ഞാൻ എന്നും പറയാറുള്ളപോലെ.. കോൺഫിഡൻസ് കിങ് 🔥🔥നമ്മുക്ക് കാണുമ്പോൾ സിംപിൾ ആയി തോന്നും.. പക്ഷെ കടിക്കും എന്ന് ഉറപ്പ് ഉള്ള ഡോഗിന്റെ മുന്നിൽ അതും rott ന്റെ മുന്നിൽ നിൽക്കാൻ oh... വേറെ ലെവൽ
കടിക്കും എന്നറിഞ്ഞിട്ടും അതിനെ പിടിക്കാനുള്ള മച്ചാന്റെ ധൈര്യം സമ്മതിച്ചു ചേട്ടൻ സൂപ്പറാ. വീണ്ടും ഇതേപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു കുറച്ചധികം പിന്നെ സെക്കന്റ് ചാനൽ രണ്ടു വീഡിയോസ് മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളൂ അല്ലേ പിന്നെ അതിൽ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു ഞങ്ങൾ waiting for you
Arum bro ningal എങ്കിലും അവനെ സ്നേഹിച്ചു വളർത്തു...സ്നേഹിക്കാൻ അറിയതവർ വളർത്തുമ്പോൾ ഇവർ കൂടുതൽ aggressive ആകും...നിങൾ ഒരു ഫ്രണ്ട് ലി ആണെന്ന് അവനു തൊന്നട്ടെ
Sad that Rambo’s family kept him locked for so long and did not even try an attempt to train the dog and understand the issue. Thanks to Arun for giving Rambo a chance in life.
ആൾക്ക് ഇഷ്ടം അല്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് ആഗ്രസ്സിവ് ആയത് എന്നു തോന്നുന്നു..എന്തായാലും ആൾ ഒരുപാട് ആഗ്രസ്സിവ് ആണ് എന്ന് തോന്നുന്നില്ല..കൂടുതൽ caring കൊടുത്താൽ മറാവുന്നതെ ഒള്ളു എല്ലാം
ധൈര്യം ഇല്ലാത്തവർ rott വളർത്താൻ നിക്കരുത്. പുതിയ വീട്ടിൽ പോയി set ആകാൻ കുറച്ച് പാടാണ്. വെറുതെ അടച്ചിട്ടാൽ പണികിട്ടും, time spend ചെയ്യണം വളർത്തി അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ്.
. Police traning Camp ൽ ഉപയോഗിക്കുന്ന ഉപകരണത്തിൽ പ്രധാനപ്പെട്ട , ഇടതു കൈയിൽ ഇടുന്ന വലിയ ഗ്ലൗസ് ഉപയോഗിക്കു !!! - Dog Bite ൽ നിന്നും രക്ഷപെടാം😀😁🤣🤣🤣🤣🤣🤣🤣🤣👍👍👍👍
bro onnamate main reason aa dogin kotti nere chovve nilkn polum okkilla it is so slippery video kandaal ariym bro please tell the owner to put a mat or change the floor
അങ്ങനെ ഒന്നുമല്ല. അവർ കൂടെ ഉണ്ടായിരുന്നു. അവർക്കും വിഷമം ഉണ്ട്. പിന്നെ പേടി. അത് ഇതുപോലെ strong ആയ doginod ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകും.. അവർ അതിനെ puppy ആയിരുന്നപ്പോൾ വാങ്ങിയതാ. സ്നേഹം അവർക്ക് ഇപ്പോളും അവനോട് ഉണ്ട്
8ദിവസം ഫുഡ് കൊടുക്കാതെ ഇട്ടിട്ട് ,കൂട്ടിന് ചുറ്റും തീ ഇടണം അവശ നിലയിൽ പുറത്ത് കൊണ്ട് കെട്ടിയിട്ട് പിന്നേം കടിക്കാൻ വന്നാൽ ഹോക്കി stick kond അടിച്ചു തകർക്കണം അതോടെ അതിനു പേടി വരും
Rambo bruno leo. I feel pity for these poor souls. Please don't buy dogs if you don't have time, space or willingness to treat them like members of a family.
