ഇതും മലിഞ്ഞിൽ ആണ്.. 4 തരം മലിഞ്ഞിൽ ഉണ്ട്.. അതിൽ ഒന്നാണിത്... പിന്നെ ചേറ്റുപാമ്പിന് ഒരുതരം പച്ചകളറിൽ മഞ്ഞ വരയുണ്ടാകും അതുമല്ല ചേറ്റുപാമ്പ് ചെകിള ഒരിക്കലും വീർപ്പിക്കില്ല ഇതിനെക്കാളും കൂർത്ത വാലാണ് ചേറ്റുപാമ്പിനുള്ളത് ഓന്തിന്റെയൊക്കെ വാലുപോലെ... ഏകദേശം 10 വർഷമായി മീൻപിടിക്കാൻ പോകാറുണ്ട്.. പിന്നെ അതിനെ ഒരെണ്ണത്തിനെ എടുത്ത് കട്ട് ചെയ്ത് അതിന്റെ ചെകിളയും കൂടെ നോക്കിയിട്ട് കളമായിരുന്നു ഹേ... 1.മുകളിൽ ഇളം കറുപ്പും അടിയിൽ വെളുപ്പ് കളറും വരുന്ന മലിഞ്ഞിൽ കൂടുതലും ചേറിലും പാറക്കെട്ട് ഉള്ളടുത്തും കാണുന്നു നാടൻ മലിഞ്ഞിൽ എന്ന് പറയപ്പെടുന്നു നല്ല നീളമുണ്ടാകും ഒരു കിലോയോളം ഭാരം വെയ്ക്കും. 2, ഇളം ചാര നിറത്തിൽ വെള്ള പുള്ളികൾ ഉണ്ടാകും കൂടുതലും ആറുകളിലും നദികളിലും കാണപ്പെടുന്നു കൈതക്കെട്ടുകളാണ് പ്രധാന വാസ സ്ഥലം 10 കിലോ മുകളിൽ പോകും പ്രധാനമായും പുതുവെള്ളത്തിൽ ഊത്ത കയറുന്ന സമയത് ധാരാളമായി ചൂണ്ടയിൽ പിടിക്കാറുണ്ട്.. 3, കറുപ്പും മഞ്ഞയും പുള്ളികൾ ചേർന്നൊരുത്തരം മീൻ ഇതാണ് ധാരാളമായി കണ്ടു വരുന്നതും ചൂണ്ടയിലൊക്കെ കിട്ടാറുള്ളതും പൊതുവെ എല്ലായിടത്തും കാണുന്നു 10 കിലോ മേലെ തൂക്കം വെയ്ക്കും.. 4, മുകളിൽ ഇളം മഞ്ഞയും ബ്രൗണും ചേർന്നൊരു കളർ അടിയിൽ വെള്ള നിറമായിരിക്കും അപൂർവ്വമായിട്ടേ ഈ മീൻ കാണാറുള്ളു കൂടുതലും തടാകങ്ങൾ പോലുള്ള വെള്ളകെട്ടുകളിൽ ആവറേജ് 2കിലോ തൂക്കം വരെ വരും... നമ്മുടെ നാട്ടിൽ കൂടുതലും കണ്ടു വരുന്നത് മാർബിൾ ഈൽ വിഭാഗത്തിൽ പെട്ട മീനുകളാണ്...
അതിനെ തിരിച്ചു പാടത്തേക്ക് വിട്ട മനസ്സിന് 1000 like👍👍👍 തെറ്റാണോ എന്നറിയില്ല എങ്കിലും probability വച്ചു തെറ്റുപറ്റി എന്ന വീഡിയോയും പൊളിച്ചു അതിനു 500 like👏👏👏 അങ്ങനെ മൊത്തം 1500 like😀😀
നമ്മുടെ നാട്ടിൽ രണ്ടു മൂന്നു തരത്തിലുള്ള eelഉകൾ ഉണ്ട് ഇതിൽ കൂടുതൽ വലുപ്പത്തിൽ വളരാത്ത ഒരുതരം ഇൽ ആണ് ഇത് ഓക്സിജൻ സ്വീകരിക്കുന്നതു കൊണ്ടാണ് ഇതിന് ചൗളയുടെ ഭാഗം ഉയർത്തിയിരിക്കുന്നത് അത് മുറിച്ചു നോക്കിയാൽ അതിനുള്ളിൽ. ചെകിളപ്പൂക്കൾ കാണാം പാമ്പുകൾ വെള്ളത്തിൽ ആയാലും കരയിൽ ആയാലും അതിൻറെ ശരീരത്തിൽ ശൽക്കങ്ങൾ ഉണ്ടായിരിക്കും ( ഉദാഹരണത്തിന് എല്ലാ മത്സ്യങ്ങളിലും ഉണ്ട് രണ്ടുമൂന്നു ഇനങ്ങൾ) eg.. (വരാൻ & ചേറുമീൻ & വാഹ) (മുഷി & കടു) ( പുള്ളിഏട്ടാ yelloകൂരി & ഏട്ട കൂരി) (പരൽ..3ഇനം) ( ആരൽ വലുത് ചെറുത്) .... അങ്ങനെ അങ്ങനെ...(ആമ.. വെള്ള & കറുപ്പ്)
ഇത് ചേറ്റു പാമ്പ് അല്ല മലഞ്ഞിൽ , ബ്ലാഞ്ഞിൽ , ഈൽ എന്ന് പറയുന്ന മീൻ ആണ് Dieurostus smooth scaled water snake, Kerala mud snake (ചേറ്റ് പാമ്പ്, ചെളി പാമ്പ്, ചെളി കുട്ട, കണ്ണ് പൊട്ടൻ ,ആഴാന്ത പുളവൻ ) ഇങ്ങനെ ഒരുപാട് പേരിൽ അറിയപ്പെടുന്ന ആരെയും കടിക്കാത്ത ഒരു പാവം പാമ്പ് ആണ്
അത് നിങ്ങൾ പറയുന്ന ചേറ്റു പാമ്പ് അല്ല ഒര് കാര്യം കൂടി ചേറ്റു എന്നല്ല ചേർ അല്ലേ ചെളി ഇതൊക്കെ ഞങ്ങൾ ആലപ്പുഴക്കാർക്ക് നന്നായി അറിയാം അത് പാമ്പ് ഒന്നും അല്ല
Bro. ഇതു ഒരുതരം ഈൽ ആണ് തിരുവനന്തപുരത്തു വടുതല എന്നോ മറ്റോ പറയുന്നു. ഇപ്പോൾ അക്വാറിയം ത്തിലും കിട്ടുന്നുണ്ട്. ഞാൻ എന്റെ അക്വാറിയത്തിൽ വളർത്തിയിരുന്നു. പക്ഷേ അധികനാൾ ജീവിച്ചില്ല ഫങ്ങൽ വന്നു ചത്തു പോയി.
