അബുദബി ബിഗ് ടിക്കറ്റില്‍ 40 കോടിയടിച്ച മലയാളിയായ ഭാഗ്യശാലി ഇവിടെയുണ്ട്! | Big Ticket Abu Dhabi
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- അബുദബി ബിഗ് ടിക്കറ്റില്‍ 40 കോടിയടിച്ച മലയാളിയായ ഭാഗ്യശാലി ഇവിടെയുണ്ട്! ലഭിച്ച തുക ചെലവഴിക്കുക ഇങ്ങനെ.....
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ശരീരത്തിന് വേദന ഇല്ലാതെ രാവിലെ എണീക്കാൻ കഴിയുന്നത് ഏറ്റവും വലിയ സമ്പബത്ത്...
തീർച്ച യായും ഏറ്റവും വലിയ സമ്പത്ത് ആരോഗ്യം പണം ഉണ്ടായത് കൊണ്ടും പണം ഇല്ലങ്കിലും സമാധനം ഉണ്ടാവില്ല സന്തുഷ്ട്ട കുടുംബം ഇതാണ് ഏറ്റവും വലിയ സമ്പത്ത് OK .....
സത്യം
തീരെ അസൂയ ഇല്ലല്ലേ 😂
Aa eni angane paranj samaadaanikka
@@spaceintruder4858 athippo pulli
ഒരു മലയാളിക്ക് കിട്ടിയതിൽ വളരെ സന്തോഷം...അർഹരായവരെ കണ്ടെത്തി സഹായിക്കാൻ ദൈവം അനുഗ്രഹികടേ....
നിങ്ങൾ പറഞ്ഞത് പോലെയുള്ള അർഹറിൽ അർഹരായ പെൺകുട്ടികളും വീടില്ലാതെ കഷ്ടം അനുഭവിക്കുന്നവരും വയനാട്ടിൽ വളാട് എന്ന സ്ഥലത്തു ണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
പലമലയാളികൾക്കും പ്രൈസടിച്ചു..ആരുടെ ഒരു അഡ്രസ്സും പിന്നെകണ്ടില്ല....
താങ്കൾ വ്യത്യസ്ഥനാണ്...നിങ്ങൾ പരാജയപ്പെടില്ല...🌹
സഹായിക്കാൻ മനസ്സുള്ള ഒരു മനുഷ്യൻ്റെ കയ്യിലല്ലേ പടച്ചവൻ കൊടുത്തത് അത് വലിയ അനുഗ്രഹമാണ് എല്ലാം ഹൈ റാകട്ടെ
DEAR , ABDUL SALAM &
FRIENDS , ,
പാവങ്ങളെ സഹായിക്കാനുള്ള താല്പര്യം പറഞ്ഞു കേട്ടപ്പോൾ സന്തോഷമായി..
സമൂഹ വിവാഹത്തിനായി
മൂന്നു കോടി മാറ്റി വെക്കുന്നു എന്നാണല്ലോ പറഞ്ഞത്..
THANK GOD !!!!
താങ്കൾ വോൾസൈൽ BUSINESS കാരനാണെന്ന് പറഞ്ഞല്ലോ,
അതും, ഇനി ഈ FUND ഉപയോഗിച്ചു തുടങ്ങാൻ പോകുന്ന സംരംഭങ്ങളും
വിജയികുമാറാകട്ടെ..
പാവങ്ങളെ സഹായിച്ചോളൂ ,
ദാനം ധ നത്തെ കുറക്കുന്നതല്ല.
പരിശുദ്ധ പ്രവാചകൻ (സ )
ദിവസേന കോടികളുടെ വരുമാനമുള്ള നമ്മുടെ സർക്കാരിന് ഈമനസ് തോനുന്നില്ലോ എന്തെല്ലാം രേഖകോടുത്താലു०ഇല്ല??
ബക്കർ സാഹിബ്‌നോട് ഒരു സംശയം ചോദിക്കട്ടെ. ലോട്ടറി (ചൂതാട്ടം)യിൽ കൂടി കിട്ടിയ പണം ഹലാലോ? ഹറാമോ?
@@shinushanu157 ഹറാം
@@shinushanu157 athaanu njaanum chindichath 1, haram paisa
2,ee haramya Panam kittiyathinnu AL hamdulilla nn 😂
പാവപ്പെട്ട അർഹതപ്പെട്ട ആളുകളെ കണ്ടെത്തി സഹായിക്കുക,, താങ്കൾക്ക് അല്ലാഹു തക്കതായ പ്രതിഫലം, നൽകി അനുഗ്രഹിക്കട്ടെ, നൽകട്ടെ
Aameen
കമെന്റ് ബോക്സ് വായിച്ചപ്പോൾ കരച്ചിൽ വന്നു എത്രയോ പാവപെട്ടവർ ആണ് റബ്ബേ എല്ലാവരുടെ വിഷമങ്ങളും മാറ്റി കൊടുക്കണേ റബ്ബേ 😒😒😒🤲🤲🤲
Ameeenn
Sharikum.. Orupad vedanikunnor namuk chuttum..
Ameen
Aameen
Aameen
കടം കൊണ്ട് വല്ലാതെ കഷ്ടപ്പെടുന്നവരാണ്. ദയവു ചെയ്ത് സഹായിക്കണം 🤲🤲🤲
👍👍👍💯💯💯💯♥️
Halo ചേട്ടാ എന്റെ പേര് ധനലക്ഷ്മി എന്നാണ് എന്റെ ഭർത്താവ് ആട്ടോ ഓടിക്കുന്നു ഞാൻ നാല് പ്രാവശ്യം ഗർഭിണിയായി രണ്ട് കുഞ്ഞുങ്ങൾ പ്രസവത്തെത്തുടർന്ന് മരണപ്പെട്ടു നോർമൽ ഡെലിവറി ആയിരുന്നു രണ്ട് കുഞ്ഞുങ്ങൾ അഞ്ചും ആറും മാസം ആയപ്പോൾ അബോർഷൻ ആയി കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി ഇപ്പോൾ കുഞ്ഞുങ്ങൾ ഒന്നുമില്ല നല്ലൊരു ചികിത്സ കിട്ടിയാൽ കുഞ്ഞിനെ ലഭിക്കും എന്നാണ് ഡോക്ടർ പറഞ്ഞത് ഇനി പ്രഗ്നന്റ് ആയാൽ 10 മാസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാൻ പറഞ്ഞു തിരുവനന്തപുരം എസ് എ ടി ഹോസ്പിറ്റൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ കുഞ്ഞുങ്ങൾ ഒന്നുമില്ല ചേട്ടൻ ദയവായി ഒന്ന് സഹായിക്കണം നല്ല ചികിത്സ ലഭിച്ചില്ലെങ്കിൽ ഇനിയും കുഞ്ഞുങ്ങൾ മരണപ്പെടും അതുകൊണ്ട് ദയവായി എന്നെ ഒന്ന് സഹായിക്കണം ഒരു കുഞ്ഞു ഇല്ലാതെ ഇരിക്കുന്ന ഒരു ഒരു സ്ത്രീയുടെ വേദനയാണ് വേദനയാണ് ദയവായി സഹായിക്കണം ഒരു അമ്മയാവാൻ കഴിയാത്ത ഒരു പെൺകുട്ടിയുടെ വേദനയാണ് ഇപ്പോൾ 27 വയസ്സായി 🙏🙏🙏🙏🙏🙏
കമെന്റ് ബോക്സിൽ കൂടി കടം ചോദിക്കുന്നവരെയും സഹായം ചോദിക്കുന്നവരെയും ആരും പരിഹസിക്കരുധ്. ഓരോരുത്തരുടെയും അവസ്ഥകൾ അനുഭവിച്ചവർക് മാത്രമേ അറിയുകയുള്ളൂ. ചോദിച്ചവർക്കെല്ലാം കുറച്ചെങ്കിലും കിട്ടട്ടെ. എനന്ന് ആഗ്രഹിക്കുന്നു.
