EP #17 - Himalayan Adventurous Drive from Jeori to Wangtu

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 2.4K

  • @MDCREATIONS007
    @MDCREATIONS007 3 ปีที่แล้ว +2206

    എന്നെ ഇഷ്ടപെട്ടാൽ മാത്രം മതി..
    എമിൽ ബ്രോ 🥰🤣

  • @FlywheelMalayalam
    @FlywheelMalayalam 3 ปีที่แล้ว +794

    10:20 that 'ചത്താലും ഞാൻ ബ്രെഡ്ഡും ജാമും കഴിക്കൂല്ലാ' look!

  • @hazi9749
    @hazi9749 3 ปีที่แล้ว +419

    സ്വന്തമായൊരു TH-cam ചാനൽ ഇല്ലേലും പലരുടെയും വീഡിയോസിലെ താരമായിരിക്കും എമിൽ ചേട്ടൻ 😍
    എമിൽ അണ്ണൻ ഉയിർ ആണേ 🔥

    • @rashtoxx
      @rashtoxx 3 ปีที่แล้ว +2

      എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി💯

    • @attitude2.214
      @attitude2.214 3 ปีที่แล้ว

      @@rashtoxx entem😇

    • @roshinkm2856
      @roshinkm2856 3 ปีที่แล้ว +1

      സ്വന്തമായി youtube channel ഇല്ല. Full time travelling തന്നെയും ആണ്. ശരിക്കും ഈ emil ന്റെ പണി എന്താണ്?

    • @sarathlalnb
      @sarathlalnb 3 ปีที่แล้ว +1

      @@roshinkm2856 inforparkil aan pina acting acting☺️

    • @roshinkm2856
      @roshinkm2856 3 ปีที่แล้ว

      @@sarathlalnb full time travelling അല്ലേ. പണിക്ക് ഒക്കെ പോകാൻ time ഉണ്ടാവുമോ എന്തോ 🤔

  • @fasilolx5542
    @fasilolx5542 3 ปีที่แล้ว +67

    വാഹനത്തെ കുറിച്ച് എന്ത് ചോദിച്ചാലും ഉടൻ ഉത്തരം.. സിംപ്ലിസിറ്റി.. ഹാനി മുസ്തഫ.😎. ഇക്ക😍
    നിറകുടം തുളുമ്പില്ല എന്നാണല്ലോ..😍😍

  • @opopm2163
    @opopm2163 3 ปีที่แล้ว +31

    പ്രിയ സഞ്ചാരിക്ക് മലപ്പുറത്തു നിന്ന്..അഭിവാദ്യങ്ങൾ..

  • @holidaywatchlist8549
    @holidaywatchlist8549 3 ปีที่แล้ว +74

    ഇന്നലത്തെ വീഡിയോ കണ്ട് എൻ്റെ കിളി പോയി🙄 ഏത് ചോദ്യത്തിനും ഹാനിക്കാൻ്റെ കയ്യിൽ വ്യക്തമായ ഉത്തരമുണ്ട്👍 പുള്ളി ശരിക്കും ഒരു "എൻസൈക്ലോ സൂപ്പർ മാർക്കറ്റാണ്"😎💯✔️

  • @abeeds4783
    @abeeds4783 3 ปีที่แล้ว +434

    1:54 Emil broyodula istam rekhapedthan ula stalam
    👇

    • @FoodyBoySuchindradas
      @FoodyBoySuchindradas 3 ปีที่แล้ว

      th-cam.com/video/dohbFusSTow/w-d-xo.html
      Shintode vandi

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

  • @sherinbhaskaran9311
    @sherinbhaskaran9311 3 ปีที่แล้ว +115

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോവണം ഇത് പോലൊരു യാത്ര!!😘
    യാത്രയെ സ്നേഹിക്കാത്തവരായി ആരുണ്ട് ഗോപു😁😄🤗

    • @alanjoseph6841
      @alanjoseph6841 3 ปีที่แล้ว +1

      Support #ebulljet

    • @Divya-x3y
      @Divya-x3y 3 ปีที่แล้ว +2

      Dislike cheythavar

    • @minhaj1650
      @minhaj1650 3 ปีที่แล้ว +1

      *ബഷീർ ബാഷിയും സുഹാനെയും അറിയാത്ത മാഷുന്റെ കള്ള കളി* 👇th-cam.com/video/KhZ8JZ7UhXU/w-d-xo.html

  • @Arun-oo4sm
    @Arun-oo4sm 3 ปีที่แล้ว +64

    ഞങ്ങൾ അവതരിപ്പിക്കുന്ന പുതു മുഖം.
    EMIL GEORGE
    ഇങ്ങനെ എഴുതി തുടങ്ങുന്ന ഒരു മലയാള സിനിമക്ക് കട്ട വെയ്റ്റിംഗ്...
    Emil bro ഇഷ്ടം...💞

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +8

      ❤️

    • @Arun-oo4sm
      @Arun-oo4sm 3 ปีที่แล้ว +3

      Thank u dear Sujith bhagthan for ur valuable time.
      A Big Fan of u......... No words 4 expressing....

