എന്താ പറയാ എല്ലാം ഒന്നിനൊന്ന് മെച്ചം എല്ലാം ഇഷ്ടമായി സാറിന്റെ ഗാർഡൻ സൂപ്പർ ഓരോ വീഡിയോയിലും നല്ല പൂക്കളുടെ കാഴ്ചകൾ കാണിച്ചു തരുന്ന ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ❤❤❤❤🌹🌹🌹🌹🎉🎉🎉
രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰 sir ന്റെ ഗാർഡൻ ഒത്തിരി ഭംഗി ❤️❤️ എനിക്ക് രണ്ടു ഗ്രാഫറ്റിങ്ങും പിടിച്ചു കിട്ടി ഈ വിഡിയോയിൽ ഒരുപാട് അറിവുകൾ കിട്ടി താങ്ക്സ് 🤝
എനിക്കും ഇങ്ങനെ ഒക്കെ ഗാർഡൻ ആക്കണം എന്ന് വളരെ അധികം ആഗ്രഹം ഉണ്ട് സ്വന്തമായി വീട് ഇല്ലാത്ത കാരണം അത് സാധിക്കുന്നില്ല 😞😞നല്ല വിലകൊടുത്ത് വാങ്ങിയാൽ മാത്രമേ നല്ല ഒരു ഗാർഡൻ സെറ്റ് ആകു ഇതൊന്നും ഇല്ലാത്ത ഞാൻ ഇതൊക്കെ കണ്ട് ഞാൻ സന്തോഷിക്കുന്നു ❤️❤️❤️അടിപൊളി 👌ഗാർഡൻ മാഷേ 🙏❤
എടോ അങ്ങനെ ഒന്നും ഇല്ല.ഞാനും വാടകയ്ക്ക് ആണ്..ഞാൻ ചട്ടിയിൽ ആണ് ചെടി നടുന്നത്.. 20രൂപ യുടെ ചട്ടി മേടിച്ചാൽ മതി...കുറച്ചേ മുറ്റം ഉള്ളൂ..അഡീനിയം തന്നെ എനിക് 25 എണ്ണം ഉണ്ട്...ഇവിടുന്നു പോകുമ്പോൾ വേറെ ഒരു ലോറി തന്നെ പിടിക്കേണ്ടി വരും ചെടികൾ കൊണ്ടുപോകാൻ😊😊
Supergarden' ജോലിയും garden നും ഒപ്പം കൊണ്ടു പോകാൻ ശ്രദ്ധിക്കുന്ന ഈഫ്ലവർ ഹൗസ്പരിപാലകർക്ക് അഭിനന്ദനങ്ങൾ ഒപ്പം ഈ കാഴ്ചയുടെ അനുഭവം സമ്മാനിച്ച സരോജം ഹോം ഗാർഡനും congrats
വളരെ മനോഹരം എല്ലാം ഒന്നിനൊന്നു മെച്ചം ❤❤❤
👋 valare manoharam aayirikkunnu flower kanumbol nalla santhosham aann
അടിപൊളി ഗാർഡൻ ആണല്ലോ ഷാജു സാർ..... എന്ത് ഭംഗിയാണ് പലതരം പൂക്കൾ കാണാൻ...... സൂപ്പർ സൂപ്പർ
കാണാൻ നല്ല ഭംഗിയുണ്ട്
ഒന്നിനൊന്ന് മെച്ചം❤❤❤❤
കണ്ടിട്ട് നല്ല സുഖം മനസ്സിന്. സൂപ്പർ
Nalla manoharamaya garden
വളരെ മനോഹരമായിരിക്കുന്നു. നല്ല പൈസ യും സമയവും വേണം. സാറിനു അഭിനന്ദനങ്ങൾ ❤️
സൂപ്പർ....ഒന്നും പറയാനില്ല..... അടിപൊളി ❤❤.....
ഒരു പൂന്തോട്ടത്തിന്റെ ഭംഗി പ്രധാനമായും ചെടികളുടെയും പൂക്കളുടെയും ക്രമീകരണത്തിന്റെ അടിസ്ഥാനത്തിലാണ്, അതിവിടെ സാജു മാഷ് ഭംഗിയായി നിർവഹിച്ചു.
