അന്ത്യകാല വസതികളും യേശുക്രിസ്തുവിൻ്റെ രണ്ടാം വരവും. / അന്ത്യകാല പ്രത്യേകതകൾ.

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • അന്ത്യകാല വസതികളും യേശുക്രിസ്തുവിൻ്റെ രണ്ടാം വരവും.
    ജീവിത വിശുദ്ധീകരണ ആന്തരീക ശാരീരിക സൗഖ്യ ധ്യാനം
    ഓഗസ്റ്റ് 25 മുതൽ 28 വരെ ( അവധി ദിവസങ്ങൾ )
    അന്ത്യകാല പ്രത്യേകതകളും യേശുക്രിസ്തുവിൻ്റെ 2 -ാം വരവും
    3 ദിവസത്തെ താമസിച്ചുള്ള സൗജന്യ ദൈവവചന പഠന ശുശ്രൂഷ
    കൂടുതൽ വിവരങ്ങൾക്ക്
    8547258158 , 9496526025 , 9447662855
    യേശു ക്രിസ്തുവിൻ്റെ രണ്ടാം വരവിന്
    ഒരുക്കമായുള്ള സൗജന്യ ധ്യാനം.
    8547258158 , 9496526025
    ദയവായി സംശയങ്ങൾ ഈ നമ്പറിൽ
    ( 8547258158 ) whats App മെസ്സേജ് അയയ്ക്കുക.
    യേശു ക്രിസ്തുവിൻ്റെ രണ്ടാം വരവിനായി എപ്രകാരം ഒരുങ്ങണം,
    ദൈവത്തിൻ്റെ ന്യായവിധി,
    നിത്യജീവൻ,
    പുതിയ ആകാശവും പുതിയ ഭൂമിയും
    എന്നിവയെ കുറിച്ചുള്ള ദൈവവചന ശുശ്രൂഷ.
    ( നിരവധി ധ്യാനങ്ങളിൽ പങ്കെടുത്തിട്ടും വിട്ടുമാറാത്ത പാപ ബന്ധനങ്ങൾ,
    രോഗം, കടബാദ്ധ്യത, മക്കളില്ലാത്ത അവസ്ഥ, വിവാഹ തടസ്സം,
    ജീവിത ഉയർച്ചയില്ലായ്മ മറ്റു ദുരിതങ്ങൾ മൂലം വിഷമിക്കുന്നവരെ
    രക്ഷകനായ യേശുക്രിസ്തുവിലൂടെ രക്ഷയും സൗഖ്യവും അനുഗ്രഹങ്ങളും
    സ്വന്തമാക്കുവാൻ ഈ ധ്യാനം സഹായിക്കുന്നു. )
    Mother Mary visions / Br Jayan Joseph
    ഈ സന്ദേശങ്ങളെല്ലാം തുടക്കം മുതൽ അവസാനം വരെ കേട്ടാൽ മാത്രമേ സന്ദേശങ്ങളുടെ പൊരുൾ മനസ്സിലാകു.
    ഈ ചാനലിലെ എല്ലാ ശുശ്രൂഷകളും യൂട്യൂബില് കാണുന്നതിനായി താഴെ കാണുന്ന ലിങ്കില് ക്ലിക്ക് ചെയ്ത് ചാനല് സബ്സ്ക്രൈബ് ചെയ്യുക.
    ബെല് ബട്ടണ് പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന് ഓണ് ചെയ്യുക.
    സാധിക്കുന്നവര് ഈ ലിങ്ക് പരമാവധി പേര്ക്ക് അയച്ചു കൊടുക്കുമല്ലോ.
    Face book -
    / peter.joseph.988926
    Br Jayan Joseph Official
    / @brjayanjosephofficial...
    Christian talks brother Jayan
    / @christiandevotionalta...
    Brother Jayan Mother Mary visions
    / @brotherjayanmothermar...
    © ANTI-PIRACY WARNING This content is Copyrighted to ©Brother Jayan Mother Mary visions Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    ശുശ്രൂഷകൾ കാണുകയും പങ്കുവയ്ക്കുകയും
    SUBSCRIBE, Like, Share. ചെയ്ത എല്ലാവർക്കും നന്ദി.
    നിങ്ങളെ എന്നും ഞങ്ങൾ പ്രാർത്ഥനയിൽ ഓർക്കുന്നു.
    ദൈവവചനശുശ്രൂഷകൾ കാണുകയും കേൾക്കുകയും
    ചെയ്യുന്ന സമയങ്ങളിൽ വിശുദ്ധഗ്രന്ഥം ( ബൈബിൾ )
    കൈവശമുള്ളത്നല്ലതാണ്
    മറ്റ്ജോലികളൊന്നും ഈസമയങ്ങളിൽ ചെയ്യാതിരിക്കുന്നത്
    ശുശ്രൂഷയിൽ ശ്രദ്ധിക്കാൻ സഹായിക്കും
    എല്ലാ ദിവസവും 10 മിനിറ്റ്ദൈവവചനം കേൾക്കാം
    ജീവിതപ്രശ്നങ്ങളുടെ പരിഹാരം കാണാം.
