മോഷൻ പോകുമ്പോൾ അതിശക്തമായി മുക്കേണ്ടിവരുന്നു വളരെ ബുദ്ധിമുട്ടി പോയി കഴഞ്ഞാൽ വളരെ കൂടുതലായി എരിച്ചിലും പുകച്ചിലുമാണ് പിന്നെ 2 മിനിറ്റ് കഴ്ഞ്ഞാൽ വീണ്ടും മലം പോകുന്നു അങ്ങനെ രണ്ട് മൂന്ന് പ്രാവശ്യം പോകേണ്ടി വരുന്നു ഇതാണ് എന്റെ പ്രശ്നം
എനിക്കും ഇതുപോലെ pain ഉണ്ട് ബ്ലഡ് ഇടയ്ക്കിടെ വരുന്നുണ്ട് 4 മാസത്തോളമായി pain ഒരു പ്രാവശ്യം ഡോക്ടറെ കാണിച്ചു ചൂടുകൂടുതല് കാരണം ആവാമെന്നാണ് പറഞ്ഞത് ചൂട് കൂടുതൽആയിട്ടുള്ള ഭക്ഷണം ഒഴിവാക്കാൻ പറഞ്ഞു.. ഈ pain തുടങ്ങിയത് മുതൽ എന്റെ അരക്ക് കീഴ്പോട്ട് തടി ക്ഷീണിക്കുന്നു ഇരിക്കുമ്പോയൊക്കെ എല്ല് കുത്തുന്ന പോലൊരു ഫീലാണ്
Hi I'm shajahan.എൻ്റെ അടുത്ത് പൈൽസ്(മൂലക്കുരു) പൂർണ്ണമായും ഇല്ലാതാക്കാനുള്ള ഒരു പ്രോഡക്റ്റ് ഉണ്ട്. Ministry of india യുടെ Ayush സെർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുള്ള പ്രോഡക്റ്റ് ആണ്. ഞാൻ ഈ പ്രോഡകറ്റിൻ്റെ DISTRIBUTOR ആണ്.100% റിസൾട്ടുള്ള എന്നാൽ യാതൊരുവിധ side effect ഉം ഇല്ലാത്ത പ്രോഡക്റ്റാണ്.100% Natural ആണ്.MORE DETAIL CALL/WTP.8157960925
My fissures surgery done on December 2019 still I have pain and also I am suffering from gastric pain and bloating I m taking rabiround dsr but still have gastric problems and some constipation Is it due to any other reasons regarding gynecological I have read that bulky uterus can make constipation, Is it true? Please answer.
Sir, I have gas related constipation problem since two days... Morning bowl movement OK... but not very easy.. In between a day feel like going to the bathroom 4 to 5 times but.... no bowl... Uneasy days pass by.. Please advice
എനിക്ക് പാട്ടെക്സിൽ നടുവിൽ വേദനയായിരുന്നു വയറും കാലും എല്ലാം വേദനയായിരുന്നു എക്സറേ എടുത്തു അപ്പോൾ പറഞ്ഞു മസിൽ കട്ടിയാ അഞ്ചു ദിവസമായി മരുന്ന് കഴിച്ചു കുറവുണ്ട് ചെറിയ വേദനയുണ്ട് എന്താണ് മസിൽ കട്ടയാണെന്ന് കാരണം
സർ എനിക്കും മല dhwarathil വേദന ഉണ്ട്....ചില സമയം toiletil പോവാൻ ബുദ്ധിമുട്ട് ഉണ്ട്... ചിലപ്പോ മോഷൻ ടെ koode ബ്ലഡ് പോവുന്നു..... പിന്നെ pain കുറച്ചു ഡേയ്‌സ് continues aayu varunnu
Dr എനിക്കി 1 week ആയി മലദ്വാരത്തിന്റെ സൈഡിൽ ചെറിയ കുരു കാണുന്നു. കുരു വന്ന സമയത്ത് 3 ദിവസം നല്ല വേദനയുണ്ടായിരുന്നു, പിന്നീട് വേദനയും കുരു വലുപ്പവും കുറഞ്ഞു. ഇപ്പോൾ കുരു പൊട്ടി blood കാണുന്നുണ്ട്. ഇപ്പോൾ വലിയ വേദന ഒന്നുമില്ല മലം പോകുമ്പോൾ വലിയ ബുന്ധിമുട്ടുമില്ല ഇത് എന്തായിരിക്കും അസുഖം
ഡോക്ടർ എനിക്കു 20age എനിക്കു കുറച്ചു ദിവസം ആയി vayittil നിന്ന് കഫം നന്നായി പോകുന്നു.vayittil നിന്ന് ഇടക്ക് ബ്ലഡ് കുറച്ചായി പോകുന്നു. നന്നായി vayittil നിന്നും pokkunila ഇടക്ക് ഇടക്ക് ബാത്‌റൂമിൽ പോക്കാൻ തോന്നും പ്ലസ് റിപ്ലൈ
