    @kirthimanohar480 3 ปีที่แล้ว +3

    When ever l search any recipe veena's curry world is ready for me etra nanni parangalum mathiyavila that much ur recipes helped me love you so much chechi.🥰

  • @sreehari4362
    @sreehari4362 2 ปีที่แล้ว

    Chechide oruvidham ellam njan vakkarund. Super aavarund. Innu ithanundakkunnathu👍👍👍👍👍

  • @SJ-gf6re
    @SJ-gf6re 3 ปีที่แล้ว +17

    I tried this recipe today...it was delicious ❤️ perfect combo with chappathi 🥳 thanku so much chechii😇

  • @rinocatherinmathew8130
    @rinocatherinmathew8130 11 หลายเดือนก่อน

    Chechide receipe anu ipo daily
    Adipoli anuto.....❤avatharanavum kollam

  • @manjulakishore400
    @manjulakishore400 4 ปีที่แล้ว +8

    Big fan of you chechi...all the best and prayers

  • @omanadavis1586
    @omanadavis1586 4 ปีที่แล้ว

    Hi Veena ,ഇന്നലെ ആണ് ഞാൻ ഇൗ കറി ഉണ്ടാക്കിയത് . വളരെ നന്നായിരുന്നു. കോളിഫ്ലവർ മസാല ഇത്ര അധികം രുചിയുണ്ടെന്ന് കാണിച്ചു തന്ന വീണ നന്ദി

  • @onlinepetals
    @onlinepetals 4 ปีที่แล้ว +3

    I don't know why but today morning I got cauliflower. N when I came home I came to know that you are making cauliflower. What a telepathy. When I cook cauliflower my husband doesn't like it's smell. But I will surely make this and it's good for his tiffin as chapati roll. Thanks 😘

  • @amyneal391
    @amyneal391 2 ปีที่แล้ว

    ഇന്ന് ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി, Thank you Veena chechi

  • @ra7e
    @ra7e 2 ปีที่แล้ว +7

    My mother told me that I could follow your channel and that your cooking is similar to hers. She is no longer with me. I regretted not learning more from her. But your videos give me solace.
    Thank you Veena chechi, from the bottom of my heart 💙

  • @sreenathn3699
    @sreenathn3699 4 ปีที่แล้ว

    ഇന്ന് ഞാൻ ഇതുണ്ടാക്കും.. it will be yummy too 😃. Thats my confidence on ur recipies....

  • @beautifull906
    @beautifull906 4 ปีที่แล้ว +3

    lub u chechi chechi u de kure dishes njan undakkum good and tasty lub u soooo much

  • @sona6186
    @sona6186 10 หลายเดือนก่อน

    I tried this curry yesterday very tasty and yummy 😊 sherikum chicken curry maari nilkkum athraekkum nalla taste aayirunnu 😋😋😋

  • @anumukhil4797
    @anumukhil4797 4 ปีที่แล้ว +21

    Hii veena chechi . I hope u r doing good. Today I made this one ... My husband like so much.. tq chechi . n urs tips r very useful for me 💜

  • @gayathrij9120
    @gayathrij9120 4 ปีที่แล้ว +1

    Thank you ചേച്ചി.. ചേച്ചിന്റെ റെസിപ്പി നോക്കിയാണ് ഗോബി മഞ്ചൂരിയൻ ഉണ്ടാക്കിട്ടുള്ളത്.. അതു മാത്രേ കോളി ഫ്ലവർ വച്ചു ചെയ്യാൻ അറിയുമായിരുന്നുള്ളൂ .. ഇനി ഇതു പരീക്ഷിക്കും.. കുറച്ചൂടെ എളുപ്പം ഉണ്ടല്ലോ.. 🥰

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      description box gobi vachu ulla ella recipes nde yum link und.. plz check

    • @gayathrij9120
      @gayathrij9120 4 ปีที่แล้ว

      @@VeenasCurryworld Thank you ചേച്ചി

  • @arpanajosey5476
    @arpanajosey5476 4 ปีที่แล้ว +13

    Good morning chechi, tried this recipe today morning. Really came out well. Officel kondu poi box open cheydhapo sherikkum chicken curry de smell 😋 😋

  • @sidrafathima7915
    @sidrafathima7915 4 ปีที่แล้ว

    Enik cooking onnum areelayirunu eppol gulfil vannu hassinu eshtamullath undakikodukunud chechikku othiri thks .

