ഏഴു ദിവസം ഈ ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ ഒട്ടുമിക്ക രോഗങ്ങളും മാറും /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 84

  • @greensymphonypulpally8320
    @greensymphonypulpally8320 28 วันที่ผ่านมา +4

    "ഈ ഭക്ഷണം കഴിച്ചാൽ ".... എന്റെ പൊന്നു ഡോക്ടറെ.. Very Good.. Congratulations

  • @ushamenon2775
    @ushamenon2775 14 วันที่ผ่านมา +1

    Very useful info

  • @lathalathakutiyil7026
    @lathalathakutiyil7026 27 วันที่ผ่านมา +2

    താങ്ക്യൂ, dr. മനോജ്‌..... 🙏🏽good information 👌🏽👌🏽👌🏽

  • @esther41693
    @esther41693 28 วันที่ผ่านมา +47

    Doctor, 90 വയസുള്ളവർക്കുള്ള ആരോഗ്യം ഇപ്പോഴത്തെ 40 വയസുള്ളവർക്ക് ഇല്ല 😂😂😂

  • @sucylucka1706
    @sucylucka1706 28 วันที่ผ่านมา +4

    എക്സസൈസ് ഫുഡ് കൺട്രോൾ കൃത്യമായിരുന്നാൽ പ്രമേഹം കുറച്ച് മെഡിസിൻ കുറച്ച് സന്തോഷമായി ജീവിച്ചു പോകാം

  • @shalyjohn
    @shalyjohn 28 วันที่ผ่านมา +9

    😮' ടോക്ടർമാർക്ക് പറയാൻ എന്തും കഴിയും എന്നും കഴിയും പാവങ്ങളിയണങ്ങളെ പോലുള്ള ആളുകൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നു അത് കൊണ്ട് കിട്ടുന്നത് കഴിക്കുന്നു

    • @omanasasikumar838
      @omanasasikumar838 27 วันที่ผ่านมา

      @@shalyjohn ചങ്ങാതി പറയുന്നത് ശരി എന്നാലും നമ്മൾ അസുഖം വരുമ്പോൾ ഹോസ്പിറ്റലിൽ പോകാതെ പറ്റുവോ... ഇപ്പോൾ കുറച്ചു ശ്രദ്ധിച്ചാൽ......

  • @sandhyasuresh7088
    @sandhyasuresh7088 27 วันที่ผ่านมา +2

    ഒരുപോലെ ഉള്ള food കഴിക്കുന്ന ഒരേ ജോലി ചെയ്യുന്ന ആളുകൾക്ക്ക് ഒരേ പോലെ രോഗം വരുന്നില്ല ചിലർമെലിഞ്ഞു ഇരിക്കുന്നു ചിലർ തടിച്ചും ഇരിക്കുന്നു സഹോദരങ്ങൾ ആയിട്ടുള്ളവർ അവരുടെ കാര്യം ആണ്.

  • @jvmathews6229
    @jvmathews6229 28 วันที่ผ่านมา +3

    Well said

  • @ismailpk2418
    @ismailpk2418 28 วันที่ผ่านมา +2

    Good information Dr ❤

  • @AbdulMajeed-ek4ds
    @AbdulMajeed-ek4ds 27 วันที่ผ่านมา +1

    Nannayirunnu

  • @AnumolJoseph-u8g
    @AnumolJoseph-u8g 28 วันที่ผ่านมา +2

    Right 👍 Thank you doctor 😊

  • @sucythomas4631
    @sucythomas4631 28 วันที่ผ่านมา +1

    Thank you doctorfor the precious information

  • @hephzymol1986
    @hephzymol1986 21 วันที่ผ่านมา +1

    Urine sugar കുറയ്ക്കുവാൻ ഉള്ള വഴി പറയാമോ

  • @salypaul-gc5kq
    @salypaul-gc5kq 19 วันที่ผ่านมา +1

    Doctor, you are very funny and genuine

  • @kkr9051
    @kkr9051 28 วันที่ผ่านมา +1

    👍👌. Thankyou Doctor.

