കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് വീഴുന്ന വെള്ളച്ചാട്ടം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് വീഴുന്ന വെള്ളച്ചാട്ടം, ഇടുക്കി ജില്ലയിലെ അരുവിക്കുഴി വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? നല്ല കിടിലൻ സ്ഥലമാണ്. സ്‌പൈസസ് ലാപ് റിസോർട്ടിൽ നിന്നും ജീപ്പ് സവാരിയിലാണ് ഞങ്ങൾ ഈ സ്ഥലത്ത് പോയത്. റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 85929 69697
    Spices Lap Plantation Resort by Rainwood Hotels in Vandanmedu, Idukki District. Call for more details: 85929 69697
    Website: spiceslapthekka...
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 528

  • @Neermathalamshorts
    @Neermathalamshorts 4 ปีที่แล้ว +210

    വീഡിയോസ് കാണുന്നവരെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട് സുജിത്തേട്ടന്....♥

    • @nimmumrjn9909
      @nimmumrjn9909 4 ปีที่แล้ว +13

      നിങ്ങളൊക്കെ അഷ്റഫ് എക്സൽ മായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല.
      ഒരു മലയാളി യൂട്യൂബ് ചാനൽ മുതലാളിയും അദ്ദേഹത്തിന്റെ പോളർ യാത്രക്ക് വോട്ടു ചോദിച്ചു വന്നതായി കണ്ടിട്ടില്ല. രതീഷ് ആർ മേനോൻ ഒഴികെ.
      നിങ്ങൾക്കിത് ബാധ്യത ഒന്നും അല്ലെങ്കിലും ലേശം മാന്യതയുണ്ടെങ്കിൽ ചെയ്യേണ്ടതാണ്.
      ഇതിപ്പോ രതീഷ് ആർ മേനോൻ പറഞ്ഞതുപോലെ
      എത്രയൊക്കെ പുറത്തു സ്നേഹം കാണിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ഈഗോ എല്ലാർക്കും ഉണ്ടെന്നാണ് തോന്നുന്നത്.
      സബ്സ്ക്രൈബ് അങ്ങേർക്ക് കൂടിപ്പോകുമോ എന്ന പേടി..
      നിങ്ങളെക്കാളൊക്കെ മാന്യതയും നിഷ്കളങ്കതയും ഉള്ള ആളാണ് അഷ്റഫ് എക്സൽ. അദ്ദേഹത്തിന് പകരം വേറെ ഏതേലും യൂട്യൂബർ ആയിരുന്നു മത്സരത്തിന് എങ്കിൽ അങ്ങേര് വീഡിയോയുമായി വന്നേനെ..
      ഒരു 1 മിനുട്ടിന്റെ വീഡിയോ പോരെ ഇതിന്. വലിയ ഇടങ്ങാറു പിടിച്ച പണിയൊന്നുമില്ലല്ലോ..
      ഈ കമന്റ് കാണുന്നവർ ഒന്നു വോട്ടു ചെയ്തു പോയേക്കണേ...
      വോട്ട് ചെയ്യാനുള്ള ലിങ്ക് :
      polar.fjallraven.com/contestant/?id=7043
      -------------------------------------------------

    • @ananthu8534
      @ananthu8534 4 ปีที่แล้ว +1

      @@nimmumrjn9909 Sujith Bhakthan supported Ashraf in his video against GNPC .
      He also put stories and status asking people to vote for Ashraf .
      Urging and demanding to make a video on this cause is lame , there are many other youtubers who act like they didn't heard anything . Mr Bhakthan does not belong to this category .

  • @kannanvattathara6507
    @kannanvattathara6507 4 ปีที่แล้ว +211

    ''ചുമ്മാതാണോ ഇടുക്കിയെ, മിടുക്കി എന്ന് പറയുന്നേ'" 💕💕💕💕💕

    • @shanifshan3220
      @shanifshan3220 4 ปีที่แล้ว +1

      Mlprmkaranaya enik idukki vallya ishtta but ithvare poyitilla

    • @User-gz5hn
      @User-gz5hn 4 ปีที่แล้ว +3

      🌱Idukki ishtam🍀🌳 ..... from Kozhikkod

    • @FIJIL7
      @FIJIL7 4 ปีที่แล้ว +1

      Tamil nadu ella. Kondu pokuvanalloo

    • @kannanvattathara6507
      @kannanvattathara6507 4 ปีที่แล้ว

      @@zenjkaitharath8679 💪💕❤️

    • @adivlogs5647
      @adivlogs5647 4 ปีที่แล้ว +1

      😍

  • @bloomingaura1623
    @bloomingaura1623 4 ปีที่แล้ว +55

    ഏട്ടത്തി അമ്മയ്ക്ക് അബിയോടുള്ള കെയറിങ് പല എപ്പിസോഡിലും കാണാൻ കഴിഞ്ഞു എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്നാശംസിക്കുന്നു.

