സന്ധ്യയുടെ വിട്ടിൽ വന്ന് ഈ ഒരു അവസ്ഥ പുറംലോകം അറിയിച്ച 24 ചാനലിലെ ആ നല്ല മനുഷ്യന് ഒരായിരം നന്ദി 🙏🏾. ഇല്ലായിരുന്നെങ്കിൽ നാളെ രാവിലെ നമ്മൾ ഉണരുംമ്പൾ കേൾക്കുന്നത് ആ അമ്മയും കുഞ്ഞുങ്ങളും ആദ്മഹദ്യ ചെയ്തു എന്ന് ആയിരുന്നു..
മണപ്പുറം ഗ്രൂപ്പിൻ്റെ മുതലാളി നന്ദകുമാറും ലുലു ഗ്രൂപ്പിൻ്റെ മുതലാളി യൂസഫലിയും സമീപ പ്രദേശത്തുകാരാണ് (അയൽവാസികൾ എന്നു വേണമെങ്കിൽ പറയാം) ആദ്യത്തെയാൾ കൊള്ളപ്പിശയിലൂടെ നാട്ടുകാരെ പിഴിഞ്ഞ് കോടീശ്വരനായി വലപ്പാട് മേഘല ഒന്നാകെ കയ്യടക്കി. രണ്ടാമത്തെയാൾ ബിസിനസ് ചെയ്ത് കോടീശ്വരനായി കിട്ടുന്ന ലാഭത്തിൻ്റെ നല്ലൊരു പങ്കും നാടിനും സമൂഹത്തിനും വേണ്ടി ചിലവഴിക്കുന്നു
24 ചാനൽ മാധ്യമ ധർമ്മം നിറവേറ്റി SKN എല്ലാവർക്കും നന്ദി അതാണ് നമ്മുടെ കച്ചോടക്കാരൻ യുസുഫ് അലി സാഹിബ് ആ കുട്ടികളെ ചിരിപ്പിച്ച യുസുഫ് അലി സാഹിബിനെ ദൈവം ചിരിപ്പിക്കും
നാളെ രാവിലെ ഒരു ദുരന്തവാർത്ത കേട്ട് എഴുന്നേൽക്കേണ്ടി വന്നേനെ.......😮💨ഇനി തളരരുത് പോരാടി മുന്നോട്ടു നീങ്ങണം............. ......നന്മയുള്ള മനസ്സിന് നന്ദി...... നല്ലത് മാത്രം വരട്ടെ.....❤🩹🫂
ചെറു പ്രായത്തിൽ മദ്രസാ പഠനത്തിലൂടെ യൂസഫലിക്ക് കിട്ടുന്ന പ്രചോദനമാണ് ഈ കാണുന്നത് . ജനങ്ങൾക്ക് ഉപകാരം ചെയ്യുക അയൽവക്കം ഏതു മതത്തിൽ പെട്ടവനാണെങ്കിലും സ്നേഹിക്കുക സഹായ്ക്കുക പട്ടിണി അകറ്റുക എന്നതാണ് ചെറുപ്രായത്തിലെ ഏതൊരു മുസ്ലിമിൻ്റേയും മദ്രസാ അദ്ധ്യാപനം ചൂണ്ടി കാണിക്കുത് . തലയിൽ ചാണകം ഉള്ളവർക്ക് തിരിച്ചറിവ് ബുദ്ധിമുട്ടാകും അതുകൊണ്ട് ശാഖയിൽ നടത്തുന്ന തീവ്രവാദ അജണ്ടകൾ നാം പരിശോദിക്കണം
ലുലുവിൽ 6വർഷം സൗദിയിൽ ജോലിക്ക് ചെയ്തു ഡ്രൈവർ ആയി ലീവിന് വന്ന ആളായിരുന്നു ഞാൻ ഒരു ഓപ്പറേഷൻ ചെവിക്കു ആ സമയമായി വന്നപ്പോൾ സൗദി ലുലു മാനേജ്മെന്റ് എല്ലാവർക്കും എന്റെ ബുദ്ധിമുട്ടുകൾ mail അയച്ചത് പ്രകാരം ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു. കാരണം എനിക്ക് തന്ന ലീവ് മതിയായിരുന്നില്ല