Home 🏠 Tour കവിയും അനുവും ചേർന്നൊരു Birthday Surprise

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #klbrobijurithvik #reallife #villagelife #kerala #malayalam #klbro #bijurithvik #kannur
    family video

ความคิดเห็น • 627

  • @akhilamanu366
    @akhilamanu366 2 ปีที่แล้ว +369

    ഇങ്ങനെ മാസങ്ങൾ കൊണ്ട് കത്തി കയറിയ മറ്റൊരു യൂട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല......congratulations in advance for 7 M subscribers💯🥰❣️

    • @ponnuttycreations5394
      @ponnuttycreations5394 2 ปีที่แล้ว +22

      ഞാനും 😵😵🔥🔥..... പവറാവില്ലെ കണ്ണൂർ അല്ലേ ആൾക്കാർ💥

    • @lathaanilkumar7122
      @lathaanilkumar7122 2 ปีที่แล้ว +9

      7 million aavan pokunnu. But add valare kuravaanallo alle

    • @mehumehu1316
      @mehumehu1316 2 ปีที่แล้ว +1

      Athr

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 ปีที่แล้ว +8

      ❤️

    • @shifanavlog1330
      @shifanavlog1330 2 ปีที่แล้ว +2

      ❤️❤

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +83

    അഭിമോന് ഒരായിരം പിറന്നാളാശംസകൾ 🤝🤝🤝

  • @MM-mn1zr
    @MM-mn1zr 2 ปีที่แล้ว +12

    അഭിയുടെ നിഷ്കളങ്കമായ മുഖവും ആ ചിരിയും എനിക്ക് ഭയങ്കര ഇഷ്ടാണ് 🥰🥰🥰🥰

  • @Nairma_327
    @Nairma_327 2 ปีที่แล้ว +30

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു...🥰
    എന്നും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @nithyashinu4964
    @nithyashinu4964 2 ปีที่แล้ว +17

    കർത്താവ് നിങ്ങളെ കുടുംബത്തെ അനുഗ്രഹിക്കട്ടെ... ഞങ്ങളുടെ പ്രാർത്ഥനാ എപ്പോഴും നിങ്ങളോട് കൂടെയുണ്ട്

  • @vishnupriya2522
    @vishnupriya2522 2 ปีที่แล้ว +11

    Abhiku പിറന്നാള്‍ ആശംസകള്‍ 💐ഗിഫ്റ്റ് ചെറുതോ വലുതോ ആവട്ടെ. പിറന്നാളിന്‌ ഗിഫ്റ്റ്‌ കിട്ടുന്ന ആളുടെ sandhoshem വലുതാണ്. Thank you bro family 💐

  • @bunnyff1642
    @bunnyff1642 2 ปีที่แล้ว +7

    HBD. അഭിക്കുട്ടാ അമ്മ ഗിഫ്റ്റ് കൊടുത്തത് കണ്ടപ്പോ സന്തോഷം ആയി നല്ല മോനാ അബി. ഞങ്ങൾ വീട് കുടിയിരിക്കൽ എന്നാ പറയൽ ❤️❤️❤️

  • @saifudeenp4544
    @saifudeenp4544 2 ปีที่แล้ว +19

    എനിക്ക്. ഏറ്റവും. ഇഷ്ടം. ആയത്... അഭിയുടെ. അമ്മ... നിങ്ങളെ. അമ്മക്ക്. ഭക്ഷണം. പൊതി. തന്നലോ. അതാണ്. മനുഷ്യ. സ്‌നേഹം... 👍👍👍👍

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +13

    Happy Birthday അഭി മോനെ ❤️🎉🎉🎂🍬🍬🍭🍭🍰🍧🍨🍦God bless you 🙌 ചേച്ചിയുടെ കട്ലറ്റ് അടിപൊളി 👌👌

