ദുഷ്ട ശക്തികളുടെ വരത്ത്‌പോക്കുള്ള വീടുകളിൽ പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ, ശ്രദ്ധിക്കണം പരിഹാരം ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 92

  • @SujithaManoharan-f9k
    @SujithaManoharan-f9k 2 หลายเดือนก่อน +16

    തിരുമേനി ഞാൻ പൗർണമി ചന്ദ്രനെ കണ്ടു തൊഴുതു 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  2 หลายเดือนก่อน +3

      മഹാഭാഗ്യം🙏 നന്നായി വരും 🙏🌺

  • @AthulyaunnithanAthulyaunnithan
    @AthulyaunnithanAthulyaunnithan 2 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏അങ്ങയുടെ അനുഗ്രഹത്താൽ പൗർണമി തൊഴാൻ സാധിച്ചു 🙏അങ്ങയുടെ പ്രാർത്ഥന കൂടെ ഉണ്ടാകണേ 🙏❤️

  • @thulasimanikandan523
    @thulasimanikandan523 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി.ഒൻ പതു മണി കഴിഞാനു കാണാൻ പറ്റിയത്.ക്ഷമിക്കണം തിരുമേനി.ഇന്നലെയും കണ്ടിരുന്നു.ഇന്ന് തിരുമേനി പറഞ്ഞപോലെ കയ്യിൽ സാധനങ്ങൾ എല്ലാം എടുത്തു ഇന്നലെ ചെയ്തപോലെ എല്ലാം ഇന്നും ചെയ്തു അമ്മയെ നന്നായി തൊഴുവനും പറ്റി. എല്ലാം തിരുമേനിയുടെ അനുഗ്രഹം.നന്ദി🙏🙏🙏❤️❤️🙏🙏.

  • @preethierappan9617
    @preethierappan9617 2 หลายเดือนก่อน +3

    നമസ്ക്കാരം തിരുമേനി 🙏🙏🙏എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം
    കൂറേ സാമ്പത്തിക കടങ്ങൾ ഉണ്ട്
    കുട്ടികൾ പഠിക്കാൻ മടിയാണ് പ്രാർത്ഥിക്കണം
    ആദർശ്. തിരുവോണം
    അമൃതേഷ്. ഉത്രം കുട്ടികൾ
    പ്രീതി. അശ്വതി
    അജയൻ. തിരുവോണം നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം.
    മറുപടി പറയണം thirumeni🙏🙏🙏🙏

  • @mayakumari2083
    @mayakumari2083 2 หลายเดือนก่อน +1

    🙏🙏🙏തിരുമേനി 🙏🙏🙏 ഞാൻ പൗർണമി കണ്ടു, അങ്ങ് പറഞ്ഞ പോലെ താളവും പൂവും എലാം വച്ച തൊഴുതു പ്രാർത്ഥിച്ചു, അങ്ങേയ്ക്ക് നന്ദി 🙏🙏🙏

  • @mayashiju8482
    @mayashiju8482 2 หลายเดือนก่อน +1

    Orupad orupad thanks thirumeni,,,,,,, Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,, sreenand Bharani vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni

  • @sethusvlogs6153
    @sethusvlogs6153 2 หลายเดือนก่อน +2

    തിരുമേനി 🙏🙏🙏
    എന്റെ കുടുംബസന്തോഷത്തിനു വേണ്ടി പ്രാർത്ഥിക്കണേ. ഒരു പാട് മാനസിക പ്രയാസങ്ങളിലൂടെ ആണ് കടന്നു പോകുന്നെ. എന്റെ ഭർത്താവിന് കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതൊന്നു മൈൻഡ് ചെയ്യാണ്ട് മദ്യപാനം ശീലം നടത്തുന്നു. അതൊന്നു മാറാനായി അങ്ങ് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
    സതീഷ്... ചതയം

  • @Amritharaman99
    @Amritharaman99 2 หลายเดือนก่อน +2

    ഇന്ന് ഞാൻ ദുസ്വപ്നം കണ്ടു തിരുമേനി, ഉറക്കത്തിലും എന്റെ ശരീരം പേടിച് അനങ്ങാൻ പറ്റാതെ ആയി. ഒരു കുഞ്ഞു വെള്ളത്തിൽ വീഴുന്നതും, പിന്നീട് ഞാൻ അമ്മായിഅമ്മയോട് പറയുന്നത് ബാത്‌റൂമിന്റെ പുറകിലേക്ക് പോവേണ്ട, അവിടെ പ്രേതം ഉണ്ടെന്ന്. ശരിക്കും ഞാൻ കണ്ടു വെള്ള നിറത്തിൽ അവിടെ നില്കുന്നതായിട്ട്, അതിപ്പോഴും എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല. എന്റെ അമ്മയോട് ചോദിച്ചപ്പോ പറയുവാ ബ്രഹ്മരാക്ഷസിനു കൊടുക്കാഞ്ഞിട്ടാവും എന്ന്. മറുപടി തരൂ തിരുമേനി. ഇവിടെ ഭർത്താവിന്റെ വീട്ടുകാർക്ക് ഒന്നിലും വിശ്വാസമില്ല 😢

  • @Kunji797
    @Kunji797 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഭാഗ്യം എന്നിവ വർധിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @Ormacheppu97
    @Ormacheppu97 2 หลายเดือนก่อน