  • @sujatharajappan6911
    @sujatharajappan6911 28 วันที่ผ่านมา +1

    Thankyoudoctor ❤❤❤❤❤❤❤❤❤

  • @laangels9774
    @laangels9774 28 วันที่ผ่านมา +2

    God bless you son❤

  • @geetharadhan3602
    @geetharadhan3602 28 วันที่ผ่านมา +2

    Thank you doctor

  • @tHeGreenSuiter
    @tHeGreenSuiter 28 วันที่ผ่านมา +2

    Veendum vannathil santhosham

  • @reenamol9284
    @reenamol9284 27 วันที่ผ่านมา +3

    Sir.maghnesium etanu kazhikkendathu

  • @suneez7786
    @suneez7786 28 วันที่ผ่านมา +1

    Thank you Doctor ❤️ for the information 🙏

  • @SaseendranVM-gi1rv
    @SaseendranVM-gi1rv 27 วันที่ผ่านมา +2

    മെലിഞ്ഞ വർകഴിക്കണ്ടത് എന്തൊക്കെയാ.

  • @travelenjoy999
    @travelenjoy999 28 วันที่ผ่านมา +27

    ഒട്ടുമിക്ക രോഗവും വരുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തന്നെയാണ് എന്ന് ഉത്തമ ബോധമുള്ള ആളാണ് ഞാൻ കാരണം. എനിക്ക് ശുകർ പ്രശർ കോളട്രോൾ ഇതൊക്കെ ഉള്ള ആളാണ് ഈ രോഗം വന്നാൽ തന്നെ വേറെ രോഗത്തിന് നമ്മൾ വേറെ എവിടെയും പോകേണ്ട മറ്റു രോഗം കുടി നമുക്ക് കൂടെ കുട്ടിവരും അത്രക്ക് അഭകടം ഉള്ള രോഗമാണ് മേലെ പറഞ്ഞ മുന്ന് രോഗവും. ഇത് നമ്മൾ നോർമ്മൽ ആക്കി കൊണ്ട് വന്നാൽ ഒര് വിതം രോഗങ്ങളും നമ്മുടെ ശരീരത്തിൽ വരുന്നത് തടയാൻ പറ്റും എന്ന് ഞാൻ കരുതുന്നു എങ്ങിനെ ഇതൊക്കെ നോർമ്മൽ ആക്കാം എന്നതാണ് പറയുന്നത് സിംപിൾ. പാൽ ചായ ഒഴിവാക്കുക ഓവർ ഫുഡ്‌ കഴിക്കുന്നത് കുറക്കുക ബേക്കറി മധുരം ഉപ്പ് ഉപയോഗം പറ്റെ ഒഴിവാക്കുക ആവിശ്യത്തിന് മാത്രം ഉപ്പ് ഉപയോഗിക്കുക. രാത്രി ഫുഡ്‌ 7 മണിക്ക് മുന്നേ ആയി കഴിക്കുക അത് ഒന്നോ രണ്ടോ ചപ്പാത്തിയിൽ ഒതുക്കുക പിന്നെ നള രാവിലെ 7 മണിവരെ പച്ച വെള്ളമെല്ലാതെ വേറെ ഒന്നും കഴിക്കരുത് ഇങ്ങിനെ ഒര് മാസം കഴിച്ചു കഴിഞ്ഞു നിങ്ങളുടെ ശുകാരും പ്രശർ കോളട്രോൾ ചെക്ക് ചെയ്ത് നോക്കുക നോർമൽ ആയിരിക്കും dr തരുന്ന ഗുളികയും കൂടെ കഴിക്കണം പിന്നെ നിങ്ങളുടെ ഗുളികയുടെ ഡോസ് പതിയെ പതിയെ കുറച്ചു കൊണ്ട് വരാനും സാധിക്കും പിന്നെ ഉച്ചക്ക് ചോർ കഴിക്കാം ഓവർ ആകാതിരുന്നാൽ മതി. ഒന്ന് ഡ്രൈ ചെയ്ത് നോക്കി ഒര് മാസം കഴിഞ്ഞു കമെന്റ് ആയി അറിക്കു. 🤝

    • @omanasasikumar838
      @omanasasikumar838 28 วันที่ผ่านมา +2

      കറക്റ്റ് ആണ് ചോറിന്റെ അളവ് കൂടി കുറക്കണം

    • @Pavithran-pd2bu
      @Pavithran-pd2bu 28 วันที่ผ่านมา +2

      ഡെയിലി ടോയ്‌ലറ്റിൽ പോകുക സുഖമായി ഉറങ്ങുക ഭക്ഷണം സമാധാനത്തോടെ കഴിക്കുക

    • @apushpalilly2776
      @apushpalilly2776 28 วันที่ผ่านมา

      ഇത് തന്നെയാ നമ്മുടെ ഈ doctor പറഞ്ഞു കൊണ്ടിരിക്കുന്നത്.