  • @jinuoomman7311
    @jinuoomman7311 4 ปีที่แล้ว +7

    ഹായ് എന്റെ നാട് ... :)
    ഇടുക്കിയെയും ഞങ്ങളുടെ ചെല്ലാർ കോവിലിനെയും പറ്റി കൂടുതൽ ജനങ്ങളിലെക്ക് അടുപ്പിച്ച സുജിത്ത്ഭായിക്ക് ആശംസകൾ.. ❤️❤️

  • @shibuk8846
    @shibuk8846 4 ปีที่แล้ว +81

    നട്ടുച്ച നേരത്ത് പണിം കഴിഞ്ഞ് വിശന്ന് വന്നപ്പോൾ ഈ രണ്ട് ദുഷ്ടമാരും ഒരു ദുഷ്ടത്തിയും കൂടി കിഴി പൊറോട്ടയും ബിഫും കഴിക്കുന്നു

  • @rafeekfeeki7
    @rafeekfeeki7 4 ปีที่แล้ว +24

    എത്ര മനോഹരമാണ് നമ്മുടെ കേരളമല്ലേ ...അടിപൊളി വെള്ളച്ചാട്ടം ..👍👍

  • @vishnualiasvichu
    @vishnualiasvichu 4 ปีที่แล้ว +14

    Sujithetta ethupole ulla stalath pokumbo be careful.. Oru apathum varathe adipoli ayi life enjoy cheyan prathikunnu

  • @thuravoorharikrishnan2045
    @thuravoorharikrishnan2045 4 ปีที่แล้ว +26

    4:15 വീണതല്ല സാഷ്ടാങ്കം പ്രണമിച്ചതാണ്

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 ปีที่แล้ว +31

    *വാഴയിലയിൽ പൊതിഞ്ഞ ബീഫ് പൊറോട്ട കിടുക്കി. മൃണാൽ മച്ചാനെ ഓർത്തു പോയി🤗🤗❣❣*

  • @Tintumon247
    @Tintumon247 4 ปีที่แล้ว +34

    *കിഴി പൊറോട്ട പൊളിയല്ലേ...😳 ആ ബീഫ് ചാറിൽ കുതിർന്ന ഒരു പീസ് പൊറോട്ട ഒരു ബീഫ് കഷ്ണത്തിൽ പൊതിഞ്ഞ് ഒരൊറ്റ പിടി പിടിച്ചാലിണ്ടല്ലാ...🤤🤤😌😌😌*

    • @minikurien9527
      @minikurien9527 4 ปีที่แล้ว +1

      ഡുണ്ടുമോൾ എവിടെ ആണ്???

    • @Tintumon247
      @Tintumon247 4 ปีที่แล้ว +1

      @@minikurien9527 ഡുണ്ടുമോൾ സ്കൂ ളീ പോയ്..😪

    • @minikurien9527
      @minikurien9527 4 ปีที่แล้ว +1

      @@Tintumon247 എന്താ സ്കൂളിൽ പോകാഞ്ഞേ.....

    • @minikurien9527
      @minikurien9527 4 ปีที่แล้ว +1

      @@Tintumon247 Mon..moneyy

    • @minikurien9527
      @minikurien9527 4 ปีที่แล้ว

      @@Tintumon247 Monte veed evidayaa??

  • @arunkumarkp8
    @arunkumarkp8 4 ปีที่แล้ว +12

    6:20 Karthik Surya reference. വേറെ ആർക്കെങ്കിലും ഓർമ വന്നിരുന്നോ..!!
    #ആബ്ലുപ്പ്
    #d2d

  • @cinemagicpostproductionshub
    @cinemagicpostproductionshub 4 ปีที่แล้ว +41

    ഞാൻ ജനിച്ച് വളർന്ന എന്റെ സ്വന്തം നാട് ചെല്ലാർകോവിൽ അരുവിക്കുഴി വെള്ളച്ചാട്ടം

    • @mohammedrafi1976
      @mohammedrafi1976 4 ปีที่แล้ว +1

      MS Ajith Anakkara bro ividekk pogunna corect vazhi paranchu tharumo.00971552677916 Watsap

    • @mylifetravelbyadarsh7987
      @mylifetravelbyadarsh7987 4 ปีที่แล้ว +1

      Broi ivide pokan onnu help cheyyumo.......details.......
      My no:9656621993.
      Onnu miss adichal mathi njan vilicholam

    • @cinemagicpostproductionshub
      @cinemagicpostproductionshub 4 ปีที่แล้ว

      @@mohammedrafi1976 My whatsapp No : 8156 90 8118

    • @cinemagicpostproductionshub
      @cinemagicpostproductionshub 4 ปีที่แล้ว

      @@mylifetravelbyadarsh7987 My Whatsapp No: 8156 90 8118

    • @VivekRaj-qk2vq
      @VivekRaj-qk2vq 4 ปีที่แล้ว +1

      ചേട്ടാ റൂട്ട് ഒന്ന് പറഞ്ഞു തരുമോ 9747111916 whtsap number

  • @soumi3819
    @soumi3819 4 ปีที่แล้ว +1

    This is my first comment to u Sujit. From Australia . Enthokke sujit vachakam adichalum ethra beautiful places aayalum ellathineyum vellunnathu Shwetha yude aa chiri aanu 😍😍😍i like seeing her cute face , very innocent . Regards to her . My hus daily ningalude videos kaanum . Nannayityundu 👍👍👍.