എന്താ പറയാ എല്ലാം ഒന്നിനൊന്ന് മെച്ചം എല്ലാം ഇഷ്ടമായി സാറിന്റെ ഗാർഡൻ സൂപ്പർ ഓരോ വീഡിയോയിലും നല്ല പൂക്കളുടെ കാഴ്ചകൾ കാണിച്ചു തരുന്ന ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ❤❤❤❤🌹🌹🌹🌹🎉🎉🎉
എന്താ ഭംഗി. അറിവുകൾ പകർന്നുതന്ന വീഡിയോ. 🥰🥰❤️❤️
വളരെ ഭംഗി യുള്ള ഗാർഡൻ. പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
Nice collection 👌👌👌👌👌
എല്ലാ വീഡിയോയും ഒന്ന് ഒന്നിനോട് മെച്ചം 👍grating നെ ക്കുറിച്ച് നല്ലനല്ല arivukal👍
സൂപ്പർ ഗാർഡൻ
രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰 sir ന്റെ ഗാർഡൻ ഒത്തിരി ഭംഗി ❤️❤️ എനിക്ക് രണ്ടു ഗ്രാഫറ്റിങ്ങും പിടിച്ചു കിട്ടി ഈ വിഡിയോയിൽ ഒരുപാട് അറിവുകൾ കിട്ടി താങ്ക്സ് 🤝
Garden super aayitundu pookkal super❤❤❤❤❤❤
ഇതിപ്പോ ഓരോ vdo കാണുമ്പോഴും ഒന്നിനൊന് മെച്ചം പൂക്കളുടെ പറുദീസ സൂപ്പർ 👍👍👍
അടിപൊളിയായിട്ടുണ്ട്.. എനിക്ക് എല്ലാം ഇഷ്ട്ടായി
മാഷേ അടിപൊളി. കാണുമ്പോൾ തന്നെ മനസ്സിന് കുളിര്‍മ. You are super❤
പൂക്കൾ കാണുന്നുന്നത് തന്നെ എന്താ സന്തോഷം ❤
Ella gardenum super❤
Orupade ishtamaya garden ithanne❤❤
എല്ലാ ചെടികളും വളരെ മനോഹരം🎉
Super adipoly saraa🎉🎉🎉🎉🎉🎉🎉
1st വീഡോ യോ കൊള്ളാം flowering Plant S കൂടുതൽ ഇഷ്ടം ആയതു കൊണ്ട് 4 മത്തെ ഈ വീഡിയോയാണ് കണ്ടതിൽ ഇഷ്ടപ്പെട്ടത്
അടിപൊളി ഗാർഡൻ 🎉
ചേട്ടൻ സൂപ്പർ. ചെടിയുടെ പൂവ് കാണുന്നത് പോലെ
എനിക്കും ഇങ്ങനെ ഒക്കെ ഗാർഡൻ ആക്കണം എന്ന് വളരെ അധികം ആഗ്രഹം ഉണ്ട് സ്വന്തമായി വീട് ഇല്ലാത്ത കാരണം അത് സാധിക്കുന്നില്ല 😞😞നല്ല വിലകൊടുത്ത് വാങ്ങിയാൽ മാത്രമേ നല്ല ഒരു ഗാർഡൻ സെറ്റ് ആകു ഇതൊന്നും ഇല്ലാത്ത ഞാൻ ഇതൊക്കെ കണ്ട് ഞാൻ സന്തോഷിക്കുന്നു ❤️❤️❤️അടിപൊളി 👌ഗാർഡൻ മാഷേ 🙏❤
സ്വന്തമായി ഒരു വീട്ടിൽ സ്വന്തം ഗാർഡൻ ഉടൻ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥰
Sir enikum ude orue garden flowers kuravane leaf plants ane ullathe
എടോ അങ്ങനെ ഒന്നും ഇല്ല.ഞാനും വാടകയ്ക്ക് ആണ്..ഞാൻ ചട്ടിയിൽ ആണ് ചെടി നടുന്നത്.. 20രൂപ യുടെ ചട്ടി മേടിച്ചാൽ മതി...കുറച്ചേ മുറ്റം ഉള്ളൂ..അഡീനിയം തന്നെ എനിക് 25 എണ്ണം ഉണ്ട്...ഇവിടുന്നു പോകുമ്പോൾ വേറെ ഒരു ലോറി തന്നെ പിടിക്കേണ്ടി വരും ചെടികൾ കൊണ്ടുപോകാൻ😊😊
Super vidiyo. Sir paranjapole njanum first graft chaidu.v graft.flat graft.v graft vijayichu.👍❤.sir.valare dayaneeya maya samsaram. 🥰
Thank you 🥰
Super super very good ❤🎉
Wow enthu bhangiya
ഈ ഗാർഡൻ വളരെ നന്നായിരിക്കുന്നു.
