ലജ്ജാവതിയിൽ തുടങ്ങിതാ, അന്നക്കിളിയുo കേട്ട് അവസാനം ഇത്, 4 the people ശരിക്കും ഒരു ഓളo തന്നാരുന്നു, സോങ്ങ്സും സിനിമയുമെല്ലാo വേറെ ലെവൽ , Golden days,miss it alot 🙁
മലയാളത്തിൽ ആദ്യമായി ഇങ്ങനത്തെ പാട്ടുകൾ തരാൻ ജാസി ഗിഫ്റ്റിന് സാധിച്ചു. Social media ഇല്ലാത്ത ആ കാലത്ത് നല്ല ഹിറ്റായ പാട്ടുകൾ. 2019 ൽ ആയിരുന്നു ഈ പടം റിലീസ് ചെയ്തിരുന്നെതെങ്കിൽ ഈ പാട്ടെല്ലാം റെക്കോർഡ് അടിച്ചേനെ
എനിക്ക് ഏതാണ്ട് 5 വയസ്സ് ഉള്ളപ്പോയാണ് ഈ പടം റിലീസ് ആയത്... അന്ന് ഈ പടത്തിലെ പാട്ടുകൾ ഉണ്ടാക്കിയ ഓളം എനിക്ക് ഇപ്പോഴും ഓർമയുണ്ട്.. അന്ന് എവിടെ നോക്കിയാലും ഈ സിനിമയുടെ പാട്ടുകൾ ആയിരുന്നു... മറക്കാൻ പറ്റുന്നില്ല
2004 February 19 ന് ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ റിലീസ് ആയ പടവും പാട്ടുകളും ആണ്. ഇന്നും evergreen ❤️.20 വർഷങ്ങൾ കഴിഞ്ഞു 2023-24 ലെ മലയാള സിനിമാ ഗാനങ്ങൾ കേൾക്കുമ്പോൾ സംഗീതം തന്നെ വെറുത്ത് പോകും.ഒന്നും മനസ്സിൽ തങ്ങി നിൽക്കുന്നില്ല.😢
ഈ ഒരു സിനിമ കൊണ്ട് ജാസിജിഫ്റ്റ് ഏട്ടന് മലയാളികളുടെ ശബ്ദം ആയി മാറാൻ കഴിഞ്ഞു 90,99 കാലഘട്ടത്തിലെ ജനിച്ച വരുടെ കുട്ടിക്കാലം അടിപൊളി നൊസ്റ്റു ആക്കാൻ കഴിഞ്ഞു 🥰🥰🥰🥰🥰🥰🥰
ഇറങ്ങിയിട്ട് 17 year ,, അന്നും ഇന്നും ഒരേ ഓളം,,, നമ്മുടെ ആ പഴയ തിരിച്ചു കിട്ടാത്ത നല്ല കാലം,, പുതിയ പാൽ കുപ്പികൾ like അടിക്കണ്ടട്ടോ,, 90 ൽ ജനിച്ച പിള്ളേർക്ക് ആണ് ഇതിന്റെ ഓളം അറിയു
90's ൽ ജനിച്ചവർക്ക് പഴയ പാട്ടും പുതിയ പാട്ടും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നു. ശരിക്കും ഭാഗ്യം ചെയ്തവർ നമ്മളാ. ഒരു പാട് ഓർമ്മകൾ ഉള്ള പാട്ട് ... ആ നല്ല കാലം മനസ്സിലൂടെ ഓടി മറയുന്നു. ഒരുപാട് സങ്കടം ... തിരിച്ചു കിട്ടില്ലല്ലോ ആ പോയ കാലം...❤️❤️❤️
എട്ടാം ക്ലാസ് നൊസ്റ്റാൾജിയ 😍 സ്കൂളിൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ നമ്മൾ അന്നേരം പാടും.... നിന്റെ മിഴി മുന കൊണ്ടന്റെ നെഞ്ചിലൊരു ബെല്ലെ ബെല്ലെ.... 😂😂😂
കാലം തെറ്റിയും പറി തെറ്റിയും ഒന്നും അല്ല.. അന്നേ super hit ആയ പടമാ.. ഇന്ന് ചില കൊച്ചു പൂറികൾ വല്ല newsൽ നിന്നും കാണുന്ന പീഡന കേസുകൾക്ക് പ്രധിഷേതമായി ഇതിലെ status ഊമ്പുന്നത് കാണുന്നില്ലേ പൂറാ...
ഇതു തന്നെയായിരുന്നു എന്റെയും അവസ്ഥ.ഇപ്പോഴത്തെ lkg പിള്ളേർക്ക് പോലും ഇത് മനസ്സിലാകും. വയലാറിന്റെയും, ബിച്ചു തിരുമലയുടെയും,ശ്രീ കുമാരൻ തമ്പിയുടെ ആദ്യ കാല സിനിമകളിലെയും ഹിറ്റായ മിക്ക പാട്ടുകളുടെയും അന്തരാർത്ഥം നോക്കിയാൽ വാ പൊളിച്ചിരുന്നു പോകും. ആ കൂട്ടത്തിലെ ഏറ്റവും ചെറിയവനാണ് കൈത്തപ്രം നമ്പൂതിരി. ഇതിലെ "കുറുമ്പിന്റെ കരിമ്പോന്ന് കടിച്ചോട്ടെ 😜😜" അതിന് ചെറിയൊരു ഉദാഹരണം മാത്രമാണ്.
ഇത്രയും നാൾ ആയിട്ടും യൂട്യൂബിൽ സെർച്ച് ചെയ്യുന്ന പാട്ട്.ഏറ്റവും പ്രിയപ്പെട്ട പാട്ട്..... നാട്ടിലെ ക്ലബ്ബിൽ പരുപാടി വരുമ്പോഴും പ്രൈവറ്റ് ബസിലും, ആയിരുന്നു ഈ പാട്ട് കൂടുതൽ കേൾക്കുന്നത്.