    • @renjithnair8469
      @renjithnair8469 3 ปีที่แล้ว

      Pully already ishq movie il Oru kunju role chrytitund 😍😍😍😍😍

    • @Arun-oo4sm
      @Arun-oo4sm 3 ปีที่แล้ว

      @@renjithnair8469 കേന്ദ്ര കഥാപാത്രങ്ങൾ കിട്ടട്ടെ എന്നാണ് ഉദ്ദേശിച്ചത് 😎

  • @nishustroll5577
    @nishustroll5577 3 ปีที่แล้ว +16

    എമിൽ : ഫോൺ വിളിക്കാൻ പോകുകയാണെന്ന് പറഞ് പോകുന്നത് ഇതിനാണല്ലേ 🥰💖
    ഇങ്ങരു ഫുൾ പൊളി ആണ് 💖💖

  • @vineethpv9167
    @vineethpv9167 3 ปีที่แล้ว +65

    സൈക്കിൾ ഓവർ ടേക്ക് ചെയ്താൽ പോലും ഞാൻ ഓവർ ടേക്ക് ചെയ്യില്ല..🤣..ഡ്രൈവർ സുഖു ഫാൻസ് ലൈക്ക്...😘😍♥️

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

  • @sachyn
    @sachyn 3 ปีที่แล้ว +114

    കുട്ടിക്കളി മാറാത്ത എല്ലാ കൂട്ടുകാര്കും ശിശുദിന ആശംസകൾ

  • @theerthapramod8671
    @theerthapramod8671 3 ปีที่แล้ว +161

    എടാ താഴേക്ക് നോക്കടാ. മോളിലോട്ടു നോക്കടാ. ശ്ശോ എന്റെ പൊന്നേ...... എന്ത് ഭംഗി ആലെ..... സുജിത് മൊതലാളി 😂😂🍻

    • @Star-nr7bm
      @Star-nr7bm 3 ปีที่แล้ว +1

      🤣🤣🤣

    • @Uvaisrb
      @Uvaisrb 3 ปีที่แล้ว +1

      പൊരിച്ച്....😃👌

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว +2

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

  • @sajeermtp1904
    @sajeermtp1904 3 ปีที่แล้ว +123

    25:46 ലോറിയിൽ നിന്നും തല പുറത്തിട്ട അയാൾ EMIL bro യെ പോലെ ഉണ്ടോ എന്ന് ഒരു സംശയം ???🤔
    നിങ്ങൾക്കും തോന്നിയെങ്കിൽ like അടിക്കു

    • @akhilcpillai
      @akhilcpillai 3 ปีที่แล้ว +6

      നിങ്ങൾ പറഞ്ഞപ്പോ തോന്നി 😀😂

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

    • @sahadkoduvally2043
      @sahadkoduvally2043 3 ปีที่แล้ว +2

      Njan ith Aro paranjo nokan vendi cmnt okke vayichond nikkuaa

    • @mrakash3758
      @mrakash3758 3 ปีที่แล้ว

      സത്യം എനിക്കും തോന്നി.
      ഞാനും ആരേലും comnet ഇട്ടിട്ടുണ്ടോന്നു നോക്കാൻ വന്നതാ

    • @bilal6037
      @bilal6037 3 ปีที่แล้ว

      Sathyam....👍👍 Njanum orthu

  • @sanikk-hr7rp
    @sanikk-hr7rp 3 ปีที่แล้ว +104

    ഇവർ മൂന്നു പേരുടെയും ente favorite ithan👇
    Sujithettan--shente ponneee
    Emil bro--laughing, driving, thug
    Hanikka--driving, encyclopedia
    😝😝😝😝

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

    • @Captainoftrivandrum
      @Captainoftrivandrum 3 ปีที่แล้ว +1

      Pori pori 🤣

    • @mujuzack6227
      @mujuzack6227 3 ปีที่แล้ว +1

      Comment nokumpo thanne videoyil
      Shente ponne 😂

    • @akshayskumar5342
      @akshayskumar5342 3 ปีที่แล้ว +1

      Sujithettante " pori pori "marannupoyo|!!

  • @sherinbhaskaran9311
    @sherinbhaskaran9311 3 ปีที่แล้ว +1257

    ഹാനിക്ക ഫാൻസ് ഉണ്ടോ❤
    👇💙

  • @silpanair5645
    @silpanair5645 3 ปีที่แล้ว +66

    എത്തിച്ചേരുന്ന സ്ഥലങ്ങളെക്കാൾ മനോഹരമാണ് പോകുന്ന വഴികൾ❤️

    • @santhoshsanthosh.r3325
      @santhoshsanthosh.r3325 3 ปีที่แล้ว

      എല്ലാം same...തോന്നും.

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

  • @myname2083
    @myname2083 3 ปีที่แล้ว +262

    First ഇന്നും..🤩 ചെറുപ്പത്തിൽ സ്കൂൾ വിടാൻ ബെല്ല് അടിക്കുമ്പോൾ ഫസ്റ്റേ.എന്ന് പറഞ്ഞ് ഓടും. ..ഇപ്പൊൾ 12 മണിക്ക് ...😂

  • @safvanaboobacker7592
    @safvanaboobacker7592 3 ปีที่แล้ว +84

    Hanikka automobile University ആണന്ന് അഭിപ്രായമുള്ളവർ Like അടിക്കൂ😀

  • @ahammedshadhuly141
    @ahammedshadhuly141 3 ปีที่แล้ว +20

    21:30 കാറേ കാറേ സാമ്പാറേ .. കാറിന്റെ വീട്ടിൽ കല്ല്യാണം 🤣🤣😂 എമിൽ ബ്രോ പൊളി 💥🥳😅😂

  • @alanbiju7359
    @alanbiju7359 3 ปีที่แล้ว +284

    ഈ കൂട്ടത്തിൽ എന്നും 12 മണിയാകാൻ കാത്തിരിക്കുന്ന എത്ര followers und...?
    ഞാനും നിങ്ങളെ പോലെ തന്നെ എന്നും 12 മണിയാകാൻ കാത്തിരിക്കുന്ന ആൾ ആണ് TTE uyir🥰🥰💪💪

