പള്ളിയിലൊന്നും ഇങ്ങനെ രഹസ്യമായി അടക്കം ചെയ്തിട്ടില്ല, ചെയ്യാനും പറ്റില്ല. എന്തിനാണ് ഏതു കാര്യത്തിനും മറ്റു മതസ്ഥരെ പിടിക്കുന്നത്? അവനവൻ്റെ തെറ്റ് മറ്റുള്ളവരുടെ മേൽ ചാർത്തുന്ന രീതി മാറ്റണം.
രഹസ്യമായ അടക്കം നിയമലംഘനമാണ്. എത്രയും വേഗം പോസ്റ്റ് മോർട്ടം ചെയ്യുക. ഇതിന് ആരുടേയും അനുവാദം ആവശ്യമില്ല. വിൽപത്രം എഴുതിയാലും രഹസ്യമായ അടക്കം നിയമലംഘനം തന്നെയാണ്.
സുഹൃത്തേ രാജ്യത്തെ നിയമം നിങ്ങൾ പറയുംപോലെ അല്ല വീടും കുടുംബവും മക്കളും ആയി താമസിക്കുന്ന ആൾ സ്വയമേവ പോയി സമാധി ആയി അത് രഹസ്യം ആയി വക്കുന്നു എന്നത് നിയമ പരമായി ശരിയല്ല, നിങ്ങൾ പറയുംപോലെ അത് പരിശോധിക്കാൻ സർക്കാരിന് അവകാശം ഉണ്ട് വിഡ്ഢിത്തം പറഞ്ഞിട്ടു കാര്യം ഇല്ല ഒരു രാജ്യത്തെ പൗരന്റെ മരണവും ജനനവും സർക്കാർ രേഖ പ്പെടുത്തേണ്ട തുണ്ട് അവിടെ സമാധി എന്നൊരു കാര്യം ഇല്ല, മരണം മാത്രമേ ഉള്ളു, ഏതെങ്കിലും പൗരനോ ബന്ധുവിനോ പരാതിയുണ്ടെങ്കിൽ രാജ്യ ത്തിനു കാര്യങ്ങൾ ബോധ്യപ്പെടേണ്ട ആവശ്യം ഉണ്ട് , അതിനു അധികാരം ഉള്ള ആൾ ആണ സബ് ഡിവിഷണൽ മാജിസ്‌ട്രേറ്റും ജില്ലാ മാജിസ്റ്ററേറ്ററ് ആയ ജില്ലാ കളക്ടർക്കും
ജീവനോടെ കുഴിച്ചിട്ടിട്ട് ചാവുന്നതിനുള്ള സമയം കൊടുത്തു നിങ്ങളുടെ ഇടപെടൽ കാരണം . മരണകാരണമാകുന്ന ഒരു ചതവോ മുറിവോ കണ്ടെത്തിയാൽ താങ്കളടക്കം നിയമനടപടി നേരിടേണ്ടിവരും എന്നെങ്കിലും ചിന്തിക്കണ്ടേ
വിഷുപുരത്തിൻ്റെ മാസ്റ്റർ പ്ലാൻ ആണ്. പാവം ഗോപൻ സാമി സമാധിയായും താമസിയാതെ കുടുംബത്തിനും സ്വത്ത് നഷ്ടപ്പെടുകയും വിഷ്ണുപുരത്തിൻ്റെ ബിനാമി അത് കൈയടക്കുകയും ചെയ്യും. മുട്ടക്കാട് വിഷ്ണുപുരം ക്ഷേത്രം ഇയാളുടെ നിയന്ത്രണത്തിലാണ് ബിനാമികൾ വഴി സമീപത്തെ പ്ലോട്ടുകൾ കൈയേറി.