പണ്ട് ഓണം ആവുമ്പോൾ... ഈ പാട്ട് ഒകെ ബോക്സിൽ ഇടും 👌👌👌അത് കേട്ട് കളിച്ചിട്ടുണ്ട്.. ഞൻ.. മറക്കാൻ ആവാത്ത ആ ദിവസം 😔.. ന്തൊരു ഹാപ്പി... ഇനി കിട്ടോ ഇതുപോലെ ഉള്ള... ഇപ്പൊ ജനിച്ച പിള്ളേർക്ക് ഇതൊന്നും അറിയില്ല...1998. നു ശേഷം ജനിച്ച എനിക്ക് ഇതോകെ കേൾക്കാനും ആസ്വദികനും പറ്റി 👍👍
ഈ ടൈം ഓർക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ഇതുപോലെ ഒറു സിനിമയിൽ ഇത്രെയും തരംഗം ആയി മാറിയ സോoങ്ങുകൾ ഇതിനു മുൻപോ ഇതിനു ശേഷമോ ഉണ്ടായിട്ടില്ല ലേജ്ജാവതിയെ ഇതു ജില്ലേലെ ❤️
2001 -2004 ഡിഗ്രി ബാച്ചുകാരുടെ നൊസ്റ്റു .. ഇന്നത്തെപോലെ അല്ല .. ഞാനുൾപ്പെടെ 80 % ബോയ്സിന്റെ കയ്യിലും പെണ്ണും ഇല്ല , മൊബൈലും ഇല്ല , ബൈക്ക് ഉം ഇല്ല . ക്‌ളാസിൽ വരിക , പഠിക്കുക , ക്‌ളാസ് കഴിഞ്ഞും അവധിക്കും പല ജോലികൾക്കും പോകുക , കള്ളുകുടിക്കുക , ഐഡി ഉണ്ടാക്കുക , സ്പോർട്സ് , ഡാൻസ് , ചേപ്പാ കാണിക്കുക , NCC ഇതൊക്കെ ആയിരുന്നു ലൈഫ് .. അങ്ങിനെ എറണാകുളം സരിത സവിതയിൽ പോയി കണ്ട പടം ആണ് 4 the People . ആദ്യ ദിവസമൊന്നും ഓളമില്ലായിരുന്നു .. പാട്ടും , തീമും ഹിറ്റായതോടെ സ്മാൾ ബഡ്ജറ്റ് പടത്തിനു ജനം ഇടിച്ചു കയറി , പടം കഴിഞ്ഞും ലജ്ജാവതി ഒന്ന് കൂടി പ്ലേയ് ചെയ്തപ്പോൾ കോളേജ് ഭേദമന്യേ ഞങ്ങൾ തിയേറ്ററിൽ കിടന്നു തുള്ളി ... ഇന്നത്തെ തലമുറ ഭാഗ്യം കേട്ട തലമുറ ആണ് . ടെക്‌നോളജിയുടെ തള്ളിക്കയറ്റം ഇല്ലാത്തതിനാൽ ജീവിതം ആസ്വദിച്ചവരാണ് ഞങ്ങൾ , അതുകൊണ്ടു തന്നെ സൗഹൃദങ്ങള് ഇന്നും നില നിൽക്കുന്നു .. പണ്ടാര നൊസ്റ്റു
Theatre പൊളിച്ചു അടുക്കിയ സിനിമ 😍😍😍നൊസ്റ്റു... പാട്ടൊക്കെ സൗണ്ട് ഇല്ലാതെ വന്നപ്പോൾ തമ്പാനൂർ തന്നെ ബ്ലോക്ക് ആക്കി 🔥🔥🔥....+2 Times SMV സ്കൂൾ മൊത്തം അന്ന് ശ്രീകുമാറിൽ ആയിരുന്നു 🔥🔥🔥🔥
കൈതപ്രം പുറത്ത് വെള്ളയും വെള്ളയും ഇട്ടു നടക്കുന്നത് നോക്കണ്ട, ആള് ഉള്ളിൽ ഒരു ഫ്രീക്ക് പയ്യനാണ് ഈ lyrics കേട്ടാൽ അറിയാം.. Really a understimated person..
എത്ര കാലം കഴിഞ്ഞാലും 4 the people എന്ന പടവും.... ജാസ്സി ഗിഫ്റ്റ് എന്ന ഗായന്റെയും തട്ട് താന്നിരിക്കും....🔥🔥🔥 ഇജ്ജാതി പടം.....🔥 ജയരാജ് എന്നാ സംവിധായകന്റെ കഴിവ് അത്രേ ഉള്ളൂ....🔥🔥🔥🔥🔥
വില്ലനുവേണ്ടി ഇത്ര കിടിലൻ song നൽകിയ director ന് ഇരിക്കട്ടെ കുതിരപ്പവൻ 😍
❤️ sometimes all innocent is villain
Anand babu jayaraj is highly talented, if he try still can do wonders
Director Jayaraj always highlight his villain with great bgm n songs... Example "Highway" movie
@@prasanthkck highway poli...johny walker .....
@@prasanthkck jhoni vaakkar
Nostu.. Nostu... Odukkathe... Nostu... പുല്ല് ആ കാലത്ത് തന്നെ ജീവിച്ച.. മതിയാർന്ന്.... miss ma golden dys... 😩
ശെരിയ 4the people ഇളക്കി മറിച്ച പോലെ ഒന്നും ഇളക്കി മരിച്ചിട്ടില്ല, എന്റെ ദൈവമേ ലജ്ജാവതി ഇപ്പോഴും ഓർക്കുമ്പോൾ...
Nte bro..
Bodyellam tharikunnu
Annakili....😍😍😍😍 Koode undee
Satyam......90's ❤❤❤🤘
karayipikkathada 😪
Break ചവിട്ടാതെ ലോറി ഓടിച്ച ഡ്രൈവറിന് ഇരിക്കട്ടെ ഒരു ലൈക് 👍
😂
💯
അതും 12 വിൽ 👍👍
Poda maire
👌😄
1990-1999 ജനിച്ചവർ ഉണ്ടോ?
പിന്നെ me 🤗
ഇത് ഒക്കെ അടിച്ചു പൊളിച്ചാ കാലം miss ചെയ്യുന്ന്
ഇന്നത്തെ പുളളകൾക്ക്... വല്ലാ tiktok വന്നാൽ ഇതും തപ്പിവരും
അല്ലാതെ അവർക്ക് എങ്ങനെ അറിയാൻ
Miss u
95 EEE....ithonnum ariyathavr aaanmu tik tok nnu paranju nnum varunne
Njan Und 1999 Ente Favorite Movie Aan Ith😘😘Ith Oru 50 Times Enkilum Kanditt Undavum😎🤘❤️
Njan 1996 aanu.. fourthil padikkumbozhaa ee film vannathu
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്നത് 1990-99 നും ഇടയിൽ ജനിക്കാൻ കഴിഞ്ഞു എന്നതാണ്....
