Body measurements using dummy easy method
ฝัง
- เผยแพร่เมื่อ 31 ต.ค. 2024
- Churidar top(salwar kameez) and lining cutting method very easy part-1 - • Churidar top and linin...
Churidar cutting and stiching easy method part-2 - • Churidar cutting and s...
Churidar(salwar kameez),yoke churidar,gown,frock and maxi body measurements using dummy easy method
Ladies And Kids Tailoring Tutorial Easy Method,Theory Base Detailed Explanation,
If You Like My Channel, Share It With Your Friends And Do Not Forget To Subscribe,
Tailoring Tutorial Classes For Beginners In Malayalam,
MY ALL VIDEOS PLAYLIST LINK - • Playlist
Facebook Like us on - / tinu13
100% Free Tailoring Tutorial classes For Beginners In Malayalam
Every Week Two New Videos SUBSCRIBE Now
E&E CREATIONS Channel Link - / eecreations
Facebook Like us on - / tinu13
My All Video Links
(1) Churidar top and lining cutting method very easy part-1 - • Churidar top and linin...
(2) Churidar cutting and stiching easy method part-2 - • Churidar cutting and s...
(3) Churi bottom cutting and stitching easy method part- 1 - • Churi bottom cutting a...
(4) Churi bottom cutting and stitching easy method part 2 - • Churi bottom cutting a...
(5) Patiala pant cutting and stitching easy method full video - • Patiala pant cutting a...
(6) Churidar model maxi(nighty) cutting and stitching part 1 - • Churidar model maxi(ni...
(7) Churidar model maxi(nighty) cutting and stitching easy method part -2 - • Churidar model maxi(ni...
(8) Churidar simple pant cutting and stitching easy method full video - • Churidar Pant Cutting ...
(9) Saree blouse cutting and stitching easy method part-1 - • Saree blouse cutting a...
(10) Saree blouse cutting and stitching easy method part- 2 - • Saree blouse cutting a...
(11) Baby frock cutting and stitching and zipper fixing full video - • Baby frock cutting and...
(12) Yoke churidar cutting and stitching with zipper and sprigs fixing - • Yoke churidar cutting ...
(13) Churidar top neck,hands,slits piping tutorial easy method - • Churidar top neck,hand...
(14) Pattu pavada with hands puff cutting and stitching - • Pattu pavada with hand...
(15) Churidar full sleeve hand cutting and stitching easy method - • Churidar full sleeve h...
(16) Churidar neck design cutting and stitching using canvas very easy method - • Churidar neck design ...
(17) Umbrella cut churidar top cutting and stitching easy method part - 1 - • Umbrella cut churidar ...
(18) Umbrella cut churidar top cutting and stitching easy method part - 2 - • Umbrella cut churidar ...
(19) Churidar top Measurements easy method - • Churidar top measureme...
(20) Lining Churidar neck design cutting and stitching using canvas - • Lining Churidar neck d...
(21) Collar neck churidar cutting and stitching easy method - • Collar neck churidar c...
(22) Churidar variety neck design using pant pice and canvas - • Churidar variety neck ...
(23) Boat neck design cutting and stitching easy method - • Boat neck design cutti...
(24) Palazzo pant cutting and stitching very easy method full video - • Palazzo pant cutting a...
(25) Petticoat cutting and stitching easy method - • Petticoat cutting and ...
(26) Churidar neck design without canvas - • Churidar neck design w...
(27) Full umbrella skirt cutting and stitching easy method - • Full umbrella skirt cu...
(28) Middy top (blouse) cutting and stitching easy method - • Middy top (blouse) cut...
(29) Full gown cutting and stitching easy method full video - • Full gown cutting and ...
(30) Front open neck churidar cutting and stitching easy method - • Front open churidar cu...
(31) Churidar slit cutting and stitching perfect and easy method - • Churidar slit cutting ...
(32) Lining saree blouse cutting and stitching easy method full video - • Lining saree blouse cu...
(33) Saree Fall Fixing Very Easy Method Full Video - • Saree Fall Fixing Very...
(34) Front slit churidar top cutting and stitching | Thread piping | Canvas using neck design - • Front slit churidar to...
(35) Pleated Nighty Cutting And Stitching Easy Methd Part-1 - • Pleated Nighty Cutting...
(36) Pleated nighty cutting and stitching easy method part- 2 - • Pleated nighty cutting...