Sr reply pls enikk pails und. But ippol nadakkumboum erikkuboum valiya vedanaya motion povumbol vallya kuypollya fatti liver und athu kondano engene eppoum vedana. Full dahana bbm und oru divasam 3thavanayil kooduthal toilatil povanam😪
Hai Dr enikku 35 vayasaund eniku back side thazhe pian varunund Aa pain Karanam edakkidakku toiletil pokan ulla tendency varunnu stool varumbol pain onnum varunnila pakshe oru kozhupu pole varunund ntha cheyyande pls answer me
സാർ പൈൽസിൻ്റെ ഓപ്പൺ സർജജറി ചെയ്തു 3 മാസം കഴിഞ്ഞു .ഇപ്പഴും മുറുവ് ഉണങ്ങുന്നില്ല .മോഷൻ പോകുമ്പോൾ രക്തം പോകുന്നു .ചില ദിവസങ്ങളിൽ മോഷൻ പോകാൻ വളരെ ബുദ്ധിമുട്ടാണ് നല്ല വേദനയും .3 മാസമായി ലൂസ് എന്ന മരുന്ന് രാത്രി 30 ml വച്ച് കഴിക്കുന്നു .എന്ത് ചെയ്യാൻ കഴിയും ഡോക്ടർ
Sir I have after motion start the pain I taken medicine fibre powder and creamaffin syrup two week still pain and burn there.this medicine prescribed gastro h.o.d aster mom's Calicut next what I do sir(still iused smooth and sitcom LD cream also.There is no bleeding. Also used Diltigesic cream.
ഡോക്ടർ എനിക്ക് മോഷൻ വരുന്ന ഭാഗത്ത് എരിച്ചാലും പുകച്ചിലും നീറ്റലും ഉണ്ട്.. വേദന ഒന്നും ഇല്ല... മോഷൻ പോയി കഴിഞ്ഞാൽ ഒരു നീറ്റൽ ഉണ്ടാകും ഗ്യാസിന്റെ problm ഉണ്ട് പിന്നെ.. വയറ്റിൽ വിര ഉണ്ടെങ്കിൽ ഇതുപോലെ ഉണ്ടാകുമോ pls reply ഡോക്ടർ
Sir എനിക്ക് 2 day mumb morning motion pass ചെയ്തപ്പോൾ maladhwarathil നല്ല pain ഉണ്ടായി. Constipation ഉണ്ടാവാറുണ്ട്. ഇപ്പോൾ motion പാസ് ചെയ്യുമ്പോൾ എപ്പോഴും നല്ല pain ഉണ്ട്. എന്തെങ്കിലും പരിഹാരം ഉണ്ടോ. അവിടെ muriv undaayirikkumo vedhana
Sir... മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു അപ്പോൾ ബാക്ക് ഭാഗം നല്ല വേദന .... വേദന അടിവയറ്റിലേക്ക് കേറുന്നപോലെ .... രണ്ട് ഭാഗവും വേദന വന്ന് അടിവയറ്റിലേക്ക് വരുന്നു ...ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരൂ pls😢😢
Sir renail vannaal next wk kaanaan pattumo....i hate my life with fissures.. over blood flow aan.. mind depressed aan.. onnilum focus cheyyaan pattunnilla
Fissure anne thonunnu chechii... Ee doctre poyi kanikan pattumenkil kanikkuu.. Njn ee doctre kande surgery kazhinja vykthy anee. Enikum fissure ayirunnuu nalla pain arnnu eight years njan vedhana anubhavich irunnu. But ee dctrede video kanditt ernamkulam poyi consult chiythu. Surgery kazhinju. Nall kuravinde ipo enik one month ayitullu. Njn update ayakam enkilumm eight years nte experience vech parayanee vechirikathee manoj sir ne thanne kanikanmm. Njan dctre promote chiyallatoo enne pollethe orupade alukal ee vedhana anubhavikunnunde so enikk oru suggestion parayanam thonny athanne njan poyi comment ne reply kodukanath....
