Ngam and Sarpam (നാഗങ്ങളും സർപ്പങ്ങളും ) ph 09526040391

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 82

  • @satheeshpv6953
    @satheeshpv6953 3 ปีที่แล้ว +3

    നാഗങ്ങളെ കുറിച്ചുള്ള... നല്ല അറിവുകൾ ഇതുവരെ.. ഇതുപോലെ വിവരിച്ചു ഞാൻ കേട്ടിട്ടില്ല.. നല്ല പ്രോഗ്രാം.. എന്റെ നമസ്കാരം. 🙏

  • @madhusoodanankt3882
    @madhusoodanankt3882 3 ปีที่แล้ว +5

    തിരുമേനി 🙏നമസ്തേ. വളരെ നല്ല ക്ലാസ്. 👍👍👍👍👍👌

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +4

    നാഗാരാധനയെ പറ്റി ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു.🙏

  • @rajeshsharikkal4800
    @rajeshsharikkal4800 2 ปีที่แล้ว

    ഇത്രയും മൂല്യമുള്ള അറിവ് നൽകുന്ന താങ്കൾക് പറഞ്ഞാൽ തീരാത്ത നന്ദി രേഖപെടുത്തുന്നു

  • @shanushanuks8525
    @shanushanuks8525 8 หลายเดือนก่อน

    നാഗങ്ങളെ കുറിച്ച് ഒരുപാട് നല്ല അറിവുകൾ മനസിലാക്കാൻ പറ്റി ഒരുപാട് നന്ദി 🙏🙏🙏

  • @Nerampokkfamily
    @Nerampokkfamily 3 ปีที่แล้ว +4

    ഇത്തരം അറിവുകൾ പങ്കുവെക്കുന്നതിന്
    നന്ദി....

  • @karthavmn
    @karthavmn วันที่ผ่านมา

    Gita talks about
    सर्पाणामस्मि वासुकि: अनन्तश्चास्मि नागानां
    What could be the real meaning of सर्पा and नागा?

  • @radhakrishnanak6823
    @radhakrishnanak6823 2 ปีที่แล้ว +1

    Nagaradhanaye...kurichu...nalla..arrive...pakarnnu..thannathinu.nurayiram.nanni...thirumeni.....

  • @anandu4735
    @anandu4735 ปีที่แล้ว +3

    നാഗരാജാവ് ഇൻറെ രണ്ട് ഭാര്യമാർ ആണ് നാഗയക്ഷി & സർപ്പയക്ഷി

  • @premaappukuttan4619
    @premaappukuttan4619 3 ปีที่แล้ว +2

    വളരെ നന്നായി വിവരിച്ചു തന്നതിൽ സന്തോഷം തിരുമേനി ഇനിയും അറിവുകൾ ക്കായി കാത്തിരിക്കുന്നു.

  • @jayanvariyattil
    @jayanvariyattil 3 ปีที่แล้ว +2

    very clear explanation 👍👍👍

  • @abhilashalokam5378
    @abhilashalokam5378 3 ปีที่แล้ว +2

    നിർദ്ദേശം ഒന്നുമില്ല. ഈ തരുന്ന അറിവ് തന്നെ എത്രയോ വിപുലവും ആഴവുമുള്ളതാണ് ... തുടരട്ടെ..

  • @vishnuaranattu3111
    @vishnuaranattu3111 3 ปีที่แล้ว +1

    വളരെ നല്ല വിവരണം..........

  • @ajayakumarc2473
    @ajayakumarc2473 3 ปีที่แล้ว +1

    Very good explanation sir.Bow my head before you

  • @sastadas7670
    @sastadas7670 3 ปีที่แล้ว +2

    പ്രണാമം തിരുമേനി, ഹൈന്ദവ അനുഷ്ഠാനം പ്രതിപാദിക്കുന്ന കൂടുതൽ കാര്യങ്ങൾ അവതരിപ്പിച്ചു കാണിക്കാൻ സുമാനസ്സു കാണിക്കണം.

  • @geethamenohn1
    @geethamenohn1 3 ปีที่แล้ว +2

    Thanks for the knowledge share🙏🙏🙏

  • @Mr-jd2dq
    @Mr-jd2dq 3 ปีที่แล้ว +3

    സർപ്പാണാം സവിഷാണാം നാഗനാം നിർവിഷാണാം.,
    പിന്നെ സർപ്പങ്ങൾക്ക് ഏകശിരസ്സും നാഗങ്ങൾക്ക് ബഹുശിരസ്സുമാണ് എന്നും കേട്ടിട്ടുണ്ട്..

  • @harikumarne5466
    @harikumarne5466 3 ปีที่แล้ว +1

    Very good explanation

  • @sureshthirumeni7733
    @sureshthirumeni7733 3 ปีที่แล้ว

    നല്ല അറിവുകൾ തുടരണം🙏🙏🙏

  • @renilkumarkumar4786
    @renilkumarkumar4786 3 ปีที่แล้ว

    നന്ദി , തിരുമേനി.