ഓപ്പറേഷൻ കഴിഞ്ഞുള്ള rest കാര്യങ്ങൾക്കു പിന്നെ തിരിച്ചു കയറാൻ ലീവ് സമയം കഴിഞ്ഞിരുന്നു പിന്നെ തിരിച്ചു കയറാൻ അന്നത്തെ റീജിയണൽ ഡയറക്ടർ കനിയണമായിരുന്നു അയാൾ അവിടെയും മലയാളി സ്വഭാവം കാണിച്ചു. പിന്നെ യൂസുഫ് അലി personal mail അയച്ചു അതിന്ടെ മറുപടി എനിക്ക് 6വർഷം ജോലി ചെയ്ത ക്യാഷ് കൊടുക്കുക എന്നതായിരുന്നു 😊
യൂസഫ് ബായിക്ക് ഇതൊക്കെ ചെറിയ കാര്യമാണ് . ഒരു ലുലു സ്റ്റാഫായ എനിക്കറിയാം അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ.. ഇത് പുറം ലോകമറിഞ്ഞു . പുറം ലോകമറിയാത്ത എത്രയോ സഹായങ്ങൾ അദ്ദേഹം ചെയ്യുന്നു. അദ്ദേഹത്തിനു അയുർ ആരോഗ്യ സൗഖ്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ...❤🤲🤲
ഗവൺമെൻറ് കളും ബാങ്കുകളും ജനങ്ങൾക്ക് ഇങ്ങോട്ട് തരുന്നതിന് ഒരു പരിധി വെക്കും. അങ്ങോട്ടു പിടിച്ചടക്കുന്നതിനു യാതൊരു പരിധിയും ഉണ്ടാകില്ല. ഈ സ്ഥിതിക്ക് ഒരു മാറ്റം വരണം. അതിനു ജനങ്ങൾ ഒന്നിക്കണം. എന്തുപറയുന്നു? വല്ലതും നടക്കുമോ?
പൈസാ ഉണ്ടായിട്ട് കാര്യം ഇല്ലാ ആശ്രിതർക്ക് സഹായിക്കാനുള്ള മനസ്സും ശരീരവും ഉണ്ടാകണം അങ്ങനെ ഉളളവർക്കേ സഹായിക്കാൻ കഴിയൂ ഇതെല്ലാം ദൈവത്തിന്റെ കരുണ്യവും ഉണ്ടാകണം
ഒരു പാട് പാവങ്ങളുടെ കണ്ണീർ ഒപ്പിയ മനുഷ്യൻ എല്ലാവരുടെ പ്രാർത്ഥന ഉണ്ടാകും സർ നിങ്ങൾക്. ഇനിയും ഒരു pad പേരെ സഹായിക്കാൻ ഉള്ളത് പടച്ചോൻ തരട്ടെ. ബിസ്നസ് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻 ദീർഗായുസ്സ് തരട്ടെ പടച്ചോൻ
യൂസഫ് അലി സാറിന് ദീർഘായുസ്സ് നേരുന്നു അദ്ദേഹത്തെ പോലുള്ളവർ ആയുസ്സോടെ ഉണ്ടാവുമ്പോൾ ആണ് ഒരു സന്തോഷം ❤❤❤❤
അൽഹംദുലില്ലാഹ്. നമ്മുടെ ഇന്ത്യ ലോകാവാസാനം വരെ രാമനും റഹീമും ജോസഫും ഇങ്ങനെ ജീവിച്ച് പോയാൽ മതിയായിരുന്നു.
കാരുണ്യ ഹൃദയമുള്ള യൂസഫലി സാറിന് ദൈവം ദീർഹായുസ് നൽകട്ടെ 🙏🙏🙏❤️❤️❤️
മദ്രസകളൊക്കെ പൂട്ടിക്കാൻ നടക്കുന്ന ആൾക്കാരോട് ഈ വാർത്ത ഒന്ന് കേൾക്കാൻ പറയണെ 😢😢😢ശശികല. അനിൽ നമ്പ്യാർ. ർ വി ബാബു .
