"വ്യഭിചാരം" 🆅︎🆈︎🅰︎🅱︎🅸︎🅲︎🅷︎🅰︎🆁︎🅰︎🅼︎ ഒരു സംഭവകഥയുടെ ദ്രശ്യാവിഷ്കാരം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • Jijo Chakkalakkal-Script, dialogue, editing, bgm effect
    Staring-Jijo Chakkalakkal, Aavna Rose, Almika Jijo &Sibi Jijo
    Dop-Bithvi Mariya
    Name of the Short film- വ്യഭിചാരം..🆅︎🆈︎🅰︎🅱︎🅸︎🅲︎🅷︎🅰︎🆁︎🅰︎🅼︎
    Melody Makers Mala Presents.
    🅺︎🆄︎🅽︎🅹︎🅸︎🅼︎🅾︎🅽︎🆄︎🅼︎ 🅺︎🆄︎🅽︎🅹︎🅸︎🅼︎🅰︎🅺︎🅺︎🅰︎🅻︎🆄︎🅼︎
    കുഞ്ഞിമോനും കുഞ്ഞിമക്കളും

ความคิดเห็น • 711

  • @sajuna4596
    @sajuna4596 ปีที่แล้ว +107

    Onn pin cheyyo uncle pin cheytgathaayirunnu🤍🤍

    • @muusician222
      @muusician222  ปีที่แล้ว +9

      Sure 🥰💞

    • @laijusumeshkumar3968
      @laijusumeshkumar3968 ปีที่แล้ว +7

      😅😅😅😅😅

    • @muusician222
      @muusician222  ปีที่แล้ว +2

      @@laijusumeshkumar3968 🙏🙏🙏🥰💞

    • @rizannihalvlog7028
      @rizannihalvlog7028 ปีที่แล้ว

      ​@@muusician222❤❤😊😮😮🎉🤭😂😎😎9😍i🤣🤚ty 😘😘i🤚🤭💫🧇

    • @rizannihalvlog7028
      @rizannihalvlog7028 ปีที่แล้ว +2

      ​@@muusician2221:27 1:27 ij b go ooop

  • @somansekharan6162
    @somansekharan6162 ปีที่แล้ว +240

    ഈ കുടുംബത്തിലെ താഴത്തെ കുഞ്ഞുമോൾ തൊട്ട് മൂത്തപ്പച്ചൻ വരെ വളരെ വളരെ രസമുള്ള അഭിനയ അവതരണം ആണ് കാഴ്ചവക്കുന്നത്. എല്ലാ ആശംസകളും ഈ കുടുംബത്തിന്.❤

  • @ushasathyan6304
    @ushasathyan6304 ปีที่แล้ว +128

    മനസിലെ വിഷമം പോകാൻ ഇപ്പോ കുഞ്ഞിമോൻ ചേട്ടന്റെ ഫാമിലിയുടെ അതും കുഞ്ഞിമക്കളുടെ വീഡീയോസ് കണ്ടാൽ മതി എനിക്ക് എന്തു രസാ കാണാനും കേൾക്കാനും നാലുപേരും കട്ടക്ക് പിടിച്ചുനിന്നു പൊളിച്ചു മക്കളെ 🥰🥰🥰🥰

    • @muusician222
      @muusician222  ปีที่แล้ว +6

      നിങ്ങളുടെ ഈ msg കാണുമ്പോ ഞങ്ങളുടെ സന്തോഷം ഇരട്ടിയാകുന്നു... വീണ്ടും വീഡിയോസ് ചെയ്യാനുള്ള ഒരു ഉണർവും അതിലൂടെ കിട്ടുന്നു... Thank you so much 💞🥰🥰🥰🥰

    • @sulaikhavs2117
      @sulaikhavs2117 ปีที่แล้ว

      ​@@muusician222ഇഷ്ടപ്പെട്ടു

    • @sulaikhavs2117
      @sulaikhavs2117 ปีที่แล้ว

      😂😂 എന്തു രസ o വി ടി യോ കാണാൻ

    • @valsakunjuju3221
      @valsakunjuju3221 ปีที่แล้ว +1

      Enikkum

    • @muusician222
      @muusician222  ปีที่แล้ว

      @@valsakunjuju3221 💞💞Thanks a lot💞💞

  • @sreedharanp.p6080
    @sreedharanp.p6080 ปีที่แล้ว +340

    ഒരുപാട് ഇഷ്ടം ആണ് ഈ കുടുംബത്തെ ഇവരുടെ വീഡിയോ കാണുമ്പോൾ ഒരിക്കലും ടെൻഷൻ ഉണ്ടാവില്ല അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️