  • @snowy5317
    @snowy5317 2 ปีที่แล้ว +38

    എല്ലാവരും
    ഒത്ത് ചേർന്ന് ഇങ്ങനെ സന്തോഷായിട്ട്😊 ജീവിക്കണം👏🏻

  • @achuz.v2542
    @achuz.v2542 2 ปีที่แล้ว +1

    ലീന ചേച്ചി പറഞ്ഞിട്ടാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യ്തത് ഇപ്പോൾ നിങ്ങളുടെ വിഡിയോ കാണാതിരിക്കാൻ പറ്റുന്നില്ല😍😍😍👌🤩😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +5

    Happy birthday അഭിക്കുട്ടാ.... 🥰❤️ കട്ലറ്റ് പൊളിച്ച്....സിംപിൾ....സൂപ്പർ.... 🤩☺️ അനുക്കുട്ടി ചക്കര..... 🥰😘 റിത്വിക്കുട്ടൻ.... 🥰❤️

  • @sheebaramram3843
    @sheebaramram3843 2 ปีที่แล้ว +44

    അഭികുട്ടന് പിറന്നാൾ ആശംസകൾ 😍😍😍❤❤❤❤

  • @koyilothvlogs533
    @koyilothvlogs533 2 ปีที่แล้ว +4

    അബി ഒത്തിരി ഇഷ്ടം ആണ് ഹാപ്പി ബർത്ത് ഡേ ❤❤❤🥰🥰🥰🥰family ❤❤❤❤

  • @shijithnarayanan3848
    @shijithnarayanan3848 2 ปีที่แล้ว +10

    അഭി മോന് പിറന്നാൾ ആശംസകൾ...🎉🎊🎂🎈
    ഒരു പാവം കുട്ടിയാട്ടോ അഭി... 🥰

  • @aadhimon916
    @aadhimon916 2 ปีที่แล้ว +24

    പടച്ചോനെ 😍നിങ്ങടെ ഒത്തൊരുമക്ക് ആരും കണ്ണ് വെക്കാതിരിക്കട്ടെ 😊.ഒരു ചാനൽ തുടങ്ങിയതിനു പരിഹസിക്കുന്ന കുടുംബക്കാരാണ് എന്റെ 😟😥

    • @Hayamol117
      @Hayamol117 2 ปีที่แล้ว +8

      അത് ചിലരൊക്കെ തളർത്താനുണ്ടാവും. അവരെ നോക്കാതെ മുന്നോട്ട് പോകുക😍

    • @aadhimon916
      @aadhimon916 2 ปีที่แล้ว +2

      @@Hayamol117 thanks 😍😍😍😍😍😍

    • @jazusworld408
      @jazusworld408 2 ปีที่แล้ว

      Please enne sub cheyyo

    • @user-ur4vm7us1m
      @user-ur4vm7us1m 2 ปีที่แล้ว +1

      Njn sub cheythu bro❤️

    • @aadhimon916
      @aadhimon916 2 ปีที่แล้ว

      @@user-ur4vm7us1m thank you😍😍

  • @sijisreekumar169
    @sijisreekumar169 2 ปีที่แล้ว +5

    പഴം വച്ചു ഇങ്ങനെ ഉണ്ടാകാം എന്ന് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് എന്തായാലും സൂപ്പർ എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🥰❤️❤️❤️

  • @sarithaashok2568
    @sarithaashok2568 2 ปีที่แล้ว +5

    ❤അഭിക്ക് പിറന്നാൾ ആശംസകൾ.❤
    Full family super 😍
    Abhi യുടെ വീടും അമ്മ അമ്മമ്മ ഒക്കെ കാണാൻ പറ്റി.
    പിന്നെ പഴം cutlet 👌👌👌👍👍👍😍

