ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സ്ത്രീപുരുഷന്മാർ സംസാരിക്കുമ്പോൾശ്രദ്ധിക്കേണ്ടത്lSimsarul Haq Hudavi | Islamic speech in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2019
  • Title (required)
    സ്ത്രീപുരുഷന്മാർ സംസാരിക്കുമ്പോൾശ്രദ്ധിക്കേണ്ടത്lSimsarul Haq Hudavi | Islamic speech in Malayalam

ความคิดเห็น • 49

  • @divyal2908
    @divyal2908 3 ปีที่แล้ว +96

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ ഖുർആൻ എനിക്ക് വളരെ ഇഷ്ടമാണ്

  • @muhammedrashid8591
    @muhammedrashid8591 3 ปีที่แล้ว +5

    ഉസ്താദിന്റെ പ്രഭാഷണം എന്നും ആത്മീയത കൂട്ടുന്നതാണ്..

  • @user-wy5wl6ts9s
    @user-wy5wl6ts9s 6 หลายเดือนก่อน +2

    La ilaha illallaahu Muhammed ur rasoolullaah❤

  • @sathsab9931
    @sathsab9931 4 ปีที่แล้ว +10

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @muhammedkhais___2210
    @muhammedkhais___2210 5 วันที่ผ่านมา

    Allah ❤

  • @shahanashana
    @shahanashana ปีที่แล้ว +6

    (ഈ ചാനലിന്റെ ഉടമയോട് ഒന്ന് പറഞ്ഞു കൊള്ളട്ടെ ...)
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഒരുപാട് അറിവ് ഉസ്താദുമാരിൽ നിന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ട് ഈ ചാനലിലൂടെ .......
    അൽഹംദുലില്ലാഹ്....
    ദയവു ചെയ്തു ഇടയ്ക്ക് ഇടയ്ക്കുള്ള ഈ പരസ്യം ഒന്ന് ഒഴിവാക്കിയാൽ കാണുന്നവർക്ക് ഈ അറിവ് ശ്രെവിക്കുന്നവർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.... Plzzzz 🙏 ... ഇതൊരു നല്ല കാര്യമായി ഉൾകൊള്ളുമോന്നു വിശ്വസിക്കുന്നു
    ..... അറിവ് കൊണ്ട് നന്മ ആഗ്രഗിക്കുന്നുവെങ്കിൽ ആഹ് അറിവ് കേട്ടുകൊണ്ടിരിക്കുന്ന ആളുകൾക്ക് ഇടയ്ക്കുള്ള ഈ പരസ്യം ബുദ്ധിമുട്ടാകുന്നു എങ്കിൽ അതിൽ എന്താണ് നന്മ എന്ന് ഉദ്ദേശിക്കുന്നത്..... ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ആളാണ് എനിക്ക് സിംസാറു ഉസ്താദിൽ നിന്നും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കിട്ടിയ ഒരുപാട് അറിവുകൾ എന്റേ ഹൃദയത്തെ അങ്ങേ അറ്റം ദീനിലേക്ക് അടിപ്പിക്കാൻ കാരണമായിട്ടുണ്ട് അതുകൊണ്ടാണ് ഈ ചാനലിൽ ഉസ്താതിന്റെ പ്രഭാഷണം കേൾക്കാൻ ഞാൻ വരുകയും അത് കേട്ടുകൊണ്ട് ഇരിക്കുകയും ചെയ്യുന്നത്.....
    ആയതിനാൽ നന്മ ഉദ്ദേശിക്കുകയാണെങ്കിൽ ദയവായി ഇങ്ങനെ ഉള്ള ദീനി പ്രെഭക്ഷണങ്ങളിൽ ഇടയ്ക്ക് ഇടയ്ക്ക് ഈ പരസ്യം ഒഴിവാക്കുക..... ഇതു ജെനങ്ങൾക് ബുദ്ധിമുട്ടാണ് എങ്കിൽ എന്താണ് ഇതിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന നന്മ.... ചിന്ദിക്കുക.....
    ഞാൻ ഈ പറഞ്ഞ വാക്കുകൾ ചിന്തിച്ചു അതിനെ നന്മ ആയി എടുത്തു മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നു!.....

  • @fasalulrahman4500
    @fasalulrahman4500 ปีที่แล้ว +1

    ഈ നൂറ്റാണ്ടിൽ വളരെ വളരെ ആവശ്യമുള്ള ഉപദേശം❤

  • @sheejaakbar9220
    @sheejaakbar9220 4 ปีที่แล้ว +2

    Masha Allah

  • @muhammadkubaib6168
    @muhammadkubaib6168 ปีที่แล้ว

    ماشاء الله ماشاء الله تبارك الله

  • @muhammeddhilshad.m2689
    @muhammeddhilshad.m2689 6 หลายเดือนก่อน

    Maashaallha

  • @athasvlog2757
    @athasvlog2757 4 ปีที่แล้ว +1

    Masha allahu..