Kaarunyam undayath Madrasayil padichath kondanu
Namukk Yusuf Ali sir Padicha madrasayum poottikkanam
Abdudiya____💯____🙏🏻
Bro madrasayi ithokkeyaanu padippikunnathu
മദ്രസയിൽ പഠിച്ചതിന്റെ ഗുണം
ചേർത്ത് പിടിക്കാൻ എന്നും യൂസഫലിക്ക... 😍😍
Swarna biscut😅😅
ഇതാണ് മദ്രസയിൽ പഠിപ്പിക്കുന്നത് ഉള്ളവൻ ഇല്ലാത്തവന് സഹായം ചെയ്തു കൊടുക്കണം എന്നാണ് മദ്രസയിൽ പഠിപ്പിക്കുന്നത്
Mooparu swaraj ennu paranjaal hindhuvinayaa vechathu 😂athoode nokanam❤mooparu oru muslimine vacho 💪illallo 😂athaanu paranje chandanam chaariyaal chandanam manakkum .chaanakam chaariyaal chaanakam manakkum 😂😂ippol manassilaayi kammi theettanghale😂😂😂
ഇവരൊക്കെ ഉള്ളത് കൊണ്ട് രക്ഷയായി അല്ലാതെ രാഷ്ട്രീയക്കാർ ഒന്നും ചെയ്യാൻ പോണില്ല
ചേട്ടാ. എല്ല പാർട്ടികരും. അവരുടെ പോക്കറ്റ് നിറക്കുന്നത്. പാവപെട്ടവെൻ്റെ. കാര്യം നോക്കില
ഹിന്ദുവിൻ്റെ രക്ഷകർത്താക്കൾ എന്ന് അവകാശപ്പെടുന്ന, ഇലക്ഷന് മാത്രം വ്യാജ ഹിന്ദു സ്നേഹം കാണിക്കുന്ന വിഷജന്തുക്കളും ഒന്നും ചെയ്യാൻ പോണില്ല
V D satheeshan ഉണ്ടായിരുന്നു.
@@Humans-g3k
രാഷ്ട്രീയക്കാർ രാജ്യത്തെ കൊള്ളയടിക്കാൻ
പ്രതിപക്ഷനേതാവ് ഉണ്ട് കൂടെ❤
മദ്രസയിൽ പഠിപ്പിച്ചു, സമ്പത്ത് ഉള്ളവർ, പാവങ്ങളെ സഹായിക്കാൻ, യൂസുഫ് അലി നിർവഹിച്ചു
വന്നു മതം യൂസഫലിയെ നാറ്റിക്കാൻ നോക്കുകയാ അതിനടക്ക്
@@Shaaannnjjj
മതവിശ്വാസത്തിന്റെ ഭാഗം ആണ് പാവങ്ങളെ സഹായിക്കൽ
Etryo mattu madastar und avarkkonnum thonilla ee danu madam padippikkunnad
@@sinanyahuyahusinan7362
സന്ഘികൾ ഒഴികെ ബാക്കി എല്ലാവരും പരസ്പരം സ്നേഹം ഉള്ളവർ തന്നെയാ
പാവങ്ങളെ വിഴുങ്ങുന്ന മണപ്പുറം.
സന്ധ്യയുടെ വിട്ടിൽ വന്ന് ഈ ഒരു അവസ്ഥ പുറംലോകം അറിയിച്ച 24 ചാനലിലെ ആ നല്ല മനുഷ്യന് ഒരായിരം നന്ദി 🙏🏾. ഇല്ലായിരുന്നെങ്കിൽ നാളെ രാവിലെ നമ്മൾ ഉണരുംമ്പൾ കേൾക്കുന്നത് ആ അമ്മയും കുഞ്ഞുങ്ങളും ആദ്മഹദ്യ ചെയ്തു എന്ന് ആയിരുന്നു..