    അനുഗ്രഹിക്കപ്പെട്ട ജീവിതം നയിക്കാം.
    #യേശുവിന്റെഒന്നാംവരവ്
    #യേശുവിന്റെരണ്ടാംവരവ്
    #അന്തിമവിധി
    എന്നിവയെ കുറിച്ചുള്ള വചനസന്ദേശങ്ങൾ
    brother jayan Mother Mary visions എന്ന
    TH-cam ചാനലിലൂടെ
    നിങ്ങൾക്കു ലഭിക്കുന്നു..
    മദർമേരി മിനിസ്ട്രിയുടെ എല്ലാ ദിവസവും
    10 മിനിറ്റുള്ള ദൈവവചന സന്ദേശങ്ങൾ
    TH-cam, Facebook, whats App
    എന്നിവയിലൂടെ ഇപ്പോൾ ലഭിക്കുന്നു.
    കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിലുള്ള
    ഫോൺ നമ്പറിൽ വിളിക്കുക.
    ദൈവവചന സന്ദേശങ്ങളുടെ അഭിപ്രായങ്ങൾ
    8547258158 (whatsApp)
    പ്രാർത്ഥന ആവശ്യത്തിന്
    9496526025
    Online ധ്യാനവിവരങ്ങൾക്ക്
    8547258158
    ദൈവവചനശുശ്രൂഷകൾ കാണുകയും കേൾക്കുകയും
    ചെയ്യുന്ന സമയങ്ങളിൽ വിശുദ്ധഗ്രന്ഥം ( ബൈബിൾ )
    കൈവശമുള്ളത്നല്ലതാണ്.
    മറ്റ്ജോലികളൊന്നും ഈ സമയങ്ങളിൽ ചെയ്യാതിരിക്കുന്നത്
    ശുശ്രൂഷയിൽ ശ്രദ്ധിക്കാൻ സഹായിക്കും.
    നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്ക് ഉപകാരപ്പെടുന്നതും
    നിത്യജീവൻ സ്വന്തമാക്കാൻ സഹായിക്കുന്നതുമായ കാര്യങ്ങൾ
    ഈ ശുശ്രൂഷയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.
    ഒരുസമ്പൂർണ ദൈവവചന സന്ദേശ ശുശ്രുഷ ചാനൽ.
    ദൈവവചനത്തിന്റെ ആഴങ്ങളിലൂടെ ഒരു ആത്മീയയാത്ര.
    ഈ സന്ദേശങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും
    ( Face book,whats App)
    SUBSCRIBE ഉം Bell - icon ഉം അമർത്തുക Like, Share
    വഴിയായി ഈ സുവിശേഷവേലയിൽ പങ്കാളികളാവുകയാണ്.
    © ANTI-PIRACY WARNING This content is Copyrighted to ©Brother Jayan Mother Mary visions
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    കൂടുതൽ വിവരങ്ങൾക്ക് ഫോൺനമ്പറിൽ വിളിക്കുക.
    #christianmalayalammessage#gospel#bible#malayalamchristianmessage#malayalammessage#newmalayalammessage#newmalayalamchristianmessage#latestmalayalamchristianmessage#malayalamgospelmessage#malayalamdeliverancemessage#malayalammotivationalmessage#malayalambiblemessage#malayalamholymessage#ChristianMalayalamMessage#devotional#devotee #devotionaltalk#spiritualtalk#spiritualism#praisethelord#evangelization#malayalam #malayalamspiritualtalks#christiantalks#mothermaryvisions#mothermary#christianspeech #OnlineRetreat#Divinethoughts#Spiritualthoughts#Retreattalks#Secondcoming #MalayalamChristianDevotionalSpeech#Christianmotivationspeech#Biblestudy#WordofGod #Divinemercy#Divine#malayalamchristianmessages2020#devotional#christianity #innerhealingmessage#innerhealingprayer#malayalamworshiplive#SecondComingofJesusC