  • @fathimanoushad7031
    @fathimanoushad7031 2 ปีที่แล้ว

    Masha allah

  • @ninusworld6123
    @ninusworld6123 4 ปีที่แล้ว +1

    Usthad pryunnath valare sathym

  • @sajithakp7809
    @sajithakp7809 4 ปีที่แล้ว

    Alhamdulillah

  • @ebrahimkattachira5512
    @ebrahimkattachira5512 7 หลายเดือนก่อน

    🤲🤲🤲

  • @fousiyafarook231
    @fousiyafarook231 ปีที่แล้ว

    👍🏻👍🏻👍🏻

  • @shaheldan7141
    @shaheldan7141 4 ปีที่แล้ว +3

    Usthadhe eeman salamathavan dua cheyyanam

  • @bushrashareef3483
    @bushrashareef3483 ปีที่แล้ว

    Supr

  • @user-lw1dt8ce5i
    @user-lw1dt8ce5i 3 ปีที่แล้ว

    👍👍

  • @shifana8393
    @shifana8393 4 ปีที่แล้ว +2

    ഉസ്താദ് ന്റെ live എന്താണ് ഇല്ലാത്തത്. Duhayil ulpeduthane

  • @zulwin897
    @zulwin897 ปีที่แล้ว +2

    സലഫുകളുടെ മാർഗത്തിൽ നീ ഞങ്ങളെ നിലനിർത്തണേ നാഥാ...വഴിതെറ്റിക്കുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് കാക്കണേ...

    • @FRIEND_KL10
      @FRIEND_KL10 ปีที่แล้ว +2

      സലഫികളുടെ തെറ്റായ വഴിയെ തൊട്ട് ഞങ്ങളെ കാക്കണേ അല്ലാഹ് 🤲🏻

    • @zulwin897
      @zulwin897 ปีที่แล้ว

      @@FRIEND_KL10 പരിശുദ്ധ ഖുർആൻ പഠിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നതാണ് മുസ്ലിയാക്കന്മാർ ചെയ്യുന്നതായിരിക്കുന്ന വണ്ണമായിരിക്കുന്ന ഫിത്ന. ഖുർആനിന്റെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിച്ചാൽ മാത്രമേ ആഖിറത്തിൽ ഷഫാഅത്ത് ലഭിക്കുകയുള്ളൂ..

  • @99malayalamchannel40
    @99malayalamchannel40 2 ปีที่แล้ว +1

    Online speech live itt kanikunad haram alle aniya streegal kannule apol haram ille

    • @afsalpk2gmail.comafsalpk78
      @afsalpk2gmail.comafsalpk78 2 ปีที่แล้ว +2

      Mone nalla penn usthadinte monjum nokki erikkilla parayunna karyam ulkkollum

    • @ashidthachuz4110
      @ashidthachuz4110 ปีที่แล้ว +1

      ഏതാ ഇവൻ ലൈവിലൂടെ എന്താണ് പറയുന്നത് എന്ന് കേൾക്കടോ

    • @FRIEND_KL10
      @FRIEND_KL10 ปีที่แล้ว +1

      സമയം കിട്ടുമ്പോൾ ഇസ്ലാം പഠിക്കൂ 😏😬

  • @muhammadmunkadir5705
    @muhammadmunkadir5705 3 ปีที่แล้ว +1

    😭

  • @aslamsha1203
    @aslamsha1203 ปีที่แล้ว +1

    Nigele yegane clasedukkum nigel mashalle?

  • @soudathkr9512
    @soudathkr9512 8 หลายเดือนก่อน

    ഇയാൾ എങ്ങനെ ഇങ്ങനെ പറയുന്നു അത് എത്ര അന്യ സ്ത്രീകൾ കാണുന്നു കേൾക്കുന്നു... ആദ്യം പറയുന്ന കാര്യങ്ങൾ അവരവർ ശ്രദ്ദിക്കുക എന്നിട്ടു മറ്റുള്ളവർക് പറഞ്ഞു കൊടുക്കുക.. ഇത് വെറുതെ പൈസ ഉണ്ടാകാൻ അത് കേൾക്കാൻ കൊറേ ആളും..

  • @mbkkl0295
    @mbkkl0295 ปีที่แล้ว

    Masha Allah

  • @elesio_loops
    @elesio_loops 4 ปีที่แล้ว +1

    Masha allahu

  • @shafnacm1763
    @shafnacm1763 3 ปีที่แล้ว

    Masha Allah