വേദനയോടും കൂടെ കാണുന്ന ആരേലും ഉണ്ടൊ
😂
സഹിക്കാൻ വയ്യാ
Und
Und
🥲
ഇത്രയും വിശദമായി വിവരിച്ചതിന് നന്ദി ഡോക്ടർ.
Sir thank you very much.... ഇത്രയും വിശദമായി പറഞ്ഞുതരാൻ വളരെ കുറച്ചുപേർക്ക് മാത്രമേ കഴിയൂ ....👏👏👏👏🙏🙏🙏🙏😍😍😍
വളരെ വിശദമായി തന്നെയാണ് ഈയൊരു വിഷയം ഡോക്ടർ പറഞ്ഞത്.ഒരുപാട് ഉപകാരപ്രദം ആയ ഒരു വിഷയം👍🏻😊
നല്ല ഇൻഫർമേഷൻ.. നന്ദി സാർ...
വളരെ നല്ല അവതരണം
Wonderful and very informative, I will be contacting you shortly
സാർ മലം പോവാൻ വിഷമമാണ്. വിസർജനം കഴിഞ്ഞാലും ഇനിയും വേണം എന്ന തോന്നലുണ്ട്. എഴുന്നേറ്റ് കഴിഞ്ഞാൽ നല്ല അടിവയറ് വേദനയും ഉണ്ട്
Ibs രോഗം ആയിരിക്കും ഇപ്പോഴും ഉണ്ടോ
മോഷൻ പോകുമ്പോൾ അതിശക്തമായി മുക്കേണ്ടിവരുന്നു വളരെ ബുദ്ധിമുട്ടി പോയി കഴഞ്ഞാൽ വളരെ കൂടുതലായി എരിച്ചിലും പുകച്ചിലുമാണ് പിന്നെ 2 മിനിറ്റ് കഴ്ഞ്ഞാൽ വീണ്ടും മലം പോകുന്നു അങ്ങനെ രണ്ട് മൂന്ന് പ്രാവശ്യം പോകേണ്ടി വരുന്നു ഇതാണ് എന്റെ പ്രശ്നം
Enikkum ind ippol.....enganeyan ningalk mariyath
ആശ്വാസം തരുന്ന വാക്കുകൾ... താങ്ക്സ് ഡോക്ടർ 🥰
വിവരങ്ങൾക്ക് നന്ദി
Thank-you doctor for your valuable information
ഞങ്ങൾക്ക് ഇത് പറഞ്ഞു തന്നതിന് നന്ദി
Good information sir....
Good information doctor👏👏
സൂപ്പർ. സൂപ്പർ ❤
doctor avatharanam super
ഒരേ വാക്കുകൾ 💯👌👌
നല്ല ഒരു ഇൻഫർമേഷൻ
ആണ് sir തന്നത്. Thank you sir.