(37) Side slit top cutting and stitching easy method full video - • Side slit churidar top...
(38) Thread piping neck design with canvas cutting and stitching - • Thread piping neck des...
(39) Sewing machine basics and maintenance part 1 - • Sewing machine basics ...
(40) Sewing machine basics and maintenance part -2 - • Sewing machine basics ...
(41) Motor fitting in sewing machine easy method - • Motor fitting in sewin...
(42) Under skirt cutting and stitching easy method full video - • Under skirt cutting an...
(43) Transparent boat neck cutting and stitching easy method full video - • Transparent boat neck ...
Tx chechi തേടി nadanna വിഡിയോ ആയിരുന്നു.... ഒരുപാട് sandhosham... ☺☺☺
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
Thanku dear very helpful.njan anweshichu nadanna oru video anu ethu .😘😘😘😘😘.God bless you dear.
Nallapole manassilayi mole thanksok radha amma
ചേച്ചി,,, നന്നായി പറഞ്ഞു തന്നു,,, thank u so much😊❤️
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്.. അളവെടുക്കുന്ന വിധം നന്നായിട്ട് മനസിലാക്കി തന്നതിന് താങ്ക്സ് 😍
Excellent explanations 👏👏
Hai chechi sugamano. Ellaam videos enik useful agunnu. Ellathinum mele chechide translation enik valare eshtamagunnu. Thank u very much.
വളരെ നന്ദി ധന്യ....എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ like ചെയ്യുവാനും വീഡിയോസ് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും മറക്കരുത്.....
Chechy video okke super .detail explanation helpful anu.but detailing koodunnathu kontu video kaananulla interest kurayunnu.pettannu kaaryam paranju tharunnathalle kurachoode better way of teaching.please consider this as a positive comment.becoz many of my frnds also say the same about ur videos
beginnersമനസിലാക്കുവാൻ വേണ്ടിയാണു ഡീറ്റൈൽ ആയിട്ട് പറയുന്നത് .
Share cheidu chechee...shehin Shanu.kanda vedios njan pinneyum kand manassilakarund.
Hai ചേച്ചി. ഞാൻ ദീപ ഞാൻ 6 മാസം പഠിച്ചിരുന്നു.പക്ഷെ പെറ്റിക്കോട്ട് കട്ട് ചെയ്യാൻ പോലും അറിയില്ലായിരുന്നു. ചേച്ചിയുടെ വിഡിയോ കാണൻ തുടങ്ങിയതു മുതൽ ഞാൻ 4 ചുരിദാർ കട്ട് ചെയ്ത് അടിച്ചു ഞാൻ വളരെ സന്തോഷത്തിലാണ് '
കമന്റ് ചെയ്തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ
E&E Creations All Videos PlayLlist - th-cam.com/play/PLw3dctTjFI5y0mAi1hoIvBomQL1Py3Y5y.html
I am a beginner ..pls suggest a good machine .. like brand and type, if to go for manual or electric
ഹായ് ചേച്ചി.ഗൗണിന്റെ അളവ് എടുക്കുകയാണെങ്കിലും ഇതു പോലെ തന്നെയാണോ
Chechiii video super .Valare helpfull anne. But valichu neetti parayanath video kanumbol boradikunnu
Good teacher.
Nanayi manasilayi
thanks chechi. very helpful video
കമന്റ് ചെയ്തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ
How to take body meserment for kids below 10yearold in length wise and all so the round wise madam I am a big fan of your videos I am very much canfased about taking the body shape have please clear my doubts that is how many inches to take for getting the shape in kids dress shoulder to waist in length please help me to know about my doubt waiting for your reply videos I hope you don't ignore my request thank you very much God bless you
Alavedukkan ariyathavark upakarapradamaya video thansks chechi
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
Thanku
Soooper explaination.. very useful vedios..e & e creation
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
എല്ലാവര്ക്കും എന്റെ ക്രിസ്മസ് ,പുതുവത്സരാശംസകൾ നേരുന്നു.....
❤thanks
Nice chechi. Thanx a lot .
Abaya. Boys kurtha kanikkane . Kazhiyumpo.
Chechiyude video undekil enik sure ayum thaykan kazhiyum . Thanks looooot😘😘😍😍😍👌👌👌👌👌👌
എന്റെ ചാലിൽ ലേഡീസ് ആൻഡ് കിഡ്സ് ഐറ്റംസ് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .....
