ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 316

  • @Jessysunny-hh1bb
    @Jessysunny-hh1bb 3 วันที่ผ่านมา +4

    അമ്മേ മാതാവേ എൻ്റെ മക്കളെ ഏറ്റെടുത്ത അവർക്ക് അവരുടെ ആവശ്യങ്ങൾ എല്ലാ അങ്ങു സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ

  • @lissybiju3397
    @lissybiju3397 2 วันที่ผ่านมา +1

    അമ്മേ മാതാവേ നന്ദി 🙏🏻🙏🏻🙏🏻

  • @MathewcJacob
    @MathewcJacob 3 วันที่ผ่านมา +4

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാർഗ്ഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @Mariyammabiju-jn4pd
    @Mariyammabiju-jn4pd 3 วันที่ผ่านมา +3

    അമ്മേ. ഞാൻ. ഉടമ്പടി. എടുത്തിട്ടേ. ഒന്നരമാസം. ആയി. അമ്മേ. എന്റെ. കുടുംബത്തെയും. അമ്മേ. ഒന്നേ. അനുഗ്രഹിക്ക്. അമ്മേ.. അമ്മേ. എന്റെ. കുടുംബത്തിലെ. തടസങ്ങൾ. എല്ലാം. അമ്മേ. മാറ്റിത്തരേണമേ. അമ്മേ. എന്റെ. ഭർത്താവിനും. മക്കൾക്കും. വിശ്വാസം. കൊടുകേണമേ. അമ്മേ. ആമ്മേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @Ponnu1091
    @Ponnu1091 3 วันที่ผ่านมา +2

    ഈശോയെ പാപിയായ എന്നിൽ കനിയേണമേ 1🙏🙏

  • @Santhosh-g1r
    @Santhosh-g1r 3 วันที่ผ่านมา +9

    അമ്മേ എന്റെ ഭവനത്തിൽ അമ്മയുടെ സ്നേഹവും കരുതലും ഉണ്ടാകണമേ. 🙏🙏🙏

  • @ushapanicker9767
    @ushapanicker9767 3 วันที่ผ่านมา +6

    എന്റെ അമ്മ മാതാവേ എന്റെ മക്കളെ അമ്മയുടെ
    തൃപ്പാതത്തിൽ സമർപ്പിച്ചിരിക്കുന്നു അവരെ ഈ പൈശാചിക അണ്ഡകാര തിന്മശക്തികളിൽ നിന്ന് വിടുവിച്ചു കാത്തുരക്ഷിക്കണമേ 🙏അമ്മേ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ 🙏
    ആമ്മേൻ
    🙏🙏🙏
    ❤️❤️❤️

    • @saleenaanil875
      @saleenaanil875 3 วันที่ผ่านมา +1

      ആമേൻ ❤❤🙏🙏

  • @sajiths2167
    @sajiths2167 2 วันที่ผ่านมา +1

    അമ്മേ മാതാവെ 🌹കഴിഞ്ഞ വർഷത്തെ പുതുവർഷവും ആകരുതേ അമ്മേ സഖായിക്കാനാമേ

  • @Parvathykarthik-h3j
    @Parvathykarthik-h3j 3 วันที่ผ่านมา +2

    എന്റെ മാതാവേ എന്റെ കുടുംബത്തിനെ കാത്തുകൊള്ളണമേ 🙏🙏

  • @georgekuttymathew8728
    @georgekuttymathew8728 3 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും ഈശോയോട് പറയണമേആമേൻ

  • @Reenatiju-e6x
    @Reenatiju-e6x 3 วันที่ผ่านมา +20

    അമ്മേ മാതാവേ ഒരു പുരുവർഷം കൂടി ഞങ്ങൾക്ക് തന്നതിന് അങ്ങയോട് ഞങ്ങൾ നന്ദി പറയുന്നു🙏🙏🙏🙏🙏 അമ്മേ നല്ലെരു പുതുവർഷം ആക്കിതീർക്കേണ്ടമേ.കടബാധ്യതതയിൽ നിന്ന് ഞങ്ങളെ രക്ഷിയ്ക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥹🥹🥹🥹🥹🥹🥹