Thanks Dr good information
Sir, periods time ill sahikkaan pattaatha Anal pain und😔 ith almost ellaa months um undaavaarund... 😔
Ith nthukondaa varunne. Maaraan valla vazhiyum😢
Enikkum idhe avasthayaanu ippo period kazhinjalum vedanayund.. Ntha pradhi vidhi
Very good information sir
👌👌👌🌹🌹dr njangalde chankanu
ഇതിൽ രണ്ടാമത്തെ ലക്ഷനങ്ങൾ ഉണ്ട്,വീട്ടിൽ ചെയാവുന്ന മരുന്നുകൾ ഉണ്ടോ
Well explained sir..thnks
സാർ നല്ല Informotion
എനിക്കും ഇതുപോലെ pain ഉണ്ട് ബ്ലഡ് ഇടയ്ക്കിടെ വരുന്നുണ്ട് 4 മാസത്തോളമായി pain ഒരു പ്രാവശ്യം ഡോക്ടറെ കാണിച്ചു ചൂടുകൂടുതല് കാരണം ആവാമെന്നാണ് പറഞ്ഞത് ചൂട് കൂടുതൽആയിട്ടുള്ള ഭക്ഷണം ഒഴിവാക്കാൻ പറഞ്ഞു.. ഈ pain തുടങ്ങിയത് മുതൽ എന്റെ അരക്ക് കീഴ്പോട്ട് തടി ക്ഷീണിക്കുന്നു ഇരിക്കുമ്പോയൊക്കെ എല്ല് കുത്തുന്ന പോലൊരു ഫീലാണ്
Ippo engane und
Mariyo ipo
Sir enik maladwara vedana idak vararund engnennuvechal epoyumalla epoyengilum koodumbol oru gas pidithampole aapain varumbol urin passcheyyano malampokano irikanakilla athrak irukki pidithamanu sahikan pattade irrikininda apol kure water okkekufikumbol cherudaayi marum id endan
Ippo aakkam ndo endhaa cheydhadhe
ഇത് പോലെ ഉള്ള അവസ്ഥ ഇപ്പൊൾ കൊറോണ സമയത്ത് വന്നത് വലിയ ബുദ്ധിമുട്ട് ഉണ്ട്
Hi I'm shajahan.എൻ്റെ അടുത്ത് പൈൽസ്(മൂലക്കുരു) പൂർണ്ണമായും ഇല്ലാതാക്കാനുള്ള ഒരു പ്രോഡക്റ്റ് ഉണ്ട്. Ministry of india യുടെ Ayush സെർട്ടിഫിക്കേറ്റ് ലഭിച്ചിട്ടുള്ള പ്രോഡക്റ്റ് ആണ്. ഞാൻ ഈ പ്രോഡകറ്റിൻ്റെ DISTRIBUTOR ആണ്.100% റിസൾട്ടുള്ള എന്നാൽ യാതൊരുവിധ side effect ഉം ഇല്ലാത്ത പ്രോഡക്റ്റാണ്.100% Natural ആണ്.MORE DETAIL CALL/WTP.8157960925
Tkusar
@@shajahankadakkottil6264 fissure മാറുവാൻ ഉള്ളത് ഉണ്ടോ
ബ്രോ. Fissar ആണ് അതിനു പരിഹാരം ഉണ്ടോ താങ്കളുടെ മരുന്ന് കൊണ്ട്
@@shajahankadakkottil6264 i
വിവരണം കൊള്ളാം
Sir njan pilesinu laser cheythittu eppol 4months ayi pakshe eppozhum vedanayanu. 2 surgeone kanichu operation cheyan onnumilla enna parayunne. Pakshe vedanayanu pegclear enna maraunnu kazhichanu eppo bathroomil pokunne. Vedana eni ethu doctore kanichal pattum. Please reply
Nerittu kananam
Beef and chikken eat I have lees pain And bleeding passing motion. . Nd there red pimple.what is this sir.
അടി വയറു മുതൽ ആസന വരെ പുകച്ചിൽ അസ്വസ്ഥത അനുഭവപ്പെടുന്നു . പുറത്ത് ചെറിയ മുറിവുകൾ കാണുന്നു. ആസന വഴി പുറത്ത് സ്‌കിനിൽ മുറിവ് കാണുന്നു..
എന്താണ് ഉദ്ദേശിച്ചത്
@@MMGastroCareindia ടോയ്‌ലെറ്റിൽ പോയി വന്നാൽ ഭയങ്കര നീറ്റൽ.... ബ്ലഡ് വരുന്നില്ല... മുറിവും കാണുന്നില്ല.. But 20മിനിട്ടോളാം pain ഉണ്ടാകും
Sir
perianal abcess keeri pazhupp kalanjaal
Pinneed motion control chyyaan kazhiyaatha avastha veraan chance undoo?
Dr,fissure ullaver enthallam food avoid cheyyanam plz replay
Egg, chicken, oil food
Good explanation
താങ്ക്സ് സാർ..
My fissures surgery done on December 2019 still I have pain and also I am suffering from gastric pain and bloating I m taking rabiround dsr but still have gastric problems and some constipation Is it due to any other reasons regarding gynecological I have read that bulky uterus can make constipation, Is it true? Please answer.
Bulky uterus will not cause constipation. What surgery did you undergo for fissure . Have you done an ultrasound abdomen. If so get me the result.