    • @muusician222
      @muusician222  ปีที่แล้ว +5

      Thank you 😄😄🙏Thank you so much 💞🙏🙏🥰🥰🥰🥰

    • @ramahidramshid7506
      @ramahidramshid7506 ปีที่แล้ว +4

      സത്യം

    • @muusician222
      @muusician222  ปีที่แล้ว +2

      @@ramahidramshid7506 Thanks👍

    • @nanna818
      @nanna818 ปีที่แล้ว +2

      Anikkum nalla rasamund ally 😊👌😊

    • @muusician222
      @muusician222  ปีที่แล้ว +2

      @@nanna818 Thank you so much💞💞🥰

  • @jeenatony8925
    @jeenatony8925 ปีที่แล้ว +135

    Super, kidu, പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അടിപൊളി.
    അപ്പനും അമ്മയും മക്കളും തകർത്തു 🎉🎉🎉😂😂

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much 💞🙏🙏

  • @sunithakrishnan617
    @sunithakrishnan617 ปีที่แล้ว +46

    🥰🥰കുടുംബം മൊത്തം അടിപൊളി ആണല്ലോ ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം വന്നു 👌👌👌സൂപ്പർ 🌹🌹🌹🌹🌹

    • @rajeshrnair8154
      @rajeshrnair8154 6 หลายเดือนก่อน

      Y. I. Bbhjuu7uuujwbb. Bbbwj88s9😊

  • @VenuGopal-lr4le
    @VenuGopal-lr4le ปีที่แล้ว +101

    കുഞ്ഞു മക്കൾ സുന്ദരി കുട്ടികൾ 👌❤🎉എല്ലാം നെച്ചുറൽ 👏👏👏✌️👌

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

    • @VenuGopal-lr4le
      @VenuGopal-lr4le ปีที่แล้ว +1

      ഇതിന്റെ സ്ക്രിപ്റ്റ് ആരാണ് 👍🙏

  • @seenathseenath4349
    @seenathseenath4349 ปีที่แล้ว +16

    ഒന്നും പറയാൻ ഇല്ല അപ്പുപ്പനും അച്ഛനും അമ്മയും മക്കളും സൂപ്പർ ആണ് മക്കളേ ചിരിച് ചിരിച് മരിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VinodPk-ww3qz
    @VinodPk-ww3qz ปีที่แล้ว +2

    എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് സൂപ്പർ ആണ് എല്ലാവരും 👍🏼👍🏼👍🏼

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @vijisatheesh3521
    @vijisatheesh3521 ปีที่แล้ว +7

    ഒത്തിരി ഇഷ്ടം ആയി. കുറച്ചു ടെൻഷനിൽ ഇരിക്കുവായിരുന്നു. വീഡിയോ കണ്ട് ചിരിച്ചു മടുത്തു. താങ്ക്സ്

    • @muusician222
      @muusician222  ปีที่แล้ว

      നിങ്ങളുടെ നല്ല നല്ല വാക്കുകൾക്ക് ഒരായിരം നന്ദി 🥰🥰💞💞🌹🌹

  • @alittlesmilingmoon6021
    @alittlesmilingmoon6021 ปีที่แล้ว +36

    Innu മക്കള് score ചെയ്തു..പൊളിച്ചു 👍👍😂😂🤣🤣🤣

    • @muusician222
      @muusician222  ปีที่แล้ว

      😄😄😄😄Thank you 😄😄🙏🙏🙏

    • @dollyjolly1575
      @dollyjolly1575 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @drisyamalu5548
    @drisyamalu5548 ปีที่แล้ว +23

    ഇപ്പോ ഞാൻ നിങ്ങളുടെ ഓരോ വീഡിയോസിനും വെയ്റ്റിംഗ് ആണ് അത്രയധികം മനസിന് സന്തോഷം നൽകുന്നതാണ് നിങ്ങടെ ഓരോ വിഡിയോസും മക്കളൊക്കെ എന്ത് രസമായിട്ടാ ഓരോനും ചെയ്യുന്നേ ഒത്തിരി ഇഷ്ട്ടമാണ് നിങ്ങടെ ഫാമിലി 🥰🥰🥰🥰

