എന്താണ് സ്വലാത്തു: ത്തൗബ? എത്ര റകഅത്താണ്? | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Ethan Swalathu Thowba? Etra Rakathan?
    #swalathuthowba #thowba
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 60

  • @salaudeenph9699
    @salaudeenph9699 2 ปีที่แล้ว +19

    അസ്സലാമു അലൈക്കും 😍 ദുആ കൾ എഴുതി കാണിച്ചിരുന്നു എങ്കിൽ സ്ക്രീൻ ഷോർട് ചെയ്തു പഠിക്കാൻ എളുപ്പമായിരുന്നു 😍😍

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 ปีที่แล้ว

      വള്ളിയും പുള്ളിയും ശെരിക്കും ഇടണം... സ്വന്തം പഠിക്കുന്ന edn കുറഞ്ഞ എന്നെപോലെ ഉള്ളവർക്ക് upakaravum

    • @umnh2f
      @umnh2f 2 ปีที่แล้ว +3

      📌اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
      അല്ലാഹുവേ! ഞാൻ എന്റെ ആത്മാവിനോട്‌ (പാപങ്ങൾ ചെയ്തു) അനേകം അക്രമങ്ങൾ ചെയ്ത്‌ പോയിട്ടുണ്ട്‌. ഏറ്റവും കൂടൂതൽ പൊറുക്കുന്നവൻ നീയല്ലാതെയില്ല. അതിനാൽ നിന്റെയടുത്ത്‌ നിന്നുള്ള പാപമോചനം കൊണ്ട്‌ നീ എനിക്ക്‌ പൊറുത്തു തരേണമേ. നീ എന്റെ മേൽ കാരുണ്യം ചൊരിയുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറ്റവും കൂടുതൽ പൊറുക്കുന്നവനും ഏറ്റവും കൂടുതൽ കാരുണ്യവാനുമാണ്‌.
      البخاري: 834، ومسلم: 2705
      📌اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ، وَمَا أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّـي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلٰهَ إِلاَّ أَنْتَ 
      അ‌ല്ലാ‌ഹു‌വേ, ഞാൻ മു‌മ്പ്‌ ചെ‌യ്‌‌ത തെ‌റ്റു‌ക‌ളും പി‌ന്നീ‌ടു ചെ‌യ്‌‌ത‌വ‌യും ര‌ഹ‌സ്യ‌മാ‌യും പ‌ര‌സ്യ‌മാ‌യും അ‌മി‌ത‌മാ‌യും ചെ‌യ്‌‌ത‌വ‌യും എ‌ന്നിൽ നി‌ന്നും ഉ‌ണ്ടാ‌യ‌താ‌യി നി‌ന‌ക്ക‌റി‌യു‌ന്ന‌വ‌യും എ‌നി‌ക്ക്‌ നീ പൊ‌റു‌ത്ത്‌ ത‌രേ‌ണ‌മേ, തീർ‌ച്ച‌യാ‌യും നീ‌യാ‌ണ്‌ പ‌ദ‌വി ഉ‌യർ‌ത്തു‌ന്ന‌വ‌നും താ‌ഴ്‌‌തു‌ന്ന‌വ‌നും. നീ‌യ‌ല്ലാ‌തെ ആ‌രാ‌ധനക്കർഹനായി ആ‌രുംത‌ന്നെ‌യി‌ല്ല
      കൂടുതൽ ദുആ ഇതിൽ search ചെയ്യുമല്ലോ...
      👇
      Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ
      ഖുർആനിൽ നിന്നും പ്രബലമായ ഹദീസുകളിൽ നിന്നും
      Download for iOS & Android
      ahlussunnabooks.org/awraad/
      📌പശ്ചാത്താപം...

  • @carasheed
    @carasheed 2 ปีที่แล้ว +4

    ഞാൻ ആദ്യം ഈ സ്വലാത്ത് തൗബ (തൗബയുടെ നമസ്കാരം) കേട്ടത് 3 ദിവസം ജമാഅത്തിൽ പോയതിന് ശേഷമാണ്. അന്ന് മുതൽ ഞാൻ ഇത് നിർവ്വഹിച്ചിരുന്നു. എന്നാൽ ഇത് ബിദ്അത്ത് ആണ് എന്ന് നാട്ടിൽ അറിയപ്പെട്ട ഒരു മുജീഹിദ് (സലഫി) പണ്ഡിതന്റെ ഫത്‌വ ലഭിച്ചപ്പോൾ ഞാൻ ഇത് നിർത്തി.
    അല്ലാഹു അദ്ദേഹത്തിനും എനിക്കും പൊറുത്ത് തരട്ടെ.
    ഇനി വീണ്ടും തുടങ്ങാം....