ഇത് മനിഞ്ഞിൽ ആണ് മുത്തേ 18 കൊല്ലമായി ഞാൻ മീൻ പിടിക്കാൻ തുടങ്ങിയിട്ട് പാടവും തോടും പുഴയും ഇതൊക്കെയാണ് ഇമ്മടെ lyf ആ പറഞ്ഞവൻമാർക്കറിയില്ലാ ഇതിനെ കുറിച്ചിട്ടുള്ള കാര്യം.
സമദ് ബായ് അത് മലഞ്ഞീൽ തന്നെയാണ് ...ചില സ്ഥലങ്ങളിൽ ബ്ലാൻഞീൽ എന്നും പറയും ...മുൻഞ്ഞീലിന്റെ കുഞ്ഞുങ്ങൾ ആണ് അവര്ക് വല്യ മലഞ്ഞീലിനെപോലത്തെ വലൊന്നും ഉണ്ടാവൂല ....പിന്നെ ചേറ്റു പാംബ്ബ് ചേറ്റുപാമ്പബിന്റെ കുഞ്ഞുങ്ങൾ സാധാരണ നീർക്കോലിയുടെ കുഞ്ഞുങ്ങളെ പോലെ തന്നെയാണ് അവയെ കണ്ടാൽ തന്നെ ഈലിന്റെ കുഞ്ഞുങ്ങളുമായി 80 % വിത്യാസം ഉണ്ട്
ഇത് ചേറ്റു പാമ്പ് അല്ല പാമ്പിന്റെ ചെകിള വീർക്കില്ല. ഇത് മീൻ തന്നെ. എന്റെ അമ്മാവൻ ഇതുപോലെ ഉള്ള കുട്ടികൾ വീട്ടിൽ വളർത്തിയിരുന്നു. എനിക്കും പടത്തിൽ മീൻ പിടിച്ചു അറിയാം പാമ്പ് ഇതല്ല 100%
അതെ ബായ്... മനഞ്ഞിൽ അല്ല.. പുഴയിലും ആറുകളിലും മാത്രമേ മനഞ്ഞിൽ കാണൂ... ഇതു കറിവെക്കുന്ന രാജ്യങ്ങൾ ഉണ്ട്.. നമ്മൾ ഭക്ഷിക്കാറില്ല.. മനഞ്ഞിലിന്റെ ചെകിള പൂവും മുകൾ അടിഭാഗത്തും ചിറകുകൾ (ശ്രോകൽ ) ഉണ്ടാവും. വഴുക്കൽ പോലെ ഉള്ള ഒരു ദ്രാവകം ദേഹത്തുനിന്നു എപ്പോഴും ഉണ്ടാവും.. ഇത് കട്ട പുളവൻ ആണ് (കോട്ടയം ഭാഷ )കടിക്കില്ല വിഷവുമില്ല.. നിരുപദ്രവകാരി പാമ്പ്
എന്നാലും സമദ് ഭായി നിങ്ങൾ സബ്സ്ക്രൈബ് നെ പറ്റിച്ചില്ലല്ലോ.... സത്ത്യം തുറന്നു പറഞ്ഞല്ലോ.... അറിയാതെ സംഭവിച്ചതാണ്... ക്ഷമിച്ചിരിക്കുന്നു... വേറെ ചില ഊളകൾ ഉണ്ട്... ചൂണ്ട ഇട്ടപ്പോൾ ഒരു അഡാർ സാധനം കിട്ടി എന്ന് പറഞ്ഞു പറ്റിക്കും... വീഡിയോ ഫുൾ കണ്ടു കഴിഞ്ഞാൽ ചൂണ്ടയിൽ ചെറിയ കൈപ്പ പരലിനെ കിട്ടിയിട്ടുണ്ടാകും... എന്നിട്ട് ഹെഡിങ് കൊടുക്കും ഒരു അഡാർ സാധനം എന്ന്....വല്ലാത്ത ദുരന്തങ്ങൾ
ചേറ്റ് പാമ്പാണ് കളഞ്ഞേക്ക് വാല് കൂർത്തതാവും തല പാമ്പിനെ പോലെയാണ് ഇതിന്റെ വലുതുണ്ട് നിങ്ങളുടെ അവിടെ കായൽ പാടം (കോൾപാടം )ഉണ്ടോ അവിടെ ഇതിന്റെ വലുതുണ്ടാവും കണ്ടാൽ മൊയിപാമ്പിനെ പോലെ തന്നെയാണ് . മഞ്ഞിൽ പുഴയിലെ ഉണ്ടാവൂ എന്നാണ് എന്റെ അറിവ് പാടത്ത് ഞാൻ കണ്ടിട്ടില്ല
ചേറ്റു പാമ്പ് ആണ് ഇവ ഒരു കൂട്ടമായി നിൽക്കും മലഞ്ഞിൽ ഒരു കൂട്ടമായി നിൽക്കില്ല പെട്ടെന്ന് അഞ്ചും ആറും കിട്ടും അതാണ് പാമ്പാണെന്ന് പറഞ്ഞത് പിന്നെ അവിടെനിന്ന് തപ്പിയാൽ ഒന്നു പോലും കിട്ടില്ല
മലഞ്ഞിൽമീൻമുതുക് തൊട്ടു വാലറ്റം വരേചിറക്ഉണ്ടാവും ഒച്ചിന്റെ ശരീരത്തിലെ കൊഴുപ്പ്പോലുളളവസ്തുമീൻശരീരത്തിലുണ്ടാവുംചൂണ്ടയിൽകുടുങ്ങിയാൽപിരിഞ്ഞുചൂണ്ടകെട്ടി കുടുങ്ങിനാശമാകും
Bro. ഇത് കിട്ടിയാൽ നമ്മുക്ക് ചെമ്പല്ലി ഉറപ്പാ പക്ഷെ ഇതിനെ കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ് ഇതിനെ ചൂണ്ടക്ക് ഇര ആക്കി ഇട്ടാല്‍ ചെമ്പല്ലി ഉറപ്പാ നമ്മുക്ക് ഒരുപാടു കിട്ടിയിട്ടുണ്ട് ഇതിനെ കട്ട് ചെയ്താല്‍ പോലും പെട്ടെന്നു chakilla ഇതിനെ ഇട്ട് ചെമ്പല്ലി കിട്ടിയ ആള്‍ക്കാര്‍ ഇവിടെ ലൈക്ക് ചെയ്യാൻ marakkenda
ഇതു ചേറ്റു മഞ്ഞിൽ, ചേറു മഞ്ഞിൽ എന്നീ പേരിൽ ഞങ്ങളുടെ ഭാഗത്ത് അറിയപ്പെടുന്നുണ്ട്. ചെറുപ്പത്തിൽ കൊയ്തു കഴിഞ്ഞ പാടത്ത് നിന്ന് ട്രാക്ടർ പൂട്ടുമ്പോൾ ഞങ്ങൾ ക്ക് ഇതിന്റെ കുഞ്ഞുങ്ങളെ കിട്ടാറുണ്ട്. എന്റെ അറിവിൽ ഇതു മഞ്ഞിൽ വർഗ്ഗമാണ്. പക്ഷെ കഴിക്കൽ ഇല്ല.
