ഏലത്തിന് ഉപയോഗിക്കുന്ന fungiside.., ഐറ്റംസ്, സമയം, ഡോസ്സേജ്......

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 188

  • @arungeorge3492
    @arungeorge3492 3 ปีที่แล้ว +19

    തങ്ങളുടെ ഇ അറിവുകൾ ഒരു ആയുസിന്റെ വില ഉണ്ട് അത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ കാണിക്കുന്ന സ്നേഹത്തിനും അൽമാർത്ഥതക്കും ഒരു ബിഗ് സല്യൂട്ട്

  • @salexjoseph82
    @salexjoseph82 3 ปีที่แล้ว +8

    ഷാജി സാർ വളരെ നല്ല അവതരണം ആശംസകൾ

  • @varunas4406
    @varunas4406 3 ปีที่แล้ว +8

    sir..... ഫ്രീ ആയിട്ട് ഒരു ക്ലാസ്സ്‌ തന്നതിനു നന്ദി ...

  • @gokulkumarvk3809
    @gokulkumarvk3809 3 ปีที่แล้ว +4

    എലം കൃഷിയുമായി ഏറ്റവും പ്രധാനമായും അറിയേണ്ട കാര്യങ്ങൾ മനസിലാക്കി തരുന്നതിനു നന്ദി.. 😍🥰🥰♥

  • @rajeshkanchiyar107
    @rajeshkanchiyar107 3 ปีที่แล้ว +4

    സാർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല രീതിയിൽ
    കാര്യങ്ങൾ അവതരിപ്പിച്ചു ദൈവം അനുഗ്രഹിക്കട്ടെ

  • @benoyvarghese3097
    @benoyvarghese3097 3 ปีที่แล้ว +2

    നല്ല വിവരണം
    ഏലകൃഷിയിൽ ഉള്ള പുതുതലമുറയ്ക്ക് ഏറെ ഫലപ്രദമായ അറിവ്,,
    താങ്ക്സ്

  • @jincejose3453
    @jincejose3453 3 ปีที่แล้ว +5

    കർഷകർക്ക് ഉപകാരപ്പെടുന്ന സത്യസന്ധവും ആത്മാർത്ഥവുമായ വിവരണം. ഇത് follow ചെയ്യൂ. Result 100%

  • @sidhi5070
    @sidhi5070 2 ปีที่แล้ว +2

    വളരെ നല്ല ഉഭദേശം 👌
    നന്ദി സാർ 🙏🙏🙏🌹

  • @marylandestate1721
    @marylandestate1721 3 ปีที่แล้ว +2

    വളരെ നന്നായി അവതരിപ്പിക്കുകയും എല്ലാ പേർക്കും പെട്ടെന്ന് മനസിലാകുന്ന രീതിയിലും വളരെ ഫലപ്രതമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്, keep going 👌👌👌👌👍👍👍🌹🌹🌹🙏🙏🙏

  • @dijokunnumpurath3903
    @dijokunnumpurath3903 3 ปีที่แล้ว +5

    നല്ല അവതരണം. നല്ല അറിവുകൾ സൂപ്പർ 👍👍👍👍

  • @shanavasshanu5512
    @shanavasshanu5512 3 ปีที่แล้ว +2

    നല്ല അറിവുകൾ എല്ലാം വിശദമായി പറഞ്ഞു 👌👌👌🌹🌹

  • @sajankassim
    @sajankassim 3 ปีที่แล้ว +5

    Super.... 👍👍👍... ഓരോ അയ്റ്റെത്തിൻ്റെയും വിലയും കൂടി പറഞാൽ ഉപകാരം ആയിരുന്നു...

  • @jammuk1
    @jammuk1 3 ปีที่แล้ว +4

    You have given, in an earlier video, methods of prevention of Azhugal by shade regulation, need based irrigation, need based chemical fertilizers, avoiding compost in rainy period, adding Trichoderma, Pseudomonas, Bascillus subltilis in the soil with compost in April and November etc. and also just by spraying pre monsoon Bordo mixture.
    With these practices Azhugal problem should be barest minimum and you need to apply fungicides only to the affected plants.
    With all these practices, you still have Azhugal problems in your garden?
    With so many fungicides, you have shown in this video, to be sprayed on foliage (they ultimately come to soil) and soil drenching, do you expect damage to micro organisms in soil and the soil health?
    Thanks Shaji for sharing your experience with farmers.