  • @noufalnz275
    @noufalnz275 4 ปีที่แล้ว +22

    ലോകത്ത് ഒന്നാമനാവാൻ അഷ്റഫിന് നിങ്ങളുടെ സഹായം വേണം
    സുഹൃത്തുക്കളേ,
    എടത്താനാട്ടുകര സ്വദേശി അഷ്റഫ് എക്സലിനെയാണ് ഇന്ന് കേരളമാകെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. റൂട്ട് റെക്കോഡ്‌സ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയായ അഷ്റഫ് ഇന്ത്യക്കകത്തും പുറത്തും നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും അവിടുത്തെ ചരിത്രവും സംസ്കാരവും പഠിച്ച്, ജനങ്ങളുമായി ഇടപഴകി, അവരുടെ ജീവിതരീതി മനസിലാക്കി അതൊക്കെ വീഡിയോയിൽ പകർത്തി യുട്യൂബിൽ അപ്ലോഡ് ചെയ്യുകയും ലക്ഷക്കണക്കിന് ആളുകൾ അത് കാണുകയും ചെയ്തിട്ടുണ്ട്. മീൻപിടിത്തക്കാരോടൊപ്പം കടലിൽ പോയി അതിസാഹസികമായി അദ്ദേഹം പകർത്തിയ വീഡിയോ 10 ലക്ഷത്തിലധികം പ്രേക്ഷകരാണ് കണ്ടിട്ടുള്ളത്. ഇത് പോലുള്ള കൗതുകകരവും വ്യത്യസ്തവുമായ അഷ്‌റഫിന്റെ വീഡിയോ ചാനലിന് രണ്ട് ലക്ഷത്തോളം വരുന്ന സ്ഥിരം പ്രേക്ഷകരുണ്ട്.
    ഫിയൽരാവൻ പോളാർ എക്‌സ്പെഡിഷൻ എന്ന പേരിൽ യൂറോപ്പിലെ സ്വീഡൻ എന്ന രാജ്യത്തുള്ള ഒരു കമ്പനി സംഘടിപ്പിക്കുന്ന ഉത്തരധ്രുവത്തിലൂടെയുള്ള ഒരു സ്വപ്നയാത്രയിൽ പങ്കാളിയാവാനുള്ള മത്സരത്തിലാണ് അഷ്റഫ് ഇപ്പോൾ. വിവിധവിഭാഗങ്ങളിലായി നടക്കുന്ന ഈ മത്സരത്തിൽ ലോകത്തെ 60 രാജ്യങ്ങൾ അണിനിരക്കുന്ന വിഭാഗത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഫെയ്സ്ബുക് ഉപയോഗിച്ചുള്ള വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്ന ഇതിൽ അഷ്റഫ് ഇപ്പോൾ 70000ൽപ്പരം വോട്ടോടെ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. കേരളത്തിലെ സാമൂഹ്യസാംസ്കാരികമേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരെല്ലാം അദ്ദേഹത്തെ പിന്തുണക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
    ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ മറ്റ് പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അഷ്റഫ് പകർത്തിയത് പോലെ ഉത്തരധ്രുവത്തിലെ മനോഹരമായ കാഴ്ചകളും ജീവിതവും അദ്ദേഹം ക്യാമറയിൽ പകർത്തുകയും മലയാളത്തിൽ അവതരിപ്പിക്കുകയും ചെയ്യും. ഈ മേഖലയെ കുറിച്ച് പഠിക്കാനും അറിയാനും താൽപര്യമുള്ള എല്ലാവർക്കും പ്രത്യേകിച്ച് സ്‌കൂൾ വിദ്യാർഥികൾക്കും മറ്റും ഈ വീഡിയോകൾ പിൽക്കാലത്ത് വലിയ ഉപകാരമായിത്തീരും എന്നതിൽ സംശയമയില്ല. മാത്രമല്ല, അഷ്റഫ് വിജയിച്ചാൽ ലോകത്തിന് മുന്നിൽ നമ്മുടെ യശസ്സ് ഉയരുകയും ചെയ്യും. 60 രാജ്യങ്ങളിലെ പ്രതിനിധികളുമായി മത്സരിച്ച് ഒരു മലയാളി വിജയിക്കുക എന്നത് അഭിമാനകരമാണല്ലോ.
    അഷ്‌റഫിനെ വിജയിപ്പിക്കാനായി താഴെ കാണുന്ന ലിങ്കിൽ ഏവരും വോട്ട് രേഖപ്പെടുത്തുക.
    വോട്ടിങ്ങ് ലിങ്ക്:
    polar.fjallraven.com/contestant/?id=7043