@@MMGastroCareindia Thank you Sir I have not done abdomen ultra sound Any way after this lock down I will go and check Then I will contact You
Kuty kalkk engane vedana varunnathinte karanavum ethano?pls reply sir
ഒന്ന് നേരിട്ട് കാണാൻ കഴിയുമോ
Periods time l fissure pain varunath enth kondaa dr
, താങ്ക്യൂ ഡോക്ടർ
Sir dvaram churugi pokaan karanam endha nalla painum und
Thrombos നുള്ള പ്രതിവിധി ഒന്നു പറഞ്ഞു തരുമോ
മനസ്സിലായില്ല
Sir,
I have gas related constipation problem since two days... Morning bowl movement OK... but not very easy.. In between a day feel like going to the bathroom 4 to 5 times but.... no bowl... Uneasy days pass by.. Please advice
Contact me in 8281999900
True information
എനിക്ക് പാട്ടെക്സിൽ നടുവിൽ വേദനയായിരുന്നു വയറും കാലും എല്ലാം വേദനയായിരുന്നു എക്സറേ എടുത്തു അപ്പോൾ പറഞ്ഞു മസിൽ കട്ടിയാ അഞ്ചു ദിവസമായി മരുന്ന് കഴിച്ചു കുറവുണ്ട് ചെറിയ വേദനയുണ്ട് എന്താണ് മസിൽ കട്ടയാണെന്ന് കാരണം
സർ എനിക്കും മല dhwarathil വേദന ഉണ്ട്....ചില സമയം toiletil പോവാൻ ബുദ്ധിമുട്ട് ഉണ്ട്... ചിലപ്പോ മോഷൻ ടെ koode ബ്ലഡ് പോവുന്നു..... പിന്നെ pain കുറച്ചു ഡേയ്‌സ് continues aayu varunnu
Fisher anenkil blood varunathe nilkkan kurache time edukumo... 2 weeks ullil blood varunathe nilkille...
സർ first പറഞ്ഞ ചെറിയ തടിപ്പ് കാണുന്നുണ്ട് ചെറിയ വേദന ഉണ്ട് ട്രീറ്റ്മെൻ്റ് എടുക്കാണോ sir please help sir
എനിക്ക് നേരിട്ട് കാണണം
ഗുഡ് 🙏
Hello..Dr...Toiletl pokumpol idakku..mucus poale varunnu..
Enthenkilum kuzhappam kanumo
Dr എനിക്കി 1 week ആയി മലദ്വാരത്തിന്റെ സൈഡിൽ ചെറിയ കുരു കാണുന്നു. കുരു വന്ന സമയത്ത് 3 ദിവസം നല്ല വേദനയുണ്ടായിരുന്നു, പിന്നീട് വേദനയും കുരു വലുപ്പവും കുറഞ്ഞു. ഇപ്പോൾ കുരു പൊട്ടി blood കാണുന്നുണ്ട്. ഇപ്പോൾ വലിയ വേദന ഒന്നുമില്ല മലം പോകുമ്പോൾ വലിയ ബുന്ധിമുട്ടുമില്ല ഇത് എന്തായിരിക്കും അസുഖം
Thrombosed pile ആയിരിക്കും
@@MMGastroCareindia Dr ഇപ്പോൾ 98% മാറി. ഇനി ഇത് വീണ്ടും വരുമോ? അപകടകാരിയായ അസുഖം ആണോ?ഭയപ്പെടേണ്ടതുണ്ടോ
മറുപടി തന്നാൽ വളരെ upakaramayikum
Pheriphiral syndrome ne treatment cheythal marumo
ഡോക്ടർ എനിക്കു 20age എനിക്കു കുറച്ചു ദിവസം ആയി vayittil നിന്ന് കഫം നന്നായി പോകുന്നു.vayittil നിന്ന് ഇടക്ക് ബ്ലഡ് കുറച്ചായി പോകുന്നു. നന്നായി vayittil നിന്നും pokkunila ഇടക്ക് ഇടക്ക് ബാത്‌റൂമിൽ പോക്കാൻ തോന്നും പ്ലസ് റിപ്ലൈ
ഒരു surgene കാണിക്കണം. എവിടെയാ സ്ഥലം.