മിസ്റ്റർ ചന്ദശേഖരൻ, പഴയ കാലത്ത് പോലും ഈ സമാധി ഉണ്ടായിരുന്നു. അതിനും ഒരോ കീഴ് വഴക്കം ഉണ്ട് . അതുപോലെ പണ്ട് നന്നങ്ങാടിയിൽ കുഴിച്ചിടുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. അന്ന് പോലും ഗ്രാമ മുഖ്യൻമാരുടെയോ, അധികാരിയുടെയോ, നാടുവാഴിയുടെയോ സാന്നിധ്യമോ, സമ്മതമോ വേണമെന്ന് കേട്ടിട്ടുണ്ട്. എന്നിട്ടാണോ ഈ ആധുനികയുഗത്തിൽ സമാധിയെ പ്രോൽസാഹിപ്പിക്കുന്നത്.
നാട്ടുകാരെ മാത്രമല്ല, ബന്ധുക്കളെയും അറിയിച്ചിട്ടില്ല. ഗോപന്റെ സഹോദരി പോലും ടിവിയിലൂടെയാണ് സഹോദരന്റെ മരണവർത്ത അറിയുന്നത്... 4 വർഷമായി അവർ തമ്മിൽ ഒരു ബന്ധവുമില്ല... എന്നിട്ടും അവർ ഈ കുടുംബത്തിന്റെ കൂടെ നിൽക്കുന്നു, അവർ ആരെയും കുറ്റം പറയുന്നില്ല... 🙏🙏🙏
ഇനി ആരും ദയവുചെയ്ത് സമാധി പോസ്റ്ററുകൾ കണ്ടാൽ ആ വീട്ടിൽ പോവുകയോ അന്വേഷിക്കുകയോ പരാതിപ്പെടാൻ സംഘടിക്കുകയോ ചെയ്യരുത് വാദി പ്രതിയാകും പ്രത്യേകിച്ച് മുസ്ലിം സമൂഹം അതാണ് ഇയാൾ പറയുന്നതിന്റെ അർത്ഥം ഒന്നോർക്കുക ഇനി ആരെങ്കിലും മരണപ്പെട്ടാൽ അയൽവാസിയെയോ നാട്ടുകാരെയോ ആരെയും അറിയിക്കുന്ന ഒരു സമ്പ്രദായം ഉണ്ടാവില്ല സമാധി പോസ്റ്റർ ആയിരിക്കും ഉണ്ടാവുക അത് മനസ്സിലാക്കി മുന്നോട്ടുപോയാൽ നിങ്ങൾക്ക് കൊള്ളാം
സുകുമാരക്കുറുപ്പിൻ്റെ കാലം 1980-ൽ 2025-ൽ സമാധിയെന്ന ഉടായിപ്പുമായി ഹിന്ദു ആചാരം, മതം വർഗ്ഗീയം കലർത്തി സമാധിയെ സംരക്ഷിക്കാൻ നോക്കിയാൽ നിയമപരമായി മുന്നോട്ട് പോയി കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം നടത്തി കുറ്റകരമായ പ്രവർത്തി നടത്തിയിട്ടുണ്ടെ നിയമപരമായ ശിക്ഷ നൽകണം..
എന്തേരടെ അപ്പി ഇരുന്ന് വിളമ്പുന്നത് എടൊ അച്ഛൻ പറഞ്ഞു മകൻ അത് അങ്ങ് ചെയ്തു കൊള്ളാം അപ്പോൾ ഈ മകൻ തന്നെയാണോ അച്ഛന് ഇന്ത്യൻ പൗരൻ എന്ന പൗരത്വം കൊടുത്തിരിക്കുന്നത് ??
