അടിച്ചമർത്തപ്പെട്ടവന്റെയും കിടപ്പാടം ഇല്ലാത്തവരുടേയും കണ്ണീരൊപ്പിയ. ധീരയായ ഈ കമ്മ്യൂണിസ്റ്റ്ക്കാരി മലയാള മണ്ണിൽ ഇതിഹാസം രചിച്ചു കൊണ്ട് T V തോമസിന്റെ സ്വന്തം ഗൗരിയാകാൻ അദ്ദേഹത്തിന്റെ ആലയത്തിലേക്ക് പോയ്മറഞ്ഞു
tv thomasenu vera bhariayum randu makalum undu.randu annkutiekal.oral marechu.oral epozhum undu.jaourieumaitulath second anu.jaureku arenjathu penniedanu.avar christian anu
ജീവിതത്തിൽ ഒറ്റപ്പെടൽ അതനുഭവിക്കുന്നവർക്കേ അറിയൂ ആ വേദന അമ്മേ പ്രണാമം
അതാണ് കറക്റ്റ്, ഒറ്റപ്പെടൽ സഹിക്കുന്നതിൽ അപ്പുറം
പെൺ സിംഹം 🔥🔥🔥ആദരാഞ്ജലികൾ 🙏🙏
ഒരുപാട് വേദനയിലൂടെ കടന്ന് പോയ അമ്മക്ക് ആദരജലികൾ.
പ്രണാമം അമ്മേ..🙏
ഒരുപാടൊരുപാട് ദുഃഖം ഉള്ളിലൊതുക്കി, എല്ലാം തെചിച്ചു ജീവിച്ച അമ്മ അത് ഗൗരിയമ്മ.
ഒടുവിൽ എല്ലാ സഹിച്ചതിന് പാർട്ടിയിൽ നിന്ന് പുറത്ത്
കരഞ്ഞ് പോയി....🙏🙏🙏
Chechie loved u r voice...
Jaspreet bumrah and Sanjana love story ❤️
Sania Mirza and shoaib malik love story ❤️
Deep condolences
Ee love story veanamenn request cheyyan varaynu..... upload cheythathin thanks❤️ RIP KR GOURIAMMA
പ്രണാമം ഗൗരിയമ്മേ 🙏
കന്നഡ സൂപ്പർ സ്റ്റാർ വിഷ്ണുവർദ്ധൻ &ഭാരതി പ്രണയകഥ പറയുമോ
അടിച്ചമർത്തപ്പെട്ടവന്റെയും കിടപ്പാടം ഇല്ലാത്തവരുടേയും കണ്ണീരൊപ്പിയ. ധീരയായ ഈ കമ്മ്യൂണിസ്റ്റ്ക്കാരി മലയാള മണ്ണിൽ ഇതിഹാസം രചിച്ചു കൊണ്ട് T V തോമസിന്റെ സ്വന്തം ഗൗരിയാകാൻ അദ്ദേഹത്തിന്റെ ആലയത്തിലേക്ക് പോയ്മറഞ്ഞു
tv thomasenu vera bhariayum randu makalum undu.randu annkutiekal.oral marechu.oral epozhum undu.jaourieumaitulath second anu.jaureku arenjathu penniedanu.avar christian anu
സഹിക്കാൻ പറ്റുന്നില്ല.... ഈ സാഹിത്യം 🌹🌹🌹🌹😪😪😪😪
@@mareenaky3703 ലാൽ സലാം സിനിമയിൽ ഇത് കാണിക്കുന്നില്ലേ
ഈ ഉരുക്കു വനിതയെ പ്രണയിച്ച തോമാച്ചനെ സമ്മതിക്കണം.
Rip😔🙏
ആദരാഞ്ജലികൾ
Krishnabhakthayaya amma
Red salute🌹❤️🌹❤️
Heartfelt condolences and prayers 🙏
Rip❤️🌹😑
Nice voic ❤❤❤
പഴയ ആളുകൾ പറയുന്ന ഒരു പഴമൊഴിയാണ് എനിക്ക്
ഒര്മവരുന്നത്.
ആന ജീവിച്ചാലും പന്തീരായിരം,ചരിഞ്ഞാലും പന്തിരായിരം.
Deepveer luv stry chayamoo plzzzzzzzzzz 😍
RIP
പ്രണാമം 🌹
💞💞💞🙏🙏🙏ആദരാഞ്ജലികൾ അമ്മേ 💞💞🙏🙏
ആദരാഞ്ജലികൾ അമ്മേ
ചതിക്കുന്ന പുരുഷനെ എങ്ങനെ സ്നേഹിയ്ക്കാൻ പറ്റും
അമ്മയായിരുന്നു ശരി
Chechi Harry and meghan story please
🥰
🙏🙏🙏🙏🙏
🙏🙏🙏
💐💐💐
🚩❤️❤️🚩
സഖാവിന് നൂറായിരം രക്തപുഷ്പങ്ങൾ
❤❤❤❤
Lalsalam cinimayil ivarude kathayano
മിനിസ്റ്റർ k ർ ഗൗതമി enne ഒരു muv ഉണ്ട്
ലാൽസലാം മൂവി
അതെ ആ സിനിമ ഗൗരി അമ്മയുടെ കഥയാണ് ഗീത അഭിനയിക്കുന്നത് എന്ന് വായിച്ചിട്ടുണ്ട്
പ്രണാമം🌹🌹🌹
നിങ്ങൾക്ക് ടി വി തോമസിനെ കുറിച്ച് എന്തറിയാം
അത് അറിഞ്ഞിട്ട് വേണം ഒരു സ്റ്റോറി ചെയ്യാൻ
Rip