അതുചേറ്റു പാമ്പല്ല അതു മലഞ്ഞിൽ ആയിരുന്നു ചേറ്റു പാമ്പ് ഏറ്റവും കൂടുതൽ തോട് കളിലാണ് ഉണ്ടാകുക അതുേപാലേ അയാൾ പറഞ്ഞ ട്രാക്ട്രറിന്റെ അടിയിൽ പെട്ടെത് പാടത്തു നിന്നലേ അതും മലഞ്ഞിൽ ആകും
മലിഞ്ഞിൽ ആണോ അല്ലയോ എന്നറിയാൻ മീനിനെ പോലെ തലയുടെ ഇരുവശത്തും ചിറകുകൾ കാണും മീനിൻറെ പോലെ ചകിളെയും കാണും ചേറ്റു പാമ്പിന് തലയുടെ ഇരുവശത്തും ചിറക് കാണില്ല ചകിളെയുംകാണില്ല
നിങ്ങള് പിടിച്ച് ചേറ്റു പാമ്പല്ല അതു മനഞ്ഞിൽകുഞ്ഞു തന്നെയാണ് ചെറു പാമ്പ് ആണെങ്കിൽ ഒരിക്കലും അതിൻറെ തലയുടെ വശം വീർത്ത് ' ഇരിക്കില്ല ചേറ്റുപാമ്പിന്റെതല ആരാന്റെ തല മാതിരിയാണ്
ബ്രോ ഇതേപോലത്തെ 4, 5 എണ്ണം എനിക്കും കിട്ടി. കുളം കുത്തിയപ്പോൾ കിട്ടിയതാ 8 അടി താഴ്ച്ചയിൽ നിന്നും. മനിഞ്ഞിൽ ആണെന്ന് കരുതി വളർത്താൻ എടുത്തു അത് പാമ്പ് ആയിരുന്നു. അതിനെ കളഞ്ഞു. പേര് ഇപ്പോൾ ആണ് കിട്ടിയത്.
ഇതിനെ പിഠിചു ബക്കറ്റിൽ ഇട്ടു എന്നിട്ട് അവിടെ വന്ന അപ്പുപ്പന പറഞ്ഞെ ഇത് പമ്പണന്ന് പിന്നെ എല്ലാ ആണ്ണത്തിനേയും വെട്ടി കൊന്നു പിന്നെ കാണുമ്പോഴേ പേടി ആയിരുന്നു
*മറ്റുള്ളവരെപ്പോലെ ഉടയിപ്പല്ലാ, തെറ്റുപറ്റിയത് തുറന്ന് പറഞ്ഞ് vlog ചെയ്ത മനസ്സ്*
Thank u
Yes that's the point
T
athe👍
Hi
പണ്ട് മീൻ എന്നു കരുതി തവളാ പൊട്ടനെ പിടിച്ചവര് ലൈക് അടിച്ചോ😋🐸🦈👍👍👍
🤣
😂
😁😁
✅️
😜😜😜😜
*ചേറ്റു പാമ്പും മനിഞ്ഞിലും ന്താണ് അറിയാതെ കമന്റ് മൊത്തം വായിച്ചവർ ഇവിടെ കമോൺ*
ഞാൻ
Haha
😂😂
Adipoli
N
ഇതും മലിഞ്ഞിൽ ആണ്.. 4 തരം മലിഞ്ഞിൽ ഉണ്ട്.. അതിൽ ഒന്നാണിത്... പിന്നെ ചേറ്റുപാമ്പിന് ഒരുതരം പച്ചകളറിൽ മഞ്ഞ വരയുണ്ടാകും അതുമല്ല ചേറ്റുപാമ്പ് ചെകിള ഒരിക്കലും വീർപ്പിക്കില്ല ഇതിനെക്കാളും കൂർത്ത വാലാണ് ചേറ്റുപാമ്പിനുള്ളത് ഓന്തിന്റെയൊക്കെ വാലുപോലെ... ഏകദേശം 10 വർഷമായി മീൻപിടിക്കാൻ പോകാറുണ്ട്.. പിന്നെ അതിനെ ഒരെണ്ണത്തിനെ എടുത്ത് കട്ട് ചെയ്ത് അതിന്റെ ചെകിളയും കൂടെ നോക്കിയിട്ട് കളമായിരുന്നു ഹേ... 1.മുകളിൽ ഇളം കറുപ്പും അടിയിൽ വെളുപ്പ് കളറും വരുന്ന മലിഞ്ഞിൽ കൂടുതലും ചേറിലും പാറക്കെട്ട് ഉള്ളടുത്തും കാണുന്നു നാടൻ മലിഞ്ഞിൽ എന്ന് പറയപ്പെടുന്നു നല്ല നീളമുണ്ടാകും ഒരു കിലോയോളം ഭാരം വെയ്ക്കും. 2, ഇളം ചാര നിറത്തിൽ വെള്ള പുള്ളികൾ ഉണ്ടാകും കൂടുതലും ആറുകളിലും നദികളിലും കാണപ്പെടുന്നു കൈതക്കെട്ടുകളാണ് പ്രധാന വാസ സ്ഥലം 10 കിലോ മുകളിൽ പോകും പ്രധാനമായും പുതുവെള്ളത്തിൽ ഊത്ത കയറുന്ന സമയത് ധാരാളമായി ചൂണ്ടയിൽ പിടിക്കാറുണ്ട്.. 