  • @yusafk4726
    @yusafk4726 ปีที่แล้ว +2

    ഉസ്താദ് അസ്സലാമു അലൈകും കുറെ പെൺകുട്ടികൾക് ആൺകുട്ടികൾ അറിയാതെ പോവുന്ന വലിയ ഒരു വിഷയം അവതരിപ്പിച്ചാൽ ഒരുപാട് ഉബാകാരം ആവും ഈ അറിവ് കാണുന്ന മാധപിഥകൾക്ക് പ്രായം ചെന്ന കുട്ടികൾക്കും ഷെമയും സൽസ്വഭാവവും ഉള്ള കുറെ പാലിക്കേണ്ട വിഷയങ്ങൾ ഇതിൽ നീന്ന് അറിയാത്ത വിഷയങ്ങളും മനസ്സിലായി ഇതിൽ അത്യാവിശം ആയി എല്ലാവരും അറിയേണ്ട അല്ലെങ്കിൽ ഇപ്പൊ പഠിക്കുന്ന മക്കൾ അറിയേണ്ട വലിയ വിഷയം. സ്കൂളിൽ പഠിക്കുന്ന മക്കളുടെ ഇപ്പോളത്തെ അവസ്ഥ ലഹരിയും പിന്നെ മക്കളുടെ ഇപ്പോഴത്തെ വഴിവിട്ട പ്രണയ സല്ലാഭ മേറിയ ശൈലികളൊക്കെ ഇപ്പൊ സർവസാധാരണമായി രിക്കുന്ന കളത്തിലാണ് ന്നാം എല്ലാം പോവുന്നത് പെൺകുട്ടികളാണ് ഈ വിഷയം കൂടുതലും മനസ്സിലാക്കാതെ പോവുന്നത് അവരെ ആവിഷങ്ങൾക്ക് വേണ്ടി പ്രണയത്തിൽ ആക്കി പിന്നെ കൈ ഒഴിയുന്ന അവസ്ഥ ഭീഷണിപ്പെടുത്തുന്ന അവസ്ഥ ഇതെല്ലാം ഇമാൻ ഇല്ലാത്തതുകൊണ്ട് അവർ മനസ്സിലാകാതെ പോവുന്നത് കൊണ്ടാണ് എല്ലാം പിന്നെ അറിയുന്നത് രക്ഷിതാക്കൾ അവർ ഗർഭത്തിലാണ് അല്ലെങ്കിൽ അവർ ആന്മഹത്യ ചെയ്യുമ്പോളൊക്കെയാണ് അതിനു മുമ്പായി ഉസ്താദ് അതിന്റെ ഗൗരവം മനുസ്സിലാക്കികൊടുത്താൽ ഈ കാലത്ത് അത് ഈ വിഷയം കാണുന്ന റാഷിതാക്കളുടെ മക്കൾക്കോ പ്രായം ചെന്നവർക്കോ ഒരുപാട് ഉബാകാരം ആവും.

  • @majeedmansoor197
    @majeedmansoor197 2 ปีที่แล้ว +4

    May Allah make it easy for all of us through our death and the hereafter. Ameen

  • @mohdali6733
    @mohdali6733 2 ปีที่แล้ว +3

    ചെറുതും വലുതുമായ എല്ലാ പാപങ്ങളും അള്ളാഹു പൊറുത്തു തരട്ടെ

  • @sharafuvga907
    @sharafuvga907 2 ปีที่แล้ว +2

    *اللَّهُمَّ صَلِّ عَلَـى سَيِّدِنَــا مُحَمَّدٍ*
    *وَعَلَـــــى آلِ سَـيِّـدِنَــــــا مُحَمَّدٍ* *وَبَـــــارِكْ وَسَلِّـمْ عَلَـيْــــــهِ*