Earanakulam
Dector sargry allathe vere markkam undooo plz phone number tharmo സംശയം ചോദിക്കണം അതാ plz
Rectal Prolapse enthanu. angana pariharikkam
How mach cost of removing fisher which Hospital better u think i Face both fisher And fistula. Now very hard pian faceing becase of fusher
Message me in 8281999900
@@MMGastroCareindia hi
Sr reply pls enikk pails und. But ippol nadakkumboum erikkuboum valiya vedanaya motion povumbol vallya kuypollya fatti liver und athu kondano engene eppoum vedana. Full dahana bbm und oru divasam 3thavanayil kooduthal toilatil povanam😪
ഒന്നു നേരിട്ട് കാണാൻ പറ്റുമോ
Fissure undenkil athinulla treatment entaanu ? Medicine kazhichal maarumo
Video ശ്രദ്ധിച്ചു കേൾക്കുക
Hai Dr enikku 35 vayasaund eniku back side thazhe pian varunund Aa pain Karanam edakkidakku toiletil pokan ulla tendency varunnu stool varumbol pain onnum varunnila pakshe oru kozhupu pole varunund ntha cheyyande pls answer me
Oru gastro surgeone kaanikkanam
Thanks Dr
Dr eneku fishar ond fayagara vadhana ya sahikan vaya.........
ഒരു surgeon consult ചെയ്യു
സാർ പൈൽസിൻ്റെ ഓപ്പൺ സർജജറി ചെയ്തു 3 മാസം കഴിഞ്ഞു .ഇപ്പഴും മുറുവ് ഉണങ്ങുന്നില്ല .മോഷൻ പോകുമ്പോൾ രക്തം പോകുന്നു .ചില ദിവസങ്ങളിൽ മോഷൻ പോകാൻ വളരെ ബുദ്ധിമുട്ടാണ് നല്ല വേദനയും .3 മാസമായി ലൂസ് എന്ന മരുന്ന് രാത്രി 30 ml വച്ച് കഴിക്കുന്നു .എന്ത് ചെയ്യാൻ കഴിയും ഡോക്ടർ
🤔 സാധാരണ പതിവില്ല. അത് കൊണ്ട് ഒന്ന് കാണണം
Sir മലദ്വാരത്തിലെ സൈഡിൽ പൊള്ളിയ പോലെ ബെൽജിയം നിൽക്കുന്നു അത് എന്ത് ചെയ്യാൻ പറ്റും
മലയാശയത്തിന് ചുറ്റും ഉള്ള തൊലി ചുക്കി ചുളിഞ്ഞു, ചൊറിച്ചിലും. വേദനയും ഇണ്ടാകുന്നതിന്റെ കാരണം എന്താണ്?
Pruritis ani ആയിരിക്കും
സർ ഒരു ചെറിയ മുഴ ഇണ്ട്... ചെറിയ വേദനയും.... അപ്പോൾ 10 ഡേയ്‌സ് കഴിഞ്ഞാൽ മാറുമോ..
ബ്ലഡ് കട്ട ആവുന്നത് ആണോ
Dr enik maladwarathil chila divasam bhayankara vedanayanu.nalla urakkathil kidKkumpo vedama sahikaathe unarunnu.ethu enthanu
Same issue plzz reply
Fissure സഹിച്ചും ചികില്‍സിച്ചും പഴകിയാല്‍ അത് പൈല്‍സോ ഫിസ്റ്റുലയോ ആയിമാറുമോ ഡോക്ടര്‍ ? ദയവായി മറുപടി തരുമോ ?എനിക്ക് നാലുമാസമായി ഫിഷര്‍ ഉള്ളതുകൊണ്ടാചോദിച്ചത്.
Fistula aakam...
Very good information
Dr anike chorichalum kuthalaum unde verms ullappol vallathe kuthum anneram blood pokum anike tention akunnu plz replay sir plzzzz
Fissure ആയിരിക്കും
Sir I have after motion start the pain
I taken medicine fibre powder and creamaffin syrup two week still pain and burn there.this medicine prescribed gastro h.o.d aster mom's Calicut next what I do sir(still iused smooth and sitcom LD cream also.There is no bleeding. Also used Diltigesic cream.