Miss our golden days
95 ✌
മടൽ മുതൽ android , apple വരെ കാണാനുള്ള ഭാഗ്യം
Crrct 😍😍😍😃😃😃😍😍😄😀😍😍
corect
Sathyam aanu
ഓടുന്ന വണ്ടിയും ഡാൻസർസും ജയരാജിന്റെ കിടിലൻ ഷോട്ടുകളും.. ജ്യോത്സനയുടെ മികച്ച ആലാപനം..
എല്ലാ old songs ഉം കണ്ടുപിടിച്ച കേൾക്കുവാണല്ലേ..... ഗൊച്ചു ഗള്ളൻ
കൈതപ്രത്തിൻ്റെ വരികളും
ജാസി എന്നാ സുമ്മാവാ😂
@@abhitct9355ജാസി ഉയിർ ❤
കാലത്തിന് മുന്നേ സഞ്ചരിച്ച സംഗീത സംവിധായകൻ
jassi😍😍😍😍😍😍😍
Yes bro..!😍
Yes he is.... 🙏🙏🙏❤❤❤
Yes bro
ഈ പടത്തിൽ ഉള്ള song ഇപ്പോഴും പൂര പറമ്പിൽ ഇട്ടാൽ വൻ ആഘോഷം ആണ് 😊
ഇതൊക്കെ കാണുമ്പോ ആണ് ഇന്ന് ഇറങ്ങുന്ന ഒണക്ക പാട്ടൊക്കെ വച്ചു തുള്ളുന്ന കുഞ്ഞുങ്ങളോട് സഹതാപം തോന്നുന്നത്.... 90's യിൽ ജനിച്ചവർ ഭാഗ്യവാന്മാർ
Poli bro
90s il kilavanmar paranju nadannirunna same dialogue vere generation ne kuttam parayan namuk entha avakasham
don't get old
K.G Anurag perambra 🥰
yesss
jassie gift mass
No Internet, No TH-cam, No mobile phone. Only ചിത്രഗീതം, Fm, Walkman, ഓഡിയോ കാസറ്റുകള്‍ക്കും CDകള്‍ക്കും വിശ്രമം ഇല്ലാതിരുന്ന ആ കാലം..❤❤
*2020 il 21നും 30നും ഇടയിലാണ് നിങ്ങളുടെ പ്രായമെങ്കിൽ ഈ പാട്ട് കുട്ടിക്കാലത്ത് നല്ല ഓളം ഉണ്ടാക്കിയിട്ടുണ്ടാകും* 😊👌👌👍
ഈ സിനിമയിലെ എല്ല പാട്ടും ഹിറ്റായിരുന്നു
24 years 💪 96 baby ♥️
23 years 97🔥
1990
1989 😎😎
*ഈ പാട്ട് കാസറ്റ് ഇട്ട് കേട്ടവർ ഉണ്ടോ.*
🔊
*2019 ആയിരുന്നെങ്കിൽ കിലുക്കണ്ട ഐറ്റം...😍😘*
Athokke oru kaalam
ചിത്രഗീതത്തിൽ ഇതും ലജ്ജാവതിയും....ഈ വെള്ളിയാഴ്ച വരും അടുത്ത വെള്ളിയാഴ്ച വരും ന്ന് ആകാംഷയോടെ കാത്തിരുന്ന കുട്ടിക്കാലം
Appurathe veettinnu caset tharaan wait cheytha nhaano......😥pinne oru divsam maman kondu vannu......oo aa santhosham...
ഇതിന്റെ cassette വാങ്ങുവാൻ ഒരോ രൂപയും കൂട്ടിവച്ചത്😑
ഇന്ന് I phone ൽ ഈ പാട്ട് കേൾക്കുമ്പോഴും ആ പഴയ ഒര്ത് ഇല്ല.
രണ്ട് അനുഭങ്ങളും പടച്ചോന്റെ ഒരോ ലീല...
Record sale audio nostu 😍
Backgroundil പാട്ടും കേട്ട് മ്മടെ 90's പിള്ളേരുടെ കമന്റും വായിക്കുന്ന സുഖം 😍 nostu @ the peak🤗
😍😍
👌👌👌👍👍❤❤❤❤❤❤
ഇന്നു വരെ മലയാളി കേട്ടിട്ടില്ലാത്ത ഈണവുമായി ജാസിഗിഫ്റ് എത്തിയപ്പോൾ l ഗൃഹാതുരുത്വം നിറഞ്ഞ വരികൾ ഒരുക്കി കൈതപ്രം ആ ഈണങ്ങളെ അതി സുന്ദരമാക്കി
Atheyathe
🤩🤩👌👌🤩🤩
ഒരേ ഒരു കൈതപ്രം... 🙏🙏🙏💙❤💙❤💙❤🙏🙏🙏🙏
Ee songinte aa starting paadiyekunath aara
@@girly3382 ishaan dev aanenn thonnunnu
ഈ പടം ഇറങ്ങുമ്പോൾ ഞാൻ നാലാം ക്ലാസിൽ ഇത് ഇ മൂവി കണ്ടു ഞാനും കൂട്ടുകാരും വിപ്ലവം ഉണ്ടാകാൻ സൈക്കിൾ ഉം എടുത്തോണ്ട് ഇറങ്ങിയതാ
ഞാനും
നമ്മളും സൈക്കിളും ഈർക്കിലും കൊണ്ട് ഇറങ്ങിയതാ.... 💪
Sathyam
Me too 4 th standard
😍
ലജ്ജാവതിയിൽ തുടങ്ങിതാ, അന്നക്കിളിയുo കേട്ട് അവസാനം ഇത്, 4 the people ശരിക്കും ഒരു ഓളo തന്നാരുന്നു, സോങ്ങ്സും സിനിമയുമെല്ലാo വേറെ ലെവൽ , Golden days,miss it alot 🙁
ഹായ് അഞ്ജന..😘😘😘
Me🥲 എല്ലാം പൊളി those days ❤
❤
Loka samastha
Oru re releasingine possiblty ulla movie aane ith❤❤
മലയാളത്തിൽ ആദ്യമായി ഇങ്ങനത്തെ പാട്ടുകൾ തരാൻ ജാസി ഗിഫ്റ്റിന് സാധിച്ചു. Social media ഇല്ലാത്ത ആ കാലത്ത് നല്ല ഹിറ്റായ പാട്ടുകൾ.