ശരിയാ ഇതിന്റെ പേരിൽ അവർ എന്തെങ്കിലും cheythppyaal ആര് സമാദാനം പറയും ബാങ്കുകാരോ യൂസഫലി സർ ടോന്റി ഫോർ അഭിനന്ദനങ്ങൾ
സഹോദരിയുടെ
വാക്കുകൾ കേട്ട്
എന്റെ കണ്ണ് നിറഞ്ഞു___¡¡
യൂസുഫ് sr അങ്ങയ്ക്ക്
നന്മകൾ മാത്രം____🙏🏻
ഇറക്കി വിട്ടത് ഹിന്ദു നാമധാരിയായ മണപ്പുറം ഫിനാൻസ് കമ്പനി....
തിരിച്ചു ആ സഹോദരിയെ സംരക്ഷിച്ചത് മദ്റസയിൽ പഠിച്ച ഒരു മനുഷ്യൻ ❤
👌👌👌👌👌
👌👌👌👌
ഭർത്താവ് തോൽപിക്കാൻ നോക്കി പടച്ചോൻ രക്ഷിച്ചു
Yes
MA യുസഫലി ഗ്രേറ്റ് ഹ്യൂമൻ ❤
എം എ യൂസഫലി സാർ
മലയാളികളുടെ സ്വകാര്യ
അഹങ്കാരം
അൽഹംദുലില്ലാഹ് . മദ്രസയിൽ പഠിപ്പിക്കുന്നത് ഇതാണ് ഉണർന്നവർ കാണുന്നുണ്ടല്ലോ
❤❤❤❤❤
❤️❤️
❤❤
❤
Evde padichalum manushyan ayaal mathi sahodara ..nalethe ente vazhipad yousuf sirnu vendi..❤
യൂസഫലി സാർ സന്തോഷായി ഭൂമിയിലുള്ളവർക്ക് കരുണ ചെയ്താൽ ആകാശത്തുള്ളവൻ നിങ്ങൾക്ക് കരുണ ചെയ്യും
യൂസഫലിക്കാക്ക് സമ്പത്തിൻ്റെ ഒരു കടൽ തന്നെ നീ കൊടുക്കണേ തമ്പുരാനെ അദ്ദേഹത്തിനും കുടുംബത്തിനുംആയുരാരോഗ്യസുഖം നൽകണേ തമ്പുരാനേ🤲🏼🤲🏼🤲🏼24ന്അഭിനന്ദനങ്ങൾ💐💐💐
Aameen
ആമീൻ_____🤲🏻
Aameen 🤲🏽
മണപ്പുറം ഗ്രൂപ്പിൻ്റെ മുതലാളി നന്ദകുമാറും ലുലു ഗ്രൂപ്പിൻ്റെ മുതലാളി യൂസഫലിയും സമീപ പ്രദേശത്തുകാരാണ് (അയൽവാസികൾ എന്നു വേണമെങ്കിൽ പറയാം)
ആദ്യത്തെയാൾ കൊള്ളപ്പിശയിലൂടെ നാട്ടുകാരെ പിഴിഞ്ഞ് കോടീശ്വരനായി വലപ്പാട് മേഘല ഒന്നാകെ കയ്യടക്കി.
രണ്ടാമത്തെയാൾ ബിസിനസ് ചെയ്ത് കോടീശ്വരനായി കിട്ടുന്ന ലാഭത്തിൻ്റെ നല്ലൊരു പങ്കും നാടിനും സമൂഹത്തിനും വേണ്ടി ചിലവഴിക്കുന്നു
👍🏻👍🏻👍🏻
Lulu ഗ്രൂപ്പിൽ വർക് ചെയ്താൽ അറിയാം
മദ്രസ പൂട്ടിക്കണമെന്ന് മുറവിളികൂട്ടുന്നവർക് ഇതൊന്നും ദഹിക്കില്ല
ആ കുഞ്ഞുമക്കളെ കാണുമ്പോൾ സങ്കടം വരുന്നു. ഇനി അവർക്ക് സന്തോഷത്തിന്റെ ദിനങ്ങൾ ❤️
മണപ്പുറം നന്ദകുമാർ യൂസഫലിസാറിന്റ മുന്നിൽ അന്തകുമാർ ആയില്ലേ യൂസഫലി സാറിനു കോടാനുകോടി നന്ദി
സഹായം,, പാവങ ളെ, ചേർത്തു, പിടിച്ച, യൂസഫലി, സാർ, '❤
ഇതുപോലുള്ളപോസിറ്റീവ് വാർത്തകൾ നിങ്ങൾ മുൻഗണന കൊടുക്കുക 24 ചാനലിന് എല്ലാവിധ ആശംസകളും......