    • @muusician222
      @muusician222  ปีที่แล้ว +3

      നിങ്ങളുടെ ഈ msg കാണുമ്പോ ഞങ്ങളുടെ സന്തോഷം ഇരട്ടിയാകുന്നു... വീണ്ടും വീഡിയോസ് ചെയ്യാനുള്ള ഒരു ഉണർവും അതിലൂടെ കിട്ടുന്നു... Thank you so much 💞🥰🥰🥰🥰

  • @JoseMohanNM
    @JoseMohanNM 11 หลายเดือนก่อน

    ഇത് കുഞ്ഞപ്പൻ അല്ലെടാ.....
    പൊന്നപ്പൻ.
    പൊന്നപ്പൻ.
    എല്ലാരും പൊന്ന്.❤

  • @akashvarsha.
    @akashvarsha. ปีที่แล้ว +3

    എല്ലാരും നല്ല ആക്ടർ ആണ് 🤝. കോമഡി ഒക്കെ കാണുമ്പോൾ മനസിന്‌ ഒത്തിരി സന്തോഷം തോന്നുന്നുണ്ട് 😊..♥️അക്കുമോൾ ഫാമിലി... ഇനിയും നല്ല നല്ല തമാശകൾ പ്രതീക്ഷിക്കുന്നു

    • @muusician222
      @muusician222  ปีที่แล้ว

      തിരക്കിട്ട ഈ ജീവിതത്തിനിടയിൽ ഞങ്ങളുടെ ഈ കൊച്ചു വീഡിയോ കണ്ടു അഭിപ്രായങ്ങൾ എഴുതി അറിയിക്കാൻ കാണിച്ച ഈ നല്ല മനസ്സിന് ഒരായിരം നന്ദി 🥰🥰🥰💞💞💞🌹🌹💞🥰

  • @amilsunu2357
    @amilsunu2357 2 ปีที่แล้ว +23

    Appayum.. മക്കളും... Oru..... രക്ഷയും ഇല്ലേട്ടാ 🤪🤪🤪. ചിരിച്ചു ചത്തു. ചേച്ചിയുടെ പാട്ട് 😂😂😂😂

    • @muusician222
      @muusician222  2 ปีที่แล้ว +2

      Thank you so much 💞🙏🙏

    • @amilsunu2357
      @amilsunu2357 ปีที่แล้ว +1

      ഇനിയും ഇതുപോലുള്ള കോമഡി കൾ പ്രതീക്ഷിക്കുന്നു 🙏🙏

  • @joshibajoshibajoshi3320
    @joshibajoshibajoshi3320 ปีที่แล้ว +9

    എന്റെ പൊന്നോ പൂരോം കണ്ടു വെടികെട്ടും കണ്ടു. 😂😂🤣🤣🤣🤣🤣.... ഗാനമേളേം കേട്ടു 😂😂🤣🤣🤣🤣തൃപ്പതി ആയിയെ 😂😂🤣🤣🤣സൂപ്പർ chettooiiii👍👍👍🔥🔥🔥. അപ്പൻ എവിടെ പോയി ഇന്ന് 🤔

    • @muusician222
      @muusician222  ปีที่แล้ว

      അപ്പൻ ഇപ്പോ വളരെ bussy ആണ്.. വേറെയും short ഫിലിംസിൽ അഭിനയിക്കുന്നുണ്ട്...

    • @joshibajoshibajoshi3320
      @joshibajoshibajoshi3320 ปีที่แล้ว +1

      @@muusician222 അപ്പനും മക്കളും പൊളിയാണ് കേട്ടോ. 👌👌👌👌👌👌👍👍👍👍👍😂

    • @muusician222
      @muusician222  ปีที่แล้ว

      @@joshibajoshibajoshi3320 Thank you so much 💞💞🥰

  • @sajeeva4704
    @sajeeva4704 ปีที่แล้ว +20

    എനിക്ക് നിങ്ങളെ വീഡിയോ ഒരു പാട് ഇഷ്ടമാണ് എത്ര കണ്ടാലും മടുക്കൂല👌👌👌👌👌👌🥰😁🤣😂😅😆😄😃

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much 💞🙏🙏

  • @lijiyasaji9155
    @lijiyasaji9155 ปีที่แล้ว +61

    പറയാൻ വാക്കുകളില്ല🙏 അയ്യോ ചിരിച്ച് ചാവാറായി😂😂🤣🤣🤭 നിങ്ങൾ എല്ലാവരും സൂപ്പറായിട്ടുണ്ട് ....👌👍

    • @muusician222
      @muusician222  ปีที่แล้ว +4

      Thank you 😄😄🙏... ഇതിലെ almost സംഭവിച്ച കാര്യങ്ങളാട്ടോ... വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ഞങ്ങടെ Episode..