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      എൻ്റെ fungiside ഉപയോഗം, ഏറ്റവും കുറഞ്ഞ അളവിലും, ഡോസിലും ആണ്, പ്രതിരോധം ആയി ആണ് കൂടുതലും ഉപയോഗിക്കുന്നത്, (seesonal ആയി വരാൻ ചാൻസ് ഉള്ളതിന്) ചെറിയ തോതിൽ സ്പ്രേ കൊടുത്ത് മറ്റ് പനികളിലേക്ക് പോകും, ഇത് വരെ വലിയ problems ഒന്നും തന്നെ ഇല്ല

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      സൂക്ഷ്മ ജീവികൾ മൂന്നോ നാലോ തവണ മണ്ണിൽ കൊടുക്കാറുണ്ട്.,

  • @vinibalajie6877
    @vinibalajie6877 3 ปีที่แล้ว +1

    അറിവുകൾ പകർന്നു തന്നതിന് നന്ദി. 🙏🙏🙏

  • @CDvlog
    @CDvlog 2 ปีที่แล้ว +1

    എക്കാലവും പ്രസക്തിയുള്ള വിഡിയോ

  • @KRajvis
    @KRajvis 3 ปีที่แล้ว +2

    ക്ലാസ് അടിപൊളി നല്ല അവതരണം

  • @jomonsamuel4596
    @jomonsamuel4596 3 ปีที่แล้ว +2

    ഷാജി സാറെ തകർത്തു .......

  • @mujeebva3964
    @mujeebva3964 2 ปีที่แล้ว +2

    എളിമയും സ്നേഹവും തന്റെ അറിവുകളെ ഒരു മടിയും കൂടാതെ മറ്റുള്ളവർക് പകർന്നു കൊടുക്കുന്ന പച്ചയായ കർഷകൻ. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @ManuManu-hj2dy
    @ManuManu-hj2dy 3 ปีที่แล้ว +4

    വളരെ ഉപകാരം താങ്ക്സ്

  • @bibinbenny8146
    @bibinbenny8146 3 ปีที่แล้ว +1

    ഷാജി സർ സൂപ്പർ.. നല്ല അവതരണം

  • @Sara-f5y9z
    @Sara-f5y9z 2 ปีที่แล้ว +1

    സർ,, സാറിൻ്റെ അറിവ് പകർന്ന് തന്നതിന്ന് നന്ദി, നേരിട്ട് വിളിച്ചാൽ ഉപദ്ദേശം തരുമോ,,

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  2 ปีที่แล้ว

      വിളിക്കാം, ഉള്ള അറിവുകൾ പരസ്പരം പങ്കു വക്കാം
      9447222031

  • @ratheeshmonms721
    @ratheeshmonms721 3 ปีที่แล้ว +1

    ഷാജി സാർ നല്ല ക്ലാസായിരുന്നു എനിയും നല്ല നല്ല ക്ലാസ് പ്രതീക്ഷിക്കുന്നു

  • @rajeshmk7806
    @rajeshmk7806 2 ปีที่แล้ว +1

    Hexaconazol+zineb (avtar) ഉപയോഗിക്കുന്നതിനുള്ള അളവ് എങ്ങനെയാ

  • @ashamanoj4009
    @ashamanoj4009 3 ปีที่แล้ว +1

    വളരെ ഉപകാരം സാർ. വളക്കടക്കാർ തരുന്ന മരുന്ന് മാത്രം ഉപയോഗിച്ച് കൃഷി cheyyunna ഞങ്ങളെ പോലെയുള്ളവർക്ക് വളരെ ഉപകാരം അണ് സാറിന്റെ എല്ലാ വീഡിയോകളും 🙏🏼. ഒരു സംശയം ഉണ്ട് ഹൈഡ്രജൻ peroxide ഏലത്തിനു നല്ലതാണോ. അഴുകലിന് നല്ലതെന്നു പറയുന്നു. ഉത്തരം തരണേ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      മണ്ണിലെ ആവശ്യമുള്ള സൂക്ഷ്മ ജീവികൾ എല്ലാം നശിക്കും, ആവശ്യം ഉള്ള fungiside മാത്രം, മിതമായ തോതിൽ കൊടുക്കുക, hidregen peroxide ഒഴിവാക്കുക

    • @ashamanoj4009
      @ashamanoj4009 3 ปีที่แล้ว +1

      @@shajiscardamomdiaries3553 അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏼

  • @abhilashbabu3521
    @abhilashbabu3521 3 ปีที่แล้ว +2

    പുതിയ കൃഷിക്കാരനാ സഹായിക്കണം

  • @sijujoseph3537
    @sijujoseph3537 3 ปีที่แล้ว +2

    കൊത്ത്‌ അഴുകലിന് Ridomil gold, coc pattumo. ഇതിന്റെ കൂടെ ekalux പറ്റുമോ. ലളിതമായ അവതരണം

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      കൊത്ത് അഴുകൽ ഉണ്ട് എങ്കിൽ
      Tebuconazol+coc ആണ് നല്ലതു്
      Redomil തട്ട മറിച്ചിൽ ഉണ്ട് എങ്കിൽ കൊടുക്കുക