  • @tripletreat
    @tripletreat 2 ปีที่แล้ว +4

    Oru dhivasam polum ningale. kaanathirikkan pattilla. Othiri sneham🥰🥰🥰🥰

  • @kusumamk5405
    @kusumamk5405 2 ปีที่แล้ว +14

    അഭിമോന് പിറന്നാൾ ആശംസകൾ❤️

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +2

    എന്ത് രെസ വീഡിയോ കണ്ടിങ്ങനെ ഇരിക്കാൻ 🥰🥰🥰🥰നേരം പോണത് അറിയില്ല

  • @ajitharamachandran6397
    @ajitharamachandran6397 2 ปีที่แล้ว +8

    ചേച്ചി ഉണ്ടാക്കിയ ബനാന കട്ട്ലൈറ്റ് നന്നായിരുന്നു.7മില്യൺ കാത്തിരിക്കുന്നു ബിജു ആൻഡ്ഫാമിലി നിങ്ങളുടെ നിഷ്കളങ്കത എനിക് ഇഷ്ടം 👌 ♥️♥️♥️♥️♥️♥️♥️

  • @shahithashahi8436
    @shahithashahi8436 2 ปีที่แล้ว +1

    നിങ്ങളോടുള്ള ഇഷ്ടം എങ്ങനെ പറഞ്ഞറിയിക്കും എന്നറിയില്ല 🥰🥰🥰

  • @marythomas188
    @marythomas188 2 ปีที่แล้ว +12

    അബിക്ക് പിറന്നാൾ ആശംസകൾ ❤️

  • @k.krocks6208
    @k.krocks6208 2 ปีที่แล้ว +4

    Pazhamkadlet adipoli.. Happy b day Abhi😍

  • @vinayanvc4703
    @vinayanvc4703 2 ปีที่แล้ว +19

    അഭി കുട്ടന് ദൈവം ആയുരാരോഗ്യ സൗഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ

    • @shibikp9008
      @shibikp9008 2 ปีที่แล้ว

      Belated happy birth day അഭികുട്ടാ ❤️❤️

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +8

    ഹാപ്പി ബര്ത്ഡേ മോനു മോന്ക് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകല്ലാഹ് 🥰🤲

  • @chinjukr3553
    @chinjukr3553 2 ปีที่แล้ว +5

    പിറന്നാൾ ആശംസകൾ അഭി 🥳🥳🥳🍭🍭🍬🍬🎂🎂🎂. ഇത് എന്റെ ആദ്യത്തെ മെസ്സേജ് ആണ്. ഇനി അക്ഷയിന്റെ home tour കൂടി പോകണോട്ടോ ❤ യു all

  • @nikhithannikhitha2912
    @nikhithannikhitha2912 2 ปีที่แล้ว +6

    അബി ക്ക് പിറന്നാളാശംസകൾ, സ്വാമിയേ ശരണമയ്യപ്പ

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +31

    അനൂട്ടി എന്തൊരു സ്നേഹമുള്ള കുഞ്ഞാണ് ❤🥰

  • @shakeelafasal5899
    @shakeelafasal5899 2 ปีที่แล้ว +25

    പഴം കട്ട്ലെറ്റ് ആതിയ മായിട്ട ഞാൻ കേൾക്കുന്നത് 😊എന്തായാലും നന്നായിട്ടുണ്ട്. നാളെ 7M ആവുമല്ലോ 👍🏻അമ്മ ♥️♥️♥️♥️

  • @sheejmol1880
    @sheejmol1880 2 ปีที่แล้ว +1

    ഒരു മായവും ചേർക്കാതെ മുന്പോട്ട് പോകുന്ന ചാനൽ അത് ഈ ചാനൽ മാത്രമേ ഉള്ളു all the best ❤️❤️❤️👍👍👍👌👌🙏🙏