Chechiyute stitching class super.... dummyil ninn blouse measurementum kooti kanichu tharamo...
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
Thank you chechee...
Very good video
Chechii really helpful ❤️
thanksss...
Super
Good class
V v v good
very useful tank you
വളരെ ഉപകാരം ഉള്ളവിടെയോ 👍🏻♥️
😇😚
വയറുള്ളവർക്ക് shape വണ്ണം &ഇറക്കം എങ്ങനെ എടുക്കും? ഈ വീഡിയോയിൽ പറയുന്നപ്രകാരം എടുത്താൽ വയർഭാഗം tight ആകില്ലേ???
ഞാൻ, ഒരുfashion designer student aan ennallum chechide video kandittan cheyyall
Very good class.oru doubt :body piece il നിന്ന് തന്നെ arm hole mark ചെയ്യുമ്പോൾ sleeve ഉം cut ചെയ്തുകൂടെ.Sep . piece edukendathundo?.sleeve length. കുറവാണെങ്കിൽ മാത്രം.ഞാൻ expert alla. പക്ഷെ ഞാൻ ഈ വിധം cut ചെയ്യാറുണ്ട്.
thanks chechi😍😍
Thanks cheechiii
കമന്റ് ചെയ്തതിനു വളരെ നന്ദി....എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ,വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ
very useful video
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
Very useful sister
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
very usefulmethods
Thank You for your valuable feedback, If you like my channel, do not forget to share and Subscribe.
Very helpfull video ....
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
എല്ലാവര്ക്കും എന്റെ ക്രിസ്മസ് ,പുതുവത്സരാശംസകൾ നേരുന്നു.....
നല്ല വീഡിയോ ചേച്ചി. ഷെയർ ചെയ്തു. അശ്വതി കൈപ്പമംഗലം
Good class 👍
Very help full video thanks
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
Very nice video 👌👌👌 performance super thanks sister
Thank you so much....
First comment ente😊. Thanks for all your videos.
Thank you Pavithra........
Thank u😍
TH-cam you make best vids
Thank You So Much For Your Valuable Feedback.....If you like my channel, do not forget to share and subscribe to your friends ..... Thank you
Thanks
Useful video thanks. Share cheythu. Divya unni, cherthala
thanks chechi
Thank You So Much........Share It With Your Friends.
❤
Good
കമന്റ് ചെയ്തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ
👍👍👍👍thanks tinu
thank You for your valuable feedback, If you like my channel, do not forget to share and Subscribe.
Very very Thanks
Chechi choli stiching and stitching video idoo
Chechi oru kett boady Thayyal iduuuumooo
Share cheythu aswathi meppayur kozhikode
Shoulder measurement edukumbool backil edutu kariche athende halfano frontil edukendathe please reply
ചുഡി ബോട്ടം വെട്ടുന്നതും stich ചെയ്യുന്നതു കാണിക്കാമോ ? ഇത് നന്നായിട്ടുണ്ട് പിന്നെ Sari Blouse Body യിൽ നിന്ന് അളവെടുക്കുന്നത് കാണിക്കാമോ ഞാനിപ്പോഴാണ് നിങ്ങളുടെ ചാനലിനെ പറ്റി അറിയുന്നത് വളരെ നല്ലതാണ്.
എന്റെചനെലിൽ നേരത്തെതന്നെ churibottom കട്ടിങ് ആൻഡ് സ്റ്റിച്ചിംഗ് അപ്ലോഡ് ചെയ്തിട്ടുണ്ട് ,അതുകൂടാതെ ഒത്തിരി വീഡിയോസ് വേറെയും ഉണ്ട്....
Churi bottom cutting and stitching easy method part- 1 - th-cam.com/video/U-J4kbpxSD/w-d-xo.html
Churi bottom cutting and stitching easy method part 2 - th-cam.com/video/o6gVU5fJ42U/w-d-xo.html
E&E Creations All Videos PlayLlist - th-cam.com/play/PLw3dctTjFI5y0mAi1hoIvBomQL1Py3Y5y.html
Meaurement eduth clothil engana cutt chyunath ennu kanich oru vedio edo
Hai chechy... gud mrng.. i'm salu meghanath.. njn chechyde ithuvareyulla all vdos kandittundu.. athu vachondaanu njn stitch cheyunnathu... stitching basic aayi padichittilla... chechy ku E n E creatin nte oru whatsaap group undakan pattuo.. apol viewrs nu valare useful aayirikkum.. enthelum doubt undengil photo sahitha kaanikallo... plz think abt it..
whats app group തുടങ്ങിയിട്ട് നിറുത്തിയതാണ്..എല്ലാം നോക്കുവാനുള്ള സമയക്കുറവു കൊണ്ടാണ് നിറുത്തിയത്.