    • @sijujoseph3537
      @sijujoseph3537 3 ปีที่แล้ว +1

      @@shajiscardamomdiaries3553 thanku

  • @pereiraclemy7109
    @pereiraclemy7109 3 ปีที่แล้ว +2

    Respected sir, I am clemy pereira , words that can be understood by anyone while listening to your presentation. The description is also very good. god bless you.ഇനി ഒരു സംശയം പറമ്പിൽ നിന്നും ഒച്ചിനെ അകറ്റാൻ എന്ത് ചെയ്യണം.പ്രതിവിധി പറയും എന്നു പ്രതീക്ഷിക്കുന്നു

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      സ്നെയിൽ കില്ലർ എന്ന ഒരു മരുന്ന് കിട്ടും, അത് ക്യാബേജ് ചെറുതായി അരിഞ്ഞത് ആയി മിക്സ് ചെയ്ത് രണ്ടോ മൂന്നോ തുള്ളി പൈനാപ്പിൾ എസ്സൻസ് ചേര്ത്ത് പറമ്പിൽ പല ഇടതായി പ്ലാസ്റ്റിക് പേപ്പർ വിരിച്ചു ചെറിയ കൂട്ടം ആയി വക്കുക, ഈവനിംഗ് വകണം, രാവിലെ ചെന്ന് നോക്കുക, റിസൾട്ട് അറിയാൻ...

  • @jubishjoseph3272
    @jubishjoseph3272 3 ปีที่แล้ว +1

    nematode നിയന്ത്രണം, ഉപയോഗിക്കാവുന്ന മരുന്നുകൾ ,ഉപയോഗിക്കെണ്ട സമയം എന്നിവയെ പറ്റി ഒരു video ഇടുമോ

  • @nobledominic2132
    @nobledominic2132 3 ปีที่แล้ว +1

    തകർത്തു അടിപൊളി...

  • @jaisthomas1954
    @jaisthomas1954 3 ปีที่แล้ว +1

    മരുന്നിന്റെ കൂടെ അടിക്കുന്ന പശയെക്കുറിച്ചു video ചെയ്യാമോ

  • @manu-vz1lf
    @manu-vz1lf 3 ปีที่แล้ว +1

    Sir ,Taimatas ന്റെ ഉപയോഗം എപ്പോഴാണ്, dosage എങ്ങനെ ?

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      പുതിയ ശരം വരുന്ന സമയം ആണ് ഈ മരുന്ന് ഉപയോഗം
      40 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ
      തണ്ട് തുരപ്പൻ മരുന്ന് കൂടെ

  • @amalvasu4830
    @amalvasu4830 3 ปีที่แล้ว +3

    Psudomonas, bacillus substills പോലുള്ള ബാക്റ്റീരിയ culture cheith upayogikkunnath fusarium controle aakan nallathano? Ath ശർക്കരയും യീസ്റ്റ് ഉം ഉപയോഗിച്ചു culture ചെയ്ത് ഉപയോഗിക്കുന്നത് fusarium ഉം പോമയും കൂടാൻ കാരണം ആകുമോ?

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      പ്രശ്നങ്ങൾ ഇല്ലാത്ത ഇടത്ത് വരാതിരിക്കാൻ സഹായിക്കും, പക്ഷെ, സുരക്ഷിതമായി culture ചെയ്തില്ല എങ്കിൽ, പുറമെ നിന്നുള്ള ശത്രു കീടങ്ങൾ വളരാനും, അത് ചെടിക്ക് ദോഷം ആകുവാനും ചാൻസ് ഉണ്ട്

  • @abymathew4159
    @abymathew4159 3 ปีที่แล้ว +1

    സാർ വളരെ നല്ല അവതരണം, പുതിയ ചിമ്പുകൾ വരാനുള്ള കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      ചെയ്യാം, ഒരു മാസം കൂടി കഴിഞ്ഞ് ചിംപിനുള്ള പണി തുടങ്ങുന്നത് ആണ് നല്ലത്, ഇല്ലെങ്കിൽ അത് വരുന്ന വേനലിൽ ശരം അടിച്ചു നമുക്ക് കായ് നഷ്ടം വരാൻ ചാൻസ് ഉണ്ട്

    • @abymathew4159
      @abymathew4159 3 ปีที่แล้ว +1

      @@shajiscardamomdiaries3553 Thank you Sir

  • @babuparachalil2428
    @babuparachalil2428 2 ปีที่แล้ว +1

    ഫങ്കിസൈഡ് അപ്ലൈ ചെയുമ്പോൾ ചെടിക്ക് അറസ്റ് ഉണ്ടാകുമോ എങ്കിൽ എത്ര ദിവസം കഴിഞ്ഞു വളം കൊടുക്കാം