നുണ പറഞ്ഞു കൂട്ടല്ലേ.... താങ്കൾക്ക് നല്ല അറിവുള്ള വ്യക്തിയാണ്. എന്നിട്ടും സത്യസന്ധമായി കാര്യങ്ങൾ കാണാതെ രാഷ്ട്രീയ ലാഭം കളിക്കല്ലേ.... എല്ലാം ജനങ്ങൾ കാണുന്നുണ്ട്
അല്ല നാളെ ആരെങ്കിലും അച്ഛനെയോ ഉപ്പാനെയോ തല്ലിക്കൊന്നു കുഴിച്ചിട്ടാൽ സമാധിയാണെന്ന് പറഞ്ഞു കഴിഞ്ഞാൽ കേസും പോലീസുകാർക്കും പിന്നെ എന്ത് വിലയാണ് ഉള്ളത് അച്ഛനോട് ഉപ്പാനോടും എന്നിവിടേ പറഞ്ഞത് നിങ്ങളോട് പറയുമ്പോൾ അങ്ങനെയല്ലേ പറയാൻ പാടുള്ളൂ എങ്ങനെയെങ്കിലും ഒരു വർഗീയത ഇളക്കിവിട്ട് ഒരു കലാപം ഉണ്ടാക്കുക എന്ന വിഎച്ച്പിയുടെ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു പപ്പടം പോലെ ആയിപ്പോയി
എന്തിനാണ് വലിച്ചു നീട്ടുന്നത് 🤦🏻♂️ അത് ഒന്ന് പൊളിച്ചു നോക്കി ആ അച്ഛനെ പുറത്ത് എടുത്തു പോസ്റ്റ്മോർട്ടം ചെയ്തു തിരിച്ചു അടയ്ക്കു 🤦🏻♂️ മോക്ഷം എങ്കിലും കിട്ടും
പള്ളിയിലൊന്നും ഇങ്ങനെ രഹസ്യമായി അടക്കം ചെയ്തിട്ടില്ല, ചെയ്യാനും പറ്റില്ല. എന്തിനാണ് ഏതു കാര്യത്തിനും മറ്റു മതസ്ഥരെ പിടിക്കുന്നത്? അവനവൻ്റെ തെറ്റ് മറ്റുള്ളവരുടെ മേൽ ചാർത്തുന്ന രീതി മാറ്റണം.
@@mathewvarghese2607 💯
Nerikedu methanum Matra paadullo
കല്ലറയിൽ നിന്നും ഉയർത്തെഴുനേറ്റ താരാണു? ചേട്ടാ? ചില ക്യാസ്ത്രീ മo ങ്ങളിലെ അഭയമാർക് നേരിട്ട ക്രൂരത കൾ സ്വകാര്യ വിഷയമാണോ?
രഹസ്യമായ അടക്കം നിയമലംഘനമാണ്. എത്രയും വേഗം പോസ്റ്റ് മോർട്ടം ചെയ്യുക. ഇതിന് ആരുടേയും അനുവാദം ആവശ്യമില്ല. വിൽപത്രം എഴുതിയാലും രഹസ്യമായ അടക്കം നിയമലംഘനം തന്നെയാണ്.
ആരെ വേണമെങ്കിലും ഇനി ആരും അറിയാതെ സമാധി ആക്കാം 😂😂
അയൽപക്കക്കാർ ഇല്ലാത്തത് അവരുടെ സ്വഭാവഗുണങ്ങൾ കൊണ്ടല്ലേ
പാവങ്ങൾ ക്ക് വന്നു വന്ന് കൊലപാതകം ചെയ്യാൻ പറ്റാത്ത അവസ്ഥ അയല്ലോ ഇതെന്ത് ന്യായം...😂
😄😄😄👍
🤣🤣🤣🤣🤣🤣🤣🤣
😂😂😂😅😅
ഇതിനൊക്കെ കൂട്ട്നിന്നാൽ കൂട്ട് നിന്നവരും സമാധിയാവും😂
പെട്ടെന്ന് പൊളിക്കണം പോലീസ് അവരുടെ കർത്തവ്യം ചെയ്തു സർ സുകുമാരകുറുപ്പിനെ കണ്ട് പിടി
ഇതു പൊളിക്കും പൊളിക്കണം
ഈ സംസാരിക്കുന്ന ആൾക്ക് നിയമം ഒന്നും അറിയില്ലേ.