  • @twowheels002
    @twowheels002 3 ปีที่แล้ว +165

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഓടി വന്ന എല്ലാ മുത്തുമണികൾക്കും ദീപാവലി ആശംസകൾ 🎆🎆🎆🎆
    TTE 💕💕💕

  • @9.2mviews80
    @9.2mviews80 3 ปีที่แล้ว +255

    *ലെ അമ്മ : അവന് ആരുമായിട്ടോ ചുറ്റിക്കളി ഉണ്ട്, എന്നും കൃത്യം 12 മണിക്ക് ഫോണുമെടുത്തു ഒരു വെപ്രാളമാ*
    *കേട്ട് നിന്ന മകന്റെ ഫ്രണ്ട് : ഇയോ 12 മണിയായോ, ഫോണെന്തിയേ*

    • @sherinbhaskaran9311
      @sherinbhaskaran9311 3 ปีที่แล้ว +2

      😁💯❤️

    • @alanjoseph6841
      @alanjoseph6841 3 ปีที่แล้ว +3

      Support #ebulljet

    • @NitheeshTM
      @NitheeshTM 3 ปีที่แล้ว +1

      😃😃

    • @minhaj1650
      @minhaj1650 3 ปีที่แล้ว +2

      *ബഷീർ ബാഷിയും സുഹാനെയും അറിയാത്ത മാഷുന്റെ കള്ള കളി* 👇th-cam.com/video/KhZ8JZ7UhXU/w-d-xo.html

    • @jais6593
      @jais6593 3 ปีที่แล้ว +2

      Ah oombi

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว +4

    ഇത്രയും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തു ഉണ്ടെന്നു കാണിച്ചു തന്ന techtravel ടീമിന് 🙏🙏🙏🙏

  • @krishnaappu3323
    @krishnaappu3323 3 ปีที่แล้ว

    ശെന്റെ മോനെ ഇജ്ജാതി ...ലുക്ക്...view
    കിടു കിക്കിടു....
    Extreme adventure road...
    നിങ്ങളെ സമ്മതിച്ചു...
    നിങ്ങൾ ധൈര്യമായി പോകു...നമ്മൾ subscribers പ്രാർത്ഥന കൂടെ ഉണ്ടാകും...
    Nexr വീഡിയോ കട്ട കാത്തിരിപ്പു....

  • @aashique3695
    @aashique3695 3 ปีที่แล้ว +259

    ഹാനിക്കയെ ഒരു വിക്കിപീഡിയ ആയി കണക്കാക്കുന്നവർ ലൈക്‌ അടി 💪😂😍

    • @rashtoxx
      @rashtoxx 3 ปีที่แล้ว +1

      എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി❣️

    • @psdeepak0008
      @psdeepak0008 3 ปีที่แล้ว

      Hanikka uyir

  • @kulukkisoda1032
    @kulukkisoda1032 3 ปีที่แล้ว +59

    റോഡിലൂടെ ഒരു പെട്ടി ഓട്ടോ പോയാലും ഹാനിക്ക അതിന്റെ ഫുൾ review പറയും 😇😁🤩😅

  • @arunks8281
    @arunks8281 3 ปีที่แล้ว +15

    1:54 കരയിപ്പിക്കല്ല എമിൽ ബ്രോ........ ഒരുപാട് ഇഷ്ടം, 💪💪💖💖❤️❤️❤️

  • @jimmyaugustine5078
    @jimmyaugustine5078 3 ปีที่แล้ว +3

    സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ കേരളത്തിൽ ഇതു പോലേ മനോഹരമായിട്ട് ട്രാവൽ ജേർണി വിവരിച്ചു തരുന്ന സുജിത്ത് ഭക്തൻ അടിപൊളി .... Tec Traval Eat : സൂപ്പർ.

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +1

    Very ബ്യൂട്ടിഫുൾ പറയാൻ വാക്കുകളില്ല സൂപ്പർ നിങ്ങളൊക്കെ ഭാഗ്യ o👌👍

  • @ambily01
    @ambily01 3 ปีที่แล้ว +33

    സൂപ്പർ ഡ്രൈവിങ് സൂപ്പർ കാഴ്ച്ച. Thanks Suji, Emi, Anikka 😻😻😻😻

  • @mohankutty4167
    @mohankutty4167 3 ปีที่แล้ว +82

    This road goes to Shipki La & Kaurik (Indo Chin border). We are permitted to go upto Sumdo, then take left to Kaza and via Kumzum Pass...towards Grampoo & Keylong. You guys are So Blessed ! ...25 years back when such lovely roads were not there..did the full circuit from Rampur...in a Maruti van..recklessly..dangerously ! Still remember the moments...the wheels kept on sinking in the sands beyond Kumzum! Will never forget the trip ! Wish You All the Best ! Thank You Hugely for this post !