  • @princydas5903
    @princydas5903 4 ปีที่แล้ว +18

    Chechi I made it yesterday. it was superb!!

  • @shalinimanesh7384
    @shalinimanesh7384 4 ปีที่แล้ว +1

    will surely try ths chechi..very soon..chapati same try cheydu chechi paranya pole..super aayirunthu..thanks

  • @anaghadevi6727
    @anaghadevi6727 4 ปีที่แล้ว +3

    ഉറപ്പായും ഉണ്ടാക്കി നോക്കും..😍
    ചേച്ചിയുടെ സാരി super❤️

  • @dhanyachandran2144
    @dhanyachandran2144 4 ปีที่แล้ว +1

    Adipolito.try cheythuto.super aayitundu.Thank you chechikutty

  • @snehasneha2710
    @snehasneha2710 4 ปีที่แล้ว +7

    Hyyy chechiii I made it today came out soooooo well that everyone loved it ..... Enniyum Kore I idhupolthe easy aayitulaaa tips predheeeekshikunuuuu 😊😊😊

  • @രഹനപ്രവീൺ
    @രഹനപ്രവീൺ 4 ปีที่แล้ว +1

    Chechi njn ingane Anu undakarulladh but water mix cheyarilla ennu mathram ndhayalum curry nalla Ruchi anutta👌

  • @-perfectokay-9624
    @-perfectokay-9624 4 ปีที่แล้ว +4

    Veenachechi,chechide videosinekurichu onnum parayanilla.athrakku super aanu Ella recipesum....🤩😍😘

  • @shylama9702
    @shylama9702 4 ปีที่แล้ว +1

    E receipe innu ravile cheythu nokki puttinte koode super taste😍😍😍love u chechiii

  • @julieelisavarghese528
    @julieelisavarghese528 4 ปีที่แล้ว +9

    Wow!! I just bought Cauliflower today, was going to make chilli gobi, now will try this. Thank u chechi always for awesome recipes.❤

  • @remachandran8986
    @remachandran8986 ปีที่แล้ว

    Adipoli curry ..sherikum chicken curry pole thanne..Thankyou chechi..❤

  • @geetaraju8912
    @geetaraju8912 4 ปีที่แล้ว +22

    I was looking for this recipe since ages! And you have presented it so well! Three cheers to you 🥂
    Thanks you so so much ♥️

  • @rosejenet767
    @rosejenet767 3 ปีที่แล้ว

    Enik chechiude currykal valare ishtam anu..try chaithu nokithu ellam nalla taste airunnu...ethu curry vachalum youtube nokkumbo first chechiude airikum nokkuka.god bless you chechi.thank you so much

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab7992 4 ปีที่แล้ว +14

    വീണ ചേച്ചിയും കറിയും പിന്നെ ഞങ്ങൾ കുറെ ഫാൻസും സൂപ്പർ 😍💕😍💕😍💕👌👌👌

  • @ReshmaReshma-ce5dp
    @ReshmaReshma-ce5dp 3 หลายเดือนก่อน

    ഇന്ന് ഇത് ഞാൻ ഉണ്ടാക്കി അടിപൊളി 😋😋😋

  • @jasminemathew2744
    @jasminemathew2744 4 ปีที่แล้ว +4

    Checheee
    Biriyani masala powder recipie idane.
    Garam masala recipie kanda annu muthal ngangal ivide atha use cheyyunne. Thankyou chechee
    Perfect 👌