2019 ൽ ആയിരുന്നു ഈ പടം റിലീസ് ചെയ്തിരുന്നെതെങ്കിൽ ഈ പാട്ടെല്ലാം റെക്കോർഡ് അടിച്ചേനെ
ॐ नमः शिवाय ॐ അതെ
thats true....
correct
സത്യം
♥️♥️♥️♥️♥️
കരച്ചിൽ വരുവാ,, ആ കാലം ഇനി വരില്ലല്ലോ 😖😖
mm
101 % 👌 കരച്ചിൽ വരുന്നു 😢
Athe
😣😣
Mmm
എന്റെ പൊന്നു ടീമേ .... 90' S കിഡ്സ് മാത്രമൊന്നുമല്ല - ഒരു 2000-2006 വരെ ഒക്കെ ജനിച്ചവർക്കും 90' s പാട്ടുകളുടെ ഇപാക്ട്ട് ഉണ്ടാക്കീട്ടുണ്ട്♥️
💯
2000❤❤❤
2005il ജനിച്ച ഞാൻ ഈ പാട്ട് ഒക്കെ കേട്ടാണ് വല്ലർന്നതു
80$ undu
Pinnala 2001 💯
2019 ലും ആരൊക്കെ ഉണ്ട്
✋✋✋
Me
2020
2024
എനിക്ക് ഏതാണ്ട് 5 വയസ്സ് ഉള്ളപ്പോയാണ് ഈ പടം റിലീസ് ആയത്...
അന്ന് ഈ പടത്തിലെ പാട്ടുകൾ ഉണ്ടാക്കിയ ഓളം എനിക്ക് ഇപ്പോഴും ഓർമയുണ്ട്..
അന്ന് എവിടെ നോക്കിയാലും ഈ സിനിമയുടെ പാട്ടുകൾ ആയിരുന്നു...
മറക്കാൻ പറ്റുന്നില്ല
Amal krishna Same brooo
Sathyam
athe macha
Same pitch bro.... Athokke oru kaalam
Sariya
ജാസി അണ്ണന് പ്രന്ത് മൂത്ത കാലം ....💃🕺💃🕺💃🕺🕺💃🕺🕺💃💃💃🕺💃💃🕺🎁❤️💗😘
😂😂😂👍 ബാക്കി ഉള്ളവരേം പ്രാന്ത് പിടിപ്പിച്ചാരുന്നു 😅
വില്ലന്മാർക്ക് വരെ കിടിലൻ hypum കിടിലൻ songum കൊടുത്ത സിനിമ. എജ്ജാതി പാട്ടുകൾ ഉള്ള സിനിമ. #Nostalgia 💖💗💞
ലജ്ജവതി, അന്നക്കിളി, നിന്റെ മിഴി മുന ❤❤❤90s golden songs ഫിലിമിൽ വില്ലന് വരെ ഇത്രയും നല്ല ഒരു song compose ചെയ്ത ജാസ്സി അണ്ണൻ ആണെന്റെ ഹീറോ 😄😄👌
Super
2004 February 19 ന് ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ റിലീസ് ആയ പടവും പാട്ടുകളും ആണ്. ഇന്നും evergreen ❤️.20 വർഷങ്ങൾ കഴിഞ്ഞു 2023-24 ലെ മലയാള സിനിമാ ഗാനങ്ങൾ കേൾക്കുമ്പോൾ സംഗീതം തന്നെ വെറുത്ത് പോകും.ഒന്നും മനസ്സിൽ തങ്ങി നിൽക്കുന്നില്ല.😢
Jassie Giftന്റെ ഒരു പട്ടു കേട്ട് കേട്ട് ബാക്കി എല്ലാം കേട്ട് വന്നവരു ആരെല്ലാം ഉണ്ട്
5 mathe
🙋♂️
Njanum 4th people le annakili kandu pinne ellam kandu nostu pinne comments engu ethichu thirichu poyi pazhe kalathekku
Ee song nu ഇതുവരെ ക്വാളിറ്റി loss വന്നിട്ടില്ല ജാസി അണ്ണൻ era still remembering our plus two tour...
90s പിള്ളേർക്ക് കിട്ടിയ ഗിഫ്റ്റ് ആണ് "ജാസ്സി ഗിഫ്റ്റ് അണ്ണൻ "❤🥳🥳🥳🥳
ഈ പാട്ടുകഴിഞ്ഞൊരു വെടികെട്ടു fight scene ഉണ്ട്.വേറെ ലെവൽ..😍😍
അല്ല പിന്നെ
പത്ത് പന്ത്രണ്ട് ഭാവി (ഗുണ്ടാ) വാഗ്ദാനങ്ങളെ നാല് ചെറുപ്പക്കാർ ചേർന്ന് അലക്കി പിഴിയുന്ന സീൻ കിടിലൻ 😀😁😂😎👌👍👏💪
Goosebumps 2004 4th class
@@yadhukrishnabalan2196 അവസാനം കുട്ടി വില്ലന്റെ അച്ഛനായ main വില്ലനെ മറ്റൊരു 4 പേരടങ്ങുന്ന ചുണക്കുട്ടികൾ തട്ടുന്നു😂
95 ജനിച്ച എനിക്ക് ഈ പാട്ടു എന്നും ഹരം
ഞാനും 95
Njanum 🥰🤓
Nice guys
93 ജനിച്ച എനിക്കോ വേറെ ലെവൽ
അന്ത കാലം
Ithinu sesham rain rain come again songs
ചോറു വക്കുന്ന മൺകലത്തിൽ സ്‌പീകർ വച്ച് പാട്ടു കേട്ടിരുന്ന കാലം ഉണ്ടാരുന്നു. അതായിരുന്നു ഹോം തീയേറ്റർ❤ ഓർമകൾക്ക് മധുരം❤
Enikku Penkochinte "Vayaru" maathrame kaanaan pattunnulloo.................