  • @minishibu8323
    @minishibu8323 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയോടുകൂടെ ഈശോയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഞങ്ങൾക്കായ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ഈ പുതുവർഷം എല്ലാ മനുഷമക്കൾക്കും ശാന്തിയും സമാധാനവും നൽകുവാൻ 'അമ്മ പ്രാർത്ഥിക്കണമേ. നല്ലകാലാവസ്ഥ നൽകി കരുണഏകണമേ

  • @rosammamathew6274
    @rosammamathew6274 3 วันที่ผ่านมา +1

    അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെ സംരക്ഷിക്കേണമേ
    കൂടെ ഉണ്ടാവണമേ
    ഇത്ര നാൾ തന്ന കരുതൽ സംരക്ഷണം ഇനിയും ഉണ്ടാവണമേ
    എല്ലാവർക്കും ആരോഗ്യം നല്കണമേ
    സാമ്പത്തിക അഭിവൃദ്ധി നല്കണമേ

  • @minimoozhickal2920
    @minimoozhickal2920 3 วันที่ผ่านมา +8

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു ഞങ്ങൾ എല്ലാവരും ദൈവവിശ്വാസത്തിലും ദൈവസ്‌നേഹത്തിലും പ്രത്യാശയിലും വളരുവാൻ ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 3 วันที่ผ่านมา +4

    അമ്മേ പുതുവർഷത്തിൽ എല്ലാവരുടെയും ദുഖങ്ങളും രോഗദുരിതങ്ങളും മാറ്റി, എല്ലാവർക്കും സന്തോഷവും സമാദാനവും നൽകേണമേ അമ്മേ 🙏❤️🙏

  • @sudhasudhamanic1370
    @sudhasudhamanic1370 3 วันที่ผ่านมา +1

    മാതാവേ രക്ഷപ്പെടുത്തി കൊണ്ടുവന്നു എന്റെ മുറിവ് എത്രയും പ്പെട്ട ന്നു ഉണ്ടക്കണ് ഞാൻ ജോലിക്കു പോയിട്ട് ഞാൻ എന്റെ അമ്മേ അടുത്തു വന്നേക്കാം അമ്മേ മാതാവേ എത്രയും വേഗം ജോലിക്കു വിടണമേ🙏🙏🙏

  • @SajimolAppu
    @SajimolAppu 3 วันที่ผ่านมา +9

    അമ്മേ...... അമ്മക്ക് , യേശുവിനും എന്റെ പുതുവർഷആശംസകൾ. ഈ പുതു വർഷം എല്ലാവർക്കും നന്മയുടെ വർഷമായി തിരാൻ എല്ലാവരെയും അനുഗ്രഹിക്കണം.

  • @MathewcJacob
    @MathewcJacob 3 วันที่ผ่านมา +1

    ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമേ ഈശോയെ അമ്മേ മാതാവേ

  • @littidavis
    @littidavis 3 วันที่ผ่านมา +3

    അമ്മേ മാതാവേ ഈ പുതുവർഷം ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കണമേ ആമേൻ സ്തുതി 🙏🏻🙏🏻🙏🏻