എടൊ സമാധി എന്ന് പറയുന്നത് അതാരും കാണാതെ ചെയ്യേണ്ട കാര്യമല്ല
എന്തിനാണ് നോട്ടീസ് കൊടുക്കുന്നത് വില്പത്രം എഴുതിയാൽ ഇഷ്ടം പോലെ ചെയ്യാമോ വിവരക്കേട് പറയരുത്
പത്രം എഴുതി വെച്ചാലും വെച്ചില്ലേലും ഇവിടെ സമാധി ഒന്നും നടക്കില്ല. ഇതിൽ ദുരൂഹത ഉണ്ട്. അന്ധവിശ്വാസം തന്നെ. ഇത് പൊളിച്ചില്ലങ്കിൽ നാളെ ഇയാൾ ദൈവം ആകും
Yeshuvina pola allae
ചന്ദ്രശേഖരന് മനസ്സിലായി ഇനിയും ഉടായിപ്പ് നടക്കില്ലഎന്ന്. ആളാകാൻ നോക്കിയതാ 🤣
💙💙💙💪🔥
മുസ്ലിമിന്റെ കാര്യവും പള്ളിയുടെ കാര്യവും ഇതിനിടയിൽ പറയുന്നത് എന്തിനാണ് ???
Ningal ku hindhukkala teri vilikaam
Abaavashyamaayi avaruda kaaryangal parayam
Azhukku muslimuna onnum parayan paadilya
Conedy
പൊളിക്കും ennurappayappo വിഷ്ണുപുരം ഉരുളാൻ തുടങ്ങി.. പാവങ്ങൾ, സാധാരണക്കാർ, എന്നൊക്കെ പറഞ്ഞ് 😅😅😅..
ഇനി ആർക്കും ആരെയും കൊന്ന് കുഴിച്ചിടാം എന്നാണോ. ആരും അറിയാതെ.
ആരെങ്കിലും എന്തെങ്കിലും ചെയ്തതിനു എന്തിനാ മറ്റു മതസ്ഥരെ മേലെ കയറുന്നത്
Andaa
KachRatharan musliminu matra pattullo
താങ്കൾ പറഞ്ഞത് വളരെ നല്ല കാര്യം❤️🙏🙏🙏👍 ഇങ്ങനെ നല്ല മനസുള്ളവർ ഉണ്ടാവട്ടേ
സത്യം അറിയണം അതെ ഉള്ളു
സുഹൃത്തേ രാജ്യത്തെ നിയമം നിങ്ങൾ പറയുംപോലെ അല്ല വീടും കുടുംബവും മക്കളും ആയി താമസിക്കുന്ന ആൾ സ്വയമേവ പോയി സമാധി ആയി അത് രഹസ്യം ആയി വക്കുന്നു എന്നത് നിയമ പരമായി ശരിയല്ല, നിങ്ങൾ പറയുംപോലെ അത് പരിശോധിക്കാൻ സർക്കാരിന് അവകാശം ഉണ്ട് വിഡ്ഢിത്തം പറഞ്ഞിട്ടു കാര്യം ഇല്ല ഒരു രാജ്യത്തെ പൗരന്റെ മരണവും ജനനവും സർക്കാർ രേഖ പ്പെടുത്തേണ്ട തുണ്ട് അവിടെ സമാധി എന്നൊരു കാര്യം ഇല്ല, മരണം മാത്രമേ ഉള്ളു, ഏതെങ്കിലും പൗരനോ ബന്ധുവിനോ പരാതിയുണ്ടെങ്കിൽ രാജ്യ ത്തിനു കാര്യങ്ങൾ ബോധ്യപ്പെടേണ്ട ആവശ്യം ഉണ്ട് , അതിനു അധികാരം ഉള്ള ആൾ ആണ സബ് ഡിവിഷണൽ മാജിസ്‌ട്രേറ്റും ജില്ലാ മാജിസ്റ്ററേറ്ററ് ആയ ജില്ലാ കളക്ടർക്കും
ജീവനോടെ കുഴിച്ചിട്ടിട്ട് ചാവുന്നതിനുള്ള സമയം കൊടുത്തു നിങ്ങളുടെ ഇടപെടൽ കാരണം . മരണകാരണമാകുന്ന ഒരു ചതവോ മുറിവോ കണ്ടെത്തിയാൽ താങ്കളടക്കം നിയമനടപടി നേരിടേണ്ടിവരും എന്നെങ്കിലും ചിന്തിക്കണ്ടേ
വിഷുപുരത്തിൻ്റെ മാസ്റ്റർ പ്ലാൻ ആണ്. പാവം ഗോപൻ സാമി സമാധിയായും താമസിയാതെ കുടുംബത്തിനും സ്വത്ത് നഷ്ടപ്പെടുകയും വിഷ്ണുപുരത്തിൻ്റെ ബിനാമി അത് കൈയടക്കുകയും ചെയ്യും. മുട്ടക്കാട് വിഷ്ണുപുരം ക്ഷേത്രം ഇയാളുടെ നിയന്ത്രണത്തിലാണ് ബിനാമികൾ വഴി സമീപത്തെ പ്ലോട്ടുകൾ കൈയേറി.