വീട്ടിനു രണ്ടുകിലോമീറ്റർ ദൂരത്തുള്ള ശശി അണ്ണന്റെ കടേൽ നടന്നു പോയി 30 രൂപയ്ക്ക് ഈ പാട്ടിന്റെ കാസറ്റ് വാങ്ങി 🥰🥰🥰
It was Rs. 55 at that time
കുട്ടികാലത്തു tv യിൽ 4the people സിനിമയിലെ സോങ് ഉം കാത്തിരിക്കുന്ന ആ കുട്ടിക്കാലം മനസിൽ ഓടി എത്തി 🥰🥰🥰🥰🥰🥰🥰
ഈ ഒരു സിനിമ കൊണ്ട് ജാസിജിഫ്റ്റ് ഏട്ടന് മലയാളികളുടെ ശബ്ദം ആയി മാറാൻ കഴിഞ്ഞു 90,99 കാലഘട്ടത്തിലെ ജനിച്ച വരുടെ കുട്ടിക്കാലം അടിപൊളി നൊസ്റ്റു ആക്കാൻ കഴിഞ്ഞു 🥰🥰🥰🥰🥰🥰🥰
2020 ഇൽ ഇതു കാണുന്ന ആരൊക്കെയുണ്ട്?
2020 March 30
00:10
August 3, 1:26pm
August 4
എടാ കിരണേ മോനേ ദാ ഇന്നും കാണാനെത്തീട്ടാ,,,,,,UK യില്‍ സുഖമല്ലേ നിനക്ക്
@@pscinfoplus5031 Hello... Sugamanallo.... Ith aran manacilayilla?
പബ്ലിക് ആയിട്ടു ഇത്പോലെ ഡാൻസ് കളിക്കാൻ ഈൗ ചേച്ചി കാണിച്ച ധൈര്യം ഒന്നും ഇപ്പോളത്തെ ഒരു ന്യൂ ജൻ നടിമാരും kanichettilla...
ഇജ്തി..
സണ്ണി ചേച്ചി പോരെ മുത്തേ
@@myfavoritevideosandsongs5192 😂😂😂
😂😂
സത്യം
Aaa കാലഘട്ടത്തിൽ oru sanniyum ഇല്ലായിരുന്നു
*ഈ പാട്ടിന് ആകെ ചിലവ് ലോറി വാടക മാത്രമായിരിക്കും🤪😎*
😂
😂😂😂
Artistnt cash aru kodukum
നോ, diesel കാശു മാത്രം.👍
Innanel ithokke lorryil shoot cheyularnu... Diesel cash koduth mudinjene 😂😄
ഇറങ്ങിയിട്ട് 17 year ,, അന്നും ഇന്നും ഒരേ ഓളം,,, നമ്മുടെ ആ പഴയ തിരിച്ചു കിട്ടാത്ത നല്ല കാലം,, പുതിയ പാൽ കുപ്പികൾ like അടിക്കണ്ടട്ടോ,, 90 ൽ ജനിച്ച പിള്ളേർക്ക് ആണ് ഇതിന്റെ ഓളം അറിയു
2005 I'll janichu but like it the song
93
അതെന്താ... Lyk അടിച്ചാൽ ഞെങ്ങില്ലേ...😤😤
Ahh 2003 aayappo janichathaanu but ee paattokke annum olam aayirunn
1996
ജയരാജ് നിങ്ങൾ വേറെ ലെവൽ ആണ് ഏതൊക്കെ രീതിയിലുള്ള സിനിമകളാണ് ചെയ്യുന്നത് എല്ലാം മികച്ചതും
4the people is my fav♥️
*2004 ൽ കേരളത്തിലെ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ സിനിമയാണ്*
*4 The people🔥💝*
അന്ന്സിനിമ കാണാൻ പോയപ്പോൾ ഈ പാട്ട് കഴിഞ്ഞു പടം മുഴുവൻ വെട്ടൽ ആണെന്നു പറഞ്ഞു തെറി വിളി നടത്തിയത് എപ്പോഴും ഓർമ്മ വരുന്നു
😨😁😁😁😁😁😁
4the people ,,boys.... ഒരേ ടെെമിൽ ഇറങ്ങിയ 2 രോമാഞ്ച കുഞ്ചുക മാരക എെറ്റങ്ങള്.... 🤩 ഓർമകൾ ഒരുപാട് ഉണ്ട് പറഞ്ഞാ തീരൂല ടൈപ്പ് ചെയ്യാൻ മടി 😌
Boys ejjathy .. premam olichottam okke angane aanennh manassilakkiya film
ഇടയ്ക്ക് ജതിയും തില്ലാനയും ആലാപും ഒക്കെ പാടുന്ന പയ്യൻ കൊള്ളാം.... ✌🏼😍❤ എന്റെ അറിവ് ശരിയാണേൽ ഇഷാൻ ദേവ് ചേട്ടൻ ആണ് അത് ❤😍
യെസ്
ജെതി 😝 ഇഷാൻ ദേവ് ആണ്...
2018 ൽ വന്ന് ഇപ്പളും ഈ പാട്ട് കേക്കുന്ന എത്ര ആളുകൾ ഉണ്ട്
2019😍😉😁
Njan.8.clssil.padikumbol.cinuma.reliss.ayath..nalla.oru.kalamayirunu.eni.orikalum.thirichukittila..eppol.enik.30.ayi
Kishorkskichu 320 2019
27/5/2019
2020 lum kelkkunnund bro
നഷ്ട്ടപ്പെട്ട നല്ലകാലങ്ങളുടെ ഓർമ്മകൾ സൂപ്പർ ഫാസ്റ്റ് പിടിച്ച് വരുന്നു
അന്നുവരെ ഉണ്ടായിരുന്ന സംഗീത ആസ്വാധനത്തിന്റെ മറ്റൊരു തലം കാണിച്ചു തന്ന 4 the പീപിളിലെ പാട്ടുകൾ 😍😍
School Tours ൽ ഒക്കെ തമിഴ് പാട്ട് കേട്ട് തുള്ളേണ്ട അവസ്ഥ അന്നില്ലായിരുന്നു.ജാസി ഗിഫ്റ്റ് ന്റെ പാട്ട് എല്ലാം കേട്ടാൽ അറിയാതെ തുള്ളി പോകും...