  • @Cutebee23
    @Cutebee23 4 ปีที่แล้ว

    Tnk u veenachi njaan innu itu try chaythu allarkum ishtaii

  • @anniejones8256
    @anniejones8256 3 ปีที่แล้ว +7

    I made this dish n it tasted really yummy.This is going to be one of my favourite dish.A big thank you.❤️

    • @sdworld904
      @sdworld904 3 ปีที่แล้ว

      Ajbj5gussgjssdixb I vfcicnxnxoshb👙👙👙

  • @sindhukrishna8443
    @sindhukrishna8443 4 ปีที่แล้ว +1

    Super dish.ennale njan undakki.ente husbandinu valare eshtamayi👍👍👍👍

  • @sivarajeshpotty6566
    @sivarajeshpotty6566 4 ปีที่แล้ว +3

    Veena I will try this recipe today night. It's so Super. Thank you Veena giving me such superb Recipe 😀😀

    • @kuttykalichildsplay9351
      @kuttykalichildsplay9351 4 ปีที่แล้ว

      Hi! My channel is
      FOR KIDS BY KIDS
      pls subscribe if u n ur kids like it

  • @Saggy220
    @Saggy220 4 ปีที่แล้ว

    Innu ithaa niku special... Cauliflower kitty.. nokkatte chaiyatte... Adipoli aakum Sooper.. thanks chechiii

  • @hyrunisav2419
    @hyrunisav2419 4 ปีที่แล้ว +30

    Hi chechi. Hope your doing good. I made this curry . Everyone liked it . Thank you 😊

  • @jithusdine
    @jithusdine 3 ปีที่แล้ว

    വീണ ചേച്ചി ടേസ്റ്റ് കൊണ്ടു കൊല്ലും. ഞാൻ ഉണ്ടാക്കി. എത്ര ചോറ് തിന്നു ന്ന് എനിക്കു ഓർമ ഇല്ലാ. ഇത് ചോറിനും സൂപ്പർ ആണ്. ഒരു രക്ഷയും ഇല്ലാ മക്കളെ.. ഞാൻ ഗർഭിണി ആണ്. ഇത്രയും ഇഷ്ടത്തോടെ ഇന്നാണ് food കഴിച്ചത്

  • @indujajayaprakash3729
    @indujajayaprakash3729 4 ปีที่แล้ว +16

    Checchi curry poliya.. love from Banglore.. ♡

  • @jinijoy5347
    @jinijoy5347 4 ปีที่แล้ว +2

    Haii chechi. Super dish aanallo thank u chechi I will try. Aara paranje chechiude videos kanunnillanu njangal kurachu aaradhakar ivideund chechiude varumbol thanne kanan pattiyillengilum pinne aayalum kanan marakkarilla ❤️❤️

  • @sujithasaneesh6524
    @sujithasaneesh6524 4 ปีที่แล้ว +11

    Made this recipe for today's breakfast.....Thank you for the recipe veena chechi☺

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      😊😊😍

    • @shijukumaran1071
      @shijukumaran1071 4 ปีที่แล้ว

      അവി കുട്ടാ ആതു കുട്ടാ ഹായ് ചേച്ചി കും ചേട്ടാനും 😍😍😍

  • @mukunthantpmukunthantp1774
    @mukunthantpmukunthantp1774 4 ปีที่แล้ว

    nan try Cheythu Super tasta thank you chechi . ethu Kandu nan Cooking eshttapedan thudagi thank you chechio☺♡

  • @babynamanj
    @babynamanj 4 ปีที่แล้ว +9

    Biryani masala recipe venam Chechi ... I'm a fan of your fish Biryani recipe. So Biryani masala koodi kittiyaa kollaam Chechi

  • @SelinKuriakose-r7v
    @SelinKuriakose-r7v ปีที่แล้ว

    Thanks ചേച്ചി. നോയമ്പ് ആയത്കൊണ്ട്. ഡിന്നർ നുള്ള food itemes ഒരു problam ആയിരുന്നു. ചേച്ചിയുടെ vedioes എനിക്ക് ഒരുപാടു usefull ആണ്. ചേച്ചിയുടെ കൂൺ കൊണ്ടുള്ള recipies try ചെയ്തു super ആയിരുന്നു ❤❤

  • @RoseRose-fp6kd
    @RoseRose-fp6kd 4 ปีที่แล้ว +3

    Thank you so much dear Veena mam definitely I will try.