ഒടുവിൽ നല്ല വിവരം ഉള്ള ഒരാളുടെ ശബതം ((sound) ക്കേട്ടു
😂
വിഷുപുരത്തിൻ്റെ മാസ്റ്റർ പ്ലാൻ ആണ്. പാവം ഗോപൻ സാമി സമാധിയായും താമസിയാതെ കുടുംബത്തിനും സ്വത്ത് നഷ്ടപ്പെടുകയും വിഷ്ണുപുരത്തിൻ്റെ ബിനാമി അത് കൈയടക്കുകയും ചെയ്യും. മുട്ടക്കാട് വിഷ്ണുപുരം ക്ഷേത്രം ഇയാളുടെ നിയന്ത്രണത്തിലാണ് ബിനാമികൾ വഴി സമീപത്തെ പ്ലോട്ടുകൾ കൈയേറി.
പള്ളിയിൽ അടക്കം ചെയ്യുന്നതും സ്വന്തം പുരയി ത്തിൽ കുഴിച്ചിടുന്നതും എത്രയൊ അന്തരം
കുടുംഭം പറയുന്നതിലും നാട്ടുകാർ പറയുന്നതിലും ദുരൂഹത ഉണ്ട് ?
അടക്കികഴിഞ്ഞ് നോട്ടീസ് പതിച്ചവറ്ക്ക് നോട്ടീസു കോടുത്ത് അടക്കിയ കാര്യം അന്വേഷിച്ചാമതി
ഇവൻ നേരത്തെ ഉടായിപ്പാണ്. 2:18
ഹിന്ദു ഐക്യവേദിയിടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ!!!""
മിസ്റ്റർ ചന്ദശേഖരൻ, പഴയ കാലത്ത് പോലും ഈ സമാധി ഉണ്ടായിരുന്നു. അതിനും ഒരോ കീഴ് വഴക്കം ഉണ്ട് . അതുപോലെ പണ്ട് നന്നങ്ങാടിയിൽ കുഴിച്ചിടുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. അന്ന് പോലും ഗ്രാമ മുഖ്യൻമാരുടെയോ, അധികാരിയുടെയോ, നാടുവാഴിയുടെയോ സാന്നിധ്യമോ, സമ്മതമോ വേണമെന്ന് കേട്ടിട്ടുണ്ട്. എന്നിട്ടാണോ ഈ ആധുനികയുഗത്തിൽ സമാധിയെ പ്രോൽസാഹിപ്പിക്കുന്നത്.
കൊള്ളാം best 😁😁😁
ഇനി മൊഴി എടുത്തോളും നീതിയും കിട്ടും സർ
10 സെന്റ് അല്ല വീട്ടുകാർ പറയുന്നു 50/സെന്റ് എന്ന് 🤔
ഇയാളെ വീട്ട്കാർ ഉടനെ സമാധിയാക്കും😂
നാട്ടുകാരെ മാത്രമല്ല, ബന്ധുക്കളെയും അറിയിച്ചിട്ടില്ല.
