ചാന്താട്ട പ്രിയ Chanthatta Priya ചെട്ടികുളങ്ങര ദേവി ഗാനം Chettil Kulangara devi Song Babunarayanan

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 146

  • @sreekumartamballur8460
    @sreekumartamballur8460 ปีที่แล้ว +1

    ചാന്താടുമ്പോൾ കൊതി തോനുന്ന പഞ്ചാര പുഞ്ചിരി കണ്ടു തൊഴുത അനുഭൂതി തന്ന ഗാനം

  • @sreelalsankar7368
    @sreelalsankar7368 ปีที่แล้ว +3

    വളെരെ മനോഹരം ലിറിക്‌ക്സ് മ്യൂസിക് ഭക്തി തോന്നും ആലാപനമികവ് 👌ഇതിന്റ വീഡിയോ എഫക്ട് വളരെ മനോഹരമായി ചെയ്തു നല്ല ഭക്തി സാന്ദ്രമായ അന്തരീഷം മികവ് ഉയർത്തിക്കാട്ടി 🙏🏾🥰

  • @binoykmidhila9820
    @binoykmidhila9820 ปีที่แล้ว +2

    അതിമനോഹരം....നല്ല വരികൾ...നല്ല സംഗീതം....നല്ല ആലാപനം...making അടിപൊളി ❤️❤️❤️🥰🥰🥰

  • @vishnu-1998
    @vishnu-1998 ปีที่แล้ว +2

  • @retheeshoachira
    @retheeshoachira ปีที่แล้ว +2

    രചന , സംഗീതം , ആലാപനം , ചിത്രീകരണം ,സംവിധാനം എല്ലാം നന്നായിട്ടുണ്ട്. 👌👌അഭിനേതാക്കൾ എല്ലാവരും നന്നായി കഥാപാത്രമായി ജീവിച്ചു.❤️❤️ കൂടാതെ ദേവിയെ ഇത്ര മനോഹരമാക്കി തീർത്ത മേക്ക് അപ്പ് കലാകാരന് അഭിനന്ദനങ്ങൾ. 👏👏👏അതിലുപരി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ നേരുന്നു. 💞💞💞💝💝👏👏🙏🙏🙌🙌

  • @jishnur1169
    @jishnur1169 ปีที่แล้ว +2

    ❤️❤️❤️പത്തിയൂർ അമ്മുമ്മ ❤️❤️❤️❤️
    സൂപ്പർ ❤️❤️❤️

  • @shailajrao
    @shailajrao ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് ഫീൽ 🔥🔥🔥

  • @hareeshmavelikara7790
    @hareeshmavelikara7790 ปีที่แล้ว +2

    Good 👍

  • @vmhentertainment4537
    @vmhentertainment4537 ปีที่แล้ว +2

    Super song and visualizing

  • @darkraptor2.060
    @darkraptor2.060 ปีที่แล้ว +2

    Super👍 🙏

  • @muhammedameen605
    @muhammedameen605 ปีที่แล้ว +1

    നല്ല ശബ്ദം 👌നല്ല പാട്ട്

  • @greenmediaweddingmodelings7926
    @greenmediaweddingmodelings7926 ปีที่แล้ว +1

    നല്ല വർക്ക്‌.... എല്ലാം സൂപ്പർ... ♥️♥️♥️

  • @Ambilijith-s4r
    @Ambilijith-s4r ปีที่แล้ว +2

    Super❤️✨️

  • @pranalijith654
    @pranalijith654 ปีที่แล้ว +1

    രാധലക്ഷ്മി. നന്നായിട്ടുണ്ട്... 🙏

  • @anaswarabinu3884
    @anaswarabinu3884 ปีที่แล้ว +2

    വളരെ മനോഹരമായ ദൃശ്യാവിഷ്ക്കാരം അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും മക്കൾ എല്ലാരും നന്നായി അഭിനയിച്ചു.ഗാനം സംഗീതം ഓർക്കസ്ട്ര മിക്സിങ്ങ് എല്ലാം സൂപ്പർ

  • @aishwaryaanilranni7678
    @aishwaryaanilranni7678 ปีที่แล้ว +2

    മനോഹരം, വളരെ മനോഹരം.. വൈഗാ മോൾ തകർത്തു, സംഗീതം മനോഹരം, വരികൾ സുന്ദരം..അവതരണം അതിലും മനോഹരം.. ക്യാമറ ഒരു രക്ഷയുമില്ല.. ശ്രീനാഥ് വള്ളിക്കുന്ന് പൊളിച്ചു..ആശംസകൾ 🥰🥰🥰🥰

  • @Mccreation007
    @Mccreation007 ปีที่แล้ว +2

    Super 🥰🙏🏻

  • @smithavikram6368
    @smithavikram6368 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്... പ്രിയപ്പെട്ട കൂട്ടുകാരി രാധാലക്ഷ്മിക്കും ടീമിനും അഭിനന്ദനങ്ങൾ... 🥰🥰🙏

  • @jyothisravan3781
    @jyothisravan3781 ปีที่แล้ว +2

    Sup ❤️❤️❤️

  • @jayandevapriyastudio
    @jayandevapriyastudio ปีที่แล้ว +1

    വളരെ മനോഹരം
    അമ്മയുടെ സാന്നിദ്യം അറിയുന്നു
    ആ കുഞ്ഞിലൂടെ...
    അമ്മേ ദേവീ...
    അവിടുന്ന് രക്ഷിക്കണേ...ദേവീ...

