സ്വസ്തി ചീഫ് എഡിറ്ററുമായ ഒരു സൗഹൃദ 🫂 സംഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 17

  • @anupamanandakumar4868
    @anupamanandakumar4868 19 วันที่ผ่านมา

    നല്ല അഭിമുഖം ഭാവിയിൽ സ്വസ്തിയുടെ ചാനലും വരട്ടെ❤ എല്ലാ ആശംസകളും👍

  • @geethanarayanan.namboothir9561
    @geethanarayanan.namboothir9561 16 วันที่ผ่านมา

  • @mayoorambyparimala4783
    @mayoorambyparimala4783 18 วันที่ผ่านมา

    പത്മനാഭൻ അഭിമുഖം ഗംഭീരം അന്നത്തെ പത്താം ക്ലാസും കവിതയും എല്ലാം ഓർമ്മയിലെത്തി

  • @manthittavishnunamboothiri7301
    @manthittavishnunamboothiri7301 20 วันที่ผ่านมา

    ഏറെഹൃദ്യം ഈ സൗഹൃദ സംഭാഷണം....🙏

  • @VoiceofVasundhara
    @VoiceofVasundhara 15 วันที่ผ่านมา

    അഭിമുഖം അസ്സലായിട്ടുണ്ട്.
    ഇന്ന് ശാന്തിക്കാരുടെ അവസ്ഥ വളരെ മെച്ചപ്പെട്ടു.
    എന്റെ അച്ഛനും മുത്തച്ഛനും ശാന്തിക്കാർ ആയിരുന്നു.

  • @foodmusichealth
    @foodmusichealth 20 วันที่ผ่านมา

    വളരെ നല്ല അഭിമുഖം...

  • @vijayanpulikkathodi368
    @vijayanpulikkathodi368 18 วันที่ผ่านมา

    ആദ്യകവിതക്ക് ഒന്നാം സമ്മാനം അഭിനന്ദനങ്ങൾ - വൈകിയാലും

  • @sankarannamboothiri6888
    @sankarannamboothiri6888 13 วันที่ผ่านมา

    നല്ല അഭിമുഖം.

  • @vinodkumarmangathaya6218
    @vinodkumarmangathaya6218 20 วันที่ผ่านมา

    ശാന്തം പുണ്യം (പാപമല്ല! ).. അടുത്ത ഭാഗവുമാവാം. തുടരണം.
    സ്വസ്തി

  • @kannanthejus
    @kannanthejus 19 วันที่ผ่านมา

    സ്വസ്തി എന്ന പ്രസിദ്ധീകരണത്തിന് ഇത്രയും സ്വീകാര്യത ലഭിക്കാനുള്ള കാരണത്തെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട്...... ഇപ്പോൾ കാരണം മനസ്സിലായി........ കേരളത്തിലെ ഒരു മുൻ നിര പത്രത്തിൻ്റെ നട്ടെല്ലായി പ്രവർത്തിച്ച ശ്രീ പദ്മനാഭൻ നമ്പൂതിരിയുടെ അനുഭവ സമ്പത്തും ശരാശരി വായനക്കാരൻ്റെ മനസ്സ് അറിയാനുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവവുമാണ് സ്വസ്തിയെ മികവുറ്റതാക്കുന്നത് എന്ന സത്യമാണ് ഈ ഇൻ്റർവ്യൂ വഴി ഞാൻ മനസ്സിലാക്കിയത്.

  • @sindooram3653
    @sindooram3653 13 วันที่ผ่านมา

    അറിവിൻ്റെ അഭിമുഖം

  • @appoosmediakavassery3091
    @appoosmediakavassery3091 20 วันที่ผ่านมา

    പത്മനാഭൻ നമ്പൂതിരിയുമായുള്ള അഭിമുഖം അവതരണ ഭംഗി കൊണ്ടും പുത്തൻ അറിവുകളുടെ സമ്പന്നരകൊണ്ടും ഹൃദ്യമായി അഭിനന്ദനം!

  • @gopinathannamboothiripm9757
    @gopinathannamboothiripm9757 20 วันที่ผ่านมา

    👌🏼👌🏼👌🏼

  • @pmnaru
    @pmnaru 19 วันที่ผ่านมา

    നല്ല അഭിമുഖം
    രണ്ട് മൊബൈൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്ത് സംസാരിക്കുന്ന ആളുടെ ക്ലോസ് അപ്പ് ചേർത്താൽ എൻഗേജ്മെൻ്റ് കൂടും.
    പിന്നെ സ്വസ്തിക്ക് സ്വന്തമായി ഒരു ചാനൽ തുടങ്ങാവുന്നതാണ്.

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 20 วันที่ผ่านมา

    🫂❤🙏

    • @pkneelakandhan6814
      @pkneelakandhan6814 9 วันที่ผ่านมา

      Very good interview. Congratulations

  • @aryakk8053
    @aryakk8053 19 วันที่ผ่านมา