  • @ApleKwt-m2h
    @ApleKwt-m2h 3 วันที่ผ่านมา +1

    Amme mathave anugrahikkane🙏❤️🌹

  • @JosmyGeorge-y4g
    @JosmyGeorge-y4g 3 วันที่ผ่านมา +3

    അമ്മേ മാതാവേ പരിശുതത്മാവിന്റെ അഭിഷേകത്താൽ ഞങ്ങളെ നിരക്കണമേ

  • @SheejaBinu-zu8op
    @SheejaBinu-zu8op 3 วันที่ผ่านมา +1

    🙏🙏🙏 സ്നാനം അനുഗ്രഹമായി നടക്കാൻ പ്രാർത്ഥിക്കുന്നു അമ്മ അനുഗ്രഹിക്കണം

  • @SofiyaSaji
    @SofiyaSaji 3 วันที่ผ่านมา +8

    മാതാവേ എന്റെ മക്കൾക്കു നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏

  • @divyamnair4070
    @divyamnair4070 3 วันที่ผ่านมา +1

    Ammay thannaanugrahathinu orayiram nammi🙏🙏🙏🙏

  • @ShibuPg-h6l
    @ShibuPg-h6l 3 วันที่ผ่านมา +4

    അമ്മേ മാതാവേ ഈ പുതു വർഷത്തിൽ എനിക്ക് മുടങ്ങ തെ കുടുംബപാർത്ഥന ചെലുവാനുള്ള അനുഗ്രഹo അമ്മയും ഈശോയും എനിക്ക് നൽകണ്ണമേ അമ്മേ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണ്ണമേ അമ്മേ പരിശുദ്ധ അമ്മേ 🙏

  • @Jayamoltomy-q8c
    @Jayamoltomy-q8c 3 วันที่ผ่านมา +1

    മാതാവേ എന്റെ വിശ്വാസം വർദിപിക്കണമേ ആമേൻ ❤

  • @beenad-lp3ph
    @beenad-lp3ph 3 วันที่ผ่านมา +4

    അമ്മേ ഞാൻ ഉടമ്പടി യിൽ നയോഗം വച്ച എല്ലാകാര്യങ്ങളും എനിക്ക് സാധിച്ചു സുവിശേഷത്തിന്റെ സാക്ഷി ആകാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏

    • @moliksd7554
      @moliksd7554 3 วันที่ผ่านมา +1

      Amea💖💖💖💐💐💐💟💟💟💟💟💓💓💓

  • @molimoli1857
    @molimoli1857 3 วันที่ผ่านมา +3

    അമ്മ മാതാവേ എന്റെ മനസിന്റെ വിഷമം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MJMJohn
    @MJMJohn 3 วันที่ผ่านมา +4

    🕯️🕯️🕯️🕯️അമ്മേ, മാതാവേ ഒരു പുതുവർഷം തന്നതിനും,തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Sheela-lz8sf
    @Sheela-lz8sf 3 วันที่ผ่านมา +1

    Entediyvamesnehathienteuravidayavanay entejivithavom kudubavom allaprasanagalumsamarpikunnu amenanuthapamnalkunnadiyvameamen ❤❤❤❤❤❤❤❤❤

  • @ReshmaR-x6d
    @ReshmaR-x6d 3 วันที่ผ่านมา +1

    മാതാവേ കാത്തു രക്ഷികണേ 🙏🙏🙏🙏🙏

  • @mariyammaalexander3052
    @mariyammaalexander3052 3 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്കു തൈരോയിഡ് ഗ്ലാണ്ടിന് പരിപ്പൂർണ സൗഖ്യം തരേണമേ 🙏

  • @reejaroy240
    @reejaroy240 3 วันที่ผ่านมา +4

    അമ്മേ മാതാവേ രക്ഷിക്കേണമെ അനുഗ്രഹിക്കേ മെ കൈവിടല്ലേ

  • @josephthomas8814
    @josephthomas8814 3 วันที่ผ่านมา +1

    എന്റെ ഈശോയെ, പരിശുദ്ധ അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഒരു വർഷം കൂടി തന്നു അനുഗ്രഹിച്ചതിനു വളരെ നന്ദി. പല ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിച്ചതുപോലെ ഈ വർഷവും അമ്മയുടെ കരുതലും സംരക്ഷണവും ഉണ്ടാകേണമേ. നന്ദി അമ്മേ. നന്ദി ഈശോയെ.

  • @BeeenaBinu
    @BeeenaBinu 3 วันที่ผ่านมา +4

    അമ്മേ പുതിയ ഒരു പുലരി സമ്മാനിച്ച അമ്മക്കും തമ്പുരാനും കോടാനുകോടി നന്ദി അർപ്പിക്കുന്നു