ความคิดเห็น • 32

  • @jencymathew9746
    @jencymathew9746 หลายเดือนก่อน +1

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏🙏

  • @abrahammanimalethu7621
    @abrahammanimalethu7621 หลายเดือนก่อน +3

    we can pray for that. let the holy spirit guide us.

  • @lalujacob7570
    @lalujacob7570 หลายเดือนก่อน

    🙏🔥🔥🔥

  • @jayamoldsouza7288
    @jayamoldsouza7288 หลายเดือนก่อน +3

    THANK YOU BROTHER 🌹

  • @praveenvarghese810
    @praveenvarghese810 หลายเดือนก่อน +2

    Praise the lord....,

  • @jayamoldsouza7288
    @jayamoldsouza7288 หลายเดือนก่อน +4

    MAHATWAM MAHATWAM MAHATWAM. MAHATWAM MAHATWAM MAHATWAM MAHATWAM. MAHATWAM AKASHABUM. BHUMIYUM AVAYILULLA. ELLATHINEYUM SRUSHTTICHA. " KARTHAVINU "". MAHATWAM MAHATWAM MAHATWAM MAHATWAM MAHATWAM

  • @dollyjoseph1726
    @dollyjoseph1726 หลายเดือนก่อน +1

    Avemaria

  • @radhaaji3838
    @radhaaji3838 หลายเดือนก่อน

    ആമേൻ 🙏ഈശോയേ 🙏വേഗം വരേണമേ 🌹🌹🌹

  • @stebinc.x513
    @stebinc.x513 หลายเดือนก่อน +1

    🔥🔥🔥

  • @jollymathew6403
    @jollymathew6403 หลายเดือนก่อน +1

    Thank you brother ❤

  • @DOMINICJOSEPH-y4q
    @DOMINICJOSEPH-y4q หลายเดือนก่อน +1

    Hallelujah 🙏🙏🙏❤

  • @soumyk2978
    @soumyk2978 หลายเดือนก่อน +1

    God bless you brother

  • @luminajohn7880
    @luminajohn7880 หลายเดือนก่อน +1

    Thank you 😊❤

  • @bindhushaji8047
    @bindhushaji8047 หลายเดือนก่อน +1

    🙏🙏🔥🔥amen

  • @rosemaryjijo878
    @rosemaryjijo878 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @BinudevasiaBinu
    @BinudevasiaBinu หลายเดือนก่อน +1

    Samayam samagathamayi

  • @LoidPaiva
    @LoidPaiva หลายเดือนก่อน

    ❤ ആലമൻ❤

  • @mariammajacob130
    @mariammajacob130 หลายเดือนก่อน

    What. Staying underground?

  • @sunnygeorge-je4vg
    @sunnygeorge-je4vg หลายเดือนก่อน

    Why we are too curious on end time prophecies ?
    Actually it is against Jesus taught
    That time Jesus Himself doesn’t know then how come someone else know it?
    Please read Jesus reply to His disciples at the time of ascension- referring to Acts of Apostles

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 หลายเดือนก่อน

    11/59

  • @presteenaangelcorreya505
    @presteenaangelcorreya505 หลายเดือนก่อน

    2024 വർഷങ്ങൾക്ക് മുൻപ് ഇന്ന് പറയണം

  • @sajithomas5829
    @sajithomas5829 หลายเดือนก่อน

    Entay namam nimitham ellavarum ningalay pakakkum

  • @josepp3285
    @josepp3285 หลายเดือนก่อน +3

    കർത്താവു ഉടൻ വരുമെന്ന് പറച്ചിൽ തുടങ്ങിട്ടു രണ്ടായിരം വർഷത്തോളമായി. കർത്താവിന്റെ കൂടെ കഴിഞ്ഞ ശിഷ്യന്മാർ പോലും തങ്ങളുടെ കാലം കഴിയും മുൻപേ വരുമെന്ന് വിശ്വസിച്ചതായി കാണാം !!