3, കറുപ്പും മഞ്ഞയും പുള്ളികൾ ചേർന്നൊരുത്തരം മീൻ ഇതാണ് ധാരാളമായി കണ്ടു വരുന്നതും ചൂണ്ടയിലൊക്കെ കിട്ടാറുള്ളതും പൊതുവെ എല്ലായിടത്തും കാണുന്നു 10 കിലോ മേലെ തൂക്കം വെയ്ക്കും.. 4, മുകളിൽ ഇളം മഞ്ഞയും ബ്രൗണും ചേർന്നൊരു കളർ അടിയിൽ വെള്ള നിറമായിരിക്കും അപൂർവ്വമായിട്ടേ ഈ മീൻ കാണാറുള്ളു കൂടുതലും തടാകങ്ങൾ പോലുള്ള വെള്ളകെട്ടുകളിൽ ആവറേജ് 2കിലോ തൂക്കം വരെ വരും... നമ്മുടെ നാട്ടിൽ കൂടുതലും കണ്ടു വരുന്നത് മാർബിൾ ഈൽ വിഭാഗത്തിൽ പെട്ട മീനുകളാണ്...
Rider 09 nice
Great ഇൻഫർമേഷൻ bro
Super bro
Valare sariyan
Ite vaayikunnna njn 🙄
എളുപ്പം തിരിച്ചറിയാൻ ഒരു വഴിയുണ്ട്.. മനഞ്ഞിലിന് ചിറകുണ്ട് ചേറ്റുപാമ്പിന് ചിറകില്ല... മനഞ്ഞിന്റ വാല് പരന്നതാണ് ചേറ്റുപാമ്പിന്റ വാല് കൂർത്തിരിക്കും
Ithaane sheri
th-cam.com/video/hXREcYTcTtA/w-d-xo.html
Yasss
Ok
ചെറ്റു പാമ്പിന്
ന്റെ പടച്ചോനെ... അപ്പോ ഇങ്ങട വീഡിയോ കണ്ട ആവേശത്തിൽ ഞാൻ ഇന്നലെ പിടിച്ചു തിന്നത് മുയുവൻ ചേറ്റുപാമ്പായിരുന്നാ ..
പണി പാളി
ntallo nnekond vayya
ചത്ത കുഞ്ഞിൻറെ ജാതകം വായിക്കാൻ നോക്കല്ലേ ചേട്ടാ
Enthoru thallado
Adi polliii. Nokiyum kandum cheyyende
അതിനെ തിരിച്ചു പാടത്തേക്ക് വിട്ട മനസ്സിന് 1000 like👍👍👍
തെറ്റാണോ എന്നറിയില്ല എങ്കിലും probability വച്ചു തെറ്റുപറ്റി എന്ന വീഡിയോയും പൊളിച്ചു അതിനു 500 like👏👏👏
അങ്ങനെ മൊത്തം 1500 like😀😀
Thank u
Ente channel ,,ഒന്നു subscribe cheyy needed support
നമ്മുടെ നാട്ടിൽ രണ്ടു മൂന്നു തരത്തിലുള്ള eelഉകൾ ഉണ്ട് ഇതിൽ കൂടുതൽ വലുപ്പത്തിൽ വളരാത്ത ഒരുതരം ഇൽ ആണ് ഇത് ഓക്സിജൻ സ്വീകരിക്കുന്നതു കൊണ്ടാണ് ഇതിന് ചൗളയുടെ ഭാഗം ഉയർത്തിയിരിക്കുന്നത് അത് മുറിച്ചു നോക്കിയാൽ അതിനുള്ളിൽ. ചെകിളപ്പൂക്കൾ കാണാം പാമ്പുകൾ വെള്ളത്തിൽ ആയാലും കരയിൽ ആയാലും അതിൻറെ ശരീരത്തിൽ ശൽക്കങ്ങൾ ഉണ്ടായിരിക്കും ( ഉദാഹരണത്തിന് എല്ലാ മത്സ്യങ്ങളിലും ഉണ്ട് രണ്ടുമൂന്നു ഇനങ്ങൾ) eg.. (വരാൻ & ചേറുമീൻ & വാഹ) (മുഷി & കടു) ( പുള്ളിഏട്ടാ yelloകൂരി & ഏട്ട കൂരി) (പരൽ..3ഇനം) ( ആരൽ വലുത് ചെറുത്) .... അങ്ങനെ അങ്ങനെ...(ആമ.. വെള്ള & കറുപ്പ്)
ഇത് ചേറ്റു പാമ്പ് അല്ല
മലഞ്ഞിൽ , ബ്ലാഞ്ഞിൽ , ഈൽ എന്ന് പറയുന്ന മീൻ ആണ്
Dieurostus smooth scaled water snake, Kerala mud snake (ചേറ്റ് പാമ്പ്, ചെളി പാമ്പ്, ചെളി കുട്ട, കണ്ണ് പൊട്ടൻ ,ആഴാന്ത പുളവൻ ) ഇങ്ങനെ ഒരുപാട് പേരിൽ അറിയപ്പെടുന്ന ആരെയും കടിക്കാത്ത ഒരു പാവം പാമ്പ് ആണ്
വിനീഷേട്ടാ ചേറ്റുപാമ്പിനു ചെകിളയുമില്ല ചെകിള വീർപ്പിക്കുകയുമില്ല... ആരോ പാമ്പെന്ന് പറഞ്ഞു ആശാൻ അത് വിശ്വസിച്ചു 😂😂😂😂 ...