    • @ABDULLATHEEF-if9ku
      @ABDULLATHEEF-if9ku 3 ปีที่แล้ว

      😍♥️♥️♥️👌👌👌👌

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว +1

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

    • @muhammedrizwan3242
      @muhammedrizwan3242 3 ปีที่แล้ว

      Lucky you! 😍

    • @lailasiddiqui263
      @lailasiddiqui263 3 ปีที่แล้ว

      20 years ago we dreamt this route and it is still in our bucket list. But we travelled to Jagdalpur (2013) - the naxalite presence makes it more dangerous than the jungles which has a landscape as no other . Still etched in our memories . I am glad you commented in english, Thank you

    • @mohankutty4167
      @mohankutty4167 3 ปีที่แล้ว

      @@lailasiddiqui263 Welcome ! ....I had also suggested to Sujith Bhakthan to add some english text in his posts for the benefit of a much larger audience....& he did tell that he is working on it ! Let us look forward to it ! Mr Sujith ! when can we see it coming about ?

  • @kulukkisoda1032
    @kulukkisoda1032 3 ปีที่แล้ว +51

    റോഡിലൂടെ ഒരു ഓട്ടോ പോയാലും അതിന്റെ mileage, pickup അടക്കം സകല കാര്യങ്ങളും ഹാനിക്ക പറയും !!😘😘😘

  • @muhammedbhasil
    @muhammedbhasil 3 ปีที่แล้ว +1

    സുജിത് ഭായ്... ഹാനിക്കാ.. ഡ്രൈവർ സുകു..🔥🔥❤️❤️👍👍പൊളിച്ചു ട്ടോ

  • @john.jaffer.janardhanan
    @john.jaffer.janardhanan 3 ปีที่แล้ว +99

    അടുത്ത ടൗണിൽ പോയി സാധനം മേടിക്കാം എന്നു പറഞ്ഞപ്പോൾ എമിൽ ബ്രോയുടെ മുഖത്തു ഉണ്ടായ ഭാവ വ്യത്യാസം ശ്രദ്ധിച്ചവർ ലൈക്ക് അടിക്ക്.

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

  • @lalulalu.s2596
    @lalulalu.s2596 3 ปีที่แล้ว +57

    സൂപ്പർ അടുത്ത എപ്പിസോഡിന് ആയി വെയിറ്റ് ചെയ്യുന്നു

  • @Jasirmampuram
    @Jasirmampuram 3 ปีที่แล้ว +51

    ഹാനിക്ക- കാറെ കാറെ സാമ്പാറെ....
    കാറിന്റെ വീട്ടിൽ കല്യാണം 😅😂
    എജ്ജാതി 😂😆😄

    • @sanileg3291
      @sanileg3291 3 ปีที่แล้ว +2

      The car😆

    • @Uvaisrb
      @Uvaisrb 3 ปีที่แล้ว +1

      ഡ്രൈവർ സുഗു.....💪

  • @_vyshnav_
    @_vyshnav_ 3 ปีที่แล้ว +124

    12 മണിക്ക് തന്നെ സുജിത്ത് ചേട്ടൻ്റെ വീഡിയോസ് കാണുന്നത് തന്നെ ഒരു അന്നിയായ feel ആണ് ❤️

    • @Asha-rr8nb
      @Asha-rr8nb 3 ปีที่แล้ว +2

      sheikkum 😍

    • @alanjoseph6841
      @alanjoseph6841 3 ปีที่แล้ว +1

      Support #ebulljet

    • @techyworldcreations2033
      @techyworldcreations2033 3 ปีที่แล้ว +2

      th-cam.com/video/qWgbxXEqgYw/w-d-xo.html
      Fishing freaks fans come here

    • @minhaj1650
      @minhaj1650 3 ปีที่แล้ว +1

      *ബഷീർ ബാഷിയും സുഹാനെയും അറിയാത്ത മാഷുന്റെ കള്ള കളി* 👇th-cam.com/video/KhZ8JZ7UhXU/w-d-xo.html

    • @hamidhibathulla2425
      @hamidhibathulla2425 3 ปีที่แล้ว +2

      @@minhaj1650 vere pani onnum illale..😤

  • @clown3388
    @clown3388 3 ปีที่แล้ว +33

    25:42 ഞാൻ കരുതി emil bro lorry ക്കാരുടെ കൂടെ കൂടിന്ന്
    ശെരിക്കും അയാളെ കാണാൻ emil bro നെ പോലെ ഉണ്ട്

  • @sreejithk7260
    @sreejithk7260 3 ปีที่แล้ว

    എന്റെ പൊന്നേ സുജിത്തേട്ടാ powli powli... Vdo കാണുമ്പോൾ ഉള്ള ഫീൽ എന്റെ പൊന്നേ.....

  • @akvm220
    @akvm220 3 ปีที่แล้ว +44

    01:54 എമിൽ: എന്നെ സമ്പ്സ്ക്രമ്പ് ചെയ്യണ്ട എന്നെ വെറുതെ ഇഷ്ടപ്പെട്ടാൽ മാത്രം മതി...😊😍😍
    എൻ്റെ പൊന്ന് എമിലേ നിങ്ങളെ ഇഷ്ടല്ലാത്ത ആരെങ്കിലും ഉണ്ടാവുമോ ഈ വിഡിയോ കാണാൻ🥰🥰🥰

  • @kareem3830
    @kareem3830 3 ปีที่แล้ว +38

    Hanikka Vere level . വണ്ടി പോവുന്ന സൗണ്ട് കേട്ടാൽ മതി . വണ്ടിടെ Full details സൗണ്ട് കേട്ടാൽ തന്നെ കിട്ടും ♥️♥️

    • @modified_kerala_
      @modified_kerala_ 3 ปีที่แล้ว +2

      Nammude strellinte valliyettan aayit varum... 🤭.... hanikka uyir.. 💞💞...