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 3 วันที่ผ่านมา +2

    മാതാവോ എല്ലാവരെയും അനുഗ്രഹിക്കണം🙏🏻🙏🏻🙏🏻🙏🏻

  • @melodycafe5138
    @melodycafe5138 3 วันที่ผ่านมา +1

    അമ്മേ ഈ പുതുവർഷം അമ്മ ഞങ്ങളുടെ koode undakaname

  • @jayasreekr4818
    @jayasreekr4818 3 วันที่ผ่านมา +2

    ഈശോയെ കൃപാസന അമ്മേ കണ്ണുനീരോടെ യ്യാചിക്കുന്നു അമ്മേ എന്റെ മോനെ എല്ലാകുരുക്കിൽ നിന്നും വിടുതൽ ഉണ്ടാക്കി ഈ ആഴ്ച തന്നെ നാട്ടിൽ എത്തിച്ചു തരണേ അമ്മേ ഈശോയെ ആമേൻ

  • @BindhuPc-ep9zz
    @BindhuPc-ep9zz 3 วันที่ผ่านมา +1

    അമ്മേ എന്റെ പ്രാത്ഥന കേൾകു നിലെയോ 😓😓😓😓എന്റെ സുധി ഏട്ടനെ അമ്മസുഖപ്പെടുത്തി തരേണമേ 🙏🙏🙏🙏🙏

  • @bencypg5543
    @bencypg5543 3 วันที่ผ่านมา +5

    ഈശോയെ 🌹കഴിഞ്ഞു പോയ വർഷത്തെ പോലെ ആകരുത് ഈ വർഷം 2025 അനുഗ്രഹങ്ങളുടെ വർഷം ആകട്ടെ എല്ലാവർക്കും 🎉 അമ്മേ മാതാവേ ❤️ ആമേൻ ✝️✝️✝️✝️🙏🙏🙏🙏

  • @NirmalaNirmalaG-k2t
    @NirmalaNirmalaG-k2t 2 วันที่ผ่านมา +1

    Ammey മാതാവേ എത്രയോ നാളായി ഞാൻ ലോട്ടറി ഏദ്കുന്നു valarey വിസ്മത്തിലാണ് മാനസികരോക്ഹിയാണ് ഇനി ഏദ്കുന്ന ലോട്ടറി അടിച്ചു valarey വെയ്‌കത്തിൽ വീടിൻ്റെ പണി പൂർത്തിയാക്കി tharaney കടങ്ങളും തീർത്തു tharaney husbentinu അലയതി വരൻ ശത്തിക്കുന്ന ജോളി കൊടുക്കനേ

  • @AmbiliKwt
    @AmbiliKwt 3 วันที่ผ่านมา +4

    അമ്മ മതാവ ഒരു വർഷം കുടി അമ്മ തന്നതാണ് ഒരു പാട് നന്ദി 🙏🙏🙏🙏🙏

  • @SujithaSuji-v4x
    @SujithaSuji-v4x 3 วันที่ผ่านมา +5

    അമ്മേ മാതാവേ എനിക്ക് എന്തെങ്കിലും ഒരു പണി നല്‍കി തരണേ. മാതാവേ എനിക്ക് ഇന്ന്‌ 2000rupa karantbill കൊടുക്കാന്‍ ഉണ്ട്. മാതാവേ എന്നെ കാത്തോളണേ. Amen

  • @sudhis2685
    @sudhis2685 3 วันที่ผ่านมา +2

    അമ്മ മാതാവേ യേശു അപ്പാ 2025 എല്ലാം മക്കളെയും തൊട്ട് അനുഗ്രഹിക്കണേ രോഗങ്ങൾ മാറ്റി എല്ലാരേയും കാത്തോളണേ 🙏🙏🙏🙏🙏

  • @beninabenny684
    @beninabenny684 3 วันที่ผ่านมา +2

    Amme angayodulla bhakti koodaan krupa undakane.

  • @Predeena
    @Predeena 3 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ഈ പുതുവർഷത്തിൽ ലക്ഷകണക്കിനുള്ള എന്റെ കടം തീർക്കാൻ ഈ ജനുവരിയിൽ ഒരു വഴിതുറന്നു തരണമേ അമ്മേ

  • @NishaTVijay
    @NishaTVijay 3 วันที่ผ่านมา +1

    അമ്മാ മാതാവോ ഈ പുതു വർഷത്തെ സമർപ്പിച്ചു പ്രാർത്ഥി ന്നു എന്നെയും എന്റെ കുടുംബത്തെയും അഗ്രിക്കണേ അമ്മാ