ഗോപന്റെ സഹോദരി പോലും ടിവിയിലൂടെയാണ് സഹോദരന്റെ മരണവർത്ത അറിയുന്നത്...
4 വർഷമായി അവർ തമ്മിൽ ഒരു ബന്ധവുമില്ല...
എന്നിട്ടും അവർ ഈ കുടുംബത്തിന്റെ കൂടെ നിൽക്കുന്നു, അവർ ആരെയും കുറ്റം പറയുന്നില്ല...
🙏🙏🙏
Hundreds of sanyasis have attained samadhi in kerala and it was in day light,. and had death certificate 💯
നിങ്ങൾ ഏതിലെങ്കിലും ഒന്നുറച്ചു നിക്കു രണ്ടും നിങ്ങൾ തന്നെ പറയുന്നു 😀
നാട്ടുകാരെ അറിയിക്കണം എങ്കിൽ ശരിയായ മരണം ആയിരിക്കണം
ഇനി ആരും ദയവുചെയ്ത് സമാധി പോസ്റ്ററുകൾ കണ്ടാൽ ആ വീട്ടിൽ പോവുകയോ അന്വേഷിക്കുകയോ പരാതിപ്പെടാൻ സംഘടിക്കുകയോ ചെയ്യരുത് വാദി പ്രതിയാകും പ്രത്യേകിച്ച് മുസ്ലിം സമൂഹം അതാണ് ഇയാൾ പറയുന്നതിന്റെ അർത്ഥം ഒന്നോർക്കുക ഇനി ആരെങ്കിലും മരണപ്പെട്ടാൽ അയൽവാസിയെയോ നാട്ടുകാരെയോ ആരെയും അറിയിക്കുന്ന ഒരു സമ്പ്രദായം ഉണ്ടാവില്ല സമാധി പോസ്റ്റർ ആയിരിക്കും ഉണ്ടാവുക അത് മനസ്സിലാക്കി മുന്നോട്ടുപോയാൽ നിങ്ങൾക്ക് കൊള്ളാം
സമാധി ആകാം എന്നാൽ അത് എല്ലാവരും അറിയണം
എടൊ😊 ജനങ്ങൾക്കറിയണം കാര്യങ്ങൾ'
@@Suran-jg4ue good 👍
എന്തു നോട്ടീസ് പാവങ്ങൾക്കു ആ മകൻ ചാനലുകാരുടെ ചോദ്യത്തിന് മുൻപിൽ പറയാനുള്ള വാക്കുപോലും കിട്ടണില്ലായിരുന്നു ഇനി ഇങ്ങനെ ഒന്നും ദ്രോഹിക്കരുത്
വിൽപ്പത്രം, അതിന് വ്യക്തമായ നിയമ പരമായ നടപടികളിൽ കൂടി കടന്നു പോകുമ്പോൾ മാത്രമാണ് നിയമ സാധുത കിട്ടുക. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല എന്നു വ്യക്തം.
അപ്പന് അടപ്പ് കല്ലിലും ആകാം
VSDP💪🔥🔥🇮🇳🇮🇳🔥🔥✊💙
സുകുമാരക്കുറുപ്പിൻ്റെ കാലം 1980-ൽ 2025-ൽ സമാധിയെന്ന ഉടായിപ്പുമായി ഹിന്ദു ആചാരം, മതം വർഗ്ഗീയം കലർത്തി സമാധിയെ സംരക്ഷിക്കാൻ നോക്കിയാൽ നിയമപരമായി മുന്നോട്ട് പോയി കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം നടത്തി കുറ്റകരമായ പ്രവർത്തി നടത്തിയിട്ടുണ്ടെ നിയമപരമായ ശിക്ഷ നൽകണം..
എങ്ങനെ മരിചു അത് പറ
അച്ഛനാണ് തെറ്റ് ചെയ്തത് അയാൾക്കൊരു സമുദായത്തിൽ എഴുതി കൊടുത്തൂടെയായിരുന്നോ
If it is a murder or suspected police have to arrest and open the kallara, who is this person to explain and interpret law like this?