Yes
Yes, crct 👍
+6737337603 watsappil message cheyye brothers
Correct aanu....njanum chothichirunu.kadamanu orupad..😭😭
Njan paranjad.adan rahasymai sahaym cheyyan
Mumb middil calssil ullaver ippol smol aayin aarodum avark sahayattin apekshikkan pattata abastayan
തീര്‍ച്ചയായും നിങ്ങള്‍ പാവങ്ങളെ സഹായിക്കുക നന്നായി അന്വേഷിച്ച് ജാതി മത ഭേദമന്യേ എല്ലാ ആളുകളെയും നമ്മുടെ സ്വന്തം അനിയന്നായോ അനിയത്തി ആയോ കണ്ടു തീരെ പ്രയാസം അനുഭവിക്കുന്ന വരെ സോര്‍ട്ട് ചെയ്തു കണ്ടെത്തി സഹായിക്കാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ. ഞാനും 4 തവണ ടിക്കറ്റ് എടുത്തു എന്റെയും ആഗ്രഹം ഇതുതന്നെ ആയിരുന്നു ഇനി എങ്ങാനും കിട്ടുക യാണങ്കില്‍ അതും 1 കോടി ആണെങ്കിലും 75%ഞാൻ ഇതുപോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ഭരണ/രാഷ്ട്രീയ നേതാക്കളോ നോക്കുന്നില്ല എന്നെക്കൊണ്ട് കഴിയുന്നത് പോലെ ചെയ്യാൻ ഞാൻ ശ്രമിക്കും എന്നെങ്കിലും ഇതുപോലെ കിട്ടിയാല്‍
ധാരാളം കമന്റുകൾ കണ്ടു... ഒന്നും പറയാതെ ചുമ്മാ പോയാൽ ശരിയാവില്ല എന്ന് തോന്നുന്നു.. ദീർഘ വീക്ഷണവും പക്വതയും താങ്കളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.. സൂക്ഷ്മ ത കൈവിടാതെ തന്നെ അഗതികൾക്കും അനാഥർക്കും അർഹിക്കുന്നത് ആമനസ്സിൽ ഉണ്ട്.. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഭാഗ്യ കുറി ഇത് ലോട്ടറി ഇത് ഹറാമാണ് ഇത് കട്ട പൈസ പോലെയാണ് ഈ പണം കൊണ്ട് നി നല്ല കാര്യം ചെയ്താൽ അല്ലാഹു ഒന്നും സീകരിക്കില്ല ഈ ലോകത്ത് മാത്രം നിനക്ക് സ്ഥാനം കിട്ടും പക്ഷേ അല്ലാഹുവിൻ്റെ മുന്നിൽ ഒന്നും ഇത് സീകരിക്കില്ല ദയവ് ചെയ്ത് ആരെയും സഹാഹിക്കരുത് 🙏🙏🙏പണം സീകരിച്ച അവരെയും കൂടി തെറ്റ് ..ഹറാം തിന്നിക്കരുത്..
@@hussainms9211 എങ്കിൽ ഈ പരിപാടി ഹറാമാണെന്ന് പറഞ്ഞു നിർത്താൻ യുഎഇ ഗവൺമെന്റിന്റെ ഒരു അപേക്ഷ കൊടുത്തു കൂടെ താങ്കൾക്ക്
എനിക്കാണ് അടിച്ചത് എങ്കിൽ ഈ ഇക്ക ചെയ്യുന്നത് പോലെ തന്നെ ചെയ്യാൻ ആയിരുന്നു najn ഉദ്ദേശിച്ചത്.... മാഷാ അള്ളാ ഇതിപ്പോൾ എനിക്ക് അടിച്ചതും ഇക്കാക് അടിച്ചതും ഒരേ പോലെ തന്നെ അൽഹംദുലില്ലാഹ് ❤️✌️🥰
Alhadulillah അള്ളാഹു ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ..ജാരിയായ സ്വദഖയായായി അള്ളാഹു സ്വീകരിക്കട്ടെ ..ഏറ്റവും പാവപ്പെട്ടവരെ മാത്രം നോക്കരുത് .കാരണം അവരെ സഹായിക്കാൻ ഒരുപാട് ചാരിറ്റിയുണ്ട് എന്നാൽ എടത്തരക്കാരന്റെ കണ്ണീർ ഓപ്പൺ ആരുമില്ല അവര് ആരോടും ഒരു പരാതിയും പറയുകയും ഇല്ല.
*Alhamdullillah
💯
@@shahalk1907 ithengane jariyaya sadaka aakum ? ee panam haraam alle ? ith kond enthu cheythalum haraam alle ?