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  2 ปีที่แล้ว +2

      Arrest ഉണ്ടാവും
      അത് ഉപയോഗിക്കുന്ന ഐറ്റം അനുസരിച്ച് വ്യത്യാസം ഉണ്ട്
      15 ദിവസം കഴിഞ്ഞ് foliar വളങ്ങൾ കൊടുക്കാം
      മണ്ണിൽ വളം കൊടുക്കാൻ 7 to 10 ദിവസം ഇടവേള മതി

  • @ഹൈറേഞ്ച്കാഴ്ചകൾ
    @ഹൈറേഞ്ച്കാഴ്ചകൾ 3 ปีที่แล้ว +1

    ഇപ്പോൾ അതായത് Sep ൽ ഒരു വർഷമായ ചെടിക്ക് ചെറിയ രീതിൽ പോളപൊളിച്ചിൽ കണ്ടു വരുന്നു ഏത് ഫംഗിസയിസ് കൊടുക്കുന്നതാണ് നല്ലത് വേരിന് ചെറിയ രീതിൽ അഗ്രം ക രി ച്ചിൽ കണ്ട് വരുന്നു

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      രണ്ട് ചോയ്സ് ഉണ്ട്,
      1 ബോർഡോ മിശ്രിതം
      അടിച്ചും ചുവട്ടില് ഒഴിച്ചും കൊടുക്കുക (മൊത്തം 3 to 5 ലിറ്റർ വരെ ഒരു ചെടിക്ക്)
      2 acoxitrobin tebuconazol
      ചെടി ചുവട് കുളിപ്പിച്ച് സ്പ്രേ ചെയ്ത് കൊടുക്കുക
      ചിലവ് കുറഞ്ഞ രീതിയിൽ
      Acoxitrobin tebuconazol ആണ്

    • @josekokoth3329
      @josekokoth3329 3 ปีที่แล้ว

      @@shajiscardamomdiaries3553 pl mention the qty

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      Acoxitrobin tebuconazol compo
      100 ml 200 litter വെള്ളത്തിൽ

  • @georgieramapuram467
    @georgieramapuram467 3 ปีที่แล้ว +1

    Can you let me know the dosage of KRIMAN, Avatar SAAF?

  • @rajeshmk7806
    @rajeshmk7806 3 ปีที่แล้ว +1

    രണ്ടാം റൗണ്ട് കായെടുപ്പിനു ശേഷം ചെയ്യേണ്ട വളം ഏതാണ്. Fungicide കൊടുത്തതിനു ശേഷമാണോ വളം ഇടേണ്ടത്. രണ്ട് വർഷം ആയ ചെടിയാണ്.

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      അഴുകൽ ഇല്ല എങ്കിൽ
      Dap പൊട്ടാഷ് മൈക്രോ food മണ്ണിൽ കൊടുക്കുക
      കയേടുപ്പു കഴിഞ്ഞ് fungiside കൊടുക്കുക
      ഒരാഴ്ച്ച കഴിഞ്ഞ് ടോണിക് ചേർത്ത് മരുന്ന് കൊടുക്കുക

    • @rajeshmk7806
      @rajeshmk7806 3 ปีที่แล้ว +1

      @@shajiscardamomdiaries3553 അളവും കൂടി പറയാമോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +2

      DAP 2kg
      പൊട്ടാഷ്. 1 kg
      മൈക്രോ ഫുഡ് 400 ഗ്രാം
      ഈ അനുപാതത്തിൽ ചേർത്ത് വലിയ ചെടിക്ക് 250 ഗ്രാം മിനിമം

    • @rajeshmk7806
      @rajeshmk7806 3 ปีที่แล้ว +1

      15 15 15 പൊട്ടാഷ് മൈക്രോഫുഡ് ഇട്ടു. ഒരാഴ്ച മുൻപ് ബോഡോ മിശ്രിതം അടിച്ചു. സാർ പറഞ്ഞ പോലെ DAP കോമ്പിനേഷൻ കൊടുക്കാൻ സാധിച്ചില്ല. ഒക്ടോബർ ലാസ്റ്റ് നവംബർ ആദ്യം ജൈവ വളം കൊടുക്കണം എന്നു പറഞ്ഞുവല്ലോ. അപ്പോൾ ഇനി DAP കോമ്പിനേഷൻ കൊടുക്കണോ. രണ്ടു റൗണ്ട് കായെടുത്തതെ ഉള്ളു. തുടർ വളങ്ങളും പറയാമോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      @@rajeshmk7806 മഴ കുറഞ്ഞു കഴിഞ്ഞ്
      ജൈവ വളം കൊടുത്ത് കഴിഞ്ഞ്
      Cn compo കൊടുത്ത് കഴിഞ്ഞ് ഇനി dap conpo കൊടുക്കാം

  • @divaschandranchandran8620
    @divaschandranchandran8620 3 ปีที่แล้ว +2

    സാറേ നന്നായിട്ടുണ്ട് 😍😍😍🌹🌹🌹🌹👍👍👍💪💪💪💪💪💪❤️❤️❤️❤️❤️❤️

  • @unnichan8653
    @unnichan8653 3 ปีที่แล้ว +2

    Saaf
    avtar
    Policy
    Hilpunch
    ithinte dosage ?