ഒരു സംശയത്തിന്റെ പേരിൽ വളർത്താൻ ഒരു പേടി
Athe ithe paabonnum alla ithe thannane nedumeen
Ente ponnaliya polavan vere ane sadanm njan allapuzhakaran ane vellatil janichu veena njganglod irakkale ite pambonm alla
Ithu valanjil alla vineesh bro. Ithu kattapulavan aau. Valanjilinu chekila und. Vyakthamayi kanavunna eyes und. Ithinu kanninte portion cover cheytha pole aanu undavuka side wings undavilla. Kazhchayil nalla samyam und.
ഞാൻ ആദ്യമായിട്ട കണൂന്നെ ഈ അറിവ്ത്തനതിന് നന്ദി
ബ്രോ ഇതു മനഞ്ഞിൽ കുഞ്ഞു തന്നെയാ പക്ഷെ തിരുച്ചു വിട്ടത് നന്നായി നമ്മൾ വളർത്തിയാൽ അതു ചിലപ്പോൾ ചത്തു പോകും...
Yes correct.. jhan valathiyirunnu same fish but marichu poyi...
ഇത് മലഞ്ഞിൽ ആണ്
@@aboobackersideeq5994 maninjilinte വാല് parannirikkum ഒരിക്കലും കൂർതിരിക്കില്ല അത് എത്ര ചെറുതായാലും
മലിഞ്ഞിൽ ആണെന്ന് കരുതി ഇതിനെ പിടിച്ച് തിന്ന എന്നെ പോലെ ആരേലും ഉണ്ടോ..😜😜
😸😸😸😸😸😸😸🙌🙌🙌🙌🙌🙌🙌
😁😁😁
അത് നിങ്ങൾ പറയുന്ന ചേറ്റു പാമ്പ് അല്ല ഒര് കാര്യം കൂടി ചേറ്റു എന്നല്ല ചേർ അല്ലേ ചെളി ഇതൊക്കെ ഞങ്ങൾ ആലപ്പുഴക്കാർക്ക് നന്നായി അറിയാം അത് പാമ്പ് ഒന്നും അല്ല
ഇതിനെ കഴിച്ചാൽ ഒരു കുഴപ്പവുമില്ല..
Iteum meen tanne ane pambu alla
Mananjeel thanneyan chakila engane veerpikum chakilayude sthanath cheriya dhorame kanarullu thala engane veerpikum
നെടുമീൻ ആണ് .
ഡാർവിന്റെ എവല്യൂഷൻ സിദ്ധാന്ത പ്രകാരം പാമ്പിനും മൽസ്യത്തിനും ഇടയിലെ കണ്ണി .
Ningale jeevanode ee video edukunate thanne bhagyam lucky boy
മീൻ കുട്ടികൾ ആണെന്ന് കരുതി തവള മുടികളെ പിടിച്ചവർ ലൈക് ചെയ്യൂ 😁😃
Hahha
Njan
Bro njan oru kutti ani yennalum kurachokke vivaram undennu yenikku thonnunnu. Athu kondu choyikkuva ee pamb kadikkille adhu padathu kondu poyi ettathu nalla karyam ano
Avidunn thanneya athine kittiyath
Bro. ഇതു ഒരുതരം ഈൽ ആണ് തിരുവനന്തപുരത്തു വടുതല എന്നോ മറ്റോ പറയുന്നു. ഇപ്പോൾ അക്വാറിയം ത്തിലും കിട്ടുന്നുണ്ട്. ഞാൻ എന്റെ അക്വാറിയത്തിൽ വളർത്തിയിരുന്നു. പക്ഷേ അധികനാൾ ജീവിച്ചില്ല ഫങ്ങൽ വന്നു ചത്തു പോയി.
chetta ithu manijil thane aa manigillinte vallum chekillayum ithupolle thanneya vallum itha
Bro ithu eel thaannaya pair ₹80
Machane chetu pambanu chekilakku thayhe chirakillallo?
Enikkum pande ithupoloru Pani kitteettunde.....
കുട്ടാ.... trapped ആയാലോ... ഇതു ചേറ്റു പാമ്പ് ആടോ...🤣🤣🤣🤣🤣
ഇത് മനിഞ്ഞിൽ ആണ് മുത്തേ 18 കൊല്ലമായി ഞാൻ മീൻ പിടിക്കാൻ തുടങ്ങിയിട്ട് പാടവും തോടും പുഴയും ഇതൊക്കെയാണ് ഇമ്മടെ lyf ആ പറഞ്ഞവൻമാർക്കറിയില്ലാ ഇതിനെ കുറിച്ചിട്ടുള്ള കാര്യം.
സമദ് ബായ് അത് മലഞ്ഞീൽ തന്നെയാണ് ...ചില സ്ഥലങ്ങളിൽ ബ്ലാൻഞീൽ എന്നും പറയും ...മുൻഞ്ഞീലിന്റെ കുഞ്ഞുങ്ങൾ ആണ് അവര്ക് വല്യ മലഞ്ഞീലിനെപോലത്തെ വലൊന്നും ഉണ്ടാവൂല ....പിന്നെ ചേറ്റു പാംബ്ബ് ചേറ്റുപാമ്പബിന്റെ കുഞ്ഞുങ്ങൾ സാധാരണ നീർക്കോലിയുടെ കുഞ്ഞുങ്ങളെ പോലെ തന്നെയാണ് അവയെ കണ്ടാൽ തന്നെ ഈലിന്റെ കുഞ്ഞുങ്ങളുമായി 80 % വിത്യാസം ഉണ്ട്
Rasimrahman Karingappara ചേറ്റുപാമ്പാണിത്
@@abhinav_mr-z ചേറ്റു പാംബ്ബിന്റെ കുഞ്ഞുങ്ങൾ ചെറിയ നീർകോലി കുഞ്ഞുങ്ങൾ പോലെയാണ് അവയുടെ പുറത്ത് വെള്ള വരയുംകൂടി ഉണ്ടാകും
Ith malijeel aan
ഇതു ചേറ്റു പാമ്പ് തന്നെ തല നോക്കിയാൽ അറിയാം
ഇതിന് എന്താ ഫുഡ്?