സമാധി ആക്കിയ വേറൊരു കേസ് കേരളത്തിൽ കാണിച്ച് തരാമോ
ഇങ്ങേരു കിടന്നപ്പോൾ ഉരുളുന്നു.
Correct point.....oru vilpathram azhuthy vaychittu samathy akanam ayirunnu...pavangal eni endhu cheyyan
ഇത്രയും ജ്ഞാനമുള്ള സ്വാമികൾ ഇത് മനസിലാക്കണമായിരുന്നു
കൊന്നതാണോ അതോ സമാദിയായതാണോ എന്ന് എന്ത് ഉറപ്പുണ്ട് സമാദിയായതും കുഴിച്ചിട്ടതും ആർക്കെങ്കിലും അറിയുമോ ഉടായിപ്പ് പറയല്ലേ
പൊളിച്ചു നോക്കാൻ പറഞ്ഞടോ കോടതി നീ എന്നതാ ഈ പറയുന്നത്
വിൽപത്രം പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ എഴുതിയുണ്ടാക്കിയതായിരിക്കും അവരെ താങ്ങുന്ന സംഘടനകൾ പലതും ചെയ്യാൻ പ്രാപ്തിയുള്ളവരാണ്
Yes 👍🏼
Sir , the high court has not stayed it , there. Is no death certificate., there is no pavam or panakaran
എന്തേരടെ അപ്പി ഇരുന്ന് വിളമ്പുന്നത് എടൊ അച്ഛൻ പറഞ്ഞു മകൻ അത് അങ്ങ് ചെയ്തു കൊള്ളാം അപ്പോൾ ഈ മകൻ തന്നെയാണോ അച്ഛന് ഇന്ത്യൻ പൗരൻ എന്ന പൗരത്വം കൊടുത്തിരിക്കുന്നത് ??
വർഷങ്ങൾ ആയി അവിടെ ഉണ്ടായില്ലല്ലോ
ഇപ്പോൾ ഉണ്ടാക്കിയത് അല്ലേ
ഗവണ്മെന്റ് അറിയാതെ ഒരാളെ അടക്കാമോ
ഒക്കെത്തിനും വിഭ്രമം പിടിച്ചു, സുബോധമില്ല
തുറന്നു നോക്കാതെ സത്യം അറിയുമോ
നുണ പറഞ്ഞു കൂട്ടല്ലേ.... താങ്കൾക്ക് നല്ല അറിവുള്ള വ്യക്തിയാണ്. എന്നിട്ടും സത്യസന്ധമായി കാര്യങ്ങൾ കാണാതെ രാഷ്ട്രീയ ലാഭം കളിക്കല്ലേ.... എല്ലാം ജനങ്ങൾ കാണുന്നുണ്ട്
അങ്ങനെ അച്ഛൻ.... പറഞ്ഞിട്ടാണെങ്കിൽ 😅😅😅കൊള്ളാം... സുകുമാരകുറുപ്പ് ആര്... കൊലപാതകി... ഗോപൻ സ്വാമി പഴയ വെട്ടുകേസിലെ പ്രതി.. ചെറിയ ബന്ധം ഉണ്ട്.... 😅
അല്ല നാളെ ആരെങ്കിലും അച്ഛനെയോ ഉപ്പാനെയോ തല്ലിക്കൊന്നു കുഴിച്ചിട്ടാൽ സമാധിയാണെന്ന് പറഞ്ഞു കഴിഞ്ഞാൽ കേസും പോലീസുകാർക്കും പിന്നെ എന്ത് വിലയാണ് ഉള്ളത് അച്ഛനോട് ഉപ്പാനോടും എന്നിവിടേ പറഞ്ഞത് നിങ്ങളോട് പറയുമ്പോൾ അങ്ങനെയല്ലേ പറയാൻ പാടുള്ളൂ എങ്ങനെയെങ്കിലും ഒരു വർഗീയത ഇളക്കിവിട്ട് ഒരു കലാപം ഉണ്ടാക്കുക എന്ന വിഎച്ച്പിയുടെ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു പപ്പടം പോലെ ആയിപ്പോയി
നിങ്ങളൊക്കെ ജീവിക്കുന്നത് ഏത് ലോകത്താ ബുദ്ധിയും ഭൂമികളില്ലാത്ത ഒരു കൂടെ നിൽക്കലാണ് നിങ്ങളുടെ ജോലി