  • @alentamariabinoybinoy2516
    @alentamariabinoybinoy2516 ปีที่แล้ว +1

    Sir tebuconzole c o c koode profenophos cherkamo dosage ethra

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  ปีที่แล้ว +1

      ചേരില്ല

    • @alentamariabinoybinoy2516
      @alentamariabinoybinoy2516 ปีที่แล้ว +1

      Ethenkillum visham cherkan സാധിക്കുമോ എത്

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  ปีที่แล้ว +1

      @@alentamariabinoybinoy2516 ഇല്ല, നിർവീര്യം ആയി പോകും, തന്നെയുമല്ല
      Fungiside കൊടുക്കുന്ന അളവിൽ (ചെടി കുളിപ്പിച്ച്) തണ്ട് തൊരപ്പൻ മരുന്നുകൾ കൊടുക്കാൻ പാടില്ല

    • @alentamariabinoybinoy2516
      @alentamariabinoybinoy2516 ปีที่แล้ว +1

      Thanks

  • @jovisjose2124
    @jovisjose2124 2 หลายเดือนก่อน +1

    Atn+tebu+mang dose പറയാമോ

  • @jaisthomas1954
    @jaisthomas1954 3 ปีที่แล้ว +1

    Glow it, taspa, saaf എന്നിവ ചെടി മുഴുവൻ കുളിപ്പിച്ച് അടിക്കണോ

  • @bineshjose
    @bineshjose 3 ปีที่แล้ว +1

    സർ ഇപ്പോൾ ഉപയോഗിക്കുന്ന ഫങ്കിസൈഡ്ടെ അളവ് പറഞ്ഞില്ല ഒന്ന് പറഞ്ഞു തരാവോ?

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +2

      Acoxitrobin tebuconazol
      100 ml 200 ലിറ്റർ വെള്ളത്തിൽ

    • @bineshjose
      @bineshjose 3 ปีที่แล้ว +1

      Thank you sir ❤❤❤

  • @photopedia8265
    @photopedia8265 2 ปีที่แล้ว +1

    ഞാൻ ഇപ്പോൾ പുതിയ ചെടികൾ നട്ടു. വേര് വന്നു 2 ചിമ്പ് വന്നു ഇനി എന്ത് വളം ചെയ്യണം? കാണിപ്പറബ്ൻ ചെടികൾ anu

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  2 ปีที่แล้ว +1

      ഈ കാലാവസ്ഥക്ക്
      Seaweed granuil
      30 ഗ്രാം വീതം മാക്സിമം ഒരു ചുവട് എന്ന കണക്കിൽ ഇട്ട് കൊടുക്കുക

    • @photopedia8265
      @photopedia8265 2 ปีที่แล้ว +1

      വാം ഇട്ടുകുകൻ പറ്റുവോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  2 ปีที่แล้ว +1

      @@photopedia8265 vam ഇട്ട് അല്ലേ വച്ചത്?

    • @photopedia8265
      @photopedia8265 2 ปีที่แล้ว

      ചാണകപ്പൊടി ഇട്ട വെച്ചാകുനെ

    • @photopedia8265
      @photopedia8265 2 ปีที่แล้ว +1

      Contact cheiyan pattuvo chetta? Kore karyam chothikan und.?

  • @unnichan8653
    @unnichan8653 3 ปีที่แล้ว +2

    Hilrakshak ,100 ml per 200 litre water aano

  • @paulpvarghese8561
    @paulpvarghese8561 3 ปีที่แล้ว +1

    Kurunambu rogathinte marunnu parayamo

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      രണ്ട് തരത്തിൽ വരാം,
      1-nimatod കൊണ്ട് ( nimits അല്ലെങ്കിൽ velam prime ഒഴിച്ച് കൊടുക്കുക)
      2- zinc കുറവ് കൊണ്ടും വരും (zinc sulfate 400 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ ചേർക്കുക, 7 to 10 ലിറ്റർ വരെ ഒരു ചെടിക്ക് ഒഴിച്ചു കൊടുക്കുക)