ഇങ്ങനെ ഉള്ള വീട്ടുകാർ ഡോഗ് നെ വങ്ങതതാണ് നല്ലത് 8മാസം കൂട്ടിൽ ഇട്ടെക്കുന്ന് ....aa സമയത്ത് ഒരു ഡോഗ് ട്രെയിനർ വിളിച്ചപൊരെ basic obedience training കൊടുക്കാൻ... അല്ലാതെ അതിനെ ഇങ്ങനെ നരഗിപ്പിക്കുകയല്ല വേണ്ടത്
കടി കിട്ടിയിട്ടും പിൻമാറിയില്ല ആ ധൈര്യം സമ്മതിച്ചു 🙌🏻🔥
Da
കടി വാങ്ങാൻ ധൈര്യം ഉണ്ടെങ്കിൽ പിന്നെ എന്ത് പേടിക്കാൻ😂😂
സേഫ്റ്റി ഗ്ലൗസ് ഇടാതെ പോയാൽ കടി കിട്ടും
Not.challange.dogs.vallrthnvarm.orkil.pryanapadilla..dogs.are.my.pet.
ഇങ്ങനേം ആൾകാർ വേണം.. അല്ലങ്കിൽ നമ്മൾ ഒക്കെ എന്ത് ചെയ്യും?
Keep going ബ്രോ ❤❤❤❤
ലൗ ഫ്രം ദുബായ്❤❤❤
ഞാൻ എന്നും പറയാറുള്ളപോലെ.. കോൺഫിഡൻസ് കിങ് 🔥🔥നമ്മുക്ക് കാണുമ്പോൾ സിംപിൾ ആയി തോന്നും.. പക്ഷെ കടിക്കും എന്ന് ഉറപ്പ് ഉള്ള ഡോഗിന്റെ മുന്നിൽ അതും rott ന്റെ മുന്നിൽ നിൽക്കാൻ oh... വേറെ ലെവൽ
കടിക്കും എന്നറിഞ്ഞിട്ടും അതിനെ പിടിക്കാനുള്ള മച്ചാന്റെ ധൈര്യം സമ്മതിച്ചു ചേട്ടൻ സൂപ്പറാ. വീണ്ടും ഇതേപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു കുറച്ചധികം പിന്നെ സെക്കന്റ് ചാനൽ രണ്ടു വീഡിയോസ് മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളൂ അല്ലേ പിന്നെ അതിൽ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു ഞങ്ങൾ waiting for you
കടി കിട്ടുമ്പോൾ ഉള്ള പുകച്ചിൽ അതും സഹിച്ചു നിന്ന നിങ്ങളെ സമ്മതിക്കണം 👍💞
Rambo യെ എടുത്ത എന്റെ mind ആ ജില്ലയിലെ ഇല്ല... Thanks ചേട്ടാ ❤️
😜😊
റാംബോ ഇപ്പോ എങ്ങനുണ്ട് ആളെ ഒക്കെയായോ
@@saranyasuluvlogs ys alu adipoli ayi koode und
അഹങ്കാരം kanikkan ഡോഗിനെ വളർത്തരുത്.. അതിനെ നോക്കാനും സ്നേഹിക്കാനും അറിയാമെങ്കിൽ മാത്രം ഇത്തരം ഡോഗിനെ വാങ്ങുക
വിഷു കൈനിട്ടം കിട്ടില്ലേ മച്ചാനെ എന്തൊക്ക ആയാലും മച്ചാൻ സൂപ്പർ ആണ് 👍💪💪
എന്തൊരു ധൈര്യം 😮😮😮പറയാൻ ഒന്നുമില്ല
🥰
Arum bro ningal എങ്കിലും അവനെ സ്നേഹിച്ചു വളർത്തു...സ്നേഹിക്കാൻ അറിയതവർ വളർത്തുമ്പോൾ ഇവർ കൂടുതൽ aggressive ആകും...നിങൾ ഒരു ഫ്രണ്ട് ലി ആണെന്ന് അവനു തൊന്നട്ടെ
👍🏻👍🏻
പാമ്പ് കടി കൂടുതൽ കിട്ടിയത് വാവ സുരേഷണങ്കിൽ ഡോഗ് കടി കിട്ടിയത് ഈ ചേട്ടനാണ് 😂😂😂
അത് പേടിച്ച് കടിച്ചതാണ്. Muzzle ആണ് എപ്പോഴും സേഫ്. Muzzle ൻ്റെ രണ്ടറ്റവും കയറിൽ ബന്ധിപ്പിച്ച് , ചെവിയുടെ പിറകിൽ കെട്ടുന്നതാണ് സാധാരണ ചെയ്യുന്നത്
Sad that Rambo’s family kept him locked for so long and did not even try an attempt to train the dog and understand the issue. Thanks to Arun for giving Rambo a chance in life.
