KATHAL - കാതൽ - കണ്ണുനിറക്കുന്ന,മനസ്സ് തകർക്കുന്ന, ഹൃദയം തുളുമ്പുന്ന, മനോഹരമായ കഥ | SHAHUL MALAYIL

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 250

  • @sahlapathechali3336
    @sahlapathechali3336 2 ปีที่แล้ว +146

    എന്റെ ഈ സ്റ്റോറിയും എല്ലാവരും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.🥰..
    അടിപൊളിയായി അവതരിപ്പിച്ച ഷാഹുൽക്ക 💖.. എഡിറ്റർ ഫൈസൽക്ക 💖... Thanks...

  • @A_G_R_A_J
    @A_G_R_A_J 2 ปีที่แล้ว +127

    വൈശു എന്ന് കേട്ടപ്പോൾ നമ്മുടെ കാശിയെയ്യും വൈശാലി യേം ഓർമ വന്നു 🙏🥰🥰

  • @sonyaju3105
    @sonyaju3105 2 ปีที่แล้ว +37

    ഇ കഥ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമായി. ഞാൻ കരഞ്ഞു പോയി. ചേട്ടന്റെ സൗണ്ടുംകൂടി ആയപ്പോൾ ഞാൻ ആ കഥ നേരിൽ കാണുകയായിരുന്നു, ഒരു സിനിമ കാണുന്ന ലാഘവത്തോടെ.

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +51

    കാതൽ എന്ന് കേൾക്കുമ്പോൾ സുജീഷ ചേച്ചിയുടെ കാതൽ ഓർമ്മ വന്നു ധ്രുവ് വൈദേഹി ....... വൈശു മരിക്കേണ്ടിയിരുന്നില്ല അവസാനം അവർ ഒന്നിച്ചാൽ മതിയായിരുന്നു.❤️❤️👌👌

    • @sahlapathechali3336
      @sahlapathechali3336 2 ปีที่แล้ว

      ❤️❤️

    • @bijulababy8375
      @bijulababy8375 2 ปีที่แล้ว +2

      Athey Dhruvan and vaidhehi

    • @manuaji5501
      @manuaji5501 2 ปีที่แล้ว +2

      ചേച്ചി മറ്റു പ്രശ്നങ്ങൾ ഇല്ലെങ്കിൽ കാതൽ സ്റ്റോറി ഫുൾ ആകുമോ

    • @yaseen.s7c237
      @yaseen.s7c237 2 ปีที่แล้ว +2

      @@manuaji5501 കാതൽ ഫുൾ പാർട്ട്‌ കഴിഞ്ഞു ഇനി ചാനലിൽ എപ്പോ വരുമോ അറിയില്ല....

    • @thabseerathasnim9312
      @thabseerathasnim9312 2 ปีที่แล้ว

      Kadhal venam

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +27

    കാതൽ ❤❤❤
    സഹലയുടെ കഥകൾ ഒന്നിനൊന്നു മെച്ചം, ഷാഹുൽജിയുടെ അവതരണം കൂടി ആയാൽ ഞങ്ങൾക്ക് ഓർക്കാൻ മറ്റൊരു മനോഹര സമ്മാനമായി. പ്രണയവും വീട്ടുകാരുടെ എതിർപ്പും സാധാരണ പ്രമേയമാണ്, പക്ഷെ ഈ കഥ വേറൊരു തലത്തിൽ, ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളിലൂടെ പോകുന്നു. Love you so much Sahala 🥰