സത്യം
ന്യൂ gen പാട്ടുകൾ ഒന്നിനും കൊള്ളില്ല 👎🏿👎🏿👎🏿👎🏿👎🏿
ഇതാണ് പാട്ട് 👍👍👍👍👍👌👌👌👌
2024 il vannavar ndo
pinne illathe❤
കാണുന്നുണ്ട്
90's ൽ ജനിച്ചവർക്ക് പഴയ പാട്ടും പുതിയ പാട്ടും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നു. ശരിക്കും ഭാഗ്യം ചെയ്തവർ നമ്മളാ.
ഒരു പാട് ഓർമ്മകൾ ഉള്ള പാട്ട് ...
ആ നല്ല കാലം മനസ്സിലൂടെ ഓടി മറയുന്നു.
ഒരുപാട് സങ്കടം ...
തിരിച്ചു കിട്ടില്ലല്ലോ ആ പോയ കാലം...❤️❤️❤️
👍👍
A rocking period of Malayalam music...
ഇന്നും അന്നത്തെ ഈ പാട്ടുകൾ ഇട്ടാൽ dance ചെയ്യാത്തവരായി ആരുമില്ല..
The musical treat of Jassie Gift
ഈശ്വരാ....!!!നൊസ്റ്റാൾജിയ അടിച്ചു ഞാൻ ചത്തൂ..!!!😭😭 വല്ല time machine um ഉണ്ടായിരുന്നെങ്കിൽ...😓
Sheri annne bro😭
24
🥲🥲🥲🥲
Sathyam 😭😭😭
Satyam bro , life was so much better those days
ലജ്ജവജി യും annakilli യും കണ്ടു കഴിഞ്ഞ ഉടനെ വന്നു ഈ പാട്ടു കാണുന്നവർ ലൈക്ക് അടിച്ചു പോ
എട്ടാം ക്ലാസ് നൊസ്റ്റാൾജിയ 😍
സ്കൂളിൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ നമ്മൾ അന്നേരം പാടും....
നിന്റെ മിഴി മുന കൊണ്ടന്റെ നെഞ്ചിലൊരു ബെല്ലെ ബെല്ലെ.... 😂😂😂
2004ലിന് ശേഷം ഇപ്പം 2019ലാണ് കാണുന്നത് എന്റെ പൊന്നെ ആ കാലത്തേക്ക് തിരിച്ച പോവാനന്ദ വഴി .?
തിരുവനന്തപുരം - തൊണ്ണൂറാം മൈൽ ബസ് പിടിച്ച മതി
@@anjaliaman1083 ഓ സിറിച്ചു സിറിച്ചു സത്തു . ഒരു തമാശ കാറി പോ അവിടുന്ന് .
@@anjaliaman1083 athu ethu placeilottu povunna bus aanu....90 mile bus ennu parayumbol...athu ethu route povunna bus aanu
@@anjaliaman1083 വരട്ടെ...
Time machine ☝️
2024 il kelkunnooru undo 😍
ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ ആസ്വദിക്കാൻ കഴിഞ്ഞ 1990- 1992 ഭാഗ്യവാന്മ്മാർ... 🥰🥰🥰😍😍😍😍😀😀
ഈ പടത്തിലെ പാട്ടിന്റെ ഓളമൊന്നും ഇതുകഴിഞ്ഞു വന്ന പാട്ടുകൾ ഉണ്ടാക്കിയിട്ടില്ല
ലജ്ജവതിയിൽ തുടങ്ങി സിനിമയിലെ എല്ലാം സോങ് കണ്ടുതിര്ത്തർ ❤❤❤ 2024
Jassie Gift Brought a Revolution in Malayalam Music Industry... ❤❤❤
2020 യിൽ കേട്ടവർ വാ മക്കളെ
Hi
Epole vannuu 😉😅
2024
ഇതുപോലെ ഉള്ള songs ആന്‍ഡ് സിനിമ കാണാനുള്ള അവസരം എനിക്ക് ദൈവം തന്ന്.. Thank you God
എനിക്കും
ആ കാലത്തെ നൊസ്റ്റു song...... When i was in 5th std.... അടിപൊളി എന്നൊക്കെ പറഞ്ഞാൽ ഇതാണ്..... ഒപ്പം മ്യാരക നൊസ്റ്റുവും.... 😍😍😍😍😍👍👍👍👍👍😘
കാലം തെറ്റി ഇറങ്ങിയ ഒരു അഡാർ പടം "4 the people"
സത്യം 😍😍😍😍😍
കാലം തെറ്റിയും പറി തെറ്റിയും ഒന്നും അല്ല..
അന്നേ super hit ആയ പടമാ..
ഇന്ന് ചില കൊച്ചു പൂറികൾ വല്ല newsൽ നിന്നും കാണുന്ന പീഡന കേസുകൾക്ക് പ്രധിഷേതമായി ഇതിലെ status ഊമ്പുന്നത് കാണുന്നില്ലേ പൂറാ...
@@abhijithu6323 hahahhaha well said machaane. kure oolakal undu. kaalam thetti , myru thetti ennokke paranju irangaanaayitt
Padam annee supper hitt aannu
Of tha people. umm. by tha people umm flope ayirunnuu
2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ😍
നല്ല പാട്ടുകൾക്ക് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️
👍🏻
🤩✌
സത്യം ആണ് 🔥🔥😂
❤️❤️❤️
പാടാൻ അറിയാഞ്ഞിട്ടു പോലും സ്റ്റേജിൽ കയറി പാടിയ ആദ്യ പാട്ടു..... 😍94 kid😍😍😍😍😍
പലതും paranjangu രാവേറെയായി കോടി nilavettu ഉറങ്ങി നമ്മൾ ചിറകുള്ള സ്വപ്‌നങ്ങൾ നെയ്തു നമ്മൾ oru നിനവുള്ള നിനവായി പറന്നു മെല്ലെ
Aaha anthass
@@ananduabkrishna3736 Ninak oru trust um illey? Ee ponnu pengalod? Innathe #kajrare kaalum better alley ninak ippol #record ezgudi tarunna #jwellaryownerlady?. Awarkoke awarude pengal #jem aanu ivanmaarku name pengale #🎉. Why?.#WhiteLotus. Onnu think cheyyuga. Njan iny record ezhudilla, valla canada kaarum sign in cheyyattey. Trust Christ nalguvolam Amen.#❤
അന്നത്തെ ചില കല്യാണവീട്ടിലൊക്കെ തലേന്ന് ഈ പാട്ടിടുമ്പോ കിട്ടുന്ന സുഖം ആഹാ വേറെ ലെവൽ 😊😌❤
Uffff🔥🔥 02:23 this part 😲👌👌👌💥ഒറ്റപ്പേര് 💥 ജാസി ഗിഫ്റ്റ്😘😍
ആ വരികൾ എഴുതിയ കൈതപ്രം 🙏🏻💙
4the people movie le full songs orikkalum marakkan pattilla👍😊
4the people adipoli movie..