Wow അടിപൊളി garden എന്താ ഭംഗി
ഈ ഗാർഡൻ വളരെ നന്നായിരിക്കുന്നു. ഇതാണ് എനിക്ക് ഇഷ്ടമായത് ❤
Flower house എന്ന പേരിനെ അന്വർത്ഥമാക്കുന്നു❤❤കണ്ടു കൊതി മാറുന്നില്ല
👌👌👌👌🌹🌹🌹🌹🌹
ഓരോ വീഡിയൊ കാണുമ്പോഴും ഇതിനാണ് ഫസ്റ്റ് എന്ന് കരുതും എല്ലാം ഒന്നിനൊന്നു മെച്ചം.വീഡിയോയിലൂടെകിട്ടുന്ന ടിപ്സും ഉപകാരപദം
Super video ❤❤❤❤❤ nalla rasand kaanaan❤❤❤ from Coorg
Ee gardanum superayittund
ശരിക്കും ഫ്‌ളവർഹൗസ് തന്നെ❤❤❤ഇതുവരെ കണ്ട 4 വീഡിയോകളിൽ വച്ച് പൂക്കൾ കൂടുതൽ ഉള്ള ഫ്ളവർഹൗസ് ഇതാണ് .വളരെ ഇഷ്ടമായി❤❤❤
എല്ലാംഒന്നിനൊന്നു മെച്ചം ആണ് എല്ലാത്തിനും 3adinium വീതം കൊടുത്താൽ എല്ലാർക്കും സന്തോഷം ആവും ല്ലേ 😊👌👍
No words. Super garden. Variety plants flowers .wow amazing*
ഈ വീഡിയോ ഒരുപാട് അറിവ് തരുന്നതാണ്
എന്റെ പൊന്നോ എന്തു ഭംഗി ആണ് എന്റെ മാഷിന്റെ ഗാർഡൻ സൂപ്പർ മനസുനിറഞ്ഞു ❤️❤️❤️❤️
സൂപ്പർ അതിമനോഹരമായിരിക്കുന്നു സാറിന് അഭിനന്ദനങ്ങൾ
🙏 എല്ലാ ഗാർഡൻ വീഡിയോസും മനോഹരമായിട്ടുണ്ട് 🙏
Ithokke kandittu entha paraya enikku ippothanne avidethan thonna super congrats sir oppam sarojam gardenum🎉
എനിക്ക് ഇഷ്ടയത് ഈ ഗാർഡൻ ആണ്
Ella gardenum super ellabarkum orepole sammanam kodukanam athrayum superan
അടിപൊളി garden ❤️🥰
മനോഹരം❤
Shaju sir supergarden
Adipoli
Sarojam gardenil innu adeeniyam vangiyirunnu orupad poovundayi ippol niraue poovum mottum und ellam nalla plants ayirunnu
നല്ല ഭംഗിയുള്ള ഗാർഡൻ. നന്നായി set ചെയ്തിട്ടുണ്ടല്ലോ shaju മാഷെ
എനിക്ക് ഇതാണ് ഇഷ്ടമായത് സാറിന് എൻ്റെ🌹
Supergarden' ജോലിയും garden നും ഒപ്പം കൊണ്ടു പോകാൻ ശ്രദ്ധിക്കുന്ന ഈഫ്ലവർ ഹൗസ്പരിപാലകർക്ക് അഭിനന്ദനങ്ങൾ ഒപ്പം ഈ കാഴ്ചയുടെ അനുഭവം സമ്മാനിച്ച സരോജം ഹോം ഗാർഡനും congrats
Thanks 🥰
എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം ❤❤❤
Flower garden
എന്തൊരു ഭംഗി ❤❤ അഡീനിയം plants bhyagara ഇഷ്ടമാണ്.