    • @sahlapathechali3336
      @sahlapathechali3336 2 ปีที่แล้ว +2

      Thank uuuuu ചേച്ചി 😘😘😘❤️❤️❤️

    • @saranyasuresh3745
      @saranyasuresh3745 2 ปีที่แล้ว +1

      സിന്ധു chechi

    • @sindhusanthosh1113
      @sindhusanthosh1113 2 ปีที่แล้ว

      @@sahlapathechali3336 🥰🥰🥰

    • @sindhusanthosh1113
      @sindhusanthosh1113 2 ปีที่แล้ว

      @@saranyasuresh3745 ശരണ്യ, ഒത്തിരി നാളായല്ലോ, സുഖമല്ലേ

    • @saranyasuresh3745
      @saranyasuresh3745 2 ปีที่แล้ว +1

      അതേലോ ചേച്ചി കുട്ടിക്കോ സുഖല്ലേ

  • @ushausha6809
    @ushausha6809 7 วันที่ผ่านมา

    സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +35

    ❤️😭 നമ്മൾ സ്നേഹിച്ച ആളെ നഷ്ടമാകുമ്പോൾ മനസ്സ് തകർന്നു പോകും

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +8

    മനസ്സിൽ ഒരു നൊമ്പരo തീർക്കുന്ന ഒരു കഥ അവതരണം അടിപൊളി ആയി ട്ടോ ഷാഹുൽ സർ രജയതാവും സൂപ്പർ നല്ല കഥ 👏👏👏👌👌💞💞

  • @aboohisham5141
    @aboohisham5141 2 ปีที่แล้ว +5

    Sahalayude kadhayum shahulkkande sweet voicum faisalkande editingum aiwa poli thanne ❤️❤️❤️love you so much sahla Mole❤️

  • @saranyasuresh3745
    @saranyasuresh3745 2 ปีที่แล้ว +9

    സൂപ്പർ സ്റ്റോറി ❤️❤️❤️
    സഹലയുടെ ഓരോ സ്റ്റോറിയും സൂപ്പർ ❤️❤️❤️❤️കാതൽ 💕💕

  • @vidhyaparameswaran8777
    @vidhyaparameswaran8777 2 ปีที่แล้ว +26

    Bgm.... ഉള്ളിൽ ഒരു മിന്നൽ പായുന്ന പോലെ.... ✨️

  • @Meenu9314
    @Meenu9314 ปีที่แล้ว +1

    Ippo onnum story kannathirikanne pattunnilla....iam addicted story....🥰🥰🥰🥰

  • @salinir6800
    @salinir6800 2 ปีที่แล้ว +7

    "കാതൽ "വളരെ വിഷമം തോന്നി ഇക്ക 🥺 എത്ര വലിയ ആളാണെങ്കിലും മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പറ്റണം, ഇനി എന്ന് നന്നാകാന ഈ ലോകം 😡ഇതുപോലെ ഉള്ള ആളുകളാ ഈ ലോകത്തിനു ശാപം, heart touching story...❤️

  • @safeeraibrahim7845
    @safeeraibrahim7845 2 ปีที่แล้ว +3

    Endammooo enthoru story 😥😥😥, oru cinema kandath pole thanne

  • @anjujipson2130
    @anjujipson2130 2 ปีที่แล้ว +3

    Super orupade eshdmayi.

  • @prabithavijayan4452
    @prabithavijayan4452 2 ปีที่แล้ว +40

    കാതൽ എന്ന് കേട്ടപ്പോൾ നമ്മുടെ കാതൽ ആണ് എന്ന് but അല്ല 😔😔😔😔😔

    • @faseelashouku9991
      @faseelashouku9991 2 ปีที่แล้ว

      Adhu vaayikkanamenkil pradilipiyil kerikko sujisha rijesh ezhudi postiyittundu njn vaayichu erikkukayaanu eppol.vegam poyi vayicho

    • @jiljiljil1984
      @jiljiljil1984 2 ปีที่แล้ว

      😂😂😂😂

  • @jinisuresh9780
    @jinisuresh9780 2 ปีที่แล้ว +9

    Waiting ayirunnu supper story anennu thonnunnu😅

  • @sbcouples2036
    @sbcouples2036 2 ปีที่แล้ว +2

    Hooo...oru rakshem illa....adipoli heart touching story 🤩🤩

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +11

    ഒന്നും പറയാനില്ല. സൂപ്പർ സ്റ്റോറി 💞💞💞💞💞💞💞💞💞💞💞💞❤️❤️❤️

  • @sreedevishree3535
    @sreedevishree3535 2 ปีที่แล้ว

    Super story nala avatharanam Njan karjuupoyi

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 2 ปีที่แล้ว +7

    വൈശുനെ കേട്ടപ്പോൾ "സാധനെയാ" ഓർമവന്നു ആ കഥയിലും അച്ഛൻ ആയിരുന്നു വില്ലൻ അവസാനം പാവം വൈഷുവും സാധനയും മരണത്തിനു കീഴടങ്ങി 😢😢😢