That other 2 songs with an English rap...wow
Yes
S
@@bharatdasroshan8627 vere level Rapz
ഒരു കാലത്തെ സുപ്പർ ഹിറ്റ് പാട്ട് 🎧🎶🎤ജാസ്സി 👍
വരികൾക്കിടയിലെ അർഥം മനസിലാക്കാൻ 10 വർഷം വേണ്ടിവന്നു.. but still one of the nostalgic song... !!!!😘😘😘
Aa kurumbinte karimbonnu kadichotte? Nthanavo udesshichathu
@@A11-n7v 😂😁
@@A11-n7v hehe
ഇതു തന്നെയായിരുന്നു എന്റെയും അവസ്ഥ.ഇപ്പോഴത്തെ lkg പിള്ളേർക്ക് പോലും ഇത് മനസ്സിലാകും. വയലാറിന്റെയും, ബിച്ചു തിരുമലയുടെയും,ശ്രീ കുമാരൻ തമ്പിയുടെ ആദ്യ കാല സിനിമകളിലെയും ഹിറ്റായ മിക്ക പാട്ടുകളുടെയും അന്തരാർത്ഥം നോക്കിയാൽ വാ പൊളിച്ചിരുന്നു പോകും. ആ കൂട്ടത്തിലെ ഏറ്റവും ചെറിയവനാണ് കൈത്തപ്രം നമ്പൂതിരി.
ഇതിലെ "കുറുമ്പിന്റെ കരിമ്പോന്ന് കടിച്ചോട്ടെ 😜😜" അതിന് ചെറിയൊരു ഉദാഹരണം മാത്രമാണ്.
@@A11-n7v f 😂
പാട്ടിനെ ഹിറ്റാക്കാനായി പിറവിയെടുത്ത സിനിമ💫💫💫💫 കൈതപ്രം, ജാസി ഗിഫ്റ്റ്, ജയരാജ്.. മറക്കില്ല ഒരിക്കലും മലയാളികൾ🙏🙏🙏😍😍😍😍
Pattine hittakkan pirannath kaithapram onum alla. 90s kids anu
ഓർമകൾക്ക് എന്ത് സുഗന്ധം 😘😘😘
ആ പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😍😘
jassie machan mood aan...
nammala pola ella aalkkaarkk okke paadan ella inspiration aan machaan...
*ഈ പാട്ട് തരുന്ന ഫ്രഷ് ഫീൽ അത് എത്ര കാലം കഴിഞ്ഞാലും ഫ്രഷ് തന്നെയായിരിക്കും.* 😍👌🏻
ഇത്രയും നാൾ ആയിട്ടും യൂട്യൂബിൽ സെർച്ച് ചെയ്യുന്ന പാട്ട്.ഏറ്റവും പ്രിയപ്പെട്ട പാട്ട്..... നാട്ടിലെ ക്ലബ്ബിൽ പരുപാടി വരുമ്പോഴും പ്രൈവറ്റ് ബസിലും, ആയിരുന്നു ഈ പാട്ട് കൂടുതൽ കേൾക്കുന്നത്.
*Lp സ്കൂളിൽ പഠിക്കുന്ന സമയം അന്ന് ഇത് ഒക്കെ ഹിറ്റ് ആയത് പോലെ വേറൊരു പാട്ടും ആയിട്ടില്ല*
Hai
@@vishnugowri7571 poda Nari avalu ippo tarum ninakk reply.
😖
4th in ollur
yesss Njn 10 th l aarnnu
അച്ഛന്റെ റൈൻകോട്ടും ഹെൽമെറ്റും ഇട്ട് For the people കളിച്ചു വാഴകളെ കുത്തി മാസ്സ് ആയി നടന്ന ആ കാലം ഓർമ വരുന്നു back to 90s 😞
😂
🤭🤭
ഈ പാട്ട് tv ഇൽ വന്നപ്പോ പെണ്ണിനെ കാണാൻ അടുത്ത് ആരും ഇല്ല എന്ന് ഒറപ്പ് വരുത്തി കണ്ടവർ ഉണ്ടോ.. ആരേലും ഉണ്ടേൽ മൈൻഡ് ആകില്ല 😝😝
😂😂😂😂
പണ്ട് ഓണം ആവുമ്പോൾ... ഈ പാട്ട് ഒകെ ബോക്സിൽ ഇടും 👌👌👌അത് കേട്ട് കളിച്ചിട്ടുണ്ട്.. ഞൻ.. മറക്കാൻ ആവാത്ത ആ ദിവസം 😔.. ന്തൊരു ഹാപ്പി... ഇനി കിട്ടോ ഇതുപോലെ ഉള്ള... ഇപ്പൊ ജനിച്ച പിള്ളേർക്ക് ഇതൊന്നും അറിയില്ല...1998. നു ശേഷം ജനിച്ച എനിക്ക് ഇതോകെ കേൾക്കാനും ആസ്വദികനും പറ്റി 👍👍
വില്ലനും ഒടുക്കത്തെ പാട്ടും 90 polii
2020 ലും ഹിറ്റ് 😍😘
8thl padikkumbo irangiya film..e song kanan vendi ..friday vare wait cheyyum chithrageetham kanan..Nostuu😍😍😍
ഓടുന്ന ഫ്ലാറ്റ് ബഡ് വണ്ടിയിൽ ഇങ്ങനെയൊരു പാട്ട് ഷൂട്ട് ചെയ്ത ഡയറക്ടറിനും ആർട്ടിസ്റ്റിനും ഒരു കുതിരപ്പവൻ.
3:15 Carnatic music padichittulla one of the rarest villains, oh bwoy!
😆😆
🔥🔥🔥
😂😂😂
ഈ പടവും ഇതിലെ പാട്ടുകളും ഞങ്ങൾ 90's kids ന്റെ അഹങ്കാരമാണ്.....