  • @anjuzzmedia7450
    @anjuzzmedia7450 2 ปีที่แล้ว +2

    അഭികുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️

  • @mytech8765
    @mytech8765 2 ปีที่แล้ว +5

    അഭിക്ക് ജന്മദിനാശംസകൾ 🥰🥰🥰ഗിഫ്റ്റ് കൊടുക്കുന്ന കണ്ടപ്പോ സന്തോഷം ആയി 🙏🙏🙏

  • @sangeethacr4368
    @sangeethacr4368 2 ปีที่แล้ว +2

    ഇന്നത്തെ തരാം കുട്ടി സ്വാമി അഭിക്ക് happy birthday🥰🥰🥰❤️❤️❤️🧁🧁🧁

  • @shabinsanthosh9434
    @shabinsanthosh9434 2 ปีที่แล้ว +2

    അഭി കുട്ടന് പിറന്നാള് ആശംസകള് നേരുന്നു🎉💕💕💕

  • @vvshyj9699
    @vvshyj9699 2 ปีที่แล้ว +19

    അഭിക്കു പിറന്നാൾ ആശംസകൾ..... 🌹, പഴം കട്ലറ്റ് അടിപൊളി.... 😍😍

  • @sajithakumari8768
    @sajithakumari8768 2 ปีที่แล้ว +6

    ജന്മദിനാശംസകൾ അഭികുട്ടാ..... ❤️❤️❤️

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 2 ปีที่แล้ว +12

    Happy birthday അഭി 💕💕

  • @ziyafathimamc1139
    @ziyafathimamc1139 2 ปีที่แล้ว +1

    നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
    ഒരു ദിവസം നിങ്ങളെ കാണാൻ വരുന്നുണ്ട്.🥰🥰

  • @vineethak.m2753
    @vineethak.m2753 2 ปีที่แล้ว +2

    പറയാതെ വയ്യ.... മനസ് നിറഞ്ഞുപോകും നിങ്ങളുടെ വീഡിയോ കാണുമ്പോൾ.... ❤❤❤

  • @shijithnarayanan3848
    @shijithnarayanan3848 2 ปีที่แล้ว +4

    ഞങ്ങളുടെ നാട്ടിൽ പറയുന്ന പല കാര്യങ്ങളും അതെപോലെ തന്നെയാണ് കവിചേച്ചിരെ നാട്ടിലും പറയുന്നത്.. റോട്ടിയെ ഇവിടെയും അരികൊണ്ട് ഉണ്ടാക്കിയതിനെ തന്നെയാ പറയാ.. പിന്നെ എന്താ കണ്ണൂരിൽ മാത്രം പലതും വ്യത്യാസം 🥰🥰🥰
    പിന്നെ വഴിയിൽ കൂടി നടക്കുമ്പോൾ കുട്ടികളെ ഒരിക്കലും മുൻപിൽ നടത്തരുത്... ❤️

    • @parvendhu
      @parvendhu 2 ปีที่แล้ว

      Nammalum rotti nna bred nu parayua .. kannur thanne.

  • @saiantonysibi
    @saiantonysibi 2 ปีที่แล้ว +21

    Abi fans undo ❤❤❤❤
    Happy birthday Abikutta 🎉🫶🏻🎂🎂🍭🍭

  • @bindukk7169
    @bindukk7169 2 ปีที่แล้ว +5

    Happy birthday abhimonuuu,😘😘

  • @sainu.cr7662
    @sainu.cr7662 2 ปีที่แล้ว +4

    ഇവിടെത്ത സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😁

  • @sabithak1993
    @sabithak1993 2 ปีที่แล้ว +1

    ഞാൻ ആദ്യമൊക്ക നിങ്ങളുടെ വീഡിയോ കാണുമ്പോൾ മോൻ എന്നെ കളിയാക്കുയിരുന്നു, അമ്മയുടെ ചാനെൽ എന്ന്. ഇന്നവൻ പറയുന്നു മുത്തപ്പൻ കാവിൽ പോകുമ്പോൾ നിങ്ങളുടെ വീട്ടിൽ പോവണം ന്ന് 🥰🥰🥰

  • @sumalathababu8808
    @sumalathababu8808 2 ปีที่แล้ว +16

    അഭിമോനു പിറന്നാൾ ആശംസകൾ ❤

  • @Nairma_327
    @Nairma_327 2 ปีที่แล้ว +8

    Happy birthday സ്വാമിക്കുട്ടി(അഭി)🎂🎊🎊🎉🎉💝

  • @Bijumolbabu
    @Bijumolbabu 2 ปีที่แล้ว +1

    അബിക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ. ലീനേച്ചിയുണ്ടാക്കിയ കട്‌ലറ്റ് നന്നായിട്ടുണ്ട്.