  • @fahadareepara980
    @fahadareepara980 3 ปีที่แล้ว +127

    ഇവരുടെ ഇത് വരെ ഉള്ള എല്ലാ വീഡിയോ കണ്ടവർ ഉണ്ടോ ഇവിടെ ഉണ്ടെങ്കിൽ ലൈക്‌

    • @mikdadmikku5909
      @mikdadmikku5909 3 ปีที่แล้ว

      Illakil

    • @rashtoxx
      @rashtoxx 3 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി💞

  • @shibink9463
    @shibink9463 3 ปีที่แล้ว +1

    നിങ്ങൾ ആരും വണ്ടിയിൽ നിന്ന് ഇറങ്ങേണ്ട അത്രയും നല്ല കാഴ്ച ആണ് വണ്ടി ഓട്ടത്തിൽ കിടു 😘😘

  • @afsalmuhammedafsal6639
    @afsalmuhammedafsal6639 3 ปีที่แล้ว +21

    സുകുവിനെ ഇഷ്ടപ്പെടുന്നെ ഒള്ളു....... 😍😍😍😍😍😍💞💞💞💞💞💞💟❤️

  • @ismailthelappurath8113
    @ismailthelappurath8113 3 ปีที่แล้ว +12

    tech travel eat ഫാമിലിയിലെ എല്ലാവർക്കും
    ദിപാവലി ആശംസകൾ 😍😍

  • @ameen.amn10
    @ameen.amn10 3 ปีที่แล้ว +154

    Tech travel eat ന്റെ സ്ഥിരം veiwers l like 💖👍👇

  • @amalabdul87
    @amalabdul87 3 ปีที่แล้ว +31

    10:55 കശുവണ്ടി കാണുന്നില്ല
    ഹാൻ:സീറ്റ്ന്റെ അടിയിൽ ഉണ്ട്
    സുജിത്:ഹാൻ ഇക്കാക്ക് എല്ലാം അറിയാം
    എമിൽ :ഈ രാത്രിയിൽ ഫോൺ വിളിക്കാൻ പോകുവാണ് എന്ന് പറയുന്നത് ഇതിനായിരുന്നു ല്ലേ 😂😂
    തഗ് ന്റെ അണ്ണൻ എമിൽ ബ്രോ

  • @remabalan8881
    @remabalan8881 3 ปีที่แล้ว

    ആ ബാക്ക്ഗ്രൗണ്ട് music ഇന്റെ ബീറ്റനൊപ്പം slides മാറ്റി ഇട്ട് edit ചെയ്ത sujith bro 👌👌👌, നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ💫🏅✨️👌

  • @abhilashos1588
    @abhilashos1588 3 ปีที่แล้ว +1

    വളരെ exciting ആയ വഴികൾ, ഇനിയും പോരട്ടെ ഇതുപോലത്തെ റോഡുകൾ supet👍👍👍👍

  • @SARATHKUMAR-km8mf
    @SARATHKUMAR-km8mf 3 ปีที่แล้ว +22

    "എൻ്റെ പൊന്നെ..."
    വിട്ട് സുജിത്ത് ചേട്ടന് വേറൊരു കളി ഇല്ല

  • @AdishAsharaf
    @AdishAsharaf 3 ปีที่แล้ว +36

    എമിലേട്ടൻ & ഹാനിക്ക ഫാൻസ്‌ 😘😘😘

  • @Lak.Traveler
    @Lak.Traveler 3 ปีที่แล้ว +85

    അങ്ങനെ പുതിയ കഥകളുമായി നമ്മുടെ സുജിത് ഭക്തൻ എമിൽ ബ്രോ ഹാനിക്കാ എത്തിയിരിക്കുന്നു.......

    • @rashtoxx
      @rashtoxx 3 ปีที่แล้ว +2

      എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി🔥

  • @nijilpanthayil5158
    @nijilpanthayil5158 3 ปีที่แล้ว +2

    Sujith emil haniska ❤️
    ഇനിയും ഒരുപാട് കാഴചകൾ
    നിങ്ങളെ തേടി വരും......!
    സത്യം പറഞ്ഞാൽ ഒടുക്കത്തെ ഭാഗ്യന്മാർ ആണുട്ടോ ✌️

  • @kiranvl1689
    @kiranvl1689 3 ปีที่แล้ว

    ശെന്റെ പൊന്നേ..കിടു കിടു കിടു..അന്ന്യായ ലുക്ക്..കിടിലം വ്യൂ...
    ഏതൊക്കെയാണ് സുജിത്തിന്റെ മാസ്സ് ഡയലോഗ്. Keep going guys👍

  • @thetycoon1947
    @thetycoon1947 3 ปีที่แล้ว +29

    HRTC ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്‌സിഡന്റ് ഉണ്ടാക്കുന്ന കമ്പനി ആണ്....ഒരു വർഷം മിനിമം 60-80 പേരെങ്കിലും Hrtc ആക്‌സിഡന്റിൽ മരിക്കാറുണ്ട്.