    • @AnilKumar-sj1pi
      @AnilKumar-sj1pi 28 วันที่ผ่านมา

      👏👏👏

    • @susheelasatheesan4623
      @susheelasatheesan4623 28 วันที่ผ่านมา

      Dr. മേഘനീഷ്യം omega vitaminb12 tablet parayamo

  • @sucythomas4631
    @sucythomas4631 28 วันที่ผ่านมา +1

    Wish. To see you doctor

  • @joysyjohnson5418
    @joysyjohnson5418 11 วันที่ผ่านมา

    🙏

  • @aaryahh.1785
    @aaryahh.1785 28 วันที่ผ่านมา +1

    Thanks

  • @JosnaJose-d7n
    @JosnaJose-d7n 28 วันที่ผ่านมา +3

    Dr.sambathikamillathavarkkupattya,aharareethyparaumo.vatharogiyane.thyre,venna,ghee,erachy,kazhykilla.sadhachorum,karikalum,mathram.marupadytharanam.pls

    • @JosnaJose-d7n
      @JosnaJose-d7n 28 วันที่ผ่านมา

      32yr,rumatoydurogamanu.55vayasay.38kg.pokkam5nethazhe.pls

  • @pvgeetha4921
    @pvgeetha4921 26 วันที่ผ่านมา +3

    Kashtam....

  • @sucythomas4631
    @sucythomas4631 28 วันที่ผ่านมา

    May God bless you

    • @sucythomas4631
      @sucythomas4631 28 วันที่ผ่านมา

      No words to express about Yr sincerity towards all

  • @lovelygeorge9805
    @lovelygeorge9805 28 วันที่ผ่านมา +3

    Milk pattathavarkku curd use cheyyamo

    • @omanasasikumar838
      @omanasasikumar838 28 วันที่ผ่านมา

      @@lovelygeorge9805 ചെയ്യാം... മോര് ആയും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല

    • @BijiSiby-jf8xv
      @BijiSiby-jf8xv 28 วันที่ผ่านมา

      Yes

  • @dilnivasd-kl9qi
    @dilnivasd-kl9qi 28 วันที่ผ่านมา +2

    Ettavum ishtamulla docter aanu Dr Manoj sir ennenkilum neril kanan ishtamund Dr❤️❤️❤️🤗🤗🤗🙏🙏🙏

    • @aswathik6049
      @aswathik6049 27 วันที่ผ่านมา +1

      𝙴𝚗𝚒𝚔𝚔𝚞𝚖

    • @dilnivasd-kl9qi
      @dilnivasd-kl9qi 27 วันที่ผ่านมา

      @aswathik6049 yu evideya🥰

  • @rejin5004
    @rejin5004 28 วันที่ผ่านมา +3

    തടി കുറയാൻ നല്ലത് black tea or black cofee ?

    • @arahoofpulikkal1
      @arahoofpulikkal1 28 วันที่ผ่านมา

      മധുരം ഇടാതെ 2 UM കുഴപ്പമുണ്ടാവില്ല
      ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്

  • @shilajalakhshman8184
    @shilajalakhshman8184 28 วันที่ผ่านมา

    👍👍

  • @rahilarehima4653
    @rahilarehima4653 28 วันที่ผ่านมา

    പറയുന്ന ആഹാരം ഡോക്ടർ ആസ്വദിച്ചു kazikkunndallo കൊതിയൻ ഡോക്ടർ

  • @marytj2041
    @marytj2041 28 วันที่ผ่านมา

    എത്ര എളുപ്പം !

  • @valenteenakalasobha2225
    @valenteenakalasobha2225 28 วันที่ผ่านมา

    താങ്കളുടെ ക്ലീനിക്കുകളിൽ ഒമേഗ ഫാറ്റി ത്രി അഡ്വാൻസ്ഡ് ഫോർമുല എന്ന സപ്ലിമെന്റ് സ് നൽകാൻ ശ്രമിക്കുമോ

  • @maryalexander7405
    @maryalexander7405 27 วันที่ผ่านมา +1

    ഡോക്ടറിന്റെ നമ്പർ തരുമോ വന്നു കാണാനാണ്

  • @renimolsiby398
    @renimolsiby398 27 วันที่ผ่านมา

    Fatty liver ullavarkuneyyu neyyu use cheyymo?