    • @justinthomas4012
      @justinthomas4012 4 ปีที่แล้ว

      Poda

    • @noufalnz275
      @noufalnz275 4 ปีที่แล้ว

      @@justinthomas4012 😊😊

    • @carljohnson7870
      @carljohnson7870 4 ปีที่แล้ว

      @@justinthomas4012 മറു നാടൻ മലയാളി സ്വഭാവം കാണിക്കുണ്ടല്ലോ

    • @justinthomas4012
      @justinthomas4012 4 ปีที่แล้ว

      @@carljohnson7870 😂😂

  • @ameen496
    @ameen496 4 ปีที่แล้ว +30

    6:19Karthik machante pluk adich maatiye😉😉

  • @suhailnazer5160
    @suhailnazer5160 4 ปีที่แล้ว +7

    Oru drone vaangi ithu ok cover chey. Nalla view kittum ☺️😍

  • @mr.incredible_akps
    @mr.incredible_akps 4 ปีที่แล้ว +4

    *ഞങ്ങടെ ഇടുക്കി എപ്പോഴും പോളി അല്ലേ* 🤩🤩🤩

  • @anoopneelothneeloth937
    @anoopneelothneeloth937 4 ปีที่แล้ว +44

    Pls help Ashraf excel

    • @alraas1238
      @alraas1238 4 ปีที่แล้ว +1

      Entha sambavam

    • @lifeisinplant5913
      @lifeisinplant5913 4 ปีที่แล้ว

      Vote cheyu

    • @Gamezone-qr5bb
      @Gamezone-qr5bb 4 ปีที่แล้ว +2

      ദശമൂലം ദാമു സുഹൃത്തുക്കളെ,
      റൂട്ട് റെക്കോർഡ്സ് എന്ന പേരിൽ യൂടൂബിൽ യാത്രാവീഡിയോകൾ ചെയ്യുന്ന എന്റെ സുഹൃത്ത് അഷ്റഫ് എക്സൽ ഈ വർഷത്തെ ഫിയൽരാവൻ പോളാർ യാത്രക്ക് മത്സരിക്കുന്നുണ്ട്. ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് യാത്രക്ക് യോഗ്യത നേടാനാകുക.
      ഇവിടെ polar.fjallraven.com/contestant/?id=7043 ക്ലിക് ചെയ്താൽ അഷ്റഫിന് വോട്ട് ചെയ്യാനാകും.
      സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് മുപ്പത് മുതൽ മൈനസ് നാൽപ്പത് വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ മുന്നൂറ് കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. കടുത്ത മൽസരത്തിനൊടുവിൽ നിലവിൽ അഷ്റഫ് ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ്. നിങ്ങളുടെയെല്ലാം സപ്പോർട്ട് ഉണ്ടായാൽ അഷ്റഫിന് ഈ യാത്രയിൽ പങ്കെടുക്കാനാകും.
      വോട്ട് ചെയ്യാൻ ക്ലിക് ചെയ്യുക: polar.fjallraven.com/contestant/?id=7043

  • @shameer5497
    @shameer5497 4 ปีที่แล้ว +17

    5:03 വെള്ളച്ചാട്ടം കിടുക്കി പൊളിച്ചു
    Thanks Sujith bro

  • @Vinsonvinu
    @Vinsonvinu 4 ปีที่แล้ว

    അടിപൊളി!! എന്റെ വ്ലോഗിൽ ആവണിയിലെ 600 പടവുകൾ കയറി മലമുകളിലെ സീത ദേവി ക്ഷേത്രത്തിൽ നിന്നും ഇതുപോലെ ഒരു കാഴ്ച ഉണ്ട് അതും മലമുകളിൽ നിന്നും മഴ കൂടെ മഴവില്ലും!!