  • @ShinyBabu-x6u
    @ShinyBabu-x6u 3 วันที่ผ่านมา +1

    Amme mathave nandi sthuthy sthothram❤❤❤

  • @sumiviji-1234
    @sumiviji-1234 3 วันที่ผ่านมา +1

    അമ്മേ എന്റെ അസുഖം മാറ്റി തരണേ മേ 🙏🙏🙏🙏🙏🙏🙏🙏

  • @teenarajan6919
    @teenarajan6919 2 วันที่ผ่านมา

    Jesus ❤❤❤❤❤ Amma madhave ❤❤❤❤

  • @sajiths2167
    @sajiths2167 2 วันที่ผ่านมา +1

    അമ്മേ എനിക്ക്ഉറക്കം വളരെ കുറവാണ് അമ്മ എന്റെ തലയിൽ കൈ വച്ചു അനുഗ്രഹിക്കേണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 วันที่ผ่านมา +2

    അമ്മേ മാതാവേ ഈ പുതുവർഷം സന്തോഷവും സമാധാനവും നിറഞ്ഞത് ആക്കാണേ അമ്മേ മാതാവേ🙏🕯️♥️🙏🕯️♥️🕯️🙏♥️🙏

  • @ShibuPg-h6l
    @ShibuPg-h6l 3 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ നല്ല ഒരു വർഷം തരണ്ണമേ അമ്മേ സമാധാനം സന്തോഷം നിറഞ്ഞത് ആക്കണ്ണമേ അമ്മേ ഞങ്ങളുടെ കുടുംബങ്ങളിൽ അമ്മ വന്നു നിറയണമേ അമ്മേ പരിശുദ്ധ അമ്മേ 🙏

  • @mebalvasantha
    @mebalvasantha 2 วันที่ผ่านมา +1

    മാതാവേ 12- 1 - 2025ന് നടക്കുന FmGE പരീക്ഷയിൽ Nijin pm പരീക്ഷ എഴുത്തി 150 മാർക്ക് വാങ്ങി വിജയിച്ച് മാതാവ് പ്രത്യക്ഷപ്പെട്ട കൃപാസനത്തിൽ സാക്ഷ്യം പറയാൻ മാതാവ് കൃപ ചെയ്യണമേ ആമേൻ

  • @Valsalakumari-y5e
    @Valsalakumari-y5e 3 วันที่ผ่านมา +2

    എന്റെ അമ്മ എന്നെ സഹിയിക്കണമേ എന്റെ ഭവനം പൂർത്തിയക്കാ തരണമേ എന്റെ ലോൺ ശരിയക്കി തരണമേ എന്ന എന്റെ രക്ഷക എന്നെ രക്ഷിക്കണമേ പൂർണമായി അമ്മയും ഈ ശോയിലും മനസ് അകൽ എന്ന സതയിക്കണമേ

  • @jancyantony1675
    @jancyantony1675 3 วันที่ผ่านมา

    അമ്മേ, prarthikaname

  • @AmbikaDivKaran
    @AmbikaDivKaran 3 วันที่ผ่านมา

    Amen🙏🙏🙏🙏🙏🌹

  • @ChandranMg
    @ChandranMg 3 วันที่ผ่านมา

    Aameen

  • @Pushpa-i7t9o
    @Pushpa-i7t9o 3 วันที่ผ่านมา

    Thank you Jesus

  • @JollyJohn-qu2gc
    @JollyJohn-qu2gc 3 วันที่ผ่านมา +1

    Amme mathave adiante kudumpathe oru Varsham koodi thannu anugrahichadinu stotram Amen 🙏🙏

  • @AlphonsaAbraham-c6t
    @AlphonsaAbraham-c6t 3 วันที่ผ่านมา +1

    Ende Esoye e Varsham nghaghaleum makkaleum kochumakaleum kudumbaghaleum ammaude vmalarudayathilude Esoyeq samarpqnnu anugrahikkaname Ammamathave eppozhum nghaghalude kudeundakaname kathurakshikkaname amen 🙏🙏🙏