  • @kavitamanesh9332
    @kavitamanesh9332 2 ปีที่แล้ว +9

    Happy to see all of you seeing you people makes me feel like family happiness & Happy birthday wishes from me too😍☺💝

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +4

    Happyyyyyy Birthday to dear Abhimon God Bless you. Pinne veg biriyani, payasam pinne Leena chechi spl banana cutlet okhe kazhichu happy aayi

  • @sunandasukumaran3754
    @sunandasukumaran3754 2 ปีที่แล้ว +4

    അഭി കുട്ടന് പിറന്നാൾ ആശംസകൾ 🎉🥳🎉🥳🎉മാലയിട്ടോ ശബരിമലയ്ക്ക് എന്നാണ് പോണത്. ഞാൻ എരുമേലിയിൽ ആണ്. ശബരിമല റൂട്ട് ആണ് 😍😍😍 സ്വാമി ശരണം 🙏🙏🙏🙏

  • @mylittleworld3780
    @mylittleworld3780 2 ปีที่แล้ว +5

    Happy to see you all again 💕💕💕
    Love you all
    Waiting for your 7 million subscribers 💕🎉

  • @bobysaji3727
    @bobysaji3727 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ abhimon ❤️❤️❤️❤️🥰🥰🥰🥰

  • @nishachandran4315
    @nishachandran4315 2 ปีที่แล้ว +2

    Happy Birthday Abhi mone,🎁🎁🥰🥰

  • @vincymary9494
    @vincymary9494 2 ปีที่แล้ว +1

    Happy birthday Abhi mone🍰

  • @sreejoshksa1880
    @sreejoshksa1880 2 ปีที่แล้ว +26

    അഭി കുട്ടനെ സൗദി റിയാദിൽ നിന്നും ജന്മദിനാശംസകൾ

  • @shibikp9008
    @shibikp9008 2 ปีที่แล้ว +1

    ഒത്തൊരുമ യാണ് വിജയം ❤️❤️❤️

  • @parvathyrajesh1522
    @parvathyrajesh1522 2 ปีที่แล้ว +5

    Happy Birthday Abhikutta 😍❤️

  • @cristi7165
    @cristi7165 2 ปีที่แล้ว +1

    ഞങ്ങളും വീട് പണി തുടങ്ങാൻ പോവാണ്.. നിങ്ങളുടെ പ്രാത്ഥന വേണം ട്ടോ.. അമ്മയുടെ അനുഗ്രഹം ഉണ്ടാവണം ❤❤😍