  • @nasrdheenkl5378
    @nasrdheenkl5378 4 ปีที่แล้ว +1

    വീഡിയോ തുടക്കം കണ്ടാൽ പിന്നെ അരിയധെ മുഴുവൻ കണ്ടിരുന്നു പോകും....Sujith ഏട്ടൻ ഇഷ്ട്ടം...😍

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 4 ปีที่แล้ว +1

    IDUKKI.... മിടുക്കി 💕💕💕💕💕
    ഞങ്ങളുടെ നാട് അഞ്ചുരുളി near കട്ടപ്പന ഒരു കിടു place ആണേ....
    Idukki dam water reservoir
    വന്നു കണ്ടാൽ പൊളി ആയിരിക്കും. 👌👌👌👌

  • @travelbros2733
    @travelbros2733 4 ปีที่แล้ว +1

    ഇടുക്കി സൂപ്പർ ആണല്ലേ

  • @ajulmk2905
    @ajulmk2905 4 ปีที่แล้ว +14

    അടിപൊളി സ്ഥലം സൂപ്പർ വെള്ളച്ചാട്ടം ✌️✌️👌👌

    • @SoufilaNiyaz
      @SoufilaNiyaz 4 ปีที่แล้ว

      🤩

    • @linojames323
      @linojames323 4 ปีที่แล้ว

      It's aruvikkuzhi water falls, chellarcovil.... Ente sthalam

  • @arununni9906
    @arununni9906 4 ปีที่แล้ว +1

    *എന്നാ അവതരണം ആണ് പൊന്നു ചേട്ടോ കണ്ടിരുന്നുപോകും sure* 😍👌😘

  • @thesadaaranakkaran4428
    @thesadaaranakkaran4428 4 ปีที่แล้ว +1

    @8:54 ശ്വേത ചേച്ചീടെ expression പൊളിച്ചു. Cute ❤️

  • @jubinks1325
    @jubinks1325 4 ปีที่แล้ว +11

    4:15 വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാ 😊

  • @rahulkrishna4705
    @rahulkrishna4705 4 ปีที่แล้ว +6

    ആ പാറയിൽ ഞാൻ ബൈക്ക് കൊണ്ട് വച്ച് ഫോട്ടോ എടുത്തിട്ടുണ്ട്

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว

    BGM അടിപൊളി ആയിരുന്നു കേട്ടോ... ആദ്യം നിന്നെ മാലമുകളിൽ നിന്നുള്ള ആ വെള്ളച്ചാട്ടത്തിന്റെ view ഹോ,, ഒരു രെക്ഷയില്ലാട്ടോ കിടു....

  • @rayclasses6648
    @rayclasses6648 4 ปีที่แล้ว

    ഞാൻ 5.7k കഴിഞ്ഞു സബ്സ്ക്രൈബ് ചെയ്യുന്ന ഒരാളാണ് വീഡിയോ നന്നായിട്ടുണ്ട് ഗുഡ് പ്രസന്റേഷൻ ആണ് വീഡിയോ കാണുമ്പോൾ നമുക്ക് അങ്ങോട്ട്‌ പോവാൻ തോനുന്നിക്കുന്ന അനുഭവം ആണ് ഉണ്ടാവുന്നത്. All the best chetta

  • @sketchmedia1
    @sketchmedia1 4 ปีที่แล้ว

    Sujithettante എല്ലാ വീഡിയോസ് skip ചെയ്യാൻ തോന്നുകയേ ഇല്ല

  • @arjunarju2671
    @arjunarju2671 4 ปีที่แล้ว +19

    Beef pothi poratta kazhichittullavar like😋

  • @anoopvk3338
    @anoopvk3338 4 ปีที่แล้ว

    സൂപ്പർ വ്യൂ പോയ്ന്റ് അടിപൊളി വെള്ളച്ചാട്ടവും... ഇത്രേം നല്ല സ്ഥലങ്ങൾ ഇടുക്കിയിൽ ഉണ്ടാർന്നോ?? Sujithettaa.. ഈ ഷോർട്ട് ട്രിപ്പും പൊളിച്ചു 👍👍👍 abhi.. എക്സാം നന്നായി എഴുതു... al d best👍👍👍👍

  • @dibinrajs.v914
    @dibinrajs.v914 4 ปีที่แล้ว +1

    Sujith bro. You are a Lucky man . Swetha is so carrying.

  • @manojmano6666
    @manojmano6666 4 ปีที่แล้ว +51

    സുജിത്തേട്ടന്റ് അവതരണം മറ്റു vlog കളിൽ നിന്നും വത്യസ്തമാക്കുന്നത്

  • @vishnu5440
    @vishnu5440 4 ปีที่แล้ว

    മനസ്സ് ശരിയല്ലാതിരിക്കുമ്പോൾ സുജിത് ഭായ് ടെ ചൈന ട്രിപ്പ്‌ വീഡിയോസ് ഒക്കെ എടുത്ത് കാണും.... ബിജു ചേട്ടന്റെ കൗണ്ടർ സഹീർ ഭായ് ഒക്കെ.. ഓരോ എപ്പിസോഡും എത്ര തവണ കണ്ടുന്നു എനിക്ക് തന്നെ അറിഞ്ഞുട.. അത്രക്കും relaxation തരുന്നുണ്ട് സുജിത് ബ്രോ സഹീർഭായ് ബിജു ചേട്ടൻ.. ടീം❤