മൂന്ന് വര്‍ഷം കൊണ്ട് സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്ന ഞാന്‍ 😜😜😅😅
ഞാൻ ഒരെണ്ണം എടുത്തു കിട്ടിയില്ല
Ticket rate ethreen?🤔😌
@@iamaneesh1514 500 ദിർഹം,, 1000 ത്തിന് മൂന്നെണ്ണം
@@iamaneesh1514 വെറും ഇന്ത്യന്‍ മണി പയിനായിരം രൂപയേ ഉള്ളൂ😜😅
Me also for three years
നിങ്ങളുടെ വലിയ മനസിന് നന്ദി...പാവങ്ങൾക്ക് ഇത് വലിയൊരു ആശ്വാസം ആകും..വിവാഹ പ്രായം കഴിഞ്ഞിട്ടും പൈസ ഇല്ലാത്ത കൊണ്ട് നടത്താൻ കഴിയാത്ത അച്ഛനമ്മമാർക്ക് ആശ്വാസം ആകും...😍😍😍😍😍😍
ടിക്കറ്റ് എടുത്ത് കാശ് പോയവരുണ്ടോ എന്നെ പോലെ ഇവിടെ😁
നല്ല മനസിന് നന്ദി ♥♥❤❤👍. ജാതി മതം നോക്കാതെ എല്ലാ വരെയും സഹായിക്കുക. എന്റെ ഒരു requst/ആണ് ബ്രോ ♥❤❤❤
U crt
Yes
Your correct bro aarenthu paranjalum namukku allahu und parayunnavar enthum parayatte ath avarude arivillayima
Correct bro 👍👍👍
ഈ coment എന്നെങ്കിലും വായികുമെന്ന് കരുതുന്നു. ഇക്കാ വളരെ വിഷമത്തിലാണ്. ഞങളെക്കാളും ഇല്ലാത്തവരുണ്ട്. പക്ഷെ ഇക. . . ഒരു ചെറിയ ഒരു വീടുണ്ട്. അത് വാങി സഹായിചാമതി. അള്ളാഹു ഇക്കാൻറെ ജോലിയിൽ ഭർകത്ത് തന്ന് അനുഗ്രഹികട്ടെ. . സഹായികുമെങ്കിൽ മറപടി പ്രതീക്ഷിക്കുന്നു. ഇൻഷാ അള്ള.
ഈ മെസ്സേജ് എത്രയും പെട്ടെന്ന് നിങ്ങളുടെ കണ്ണിൽ കാണാൻ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
Ameen
സഹോദരാ 20 ലക്ഷം രൂപയുടെ അടുത്ത് കടം ഉണ്ട്. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തിയാൽ നിങ്ങളെ ഇനിയും ദൈവം അനുഗ്രഹിക്കുംഞാനും എടുത്തു പൈസ പിരിച്ചു 2 ടിക്കറ്റ്.10 പേര് ഷെയർ ഇട്ടു എടുത്തു
നിങ്ങടെ nalla മനസിന് പടച്ചോൻ അനുഗ്രഹിക്കട്ടെ
ചുതാട്ടത്തീലൂടെ കിട്ടിയ പണത്തിനാണോ പടച്ചോൻ അനുഗ്രഹം ചോരിയെണ്ടത്
ദിലവസ०എത്ര കോടിരൂപയാണ്നമ്മുടെ സർക്കാരിൻ്റെ വരുമാന० എന്തെല്ലാ० രേഖകോടുത്താലു० ഈമനസ് നമ്മുടെ സർക്കാരിന് ഈമനസ് തോനുന്നില്ലോ???
Aameen
@@sha438 /അതൊന്നു വിശദമാക്കിയാൽ നന്നായിരുന്നു . ഞാനും താങ്കളെപ്പോലെ വിശ്വസിക്കുന്ന ആളാണ്... അതിന്റെ ദീനിയ്യായ വിശകലനം അറിയണമെന്നുണ്ട്.
um anugrahikkum vere paniyilla
എന്റെ അടുത്ത വീട്ടിൽ രണ്ടു പാവപെട്ട പെണ്കുട്ടികളുണ്ട് 35,31 വയസ്സായി കല്യാണം കഴിപ്പിച്ചു കൊടുക്കാൻ സാമ്പത്തികമായി ഒന്നും ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടി ഇരിക്കുകയാണ് നിങ്ങൾക്ക് അവരെ സഹായിച്ചാൽ വലിയൊരു പുണ്യമായിരിക്കും.
വിദ്യാഭ്യാസത്തിനായി 4 lakh loan എടുത്തു ഇപ്പോൾ 6 lakh ആയി..സ്വന്തമായി വരുമാനം ആയിട്ടില്ല practice ചെയ്യുവാണ്.. interest ഇല്ലാതെ 6lakh കടമായിട്ടെങ്കിലും കിട്ടിയിരുന്നെങ്കിൽ കുറേശേ ആയിട്ട് തന്ന് തീർക്കുമായിരുന്നു....
@@abdul_basith.v ഉറപ്പായിട്ടും...
ചികിത്സാ സഹായം തേടുന്നു.
***************************
നിർദ്ധന കുടുംബത്തിലെ അംഗമായ കോഴിക്കോട് കല്ലായി സ്വദേശി മുണ്ടങ്ങാട്ട് പറമ്പ് ഉണ്ണികൃഷ്ണൻ ചികിത്സ സഹായം തേടുന്നു.
നാളുകളായി കാൻസർ രോഗബാധിതനായി ചികിത്സയിലാണ്.
കഴിക്കുന്ന ഭക്ഷണം പോലും വയറ്റിലെ മുറിവിലൂടെ പുറത്തു പോകുന്നു..
ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം തുടർ ചികിത്സക്കും, ചെലവിനും വഴിമുട്ടിയ അവസ്ഥയിലാണ്. കഴിയാവുന്ന ആളുകൾ സാമ്പത്തികമായി സഹായിക്കണം..
അദ്ദേഹത്തെ നേരിൽ കണ്ട് പിന്തുണയറിയിക്കാനും, സാമ്പത്തിക സഹായം നൽകുവാനും സുമനസ്സുകളൊട് അപേക്ഷിക്കുന്നു..
അദ്ദേഹത്തിൻ്റെ ഫോൺ നമ്പറും ഭാര്യയുടെ അക്കൗണ്ട് നമ്പറും ചുവടെ ചേർക്കുന്നു.
സഹായിക്കുക..
Accunt no: 50170002203958
IFSC: ESMF0001108
Divya cp
Mob: 8129466712
Valare dayaneeeyamayaa avasthyan..... Plzzz share
കുറച്ച് ക്യാഷ് എനിക്കും തന്നു സഹായിക്കു സഹോദരാ...കുറെ കടങ്ങളുണ്ട്. കടമായിട്ടു മതി. നിവർത്തികേട് കൊണ്ട് ചോദിച്ചതാണ് കേട്ടോ. ദീർഘായുസ്സും, ആരോഗ്യവും ഉണ്ടാവട്ടെ....