  • @myname2083
    @myname2083 3 ปีที่แล้ว +71

    Comment വായിചൊണ്ട് vedio കാണണമെന്ന് ഉണ്ടെങ്കിലും visuals ഇൻ്റെ ഭംഗി കാരണം അതിന് പറ്റാത്തത് എനിക്ക് മാത്രം ആണോ..🙄🤔🤗 👇
    Full screen മുഖ്യം ബിഗിലെ...

  • @SHENIVILLAGE
    @SHENIVILLAGE 3 ปีที่แล้ว +120

    ഷിന്റോക്ക് ഇവിടെ മാത്രം അല്ല അങ്ങ് ഡൽഹി വരെ ഉണ്ട് പിടി ..😁⚡️

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

  • @gkv9697
    @gkv9697 3 ปีที่แล้ว +6

    സത്യം പറഞ്ഞാ ഈ റോഡ് ഒക്കെ കണ്ടിട്ട് പേടി ആവന്നു...ചില ഭാഗത്തു കൂടി പോകുമ്പോ ശ്വാസം അടക്കി പിടിച്ചാ കാണുന്നെ...really such a dangerous drive..🙏🏻

  • @fazalhussain3117
    @fazalhussain3117 3 ปีที่แล้ว

    ഇന്ന് വരെ കണ്ടിട്ടില്ലാത്ത വഴികൾ,കാഴ്ചകൾ.ഇതൊക്കെ ജീവിതത്തിൽ ഇനി കാണാൻ പറ്റുമോ എന്ന് അറിയില്ല.ഒത്തിരി നന്ദി സുജിത്ത് ചേട്ടാ...

  • @purbliss
    @purbliss 3 ปีที่แล้ว +31

    ഹാനി ഇക്കയും എമിലും ഉണ്ടെങ്കിൽ ട്രിപ്പ് വേറെ ലേവൽ 😍

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 ปีที่แล้ว +22

    "എന്നെ subscribe ചെയ്യണ്ട, വെറുതെ ഇഷ്ടപ്പെട്ടാൽ മാത്രം മതി"
    എമിൽ ബ്രോ💪💪

    • @saralck6860
      @saralck6860 3 ปีที่แล้ว +1

      Yes
      12maniyakan Nyan kathirikum

  • @josenadh
    @josenadh 3 ปีที่แล้ว +43

    25:42 പെട്ടന്നു കണ്ടപ്പോ എമിൽ ബ്രോ ലോറിയിൽ

  • @navannethnavi7311
    @navannethnavi7311 3 ปีที่แล้ว +1

    Ingane oru trip poovan orupaad agharhichathaa ee videos kaannunathiludee ath nadanuu ippoo😘😘🔥🔥

  • @After_Gaming_00
    @After_Gaming_00 3 ปีที่แล้ว

    ഈ ട്രിപ്പ് തുടങ്ങിയപ്പോൾ മുതൽ മുടങ്ങാതെ വീഡിയോ എല്ലാം ഞാൻ കാണും. കാരണം എനിക്ക് പട്ടാളക്കാരെയും പട്ടാള ക്യാമ്പും ആർമി vehicles ഒക്കും കാണാൻ വേണ്ടി ആണ്. കാരണം ഇന്ത്യൻ ആർമി my dream. അടുത്ത റാലിയിൽ ആർമി യിൽ ജോയിൻ ചെയ്യണം എന്നാണ് ആഗ്രഹം. എല്ലാവരും പ്രാർത്ഥിക്കണം. നിങ്ങൾക് ലഡാക് പോവാൻ പറ്റാത്തതിൽ എനിക്ക് വളരെ വിഷമം ഉണ്ട്.എന്നാലും കുഴപ്പം ഇല്ല. ഇത് പോലെ നല്ല വീഡിയോസ് എന്നും പ്രതീക്ഷിക്കുന്നു. ബെസ്റ്റ് ഓഫ് ലക് സുജിത്തേട്ടാ emil etta hanikka 😍

  • @haridev1212
    @haridev1212 3 ปีที่แล้ว +115

    driver suku fans

  • @Sanchari_98
    @Sanchari_98 3 ปีที่แล้ว +75

    *ബോട്ട് മറിഞ്ഞത് കണ്ടിട്ട് വരുന്നവരുണ്ടോ........* 😁🙌
    *നിങ്ങളൊക്കെ ഇന്ത്യയുടെ പല സ്ഥലത്താണെലും ഞങ്ങളൊക്കെ യൂട്യൂബിൽ താമസം ആക്കിയേക്കുവാ..ഒന്ന് കഴിഞ്ഞാൽ അടുത്തത്..* 😁🔥

  • @techmanialtd1669
    @techmanialtd1669 3 ปีที่แล้ว +137

    I would be a millionaire if i had 1 rupee for every shende ponne that sujith had said 😌😌😌♥️

  • @PhyscoGamer-rj5rk
    @PhyscoGamer-rj5rk 3 ปีที่แล้ว +11

    എമിൽ ബ്രോയ് എന്നെ ഇഷ്ടപെട്ട മാത്രം മതി ഇജ്ജാതി മോനെ 💕

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 3 ปีที่แล้ว

    സുജിത്തേട്ടാ എമിൽ ബ്രോ ഹാനിക്കാ Hai ഹോ എന്തൊരു റോഡാണ് ഇത് ഇതൊക്കെ നമ്മുടെ രാജ്യത്ത് ഉണ്ട് എന്നത് എനിക്ക് നിങ്ങൾ കാണിച്ചു തന്നപ്പോളാണ് മനസിലായത് എന്തൊരു Danger Road ആണിത് എമിൽ ബ്രോക്ക് വണ്ടി ഓടിക്കാൻ അറിയില്ല എന്നു പറഞ്ഞവൻമ്മാർക്ക് മുട്ടിടിക്കും ഇതു പോലത്തെ റോട്ടിൽ കൂടി വണ്ടിയോടിച്ചാൽ എമിൽ മച്ചാനെ പൊളിച്ചു. ഹാനിക്ക വേറെ ഒരു ലവലാണ് ട്ടാ സുജിത്തേട്ടന്റെ ക്യാമറ ക്ലാരിറ്റി പൊളിയാണ് ട്ടാ . Happy Journey