Ithupole oru jeevi njangalde kinaril und. Idaku footvalvu loode kayari tank lu ethum. Avdnnu ithu chathu bayankara smell aanu. Orupad budhimutti. Ipo foot valvu nu cherya net kettivechirikyaa
ഇത് ചേറ്റു പാമ്പ് അല്ല പാമ്പിന്റെ ചെകിള വീർക്കില്ല. ഇത് മീൻ തന്നെ. എന്റെ അമ്മാവൻ ഇതുപോലെ ഉള്ള കുട്ടികൾ വീട്ടിൽ വളർത്തിയിരുന്നു. എനിക്കും പടത്തിൽ മീൻ പിടിച്ചു അറിയാം പാമ്പ് ഇതല്ല 100%
Nalla manassane Sathyam thuranne paranju oru like
അതെ ബായ്... മനഞ്ഞിൽ അല്ല.. പുഴയിലും ആറുകളിലും മാത്രമേ മനഞ്ഞിൽ കാണൂ... ഇതു കറിവെക്കുന്ന രാജ്യങ്ങൾ ഉണ്ട്.. നമ്മൾ ഭക്ഷിക്കാറില്ല.. മനഞ്ഞിലിന്റെ ചെകിള പൂവും മുകൾ അടിഭാഗത്തും ചിറകുകൾ (ശ്രോകൽ ) ഉണ്ടാവും. വഴുക്കൽ പോലെ ഉള്ള ഒരു ദ്രാവകം ദേഹത്തുനിന്നു എപ്പോഴും ഉണ്ടാവും.. ഇത് കട്ട പുളവൻ ആണ് (കോട്ടയം ഭാഷ )കടിക്കില്ല വിഷവുമില്ല.. നിരുപദ്രവകാരി പാമ്പ്
Malijil... Padathum undakum...
Athine valarthi nokkayiaaa mathiyayirunu,apo correct manasilayene,eniitum ellarkum parajum kodukayirunu
എന്നാലും സമദ് ഭായി നിങ്ങൾ സബ്സ്ക്രൈബ് നെ പറ്റിച്ചില്ലല്ലോ.... സത്ത്യം തുറന്നു പറഞ്ഞല്ലോ.... അറിയാതെ സംഭവിച്ചതാണ്... ക്ഷമിച്ചിരിക്കുന്നു... വേറെ ചില ഊളകൾ ഉണ്ട്... ചൂണ്ട ഇട്ടപ്പോൾ ഒരു അഡാർ സാധനം കിട്ടി എന്ന് പറഞ്ഞു പറ്റിക്കും... വീഡിയോ ഫുൾ കണ്ടു കഴിഞ്ഞാൽ ചൂണ്ടയിൽ ചെറിയ കൈപ്പ പരലിനെ കിട്ടിയിട്ടുണ്ടാകും... എന്നിട്ട് ഹെഡിങ് കൊടുക്കും ഒരു അഡാർ സാധനം എന്ന്....വല്ലാത്ത ദുരന്തങ്ങൾ
Thx for ur feedback
😄😄😄😄
ഇത് വിനീഷ് രാജനെപ്പറ്റിയല്ല എന്ന് ആർക്കേലും മനസ്സിലായോ😜
Chettu pampinu visham undo??
ചേറ്റ് പാമ്പാണ് കളഞ്ഞേക്ക്
വാല് കൂർത്തതാവും തല പാമ്പിനെ പോലെയാണ് ഇതിന്റെ വലുതുണ്ട് നിങ്ങളുടെ അവിടെ കായൽ പാടം (കോൾപാടം )ഉണ്ടോ അവിടെ ഇതിന്റെ വലുതുണ്ടാവും കണ്ടാൽ മൊയിപാമ്പിനെ പോലെ തന്നെയാണ് . മഞ്ഞിൽ പുഴയിലെ ഉണ്ടാവൂ എന്നാണ് എന്റെ അറിവ് പാടത്ത് ഞാൻ കണ്ടിട്ടില്ല
Njangade evidoke ithine valanchi ennanu parayaru ithu meenalla bro
ഇതെ നീർക്കോലി അല്ലെ
samsayam theerkkam vava sureshinodu chodhikku paampu aano ennariyam visham undo ennum
ഒരു പരിസ്ഥിതി ഗവേഷകനും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പാമ്പ് സംരക്ഷകനും ഈ വീഡിയോ അയച്ചു കൊടുത്തു. ഇതൊരിക്കലും പാമ്പല്ല ഈൽ ആണെന്നാണ് രണ്ടാളും പറഞ്ഞത്
Amal VN ☺ hai
Yes bro ithu eel thanneyannu.... Chettupambum oru eel fish thanneyanu...
Bro. Idh maninjilinte kutikal thanne Ahn. Vaal koorthathallallo. Parannathalle. Side view il nokkilo koorthathanenkil Ahn chetupaamb.Pinne thala nokk. Chekila veerpichirikunnath. Pambukal angane veerpikilla.
ചേറ്റു പാമ്പ് ആണ് ഇവ ഒരു കൂട്ടമായി നിൽക്കും മലഞ്ഞിൽ ഒരു കൂട്ടമായി നിൽക്കില്ല പെട്ടെന്ന് അഞ്ചും ആറും കിട്ടും അതാണ് പാമ്പാണെന്ന് പറഞ്ഞത് പിന്നെ അവിടെനിന്ന് തപ്പിയാൽ ഒന്നു പോലും കിട്ടില്ല
Allha...thinanjathu bhagyam..Kurachu koodi padichitt video cheyyanam bro👍
ഇത് കരി മഞ്ഞിൽ ആണ് സംഭവം . ചേറ്റ് പാമ്പ് അല്ല . ചേറ്റു പാമ്പ് കറുപ്പിൽ വെള്ള കളർ ആണ് .