  • @muhammadnizamvp
    @muhammadnizamvp 2 ปีที่แล้ว +3

    ഉസ്താദ്.
    ഇന്ന് കേരളത്തിൽ പൊതുവായി കണ്ട് വരുന്ന ബിദ്അത്തുകളും ശിർക്കുകളും ഏതൊക്കെയെന്ന് ഉൾപ്പെടുത്തി video ചെയ്യാമോ.
    (സുബ്ഹിൽ ഖുനൂത് ഓതൽ, മരിച്ചവർക്ക് ഖുർആൻ ഓതൽ etc..ഇത് പോലോത്തതിനെ കുറിച്ച് )
    സുന്നി മദ്രസ്സയിൽ പഠിച്ചു വളർന്നതിനാൽ ഇപ്പോഴും എന്തെങ്കിലും തെറ്റായ വിശ്വാസം ഉണ്ടോ എന്ന് ഭയപ്പെടുന്നു

  • @naqiyamuhammedmadambillath6596
    @naqiyamuhammedmadambillath6596 2 ปีที่แล้ว +1

    Assalamualykm
    Usthade pala alukalikum kanduvarunna oru shelam anu ippol 10,12 um kollam munpe padicha ankutikalum penkutikalum chernna watsp group indakkalum adik 24hrz chatting and meetings gatherings photos edkkal sharikkum idu haram alle adinte oru video cheyyumo pls prathekshikunnu

  • @aheedbn
    @aheedbn ปีที่แล้ว +8

    اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ. فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

  • @nabeesakp4371
    @nabeesakp4371 2 ปีที่แล้ว +1

    Al hamdulillah 👍 👍

  • @rajeenabindseethy66
    @rajeenabindseethy66 2 ปีที่แล้ว

    Jazakkallah khair

  • @sajidsaaji2350
    @sajidsaaji2350 2 ปีที่แล้ว +1

    Yesterday's khuthba upload cheydillalo

  • @muhammed9698
    @muhammed9698 2 ปีที่แล้ว +1

    الله أكبر❤️

  • @ZafarZahra
    @ZafarZahra ปีที่แล้ว +1

    Namaskarathil sujoodil malayalathil prarthikaan pattumo,,

  • @a.thahak.abubaker674
    @a.thahak.abubaker674 2 ปีที่แล้ว +1

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @shameemapt6068
    @shameemapt6068 2 ปีที่แล้ว

    Allah poruthu nalkatte...aameen

  • @binsha8998
    @binsha8998 ปีที่แล้ว

    Orupadu thettugal chaithu niskarichaal seegarikkumo pls rpy

  • @fathimabeevim3863
    @fathimabeevim3863 2 ปีที่แล้ว

    Jazakkallah hairu

  • @firstcup515
    @firstcup515 ปีที่แล้ว +1

    👍

  • @entertainmentwithhome3945
    @entertainmentwithhome3945 2 ปีที่แล้ว

    Assalamualaikum. Scholarshipnte cash halalano haramano ,athine patti oru video cheyyo ,please

  • @husnasp5853
    @husnasp5853 2 ปีที่แล้ว

    Alhamdulillah

  • @nasirmumbai9118
    @nasirmumbai9118 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @manithan9485
    @manithan9485 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും
    .... ദുആ ദിക്റുകൾ ഇവിടെ Arabi യിൽ Text ചെയ്യൂ

  • @ahamadzain1840
    @ahamadzain1840 2 ปีที่แล้ว +1

    എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @umnh2f
    @umnh2f 2 ปีที่แล้ว +6