പള്ളിയും പുള്ളിയും പറയാതെ ഈ കാര്യം പറയ്
സഹോദരാ . താങ്കൾ ഒരു നേതാവാണോ? ഈ കാലത്തും ഇത്തരത്തിൽ ഉള്ള വിശ്വാസം വച്ച പുലർത്തുന്ന താങ്കൾക്ക് എന്നാണ് ബോധം ഉണ്ടാകുന്നത്
❤️.👍❤️❤️🙏🙏❤️
Iyaale naatukar thanne thalli konnu samaadi sorry chammanthi yakum😂😂😂 vivara doshi
അതുവേണ്ടേ
Noticente kuravemathram kashtom
വിവരം എന്നത് thottutheendiyittylla
Kolapathakeya kullipichu super samadi ??? Man missing + Thenga+kolapathakam = Muzhu piraanthu😂😂😂
❤️❤️❤️👍🏻👍🏻👍🏻👍🏻
കോടതി നിയമം അതിനെ ക്കാൾ വലുത് അല്ല ഈ ആൾ
5 centil 3 cent kshethram oru pashuvinekondu jeevikkunnu ennu iyal parayunnu pakshe 50 cent undennu mattullavar parayunnu appol iyale viswasikkan pattumo
ഇവൻ ആരാണ് കൊള്ളാം നിന്റെ വീട്ടിലും ഇതൊക്കെ തന്നെ ആണോ ചങ്ങായി നടക്കുന്നത്
Apologies thannya polikkanam
EVEN POTTAN 😂😂😂ANDAMKAMI
ഇയാൾ എവിടന്നു വന്നു
Podamyre
Good 👍 👍👍
Edoomoyantee,vaaksinumprasartaablattum,pinnevayarnirayekajiellamkudichsamatikkupooyi🤔
ഇയ്യാളെന്താ ഈ പറയുന്നേ ആരാണ് ഈ ഭോഷൻ ഇയ്യാളെ ആദ്യം സമാധി ആക്കടെ
നിങ്ങള് വന്ന് മുഴുവന് ഹിന്ദുക്കളുടെയും ഉത്തരവാദിത്വം എടുക്കരുത്.
Cold blooded......
എന്തിനാണ് വലിച്ചു നീട്ടുന്നത് 🤦🏻♂️
അത് ഒന്ന് പൊളിച്ചു നോക്കി ആ അച്ഛനെ പുറത്ത് എടുത്തു പോസ്റ്റ്മോർട്ടം ചെയ്തു തിരിച്ചു അടയ്ക്കു 🤦🏻♂️ മോക്ഷം എങ്കിലും കിട്ടും
Modiyudecorrectaayasishyanvivaramillachanakam
Samadhi Iruthunnathu Niyamalankhanam Alle . Ivar Notice Koduthittano Bhali Koduthathu.
Eyale e casell prethy aakkanam
ഇതാരാണ് എന്ന് പറയാമോ?
Polikkal allallo presanam, arum ariyathe adakkiyath crime thanne
💯💯💯
നിന്നെ സമാധി യാക്കാതെ നോക്കിക്കോ
Urundu kalikyathada annaa
E pottum thottirikkunnavane arengilum onnu samaadiyaakkumo
Veenidathu.urulathe.kashtam
Samide samadhi ethayalum udan polich kalli velichathu konduvaranam
Than aara???
😂😂😂😂😂
Vilpathram thayaaraakkaanaano kurach saavakaasham chodichath
വിഷ്ണു പുരം 💯
Yaddo matha butti.