ഹായ് എട്ടാ എനിക്ക് ചെടികൾ വലിയ ഇഷ്ടം ആണ് എനിക്ക് എല്ല വീഡിയോയും ഇഷ്ടം ആയി❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
Adipoli video .super garden❤
Ithanu sarikkum flower garden ❤❤
shaju sir ❤
Hous.4
സൂപ്പർ മാഷേ, ഒരു ദിവസം കാണാൻ വരുന്നുണ്ട്
Enthu bhaghiya
Different colours Chedikal Verybeautful
എല്ലാം മനോഹരം❤️
സൂപ്പർ ഗാർഡൻ👍👍👍
Enikk ee plant ellam kanditt nalla sadhosham aayi manassin nalla sugam. Njanum engane undakkan sramikkunnund ❤️
Beautiful garden of Shaju Master. Pl keep it up.
Super garden
👍👍
ഷാജു സൂപ്പർ പുരയിടം മുഴുവൻ garden ആണല്ലോ👍
Super Flewer House ellam onninonnu mecham.ente kazchappadil nalennathil ethakum first
Adenium എനിക്കെന്നും ആനന്ദഹരമാണ്
5👍🏻👍🏻
Ellam manoharam
Super ayitunde sir
Adipoli garden
ഈ ഫ്ലവർ ഹൗസ് പൂക്കളുടെ വൈവിധ്യം കൊണ്ട് വേറിട്ടു നിൽക്കുന്ന ഒന്നാണ്. അതിമനോഹരം 👍
ഏതു garden ആണ് ഇഷ്ടമായത് എന്ന് ചോദിച്ചാൽ എല്ലാം ഇഷ്ടമായി 👍🏻👍🏻👍🏻👍🏻സൂപ്പർ ഗാർഡൻ 👍🏻👍🏻👍🏻
ഓരോ വിഡിയോസും. Super
Ella ചെടികളും endhu ഭംഗി ആണ്
Super garden❤
Super🎉🎉
എനിക്കും ഇഷ്ടമുണ്ട് ഞാനും ചെറിയ തൈകൾ വാങ്ങി നട്ടു തുടങ്ങി പൂക്കൾ കാണുമ്പോൾ എന്തു ഭംഗിയാ സൂപ്പർ
This is the best garde
സൂപ്പർ ഇതാണ് ശരിക്കും ഫ്‌ളവർ ഹൗസ് ❤❤❤❤
ഈ Garden ന്റെ Detailed Vedeo കാണാൻ ആഗ്രഹം ഉണ്ട്. So Pretty ❤️
Super ❤❤❤
എനിക്കും ഇങ്ങനെ ഒരു പൂന്തോട്ടം ഉണ്ടാക്കണം എന്ന് ആഗ്രഹമുണ്ട് ❤❤❤
എല്ലാ Gardanum അതിൻ്റേതായ രീതിയിൽ sooper ആയിട്ടുണ്ട്
Wow....👌👌👌
എല്ലാം നന്നായിട്ടുണ്ട്
സീഡ് മുളപ്പിക്കുമ്പോൾ മദർ പ്ലാന്റിന്റെ പൂവാണ് ഉണ്ടാകുന്നത് വീണ്ടും ഗ്രാഫ്റ്റ് ചെയ്ത് വേണം
വളരെ അധികം adenium ചെടിയുള്ള നല്ല ഒരു ഗാർഡൻ
അതെ, അത് ഭംഗിയുള്ളതും വളരെ സന്തോഷം നൽകുന്നതുമാണ് 🥰
@@SarojamHomegarden torch ginger sale നു ഉണ്ടോ??
ഈ പൂക്കൾ ഒക്കെ കാണുമ്പോൾ എന്തൊരു സന്തോഷം
Ella vedioyum adho manoharam..ellavarkum gift kodukk😂
👌superb
👍👍👍
Super