ഓടുന്ന ലോറി, jassie gift മാജിക്,ഡാൻസ്, aa feel 😍
പടം ഇറങ്ങിയപ്പോൾ എനിക്ക് 5 വയസ്, still fvt, jassi music ഓളം തീർത്ത nalukal
Still watching in 2017.. Never gets old
harible1 2018
Anjali vijay Njanum😊
Me 2
"Aa kurumbinte karimbu onnu kadichote..."😂😎
2021
ഈ ടൈം ഓർക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ഇതുപോലെ ഒറു സിനിമയിൽ ഇത്രെയും തരംഗം ആയി മാറിയ സോoങ്ങുകൾ ഇതിനു മുൻപോ ഇതിനു ശേഷമോ ഉണ്ടായിട്ടില്ല ലേജ്ജാവതിയെ ഇതു ജില്ലേലെ ❤️
ഞാൻ 4th stdഇൽ ഉള്ളപ്പോൾ ആണ് ഈ ഫിലിം റിലീസ് ആയതു
ഇപ്പം എനിക്ക് 26 വയസ്സ് ആവാൻ പോവുന്നു
Still missing those days
Ashwin Achu same here bro 😍
We are same age bro...
Same to you bro
@@emmanuelachu1422 same as you എന്ന് പറയൂ.. അതാണ് ബ്രോ ശരി
ഞാൻ 6 ക്ലാസ് ആയിരുന്നു
2001 -2004 ഡിഗ്രി ബാച്ചുകാരുടെ നൊസ്റ്റു .. ഇന്നത്തെപോലെ അല്ല .. ഞാനുൾപ്പെടെ 80 % ബോയ്സിന്റെ കയ്യിലും പെണ്ണും ഇല്ല , മൊബൈലും ഇല്ല , ബൈക്ക് ഉം ഇല്ല . ക്‌ളാസിൽ വരിക , പഠിക്കുക , ക്‌ളാസ് കഴിഞ്ഞും അവധിക്കും പല ജോലികൾക്കും പോകുക , കള്ളുകുടിക്കുക , ഐഡി ഉണ്ടാക്കുക , സ്പോർട്സ് , ഡാൻസ് , ചേപ്പാ കാണിക്കുക , NCC ഇതൊക്കെ ആയിരുന്നു ലൈഫ് .. അങ്ങിനെ എറണാകുളം സരിത സവിതയിൽ പോയി കണ്ട പടം ആണ് 4 the People . ആദ്യ ദിവസമൊന്നും ഓളമില്ലായിരുന്നു .. പാട്ടും , തീമും ഹിറ്റായതോടെ സ്മാൾ ബഡ്ജറ്റ് പടത്തിനു ജനം ഇടിച്ചു കയറി , പടം കഴിഞ്ഞും ലജ്ജാവതി ഒന്ന് കൂടി പ്ലേയ് ചെയ്തപ്പോൾ കോളേജ് ഭേദമന്യേ ഞങ്ങൾ തിയേറ്ററിൽ കിടന്നു തുള്ളി ... ഇന്നത്തെ തലമുറ ഭാഗ്യം കേട്ട തലമുറ ആണ് . ടെക്‌നോളജിയുടെ തള്ളിക്കയറ്റം ഇല്ലാത്തതിനാൽ ജീവിതം ആസ്വദിച്ചവരാണ് ഞങ്ങൾ , അതുകൊണ്ടു തന്നെ സൗഹൃദങ്ങള് ഇന്നും നില നിൽക്കുന്നു .. പണ്ടാര നൊസ്റ്റു
സത്യം
*പാട്ട് വരുമ്പോൾ സിനിമ break എടുക്കുന്നവരിൽ നിന്ന് സിനിമ കാണുമ്പോൾ പാട്ട് വരാൻ കൊതിച്ച കാലം,ഒരേ ഒരു ജാസി*
Theatre പൊളിച്ചു അടുക്കിയ സിനിമ 😍😍😍നൊസ്റ്റു... പാട്ടൊക്കെ സൗണ്ട് ഇല്ലാതെ വന്നപ്പോൾ തമ്പാനൂർ തന്നെ ബ്ലോക്ക് ആക്കി 🔥🔥🔥....+2 Times SMV സ്കൂൾ മൊത്തം അന്ന് ശ്രീകുമാറിൽ ആയിരുന്നു 🔥🔥🔥🔥
ലജ്ജാവതി, അന്നകിളി, പിന്നെ തേടിയത് ഈ പാട്ടാണ് 😅💯🎶
കാടായ കാടൊക്കെ മഞ്ഞിൽ കുളിച്ചപ്പോൾ ഒരു തുള്ളി മഞ്ഞായ് നമ്മൾ മെല്ലെ
ഒരു തുള്ളി മഞ്ഞിന്റെ മിഴിചേർന്നു നോക്കുമ്പോൾ ഒരു സൂര്യനായി ഞാൻ മെല്ലെ മെല്ലെ
അതാണ് കൈതപ്രം. എഴുതി തകർത്ത് കളയും അങ്ങേര് നമ്മളെ😍😍😍👏👏👏👍👍👍
Ee songinte starting paadiyekunath aara
കൈതപ്രം പുറത്ത് വെള്ളയും വെള്ളയും ഇട്ടു നടക്കുന്നത് നോക്കണ്ട, ആള് ഉള്ളിൽ ഒരു ഫ്രീക്ക് പയ്യനാണ് ഈ lyrics കേട്ടാൽ അറിയാം..
Really a understimated person..
Annakkili kand nere ingottuvanna arum ille❤
അതൊക്കെ ഒരു കാലം ❤...അന്ന് വരെ മലയാളസിനിമ മ്യൂസിക്ൽ കേൾക്കാത്ത ഒരു സ്പീഡ്.. സ്റ്റൈൽ എല്ലാം കൊണ്ട് ഒരു തരംഗം ആയിരുന്നു.. ഈ പാട്ട്.. ഇപ്പോഴും ആണ്....
എത്ര കാലം കഴിഞ്ഞാലും 4 the people എന്ന പടവും.... ജാസ്സി ഗിഫ്റ്റ് എന്ന ഗായന്റെയും തട്ട് താന്നിരിക്കും....🔥🔥🔥 ഇജ്ജാതി പടം.....🔥 ജയരാജ് എന്നാ സംവിധായകന്റെ കഴിവ് അത്രേ ഉള്ളൂ....🔥🔥🔥🔥🔥