Tq
Hello brother I am first time seeing your video in TH-cam I respect your video and great achievement
Vaccine and TT okke correct aayi edukkanotta Bhai. Ningade health ningade service pole thanne important aanu. 🤗👍🏻
Chettan powloiyaaaaa🙌🏽😍🙌🏽
കണ്ടതിൽ ഏറ്റവും പ്രശ്നക്കാരൻ super
Leash talks bro scene ann💥💥💥💥
ningl oru puliyan mahn❤
njn first time ann ningde video kanunneth ❤❤
❤
Dear നിങ്ങളെ പോലെ നിങ്ങൾ മാത്രം 💕
മച്ചാൻറ ധൈര്യം 🔥🔥🔥🔥🔥🔥🔥👌👌
ആൾക്ക് ഇഷ്ടം അല്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് ആഗ്രസ്സിവ് ആയത് എന്നു തോന്നുന്നു..എന്തായാലും ആൾ ഒരുപാട് ആഗ്രസ്സിവ് ആണ് എന്ന് തോന്നുന്നില്ല..കൂടുതൽ caring കൊടുത്താൽ മറാവുന്നതെ ഒള്ളു എല്ലാം
Thankal oru rekshayum illa powli🎉❤
കടി കിട്ടീട്ടും മാറാത്ത ചേട്ടനെ സമ്മതിക്കണം
Rambo❤You will be missed 🥲🫂
ഞാൻ നായയെ കണ്ടാൽ ആ വഴിയെ പോകില്ല അത്രക്കും പേടിയാ താങ്കളുടെ ധൈര്യം സമ്മതിക്കണം
He was so coool.. but വായിൽ lock aayi aayi aa trust break aayapol aanu ath കടിച്ചത്... Trust issues thanne ആകും ഇവൻ്റെ പ്രശ്നം...
കണ്ണും കൂട്ടി ഒരു പെട പെടക്കണം നായ 😂 അനുസരണ കേട് ഒരു മര്യാദ ഒക്കെ വേണ്ടേ 😂
നിങ്ങളെ സമ്മതിച്ചു ✌🏻✌🏻✨️
നിങളെ ഞാൻ സമ്മതിച്ചു 👍
Ellaarum ningal unarthum, but ningal sookshikkanam. God bless.
Kollam bro poli ..bro cheriya cross ànnnu തോന്നുന്നു
Arun machanum polithanne
Dhivame ennem ❤️
Time nokkan watch ⌚ eduthittunddd ketttooo😂😂😂😂😂😂
19:05😂 owner :റാമ്പോ കേറിക്കോ കേറിക്കോ 😂😂
😂😂😂
Le Owner manasil : onnum cheyyilla kadichu parikkuke olluu 😂 19:08
അടിപൊളി കൂട് ❤️
May be rambo de owners thanne akukm ivane ithrem agressive akiyaath.. Rott okke athyavashyam agresive breed ahnu.. Dogsine medikunnavar athinte koode kurachenkilum tym spend cheyyan kazhiyunnavr ayirikanam.. Allathavar dhayav cheyth medikand irikkuka. Give love ❤️
Bro avar athinte koode time spend akarundayirunnu. Pakshe pettanu oru day avante behavior onnu cheych ayi. Pothuve namude naattil kure vanagal undakumallo. Aha dog angane anu ingane anu . kollum thinnumoke.... Athinte oru cheriya behavior change karanam anu avar pedichathu. Enik avar pedichathil thettu thoniyila. Kootil ayapolum adheham avante aduth time spend akumayirunnu
Athrayum Kalam valarthi Anu paranju vidupol valiya vishamam akkum pavam monukuttan
Please take safety precautions before you handle such ferocious dogs. A humble advice brother
ഡോഗിനെ വളർത്തുന്നവർ ദയവു ചെയ്തു കൂടിന്റെയ് ഫ്ലോറിൽ ടൈൽസ് ഇടരുത്. ഇത്തരം സ്റ്റീൽ കൂടുകളിൽ തടിയാണ് നല്ലത്.
Machane ningalu poli aa❤️
🔥🔥🔥 Go ahead 🙌
21:25 kothamangalam 😮
ധൈര്യം ഇല്ലാത്തവർ rott വളർത്താൻ നിക്കരുത്. പുതിയ വീട്ടിൽ പോയി set ആകാൻ കുറച്ച് പാടാണ്. വെറുതെ അടച്ചിട്ടാൽ പണികിട്ടും, time spend ചെയ്യണം വളർത്തി അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ്.