  • @arunanandan7840
    @arunanandan7840 3 ปีที่แล้ว +1

    ഷാജി സാർ ഉയരെ 🔥🔥🔥

  • @jaisonmathew1860
    @jaisonmathew1860 3 ปีที่แล้ว +1

    Asositomin+TebuconozolDossegeParayamo

  • @basilmoothariyil471
    @basilmoothariyil471 2 ปีที่แล้ว +2

    സർ..ഡിസംബർ മാസത്തിൽ Hilrakshak ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  2 ปีที่แล้ว +2

      Hexaconazol captain ആണ് ഇപ്പോ നല്ലത്, അസോക്‌സിട്രോബിൻ+ tebuconazol വാങ്ങിയത് ഇരിപ്പുണ്ട് എങ്കിൽ കൊടുത്ത് തീർക്കുക

  • @mejojohn9040
    @mejojohn9040 8 หลายเดือนก่อน +1

    Thank you shajee sir

  • @bijukc7308
    @bijukc7308 3 ปีที่แล้ว +1

    വല കെട്ടിയ്ക്കുള്ള പ്രതിവിധിയും. അതിൻ്റെ അവളവും പറഞ്ഞു തരുമോ ചേട്ടൻ്റെ വാട്ട്സ്പ്പ് നമ്പറും തരുമായിരുന്നെങ്കിൽ ഉപകാരപ്രധമായെനെ.

  • @donishthomas3833
    @donishthomas3833 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ 👍👍

  • @rameshperumalpillai4811
    @rameshperumalpillai4811 3 ปีที่แล้ว +1

    Sir innale ente friend kai eduthu .ini kai undahanum flowering num enthu chemical kodukkanum

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      മണ്ണിൽ വളം കൊടുത്തിട്ട് 40 ദിവസം കഴിഞ്ഞ് എങ്കിൽ ആദ്യം വളം കൊടുക്കുക,
      അത് കഴിഞ്ഞ് തണ്ട് തുരപ്പൻ മരുന്ന് കൂടെ nitrobenzene കൊടുക്കുക,
      ഒരാഴ്ച്ച കഴിഞ്ഞ്
      19.19.19+13.0.45+zinc+boron+ magnisium nitrate ചേർത്ത് foliar കൊടുക്കുക

    • @rameshperumalpillai4811
      @rameshperumalpillai4811 3 ปีที่แล้ว +1

      @@shajiscardamomdiaries3553 ethu valam kodukkanum

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      @@rameshperumalpillai4811
      DAP പൊട്ടാഷ് മൈക്രോ ഫുഡ് കൊടുക്കുക
      Dap 50kg
      പൊട്ടാഷ് 25 kg
      മൈക്രോ ഫുഡ് 10kg
      Mix ചെയ്ത് എടുക്കുക
      ചെടിയുടെ ചുവട്ടിൽ നിന്നും അകത്തി ചപ്പ് ചവറുകൾ കിടക്കുന്ന സ്ഥലത്ത് കൂടി തൂകി കൊടുക്കുക
      ചുവട് ചേർന്ന് വരാതെയും, നേരിട്ട് മണ്ണിൽ വീഴാതെ (ചപ്പ് ചവറുകൾ കിടക്കുന്ന സ്ഥലത്ത്) ശ്രദ്ധിക്കണം

    • @rameshperumalpillai4811
      @rameshperumalpillai4811 3 ปีที่แล้ว

      @@shajiscardamomdiaries3553 DAP 50KG POTTASH 25KG MICROFOOD 10KG iva monum mixed cheithu chedi onninu ethra gram idanum air

  • @kavijom217
    @kavijom217 3 ปีที่แล้ว +1

    Donic explain pls cheta Rain season

  • @jamesjoseph9309
    @jamesjoseph9309 3 ปีที่แล้ว +1

    ചരം നീളം വെക്കാതെ അറ്റം കരിഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്?

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      ശരം മുറിക്കുന്ന, ചെറു പ്രാണികൾ മൂലം വരാം,
      Bacteria effects കൊണ്ട് വരാം
      വീര്യം കൂടിയ മരുന്ന് ഉപയോഗം കൊണ്ട് വരാം

    • @jamesjoseph9309
      @jamesjoseph9309 3 ปีที่แล้ว

      @@shajiscardamomdiaries3553 ചെറു പ്രാണികൾ മൂലം ആണെങ്കിൽ തണ്ട് തുറപ്പന്റെ മരുന്ന് തന്നെ മതിയോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      Thaimactazom ചേർത്ത് മരുന്നടി

    • @jamesjoseph9309
      @jamesjoseph9309 3 ปีที่แล้ว

      @@shajiscardamomdiaries3553 ok thanks

  • @prabhubaby6240
    @prabhubaby6240 3 ปีที่แล้ว +4

    Super sir super

  • @aoopanoop4307
    @aoopanoop4307 2 ปีที่แล้ว +1

    സാർ സൂം എന്ന fangisid എങ്ങനെ und

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  2 ปีที่แล้ว

      Carbodazim ആണ്, mangozeb ചേർത്തു കൊടുക്കുക..