  • @chithrasreedhar1964
    @chithrasreedhar1964 28 วันที่ผ่านมา +1

    Hi doctor
    Entae husband inu TSH level othiri kuravaanu
    Doctor Carbimazole 10mg BD aanu prescribe cheythathu
    Still TSH level same aanu
    It's not increasing
    So... please tell me
    Ethu type food aanu hyper thyroidism ulla aalukal kazhikyendathu?
    Please reply

  • @RavindranathanS-dy8dj
    @RavindranathanS-dy8dj 28 วันที่ผ่านมา

    Sir, I am a severe vericose ulcer patient. I am. 70 years old. I am suffering from this disease for the last 8 years. I have tried a lot of treatment (Alopathy, Ayurvedic. Homeo etc.) I didn't get any permanent solution. Sir, I am a poor person to go for high treatment. Sir, please advice me better treatment to get rid of this disease. Please Sir.

  • @shajimon5416
    @shajimon5416 28 วันที่ผ่านมา

    If u want any straight support any where, any condition please contact Doctor 👍

  • @BijiSiby-jf8xv
    @BijiSiby-jf8xv 28 วันที่ผ่านมา +1

    Aru paranju
    Asuyakum kushubinum marunnilla

  • @seenamsreyas
    @seenamsreyas 28 วันที่ผ่านมา +2

    ഇത് കഴിച്ചാൽ മുടി നരക്കില്ല മറ്റൊന്ന് കഴിച്ചാൽ കിഡ്നി രോഗം വരില്ല ഇതു വല്ലാത്ത വേറൊന്നു കഴിച്ചാൽ കൊളസ്ട്രോൾ വരില്ല ഇനി വേറൊരു ഭക്ഷണം കഴിച്ചാൽ പ്രമേഹം ദേഹത്തുനിന്നും ഓടിയൊളിക്കും ഇതൊന്നുമല്ലാത്ത വേറൊരു ഭക്ഷണം കഴിച്ചാലോ മൂത്രത്തിൽ കല്ല് ഉണ്ടാവുകയില്ല ഇതൊന്നുമല്ലാത്ത മറ്റൊരു ഭക്ഷണം കഴിച്ചാൽ കഫക്കെട്ട് മാറും ഇനി വേറൊരു ഭക്ഷണം കഴിച്ചാലോ നിങ്ങളെ പ്രായം ബാധിക്കുകയില്ല ഇനി വേറൊരു ഭക്ഷണമുണ്ട് അത് കഴിച്ചാൽ മുട്ടുവേദനയും കൈ വേദനയും ഉണ്ടാവില്ല ഇതൊന്നുമല്ലാത്ത വേറൊരു ഭക്ഷണം കഴിച്ചാലോ മസ്തിഷ്ക ആഘാതത്തിൽ നിന്നും നിങ്ങൾക്ക് വിമുക്തി ഉണ്ടാകും. അതുകൊണ്ട് രോഗം വരാതിരിക്കാൻ ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കുക

  • @gilgalhanna4875
    @gilgalhanna4875 28 วันที่ผ่านมา

    Nuts egg. Onnum kazhikan pattunnilla itching anu

  • @VinJes-v9c
    @VinJes-v9c 28 วันที่ผ่านมา +7

    ഇതൊക്കെ കേട്ട് മുടി കൊഴിച്ചിൽ മാറാൻ താങ്കളുടെ ക്ലിനിക്കിൽ വന്ന് പറഞ്ഞ ടെക്സ്റ്റ് ഒക്കെ നടത്തി കൊള്ള വിലയ്ക്ക് പറഞ്ഞ മരുന്നും വാങ്ങിക്കഴിച്ചു. കാശു പോയതു മിച്ചം.

    • @nivininniyayt9533
      @nivininniyayt9533 28 วันที่ผ่านมา

      അടിപൊളി, പുള്ളി ആ ടെസ്റ്റ്‌, ഈ ടെസ്റ്റ്‌ ഒക്കെ ചെയ്തില്ലേ എന്നിട്ട് കണ്ടു പിടിച്ചില്ലേ

    • @shajishakeeb2036
      @shajishakeeb2036 28 วันที่ผ่านมา

      ​@@nivininniyayt9533u tube doctors parayunna kettu testkal nadathi kuraye kasu poyi.Ellam anginethanneyundu.