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 3 วันที่ผ่านมา +1

    മാതാവോ ഇന്ന് പുതു വർഷം മനസ് വിഷമിക്കുന്ന ഒരു കാര്യം പു ഉണ്ടാകരുതേ പ്ലീസ് മാതാവോ നല്ല ദിവസം ആയിരിക്കണം ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susanmichael3017
    @susanmichael3017 3 วันที่ผ่านมา +1

    അമ്മേമാതാവേ തടസങ്ങൾ മാറ്റിതരണേ 🙏 കടം എത്രെയും പെട്ടന്ന് വീട്ടാൻ കൃപ ചെയ്യണേ 🙏🙏🙏

  • @ShibuPg-h6l
    @ShibuPg-h6l 3 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ മാതാവേ അപ്പച്ചന്റെ നാവിനെ നിയാത്രികണ്ണമേ അമ്മേ ആ മകനെ അമ്മയുടെ നില അങ്കികുളിൽ പൊതിയാണ്ണമേ അമ്മേ മനസിനെ നിയാത്രികണ്ണമേ അമ്മേ പരിശുദ്ധ അമ്മേ മദ്യപനം എടുത്തു മാറ്റാണ്ണമേ സമാധാനം നൽകണ്ണമേ അമ്മേ പരിശുദ്ധ അമ്മേ കൈ പിടിക്കണ്ണമേ 🙏

  • @animeboyal
    @animeboyal 3 วันที่ผ่านมา +1

    അമ്മേ മനസമാധാനം തരണേ ഭർത്താവിന് എന്നെ മനസിലാക്കാൻ പറ്റണേ അയാളെ മനസിലാക്കാൻ എനിക്ക് പറ്റണേ

  • @MiniReji-xc4jl
    @MiniReji-xc4jl 3 วันที่ผ่านมา

    Amma mathave sthuthi

  • @radhasekhar7291
    @radhasekhar7291 3 วันที่ผ่านมา +2

    Mathave paru amma athulyayuda vivahathinu koodan sakunthala yeayum maniyeahyum anuvathikkanume santhatha varuthi kripa choriyanumei

  • @SathiBobby-zn4kd
    @SathiBobby-zn4kd 3 วันที่ผ่านมา +3

    അമ്മേ എല്ലാ അനുഗ്രഹകളും തരണമേ

  • @maryrajambaburaj3885
    @maryrajambaburaj3885 3 วันที่ผ่านมา +2

    എന്റെ അമ്മേ 2025എല്ലാ മകൾക്കും അമ്മയുടെ കൃപ നൽണമേ ❤

  • @Holyspirit9024
    @Holyspirit9024 3 วันที่ผ่านมา

    Amen appacha❤️🙏❤️

  • @beninabenny684
    @beninabenny684 3 วันที่ผ่านมา +2

    May God brings you all happiness through out this year❤🙏🙏

  • @vadackkalhouse1380
    @vadackkalhouse1380 3 วันที่ผ่านมา +3

    അമ്മ ഞാൻ അമ്മയുടെയും മകന്റെയും സന്നിധിയിൽ തല കുനിക്കുന്നു, കൈ നീട്ടുന്നു. രക്ഷിച്ചേ പറ്റു. വേറെ മാർഗം എനിക്കു ഇല്ല. ആമേൻ. നന്ദി. ഹല്ലേലുയ.

  • @mariamarappai7064
    @mariamarappai7064 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകന്റെ മനസ്സിന്റെ അസ്വസ്ഥതകൾ മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NishamolKM-to1cn
    @NishamolKM-to1cn 3 วันที่ผ่านมา

    Amme mathave anugrahikane

  • @NeethuNeethuJaymon
    @NeethuNeethuJaymon 3 วันที่ผ่านมา

    Amme krupasana madhave ente makkale anugrahickane 🙏

  • @annemelawrence6381
    @annemelawrence6381 3 วันที่ผ่านมา +1

    Mathavae kreup prayer Amma Mary My Sheeja Johnson family Lief and health care All give it good ammajesus amen Amen hallelujah hallelujah hallelujah amen