    • @lijiyasaji9155
      @lijiyasaji9155 ปีที่แล้ว +1

      @@muusician222 🤔🙄 ശരിക്കും അപ്പനല്ലെ? അപ്പനായി അഭിനയിക്കുന്നതാണോ ? ഞാൻ കരുതി സ്വന്തം അപ്പനാന്ന്😂

    • @muusician222
      @muusician222  ปีที่แล้ว

      😄😄😄😄😄

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      ​@@lijiyasaji9155pinna allatha.apane alley apa ennvilikn patu verey arenkilum apa enn vilikan ptumo

  • @pookoya9474
    @pookoya9474 ปีที่แล้ว

    കുഞ്ഞുമോൻ ചേട്ടനും കുടുംബവും പോളിയാണ് ഒരു രക്ഷയും ഇല്ല

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @Elizabeth-hp8wx
    @Elizabeth-hp8wx ปีที่แล้ว +3

    I love this family. Very talented children , mum - dad and grandpa , love to see grandma also .Amazing script and presentation skills.

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @rajithomas7121
    @rajithomas7121 ปีที่แล้ว +1

    ഇത് എന്താ വെടിക്കെട്ടോ.😂powlichu💥

  • @JincyJincy-pk5ew
    @JincyJincy-pk5ew ปีที่แล้ว +72

    ചിരിച് ചത്തു 😂 4 പേരും നല്ല അഭിനയം 😅😂

    • @muusician222
      @muusician222  ปีที่แล้ว

      💞💞Thanks a lot💞💞

  • @JunaidJD80
    @JunaidJD80 ปีที่แล้ว +12

    നിങ്ങളുടെ ഓരോ സ്കിറ്റ് കാണാൻ നല്ല രസമുണ്ട് നല്ല നിലവാരവും ഉണ്ട് 👌

    • @muusician222
      @muusician222  ปีที่แล้ว +1

      🥰🥰🥰 ഈ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰💞💞💞🙏🙏

  • @anithadevi1103
    @anithadevi1103 ปีที่แล้ว +2

    സൂപ്പർ ഫാമിലി എനിക്കു ഒരു പാട് ഇഷ്ടം തോന്നി , ഇളയ മകളായു അപ്പനെയും ഒരു പാട് ഇഷ്ടം തോന്നി

  • @jinuamal4885
    @jinuamal4885 ปีที่แล้ว +5

    എല്ലാവരും അടിപൊളി ഇനിയും ഒരുപാട് വീഡിയോ ചെയ്യണം ഗോഡ് ബ്ലെസ് യു 👍👍

    • @muusician222
      @muusician222  ปีที่แล้ว

      ഒരുപാട് നന്ദി 🥰🥰🥰🥰💞💞💞💞🙏🙏🙏🙏

  • @lissylissy2203
    @lissylissy2203 ปีที่แล้ว +6

    എന്റെ ദൈവമേ ഇവരെകൊണ്ട് തോറ്റു ആ അപ്പനെ എവിടെ
    കാണുന്നില്ല ചിരിച്ചു ചത്തു 😄😄😄

    • @muusician222
      @muusician222  ปีที่แล้ว

      ഈ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰💞💞💞🙏🙏

  • @UshaSubramanian-mz4yc
    @UshaSubramanian-mz4yc ปีที่แล้ว +1

    Ningaludeprogram thirajupidichu കാണുന്ന ഞാൻ....😅❤എല്ലാവരും എന്ത് രസയിട ആക്ട് ചെയ്യുന്നത്❤❤

  • @sijisreekumar169
    @sijisreekumar169 ปีที่แล้ว +7

    അയ്യോ എനിക്ക് വയ്യ എന്റെ പൊന്നു മക്കളെ ചിരിപ്പിച്ചു കൊല്ലല്ലേ ❤️❤️❤️🥰🥰🥰

    • @muusician222
      @muusician222  ปีที่แล้ว

      😜😜😜😜😜😜😜Thank you so much 💞🙏🙏

  • @SheebaSasi-ur3tb
    @SheebaSasi-ur3tb ปีที่แล้ว +2

    അപ്പനും മക്കളും ബംബർ ചിരിയിലേക്ക് പോകു എല്ലാ ആശംസകളും ❤

    • @muusician222
      @muusician222  ปีที่แล้ว +1

      Thanks for your support 💞🥰🥰🙏🙏💕

  • @deliciousart9230
    @deliciousart9230 ปีที่แล้ว +6

    Enthenkilum tension varumbo ningalude kaanunnathu ippo oru sheelamaanu... completely relaxed aavum...