ഈ ബ്രോക്ക് ഒരുപാട് പൈസ കിട്ടിയതല്ലേ അതിൽ നിന്ന് കുറച്ചു പൈസ നമ്മുടെ കർഷകർക്ക് കൊടുത്തൂടെ സമരം ചെയുന്ന കർഷകർക്ക് ചെറിയ ഒരു തുക നിങ്ങൾ കൊടുത്താൽ അതിൽ നിങ്ങൾക്ക് ഒന്നും നഷ്ടമാവില്ല നമുക്ക് അനം തരുന്ന കർഷക്കാർ അല്ലേ ഇത് എന്റെ അഭിപ്രായമാണ്
എനിക്ക് ഇങ്ങനത്തെ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ ആരും അറിയാതെ ആൾക്കാരെ സഹായിക്കും
ഇൻഷാ അല്ലാഹ്
നികുതിയിൽ ഇളവ് കിട്ടണമെങ്കിൽ ആൾ അറിഞ്ഞു തന്നെ സഹായിക്കണം 😁😁😁😁
ennitt enth kittana
മാഷാ അള്ളാ...... അർഹതപ്പെട്ടവരുടെ കയ്യിൽ തന്നെ ക്യാഷ് കിട്ടി..... അള്ളാഹു നമ്മെയും അവരെയും ഖയ്ർ നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ...🤲
ഒരു കാരണവശാലും ഒരാൾക്കും വെറുതെ ക്യാഷ് കൊടുക്കരുത്.. ... നല്ല സംരംഭങ്ങൾ തുടങ്ങി നല്ല ജോലി കൊടുക്കുക...
റബ്ബേ ഈ comment ബോക്സിൽ comment കണ്ടിട്ട് ഇത്രെയും വിശമം അനുഭവിക്കുന്നവർ ഇനിയും ആരും അറിയാതെ ഉള്ളിൽ സങ്കടം ഒതുക്കി കയ്യുന്നുണ്ടല്ലോ... 😢😢😢
@Dr Carpenter yah
ചോദിക്കുന്നവരെ നാം ആക്ഷേപിക്കരുത്. അവരുടെ നിവൃത്തികേട് കൊണ്ടായിരിക്കും . അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ .
@@abdul_basith.v പണ്ടുള്ളോര് പറയാറുണ്ട് :--"കുപ്പായം ട്ടോന്റെ പൈപ്പ് പടച്ചോനല്ലാണ്ട് അറിയൂല മക്കളേ '
പൈപ്പ് (പശി, പശിപ്പ് , വിശപ്പ് )
പുതിയ തലമുറയിൽ ചിലരൊക്കെ അത് മനസ്സിലാക്കാതെ പോകുന്നു . അവർക്ക് അനുഭവം ഇല്ലാഞ്ഞിട്ടാണ് .
മലയാളികളിൽ ബഹുഭൂരി പക്ഷവും വിശപ്പിന് പരിഹാരം തേടി നാടുവിട്ടവരാണ് . സമൃദ്ധി വന്ന ശേഷം അത് തേടിപ്പോകാൻ മാത്രമാണെന്ന് കരുതാൻ 90കൾ മുതൽക്കേ യുള്ളൂ .
നാട്ടിൽ പട്ടിണി കുറഞ്ഞു വന്നത് ആക്കാലം മുതൽക്കാണ് . ഇപ്പോൾ നമ്മുടെ ദാരിദ്ര്യം എന്ന് പറഞ്ഞാൽ അർത്ഥം വേറെയാണ് .
അയല്പക്കത്തൊക്കെ ടെറസ്, എനിക്ക് രണ്ടുനില ഓട് മേഞ്ഞ വീടെയുള്ളു... അതുകൊണ്ട് ഞാൻ പാവമാണ് . അങ്ങേലെ ഗൾഫുകാരന് ഇന്നോവയുണ്ട്, എനിക്ക് മാരുതി സെൻ ആണ്.... അതുകൊണ്ട് ഞാൻ പാവമാണ് . ഈ ഗർവ്വം ആണ് നമ്മുടെ മുൻപിൽ ദാരിദ്ര്യമായി അവതരിപ്പിക്കുന്നത് . അത് കേൾക്കുമ്പോൾ വിശന്നൊട്ടിയ വയറുമായി തല കീഴ്പോട്ടിട്ട് നടക്കുന്നവൻ ഉള്ളിൽ കരയുന്നുണ്ടോ, ഭൂമിയിലേക്ക് താഴ്ന്നുപോയെങ്കിൽ എന്ന് സ്വയം ശപിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കാറില്ല . ഇരുട്ടുള്ള മുറിയിൽ തപ്പിത്തടഞ്ഞു മനസ്സിലാക്കിയത് മാത്രമല്ല കാൽച്ചുവട്ടിൽ പലതും ഞെരിഞ്ഞാമർന്നു പോകുന്നുണ്ട് എന്ന് മനസ്സിലാകാൻ കയ്യിൽ ഒരു മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും വേണ്ടേ ?
@@valiyilmuhammed6253 njangalkku 15 ലക്ഷം കടമുണ്ട് വീട് വെച്ചതാ കൊറോണ വന്ന്യ അങ്ങനെ ബുദ്ധിമുട്ടായി എന്റെ ഉമ്മ രോഗിയാ 42 വയസ് ഞാൻ പഠിക്കുന്നു ഇക്ക ഈ നമ്പറിൽ ഒന്ന് വിളിക്കോ 9847819931 😭😭😭
എൻറെ മകളുടെ വിവാഹമാണ് ഫെബ്രുവരി അഞ്ചാം തീയതി എൻറെ ഭർത്താവ് 35 വർഷമായി ഗൾഫിൽ മസ്കറ്റിൽ ആണ്നാട്ടിൽ വന്നിട്ടുണ്ട് ഒരു രൂപ പോലും ഇല്ല കയ്യിൽ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കും എൻറെ മകളുടെ കല്യാണത്തിന് എന്തെങ്കിലും ഒരു സഹായ
ഇതൊക്കെ ഒരു ഭാഗ്യം ആണ്....... ഇപ്പോഴും ഈ നന്മാ ചെയ്യാൻ കഴിയട്ടെ
സഹോദരാ. എനിക്ക് ഒരു 10 ലക്ഷം രൂപ കടമായി തരുമോ. ഒരു കിടപ്പാടം ഉണ്ടാക്കാൻ വേണ്ടിയാണ്. ഒരുപാട് കാലം ഗൾഫിലും മറ്റും ജോലി ചെയ്തിട്ട്. എനിക്കത് ഉണ്ടാക്കാൻ കഴിഞ്ഞില്ല. എന്തായാലും നിങ്ങൾക്ക്. ദൈവത്തിന് ഇഷ്ടപ്പെട്ട ഒരു ദാസനാണ് നിങ്ങൾ. അതുകൊണ്ടാണ് നിങ്ങളെ പടച്ചതമ്പുരാൻ രക്ഷിച്ചത്. നിങ്ങൾ നല്ലൊരു മനസ്സ്. ഉള്ള ആൾ ആയിരിക്കണം. പടച്ചവനെ ഇഷ്ടപ്പെട്ട ഒരു ദാസൻ ആയിരിക്കും ഉറപ്പ്. എന്നെപ്പോലെ ഒരുപാട് പാവങ്ങളെ സഹായിക്കുക. ഇവിടെയും ആഹാരത്തിലും നമ്മളുടെ ദുആ നിങ്ങളുടെ മേൽ ഉണ്ടാകും.🤲🤲🤲🤲🤲🤲🤲
യേശുക്രിസ്തുവിൽ വിശ്വസിക്കാൻ തയ്യാറാണോ സഹായിക്കാം
@@johndutton4612 സഹോദരാ. ഞാനൊരു പാവപ്പെട്ടവൻ ആണ്. എന്നെ ആരും സഹായിച്ചാലും. അവർക്ക് ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവും. ഉറപ്പ്.🤲🤲
@@samerkuwaitsameerkuwait9542 മതം മാറുമെന്ന് ഉറപ്പ് എഴുതി തരണം
യേശുവിന്റെ മതക്കാരിൽ തന്നെ ഒരുപാട് പാവങ്ങൾ ഉണ്ടല്ലോ. സഹായിച്ചു കൂടെ.