  • @kannanlachusreekutti7564
    @kannanlachusreekutti7564 2 ปีที่แล้ว +5

    onnum parayanilla ikka super 💕💕💕💕

  • @reshmas1616
    @reshmas1616 2 ปีที่แล้ว +3

    Super story nalla feel ❤️❤️💕💕

  • @athulyavelayudhan9572
    @athulyavelayudhan9572 2 ปีที่แล้ว +6

    Kathal ennu kandappol nammude kathal aanennu karuthii but alla😢😢

  • @sruthisivankutty
    @sruthisivankutty 3 วันที่ผ่านมา

    😍🥰😘❤️🥰🥰🥰കരഞ്ഞുപോയി ❤😂🎉😢😢😮❤❤

  • @divyaas9241
    @divyaas9241 2 ปีที่แล้ว +6

    Kadh al story full paryum prathilipiyil undu ketto, njan vayichu,

  • @divyajayaram8968
    @divyajayaram8968 ปีที่แล้ว

    Kathal vallatha oru feeling orupad sangadam aval marikkendiyirunnilla😔

  • @prerastudio4162
    @prerastudio4162 2 ปีที่แล้ว +2

    Sahla, story super ആയിരുന്നു. ശെരിക്കും കണ്ണ് നിറഞ്ഞു പോകുന്ന കഥ.👌👌👌

  • @fathimasana5793
    @fathimasana5793 ปีที่แล้ว +1

    Super story ekka polichu ❤️

  • @reshmaachu122
    @reshmaachu122 ปีที่แล้ว +1

    ഇത് കേട്ടപ്പോ എനിക്ക് ഓർമ വന്ന കഥ എന്താണ് എന്നോ വൈഗ ക്കു ശേഷം ഗായത്രി ദേവി എഴുതിയ ഒരു കഥ ഇല്ലേ അതാണ് 🥰🥰

  • @shafeerkannur1582
    @shafeerkannur1582 ปีที่แล้ว

    😔😔കണ്ണ് നിറഞ്ഞു ഒഴുകി

  • @sobhamohan6795
    @sobhamohan6795 2 ปีที่แล้ว +3

    നല്ല അടിപൊളി കഥ

  • @devipramoddevi9501
    @devipramoddevi9501 ปีที่แล้ว

    എല്ലാം സൂപ്പർ ആണുട്ടോ

  • @Rahul-iu7jl
    @Rahul-iu7jl 11 หลายเดือนก่อน

    സൂപ്പർ ❤️❤️

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +5

    സ്വന്തം മോന്റെ സന്തോഷത്തെ കാളും പണത്തിനു വില നൽകിയ അച്ഛൻ ഇവൻ ഒക്കെ ഒരു അച്ഛൻ ആന്നോ. ആഗ്രഹിച്ച ജീവിതം കിട്ടാത്തത് എന്നും ഒരു വേദന ആണ് എത്ര കാലം കഴിഞ്ഞാലും അത് മനസ്സിൽ ഒരു മുറിവായി തന്നെ നിലനിൽക്കും 😭😭😭

  • @achush2588
    @achush2588 ปีที่แล้ว

    Karaju njn adipoli story ithade voice oru Raksha illa adipoliya 🥰😘❤️🥰

  • @sreejakannan4704
    @sreejakannan4704 2 ปีที่แล้ว +6

    "Kadhal" aa story vallathoru missing aanippozhum 😣

  • @mollythomas8492
    @mollythomas8492 2 ปีที่แล้ว +2

    Very nice story congratulations to you

  • @Habiya_
    @Habiya_ 2 ปีที่แล้ว +19

    ചിലരോടടുത്തു നോക്കൂ...
    വേരുണങ്ങിയ പൂവിൻ ഹിമകണം പോൽ..
    വരണ്ട ഭൂവിലെ ഇളം തെന്നൽ പോൽ...
    അവർ നമ്മെ പൊതിഞ്ഞു പിടിച്ചേക്കും..
    അവരായിരിക്കും പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ടവർ.....🍃🕊️
    റൂഹ്✒️