  • @hdstatus1991
    @hdstatus1991 3 ปีที่แล้ว

    Chechi Innu Nja itu undakki nokki super ayirunu😍. Ellarkkum istapettu. Achan paranju super ennu😅. Thankyou Chechi😘❤️

  • @akhilaa6281
    @akhilaa6281 4 ปีที่แล้ว +14

    Beautiful one veena chechi ... Thank u so much... Fr this tasty recipe ❤️❤️u always rock

  • @hananhaniya193
    @hananhaniya193 4 ปีที่แล้ว +1

    Ente cookingil oru variety agrahikyumbol njan first varunnath veenechide channelil anu. Sure ath nannayithanne varum. E recipe njan cheythu.adipoliyayi vannu. Ente makkalk nannayi ishtapettu. Thanks chechiiiiiiio. Love u......

  • @umaarjun3107
    @umaarjun3107 4 ปีที่แล้ว +3

    Chechi njn ith try cheythu endoru taste ah sharikum chicken vellunna taste thnq veenechi ithrayim tasty recipe thanathin
    Biriyani masala venm tto chechi
    Love u veenechi😍

  • @vaheedabasheer8357
    @vaheedabasheer8357 4 ปีที่แล้ว +1

    Hai veena njan cauliflower undakeeto super taste pinne rava dosha undaki entammooo enthoru tastya adict ayipoyi njan qater l anu nattil vilichu ellavarodum undakan paranchind curryonnumillenkilum kazhikatto nalla crispy ayirunnu veenayude tips and tricks anu help cheyunnathu reciepes onnum fail avilla ennurappanu thank u love u so much veenayullond veetil irikunna time ente passion aya cooking cheydhondirikka god bless you

  • @babypadmajakk7829
    @babypadmajakk7829 4 ปีที่แล้ว +3

    ഉണ്ടാ ക്കറുണ്ട് ഇനി ഇതുപോലെ ചെയ്യ്തു നോക്കാം വീണ

  • @anuanuk3897
    @anuanuk3897 3 ปีที่แล้ว

    ചേച്ചി കോളേഫ്‌ളവർ കിട്ടിയപ്പോൾ എന്താ ഉണ്ടാക്ക എന്ന് ആലോചിച്ചു
    അപ്പോൾ ചേച്ചി യുടെ റെസിപ്പി കണ്ടത്....
    ഇത് ഉണ്ടാക്കി അടിപൊളി ആണ് suuuupper 👍👍👌

  • @simisnair3200
    @simisnair3200 4 ปีที่แล้ว +5

    ഇതുപോലെ ഞാനും ഉണ്ടാക്കീട്ടുണ്ട് supera

  • @lakshmivijay90
    @lakshmivijay90 3 ปีที่แล้ว

    Made it today. Sharyatto.. just like chicken curry. chechide varthanam kettapo chumma paraya enna vijariche. . pakshe alla.. sherikkum nalla chicken curry taste. great with chapathi. thankyou chechi for all these foolproof recipes.

  • @aryalekshmir8060
    @aryalekshmir8060 4 ปีที่แล้ว +3

    Chechiii... recipie super... എല്ലാർക്കും ഇഷ്ടമായി ..

  • @razim9785
    @razim9785 4 ปีที่แล้ว

    ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ചേച്ചി 😊താങ്ക്യൂ so much 😍😘😘😘😘