@@johndutton4612അത് ആരാ
കടം കൊണ്ട് വളരെ അതികം കഷ്ട്ടപ്പെടുന്നവരാണ് ദയവ് ചെയ്ത് സഹായിക്കണം
ഏറ്റവും അർഹത പെട്ടവർക്ക് പല ചാരിറ്റിയും അവരുടെ അടുത്ത് എത്താറുണ്ട്
എന്നാൽ സാധാരണ കാരുടെ വിഷമം കാണാൻ ആരുമില്ലേ അവർ ആരോടും ചോദികുകയുമില്ല
അവരെ പോലെ ഉള്ളവരെ അന്വേഷിച് കണ്ടെത്താൻ ഇന്ന് വരെ ഒരു ചാരിറ്റിയും വന്നിട്ടില്ല.. ഇവരെ പോലെ ആളെ കണ്ടെത്തി സഹായിച്ചാൽ അടുത്ത വർഷം അവർ മറ്റുള്ളവരെ സഹായിക്കുന്ന കൂട്ടത്തിൽ ആവും.. ഇങ്ങനെ ഉള്ളവരെയുണ് പരിഗണിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു
ഞാൻ 4 പ്രാവശ്യം എടുത്തിട്ടുണ്ട് കിട്ടിയില്ല 😑 ഇനിയും എടുക്കും ചിലപ്പോൾ ഇതുപോലെ ഭാഗ്യം എനിക്കും ഉണ്ടാവും 😍
@Shizain Sadik 500dhs
@Shizain Sadik 500 ദിർഹം നാട്ടിലെ 10000 ഉണ്ടാവും 😊
1കൊല്ലം തുടർച്ചയായിട്ടു എടുക്കുന്നു എന്റെ നമ്പർ വരും ഒരു ദിവസം വരും
ഹഹഹഹ മൂന്ന് വര്‍ഷം കൊണ്ട് സ്ഥിരമായി എടുക്കുന്ന ഞാന്‍ 😜😜😅
@Shizain Sadik 500 dhirhasnsinu ( indian money 10000 ) 1 ticket . 1000 dhirhamsinu ( indian money 20000 ) 3 ticket kittum
Ikkante nalla മനസ്സിന് നന്ദി.
.ഞങ്ങടച്ഛനും കൂട്ടുകാരും എല്ലാ പ്രാവശ്യവും എടുക്കാറുണ്ട്. എന്നിട്ട് ഞങ്ങളെ വിളിച്ചു പറയും നിങ്ങക്കു ഭാഗ്യണ്ടെങ്കി അച്ഛൻ ഇനി എന്നും നിങ്ങളോടൊപ്പുണ്ടാവും നാട്ടിലെന്ന്😍😍😍 ഞങ്ങടെ ഭാഗ്യം വരാനിരിക്കുന്നേയുള്ളൂ.
Masha Allah.. റബ്ബ് ഇനിയുഠ സബത്ത് വർദ്ധിച്ചു തരട്ടേ .. താക്കളുടെ നല്ല മനസ്സിന്
7 വർഷം ആയി വീടില്ല വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഒരു വീട് വെക്കാൻ സഹായിക്കാമോ
+6737337603
@@afsalashiq2072 👌
@@afsalashiq2072 ithenth number anu
Ente bro edukunud ennakilu kittiyal njn help cheyu
@@afsalashiq2072 idhil whtsap onnumillallo
കമന്റ്.ബോക്സിൽ.സഹായം.ചോദിചവരുടെ.അവസ്ഥ.അനേഷിച്.സഹായികുക.താകൾ.പറഞത്.പോലെ.കേരളതതിലും.കേരളതതിൻ.പുറതതും.ഒരുപാട്.പാവപെട.പെൺകുടികൾ.ഉഝ്.കലൃണം.കഴിയാതെ.പുര.നിറഞ്.നിൽകുനനവരും.സൃഝമായി.വീടുപോലുമിലാതതവർ.അവരെ.സഹായികാൻ.മനസ്.കാണികുക.ദൈവം.താകളെ.അനുഗൃഹികടെ
കാസർകോട് ഉള്ള ഒരു പാവം സ്ത്രീയാണ് രണ്ടു കാലും ഇല്ലാത്ത വളരെ കഷ്ടപ്പെടുന്ന ഒരു സ്ത്രീ അവർക്ക് ഒരു വീടാണ്ആവശ്യം പ്ലീസ് അവരെ ഒന്ന്സഹായിക്കൂ
ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വയനാട് മേപ്പാടി ഉണ്ട് 20വയസായ മോന് നടക്കാൻ ബുദ്ദിമുട്ട് ഉണ്ട് ഓപ്പറേഷൻ ന് പോവാൻ നിക്കാണ്
സ്ഥലവും വീടും ഇല്ല സഹായിക്കൂ please ജന്മനാ വൈകല്യം ഉള്ള കുട്ടിയാണ്
അസ്സലാമു അലൈകും
എന്റെ വിവാഹം കായിഞ്ഞിട്ടില്ല
എന്റെ ഉമ്മ രോഗിയാണ്
എനിക്ക് ബാങ്കിൽ രണ്ടു ലക്ഷം
കടമുണ്ട് എന്നെ സഹായിക്കുമോ
Avareda nnattilea address eduth direct ayi oru request koduku tta 👍 ok in sha Allah Ellam sheriyakum dua cheyyu 🤲
ഞാനൊരു ഹിന്ദു സമുദായത്തില് ഉള്ള ആളാണ്..കമൻറ് ബോക്സിൽ നോക്കിയപ്പോൾ എല്ലാവരും മുസ്ലിം സഹോദരങ്ങളാണ്..എത് കൊണ്ട് ചോദിച്ചതാ..തെറ്റിദ്ധരിക്കരുത്..6 ലക്ഷം കടമുണ്ടു..മകളുടെ കല്യാണത്തിന് സമയത്ത് പണം കിട്ടാതെ വന്നപ്പോൾ കടംവാങ്ങേണ്ടി വന്നു.ഒ ലോൺ വച്ചിരുന്നു..അതിന്റെ ധൈര്യത്തിൽ കടം വാങ്ങി..ഒടുവിൽ ലൈൻ കിട്ടിയുമില്ല്ല..കോറോണയും വന്നു..4 മാസം ജോലിയില്ലാതെ കഷ്ടപ്പെട്ട്..പലിശക്ക് വാങ്ങി പലിശ കൊടുത്ത്.. ഇന്ന് 6 ലക്ഷത്തിന് 1 ലക്ഷം പലിശ മഗ്രം കൊടുക്കുന്നു..ഭർത്താവോ അച്ഛനോ ഒന്നും സഹായഘിനില്ല..അമ്മയും ഒരു മകനും മകളും..വേറേ സഹായിക്കാൻ ആരുമില്ലാ..ആരോടാണ് ചോടിക്കണ്ടത് എന്നറിയില്ല..മരിക്കാനും ജീവിക്കാനും വയ്യ.മുത്തലിബ് ഒത് പലിശ കൊടുത്തിട്ടും അരും വെറുതെ വിടുന്നില്ല
.