    📌اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
    അല്ലാഹുവേ! ഞാൻ എന്റെ ആത്മാവിനോട്‌ (പാപങ്ങൾ ചെയ്തു) അനേകം അക്രമങ്ങൾ ചെയ്ത്‌ പോയിട്ടുണ്ട്‌. ഏറ്റവും കൂടൂതൽ പൊറുക്കുന്നവൻ നീയല്ലാതെയില്ല. അതിനാൽ നിന്റെയടുത്ത്‌ നിന്നുള്ള പാപമോചനം കൊണ്ട്‌ നീ എനിക്ക്‌ പൊറുത്തു തരേണമേ. നീ എന്റെ മേൽ കാരുണ്യം ചൊരിയുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറ്റവും കൂടുതൽ പൊറുക്കുന്നവനും ഏറ്റവും കൂടുതൽ കാരുണ്യവാനുമാണ്‌.
    البخاري: 834، ومسلم: 2705
    📌اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ، وَمَا
    أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّـي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلٰهَ إِلاَّ أَنْتَ
    അ‌ല്ലാ‌ഹു‌വേ, ഞാൻ മു‌മ്പ്‌ ചെ‌യ്‌‌ത തെ‌റ്റു‌ക‌ളും പി‌ന്നീ‌ടു ചെ‌യ്‌‌ത‌വ‌യും ര‌ഹ‌സ്യ‌മാ‌യും പ‌ര‌സ്യ‌മാ‌യും അ‌മി‌ത‌മാ‌യും ചെ‌യ്‌‌ത‌വ‌യും എ‌ന്നിൽ നി‌ന്നും ഉ‌ണ്ടാ‌യ‌താ‌യി നി‌ന‌ക്ക‌റി‌യു‌ന്ന‌വ‌യും എ‌നി‌ക്ക്‌ നീ പൊ‌റു‌ത്ത്‌ ത‌രേ‌ണ‌മേ, തീർ‌ച്ച‌യാ‌യും നീ‌യാ‌ണ്‌ പ‌ദ‌വി ഉ‌യർ‌ത്തു‌ന്ന‌വ‌നും താ‌ഴ്‌‌തു‌ന്ന‌വ‌നും. നീ‌യ‌ല്ലാ‌തെ ആ‌രാ‌ധനക്കർഹനായി ആ‌രുംത‌ന്നെ‌യി‌ല്ല.
    കൂടുതൽ പ്രാർത്ഥനകൾക്കായി...
    Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ
    ഖുർആനിൽ നിന്നും പ്രബലമായ ഹദീസുകളിൽ നിന്നും
    Download for iOS & Android
    ahlussunnabooks.org/awraad/
    📌പശ്ചാത്താപം...

    • @sheebajalal8365
      @sheebajalal8365 ปีที่แล้ว

      assalamu alaokum,njan ee app down load cheytheduthu.enik kazhiyunnathra jeevithathil pakarthukayum mattullavarileku ethikukatum cheyyum.in shah allah.ithinu sahayicha thankalkum kudumbathinum mattu sahayathrikarkum allahu arhamaya prathifalam thannu anugrahikkatte aameen ningalude prarthanayil enneyum kudumbatheyum ulpeduthane..

    • @umnh2f
      @umnh2f ปีที่แล้ว

      @@sheebajalal8365
      وعليكم السلام ورحمة الله وبركاته...
      آمين يا رب العالمين...
      بارك الله فيكم يا أختي 💐

  • @jaslabacker9595
    @jaslabacker9595 2 ปีที่แล้ว

    ഇത് സ്ഥിരമായി നിർവഹിക്കാമോ ❓️

  • @musthafack8869
    @musthafack8869 11 หลายเดือนก่อน

    ഉസ്താതെ തൗബയുടെ രൂപം പറയാമോ please

  • @Musthafa_Kadavath
    @Musthafa_Kadavath 2 ปีที่แล้ว

    وعليكم السلام ورحمة الله وبركاته

  • @thamisiya
    @thamisiya 2 ปีที่แล้ว

    ഗർഭിണികൾ പതിവാക്കേണ്ട ദിക്ർ ദുആ പറഞ്ഞു തരുമോ

  • @saadisadeed3266
    @saadisadeed3266 2 ปีที่แล้ว

    Allahu akbar

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว

    👌👌👌👌👍🏼

  • @ajmalsha7374
    @ajmalsha7374 2 ปีที่แล้ว

    ഒരു തെറ്റ് ഞാൻ ചെയ്യ്താൽ 11 റക്കഅത്ത്
    ഞാൻ അത് കഴിഞ്ഞ സുന്നത് നമസ്കരിച്ചോളാം എന്ന് കരാർ ചെയ്തിട്ടുണ്ട്. (ജീവിത കാലത്ത് മുഴുവ ഇനിയും തെറ്റ് പറ്റിയാൽ , ശേഷം ഞാൻ 11 റക്കഅത്ത് നിസ്കരിച്ചോളാം ജീവിതകാലം മുഴുവൻ എന്ന കരാർ
    അത് മാറ്റി.. ഇ നിസ്കാരം ആക്കിയാൽ കുഴപ്പം ഉണ്ടോ... അത് കരാർ ലംഘിക്കലിന്റെ പരിധിയിൽ വരുമോ..
    പ്ലീസ് ആൻസർ !👍