വാർത്താ ചാനലുകൾക്ക് Big Salute. യൂസഫലി സാറിന് Big Hi...
നല്ല അച്ചടക്കമുള്ള നാട്ടുകാർ .
മണപ്പുറം 4 ലക്ഷത്തിന് 8 ലക്ഷം ഈ പാവങ്ങളോട് വാങ്ങാൻ ഉളുപ്പ് വേണം എന്തൊരു കൊള്ളയാ
2.lak.evar.adachetd.anethum.8.lak
Palshakaaru anganeya bro paraniittu kaaryamilla
മണപ്പുറം നന്ദകുമാർ, യൂസഫ് അലി.വിഭിന്ന മുഖങ്ങൾ. യൂസഫ് അലി സർ ന് അഭിനന്ധനങ്ങൾ.❤
നന്ദകുമാർ മതം പഠിക്കാത്ത ബിസിനസ് കാരൻ യൂസഫലി മതം പഠിച്ച ബിസിനസ് കാരൻ അതാണ് വ്യത്യാസം
@@amarukkayes
24 ചാനൽ മാധ്യമ ധർമ്മം നിറവേറ്റി SKN എല്ലാവർക്കും നന്ദി
അതാണ് നമ്മുടെ കച്ചോടക്കാരൻ യുസുഫ് അലി സാഹിബ്
ആ കുട്ടികളെ ചിരിപ്പിച്ച യുസുഫ് അലി സാഹിബിനെ ദൈവം ചിരിപ്പിക്കും
സത്യത്തിൽ ഇതൊക്കെ കാണുമ്പോൾ ആണ് യുസുഫ് അലിയും ലുലുവും ജനപ്രിയമാവുന്നത്.... ചേച്ചിയുടെ സന്തോഷത്തിൽ പങ്കു ചേരുന്നു ❤️❤️❤️
ഒത്തിരി സന്തോഷം 🙏🏾
മദ്രസയിൽ പഠിച്ച യൂസഫലി
യൂസഫലി സാർ മനസ്സ് കൊണ്ടും നൂറായിരം നന്ദി
നാളെ രാവിലെ ഒരു ദുരന്തവാർത്ത കേട്ട് എഴുന്നേൽക്കേണ്ടി വന്നേനെ.......😮💨ഇനി തളരരുത് പോരാടി മുന്നോട്ടു നീങ്ങണം............. ......നന്മയുള്ള മനസ്സിന് നന്ദി...... നല്ലത് മാത്രം വരട്ടെ.....❤🩹🫂
മാനവികതയുടെ മഴവില്ല് തീർക്കുന്ന ഒരുപറ്റം മനുഷ്യർ ...❤️
ഇതാണ് കാരുണ്യം, യൂസഫലി സർ ❤❤❤❤❤❤
നിങ്ങൾ ഇതുപോലുള്ള വാർത്തകൾക്ക് മുൻഗണന കൊടുക്കു ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്പെടും
സന്ധ്യ ദൈവത്തെ കണ്ടു യൂസഫലി സാറിൻ്റെ രൂപത്തിൽ🙏
ഇന്ന് കണ്ട
ഏറ്റവും
സന്തോഷകരമായ
വാർത്ത.
സന്ധ്യക്ക് നല്ല ഒരു ജോലി കൂടി ലുലു മാളിൽ?!! കിട്ടും ഉറപ്പ്❤
ഓഹോ..