  • @pixzcartel4143
    @pixzcartel4143 3 ปีที่แล้ว +40

    Please don't let hanikaa leave once you guys reach Delhi 😢
    Ningal 3 perum set aahnu😉❤️

  • @sunithk7218
    @sunithk7218 3 ปีที่แล้ว +10

    ബിലാലിന്റെ ലുക്കും 👌 എന്തുചോദിച്ചാലും answer പറയുന്ന സ്വഭാവവും 💕💕 Hanika jr. Encyclopaedia😜👌

  • @dkaroundtheworld6375
    @dkaroundtheworld6375 3 ปีที่แล้ว +33

    ഹായ്
    ഇതുവരെ ആരും പറയാത്ത, കാണിക്കാത്ത കാഴ്ചകളുടെ വര്ണവിസ്മയം തീർത്തുകൊണ്ട് നമ്മുടെ Tech Travel Eat..... ഉയരങ്ങളിലേക്ക്......

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว

    ഇതാണ് Road Trip. Adventurous and Amazing. ആകാംക്ഷയോടെ കണ്ടിരുന്നു പോയി സമയവും സ്ഥലവും മറന്നു പോയി . ശരിക്കും ഹിമാചൽ പ്രദേശ് എങ്ങനെയാണ് എന്ന് ഇപ്പോഴത്തെ വീഡിയോകൾ പറഞ്ഞു തരുന്നു . Mountain cliff ലൂടെ യുള്ള drive , nervous ആയിട്ടാണ് കണ്ടുകൊണ്ടിരുന്നത്. ഇതുപോലെയുള്ള യാത്രകളാണ് ശരിക്കും ഒരു traveller ടെ വിജയം . Keep it up. Waiting for more amazing and thrilling experience. Thanks. Take care and stay safe. Full support.

  • @Rahul9768..
    @Rahul9768.. 3 ปีที่แล้ว

    നല്ല രസം പിടിച്ചു വരുവായിരുന്നു അപ്പോഴേക്കും തീർന്നു പോയി..... ❤️❤️❤️

  • @agerasbattle4879
    @agerasbattle4879 3 ปีที่แล้ว +26

    ഇങ്ങേരുടെ വീഡിയോ മാത്രം high ക്വാളിറ്റിയിൽ കാണുന്നവർ like💓

  • @irshadrishz3671
    @irshadrishz3671 3 ปีที่แล้ว +9

    ഇതു വരെ ജീവിതത്തിൽ ഒരു തവണ പോലും snow ❄️ കാണാത്തവർ ഇങ്ങ് പോര്👍

  • @jeezvlogz5478
    @jeezvlogz5478 3 ปีที่แล้ว +46

    25:43 ആ ലോറിക്കുള്ളിൽ എമിൽ ബ്രോയെ പോലെ ഒരാൾ.... 🤣🤣🤣

  • @sanoopthomas3014
    @sanoopthomas3014 3 ปีที่แล้ว

    യാത്രയുടെ എല്ലാവിധ പ്രാർത്ഥനകളും നേരുന്നു. നാളത്തെ വീഡിയോ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  • @supershahalvlog5548
    @supershahalvlog5548 3 ปีที่แล้ว +1

    എൻറെ പൊന്നേ എത്ര പ്രാവശ്യം എന്നാലും സുജിത്ത് പോയി പറയുന്നത് രസമാണ് ഒരു യാത്ര ചെയ്ത ഫീലാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങൾ പ്രവാസികൾക്ക് ഒരു ഹായ് പറയണേ

  • @soorajravi9908
    @soorajravi9908 3 ปีที่แล้ว +8

    21:29: കാറേ കാറേ സാമ്പാറേ.. കാറിൻ്റെ വീട്ടില് കല്യാണം🤣🤣😂

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 ปีที่แล้ว +5

    എല്ലാ ദിവസം late ആയിട്ട് വരാറ്. ഇന്ന്‌ 12 മണിക്ക് തന്നെ കട്ട wait ആയിരുന്നു ⚡⚡ Sujith ഏട്ടന്‍ ഇഷ്ടം

  • @08alfifazil6
    @08alfifazil6 3 ปีที่แล้ว +3

    Videography 👏👏👏👏... Just felt like we are travelling with you❣️❣️

  • @vk2viogs48
    @vk2viogs48 3 ปีที่แล้ว

    Sir നിങ്ങളുടെ മൊറോക്കൊ Trip Full കണ്ടതാണ് അത് കഴിഞ്ഞ് ഉള്ള നിങ്ങളുടെ അടിപൊളി Trip ഇതാണ് Supper

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    എന്റെ പൊന്നേ ഒരു രക്ഷയും ഇല്ലാട്ടാ 👌🏼👌🏼👌🏼👌🏼🤩😍❤️