  • @sanoopsajeevan9112
    @sanoopsajeevan9112 4 ปีที่แล้ว

    Aa ഡയലോഗ് പൊളിച്ചു .....താഴോട്ട് വീണു കഴിഞ്ഞാൽ ടെക് ട്രാവൽ ഈറ്റ് വീഡിയോ ചെയ്യാൻ ആരും കാണില്ല......സുജിത്ത് ചേട്ടൻ എന്നും ഇതുപോലെ കാണും നിങ്ങളിലൂടെ ഞങ്ങൾ ഈ ഭൂമിയും കാണും ദൈവം ചേട്ടനെ അനുഗ്രഹിക്കെട്ട

  • @kasargodicha8134
    @kasargodicha8134 4 ปีที่แล้ว +2

    നിങ്ങൾ പുലിയാണ് bhai😍
    ഉസാർക്ക് മുന്തിരി😍😍❤️

  • @tuneZshill
    @tuneZshill 4 ปีที่แล้ว +1

    Ee stalam muzhuvan nan poyittund
    Pic nan whatsappil ayachittund plz check
    Nan ee view point mothavum karangi
    Pinne avide aparathu garden okke ond...

  • @TripDude
    @TripDude 4 ปีที่แล้ว +1

    Wow scenic place😻
    Will visit this place for sure🤘🏻
    Waterfall with greenery are best for photography 💙

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 4 ปีที่แล้ว +1

    New information..nice video

  • @teampositive
    @teampositive 4 ปีที่แล้ว +1

    അവളാണ് അവളാണ് മിടു മിടുക്കി....

  • @1234vipinpradeep
    @1234vipinpradeep 4 ปีที่แล้ว +3

    sujith bhai ramakalmedu ponm ketto idukkilu.its wonderfull place.its my mother home also

  • @prejuhariharan2357
    @prejuhariharan2357 4 ปีที่แล้ว

    മലയുടെ മുകളിലൂടെ ഉള്ള വെള്ളച്ചാട്ടം കാഴ്ച്ച കിടിലം ആയിട്ടുണ്ട്.

  • @subinambitharayil1127
    @subinambitharayil1127 4 ปีที่แล้ว

    ഷെഫ് കൊച്ചുപയ്യനാണേലും കിടുവാണല്ലോ,,ബിഫ് പൊതിപ്പൊറോട്ട ഇഷ്ടം ♥

  • @musicblower8368
    @musicblower8368 4 ปีที่แล้ว

    അങ്കിൾ അങ്കിളിനെ എനിക്ക് എന്ത് ഇഷ്ടം ആണെന്നോ 😍🤩🥰🥰

  • @godwinjthomas5191
    @godwinjthomas5191 4 ปีที่แล้ว

    njan appozhum pokunna sthallam....nearer to my home .....pwoliya enge poree namake pwolikam

  • @praveen3231
    @praveen3231 4 ปีที่แล้ว

    Adipoli place... First episode kanddapole njan pokan plan chithu..☺️

  • @othenavineet1
    @othenavineet1 4 ปีที่แล้ว

    For the effort u put in each of Ur videos.....hats off

  • @MohammedAli-fm7oy
    @MohammedAli-fm7oy 4 ปีที่แล้ว

    Hai brother nammal indiayude purathekk tourist visayil povumbol travel insurance edukkano...?

  • @vinodpillai9531
    @vinodpillai9531 4 ปีที่แล้ว

    sooshikkane sunjith bro ,risky placil nikunnath kanumpol orkkarund , be careful , preferrence is your saftey . athukazhinju mathy videos .. i know u do that ................anyways nalloru exploration arunnu . adipoli

  • @aieshuus9590
    @aieshuus9590 4 ปีที่แล้ว

    Super chetaaa😊kandit kushumb thonunu ingne explore chiyune kandit😍

  • @harikrishnansreekumar9951
    @harikrishnansreekumar9951 4 ปีที่แล้ว

    Ningalu poyathu aa vellachattathinde vrishtipradeshathanenkilu, avidam aarum chellathe samrakshikkenda sthalamanu.

  • @jamshidc1178
    @jamshidc1178 4 ปีที่แล้ว +1

    നോർത്തിന്ത്യയിൽ റൊട്ടിയും ധാലും കഴിച്ചുകൊണ്ട് ഈ വീഡിയോ കാണുമ്പോൾ എന്റെ സാറെ...ശരിക്കും കണ്ണ് നിറയും..

    • @gokul4358
      @gokul4358 4 ปีที่แล้ว

      Tripilaano?