niggal endha protection use cheyyathe kiyil nanakked kond ano
Assassin bro 💫
Bro dog allaathe vereyum animalsine chalenge aakkikkoode
Bro video super.. ഏത് camera ആണ് use ചെയ്യുന്നത്
Bro pit bullലിന്റ oru video ചെയ്യാമോ
Nalla dhiriyam sammadhichirikkunnu
Confidence💯
Ellarem kadikkan nikkunnavan boll kandappol good boy
Dog fans like adi
. Police traning Camp ൽ ഉപയോഗിക്കുന്ന ഉപകരണത്തിൽ പ്രധാനപ്പെട്ട , ഇടതു കൈയിൽ ഇടുന്ന വലിയ ഗ്ലൗസ് ഉപയോഗിക്കു !!! - Dog Bite ൽ നിന്നും രക്ഷപെടാം😀😁🤣🤣🤣🤣🤣🤣🤣🤣👍👍👍👍
അത് റേ ട്ട് വിൽ അല്ല അതാണ് ലാബ്
ഒന്നു poda പൊട്ടാ. പോയി കണ്ണ് തുറന്നു നോക്
Aha putya ariv ahnelo .🤣ninghlde naatile labrador oke enghane aahn lle
സഹോദര മൈക്ക് രണ്ട് എണ്ണം ഉണ്ടങ്കിൽ നനയായിരുന്നു ശബ്ദം കുറവ്
Otta kettinu murakana kettundu bro.randu thavana ingane muruki kettunathu riskanu
Chetta enik oru Rottweiler puppi tharuvo..ningalude..nallamanasinu kazhium.. please ❤
bro onnamate main reason aa dogin kotti nere chovve nilkn polum okkilla it is so slippery video kandaal ariym bro please tell the owner to put a mat or change the floor
Great 👌👌👌
Nice video ❤ ..you could have accompany to Aruns house
💪🏻👽💪🏻
ഞാൻ ഫസ്റ്റ്
🥰
*Rambo yude kadi konde theeroo ennu shapatham edutha pole oru kunchan poocha*
punch face alay athan bro kayar ketan patanje kurach kude onu sredik bro
🥰😘😘♥️🔥🔥
നല്ല ഡ്രൈവ് ഉള്ള dog ആണ്
Chettan poliyann kollam chettan mass ane super ❤❤❤
Aha poochakunjine avide upekzhicho..
Leash Talk ❤
Halo chetta 1 year old aye lab strangers kanumbol bark cheyunilla...so any option or training indo
Ethrayum choodulla samayam aayathukond maask edumbo avanukooduthal aswasthathayundavum. Eppozhum kikithachukondirikkunnathu kandille
ഇങ്ങനെ ആരെങ്കിലും ഒഴിവാക്കാൻ വിചാരിച്ച പ്രായം കുറഞ്ഞ നായകൾ ഉണ്ടെങ്കിൽ അറിയിക്കണം നല്ല ബ്രീഡ് ആയിരിക്കണം ഞാൻ നോക്കിക്കോളാം
പാവത്തിനെ ഒരാശ്വാസ വാക്ക് പോലും പറയാതെ ഉപേക്ഷിച്ചു, ഇത്രേം നാൾ വളർത്തിട്ടു 😢
അങ്ങനെ ഒന്നുമല്ല. അവർ കൂടെ ഉണ്ടായിരുന്നു. അവർക്കും വിഷമം ഉണ്ട്. പിന്നെ പേടി. അത് ഇതുപോലെ strong ആയ doginod ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകും.. അവർ അതിനെ puppy ആയിരുന്നപ്പോൾ വാങ്ങിയതാ. സ്നേഹം അവർക്ക് ഇപ്പോളും അവനോട് ഉണ്ട്
8ദിവസം ഫുഡ് കൊടുക്കാതെ ഇട്ടിട്ട് ,കൂട്ടിന് ചുറ്റും തീ ഇടണം അവശ നിലയിൽ പുറത്ത് കൊണ്ട് കെട്ടിയിട്ട് പിന്നേം കടിക്കാൻ വന്നാൽ ഹോക്കി stick kond അടിച്ചു തകർക്കണം അതോടെ അതിനു പേടി വരും
@@888------ enthu sadist aanu ningal😐
@@kanyabae ആഹാരം കൊടുത്തിട്ടും കടിക്കുന്ന പട്ടിയെ അടിച്ചു തകർക്കണം വായിൽ പടക്കം കടിക്കാൻ കൊടുക്കണം😀😀
@@kanyabae അതിൻ്റെ പല്ല് ഫുൾ പറിച്ചു നീക്കം ചെയ്യുക 😀😀നഖവും പിഴുതു കരിച്ച് കളയണം.പിന്നെ കാണാം 🤣🤣
Rambo bruno leo. I feel pity for these poor souls. Please don't buy dogs if you don't have time, space or willingness to treat them like members of a family.