വളരെ നല്ല തീരുമാനം ദൈവത്തെ മുൻനിർത്തി ചെയ്യ്തതിനു ഒരു ബിഗ് thanks god bless you 👍
ഇക്കാ മൂന്നു പെൺകുട്ടികളാണ് ഒരു വീട് ആണ് സ്വപ്നം ഞങ്ങളെ സഹായിക്കുമോ
😊okke ശെരി aavum😍👍
പാവപ്പെട്ട കുടുംബമാണ് മകളുടെ കല്യാണയ്റ്റിന് സഹായിക്കുമോ പടച്ചവൻ നിങ്ങൾക്ക് നല്ലത് varuttum
ഇക്കാ നല്ലതിനു വേണ്ടി സഹായിക്കുക എനിക്ക് അത് മാത്രം ഉള്ളു പറയാൻ
Valare kashta0etta njnglde bappa njangal 3 penkutykalkku oru jeevidam undakkithannadu...ippzum lakshangalde kadangal bakiyanu...ningley poley valya bagyam onnum vnda...okk veetitharan nte uppakku kaziyan rabbu anugrahikattew...
അസ്സലാമു അലൈകും മാഷാ അള്ളാ അള്ളഹു ഖൈറാകട്ടെ എനിക്ക് 3 പെൺ മക്കൾ ഫിഷർമെൻ ആണ് ഒരു കൈ സഹായിക്കുമോ ..
ദൈവം അനുഗ്രഹിച്ചു ❤❤❤❤😊😊😊😊😊
അർഹതപ്പെട്ടവർക്ക് ഉപകരിക്കട്ടെ,
അല്ലാഹു ഹയ്റാക്കട്ടെ
ഇത് എങ്ങനെ ഖൈറാകും, ഇത് 100% ചൂതാട്ടം
ഞാൻ ഒമാനിൽ ജോലി ചെയ്യുന്നു വീട്ടു ജോലിയാണ് ചെയ്യുന്നത് എനിക്ക് വീട്ടില്ല വാടകയ്ക്കാണ് താമസിക്കുന്നത് 15 വർഷമായി വാടക വീട്ടിൽ കഴിയുന്നു ഒരു വീടാണ് എന്റെ സ്വപ്നം എനിക്ക് ഒരു വീട് വെച്ചു തരുമോ അതും ഇല്ലങ്കിൽ ഒരു വീടും പണയത്തിന് എടുത്തു താമസിക്കാൻ കുറച്ചു പൈസ തന്നു സഹായിക്കുമോ വാടക കൊടുക്കാതെ കിടക്കാമല്ലോ തന്നു സഹായിക്കുമെന്ന് കരുതുന്നു നിങ്ങൾക്കു പള്ളി പണിത് കൊടുത്ത കൂലി കിട്ടും അത്രയ്ക്കും വിഷമത്തിലാണ്
ماشاء الله
ഇങ്ങനെയാണ് വേണ്ടത്...., ഉള്ളവന് പടച്ചവൻ കൊടുക്കുന്നത് ഇതുകൊണ്ടാണ് ഇല്ലാത്തവനേ സഹായിക്കുക..., ഇനിയും ഒരുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
നമ്പർ ഒന്ന് തരുമോ പ്ലീസ്
അൽഹംദുലില്ലാഹ് ഒരു മലയാളിക്ക് കിട്ടിയതിൽ വളരെ സന്തോഷം എനിക്ക് ഒരു തയ്യൽ മെഷീൻ വാങ്ങാൻ സഹായിക്കണേ ഇക്കാ
പാവങ്ങളെ
സഹായിക്കണേ ikka
samooha vivaham nadathumennu paranjitund
samooha vivaham nadathumennu paranjitund
അബ്ദുസ്സലാം ഞമ്മളെയും ഒന്ന് നോക്കണേ മോനേ ഒര വീട് ഇല്ല മോനേ കൊച്ച് സഹായിച്ചു തരുമോ
അനക്ക് ഒരു വീട് വേണം
ഒരു വീട് വെച്ചു തരുമോ സഹോദരാ ഇല്ലങ്കിൽ കണ്ണൂരിൽ ഒരു 5സെന്റ് സ്ഥലം വാങ്ങി തരുമോ
അസ്സലാമു അലൈക്കും ഞാൻ ഹനീഫ തിരൂർ
ഇതിൽ വന്നു ചോദിച്ചവരെല്ലാം അവരവരുടെ വിഷമങ്ങൾ കൊണ്ടു ചോദിക്കുന്നതാണ് പരിഹസിക്കരുതേ ആരെയും
Aniku oru house venam please help
അസ്സലാമു അലൈകും നിങ്ങളുട നല്ല മനസിന് പടച്ചോൻ നിങ്ങളുട കൂടെ എപ്പോളും ഉണ്ടാകും 👏👏👏🌹🌹🌹👍👍👍
Oru help cheyyavo ikka...veedilla,....Oru cent illa
Salam vagan help please house vaikan kash kidum salam ondakil please help me
Enta ikkakku aarenkilum oru nalla job sheriyakki kodukkumo .ippol nattil aanu .abudhabiyil aayirunnu ippam nattil vannittu 2year aayi oru jobum sheriyayilla. orupadu kadam ondu pls aarenkilum onnu help cheyyumo. Athrakku budhimuttila. Joli illaatha ellavarkkum allaahu hairaya nalla oru joli sheriyakki kodukkane ....Aameen.
