ഈ കുട്ടിയുടെ അച്ഛന്റെ ഒരു interview പണ്ട് കണ്ടത് ഓർക്കുന്നു . പുള്ളി അന്ന് പറഞ്ഞത് .. പുള്ളിക്കും കൂട്ടുകാർക്കും ഒക്കെ പണി കിട്ടിയിരിക്കുവാ. എല്ലാർക്കും പെൺപിള്ളേർ ആണെന്ന്.. 😌
മോളുടെ അച്ഛൻ അഭിനയിച്ച സിനിമകളിൽ " പുലിവാൽ കല്യാണം " എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സിനിമയാണ്..... 2003 ലെ ഒരു ക്രിസ്മസ് കാലത്ത് ഇറങ്ങിയ സിനിമ.....❤️❤️🥰🥰..... അതൊക്കെ ഒരു കാലം...... 🙏 ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന സിനിമകളിൽ അന്നൊക്കെ ഷാജുവിന് ഒരു ചെറിയ റോൾ എങ്കിലും ഉണ്ടാകും.....😊👍💔💜
@gopikatnair4975 ഇപ്പോൾ പോയി കാണും അല്ലെ. തേര് കഴിഞ് കൊറച്ചു ആയില്ലേ... ഞങൾ കഴിഞ്ഞ മാസം 27 നു വന്നിരുന്നു... ബട്ട് ഫ്രണ്ട്‌സ് കൊറച്ചു പേർക്ക് അന്ന് വരാൻ സാധിച്ചില്ല.. അവർക്ക് വരാൻ വേണ്ടി ആയിരുന്നു ചോദിച്ചത്...
പാലക്കാട് താമസിക്കുന്ന കുട്ടിയ്ക്ക് കൽപാത്തിയിലെ പ്രധാനപ്പെട്ട അമ്പലത്തിന്റെ പേര് അറിയില്ലേ, വിശാലക്ഷി സമേതവിശ്വനാഥ സ്വാമിയെ അറിയില്ലേ, 3വർഷം മാത്രം പാലക്കാട് താമസിച്ചേ ഉളളൂ ഞാൻ എനിക്ക്കുണ്ടമ്പലത്തിന്റെ പേരറിയാം
അച്ഛനെയും അമ്മയെയും പോലെ വളരെ എളിമ ഉള്ള മോൾ ❤
Nice 👌🏻👌🏻👌🏻നമ്മടെ പാലക്കാട് പൊളിയല്ലേ.... 🥰🥰🥰🥰
നന്ദുട്ടാ ഇഷ്ട്ടായി ട്ടോ ❤
Awsome Video Keep this quality in Future
സിനിമ യിൽ അഭിനയിച്ചൂടെ കല്യാണി പ്രിയദർശൻ നെ പോലെ ഉണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഈ കുട്ടിയുടെ അച്ഛന്റെ ഒരു interview പണ്ട് കണ്ടത് ഓർക്കുന്നു . പുള്ളി അന്ന് പറഞ്ഞത് .. പുള്ളിക്കും കൂട്ടുകാർക്കും ഒക്കെ പണി കിട്ടിയിരിക്കുവാ. എല്ലാർക്കും പെൺപിള്ളേർ ആണെന്ന്.. 😌
All the best ❤😊
Ente kalpathy ❤
❤Adipoliiii nanduuuu❤️
നമ്മടെ പാലക്കാട് പൊളിയല്ലേ vibe🔥 അല്ലെ
ഓലവാക്കോട് ഉള്ള വീട്ടിൽ electrical വർക്കിന് വന്നിട്ടുണ്ട്👍
നമ്മള് പാലക്കാട് കൊടുവായൂർ ആണ്
മോളുടെ അച്ഛൻ അഭിനയിച്ച സിനിമകളിൽ " പുലിവാൽ കല്യാണം " എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സിനിമയാണ്..... 2003 ലെ ഒരു ക്രിസ്മസ് കാലത്ത് ഇറങ്ങിയ സിനിമ.....❤️❤️🥰🥰..... അതൊക്കെ ഒരു കാലം...... 🙏 ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന സിനിമകളിൽ അന്നൊക്കെ ഷാജുവിന് ഒരു ചെറിയ റോൾ എങ്കിലും ഉണ്ടാകും.....😊👍💔💜
Iam from North India i don't understand your language but i like your vlogs...❤❤
❤️
ഒരുപാട് കളിച്ചു നടന്ന എന്റെ നാട്.. 🥰
Very nice👍🏼👍🏼👍🏼👍🏼
Nanduttaaa super❤❤❤❤❤
❤❤❤
அருமையாக உள்ளது
Nice video dear ❤❤❤❤❤❤
🔥🔥🔥🔥🔥🔥🔥🔥👌🏾👌🏾👌🏾👌🏾👌🏾👌🏾
ഞങൾ 27.11.24 പോയിരുന്നു.. ഈ കടകൾ എന്നും ഉണ്ടാകുമോ.. അതോ പോകുമോ
തേര് കഴിഞ്ഞു പത്തു ദിവസം കടകൾ ഉണ്ടാകും. അതു കഴിഞ്ഞാൽ പോകും
@gopikatnair4975 ഇപ്പോൾ പോയി കാണും അല്ലെ. തേര് കഴിഞ് കൊറച്ചു ആയില്ലേ... ഞങൾ കഴിഞ്ഞ മാസം 27 നു വന്നിരുന്നു... ബട്ട് ഫ്രണ്ട്‌സ് കൊറച്ചു പേർക്ക് അന്ന് വരാൻ സാധിച്ചില്ല.. അവർക്ക് വരാൻ വേണ്ടി ആയിരുന്നു ചോദിച്ചത്...
Very nice❤
❤❤❤❤❤❤❤
ഒരിക്കൽ മൂകാംബിക temple ൽ വച്ച് ഡാൻസ് കണ്ടിരുന്നു കുറെ വർഷം mumbanu
സുപ്പർ👌👌👌👌
ഹായ് രാതു 🥰
Good video
കൽപാത്തി ❤️... നമ്മൾ ഹിന്ദു സംസ്ക്കാരം ❤️🙏... ആ സ്ഥലം കാണാൻ എന്ത് സമാധാനമാണ്... ❤️🙏🥰🕉️... സൂപ്പർ place 🧡🕉️
New subscriber❤
Very nice
Hai molu.... 🥰🥰
кєяαℓα вєαυтιfυℓ gιяℓ
Suzzzp
പാലക്കാട് താമസിക്കുന്ന കുട്ടിയ്ക്ക് കൽപാത്തിയിലെ പ്രധാനപ്പെട്ട അമ്പലത്തിന്റെ പേര് അറിയില്ലേ, വിശാലക്ഷി സമേതവിശ്വനാഥ സ്വാമിയെ അറിയില്ലേ, 3വർഷം മാത്രം പാലക്കാട് താമസിച്ചേ ഉളളൂ ഞാൻ എനിക്ക്കുണ്ടമ്പലത്തിന്റെ പേരറിയാം
Illa enik kundambalam enne ariyullu.. kuree karyangal ipozhanu detail aayi ariyunnath and vaikiyanengilm ithoke ariyan pattiyelu Njn happy aanu😊
Nandhutty good vlog😍iniyum nalla videos iduto❤
Nalla kutty oru ജഡയുമില്ലാ
❤️❤️❤️❤️