  • @sulaimanneelangath5308
    @sulaimanneelangath5308 3 ปีที่แล้ว +23

    എല്ലാവരും എമിലിന്റെയും ഹാനിക്കയുടെയും ഷിന്റോടെ വണ്ടിയുടെയും ഫാൻസ് ആണല്ലോ
    സുജിത്തേട്ടന് ഫാൻസ്‌ ഒന്നും ഇല്ലേ

  • @BeenasKitchenkerala
    @BeenasKitchenkerala 3 ปีที่แล้ว +61

    സുജിത് ഭക്തനെ സപ്പോർട്ട് ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട് 🙏എന്നെയുംക്കൂടി പ്ലീസ് 😍

    • @freakworld07
      @freakworld07 3 ปีที่แล้ว

      👍

    • @keralastatusking9614
      @keralastatusking9614 3 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ Vs Mg hector KGF version video കണ്ടു അടിപൊളി th-cam.com/video/QTra9rodELc/w-d-xo.html

  • @Sami-fh6yg
    @Sami-fh6yg 3 ปีที่แล้ว +32

    ⭕️Techi
    Travel ⭕️
    ⭕️eat
    ഹാനിക്ക പോളിയാണ്

    • @rashtoxx
      @rashtoxx 3 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് കേറി നോക്ക് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി 💝

    • @anugrah5829
      @anugrah5829 3 ปีที่แล้ว +3

      ആനിക്കയോ 😂😂😂😂

    • @aswinnnnnn
      @aswinnnnnn 3 ปีที่แล้ว

      @@anugrah5829 😂😂😂

    • @letstalkaboutmoney7427
      @letstalkaboutmoney7427 3 ปีที่แล้ว

      ആനിക്കയല്ല....... കുതിരിക്ക

  • @reejog5636
    @reejog5636 3 ปีที่แล้ว

    Wow super...താങ്കൾ ഒരു സംഭവം തന്നെ ഇഷ്ടപ്പെട്ടു.

  • @noun9747
    @noun9747 3 ปีที่แล้ว

    എന്റെ പൊന്നേ. Hanika എത്രമാത്രം അറിവാണ് വണ്ടിയെ പറ്റി😍😍😍

  • @maggiethomas6836
    @maggiethomas6836 3 ปีที่แล้ว +4

    Fantastic video! This episode was absolutely rivetting!! Hani is calm and is supremely confident while driving , Sujith is too enamored and can't contain his excitement, and Emil is maintaining a balance between these two . Looking forward to more such episodes.🙂

  • @rojinjoy5116
    @rojinjoy5116 3 ปีที่แล้ว +14

    സീരിയലിനു അഡിറ്റെഡ് ആയവരെ കണ്ടിട്ടുണ്ട് പക്ഷെ സുജിത് ബ്രോയുടെ വീഡിയോ കാണാൻ കൃത്യം 12 മണിക്ക് നെറ്റ് ഓൺ ആക്കി ഇരിക്കുന്നു... അഡിറ്റെഡ് ആയി ബ്രോ നിങ്ങളുടെ വീഡിയോ...🥰

  • @bijojose2342
    @bijojose2342 3 ปีที่แล้ว +10

    ഈ ഹാനിക്കാക്ക് അറിയാത്ത എന്തെങ്കിലും ഉണ്ടോ? എന്ത് ചോദിച്ചാലും കറക്റ്റ് ഡീറ്റെയിൽസ് ഒണ്ടല്ലോ.

  • @moidumohd1968
    @moidumohd1968 3 ปีที่แล้ว

    Wonderful.... Kandalum kandalum kothi theerunnilla.👌❤❤

  • @vineethv9459
    @vineethv9459 3 ปีที่แล้ว +1

    സുജിത് ബ്രോ വിഡിയോട് പൊളിച്ചു പിന്നെ കൂടെ കൂടെ ഉള്ള ആ ഡെയ്‌ലോഗും പൊളിച്ചു എന്റെ പൊന്നെ പൊരി ❤️❤️❤️

  • @Abishekkvr
    @Abishekkvr 3 ปีที่แล้ว +3

    Sujithetta drone shoot edukkanam poli ayirikkum❤️

  • @thecuriouskid3942
    @thecuriouskid3942 3 ปีที่แล้ว +14

    computerൽ പണ്ടത്തെ road rash ലും NFS ലും ഒക്കെ കാണുന്ന റോഡുകൾ ഓർമ്മ വന്നു...

  • @thasnithasni8976
    @thasnithasni8976 3 ปีที่แล้ว +70

    വണ്ടിയെ പറ്റി ഒരു കുന്തവും അറിയില്ലെകിലും ഹാനിക്കെയേ കാണാൻ വേണ്ടി മാത്രം ഫ്ലൈ വീൽ കാണുന്ന ലെ ഞാൻ 😍😍😍😍😍

  • @travelbros2733
    @travelbros2733 3 ปีที่แล้ว +1

    സുജിത്ത് ഏട്ടാ നിങ്ങളുടെ പുതിയ വഴികൾ വളരെ ഇഷ്ടപ്പെട്ടു Travel bros എല്ലാവിധ ആശംസകളും നേരുന്നു

  • @vinupm2326
    @vinupm2326 3 ปีที่แล้ว

    അടിപൊളി Visuals കിട്ടുന്നുണ്ട്. താങ്ക്സ്😍😍