    • @jamshidc1178
      @jamshidc1178 4 ปีที่แล้ว

      @@gokul4358 work aanu bro

    • @gokul4358
      @gokul4358 4 ปีที่แล้ว

      @@jamshidc1178 ok☺️

  • @sreeharinarayanan9422
    @sreeharinarayanan9422 4 ปีที่แล้ว

    Sujithettaa oru drawn vangik....inganulla spotsnte sky view kidu aayirikum

  • @jobinjohn7322
    @jobinjohn7322 4 ปีที่แล้ว +11

    Idukki😍

  • @rakeshk7788
    @rakeshk7788 4 ปีที่แล้ว +7

    സുജിത്ത് ഏട്ടാ നമ്മുടെ അഷ്റഫ് എക്സൽ ഫിയൽരാവൽ പോളാർ എക്സ്ക്സിഷനിൽ പങ്കെടുക്കുന്ന കാര്യം അറിയാമല്ലോ.
    നിങ്ങൾ എല്ലാവരോടും പറഞ്ഞു മാക്സിമം വോട്ട് വാങ്ങി കൊടുക്കണം. Please
    എന്ന് അങ്ങയുടെ ഒരു കട്ട ഫാൻ

  • @mujeebnk6608
    @mujeebnk6608 4 ปีที่แล้ว

    vandanmedu ... enna place 1990 kalile oru malayalam cinima yil paramarshichitund.. etha aa cinima ennariyamo?

  • @user-en6bw9hi3y
    @user-en6bw9hi3y 4 ปีที่แล้ว +6

    ഇങ്ങനെ ഓരോന്ന് കാണിച്ച് കൊതിപ്പിക്കല്ലേ പൊന്ന് ചേട്ടാ ...
    യാത്രകൾ..
    ഇഷ്ട്ടം💖💖💖💖💖💖💖

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 ปีที่แล้ว

    Kidukkan....Adipolyaanu water fallum...

  • @amsalan
    @amsalan 4 ปีที่แล้ว +2

    Refresh chaith chaith maduth 12 mani tech travel eat istam 🥳😘

  • @mohammedabdulraoof937
    @mohammedabdulraoof937 4 ปีที่แล้ว +1

    hey sujith i am assuming that you took this video in iphone 11 pro max, the clarity is not that great even if i change the resolution to 720p. when you was shooting in canon g7x (old one) the clarity was awesome even when the resolution is kept to 480p..i think u should deal with it...best of luck.

  • @govindbhaskar266
    @govindbhaskar266 4 ปีที่แล้ว

    Sujithettan thursday cherthalayil koodi pass cheythallo.Evide poyath.Adutha trippano

  • @anandhus1162
    @anandhus1162 4 ปีที่แล้ว +11

    ❤❤❤
    പ്രകൃതി ഭംഗി 👌👌👌

  • @Bibinbabu5837
    @Bibinbabu5837 4 ปีที่แล้ว +3

    ഗൂഡല്ലൂർ മൈസൂർ പോകുന്ന വഴിയല്ലെ..ഇത് ഏത് സ്ഥലം

  • @ashiqueambalan9314
    @ashiqueambalan9314 4 ปีที่แล้ว

    Sujith you are truly a gentleman

  • @rafeekfeeki7
    @rafeekfeeki7 4 ปีที่แล้ว +60

    എക്സാം എഴുതുന്ന അഭിക്ക് വിജയാശംസകൾ ....

    • @abhinand1562
      @abhinand1562 4 ปีที่แล้ว +1

      അതിന് ഇന്ന് എക്സാം ഉണ്ടോ.... 🤪

    • @mindscape2222
      @mindscape2222 4 ปีที่แล้ว

      @@abhinand1562 cs payyan😜

    • @deveshjprakash
      @deveshjprakash 4 ปีที่แล้ว +1

      First year exam monday theernnallo.KU

  • @thacchithasreef1760
    @thacchithasreef1760 4 ปีที่แล้ว +1

    We’re did you get that mobile mic ???

  • @arunm.v8518
    @arunm.v8518 4 ปีที่แล้ว +1

    ഇടുക്കിക്കാരൻ ചേട്ടായി ....💪💪

  • @nahasminar8870
    @nahasminar8870 4 ปีที่แล้ว

    അപ്പുറം കാണുന്നത് അരുവിക്കുഴി എന്ന സ്ഥലമാണോ.... വണ്ടൽമേട്?

  • @subhashravi76
    @subhashravi76 4 ปีที่แล้ว

    ദൂരെ മേഘമലയും അവിടത്തെ ഡാമും കാണാം,രാത്രി കാഴ്ച കിടു ആണ്

  • @teachworld2941
    @teachworld2941 4 ปีที่แล้ว +3

    ബിജുമേനോൻ പറയുന്ന അടിപൊളി അതാണല്ലേ താങ്കൾ പറയുന്ന അടിപൊളി..