  • @ganeshmurugan4309
    @ganeshmurugan4309 3 ปีที่แล้ว +3

    Good information, keepit up

  • @jollygeorge8305
    @jollygeorge8305 2 ปีที่แล้ว +1

    Thanks ,good narration

  • @varunas4406
    @varunas4406 3 ปีที่แล้ว +3

    Sir Hilpunch വില?

  • @manojantony1455
    @manojantony1455 3 ปีที่แล้ว +1

    ചാണകം കൾച്ചർ ചെയ്ത് ഉപയോഗിക്കുന്ന വിധം ഒരു എപ്പിസോഡായി പ്രതീക്ഷിക്കുന്നു...

  • @regimonpk1920
    @regimonpk1920 3 ปีที่แล้ว +3

    Super👍👍

  • @jayeshrajan4959
    @jayeshrajan4959 3 ปีที่แล้ว +3

    Thank u...

  • @josephmj6147
    @josephmj6147 3 ปีที่แล้ว +2

    God bless you

  • @jamesonjose8957
    @jamesonjose8957 3 ปีที่แล้ว +2

    Very Helpful 👌😍👍

  • @bibinjames6030
    @bibinjames6030 3 ปีที่แล้ว +1

    Omina nalla marunn ano.??

  • @rajeshkanchiyar107
    @rajeshkanchiyar107 3 ปีที่แล้ว +1

    ഒരു സംശയം സർ Coc യുടെ കൂടെ വേറെ ഒരു കെമിക്കലും ചേരില്ല എന്ന്
    കെ വി കെ സുധാകരൻ സാർ പറഞ്ഞതായി ഞാൻ വായിച്ചു എന്തെങ്കിലും ശരി ശരി ഉണ്ടോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      Conazol വിഭാഗത്തിൽ പെട്ട ഐറ്റംസ് ആയി ചേരും, വേറെ ഒന്നും ചേരില്ല

  • @thomasgeorge4627
    @thomasgeorge4627 3 ปีที่แล้ว +2

    Super.

  • @jibupaul6214
    @jibupaul6214 3 ปีที่แล้ว +2

    Super....

  • @gittogeorge5691
    @gittogeorge5691 3 ปีที่แล้ว +2

    Super sir....

  • @ajeshsoman3749
    @ajeshsoman3749 3 ปีที่แล้ว +2

    Good sar good

  • @Ramkumar-yc3tw
    @Ramkumar-yc3tw 3 ปีที่แล้ว +1

    തട്ട് മറിച്ചിൽ. കൊത്തി അഴുകൽ,... ഫോട്ടോ ഉൾപെടുത്തുക

  • @amalshaji8398
    @amalshaji8398 3 ปีที่แล้ว +2

    Super

  • @user-ud6ck7wr7x
    @user-ud6ck7wr7x 3 ปีที่แล้ว +2

    👌👌👌👌👌

  • @photopedia8265
    @photopedia8265 2 ปีที่แล้ว +1

    😍😍

  • @varunas4406
    @varunas4406 3 ปีที่แล้ว +1

    🙏🏻

  • @manojkv9237
    @manojkv9237 3 ปีที่แล้ว +1

    ഏലം കർഷകർക്ക് വളരെ ഉപകാരപ്രദമായ ഒരു വിവരണമായിരുന്നു വളരെ നന്ദി❤️

  • @jobinjose13
    @jobinjose13 ปีที่แล้ว +1

    🤝🤝

  • @kavijom217
    @kavijom217 3 ปีที่แล้ว +1

    Spr chetta ❤️

  • @sreeleshm6292
    @sreeleshm6292 3 ปีที่แล้ว +1

    thanks

  • @binishvarghese9251
    @binishvarghese9251 3 ปีที่แล้ว +1

    Wow 👍👍👍😍😍😍

  • @sabujohn8005
    @sabujohn8005 3 ปีที่แล้ว +2

    👌👍❤️

  • @vighneshvicky6823
    @vighneshvicky6823 3 ปีที่แล้ว +1

    ചോട്ടിൽ നിന്ന് 1 അടി മാറ്റി ഒഴിച്ചാൽ പോരെ??? അതോ അതിലും കൂടുതൽ വേണോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      Maximum അകലെ ചുറ്റും കൊടുക്കുക, കഴിയും എങ്കിൽ രണ്ട് നിരയുടെ നടുക്ക് ഉളള സ്ഥലത്ത് കൊടുക്കുവാൻ ശ്രമിക്കുക