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +2

    സൂപ്പർ

  • @soyazaroori3836
    @soyazaroori3836 2 ปีที่แล้ว +4

    Lechu checheede kadhal ann njaa karthi🥺🥺

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +4

    🥰അടിപൊളി സ്റ്റോറി ഇക്കാ 🥰

  • @aparnarenjith6837
    @aparnarenjith6837 2 ปีที่แล้ว +6

    Kathal enn kelkumbol 🙂

  • @richu6187
    @richu6187 2 ปีที่แล้ว +6

    ♥️♥️♥️♥️♥️

  • @Habiya_
    @Habiya_ 2 ปีที่แล้ว +54

    കാതൽ പറയുമ്പോൾ എനിക്ക് സുജിഷ chechi എഴുതിയെ സ്റ്റോറിയ ഓർമ്മ വന്നെ 🌚😌😌

  • @maneeshajose3598
    @maneeshajose3598 2 ปีที่แล้ว +3

    💝💝

  • @dhanyakk6014
    @dhanyakk6014 2 ปีที่แล้ว +2

    ഇക്ക സൂപ്പർ വോയ്‌സ് 🥰🥰

  • @meghamuthus5239
    @meghamuthus5239 2 ปีที่แล้ว +3

    Nalla story🥰❤
    sad ayyi😥😥

  • @reshmaachu122
    @reshmaachu122 ปีที่แล้ว

    അടിപൊളി കണ്ണ് നിറച്ചു കളഞ്ഞു 🥺 ഹൃദയം സ്പർശിയായ ഒരു കഥ 🥰🥰🥰🥰🥰

  • @mayavlogs5145
    @mayavlogs5145 2 ปีที่แล้ว +2

    Super story ikkaa ❤️❤️❤️

  • @aswathimr4364
    @aswathimr4364 2 ปีที่แล้ว

    Miss you kashi eatta vayishali chechi 😘😘😘😘

  • @anilkumarkanilk9739
    @anilkumarkanilk9739 2 ปีที่แล้ว +4

    Super story

  • @shibilashajahan1463
    @shibilashajahan1463 2 ปีที่แล้ว +5

    ♥️♥️

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +2

    അടിപൊളി സ്റ്റോറി ഇക്കാ 💕💕💕

  • @aabidshefeek925
    @aabidshefeek925 ปีที่แล้ว

    Sujisha chehi ezudiya kadhalinte bakki ariyan eppozum agrahikkunnunde

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rameeshrameesh6527
    @rameeshrameesh6527 2 ปีที่แล้ว +4

    ❤❤🌹🌹🌹🥰🌹🌹

  • @karthikam5745
    @karthikam5745 2 ปีที่แล้ว +4

    ❤️

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว +2

    💕♥️💕♥️

  • @josnaannie3141
    @josnaannie3141 2 ปีที่แล้ว +4

    സൂപ്പർ 💕💜

    • @sahlapathechali3336
      @sahlapathechali3336 2 ปีที่แล้ว +1

      ❤️❤️❤️

    • @josnaannie3141
      @josnaannie3141 2 ปีที่แล้ว

      @@sahlapathechali3336 ഇതിന്റെ ബാക്കി ചെയ്യുമോ സൂപ്പർ കഥയായിരുന്നു💕💕 ഹൃദയ സ്പർശിയായ കഥ❤️❤️

  • @elapsebie9312
    @elapsebie9312 2 ปีที่แล้ว +3

    😥😥

  • @ashmal735
    @ashmal735 2 ปีที่แล้ว

    Suuper സ്റ്റോറി കണ്ണ് നിറഞ്ഞു

  • @fayisp7175
    @fayisp7175 2 ปีที่แล้ว +2

    😘😘😘😘😘

  • @abhiramabhi7
    @abhiramabhi7 2 ปีที่แล้ว +4

    ❤️❤️super writer ❤️❤️❤️😌😌

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +4

    💞💞💞💞💞💞💞

  • @ashwathikolliyan5542
    @ashwathikolliyan5542 2 ปีที่แล้ว

    So sad and Super story

  • @rajeshmini88
    @rajeshmini88 2 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @adhinanaju5247
    @adhinanaju5247 2 ปีที่แล้ว +2