    • @muusician222
      @muusician222  ปีที่แล้ว +2

      😜😜😜😜😜😜😜😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +1

    കുഞ്ഞപ്പൻ ചേട്ടാ സൂപ്പർ കോമഡി. ആ രണ്ട് കുരുപ്പുകളുടെ കോംബോ പൊളിച്ചുട്ടോ

  • @gdcd6094
    @gdcd6094 ปีที่แล้ว +10

    എനിക്ക് ഒത്തിരി ഇഷ്ടം മാണ് ഈ ഫാമിലിനാ ചിരിച്ചു മരിക്കും എന്നു ദൈവം നല്ലത് വരുത്തട്ടെ ❤❤❤🙏

    • @muusician222
      @muusician222  ปีที่แล้ว

      നിങ്ങളുടെ ഈ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰💞💞💞🙏🙏

  • @kadeejaap3088
    @kadeejaap3088 ปีที่แล้ว

    Ayoo chirichu maduthu makkale a randaamathe kuttiye komady bayankara ishta maanu makkalku nalladh maathram varattee

  • @gourishankaram2230
    @gourishankaram2230 9 หลายเดือนก่อน +1

    Super creativity and good performance, looks like natural acting of all the family members. My big salute to all my dears with my prayers, wish you all the success for your future 🙏🙏🙏🙏🙏🙏💓💓💓💓

    • @muusician222
      @muusician222  9 หลายเดือนก่อน

      🥰നിങ്ങളുടെ ഈ msg കാണുമ്പോ ഞങ്ങളുടെ സന്തോഷം ഇരട്ടിയാകുന്നു... വീണ്ടും വീഡിയോസ് ചെയ്യാനുള്ള ഒരു ഉണർവും അതിലൂടെ കിട്ടുന്നു... Thank you so much 💞🥰🥰🥰🥰

  • @lakshmivk8093
    @lakshmivk8093 ปีที่แล้ว +2

    🤣 ചിരിപ്പിച്ച് കൊല്ലും ഈ അപ്പയും മക്കളും . 👌 എല്ലാരും❤️❤️

  • @thanveeramuthu492
    @thanveeramuthu492 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻

  • @nidhasworld4933
    @nidhasworld4933 ปีที่แล้ว +8

    പൊളിച്ചു മക്കൾ നല്ല സപ്പോർട്

  • @mihrasvlog2832
    @mihrasvlog2832 ปีที่แล้ว +1

    Otthiri ishttam ellavareyum😘😘😘😘😘😘onnu njngalude ammumakkum kodutho😘

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much 💞🙏🙏🥰🥰🥰🥰🥰🥰

  • @Xoxo_lady1
    @Xoxo_lady1 2 ปีที่แล้ว +3

    😹😹😹😹😸😸😅😅😅🤣🤣nte machanee.. Polichu.. Thimarthu... Kalakki wooh😅😅ejjathi..... ❤❤❤😄😄😄😄😄full support 😅😅

    • @muusician222
      @muusician222  2 ปีที่แล้ว

      Thank you so much 💞🙏🙏

  • @sobhanasobhana8756
    @sobhanasobhana8756 ปีที่แล้ว +62

    എനിക്കും ഒരുപാടിഷ്ടം ഈ കുടുംബത്തെ❤

  • @ayishak8092
    @ayishak8092 ปีที่แล้ว +1

    കുഞ്ഞുമോളും അപ്പനും ബെസ്റ്റ് 🥰🥰🥰

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @rekharamakrishnan7324
    @rekharamakrishnan7324 6 หลายเดือนก่อน +1

    മക്കളെ ❤️❤️❤️❤️

  • @Parvathi818
    @Parvathi818 ปีที่แล้ว

    എനിക്ക് വയ്യ... ഈ അപ്പനെയും മക്കളേം കൊണ്ട് 😂😂😂😂എല്ലാം ഒന്നിനൊന്നു മെച്ചം..