God bless you 🙌🏾... Happy that ur from Oman... I am also in Oman... God will bless you with more for all good deeds you do.... 🙌🏾 Padcahavan Anugraham eppolum und... 🙌🏾
Vedana anubhavikunna cancer patientsinnum kodukkannam oru paisa allaahu njigale kuduthal anugrahikkatte. Aameen
Money reached in right hand ✌
Yes bro 👍
Chothikan mati und engilum chothikukayan ente veed lon eduthit edutha veedan ente atharam eduth thennal mathi 60000.. roopa thennal mathi sahayikunmo ente sthalam കണ്ണൂർ pohoe number 9847209857.. ente name sulfath sahayikumen pratheeshikunu
@@rinasrinu4039 enikum veed illa bro rand chchimarum und kettikan 😂
Muscutil evidaya
സഹായിക്കുക ആ പൈസ അതിന് വേണ്ടി ആണ് നിങ്ങളെ കയ്യിൽ പടച്ചോൻ തന്നത്........ കൈ നീട്ടുന്ന കൈകൾ തട്ടി കളയല്ലേ 😥😥
എനിക്ക് 15 ലക്ഷം കടമുണ്ട് വീട് വെച്ചതാ കൊറന്ന വന്നു ഒരു പാട് ബുദ്ധിമുട്ടായി എന്നെ ഒന്ന് ഹെല്പ് ചെയ്യോ എന്റെ നമ്പർ 9847819931 ഞാൻ ഒരു പാട് ആളുകളെ സഹായിച്ചിട്ടുണ്ട്
സഹായിക്കണം .. ഈ കമെന്റ് കാണുന്നവർ ആരായാലും പ്ലീസ്... ഞങ്ങൾക്ക് വീടും സ്ഥലവും ഒന്നുമില്ല പക്ഷെ ഇപ്പോൾ കടമാണ് പ്രശ്നം ഓരോ ആൾക്കാരെ സഹായിക്കാൻ നോക്കിയും ഞങ്ങളെ പറ്റിച്ചതും എല്ലാം കൂടി 7 ലക്ഷം കടമുണ്ട് അത് തീർക്കാനുള്ള പൈസ തരാമോ കുറേശ്ശേ തിരികെ നൽകാം.കടം തീർന്നാൽ മനസമാധാനം ഉണ്ടാകും
പ്ലീസ് പ്ലീസ് പ്ലീസ് ആരെങ്കിലും സഹായിക്കണേ 🙏🙏🙏 രാഖി tvm
എനിക്ക് വീട് ഇല്ല, ചെറിയ ഒരു വീട് മതി, തരുമോ 🙏?
Let's contact him
Anikk sthalavum illa veedum illa
Chechi chodikukku cheriya oru vid therum enn enik thonnunu prarthikua pattum enik avarum aayi contact cheyyuka kariyam ellam parayu sheri avum Insha allah
Engane Contact Cheyyuka Abbdusalam NV ne.
Allahu hair cheyatte. ..sahodara....nala manushyananu nigal....
അല്ലെങ്കിലും കാശ് ഉള്ളവർക്ക് വീണ്ടും വീണ്ടും ദൈവം വാരിക്കോരി നൽകും 😍. പാവങ്ങൾവീണ്ടും വീണ്ടും കടത്തിലും ആയിരിക്കും 😍ഓരോരോ പരീക്ഷണം
അതാണ് ഞങ്ങളുടെ അവസ്ഥ
കൊടുക്കുന്ന കൈക്ക് പിന്നെയും ദൈവം കൊടുത്തു കൊണ്ടിരിക്കും
Swargathil pavapettavaraanu ettavum kooduthal undavuka
Shodara e sahodariye onnu sahayikkamo jeevikkan oru margavum illathe valare valare kashtappadilanu allahu ningale anugrahikkatte
23 തവണ എടുത്ത് 😄😄അടിച്ചില്ല.. ഭൂരിപക്ഷം ഷെയർ ഇട്ടാ എടുത്തേ... എന്തായാലും താങ്കളുടെ കാര്യത്തിൽ സന്തോഷം ഉണ്ട്..
ഞാൻ വിധവ ആയ 20വയസ്സ് ഉള്ള ഒരു പെൺകുട്ടിയുടെ ഉമ്മ യും ആണ്, എനിക്ക് വീട് പഞ്ചായത്ത് പാസാക്കി തന്നു, അത് പണി ഒന്നും ആയിട്ടില്ല, താമസം ആക്കാൻ, മോളെ യും കെട്ടിക്കാൻ ഉണ്ട്, ഞാൻ ആണെങ്കിൽ ഒരു സുഖം ഇല്ലാത്ത ഒരു വെക്തി യും ആണ്, എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ പ്ലീസ്,ഇവരുടെ നമ്പർ കിട്ടുമോ,
Onnum വേണ്ട oru veed kittiyaal മതിയായിരുന്നു
എന്താ മോളേ.😪
Inshah allah...
Padachon etrayum pettennu ningalku oru veed barkatt cheyyattee Aameen 🤲🤲
Surathul fathah sthiramayi othuka allahu verde tharum nabi sallahu alaihivasallam umrayuk pokan thadasam neritta samayath irangiya suurathanu theerchayayum dua cheyyuka
@@malayalamsonglive മാശാ അല്ലാഹ്....👌
ഞാൻ 2 പ്രാവശ്യമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. ഇൻശാ അല്ലാഹ് ഒരിക്കൽ എനിക്കും ഒരു ഭാഗ്യം ഉണ്ടാവുമായിരിക്കും..😌
ithin yethra rate
@@musthunajumusthu3282 ഒരു ടിക്കറ്റിന് 500 ദിർഹം. 1000 ദിർഹത്തിന് 3 ടിക്കറ്റ് ലഭിക്കും.
Ethra
വീട് ജെഫ്‌തി ചെയ്യാൻ ആയിട്ടുണ്ട് സഹായിക്കുമോ അല്ലാഹു നിങ്ങൾക് ഇനിയും ഭാഗ്യം തരും സത്യം ഇൻശാ alla
Same
ഇക്ക പ്രവാസിയാണ് എന്റെ മകനെ ഇതുവരെ ഞാൻ കണ്ടില്ല കടം കാരണം നാട്ടിൽ പോകാൻ പറ്റുന്നില്ല സഹായിക്കാൻ പറ്റോ ഇക്ക
ചേട്ടാ എനിക്ക് ഒരു കൊച്ചു വീട് വച്ചു തരുമോ??