  • @user-to5zc7zu5y
    @user-to5zc7zu5y ปีที่แล้ว

    🤲🥺

  • @shajnarajeef8361
    @shajnarajeef8361 2 ปีที่แล้ว +2

    Duaa ezhthi kaniku

  • @shifanasherif
    @shifanasherif 6 หลายเดือนก่อน

    ഈ നിസ്കാരത്തിൽ നീയത്തു എങനെ വെയ്ക്കണം...
    അല്ല രണ്ട് റകാതു സുന്നത് നിസ്കരിച്ചാൽ മതിയോ....
    അറിയാവുന്നവർ പറഞ്ഞു തരണേ....

  • @thousi07
    @thousi07 2 ปีที่แล้ว

    Thumbnail English li undayirinnuvengil nannayirinnu. bcz i can't read Malayalam.

    • @shaheerali3121
      @shaheerali3121 2 ปีที่แล้ว

      What is called Salath Al tawba ? How many Rakath it is

  • @ajnasfiros4231
    @ajnasfiros4231 ปีที่แล้ว

    😔🤲🏻

  • @shebinfavaz6000
    @shebinfavaz6000 2 ปีที่แล้ว

    Massage center pokunadine kurich oru video cheyyumo orupad pravasikalude bharyamar vedanikunund adukondu undavunna Ella doshangale kurichum oru video cheyyanam tiktokil live ayitanu idokke nadakunadu usthadinte speech pratheekshikunnu innu vyabicharam kudivarukayakanu ethra streekalanu idu mulam vedanikunadu

    • @shebinfavaz6000
      @shebinfavaz6000 2 ปีที่แล้ว

      Dubail thamasikunna adika alkarkum idu adictionayit mariyitundu usthadinte Nalla video pradekshikunnu mikka kuduba bandagalum thakarunna avasthiyalanu usthadinte video vayi oru matam vannalo athrayum vyakthamayitanu Oro video cheyunadu

  • @ansifmohammed100
    @ansifmohammed100 ปีที่แล้ว +1

    ഈ നമസ്കാരത്തിന് പ്രത്യേക നിയ്യതുണ്ടോ

  • @haseenatpm6010
    @haseenatpm6010 2 ปีที่แล้ว

    Nigal eyudi kaniku

  • @haliscookingworld8122
    @haliscookingworld8122 2 ปีที่แล้ว +1

    ഈ നമസ്കാരം ആദ്യമായാണ് കേൾക്കുന്നദ് അദ്ദേപോലെ തസ്ബീഹ് നമസ്കാരവും ഉണ്ടോ പിന്നെ ഹുൻസ് നമസ്കാരം മരിച്ച വീട്ടിൽ ഓടുന്നദ് ഇദൊക്കെ ulladanne

    • @haliscookingworld8122
      @haliscookingworld8122 2 ปีที่แล้ว

      ഇദൊക്കെ ഉള്ളടണോ ഉസ്താദ് മറുപടി parayanam

    • @umnh2f
      @umnh2f ปีที่แล้ว

      സ്വലാത്തു തൗബ...ഉള്ളത് തന്നെ... തെളിവുകളോടെ ആണല്ലോ അദ്ദേഹം സംസാരിച്ചത്...
      തസ്ബീഹ്, ഉൻസ് ആ നമസ്കാരങ്ങളൊന്നും ഇല്ലാത്തതാണ്...

    • @umnh2f
      @umnh2f ปีที่แล้ว

      തസ്ബീഹ് നമസ്കാരം⁉️
      th-cam.com/video/5pWzkPO2da8/w-d-xo.html
      youtu.be/cQmJQsp5മ്പ
      ഉൻസ് നമസ്കാരം ⁉️
      th-cam.com/video/kstP2j2PEMQ/w-d-xo.html