  • @baijucherian1509
    @baijucherian1509 ปีที่แล้ว +2

    ഓരോ പുലിവാല് ..കല്പന എഴുതി യ വർക്ക് അത് എഴുതിയാൽ മതി....നമ്മുടെ ഒരു
    പാടെ....പുലിവാല്....
    നമ്മൾ പെടുന്നാ പെടപ്പാടെ.....കൊള്ളാം ..

    • @muusician222
      @muusician222  ปีที่แล้ว

      😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @lathar7276
    @lathar7276 ปีที่แล้ว +5

    ഞാനും ഇപ്പോൾ ഇവരുടെ വീഡിയോ ഒത്തിരി ഇഷ്ടപെടുന്നു.❤❤❤

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +20

    അപ്പന് പറ്റിയ മക്കൾ തന്നെ വെരി ക്യൂട്ട് കുട്ടിസ്... സൂപ്പർർർർർ... 💞💞💞💞💕💕💕👏👏👏👌👌👌

    • @muusician222
      @muusician222  ปีที่แล้ว

      Thanks for your support 💞🥰🥰🙏🙏💕

  • @rejanibabu5520
    @rejanibabu5520 ปีที่แล้ว +5

    Adipoli super family makkale orupade ishayi❤❤❤❤❤❤❤🥰🥰🥰🥰🥰🥰

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @selvisolomon5668
    @selvisolomon5668 ปีที่แล้ว

    പെട്ടു..... ജാങ്കോ...... കുഞ്ഞിമക്കളെ...... 🥰🥰🥰🥰🥰🥰വീഡിയോസ് എല്ലാം സൂപ്പറാണ് 👍👍👍👍👍👍👍👍👍👍🤣🤣❤️🤣🤣❤️❤️❤️❤️❤️❤️❤️🤣🤣🤣❤️

  • @sharfunisa5181
    @sharfunisa5181 ปีที่แล้ว +14

    എനിക്കും ഈ കുടുംബത്തെ വളരെ ഇഷ്ടമാണ് പ്രതേകിച്ചു ആ കുഞ്ഞുമോളെ ❤❤

  • @fathimasubairss2326
    @fathimasubairss2326 ปีที่แล้ว +8

    ഇവരെ കോമഡി 👍👍 ചെറിയ മോൾ ഇഷ്ടം ❤😊

  • @hyderali6644
    @hyderali6644 ปีที่แล้ว

    Adipoli... 🤝👍💐♥️🤲

  • @muhammedthachuparamb
    @muhammedthachuparamb 5 หลายเดือนก่อน

    നിങ്ങൾ ഒരു സംഭവമാണ്..... മക്കളെ.... കുഞ്ഞിമോനെ.....,.

  • @maryanson9698
    @maryanson9698 ปีที่แล้ว +5

    കുഞ്ഞുമോനും മക്കളും തകർത്തൂട്ടോ 👌🥰

  • @sreejasumesh2385
    @sreejasumesh2385 ปีที่แล้ว +11

    😀😀😀ഫാമിലിമൊത്തം തുനിഞ്ഞിറങ്ങിയേക്കാണല്ലെ
    ചിരിപ്പിക്കാനായിട്ട്

    • @muusician222
      @muusician222  ปีที่แล้ว

      😜😜😜😜😄😄😄🙏🙏🙏🥰🥰💞💞

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much 💞🙏🙏

  • @Anamika-l2v
    @Anamika-l2v ปีที่แล้ว +3

    ചോദ്യം 😜കേട്ടപ്പോൾ തന്നെ 😜വായിൽ നിന്ന് പഴം തെറിച്ചു പോയി 😜😂😂😂🤭

  • @misbusalu9787
    @misbusalu9787 ปีที่แล้ว +1

    Njan epol ani videos kanunnad enik orupad ishttamanu e familiya 👍 💖

    • @muusician222
      @muusician222  ปีที่แล้ว

      😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @ammaslaila9981
    @ammaslaila9981 ปีที่แล้ว +1

    Eniku ithiri Ishta ee appachaneum Mone I’m moleum Kunju makkaleum god bless all ❤❤❤❤

  • @sujithathilakakumar3070
    @sujithathilakakumar3070 ปีที่แล้ว +9

    മനഃസമാധാനം കിട്ടാൻ ഇതെന്താ ധൃാനകേന്ദ്രമോ😂😂😂

  • @thesnihafilth7835
    @thesnihafilth7835 ปีที่แล้ว +7

    Appayum makkalum polichu...chirichu oru vazhiyaayi😀😀😀😀

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much 💞🙏🙏

  • @RemyaPrasanthan
    @RemyaPrasanthan 9 หลายเดือนก่อน

    അപ്പനും മക്കളും പൊളിച്ചു

  • @Sugatha123
    @Sugatha123 ปีที่แล้ว

    Super eniku ningale ishttama🥰❤️❤️

  • @tencytomy4846
    @tencytomy4846 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടം നിങ്ങളുടെ തമാശ 😂😂😂❤❤