    • @Viralmallutrolls
      @Viralmallutrolls 26 วันที่ผ่านมา

      കഴിച്ച മരുന്ന് വേറെ.ഒരു . രോഗത്തിനെയും തന്നിട്ടുണ്ടാവും

    • @VinJes-v9c
      @VinJes-v9c 26 วันที่ผ่านมา

      @Viralmallutrolls മരുന്ന് അവിടുന്ന് തന്നെയാണ്

  • @rejinyahel2170
    @rejinyahel2170 28 วันที่ผ่านมา

    dr nn 50 vayas ooo😮😮😮😮

  • @ജെറമിയ
    @ജെറമിയ 28 วันที่ผ่านมา

    Doctor ഞാൻ 2 പെഗ് 90 അടിക്കും daily എന്നിട്ടു രണ്ടു ചിക്കൻ leg കഴ് കും എണ്ണ ഇല്ലാതെ നല്ല തണോ

  • @lailabeegum6491
    @lailabeegum6491 27 วันที่ผ่านมา

    Eyalk vattanu

  • @shobhanamathew9551
    @shobhanamathew9551 28 วันที่ผ่านมา +3

    Oh veendum vanne kalla doctor😅😅😅

  • @Paurnami
    @Paurnami 28 วันที่ผ่านมา

    നൈറ്റ്‌ ആണ് വിശപ്പ്.. Diabetic ആണ്..ഓംലറ്റ് കഴിക്കാമോ 10/10.30

  • @AbdulRazak-i1q
    @AbdulRazak-i1q 28 วันที่ผ่านมา +5

    ഹോമിയോ ഡോക്ടർ പാവപ്പെട്ട സാധാരണക്കാരനെ പറ്റിച്ചു പണം പറ്റുന്നു. ഇവൻ എംബിബിസ് ഡോക്ടർ അല്ല. അന്വേഷിക്കു.

    • @hameedzamzam6961
      @hameedzamzam6961 28 วันที่ผ่านมา +3

      MBBS ഇല്ലാത്തവൻ ഡോക്ടറല്ലെ
      കൊലോപ്പതി വേണമെന്ന് ആർക്കാ നിർബന്ധം

  • @abhiramajith6620
    @abhiramajith6620 28 วันที่ผ่านมา +6

    ഡോക്ടർക്ക് ഇങ്ങനെ പറയുന്നതിൽ ഒരു കുഴപ്പവുമില്ല പാവപ്പെട്ടവൻ എന്ത് എടുത്തിട്ട് കഴിക്കും ഇതൊക്കെ

    • @BijiSiby-jf8xv
      @BijiSiby-jf8xv 28 วันที่ผ่านมา

      Avark Ulla Vila purana bhakshanamundallo

  • @sanjujoseph5208
    @sanjujoseph5208 28 วันที่ผ่านมา +2

    മോനെ ഡാക്കിട്ടരെ. ... വീണ്ടും ഉടായിപ്പ് കൊണ്ട് വന്നേക്കുവാണോ....

  • @esther41693
    @esther41693 28 วันที่ผ่านมา +1

    Ghee നല്ലതാണോ കാപ്പിയിൽ കുടിക്കാൻ... ചക്കരയും കൂട്ടി... ഷുഗർ ഉള്ളവർക്ക്...
    𝗚𝗔𝗥𝗟𝗜𝗖, 𝗚𝗜𝗡𝗚𝗘𝗥, 𝗧𝗨𝗥𝗠𝗘𝗥𝗜𝗖, 𝗢𝗡𝗜𝗢𝗡, 𝗣𝗔𝗥𝗦𝗘𝗟𝗬 𝗟𝗘𝗔𝗩𝗘𝗦, 𝗖𝗢𝗖𝗢𝗡𝗨𝗧 𝗢𝗥 𝗔𝗟𝗠𝗢𝗡𝗗 𝗠𝗜𝗟𝗞, 𝗡𝗢 𝗔𝗡𝗜𝗠𝗔𝗟 𝗠𝗜𝗟𝗞
    𝗚𝗥𝗘𝗘𝗡 𝗖𝗛𝗜𝗟𝗟𝗜
    𝗟𝗢𝗪 𝗦𝗨𝗚𝗔𝗥 𝗙𝗥𝗨𝗜𝗧𝗦
    𝗩𝗘𝗚𝗪𝗧𝗔𝗕𝗟𝗘𝗦
    𝗬𝗢𝗨𝗚𝗨𝗥𝗧
    𝗖𝗨𝗥𝗥𝗬 𝗟𝗘𝗔𝗩𝗘𝗦
    𝗖𝗢𝗥𝗥𝗜𝗔𝗡𝗗𝗘𝗥 𝗟𝗘𝗔𝗩𝗘𝗦

  • @rasheedalatheef971
    @rasheedalatheef971 28 วันที่ผ่านมา +1

    Thankyou Dr

  • @Shanvloger-u5b
    @Shanvloger-u5b 22 วันที่ผ่านมา

    ThanksDr