  • @PouloseKunj
    @PouloseKunj 3 วันที่ผ่านมา

    Amen amme eesoe

  • @AjiReetha
    @AjiReetha 3 วันที่ผ่านมา +1

    അമ്മേ നാളെ എനിക്ക് ഒരു പരീക്ഷയുണ്ട് ടീച്ചർ ജോലിക്ക് വേണ്ടിയുള്ളതാണ് പഠിച്ചിറങ്ങി 15 വർഷം കഴിഞ്ഞു ഇത് മൂന്നാം പ്രാവശ്യമാണ് എഴുതാൻ പോകുന്നത് വീണ്ടും ഒരു പരീക്ഷ എഴുതാൻ അനുവദിക്കാതെ ഇതിൽ വിജയം നൽകണേ കാരണം എനിക്കൊരു ജോലി അത്യാവശ്യമാണ് അമ്മേ എന്നെ അനുഗ്രഹിക്കണേ

  • @biju.l.s3270
    @biju.l.s3270 3 วันที่ผ่านมา +1

    എന്റെ കളഞ്ഞു പോയ engagement മോതിരം കിട്ടണമേ അമ്മേ, നോബിന്റെ പരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടാൻ അമ്മ സഹായിക്കേണമേ

  • @Archakannan.b
    @Archakannan.b 3 วันที่ผ่านมา +1

    മാതാവെ ഇന്നത്തെ സ്കാനിംഗിൽ ഒരു കുഴപ്പവും എൻ്റെ കുഞ്ഞിനു കാണരുത് ദൈവമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnilKumar-vz5kn
    @AnilKumar-vz5kn 3 วันที่ผ่านมา

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @RenjithdRenjithd
    @RenjithdRenjithd 3 วันที่ผ่านมา

    Amme anugrahikane

  • @Valsalakumari-y5e
    @Valsalakumari-y5e 3 วันที่ผ่านมา +2

    എന്റ അമ്മ മകളുടെ ചെവിയുടെ അസുഖം മറ്റി തരണമേ🎉

  • @reji9166
    @reji9166 3 วันที่ผ่านมา

    Amme nandhi❤

  • @Jayamoltomy-q8c
    @Jayamoltomy-q8c 3 วันที่ผ่านมา +1

    യേശുവേ എന്നെ തൊട്ട് അനുഗ്രഹിക്കേണമേ എനിക്ക് ഉടമ്പടി അവിടെ വന്ന് എടുക്കാനുള്ള എല്ലാ സഹായവും ചൈതു തരണമേ അമ്മേ യേശുവിനോട് എന്റെ ആവശ്യം പറഞ്ഞു എനിക്ക് എന്റെ ഈ ആഗ്രഹം സാധിച്ചു തരണമേ ആമേൻ എന്റെ എല്ലാ വിഷമങ്ങളെയുഉം തുടച്ചു നീക്കണമേ എന്നെ കയ്വിടാതെ മുറുകെ പിടിക്കണമേ ഞാൻ പാപിയാണ് മാതാവേ എന്നോട് എല്ലാ തെറ്റുകളും പൊറുകേണമേ ആമേൻ ❤❤

  • @Sheela-lz8sf
    @Sheela-lz8sf 3 วันที่ผ่านมา

    Esoyeedivasamagiykudaykripayilayirikuvankripayekaname amenlokarashakanayakarthave ❤❤❤❤❤

  • @sobhanamohankumar3021
    @sobhanamohankumar3021 3 วันที่ผ่านมา +3

    അമ്മേ എന്റെ മകൾക് എക്സാം നന്നായി എഴുതാൻ കഴിയണേ, എന്റെ കഷ്ടതകൾ അകറ്റണമേ 🙏🙏🙏

  • @rejiraju6834
    @rejiraju6834 3 วันที่ผ่านมา +1

    അമ്മെ പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ ലോകത്തിലെ എല്ലാ മക്കൾക്കും ഈ പുതുവർഷം കാണാനും അനുഭവിക്കാനും അമ്മയുടെ മധ്യസ്ഥം വഴി ഈശോയിൽ നിന്ന് ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും അമ്മയുടെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ

  • @valsalamenapravan5791
    @valsalamenapravan5791 3 วันที่ผ่านมา +1

    Amme Mathave , Eeshoye njangale kathu paripalikkename Fulfill all our needs and necessities with your grace and mercy