  • @sujeethkeekan
    @sujeethkeekan 4 ปีที่แล้ว +1

    Ur my inspiration bro, adukkondu nyanum Yende wife kode logam chuthan start cheiythu eppol mexico city ill anu elladu, ningalude INB Trip Anu inspiration

  • @prathapshymolshymol6133
    @prathapshymolshymol6133 4 ปีที่แล้ว

    Oru veedinte side il koodi keri pokumpo Veetukark 20 rs koduto

  • @arunvv266
    @arunvv266 4 ปีที่แล้ว +1

    Video inte samayam kuranju varuvanalllo sujith etttta

  • @soul2082
    @soul2082 4 ปีที่แล้ว +1

    Malappuram nilamburilott vaa ithilum nalla kaaychakal kaanam..... motham kaanich tharam njan ingott varooooo

  • @noelmathew618
    @noelmathew618 2 ปีที่แล้ว

    Njagalde wedinta mubiluda pokuna sujitaten paksha kanan patiyile

  • @sajju1989
    @sajju1989 4 ปีที่แล้ว +12

    ചൈനയിൽ പോയാൽ പോലും കിട്ടാത്ത ഫീൽ അല്ലെ സുജിത് ഭായ്

  • @sujeethkeekan
    @sujeethkeekan 4 ปีที่แล้ว

    Sujith bro super video, I’m watching your videos from Mexico City

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว

    ഇടുക്കി ഒരു മനോഹരമായ ജില്ലയാണ് നല്ല ഏലക്കയും കുരുമുളകും അതിന് പുറമെ തണുപ്പും

  • @sheejanair7710
    @sheejanair7710 4 ปีที่แล้ว +1

    I love video of sujith it's nice

  • @azharmuhammed8476
    @azharmuhammed8476 4 ปีที่แล้ว

    Ithupole ulla place pokumbol parayude attathu pokathe erikkukka. Appalanu kaatinu vekatha koodunath ennu parayyan pattilaaa. So ithupole ulla place videos adukumbol attathu pokatje erikkua

  • @maheshp4795
    @maheshp4795 4 ปีที่แล้ว

    Sujithetta ee gudallur ooty gudallur ano
    Oru kanpushan

  • @vishnus2567
    @vishnus2567 4 ปีที่แล้ว +2

    @ 2:39 zoom cheydadu iphone vechano?

  • @coolgamer-cg4928
    @coolgamer-cg4928 4 ปีที่แล้ว +5

    pwoli

  • @ajithputhenpurackal4413
    @ajithputhenpurackal4413 4 ปีที่แล้ว

    You can get the best view from Beaumont plantation retreat.

  • @marzookahmed2210
    @marzookahmed2210 4 ปีที่แล้ว +1

    Adipole

  • @abinbenny6946
    @abinbenny6946 4 ปีที่แล้ว

    Cumbum - kumily road il ninnu nokumbol ee vellachattam kanam

  • @Christyjess
    @Christyjess 4 ปีที่แล้ว

    Nannayittund sujith

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +4

    ഇത് പോലെ മനോഹരമായ വെള്ള ചാട്ടം ജീവിതത്തിൽ കണ്ടത് അതിരപ്പള്ളിയിൽ പോയപ്പോഴാണ് ....... അതിരപ്പള്ളി വെള്ള ചാട്ടം

  • @abinsvincent
    @abinsvincent 4 ปีที่แล้ว +1

    Food adi aanu super🤩🤠👏🏻👌🏻👍🏻

  • @salabhchikku7599
    @salabhchikku7599 4 ปีที่แล้ว +1

    Kidukki

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 ปีที่แล้ว

    Sun.. Roof.. Jeep.. പൊളിച്ചു

  • @abykvarghese498
    @abykvarghese498 4 ปีที่แล้ว +1

    Teach travel eat. By Sujith

  • @vijayfanskerala8501
    @vijayfanskerala8501 4 ปีที่แล้ว

    എന്തായാലും പോളിക്ക്😍😍👍👍👍

  • @jeevanmssojan4221
    @jeevanmssojan4221 4 ปีที่แล้ว

    4.20 ആ ആ വീടിന്റ അപ്പുറത്തെ ആണ് എന്റെ ആന്റിടെ വീട് നമ്മൾ എപ്പഴും പോകാറുള്ള സ്ഥലം കണ്ടപ്പോൾ സന്തോഷം തോന്നി താക്സ് braoii

  • @lifeisenjoy4687
    @lifeisenjoy4687 4 ปีที่แล้ว

    Sujith bai sambavam poli anu but aa photo edukkan poyi nilkkunnath risk alle. Ningal thanne angane ninnu photo eduthu prolsahipikkalle

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 4 ปีที่แล้ว +1

    മനോഹരമാണിയ്‌ എന്റെ കേരളം.

  • @samgeo6918
    @samgeo6918 4 ปีที่แล้ว +1

    WOW ! waterfall is so beautiful bro !!

  • @rithwick1695
    @rithwick1695 4 ปีที่แล้ว

    Bro video okke niz ahn.. But oru 60 fps arnel pwolichene! Y not using gopro?