Sir.a nik.oru.2ce nt.vagittarumo.calicut
ആല്ലഹു അനുഗ്രഹിക്കട്ടെ പാവപെട്ട വർക്ക് കൊടുക്ക്
Beautiful eyes😊
😁😁👍എന്റെഒക്കെ സമയം വച്ച് ഭാഗ്യം ഉള്ള ഒരാളെ കാണാൻ പറ്റുന്നതേ വലിയ ഭാഗ്യം.......😁😁👍👍
അത് ആത്മവിശ്വാസത്തിന്റെ കുറവാണ് മുകളിലേക്ക് നോക്കാതെ താഴേക്ക് നോക്കൂ അവനവനെ സ്വയം വിശ്വസിക്കൂ മനസ്സിനെ ഫ്രീ ആക്കൂ എന്ത് തോന്നോ അത് ചെയ്യൂ ഒരുത്തന്റെയും വാക്ക് കേൾക്കാതിരിക്കൂ മുന്നേട്ട് നടക്കൂ മറിഞ്ഞ് വീണാലും അവിടെ കിടന്നു മറ്റൊരുവന്റെ സഹായം തേടാതെ സ്വയം എഴുന്നേറ്റു ഓടൂ..... നമ്മള്‍ തോൽക്കില്ല എന്ന് നമ്മെ തന്നെ വിശ്വസിപ്പിക്കുക✌🏻
ഉദാഹരണത്തിന് മൂന്ന് വര്‍ഷം കൊണ്ട് ഈ ബിഗ് ടിക്കറ്റ് ഞാന്‍ സ്തിരമായി എടുക്കുന്നു ഇതുവരെ അടച്ചിട്ടില്ല ഒരു തവണ മാത്രം എടുത്ത എത്രയോ പേർക്ക് അടിച്ചിരിക്കുന്നു. എന്നാലും വാശിയാണ് അടിക്കുന്നത് വരെ എടുക്കും അല്ലെങ്കില്‍ ഇത് നിർത്തുന്നത് വരെ👍🏻
@@xYz-qn1gk ഇതിന് എത്രയാ rate..?
+6737337603watsapp mee
@@navasnass ദുബൈ ദിർഹം 500. നാട്ടിലെ കണക്ക് വെച്ചാണെന്നാൽ 10000 രൂപയോളം വരും. രണ്ട് ടിക്കറ്റ് ഒരുമിച്ച് എടുത്താൽ ഒരു ടിക്കറ്റ് ഫ്രീ😁
അസ്സലാമു അലൈക്കും നിങ്ങൾ പാവങ്ങളെ സഹായിക്കണം നിങ്ങൾക്ക് നല്ലത് വരട്ടെ
*ആശംസകൾ*
Chettane.ganvadaveettil.16.varsamay.siranikoru3cent.boomi.vagithrumo.please
ഞങ്ങൾ എടുത്തു കിട്ടിയില്ല ഒരു ഷെയർ 25dhs സ്വപ്നം കണ്ടത് മിച്ചം. വീട് ഇല്ല
Njangalkku swandhamayi kerikidakkaan veedupolummillaa ,saramila padachon tharumbol tharatte ,pakshe kadam kondu porudu muttugayanu sahayikkumo plz
മാഷാഅല്ലാഹ് എന്റെ ഉപ്പാന്റെ അനുജൻ 👍
ആണോ
ഹഹഹ😂😂 ഇനി പോയി സോപ്പിട്
യാ മോനെ
Mashallah
Nammala elappaa👏
എന്റെ മോനു കേൾക്കാനും സംസാരിക്കാനും പറ്റില്ല ഇപ്പൊ 15 വയസ്സുണ്ട്.. ഓപ്പറേഷൻ ചെയ്താൽ കേൾക്കാൻ പറ്റുമെന്നാണ് ഡോക്ടർ പറഞ്ഞത് സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ഓപ്പറേഷന്റെ കാര്യം ചിന്തിക്കാൻ കൂടി കഴിയുന്നില്ല...എന്റെ മോന്റെ ഓപ്പറേഷൻ നടത്തി തരുമോ
Firos kunnanparambil നെ ബന്ധപ്പെട്ടാൽ അർഹമായ ആളുകളെ കണ്ടതാൻ സാദിക്കും
അത് വേണ്ട
@@meee2023 അത് എന്തിയെ?
@@meee2023 അതിനുള്ള കാരണം ഒന്ന് പറയണം..
സങ്കി ആണോ നീ അതോ സങ്കിച്ചിയോ മറ്റൊ ആണോ???
@@saidmuhammedcherpulassery3569 അർഹരായ ആൾക്കാരെ സ്വയം കണ്ട് പിടിക്കുന്നത് അല്ലെ നല്ലത്...
@@saidmuhammedcherpulassery3569 ഫിറോസും മുസ്ലിം 40 കോടി കിട്ടിയ അബ്‌ദുൾ സലാമും മുസ്ലിം താനും മുസ്ലിം ഞാനും മുസ്ലിം.... ഒരു അഭിപ്രായം പറയുമ്പോൾ സങ്കി ആണോ സങ്കിച്ചി ആണോ എന്നൊക്കെ ചോദിക്കണത് എന്തിനാ☠️
Allahuvinte anugraham ennum undakum jeevithathil oru budhimuttum undakathe erikkattee🙏🙏🙏
Everyone has a luck just wait for that right time ✌️
ഒരു വലിയ ആഗ്രഹം ആണ് ഒരു വീട് പ്ലീസ്
സന്ദോഷം ഉണ്ട് മച്ചാനേ ഇതുപോലെ ചെയ്യാൻ ഉള്ള മനസ്സ് ഉണ്ട് പക്ഷെ ചെയ്യാൻ പൈസ ഇല്ല എന്നാലും നമ്മൾ ചെയ്യാറുണ്ട് allah എല്ലാവർക്കും അതിനു ഉള്ള മനസ്സ് നൽകട്ടെ.... ആമീൻ
Kure prayasathilanu sahayikumo
സത്യം പറയാലോ തുറന്നു നോക്കാൻ പോലും താല്പര്യമില്ല ഈ ന്യൂസ്
Ha ha 😂😂
@ Achu
Athu undaavanel aaadyam manassu nannaavanam.
@@rash9922 2021 ലെ ഉടമ
Great!!!! Great!!! Very nice performance your charity
എനിക്ക് kittaaanel ഞാൻ കുറെ പാവങ്ങളെ സഹായിക്കും.....
Kittatteee
Alhamdulillah Ningale pole oraalk kittiyadil sandhoshikkunnu