Eth identity cheyyan Kay ittu kadikumo Ennu nokkiya mathi ayyyirunnu
വളർത്തി വലുതാക്കി നോക്കിയാൽ കൃത്യമായി അറിയാമായിരുന്നു..😊😊
Enna pinne onnu valarthikodukku🤐
Ath malijeel thannen
Kalanjalloo bhai..meen thanee aaayirunnu..
ഇത് മനഞ്ഞിലാണ് പാമ്പിന്റെ വാൽ ഉരുണ്ടതാണ് ഇത് പരന്നതും കളഞ്ഞില്ലേ
Mananjill aanel adiyill lyt yellow or white aarikkum pettannu manusilakkan Athu hlp cheyyum....then athinte vaalu,face ill 2 kuthupole indavum...ithu thondi ennu vilikkunna kaayal or cherupaambu aanu...bt upadravakari alla....
മലഞ്ഞിൽമീൻമുതുക് തൊട്ടു വാലറ്റം വരേചിറക്ഉണ്ടാവും ഒച്ചിന്റെ ശരീരത്തിലെ കൊഴുപ്പ്പോലുളളവസ്തുമീൻശരീരത്തിലുണ്ടാവുംചൂണ്ടയിൽകുടുങ്ങിയാൽപിരിഞ്ഞുചൂണ്ടകെട്ടി കുടുങ്ങിനാശമാകും
തുറന്നു പറഞ്ഞ e മനസ്സിന് ഒരായിരം good &and ചാനെൽ ennu subcaiber avanu
Its swamp eel, not any kind of snakes
video Kandath kond Upakaarapettu.
ithinu munne njn pidichittundayirunnu.
veetil kond vann Fry cheyyam Enn Vijarikumbolekum Ath Kayyeen Poyi.
Chettu pambanu pavam jeevi anu kadikkilla
Aadhyam kandappo cheruthaayirunnu.. thirichu kondu vittappo ejjathy valuppam
😁ഞാനും പണ്ട് മലിഞ്ഞീനാണന്നു പറഞ്ഞു ചേറ്റുപാമ്പിനെ പാടത്തുന്ന് പിടിച്ചു കൊടുന്നീന്നു. മൂത്താപ്പ അതു കണ്ടീലയുന്നെങ്കിൽ അത് എന്റെ പള്ളേലെതീന്നു
Athinte thala ingane alla varaaline pole thalayude avide oru chirak kaanum
മീനാണെങ്കിൽ ചെകിള തുറക്കുകയും അടക്കുകയും ചെയ്യന്നുണ്ടോ'? ഉണ്ടെങ്കിൽ മിനായിരിക്കും'
Cheta chetan kodunna guppy ethrayan bella
Ethonnum manusalavather like here
Chethupambhu venomous snake anoo
ഇത് പാമ്പ് തന്നെ ആണ് ബ്രോ!!! കാരണം ഇതിന്റെ chegilayude ഭാകത്തു നീന്തുന്ന ചിറകുകൾ ഇല്ല. Maninjil മീന് ചിറകുകൾ ഇണ്ട്.
Yes
th-cam.com/video/hXREcYTcTtA/w-d-xo.html
Ithu njangalude nattil pottakkannan pamp ennanu parayunnathu
കടിക്കും ഇത് പക്ഷെ വിഷം ഒന്നുമില്ല കടിച്ചാൽ ഞങ്ങൾ മഞ്ഞൾ പുരട്ടുക ആണ് ചെയ്യുക
Bro ee chett pamb yenn parayunnath mangilinte vere oru ayitam Aan evide ayhine chett aral yenn parayum
പാമ്പാണെന്ന് അറിയാൻ കയ്യിട്ടു നോക്കിയാൽ പോരേ സുഹൃത്തേ
Haa kayyittu kadiyum kitty innale
Nangall nirkolli enna parayya
ചേറ്റാരൽ ഫാറൂഖ് ഭാഗത്തൊ ക്കൊ ഇഷ്ടം പോലെ ഉണ്ട്, ചേറ്റ് പാമ്പ്
Chettayi head side il chekila ullathu eel aa
ഇത് ഈൽ.. ഞങ്ങളുടെ നാട്ടിൻ ബ്ലാങ്ക് എന്നു പറയും .. ഇത് ഭക്ഷ്യയോഗ്യമാണ് ..
Thettupambine kandu peadich avasanam theevandiem paadom kandapo vallathoru sandhosham..😅
Bro. ഇത് കിട്ടിയാൽ നമ്മുക്ക് ചെമ്പല്ലി ഉറപ്പാ പക്ഷെ ഇതിനെ കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ് ഇതിനെ ചൂണ്ടക്ക് ഇര ആക്കി ഇട്ടാല്‍ ചെമ്പല്ലി ഉറപ്പാ നമ്മുക്ക് ഒരുപാടു കിട്ടിയിട്ടുണ്ട് ഇതിനെ കട്ട് ചെയ്താല്‍ പോലും പെട്ടെന്നു chakilla ഇതിനെ ഇട്ട് ചെമ്പല്ലി കിട്ടിയ ആള്‍ക്കാര്‍ ഇവിടെ ലൈക്ക് ചെയ്യാൻ marakkenda
ഇത് ചേറ്റുപാമ്പാണെന്ന് പറഞ്ഞവൻ തവളപൊട്ടനെ വരാലാണെന്നും പറഞ്ഞ് വളർത്തുന്നുണ്ടാവും 😂😂
ഇത് ഒരു തരം മലഞ്ഞീൽ തന്നെയാണ്, ചോരമഞ്ഞിൽ എന്ന് പറയും ,
nice comment man
😂🤣🤣😂🤣🤣🤣😂🤣🤣🤣🤣🤣
Hehehee
അത് തന്നെ.. 😂😂😂😂
ഇതു ചേറ്റു മഞ്ഞിൽ, ചേറു മഞ്ഞിൽ എന്നീ പേരിൽ ഞങ്ങളുടെ ഭാഗത്ത് അറിയപ്പെടുന്നുണ്ട്.
ചെറുപ്പത്തിൽ
കൊയ്തു കഴിഞ്ഞ പാടത്ത് നിന്ന് ട്രാക്ടർ പൂട്ടുമ്പോൾ ഞങ്ങൾ ക്ക് ഇതിന്റെ കുഞ്ഞുങ്ങളെ കിട്ടാറുണ്ട്.