@@EECreations..
Thank you chechi
Thank you very much for commenting ....
👏👏👍👍
ചേച്ചി ചെസ്ററ് വണ്ണം ബ്രെസ്റ്റിനു മുകളിലോട്ട് കയറിയണോ അതോ. കറക്റ്റ് ബ്രെസ്റ്റിന്റെ പോയിന്റിലാണോ. അത് എനിക്ക് മനസിലായില്ല പ്ലീസ് റിപ്ലൈ
Really helpful.tinu...thankyou
Share cheythu aswathi bavode dist Kannur
chechii shragg cutting and stiching kanicjaroo plzzz...plzz reply
കാണിച്ചു തരാം....
Thanka.. Usefull vedio.. Invisible zipper kanikko.. Please
കാണിക്കാം...
Share cheythu Rahiyanath masinagudi
supper
superrrrrrr.chechi kidsinte high low frock,orskirt kanikkumo plzzz
കാണിക്കാം...
Chechi,kaikkuzhy 3 or 3 and half inch alle edukkan de?
melinjavarkk 3 inch aano edukkande
Hai
നല്ലത്
👍👍👍👍👍👍👍👍👍 supper
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും subscribe ചെയ്യുവാനും മറക്കരുത്.....നന്ദി
Slit ഇല്ലാത്ത ഫുൾ സ്ലീവ് kurti വീഡിയോ ചെയ്യാമോ
umbrella churidhar പഠിക്കണം
chechi long top stiching method video idamo....
ഇടാം ...
Thank you so much chechi
Thank you for commenting
Our kuttiyude sareerathil ninnanengil onnukoode nannayirunnu
കാണിക്കാം...
chechi oro alavil um thaikumvo etgra vech kootti idanam
Chechi Saree long gown kanikumo pls
Hai chechi Video share cheythu.Rekha.C, Vellalore, Coimbatore
Chechi.. thycha churidar vech alav edukunath kanikuo
Hi... Oru nighty cut kanichu tharumo..... Sadarana nighty....... Kuttikalkulla oru modal topum.... Pls.... Pls.... Pls.... Chechi
School uniform shirt and gents shirt kanikkane chechiii
ഒൺലി ലേഡീസ് ആൻഡ് കിഡ്സ് ...
Chechi oru doubt.ente machine wheel backlek rotate cheyyunnu.ethra nokkiyittum front rotation varunnilla.kurach nalayi machine upayogichit.idinu oru pariharam paranj tharumo.
മെഷീന്റെ എല്ലാ ഭാഗത്തും ഓയിൽ ഒഴിച്ച് കൊടുത്തു ഫസ്റ്റ് വീൽ നന്നായിട്ടു മുൻപോട്ടു കറക്കി കൊടുക്കുക,,,,
Thanks 4 ur reply
Three forth sleeve cutting eghaneya chechi
spr
Thank you so much
Nightyude wasten tazekulla bhagam etra width vekkanam..?
I am a beginner .. pls suggest a good machine.. like manual or electric
Jack f4/ bruce
Chechi njn padikunnade ullu ...channel IL first upload cheytha video etha ?? 1,2,3 ennu number ittu upload cheyyo plz
E&E Creations All Videos PlayLlist - th-cam.com/play/PLw3dctTjFI5y0mAi1hoIvBomQL1Py3Y5y.html
pouch churidar pant cutting and stitching please
kanikkam...
very helpful video thanku shirt cutting kanikamo mam
ഒൺലി ലേഡീസ് ആൻഡ് കിഡ്സ് ...
blouse nte measurement ithupole paranju tharumo
തരാം.
Ee video share chaithu
Chechi pls shorts kanikkumo?
നെറ്റിയും ഇതു പോലെയാണോ കട്ട് ചെയുന്നത്
Thanks Jan e measurement vechu cut cheythapol correct shape kitti
Thank You For Your Support.
Geetha hi
Hi
Chechide oru shall konde uduppe thayikkunna video njan ente frndine share cheyithayirunnu frnd thayichitte photo thannutto
Blousinum amhold ithupolayano