  • @sindhusreekumar3559
    @sindhusreekumar3559 ปีที่แล้ว

    സൂപ്പർ കുഞ്ഞിമക്കളെ

  • @sreerag2621
    @sreerag2621 ปีที่แล้ว +10

    കുഞ്ഞു മോൻ ചേട്ടാ ഒരു രക്ഷെം ഇല്ലട്ടോ super family ❤😊😊😊😊

  • @rasiyashamsudheen8244
    @rasiyashamsudheen8244 ปีที่แล้ว +2

    ഒരുപാട് ഇഷ്‌ടായി ഈ പൊന്നു മക്കളെ 😍😍🌹

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @rinymoncy2289
    @rinymoncy2289 ปีที่แล้ว +1

    എനിക്കു നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ super

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much 💞🙏🙏🙏🙏🙏

  • @prameelabose2762
    @prameelabose2762 ปีที่แล้ว

    Super chirichu maduthu iniyum pretheeshikkunnu😅😅

  • @swapnacappi-dc5rb
    @swapnacappi-dc5rb ปีที่แล้ว +2

    കുഞ്ഞുമോനും ഫാമിലിയും സുപ്പർ ആണ് കേട്ടോ 🤗🤗👍👍👍👍❤️❤️❤️❤️🌹🌹🌹🌹🌹

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @ShahalShanutten
    @ShahalShanutten ปีที่แล้ว

    എല്ലാവരും സൂപ്പർ

  • @Vidhya-u6e
    @Vidhya-u6e 2 หลายเดือนก่อน

    ചിരിച്ചു ചിരച്ചു മനിഷ്യൻ ചാകും

  • @mariyanooby4773
    @mariyanooby4773 ปีที่แล้ว +3

    ചിരിച്ചു ചിരിച്ചു മരികറായി 😂😂😂😂😅😅😅അടിപൊളി

  • @lathikamurali8919
    @lathikamurali8919 ปีที่แล้ว

    Ellavarum rasamanu ennalum akkune kooduthal ishtam

  • @shareenakasim7966
    @shareenakasim7966 ปีที่แล้ว

    Cheriya mole enikk bhayankara oshtaa🥰🥰❤❤

  • @bettyjacob3696
    @bettyjacob3696 ปีที่แล้ว

    അപ്പനും മക്കളും പൊളിച്ചു 😂😄👍👌

  • @saraswathyvijayakumar7960
    @saraswathyvijayakumar7960 ปีที่แล้ว +1

    Ningalude programe adipoli Anu to.

    • @muusician222
      @muusician222  ปีที่แล้ว

      Thanks for your support 💞🥰🥰🙏🙏💕

  • @johnmathew-td9dm
    @johnmathew-td9dm ปีที่แล้ว

    Kunzhimon chattan super so super with bathing saop and last chech song full

  • @chandramathyk4984
    @chandramathyk4984 ปีที่แล้ว +8

    ഒരുപാട് ഇഷ്ടമാണ് എനിക്ക് കുടുംബത്തെ ഉമ്മ💋💋💋🙏

    • @muusician222
      @muusician222  ปีที่แล้ว

      നിങ്ങളുടെ ഇതുപോലുള്ള ഓരോ കമന്റും ഞങ്ങൾക്ക് തരുന്നത് വലിയ ഊർജം ആണ്.. അത് നന്ദി എന്ന രണ്ടക്ഷരത്തിൽ മാത്രം ഒതുങ്ങുന്നില്ല.... ആ ഒരു കടപ്പാട് എന്നും ഞങ്ങൾക്ക് നിങ്ങളോട് ഉണ്ടായിരിക്കും 💞🥰🥰💞🙏

  • @radhikaradhika6788
    @radhikaradhika6788 ปีที่แล้ว

    Yenikkum orupadeshtta evare

  • @Ayshaaas_123
    @Ayshaaas_123 ปีที่แล้ว +6

    സൂപ്പർ ഫാമിലി എല്ലാരും അടിപൊളി. അപ്പനേം കൂടെ കൂട്ടണെ. മക്കൾ മൂന്നും ഒരു രക്ഷയില്ല.