എന്റെ അറിവിൽ ഇതു മഞ്ഞിൽ വർഗ്ഗമാണ്.
പക്ഷെ കഴിക്കൽ ഇല്ല.
അതുചേറ്റു പാമ്പല്ല അതു മലഞ്ഞിൽ ആയിരുന്നു ചേറ്റു പാമ്പ് ഏറ്റവും കൂടുതൽ തോട് കളിലാണ് ഉണ്ടാകുക അതുേപാലേ അയാൾ പറഞ്ഞ ട്രാക്ട്രറിന്റെ അടിയിൽ പെട്ടെത് പാടത്തു നിന്നലേ അതും മലഞ്ഞിൽ ആകും
Snake thanne karanam
Njagalde evide kandappo njanum eel anenna vichariche bt item anake airunnu egane thanne athum irikane
അയ്യോ ഞങ്ങളുടെ നെടുമീൻ
Ivide thrissur thondipaambu ennu parayum
ഇതു ചേറ്റു പാമ്പല്ല. ഇത് നളു എന്ന് പറഞ്ഞ ഐറ്റം ആണ്. ഇത് കടിക്കില്ല.
കൂടാതെ ഇതിനെ പീസാക്കി ചൂണ്ടയിൽ കോർത്തിട്ടാൽ ചെമ്പല്ലി എന്തായാലും അടിച്ചിരിക്കും
Muhammad mhd hamoorum kittum
സത്യ സന്തമായ വിവരണം.😍😍😍
മലിഞ്ഞിൽ ആണോ അല്ലയോ എന്നറിയാൻ മീനിനെ പോലെ തലയുടെ ഇരുവശത്തും ചിറകുകൾ കാണും മീനിൻറെ പോലെ ചകിളെയും കാണും ചേറ്റു പാമ്പിന് തലയുടെ ഇരുവശത്തും ചിറക് കാണില്ല ചകിളെയുംകാണില്ല
നിങ്ങള് പിടിച്ച് ചേറ്റു പാമ്പല്ല അതു മനഞ്ഞിൽകുഞ്ഞു തന്നെയാണ് ചെറു പാമ്പ് ആണെങ്കിൽ ഒരിക്കലും അതിൻറെ തലയുടെ വശം വീർത്ത് ' ഇരിക്കില്ല ചേറ്റുപാമ്പിന്റെതല ആരാന്റെ തല മാതിരിയാണ്
Malanjeel aayirunnu ath athinte kavil shradhichhal manassilakum kavil veerppichhu vellathinte mukalilott thala mathram uyarthi vadi pole nilkunnathu kaanam . ithinte pallukalum pambinte pallukalum 2um 2aann ithinu valare thikkaya cheriya pallukalayirikkum. Ithinte tholi valare minussamullathum koyuppu kalarnnathumayirikkum.mattullathinte tholi korachh haard aayirikkum....
Be ee sadhanathine blanjil anennu paranju njan oru 3 months valarthi etha😂🤣
Chettu snake ennu vechal neerkoli aanoi chetta 🤔🤔
Vava sureshinood chodikkamayirunnu
അതും ശെരിയാ
ബ്രോ ഇതേപോലത്തെ 4, 5 എണ്ണം എനിക്കും കിട്ടി. കുളം കുത്തിയപ്പോൾ കിട്ടിയതാ 8 അടി താഴ്ച്ചയിൽ നിന്നും. മനിഞ്ഞിൽ ആണെന്ന് കരുതി വളർത്താൻ എടുത്തു അത് പാമ്പ് ആയിരുന്നു. അതിനെ കളഞ്ഞു. പേര് ഇപ്പോൾ ആണ് കിട്ടിയത്.
ഇത് അനാക്കോണ്ട യുടെ കുഞ്ഞല്ലേ
Chettu pamb abagada kari aano
മനഞ്ഞിലിൻ മുതുകിൽ നീളത്തിൽചിറക് ഉണ്ടാവും ചേറ്റുപാമ്പിന് അത് ഉണ്ടാവില്ല
ithhe nammude annappadi alle
Hmm
ചെങ്ങായ് ഇത് മഞ്ഞിലാണടോ...
Ath manjeelaaa
Njan orupad pidichhathaaa
Njangade ivide puzhayilokkend
Pambonnumalla maningilanu
Manjilinu chekhila undavum Meeninte. Chetupambinte tholi kurachu refavum
ഞങ്ങൾ ആഴ്ചയിൽ രണ്ടോ മൂന്ന് മനഞ്ഞിൽ പിടിക്കുന്നവന്ന ഈ ഞാൻ ഇത് ചേറ്റു പാമ്പ് ആണ് ഭായി
Enthaa ee chettupaamb?
ഇതിനെ പിഠിചു ബക്കറ്റിൽ ഇട്ടു എന്നിട്ട് അവിടെ വന്ന അപ്പുപ്പന പറഞ്ഞെ ഇത് പമ്പണന്ന് പിന്നെ എല്ലാ ആണ്ണത്തിനേയും വെട്ടി കൊന്നു പിന്നെ കാണുമ്പോഴേ പേടി ആയിരുന്നു
chettante samshayam sariya.Ethu chettu pambu anu .njanum ethine pidichittundu.malinjil (moypambu ) evakku randu chiragum muthugil neelathil chiragum val parannathum agum.ethu ariyathe chila main fishing youtubers malinjil anennu parayane😆😆
ആ കുട്ടിയെ ഒന്നും ചെയ്തില്ലല്ലോ... take care..
❤gg
Gj😍😒🌹vhmhmm
നന്ദി ബ്രോ'സൂപ്പർ
അസ്സൽ ചേറ്റുപാമ്പ് അളിയാ !! 😅
Chettupambinte sariram square roopamannu neelam kuravanu maximam 2.5 feet neelathinu anusarichu vannavum undakum
അതു ചേറ്റു പാമ്പ് തന്നെ മണിഞ്ഞിൽ വേറെ ടൈപ്പ് ആണ് വാൽ നോക്കിയാൽ അറിയാം
chetta chera moorkan onum kityilyee