  • @rajeshv1504
    @rajeshv1504 3 ปีที่แล้ว

    Nalla arivukal Praveenji great

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 3 ปีที่แล้ว +1

    Avatharanam Nannayittund praveenetta

  • @jayadhananr8978
    @jayadhananr8978 3 ปีที่แล้ว +1

    Ji om dhana Jaya

  • @jegand5123
    @jegand5123 3 ปีที่แล้ว +2

    Super naga kali temple video posted

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว

    Namskaram Thirumeni 🙏🙏🙏

  • @divyanair5560
    @divyanair5560 3 ปีที่แล้ว

    Thanku thirumeni 🙏🏾🙏🏾🙏🏾

  • @thilakanpv2433
    @thilakanpv2433 2 ปีที่แล้ว

    നമസ്കാരം 🙏
    തിരുമേനി 🙏🌹🙏

  • @pnarayanan5984
    @pnarayanan5984 3 ปีที่แล้ว

    Hare Krishna ! Namaskaram

  • @parameswarasarmav4598
    @parameswarasarmav4598 3 ปีที่แล้ว +1

    Very good,so many thanks 🙏

  • @viven2345
    @viven2345 26 วันที่ผ่านมา

    Namaskaram..🙏

  • @balamuralib4034
    @balamuralib4034 3 ปีที่แล้ว +6

    Dear Sir, 🙏🙏🙏. Please also let me know the concept and worship of Chitragudam idols. Thanks so much again.

  • @narayananvn3406
    @narayananvn3406 3 ปีที่แล้ว

    Respective discription.Very useful,powerful ect..Thankyoufor the information..

  • @jasmujacob2561
    @jasmujacob2561 3 ปีที่แล้ว

    Thank you very much for the knowledge you share.

  • @ramvive
    @ramvive 3 ปีที่แล้ว

    Guru ve namah....praveen etta...luv your videos

  • @antomammoottil
    @antomammoottil 3 ปีที่แล้ว +1

    Thank you 😊

  • @arunsreedharan664
    @arunsreedharan664 3 ปีที่แล้ว

    നമസ്തേ തിരുമേനി

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 ปีที่แล้ว +1

    Very nice 💓💓💓🙏

  • @radhan7359
    @radhan7359 4 หลายเดือนก่อน

    🙏🙏🙏

  • @gireeshputhanpurakkal1773
    @gireeshputhanpurakkal1773 3 ปีที่แล้ว +2

    Shivalingathe kurichu oru video cheyyamo 🙏🏻iam a subscriber of you please🙏🙏🙏🙏🙏🙏

  • @shivayogtravel
    @shivayogtravel 3 ปีที่แล้ว +2

    Namaste. Kundalini in Muladhara chakra is dormant serpentine energy. Once it activated it travels at sushumna(spinal cord at spinal column) nadi go through different (6) chakras and reaches at sahasrara Padma at shiva.
    My question is serpents can’t see, can’t hear, can’t have feelings emotions, can’t smell can’t taste can’t sleep detached life or secluded life . And it seems the best example of Para Brahman or supreme consciousness. A person who achieved the highest state liberation super conscious state of mind has these characteristics. Like sarpam.
    Is that because of kundalini energy (shakti feminin) reaches it highest energy merge with shiva Shakti at the top means end of illusionary tempreory material world ?
    Sorry to ask such complicated questions. Pranam Sir. Namaste

  • @santhu2018
    @santhu2018 ปีที่แล้ว

    ❤️‍🔥❤️‍🔥❤️‍🔥

  • @SreejithKomburuparambil
    @SreejithKomburuparambil 29 วันที่ผ่านมา

    ❤❤❤❤❤❤

  • @jayaprakashp6600
    @jayaprakashp6600 3 ปีที่แล้ว

    Very good

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 3 ปีที่แล้ว +1

    തേഭ്യ : സർപ്പേഭ്യോ നമഃ

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว +1

    ഭേഷ് ഭേഷ്..🙏🙏🙏

  • @SureshM-ti2yf
    @SureshM-ti2yf ปีที่แล้ว

    Nagalokathano vishnudevante
    Vayikundalom seriyano ????

  • @gokulsree6986
    @gokulsree6986 3 ปีที่แล้ว +2

    Bhagyasooktham, aikyamathyasooktham patti explain cheyyavooo

  • @arjunmenonkandanat6328
    @arjunmenonkandanat6328 3 ปีที่แล้ว

    നന്ദി സ്വാമീ.

  • @gokulsree6986
    @gokulsree6986 3 ปีที่แล้ว +1

    👍

  • @rajmohanm8481
    @rajmohanm8481 3 ปีที่แล้ว +1

    Thirumeni nair Community um nagamgalum thammil bandhamundennu parayunnallo. Athine kurichu onnu parayamo.