Kittiyaal nallathayirunu cuz ee Rs 9000itt aa madam engane survive cheyaana athum ottek ?
Yes sariyaanu... Pattchey request cheithaal theerchayayittu kittum... I think...
Ratan tata of Kerala Yusuf Ali sir ❤❤❤
🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ
ദുരിതം അനുഭവിക്കുന്നവർക്കു യൂസഫ് അലി സാറിന്റെ സഹായത്തിനു നന്ദി
യുസഫ് അലി സർ, മീഡിയ... നന്ദി ❤️
യൂസഫലി sir ❤❤❤
യൂസഫലി ❤ God bless you
ഇതിൽ വർഗീയത ഉണ്ടാകുമോസഹായം ചെയ്താലുംവർഗീയത പറയും😢
അങ്ങോട്ട് കിട്ടുകയല്ലെ അപ്പൊ വര്ഗ്ഗീയതക്ക് ചാന്സില്ല.. ദതാണ് ..
Ath thalak sugam ilathavar parayane alle saho..enik daiva tulyan aan adheham..nalethe ente vazhipad adhehathinaan
🔥🔥🔥🔥big സലൂട്ട് യുസുഫ്ക്ക 👍👍👍
Mr...yousafAli.ser.Big.Salut
Big.Hi
ചെറു പ്രായത്തിൽ മദ്രസാ പഠനത്തിലൂടെ യൂസഫലിക്ക് കിട്ടുന്ന പ്രചോദനമാണ് ഈ കാണുന്നത് . ജനങ്ങൾക്ക് ഉപകാരം ചെയ്യുക അയൽവക്കം ഏതു മതത്തിൽ പെട്ടവനാണെങ്കിലും സ്നേഹിക്കുക സഹായ്ക്കുക പട്ടിണി അകറ്റുക എന്നതാണ് ചെറുപ്രായത്തിലെ ഏതൊരു മുസ്ലിമിൻ്റേയും മദ്രസാ അദ്ധ്യാപനം ചൂണ്ടി കാണിക്കുത് . തലയിൽ ചാണകം ഉള്ളവർക്ക് തിരിച്ചറിവ് ബുദ്ധിമുട്ടാകും അതുകൊണ്ട് ശാഖയിൽ നടത്തുന്ന തീവ്രവാദ അജണ്ടകൾ നാം പരിശോദിക്കണം
യുസഫ് sir Stay blessed 🙏🏻
ലുലുവിൽ 6വർഷം സൗദിയിൽ ജോലിക്ക് ചെയ്തു ഡ്രൈവർ ആയി ലീവിന് വന്ന ആളായിരുന്നു ഞാൻ ഒരു ഓപ്പറേഷൻ ചെവിക്കു ആ സമയമായി വന്നപ്പോൾ സൗദി ലുലു മാനേജ്മെന്റ് എല്ലാവർക്കും എന്റെ ബുദ്ധിമുട്ടുകൾ mail അയച്ചത് പ്രകാരം ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു. കാരണം എനിക്ക് തന്ന ലീവ് മതിയായിരുന്നില്ല ഓപ്പറേഷൻ കഴിഞ്ഞുള്ള rest കാര്യങ്ങൾക്കു പിന്നെ തിരിച്ചു കയറാൻ ലീവ് സമയം കഴിഞ്ഞിരുന്നു പിന്നെ തിരിച്ചു കയറാൻ അന്നത്തെ റീജിയണൽ ഡയറക്ടർ കനിയണമായിരുന്നു അയാൾ അവിടെയും മലയാളി സ്വഭാവം കാണിച്ചു. പിന്നെ യൂസുഫ് അലി personal mail അയച്ചു അതിന്ടെ മറുപടി എനിക്ക് 6വർഷം ജോലി ചെയ്ത ക്യാഷ് കൊടുക്കുക എന്നതായിരുന്നു 😊
Yusafalikka you are greater.