    • @aaa-sk7xq
      @aaa-sk7xq หลายเดือนก่อน +1

      2033

    • @jaisybenny7126
      @jaisybenny7126 หลายเดือนก่อน +2

      കാലവിളംബത്തെ കുറിച്ച് സംശയിക്കുന്നവരോട് കർത്താവിൻ്റെ വചനം പറയുന്നു: 2 പത്രോസ് 3:9. മൂന്നാം അദ്ധ്യായത്തിൻ്റെ ശീർഷകം തന്നെ കർത്താവിൻ്റെ പ്രത്യാഗമനം എന്നാണ്.
      POC ബൈബിളിൽ പുതിയ നിയമത്തിൻ്റെ പൊതു ആമുഖത്തിൽ; (ഹെബ്രായ വചനം 1:1-2 ൽ ) ഉദ്ധരിച്ചു പറയുന്നു: പൂർവ്വകാലങ്ങളിൽ ...... .........എന്നാൽ ഈ അവസാന നാളുകളിൽ .....
      അതായത് കാലസം പൂർണ്ണതയിൽ ആണ് ഈശോ ജനിച്ചത്. ഈശോയുടെ ജനനം അവസാന നാളുകളിലാണ്.ഈശോ വന്നത് തന്നെ നമ്മെ രണ്ടാം വരവിന് ഒരുക്കാനായിട്ടാണ്. പ്രവചനങ്ങളുടെ പുർത്തീകരണം ആണ് യേശുവിൽ കാണാം.

    • @RajanRajan-nu7ve
      @RajanRajan-nu7ve หลายเดือนก่อน +5

      ഞങ്ങളോട് ദീർഘക്ഷമ യും കരുണയും കാണിക്കുന്ന നല്ല ദൈവമേ പാപിയായ എന്റെ മേൽ കരുണയായിരിക്കേൺമേ അവിടെത്തെ വരവ് ഏറ്റവും അടുത്തിരിക്കുന്ന ഈകാല ഘട്ടത്തിൽ നിലനിൽപ്പിന്റെ വരം നൽകേനെമേ 🙏🏽🙏🏽വിശ്വാസം പരീക്ഷിക്കേപ്പെടുമ്പോൾ ധീരത യോടെ യേശുവിനെ പ്രേഘോഷിക്കാൻ കൃപ ചെയ്യണേമേ 🙏🏽🙏🏽 കരുണയായിരിക്കേൺമേ 🙏🏽🙏🏽🙏🏽

    • @user-hp5bn8uo7u
      @user-hp5bn8uo7u หลายเดือนก่อน

      കർത്താവ്‌ വന്നില്ലേ വരണ്ട പക്ഷെ നിന്റെ ജീവനുഗ്രാരാണ്ടി ഉണ്ടോ മരണം എപ്പോ വേണേലും വരാം

    • @meeravthomas69
      @meeravthomas69 หลายเดือนก่อน

      ആമേൻ ​@@RajanRajan-nu7ve

  • @prakashpr3199
    @prakashpr3199 หลายเดือนก่อน

    വീണ്ടും അങ്ങേരെകുരിശിൽ കയറ്റാൻ ആർക്കാ തിരക്ക്..... അയാൾ പറഞ്ഞ പ്രകാരം ജീവിക്കുന്നുണ്ടോ നിങ്ങൾ......?????

  • @poovenilavu4353
    @poovenilavu4353 หลายเดือนก่อน

    ഇതു പോലുള്ള തട്ടിപ്പുകളിൽ വീഴാതിരിക്കുക. 🙏😉🤗