  • @mushthaq6y
    @mushthaq6y 2 ปีที่แล้ว +2

    Masha Allah 😍 7 M ethan adhikam dooramilla ❤️

  • @geethakn5731
    @geethakn5731 2 ปีที่แล้ว +2

    Happy birthday Abhi mone❤️❤️🌹💝🎁🎁

  • @chithradinesh6901
    @chithradinesh6901 2 ปีที่แล้ว +3

    Many more Happy Birthday dear abhi 🎂🎉🎉🎂🥳🎂

  • @susmithaammu347
    @susmithaammu347 2 ปีที่แล้ว +4

    ഞങ്ങൾ കേറി താമസം എന്ന് പറയും😊

  • @cristi7165
    @cristi7165 2 ปีที่แล้ว +1

    അഭിക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 😍❤

  • @ponnuswathi1359
    @ponnuswathi1359 2 ปีที่แล้ว +2

    അഭി മോനെ happy birth day 🥰🥰🥰❤️

  • @preetha2738
    @preetha2738 2 ปีที่แล้ว

    അബി കുട്ടന് ഒരായിരം ജന്മദിനാശംസകൾ

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N 2 ปีที่แล้ว +4

    Enik orupad ishtam annu. Super ❤️God bless you chettayiii❤️ chechiiii

  • @Adi-pg6xg
    @Adi-pg6xg 2 ปีที่แล้ว +2

    ഹാപ്പി birthday അഭികുട്ടാ 🎂🎂🍬

  • @gopika.ggopika.g3518
    @gopika.ggopika.g3518 2 ปีที่แล้ว +1

    സൂപ്പർ ആ ചേച്ചി യോട് പറയണേട്ടോ ഞാനും ഇത് ചെയ്തു നോക്കും ഞാൻ ntho ചെയ്താലും എന്റെ ആങ്ങളക്കും അമ്മയ്ക്കും ഇഷ്ടാ ഇത് ന്തായാലും ഞാൻ ചെയ്തുനോക്കും 😊😊👍👍👍

    • @gopika.ggopika.g3518
      @gopika.ggopika.g3518 2 ปีที่แล้ว

      പിന്നെ മറന്നു happy birthday abhi... 😊🥰✨️🎂🥧🍫🧁🎉

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 ปีที่แล้ว

      ❤️

  • @maathusudheesh3931
    @maathusudheesh3931 2 ปีที่แล้ว +2

    Abhikutta Happy Birthday 🥰🥰🥰🎂🍨🍰🍫🍧🍬

  • @Himasujin143
    @Himasujin143 2 ปีที่แล้ว +1

    കുറെ നാൾ വിഡിയോ കാണാൻ സാധിച്ചില്ല 7M ആവനായത്തിൽ സന്തോഷം 🥰 സ്നേഹം മാത്രം

  • @sureshkbsureshambili4890
    @sureshkbsureshambili4890 2 ปีที่แล้ว +3

    Happy Birthday Abhikkutta...❤

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +1

    കോഴിക്കോട് ഒക്കെ വീട്ടിൽ കൂടൽ. കുടീരിക്കൽ എന്നൊക്കെ പറയും. 👍👍

  • @anniekmathew7984
    @anniekmathew7984 2 ปีที่แล้ว +2

    Happy birthday Abhikkutta🌹🌹🎂🎂🎂🎂🍬🍬

  • @noorjahannoorji73nooo23
    @noorjahannoorji73nooo23 2 ปีที่แล้ว

    Ee channel oru thavana kandal pinna asthik pidikunna oru chanell aa idh keep it up