  • @jmk8495
    @jmk8495 ปีที่แล้ว

    🙏🏻🙏🏻🙏🏻❤

  • @thejasr8880
    @thejasr8880 3 ปีที่แล้ว

    👌

  • @salinisalinirajeesh9721
    @salinisalinirajeesh9721 3 ปีที่แล้ว

    Ratriyil kozhi kuvunnatil endengilum undo veetile kozhi randuthivasam aayi koovunnu 9 pm 10 pm pls

  • @SureshM-ti2yf
    @SureshM-ti2yf ปีที่แล้ว

    Nagam and sarppam and pambe
    Eva onnano. ?????

  • @mymagic2298
    @mymagic2298 3 ปีที่แล้ว +1

    Naga seva egane chayam ennoru video chayamo

  • @abhilashpg3655
    @abhilashpg3655 3 ปีที่แล้ว

    സർപ്പം കയ്യിൽ അപ്രതീക്ഷിതമായി കയ്യിൽ വീണാൽ എന്തെങ്കിലും കുഴപ്പം, ഇന്ന്(28/8/21) രാവിലെ 6.30 നും 7 നും ഇടക്ക് സംഭവിച്ചത്...

  • @sibinair1333
    @sibinair1333 3 ปีที่แล้ว

    🙏🙏🙏🙏🙏Great

  • @jayashreepradeep5009
    @jayashreepradeep5009 3 ปีที่แล้ว

    Naga bali enthinanu cheyyunnathu thirumeni. Onnu vishdheekarikkamo.

  • @preethibiju9003
    @preethibiju9003 3 ปีที่แล้ว

    Super

  • @amalkv549
    @amalkv549 3 ปีที่แล้ว

    Thanks sir

  • @regikbregi9614
    @regikbregi9614 3 ปีที่แล้ว

    👍👍👍

  • @abhilashmulty4578
    @abhilashmulty4578 3 ปีที่แล้ว

    Sir . please mention about chithrakoodam

  • @Saji202124
    @Saji202124 3 ปีที่แล้ว

    Surpakavil pambugal indavarundoo.

  • @naranathubhranthan4671
    @naranathubhranthan4671 3 ปีที่แล้ว

    Enthanu tharppanam ennu paranju tharamo

  • @somanathsshenoy
    @somanathsshenoy 3 ปีที่แล้ว

    Salutations

  • @girishg8732
    @girishg8732 3 ปีที่แล้ว

    Sir എന്താണ് സർപ്പ sanidyam?

  • @veronicakp1565
    @veronicakp1565 3 ปีที่แล้ว

    😍😍😍🙏🙏🙏🙏

  • @girishpvv
    @girishpvv 3 ปีที่แล้ว +4

    എന്താണ് സർപ സുക്തം, നിങ്ങൾക്ക് വിശദീകരിക്കാമോ?

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 3 ปีที่แล้ว

      യജൂർവേദത്തിൽ ഉള്ള ഒരു സൂക്തം ആണ്....അത്രന്നെ ഉള്ളു

  • @paraveenparaveen5540
    @paraveenparaveen5540 2 ปีที่แล้ว +1

    പ്രവീൺ ചെത്തലൂർ

  • @prasadacharya7604
    @prasadacharya7604 3 ปีที่แล้ว

    നാഗന്മാർ ഒരു ജനവിഭാഗം കൂടി ഇല്ലേ, തിരുമേനി

  • @GOLDMountain-po2ip
    @GOLDMountain-po2ip 3 ปีที่แล้ว

    Super phone number

  • @shobanavr3932
    @shobanavr3932 ปีที่แล้ว

    🙏🙏

  • @unnikrishnanks900
    @unnikrishnanks900 ปีที่แล้ว

    🙏

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 ปีที่แล้ว

    🙏🙏🙏

  • @balakrishnanmanikkath7405
    @balakrishnanmanikkath7405 3 ปีที่แล้ว

    🙏🙏🙏

  • @linamay1977
    @linamay1977 3 ปีที่แล้ว

    🙏🙏🙏

  • @arunraveendran1088
    @arunraveendran1088 3 ปีที่แล้ว

    🙏🙏🙏

  • @jayashreepalliyil4209
    @jayashreepalliyil4209 3 ปีที่แล้ว

    🙏🙏🙏

    • @raveendrannair5042
      @raveendrannair5042 2 ปีที่แล้ว

      വളരേ എളിമ യിലും എളിമയായ വാക്കുകളാൽ എല്ലോരും അറിയാൻ നാഗ ദൈവങ്ങളെ പറ്റി പറഞ്ഞതിൽ ദൈവം മേലും അനുഗ്രഹിക്കട്ടെ, പഠിച്ച വിവരം മേലും പറഞ്ഞു തന്നു നാഗ ദൈ വ ങ്ങളിൽ ഭക്തിയും സത്യവും അറിയ്യചെയ്യണം. നന്ദി.