കിടുക്കി😍😍😍
ഹലോ,
എന്റെ കയ്യിൽ ഒരു പോമറേനിയൻ ( Male) ഉണ്ട്. ആള് നല്ല സ്നേഹമുണ്ട്.
പക്ഷെ ഗ്രൂമിംഗിനോ വാക്‌സിൻ ചെയ്യാനോ സമ്മതിക്കുന്നില്ല. ഒന്ന് സഹായിക്കാമോ ?
bro ee ramboyr avre kodukukanae parayne
It's not possible 🥰
enekil possible akumbo prnjamathi
@@terrordona3903Verey nokku vellavantethu aagrahikkaathe! Athinodu athrekku ishttamullethondaanu ithre risk eduthu ithreyum dhooram poyi avan athine medichethu.
👌
❤❤❤❤❤❤❤❤❤❤❤
ഇങ്ങനെ ഉള്ള വീട്ടുകാർ ഡോഗ് നെ വങ്ങതതാണ് നല്ലത് 8മാസം കൂട്ടിൽ ഇട്ടെക്കുന്ന് ....aa സമയത്ത് ഒരു ഡോഗ് ട്രെയിനർ വിളിച്ചപൊരെ basic obedience training കൊടുക്കാൻ... അല്ലാതെ അതിനെ ഇങ്ങനെ നരഗിപ്പിക്കുകയല്ല വേണ്ടത്
Yes pavam monukuttan
❤❤
ഫോൺ നമ്പർ ഇടുമോ
🔥❤
അരുൺ ഈ ramboye എവിടെന്ന വാങ്ങിയേ
Eranakulam
ഹലോ ചേട്ടാ ജർമൻ ഷെപ്പേർഡ് ആവശ്യമുണ്ട്
കയ്യിൽ വലിയ leather ഗ്ലൗസ് ഇട്ടാൽ കടിയേൽക്കാതെ നോക്കാം.
Ini rambonte update full video aaki idanam pls
Ok
Ithaara arun lovies
ഞൻ ആണ് ramboye eduthathu
Aa ok bro channel ondo
വായിൽ കൈയിട്ടിട്ടല്ലേ കടി കിട്ടി
യത്.
കേരളത്തിലെ അമ്മമാർക്കും നിങ്ങൾക്കും ഈ റോട്ട് തിര നിറച്ച തോക്ക് അല്ലെ, വെള്ളം ചീറ്റുന്ന തോക്ക് ആണോ 😅😅
🙌🏽❤🙌🏽
എന്തിനാ ബ്രോ നായയുടെ കടി വാങ്ങി കുറെ സുചി വക്കുന്നത് ലൈക് കമെന്റ് കിട്ടാൻ ഇത്ര ഒക്കെ ചെയ്യണോ
ഇയാളോട് ഞാൻ പറഞ്ഞോ ലൈകും കമെന്റും തരാൻ??
🔥🔥
Brother avane nannayi nokkikolo🥺
Chatta.chanlnge.ok.atthukod.valla.ഗുണം. ഉണ്ടോ.
എന്തിനാണ് വാ കെട്ടുന്നത് മാസ്ക് ഇട്ടാൽ പോരെ. വാ കെട്ടിയാൽ അതിനു വാ ഒന്ന് തുറക്കാൻ പോലും പറ്റില്ലല്ലോ തന്നെയുമല്ല അവൻ വീണ്ടും ടെമ്പർ ആകില്ലെ.
Va kettathe mask ittal athu avan tahtti mattum. Athukond anu
Arun anna fans like adi
🥵🥵🥵👌
ഭായ് മറ്റേ ജർമൻ ഷെപ്പെർഡ് എന്തായി അവന്റ ഒരു വിവരവും ഇല്ലല്ലോ ആരെങ്കിലും എടുത്തോ 🤔.
ബ്രോ താങ്കളുടെ നമ്പർ ഇത് പോലെ ഉള്ള ആവശ്യം വരുമ്പോൾ വിളിക്കണം എന്ന് വച്ചു ആണ് ചോദിച്ചു പോകുന്നത്,, നമ്പർ ഒന്ന് വീഡിയോ ആപ്പ്ലോഡ് ചെയ്യുക പ്ലീസ് 👍
ചാനൽ ഡിസ്ക്രിപ്ഷനിൽ ഉണ്ട്.
you should have taken dog for a walk before trying to put mask. It made dog uncomfortable
Rott uff thee sanam 🔥🔥🔥🔥