  • @journey_kunjumalu
    @journey_kunjumalu 2 ปีที่แล้ว

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു പോകുന്നു

  • @farhanpariyaram7831
    @farhanpariyaram7831 2 ปีที่แล้ว +1

    Cutlet super 👌
    Echiye kurach usharakkanam😃
    Happy birthday abhi

  • @pushpamohandas4871
    @pushpamohandas4871 2 ปีที่แล้ว +2

    Happy birthday abhikutta😍😍😍😍😍😍❤❤❤❤❤

  • @shajuraju9100
    @shajuraju9100 2 ปีที่แล้ว +11

    അബിമോൻ പിറന്നാൾ ആശംസകൾ 🎂🎂🎂🍬🍬🍬❤️❤️

  • @sairapradeepbhaskaran3891
    @sairapradeepbhaskaran3891 2 ปีที่แล้ว +4

    Happy birthday Abi 🎉 happy to see you all❤

  • @commentred6413
    @commentred6413 2 ปีที่แล้ว

    പെങ്ങമ്മാര് എന്തിനാ ഇവിടെ വരുന്നേ കെട്ടിച്ചു വീട്ടിൽ നിന്നാൽ പോരെ അമ്മയുണ്ടെന്നു വിചാരിച്ചു വീട്ടിൽ വന്നു നിൽക്കണോ എന്നൊക്കെ ചോദിക്കുന്നവർ കവിയുടെ സ്നേഹം കണ്ടുപഠിക്കണം❤ 😍 സ്നേഹവും സംസ്കാരവും ഉള്ള അമ്മ വളർത്തിയ മകളാണ് കവി അതുകൊണ്ടു🥰🥰🥰🥰🥰 സ്നേഹിക്കാൻ മാത്രമാണ് അറിയാവുന്നത്

  • @sunitasingh433
    @sunitasingh433 2 ปีที่แล้ว +4

    Happy birthday🎂🎂🍰 Abhi. God bless you.
    Banana cutlet is looking very yummy and delicious 🤤🤤👌

  • @bhanuprasadswarna4901
    @bhanuprasadswarna4901 2 ปีที่แล้ว +3

    Many more happy returns of the day abhi ❤️

  • @Kittttttuuuu_07
    @Kittttttuuuu_07 2 ปีที่แล้ว

    I love from tamil nadu

  • @Ompatilkitchen
    @Ompatilkitchen 2 ปีที่แล้ว

    I am Maharashtrian I don't understand your language but I watch your videos

  • @anilasakhi7680
    @anilasakhi7680 2 ปีที่แล้ว +1

    Happy Birthday abi🎂🎉🎉🎉🎉💖💖💖

  • @musthafamusthafa7422
    @musthafamusthafa7422 2 ปีที่แล้ว +1

    Advance for 7.Million 👍👍👍👍👍👍👍👍👍🌹❤🤩🤩

  • @Sumu-ws8gx
    @Sumu-ws8gx 2 ปีที่แล้ว +1

    7 മില്യൻ അടിക്കാൻ പോകുന്ന നമ്മുടെ KLbro ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു👌👍👍👍❤❤❤❤❤❤🙏

  • @SukuSuku-b2m
    @SukuSuku-b2m 3 หลายเดือนก่อน

    Njanghal Tvm....kaar PAALUKACHU Ennu parayum😂😂😂😂😂😂😂

  • @nanda4452
    @nanda4452 2 ปีที่แล้ว +2

    Happy Birthday Abhi🎉🎊❤

  • @faith4083g
    @faith4083g 2 ปีที่แล้ว

    നല്ല രസം 👌😍💖

  • @shifanavlog1330
    @shifanavlog1330 2 ปีที่แล้ว +2

    ഹാപ്പി ബര്ത്ഡേ അബീ ❤️❤️

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +12

    അയല്പക്കത്തെ ആളുകളൊക്കെ നല്ല സൗഹൃദം തന്നെ ബിരിയാണി പൊളിച്ചു എല്ലാം സന്ദോശത്തിൽ ആവട്ടെ 🥰

  • @prasichandran2071
    @prasichandran2071 ปีที่แล้ว

    Happybirthday. Abi❤❤🍫🍫

  • @sindhujupiter
    @sindhujupiter 2 ปีที่แล้ว +1

    Congratulations 7 million milestone 🥳🥳

  • @amruthamanoj7165
    @amruthamanoj7165 2 ปีที่แล้ว +3

    Happy Birthday Abhi 😍❤️

  • @shyjam862
    @shyjam862 2 ปีที่แล้ว +5

    പിറന്നാൾ ആശംസകൾ അഭിക്കുട്ടാ❤️ കട് ലറ്റ് സൂപ്പർ

  • @shahidashahida9883
    @shahidashahida9883 2 ปีที่แล้ว +1

    happy birth day അഭികുട്ടാ 💞😁😁

  • @febiriyas3865
    @febiriyas3865 2 ปีที่แล้ว

    Njan ningalude videos nithyavumkanarundu aadhyamayittanu commmentidunnath super anu ella videosum