Nalla oru kaaryamaanu M.A.Y.A sir cheithathu👌👍🤲🤲🤲🙏🙏🙏
യൂസഫലി സാർ. ന് പറ്റി പറയുവാൻഒരു ഒരു വാക്ക് കൾ കിട്ടുന്നുല്ല. ദൈയവം സാർ യും കുടുബം ത്തിന് യും രക്ഷിക്കണം മെന്ന് പ്രാർത്ഥിക്കുന്നു
കേരളത്തിന്റെ നന്ദി സർ
അൽഹംദുലില്ലാഹ്
ഒറ്റ സിനിമക്കാരുടെ സിനിമ കാണാതിരുന്നാൽ നല്ലത്..ഒരു സാധാരണ kaaranu എന്ത് സഹായം ചെയുന്നു..
മണപ്പുറത്ത് ഇനി ഒരു കുട്ടി ഇടപാട് നടത്തരുത്
ഗോഡ് ഈസ് ലവ് yusafali
മാണപുറം . ഇങ്ങനെ മന:സാക്ഷി ഇല്ലാത്ത എത് ലോൺ കമ്പനികൾനായും അവഗണ ക്കുക
യൂസഫ് ബായിക്ക് ഇതൊക്കെ ചെറിയ കാര്യമാണ് . ഒരു ലുലു സ്റ്റാഫായ എനിക്കറിയാം അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ.. ഇത് പുറം ലോകമറിഞ്ഞു . പുറം ലോകമറിയാത്ത എത്രയോ സഹായങ്ങൾ അദ്ദേഹം ചെയ്യുന്നു. അദ്ദേഹത്തിനു അയുർ ആരോഗ്യ സൗഖ്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ...❤🤲🤲
എം എ യുസുഫ് അലി ❤
MA Lulu group ❤❤❤❤❤❤❤❤❤❤❤❤
മണപ്പുറം പോലെയുള്ള അറവുശാലകളെ പൊതുജനം തിരിച്ചറിയുക
എല്ലാ കോടീശ്വരന്മാരും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ തയ്യാറാകണം. എന്നാൽ കുറെ പ്രശ്നങ്ങൾ ഒഴിവാകും. Tks to Mr. Yousuf Ali of Lulu group 👍🙏
ബാങ്കുകൾ വാങ്ങുന്ന പലിശക്ക് ഒരു പരിധി നിശ്ചയിക്കണം ഗവൺമെൻറ്
ഗവൺമെൻറ് കളും ബാങ്കുകളും ജനങ്ങൾക്ക് ഇങ്ങോട്ട് തരുന്നതിന് ഒരു പരിധി വെക്കും. അങ്ങോട്ടു പിടിച്ചടക്കുന്നതിനു യാതൊരു പരിധിയും ഉണ്ടാകില്ല. ഈ സ്ഥിതിക്ക് ഒരു മാറ്റം വരണം. അതിനു ജനങ്ങൾ ഒന്നിക്കണം. എന്തുപറയുന്നു? വല്ലതും നടക്കുമോ?
🙏🙏🙏Yusuf ali sir🙏🙏🙏
യൂസുഫ് അലി sir oru daivamannu..❤
Sworaj chetta ningal polichu
മീഡിയ പവർ ❤️❤️❤️❤️❤️❤️
ദൈവം സങ്കടപ്പെടുത്തിയത് ആ നല്ല മനസ്സിന്റെ അടുത്തെത്തിക്കാനായിരുന്നു. അദ്ദേഹം ശരിക്കും ദൈവത്തോട് അടുത്ത് നിക്കുന്ന മനുഷ്യനാണ്. 🙏
❤👍👍👍🥰😍Lulu group ❤
കണ്ണ് നിറഞ്ഞു 😊സന്തോഷം
കേരളം എന്നും ഇങ്ങനെ ആവട്ടെ
പൈസാ ഉണ്ടായിട്ട് കാര്യം ഇല്ലാ ആശ്രിതർക്ക് സഹായിക്കാനുള്ള മനസ്സും ശരീരവും ഉണ്ടാകണം അങ്ങനെ ഉളളവർക്കേ സഹായിക്കാൻ കഴിയൂ ഇതെല്ലാം ദൈവത്തിന്റെ കരുണ്യവും ഉണ്ടാകണം
ഒരു പാട് പാവങ്ങളുടെ കണ്ണീർ ഒപ്പിയ മനുഷ്യൻ എല്ലാവരുടെ പ്രാർത്ഥന ഉണ്ടാകും സർ നിങ്ങൾക്. ഇനിയും ഒരു pad പേരെ സഹായിക്കാൻ ഉള്ളത് പടച്ചോൻ തരട്ടെ. ബിസ്നസ് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻 ദീർഗായുസ്സ് തരട്ടെ പടച്ചോൻ
അവർക്ക് സമാദാനത്തോടെ ഇനി കിടന്നുറങ്ങാൻ അവർക്ക് ആ വീട് അവരുടെ പേരിൽ കൂടെ ആക്കികൊടുക്കാൻ നാട്ടുർ ഇടപെടുക.❤
സത്യത്തിൽ നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞുപോയി.