Looks like chronic fissure..may need surgery for the same
Sir, enik maladwarmthitta aduthayi oru thadipum vedanum
Eanikkum same.. Eandha cheydhadh
Athu ipo mariyo
ഡോക്ടർ എനിക്ക് മോഷൻ വരുന്ന ഭാഗത്ത് എരിച്ചാലും പുകച്ചിലും നീറ്റലും ഉണ്ട്.. വേദന ഒന്നും ഇല്ല... മോഷൻ പോയി കഴിഞ്ഞാൽ ഒരു നീറ്റൽ ഉണ്ടാകും ഗ്യാസിന്റെ problm ഉണ്ട് പിന്നെ.. വയറ്റിൽ വിര ഉണ്ടെങ്കിൽ ഇതുപോലെ ഉണ്ടാകുമോ pls reply ഡോക്ടർ
Sir ende kuttik 7 age ayi
edu kuttikallku undakumo?ethra age muthal anu evarku kanapedunadu?onnu explain cheithu tharo plz.. dcr.
Good information sir... Thank you
Kuttikalkku undakam
Sir malam Nalla pola pokunnilla Adhin Karanam Andha Maladhurathil vedhana ond
Dr nk constipation und.. Athodapam nenjarichilum.. Endoscopy cheythapo hpylori positive ayrunu..ipol pantocid kazhikund..
Thanks
Dr enik orazhcha ayi motion povumbol vedhanikkunnu. Idak blood povunnud. Delivery kazhijit 7 month ayi. Avide oru thadip undu. Athu udayit kure ayi. Ath pain illa. But motiin povumbo vedhanayund...plz reply.... Ithu pails anooo
Fissure ആയിരിക്കും
3 weeks munne cholecystectomy cheythirunu. 2 weeksvare constipationulla medicine undayirunu. Athipol nirthy. Ipol uchak colonsive ena medicine kazhikunund.ravile ennum toilet pokum. But startingil stool Varan valiya prayasamann. Rectum thil orupad stool store avum ena purathot varem Illa. Last presscheyth support cheyth direction correct cheyyumbozhann povunath.thudakathile stool pokane kuzhapamullu. Pinne sukamayi pokum. Idake stabbing pain rectuthinn ullilayi thonunund. 2-3 days aayi anganoru feel. Kuzhapam indavo?
കുഴപ്പം ഉണ്ടാകാൻ സാധ്യത ഇല്ല. ഡോക്ടറെ കണ്ട് മരുന്ന് എഴുതി വാങ്ങൂ
Sir, maladuvarathinte sidel cheriya unil pole ulla thadipukal varunnu. Motion povumbo nalla vedana ullil thodumbol cheriya kuru pole feel cheyunnu endhayirikum pails ano
Fissure ആയിരിക്കും
Sir എനിക്ക് 2 day mumb morning motion pass ചെയ്തപ്പോൾ maladhwarathil നല്ല pain ഉണ്ടായി. Constipation ഉണ്ടാവാറുണ്ട്. ഇപ്പോൾ motion പാസ് ചെയ്യുമ്പോൾ എപ്പോഴും നല്ല pain ഉണ്ട്. എന്തെങ്കിലും പരിഹാരം ഉണ്ടോ. അവിടെ muriv undaayirikkumo vedhana
Fissure ആയിരിക്കും
ഉണ്ട് സർ പറഞ്ഞത് മുഴുവൻ മനസ്സിലായി മോഷൻ സുഹമായി പോവാൻ എത്ര സമയം ടാബ് കഴിക്കണം
മരുന്നില്ലാതെ പോകണം. അതാണ് ഏറ്റവും നല്ലത്
Sir... മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു അപ്പോൾ ബാക്ക് ഭാഗം നല്ല വേദന .... വേദന അടിവയറ്റിലേക്ക് കേറുന്നപോലെ .... രണ്ട് ഭാഗവും വേദന വന്ന് അടിവയറ്റിലേക്ക് വരുന്നു ...ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരൂ pls😢😢
ഒരു ultra sound സ്കാനും urine testum ചെയ്ത് നോക്കൂ
Sir ...എന്തെങ്കിലും പ്രശ്നം ണ്ടോ
Same അതെ അവസ്ഥ എനിക്ക്
Sir,
Enikk urinating time l rectal pain und also sitting time.....please reply as soon as possible
Redy aayo bro?