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much 💞🙏🙏

  • @sumayyaend
    @sumayyaend ปีที่แล้ว +8

    നല്ല മക്കൾ mashaalh🥰🥰🥰🥰സൂപ്പർ ഫാമിലി

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @radhakrishnanradhu7397
    @radhakrishnanradhu7397 ปีที่แล้ว +1

    Ithu vallatha vyabhicharam aayipoyi

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @leeenaleenamol6394
    @leeenaleenamol6394 ปีที่แล้ว

    Njan kanunnathinu munpe like adikkum..orupadu eshttamanu nigale ellavareyum 🥰🥰

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much 💞🙏🙏

  • @gdcd6094
    @gdcd6094 ปีที่แล้ว +1

    എന്റെ മക്കളെ ഒരു രക്ഷയും ഇല്ല ചക്കര ഉമ്മ ❤❤❤

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @sreedevipv5144
    @sreedevipv5144 ปีที่แล้ว +1

    Enthurasa àppanum makkallumkochu makklku❤❤❤

    • @muusician222
      @muusician222  ปีที่แล้ว

      💞💞Thanks a lot💞💞

  • @neethuhariprasad5854
    @neethuhariprasad5854 ปีที่แล้ว +1

    രണ്ടു like അടിക്കാൻ pattinillalo കർത്താവേ

    • @muusician222
      @muusician222  ปีที่แล้ว +1

      നിങ്ങളുടെ ഈ സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰💞💞💞🙏🙏

  • @appappantroyzz_yt4261
    @appappantroyzz_yt4261 ปีที่แล้ว +4

    എന്റെ പൊന്ന് ചേട്ടാ ചിരിച് ഒരു വഴിയായി 🤣🤣🤣

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @chandramathyk4984
    @chandramathyk4984 ปีที่แล้ว +2

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഭയങ്കര ഇഷ്ടം ഭയങ്കര ഇഷ്ടം ഭയങ്കര ഇഷ്ടം

    • @muusician222
      @muusician222  ปีที่แล้ว

      നിങ്ങളുടെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💞💞💞💞💞

  • @shalinishalu5031
    @shalinishalu5031 ปีที่แล้ว +2

    അക്കു മോള് സൂപ്പർ❤❤❤

  • @vijayaantony282
    @vijayaantony282 ปีที่แล้ว

    Kollatto suprrr❤❤❤

  • @Annz-g2f
    @Annz-g2f ปีที่แล้ว

    Molluttyude super question n appayude answer performance ilude 😂😂😂😂

  • @dhanyashaji8751
    @dhanyashaji8751 ปีที่แล้ว +1

    Super ane. njan all vidios kanrude😍

  • @zeenathali9893
    @zeenathali9893 ปีที่แล้ว +2

    Sooper.chirichuchirich oru vazhikkayi😂😂😂

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @bhadhrasree5163
    @bhadhrasree5163 ปีที่แล้ว +6

    മക്കൾസ് ♥️🥰😘👌👌👌

    • @muusician222
      @muusician222  ปีที่แล้ว +1

      😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @stephyalex8310
    @stephyalex8310 ปีที่แล้ว +2

    ഈ കുടുംബം ശെരിക്കും പോളിയാണ്

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @geethathankachan867
    @geethathankachan867 ปีที่แล้ว

    ചിരിച്ച് ചിരിച്ച് കരഞ്ഞു.

  • @ReshishafiShafi-u6n
    @ReshishafiShafi-u6n ปีที่แล้ว

    വീഡിയോ എല്ലാം സൂപ്പർ ഒരുപാട് ഒരുപാട് ഇഷ്ടം... ഒരു ചാനൽ നുംഇങ്ങനെ adict ayilla...

  • @mvellila
    @mvellila ปีที่แล้ว

    Wow good acting❤❤❤❤❤❤❤

  • @kilmisha555
    @kilmisha555 ปีที่แล้ว

    Super super 😂😂😂😂

  • @chellakkili
    @chellakkili ปีที่แล้ว +4

    Stress buster family....Thanks & All d best..Keep the good work up....

    • @muusician222
      @muusician222  ปีที่แล้ว

      Thank you so much💞💞🥰

  • @rajik5568
    @rajik5568 ปีที่แล้ว

    സൂപ്പർ ഞാൻ ഒരുപാട് ചിരിച്ചു