ബാറ്ററികൾ ഇനി ചീപ്പ് റേറ്റിൽ! ഇവികളുടെ വിലകുറയും | EV Automobile Budget 2025
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഇലക്ട്രിക് വാഹനങ്ങള്‍
വാങ്ങാൻ പ്ലാനിട്ടവർക്ക് ചാകര!
ഇനി ചുളുവിലയ്ക്ക് വാങ്ങാം...
ബജറ്റിൽ ചരിത്ര പ്രഖ്യാപനം!
#evcars #evbattery #oldtaxregime #taxfree #unionbudget2025 #budget2025 #finance #nirmalasitharaman #narendramodi #governmentbudget #mm007 #me009
ഇതു കേരള മാണ് പൊട്ടൻ കേരളം -----
നിർമ്മാണചെലവ് കുറയുന്നതിന് അനുസരിച്ചുള്ള കുറവ് ഉൽപ്പന്നങ്ങളിൽ ഉണ്ടാകുമോ
200രൂപ കുറയും 👍🏻👍🏻👍🏻👍🏻😂😂😂😂
എന്ന് സാമ്പത്തിക ശാസ്ത്രഞ്ജൻ 😜
ഇന്ത്യൻ കമ്പനികൾ ഒരിക്കലും വിലകുറക്കില്ല. അവർ വില കിരക്കണമെങ്കിൽ ധാരാളം വിദേശ കമ്പനികൾ ഇന്ത്യയിൽ വരുകയോ വിദേശകമ്പനികളും ആയി ഒരു മത്സരദിഷ്ട്ട വ്യാപാരം ഉണ്ടാകുകയോ വേണം. ഇമ്പോർട്ടന്റ് ഡ്യൂട്ടി കൾ കുറക്കുക
Kathirunno ipo kurayum ithuvaray eee budget il paranjathinu vallom Vila kuranjitundo koodiyitay ullu
ഇതെല്ലാം മനുഷ്യൻ മ്മാരെ കൊല്ലിക്കാനുള്ള പരിപാടി ഇപ്പോൾ തന്നെ റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ യാണ് ഇനി ഓരോ വണ്ടി ഒരോർത്തും ആയാൽ സംഗതി ഭംഗിയായി സ്കൂൾ കുട്ടി കൾക്കും ഓരോ സ്‌കൂട്ടർ കൊടുത്താൽ കൊള്ളാം
കമ്പനികൾക്ക് ചാകര. നേട്ടം ജനങ്ങൾക്ക് കിട്ടില്ല. എത്ര വില കൂടിയാലും വാങ്ങാൻ മുതലാളിമാർ ക്യു ആണ്.
കമ്പനികളെ കൂടി നിയന്ത്രിക്കണം.
കുറച്ചാൽ കമ്പനിക്ക് കൊള്ളാം...GOVT നും കൊള്ളാം...
😀ഉവ്വ് പോയാൽ മതി ഇപ്പൊ കിട്ടും വില കുറച്ച് 😏
Is there any car having both electric charging and CNG. ?
വാക്ധാനം പഴയത് പോലയാകുമോ എന്തോ?
അതേ ബാറ്ററി ഇനി ഫ്രീ ആയി കിട്ടും 😂😂
Pinarayi kurei free thannille? Athu porei??🤨🤨🤨
നാണം വേണം ഫ്രീ കിട്ടാൻ കാത്തിരിക്കുന്നു പോയി പണി എടുത്തു പൈസ കൊടുത്തു വാങ്ങ്
ഇന്ത്യയിൽ ഏതൊക്കെ കമ്പനികളാണ് ധാതുക്കൾ കൊണ്ട് വന്ന് EV ബാറ്ററി നിർമ്മിക്കുന്നത്.?
ഇറക്കുമതി അല്ല പ്രശ്നം GOVT NTE മുടി ഞ TAX ആണ് പ്രശ്നം...
എന്തായാലും മദാമ്മയുടെ ഭരണത്തെക്കാൾ കൊള്ളാം....
കുറച്ചാൽ നല്ലത്
S. A കാണാതെ പഠിക്കുന്നത് പോലെ ഉണ്ട്.
പണ്ട് പറഞ്ഞ കാര്യങ്ങൾ :
ഗ്യാസിന് വില കുറക്കുമെന്ന് പറഞ്ഞു എന്നിട്ട് കുറച്ചുവോ?
പെട്രോൾ വില അമ്പത് രൂപയാക്കി കുറക്കുമെന്ന് പറഞ്ഞു.. കുറച്ചുവോ?
എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം വരുമെന്ന് പറഞ്ഞു വന്നുവോ,?
അപ്പോൾ ബാറ്ററി വിലയും കുറയുമെന്ന് പ്രതീക്ഷിക്കണോ?
ഏതായാലും ധൈര്യമായി വോട്ട് ചെയ്തു ഒന്നൂടെ പരീക്ഷിച്ചു നോക്കാം...
ഉം.....ഇതുപോലെ ഒരുപാട് കേട്ടിട്ടുണ്ട്.
എല്ലാവർക്കും 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ ,😂
അൻപത് രൂപയ്ക്ക് പെട്രോൾ,😂
പച്ചക്ക് കത്തിച്ചൊ😂,നാൽപ്പതിനായിരം രൂപ പവന് സ്വർണ്ണവില😂,
ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറവും😂.
നരേന്ദ്രമോഡി അധികാരത്തിൽ വന്നതിനുശേഷം ലക്ഷക്കണക്കിന് കോടി രൂപയാണ് പൊതു ഖജനാവിൽ നിന്നും കോർപ്പറേറ്റ് മുതലാളിമാരുടെ കടങ്ങൾ എഴുതിത്തള്ളാൻ ആയി ചെലവഴിച്ചത്.
എന്നാൽ പാവം ജനങ്ങൾക്ക് എന്തു നൽകി.
ഏറ്റവും അവസാനം പഴം പൊരിക്ക് വരെ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം.😂😂
ചായക്കടക്കാരന്റെ ഭരണം പോലെ ഒന്നിനും കൊള്ളാത്ത വണ്ടിയാണ് ഇലക്ട്രിക്കൽ വണ്ടി വിശ്വസിച്ച ഒരു വഴിക്ക് കൊണ്ടുവന്ന കൊള്ളത്തില്ല 😂😂😂😂😂😂😂😂😂
ബാറ്ററി ചുമ്മാ കിട്ടും. ഒന്ന് പോടെ