    Super👍🌹

  • @kavithavarghese5816
    @kavithavarghese5816 2 ปีที่แล้ว +2

    Sad one

  • @adithyassura3857
    @adithyassura3857 ปีที่แล้ว

    😢❤❤❤❤

  • @djj7789
    @djj7789 2 ปีที่แล้ว +3

    😢😢😢

  • @jasnajasmin719
    @jasnajasmin719 2 ปีที่แล้ว +2

    Super

  • @ummusuhraummu2038
    @ummusuhraummu2038 ปีที่แล้ว

    Suppar

  • @vijitharajan6868
    @vijitharajan6868 ปีที่แล้ว

    Kathal ennu kettapol pettan pazha story ane enne orthupoyi.. sujisha ezhuthi bakki nirthiya story.. eppolelum athint bakki idumo...

  • @she_____5762
    @she_____5762 2 ปีที่แล้ว +2

    🥺❤️

  • @rekhap3985
    @rekhap3985 2 ปีที่แล้ว +2

    Supper story 🥰❤️🥰

  • @preejaknlr2582
    @preejaknlr2582 ปีที่แล้ว

    Sujisha chechiye orthu kathal pakuthiyil nirthiyathu vishamam aayi😢

  • @jamilaj7303
    @jamilaj7303 2 ปีที่แล้ว

    👌🥰

  • @susmitharai6657
    @susmitharai6657 2 ปีที่แล้ว +3

    😔😭

  • @crazygarden3833
    @crazygarden3833 2 ปีที่แล้ว +4

    🥺😞

  • @thasnis1655
    @thasnis1655 2 ปีที่แล้ว

    വൈശു മരിക്കണ്ടായിരുന്നു. 😭😭😭😭😭😭

  • @sabarmn7725
    @sabarmn7725 2 ปีที่แล้ว

    E story ketit last ambo kerchal adkaanpolum kainnnilanji😭

  • @varshachooranolickal
    @varshachooranolickal 2 ปีที่แล้ว +2

    Listening to this story reminded of a story that was posted in this channel but in the end they both die as without heart there is no life

  • @sheemaroopesh5948
    @sheemaroopesh5948 2 ปีที่แล้ว +2

    😔😔😔😔

  • @hasireji6724
    @hasireji6724 2 ปีที่แล้ว

    ❤️❤️❤️😔

  • @shobhashenoy2519
    @shobhashenoy2519 2 ปีที่แล้ว

    Beautiful

  • @jasnajasmin719
    @jasnajasmin719 2 ปีที่แล้ว +1

    😢😢😢😢😢😢😢

  • @sherin_z5831
    @sherin_z5831 2 ปีที่แล้ว +2

    Bgm poli

  • @juberiyashareefjuberiyaash294
    @juberiyashareefjuberiyaash294 2 ปีที่แล้ว +1

    Karanjupoyi avasanam😢

  • @bijithaputhenpurackal467
    @bijithaputhenpurackal467 2 ปีที่แล้ว +3

    🥰🥰🥰🥰👌👌👌👌

  • @thanu5755
    @thanu5755 2 ปีที่แล้ว

    👌🏻👌🏻🥰🥰🥰

  • @ambikaambi686
    @ambikaambi686 15 วันที่ผ่านมา

    😊😊😊😅😊😊😊

  • @athulyaprasad4892
    @athulyaprasad4892 2 ปีที่แล้ว +3

    😭😢

  • @shahanasherin2066
    @shahanasherin2066 2 ปีที่แล้ว +1

    Avasana bagam kett karanju poyath njn mathrano?

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว

    Poli 😍

  • @anilkumarkanilk9739
    @anilkumarkanilk9739 2 ปีที่แล้ว +3

    Anil

  • @remyacr8697
    @remyacr8697 2 ปีที่แล้ว +2

    Bgm uff

  • @vaishnavimal3183
    @vaishnavimal3183 2 ปีที่แล้ว +2

    My name is വൈഷ്ണ

  • @sandrasolaman5690
    @sandrasolaman5690 2 ปีที่แล้ว +6

    എന്തോ... എനിക്ക് ഒട്ടും അഗീകരിക്കാൻ പറ്റുന്നില്ല.

  • @muneerarafi2516
    @muneerarafi2516 2 ปีที่แล้ว

    Karenju poyi kettettit valladebhradayathil padich poyi