നല്ല മനസ്സുള്ളവർ ഉണ്ട് ഭൂമിയിൽ.
പേടിക്കേണ്ട.
സമാധാനത്തോടെ ജീവിക്കുക.
Thankyou sir 🙏🙏🙏🙏
Great Job! Thanks to M.A.Y. and team.
ഒരാൾ പൂട്ടി മറ്റൊരാൾ തുറന്നു😂😂😂😂
ഹൃദയം നിറയുന്ന..ഒരുവാർത്ത...
🧡🧡🧡🧡🙏🏾🙏🏾🙏🏾 Yusafali Sir❤
Yusaf Ali sir❤
ഇതാണ് മദ്രസ പഠനം. ❤️
Sir big salute❤
ദൈവത്തിന്റെ കരങ്ങൾ യൂസഫലി സാറിലൂടെ 🙏
Yousfali sir great human being God bless you ekka ❤❤❤❤❤❤❤❤❤❤
Super yousafalikka❤
Yusaflisir❤❤❤❤❤❤❤❤❤❤
സൂപ്പർ
മലം ചാനൽ അതിൽ ഉണ്ടോ?
മീഡിയ വൺ ഇല്ല
ദൈവത്തിന്റെ രൂപത്തിൽ വന്ന യൂസഫലി സാറെ നിങ്ങൾ ആണ് ദൈവം
Godblessyou❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
മനനഫിനെ പിന്തുടർന്ന പോലെ സന്ഘികൾ യൂസ്ഫ് അലിയെ പിന്തുടരുമോ... കാരണം യൂസ്ഫ് അലി ഒരു പാവം സ്ത്രീയെ സഹായിച്ചിരിക്കുക ആണല്ലോ
Orupad santhosham yousafali sir ❤🙏
Nanma manas🙏🙏🙏🙏🙏🤝💚💚💚💚💚
അൽ ഹംദുലില്ലാഹ്. മനുഷ്യ സ്നേഹിയായ യൂസഫലിക്കാക്കും കുടുംബത്തിനും അഭിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും നല്കണെ ലോകരക്ഷിതാവായ അല്ലാഹ്. ആമീൻ
Lu Lu ❤❤❤❤❤
,കേരളത്തിൻ്റെ Real CM മുഖ്യമന്ത്രി M A യൂസുഫ് അലി സാർ ആണ് എത്ര പേർ ക്ക് രക്ഷകനായി വന്നിട്ടുണ്ട് ആ സാർ,
അവരെ allhahu അനുഗ്രഹിക്കട്ടെ , ആമീൻ
SKN❤YUSUF SIR❤❤❤❤❤
സങ്കടം വരുന്നു ഒപ്പം യൂസഫ് അലി സാർ അവരുടെ പ്രശ്നത്തിൽ ഇടപെട്ട് അവർക്ക് വേണ്ടത് ചെയ്തു കൊടുത്തപ്പോ സന്തോഷം 🙏🙏🙏
ഇതാണ് ഹ്യുമാനിറ്റി യുസുഫ് അലി ഇക്കാക് ദൈവം തുണയവും