ബലം കൊടുക്കുമ്പോൾ ഒരു ഭാഗം വേദന എന്താണ് കാരണം
Sir ഇതിനുള്ള സാധരണ എന്തു ചെലവ് varum
Contact me in 8281999900
Sir 2 days aayi malabandham aan. Motion timil oru sooji kuthunna pole ulla vedhana aan. Plz reply
Maariyo
Sir piles ulavark chiken fish kayikan patile? Chiken kaikathe gravy engilum kootan patumo?
കഴിക്കാം. കൂടെ നിറയെ vegetables and fruits കഴിക്കണം
Toxic megacoloninu ചികിത്സ ഇല്ലേ eneama ആണോ പരിഹാരം Dr
സർ എനിക്ക് വേദന ഇല്ല വയറ്റിൽ നിന്ന് പോകണം തോന്നൽ വരും പോകുമ്പോൾ ബ്ലഡ് പോകു വെള്ളം പോലെ പോകും
Piles aayirikkum
Verginaude purathulla skinil valiya reethik thadipp kanunnu vedhanaum athintha pariharam
Sir renail vannaal next wk kaanaan pattumo....i hate my life with fissures.. over blood flow aan.. mind depressed aan.. onnilum focus cheyyaan pattunnilla
Contact 0484 2880000
Dr fisherinte pain maran enthu cheyyanam
വീടിനടുത്തുള്ള ഒരു സർജ്ജനെ കാണിക്കൂ
Sir eanikk sir paranja ഫസ്റ്റ്കാര്യം തന്നെ ആണ് അവിടെ തടിപ്പ് വേദന വേദനയും ഉണ്ട് അത് പിന്നെ പ്രശ്നം ആവോ sir plzz റിപ്ലൈ sir eatha njan cheyyende
ഒരു surgeon consult ചെയ്യണം
Dr. Enik toiletil pokumbo adyam kattiyaayi varunnu vallaatha vedanayaan sahikkaan pattunnilla ngtil vare aa vedana nilkkunnund pinne k aavumbozhek morningil pinnem toiletil pokumbo pinnem vedana thudangunnu. Malam loose aayi poyaalum vedana thanne. Enthaa karanam ? Enik 2kuttikal aan avarude kaaryangal polum shradhikkaan pattunnilla ipo full day vedana kond illaandaava njan. Njan entha cheyyaa onn parayu
Fissure anne thonunnu chechii... Ee doctre poyi kanikan pattumenkil kanikkuu.. Njn ee doctre kande surgery kazhinja vykthy anee. Enikum fissure ayirunnuu nalla pain arnnu eight years njan vedhana anubhavich irunnu. But ee dctrede video kanditt ernamkulam poyi consult chiythu. Surgery kazhinju. Nall kuravinde ipo enik one month ayitullu. Njn update ayakam enkilumm eight years nte experience vech parayanee vechirikathee manoj sir ne thanne kanikanmm. Njan dctre promote chiyallatoo enne pollethe orupade alukal ee vedhana anubhavikunnunde so enikk oru suggestion parayanam thonny athanne njan poyi comment ne reply kodukanath....
ഇതിന് ഡോക്റ്റെറെ കാന്നുന്നത് പ്രയാസമാണ്
മരുന്ന് വല്ലതും ....
Enikk maladvarathinte ullil vedana idakku varum pinne malabandam undu ento oru tadassam ullat pole tonnunu itu vare blood kandittilla
Bro enthyi maariyoo aaryaa kanicthe pls reply
Mariyo
Manasilakunna vidhathil parayunnathinu thanks good information sir
Thank you
@@MMGastroCareindia welcome sir
Sir enikku appendix surgery karinjathinu shesham Right side testis thodumbol mathram pain und surgery.karijjitt 7 month ayi ithuvare pain poyilla. Surgry karinjal oral paranju ithu srgry kk shesham varun ennu. Pinnea testis thazhe enthoo ullla pole feel cheyunnund
Appendix surgery കൊണ്ടു ഇങ്ങനെ വരില്ല
എനിക്ക് ഇങ്ങനെ ഉണ്ട് dr തനിയെ മാറും എന്ന് പറഞ്ഞു ഇപ്പോൾ 7 month ayi
NJAN വേദന 2 ദിവസമായി സഹിക്കുന്നു . Malam പോകുന്നില്ല .. വേദന വേദന .. .. എന്ത് ചെയ്യണം .. please reply.
Gd information shared 👍 Dr sir