  • @sajiv.s9750
    @sajiv.s9750 3 ปีที่แล้ว +1

    Well

  • @alentamariabinoybinoy2516
    @alentamariabinoybinoy2516 3 ปีที่แล้ว +1

    Sir hidragen peoxide spray cheyyunnathinekkurichu enthanabhiprayam nallathano please give answer

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      ഏറ്റവും അപകടം പിടിച്ച പണി ആണ്, ദയവു ചെയ്ത് ചെയ്യരുത് 🙏

  • @jomonkc5710
    @jomonkc5710 5 หลายเดือนก่อน +1

    ഈ coc ഏലം അറസ്റ്റാകുന്ന chemical ആണെന്ന് കൂടി പറ

  • @ajeshcs1106
    @ajeshcs1106 3 ปีที่แล้ว +1

    ❤❤❤

  • @user-ud6ck7wr7x
    @user-ud6ck7wr7x 3 ปีที่แล้ว +2

    Fungicide കൊടുത്തു എത്ര ദിവസം കഴിഞ്ഞു soil application ചെയ്യുന്നേ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      സോയിൽ application വളങ്ങൾ കൊടുക്കാൻ ഇടവേള പ്രശ്നം അല്ല, foliar വളം സ്പ്രേ ചെയ്യുവാൻ 10 to 15 ദിവസം ഇടവേള വേണം

    • @user-ud6ck7wr7x
      @user-ud6ck7wr7x 3 ปีที่แล้ว +1

      Nimitz ഒഴിച്ച് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു soil application ചെയ്യുന്നേ എന്നതും കൂടെ പറയുമോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +2

      Nimits കൊടുത്തു് കഴിഞ്ഞ്, ആദ്യം magnisium സൾഫേറ്റ്+zinc sulfate എന്നിവ drenching കൊടുക്കുക (15 ദിവസം ഇടവേള)
      അത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു വളം കൊടുക്കുക

  • @alentamariabinoybinoy2516
    @alentamariabinoybinoy2516 ปีที่แล้ว +1

    Sir co c spray cheythu എത്ര ധിവസം kazhinjaal വളം സ്പ്രേ ചെയ്യാം

  • @santhakumari4488
    @santhakumari4488 3 ปีที่แล้ว +1

    Sir, elam Chori enthanu? Marunninte perukal slow ayi samsarikumo? Phone No.Thatumo?

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      elam choriye kurich specific aayit oru video ittitund...do check it out...
      contact number is available in the describtion

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      9447222031

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว +1

      ചൊറി, അതിനുള്ള മരുന്ന്, ചാനൽ subscribe ചെയ്ത് ഇതിന് മുൻപുള്ള വീഡിയോകൾ നോക്കുക

  • @shantysoman8910
    @shantysoman8910 2 ปีที่แล้ว +1

    Potasiyamposfanete enthinanenuparajilla

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  2 ปีที่แล้ว

      Fungiside ആണ്
      ഒപ്പം
      കൂടുതൽ വേര് വരാൻ ഉള്ള stimulizer കൂടി ആണ്

  • @amaljose1277
    @amaljose1277 3 ปีที่แล้ว +1

    ചെടികളിൽ ചീക്ക് വരുന്നത് എന്തുകൊണ്ട് ആണ്.മാറാൻ എന്തുചെയ്യണം

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      chediyude ullil nitrogen content valangal chellunath kond aan sadhrana cheek sambhavikaar...athin upayogikavunna marunukal e videoil mention cheythitund...try to watch it fully

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  3 ปีที่แล้ว

      നമ്മുടെ അശ്രദ്ധമായ വളപ്രയോഗം ആണ് പ്രധാന കാരണം, പിന്നെ ചെടി കുഴിയിൽ ആയി പോയാലും, വെള്ളം കെട്ടിനിന്ന് സംഭവിക്കാം

  • @ajivk1110
    @ajivk1110 2 ปีที่แล้ว +1

    Hi sir phone no Onnu tharamo

  • @jameses5085
    @jameses5085 3 ปีที่แล้ว +1

    Sir phone number koodi tharumo

  • @shijukurian4840
    @shijukurian4840 ปีที่แล้ว +1

    👍

  • @shinepj001
    @shinepj001 3 ปีที่แล้ว +2

    Thank you 🌹🌹🌹

  • @andichamisangeetha6536
    @andichamisangeetha6536 3 ปีที่แล้ว +1

    Thank you 👍👍

  • @rajeshrithish5325
    @rajeshrithish5325 3 ปีที่แล้ว +1

    Thank you

  • @dipinmathew100
    @dipinmathew100 3 ปีที่แล้ว +1

    🙏

  • @chryshmathew2236
    @chryshmathew2236 3 ปีที่แล้ว +2

    👍👍👍👌