  • @gracyvarghese8076
    @gracyvarghese8076 3 วันที่ผ่านมา

    Praise the Lord

  • @elizabethdcurz2891
    @elizabethdcurz2891 3 วันที่ผ่านมา +1

    Ente Amme Mathave ente kudumbatheyum Makkaleyum Anugrahikkename. Thank you Jesus praise u Jesus Hallelujah

  • @ashlyjustinjustin2926
    @ashlyjustinjustin2926 3 วันที่ผ่านมา +3

    Amme, madhavi enta, kuumbathae, anugrahekkaname
    Ammen❤❤❤❤❤

  • @MaluMalu-y2d
    @MaluMalu-y2d 3 วันที่ผ่านมา +2

    അമ്മേ കൃപാസനം പ്രസഭ വര മാതാവേ എന്റെ സാബത്തികഇല്ലാത്ത അവസ്ഥയും വിവാഹം നടക്കാത്ത കൊണ്ടുള്ള സങ്കടവും എല്ലാം ഞാൻ അമ്മയുടെ പാദത്തിൽ സമർപ്പിക്കുന്നു. ഈ ന്യൂയർ ദിനത്തിൽ അമ്മ എന്റ കാര്യത്തിൽ ഇടപ്പെടണം ജനുവരി 25 ന് എന്റെ വിവാഹം നടത്തി തരണം

  • @VinithaVinitha-j2q
    @VinithaVinitha-j2q 3 วันที่ผ่านมา +2

    😂 അമ്മ മാതവേ ഈ വർഷം ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 3 วันที่ผ่านมา +2

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കി മാറ്റണം 🙏🏻🙏🏻🙏🏻

  • @dark_lover989
    @dark_lover989 3 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു പുതുവർഷത്തെ കൂടി നൽകി അനുഗ്രഹിച്ചതിനു നന്ദി സ്തുതി ആരാധന 🙏🙏🙏🙏🙏അമ്മേ മാതാവേ എന്റെ ശാലിനി മോളുടെ സ്കോളർഷിപ്പിന്റെ പൈസ കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🙏 ഈ പുതുവർഷത്തിൽ ഞങ്ങടെ സാമ്പത്തിക ബുദ്ധി മുട്ട് എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @animeboyal
    @animeboyal 3 วันที่ผ่านมา +2

    അമ്മേ അമ്മക്ക് അറിയാമല്ലോ ഞാൻ വീട്ടുപണിക്ക് പോയിട്ടാണ് കാര്യങ്ങളൊക്കെ നടത്തുന്നത്. എൻ്റെ മകളുടെപിരീഡസ് റെഡിയാക്കി തരണമേ മരുന്ന് ഞാൻ നിർത്തി അമ്മ അത് റെഡിയാക്കി കൊടുക്കണം അമ്മേ രക്ഷിക്കണം

  • @Rejani-m2c
    @Rejani-m2c 3 วันที่ผ่านมา +1

    AmmeEnteJolimekalayilAnugrahikkanameAmen❤❤❤❤

  • @somyraju6008
    @somyraju6008 3 วันที่ผ่านมา +1

    അമ്മേ മാതാവേ ഈ പുതുവർഷത്തെ എൻറെ മോൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൽഎൽഎം അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ അങ്ങയുടെ അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ ബാർകോഡ് ഇൻറെ പരീക്ഷയിൽ ജയിച്ചു പ്രാക്ടീസിന് പോവാൻ അമ്മ വഴി കാണിക്കണമേ വീട്ടിലെ ഭർത്താവിൽ നിന്നുള്ള മാനസിക പ്രശനങ്ങൾ മാറ്റി അമ്മ വീട്ടിൽ സമാധാനം സന്തോഷം നിറഞ്ഞ തരേണമേ എന്ന് അപേക്ഷിക്കുന്നു എത്രയും വേഗം സഹായിക്കണം അമ്മ

  • @beninabenny684
    @beninabenny684 3 วันที่ผ่านมา +2

    Amme enikkum eeshoykkum idayil madhyastha aayirikkaname.