  • @vishnurajeev1566
    @vishnurajeev1566 11 หลายเดือนก่อน +1

    ചെട്ടികുളങ്ങര അമ്മ ശരണം 🙏

  • @Minikuttyvlog
    @Minikuttyvlog ปีที่แล้ว +2

    അമ്മേ നാരായണ 🙏🏻super

  • @girishsopaanamgirishsopaan6283
    @girishsopaanamgirishsopaan6283 ปีที่แล้ว +3

    എന്റെ ചെട്ടികുളങ്ങര അമ്മേ 🙏🙏🙏ദേവിയുടെ സാനിദ്ധ്യം അറിയുന്നു ഇത് കണ്ടു അമ്മുമ്മ കൊച്ചുമക്കൾ 😍പഴയ ഗൃഹ തുരത്തം 👍

  • @malluzdarbar7547
    @malluzdarbar7547 ปีที่แล้ว +2

    A fabulous lyrics and realistic direction including beautiful participation and performance from the side of all artists. The choreographer and camera men both had played an immense role which makes the whole presentation much realistic and glorious 👍🏻🙏🏼

  • @girishsopaanamgirishsopaan6283
    @girishsopaanamgirishsopaan6283 ปีที่แล้ว +1

    വരികൾ, ആലാപനം, അവതരണം എല്ലാം ഗംഭീരം ഭക്തി നിർഭരം 🙏ഓണാട്ടുകരയുടെ നാടിന്റെ ഭംഗി പഴയ കാലത്തെ തറവാടും പുതിയ തലമുറയ്ക്ക് ഒരു അനുഭവം ആണ് ഇതിലെ ദൃശ്യങ്ങൾ, 👍

  • @sabupadayanivettom9597
    @sabupadayanivettom9597 ปีที่แล้ว +1

    മനോഹരവും ഭക്തിസാന്ദ്രവും.

  • @chandrusmom2402
    @chandrusmom2402 ปีที่แล้ว +2

    വൈഗമോളെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മനസ്സ് നിറഞ്ഞു. ചെട്ടികുളങ്ങര അമ്മയുടെ presents ഒണ്ട്.

  • @omkaraapassionfordance8162
    @omkaraapassionfordance8162 ปีที่แล้ว +1

    Camera and editing no words sreenath u nailed it 👏👏❤️👍🥰 song , music , lyrics, singing, actors all too good ...Good job dear all ...Radha superb dear 👏👏 Amme saranam🙏🙏🙏🙏🙏

  • @saleelkumars949
    @saleelkumars949 ปีที่แล้ว +1

    Super 👌

  • @Adil-dh6sn
    @Adil-dh6sn ปีที่แล้ว +2

    😇😇

  • @achanumpillerum8901
    @achanumpillerum8901 ปีที่แล้ว +1

    മനോഹരം ... പറയാൻ വാക്കുകളില്ല.. അമ്മയുടെ അനുഗ്രഹം ഉണ്ടാകും💞💞💞💞💞

  • @fullbox3729
    @fullbox3729 ปีที่แล้ว +2

    😊

  • @sreejithksctk
    @sreejithksctk ปีที่แล้ว +2

    ഹിറ്റ് ആകും
    ഉറപ്പ്
    ലിങ്ക് Share ചെയ്തിട്ട് ഉണ്ട്

  • @reshmisuresh8161
    @reshmisuresh8161 ปีที่แล้ว +2

    Super

  • @sudhamohansudha5090
    @sudhamohansudha5090 ปีที่แล้ว +2

    Supper 🙏🙏 🥰🥰

  • @sajjanmedayil1428
    @sajjanmedayil1428 ปีที่แล้ว +1

    😍Good Work 👏👏👏.
    Congrats whole team

  • @vinodprepancha1283
    @vinodprepancha1283 ปีที่แล้ว +2

    🥰🥰🥰super

  • @shibunarayan8511
    @shibunarayan8511 ปีที่แล้ว +2

    ❤️supr😍

  • @sojisadanandan5727
    @sojisadanandan5727 ปีที่แล้ว +2

    Voice of future Kokila 🌹🌹🌹

  • @shylajakg1536
    @shylajakg1536 ปีที่แล้ว +2

    Cute voice

  • @athirasivaraman1278
    @athirasivaraman1278 ปีที่แล้ว +2

    🙏🏻🔱🙏🏻

  • @vishnurajeev1566
    @vishnurajeev1566 11 หลายเดือนก่อน +1

    🙏

  • @vishnumurali100
    @vishnumurali100 ปีที่แล้ว +2

    🥰👋👋

  • @vinodprepancha1283
    @vinodprepancha1283 ปีที่แล้ว +2

    ❤️❤️❤️❤️🙏🙏🙏

  • @sreejithsreejith5605
    @sreejithsreejith5605 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejap.abraham3631
    @sheejap.abraham3631 ปีที่แล้ว +2

    🙏🙏🙏🙏

  • @vinodprepancha1283
    @vinodprepancha1283 ปีที่แล้ว +2

    🥰🥰🥰

  • @thusharaashok5061
    @thusharaashok5061 ปีที่แล้ว +2

    😍🙏😍

  • @bindubindu-yq9nb
    @bindubindu-yq9nb ปีที่แล้ว +2

    👃👃👃👌👌

  • @thrilokthanvi847
    @thrilokthanvi847 ปีที่แล้ว +2

    🙏🙏🙏

  • @shylajakg1536
    @shylajakg1536 ปีที่แล้ว +2

    Super

  • @almallu4000
    @almallu4000 ปีที่แล้ว

  • @vinnymathew1266
    @vinnymathew1266 ปีที่แล้ว +2

    Super

  • @RadhalekshmisreejithThar-qf4xy
    @RadhalekshmisreejithThar-qf4xy ปีที่แล้ว +1

    🙏🙏🙏