    ഈ പറഞ്ഞത് എല്ലാം സത്യം തന്നെ യാണ് മാറാല കൂടി കൂടി വരുന്നത് അല്ലാതെ കുറയുന്നില്ല. പല്ലി ഇപ്പോ ഇല്ല.കേട്ടപ്പോൾ ചെറിയ പേടിയും ഉണ്ട്. പരിഹാരം പറഞ്ഞപ്പോൾ സമാദാനം തോന്നുന്നു പ്രാർത്ഥിക്കണേ തിരുമേനി

  • @Luckpinterest
    @Luckpinterest 2 หลายเดือนก่อน

    തിരുമേനി, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻പൂജയിൽ ഉൾപെടുത്തണേ. നിതിൻ -അനിഴം, ലീന -പുണർതം, നന്ദന -പൂരുട്ടതി, നവീൻ -ചതയം. മോൾക്ക് സുഖമില്ല പ്രാർത്ഥിക്കണേ. സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായി മാറാനും പൂജയിൽ ഉൾപെടുത്തണേ

  • @pramodpp7988
    @pramodpp7988 2 หลายเดือนก่อน

    Thirumeni namaskaram 🙏🙏🙏🙏mazhakkarayirunnu poojaroomil thozhudu prarthichu

  • @bindukt9384
    @bindukt9384 2 หลายเดือนก่อน

    ബിന്ദു തിരു വോണം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും ശത്രുദോഷം മാറാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @RenukaSabu
    @RenukaSabu 2 หลายเดือนก่อน +1

    രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അമ്മു മകം ഗോമതി അമ്മ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️❤️🙏🙏🙏

  • @LijiKannan-q8q
    @LijiKannan-q8q 2 หลายเดือนก่อน

    Enikk kananpattiyilla thirumeni prarthikkane, kannankutty bharani, liji punartham, nivedhya revathy, dhanvi rudra chithira

  • @saranyaakhil4435
    @saranyaakhil4435 2 หลายเดือนก่อน

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Sarath punartham
    Sambathika uyarcha undakan prarthikane Thirumeni 🙏

  • @ashasheril6726
    @ashasheril6726 2 หลายเดือนก่อน

    Asha ayilyam. Anishik chathayam. Anamika magam. Prarthikanay thirumeni dhoshangal maran🙏🙏🙏🙏

  • @DivyaR-cm4uw
    @DivyaR-cm4uw 2 หลายเดือนก่อน +1

    ആശ - രോഹിണി
    ദിവ്യ - വിശാഖം
    പ്രാർത്ഥിക്കണം തിരുമേനി
    🙏🙏🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ

  • @sanithapb5484
    @sanithapb5484 2 หลายเดือนก่อน +1

    ഞാൻ പൗർണമി കണ്ടു തിരുമേനി പറഞ്ഞപോലെ മന്ത്രം ചൊല്ലി 5 പ്രാവശ്യം ഉഴിഞ്ഞ് എന്റെ ആഗ്രഹം പ്രാർത്ഥിച്ചു

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 2 หลายเดือนก่อน +1

    തിരുമേനി പൗർണമി ചന്ദ്രനെ കണ്ടു തൊഴുതു 🙏ഇന്ന് വെളുപ്പിന് ആന എന്നെ ഓടിക്കുന്നത് സ്വപ്നം കണ്ടു 😔വല്ല കുഴപ്പം ഉണ്ടോ.ബിനീഷ് ചോതി,സംഗീത ഉത്രാടം,ലക്ഷ്മി അത്തം, വിഷ്ണു ആയില്ല്യം, ശ്യാമള പുരുട്ടാതി. കവിത കാർത്തിക, അർച്ചന, വിശാഖം ആദിത്യൻ, ഉത്തർ ട്ടാതി. മനഃസമാദാനത്തിനും കട ബാധ്യത തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Deep143dreamlife
    @Deep143dreamlife 2 หลายเดือนก่อน

    തിരുമേനി ആഗ്രഹസഫല്യത്തിന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെയ്യാൻ പറ്റുന്ന വഴിപാടുകളെ പറ്റി പറയാമോ 🙏🏻

  • @archanaachu8725
    @archanaachu8725 2 หลายเดือนก่อน +2

    അർച്ചന. രോഹിണി
    അൽനിയ. ചതയം
    ശ്രീലേഷ്. പൂരം 🙏🏻🙏🏻🙏🏻

  • @bindukrishnan31
    @bindukrishnan31 2 หลายเดือนก่อน

    Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please include us in your poojas

  • @nikhilkrishna8628
    @nikhilkrishna8628 2 หลายเดือนก่อน

    🙏തിരുമേനി❤❤❤❤ പൗർണമി നാളിൽ ചന്ദ്രനെ കണ്ടൂ നന്നായി പ്രാർത്ഥിച്ചു.❤❤❤❤❤

  • @bindukrishnan31
    @bindukrishnan31 2 หลายเดือนก่อน

    Bindu makom Midhun pooram Meera punartham Rajmohan makayiram Please include us in your poojas

  • @ambika-jq3hh
    @ambika-jq3hh 2 หลายเดือนก่อน

    Tirumeni evide palli vararundu edekilum upayam udekill parayane

  • @malathisundaram5604
    @malathisundaram5604 2 หลายเดือนก่อน

    Akaranamaya bhayam rathri kidakkunna samayathu undakarundu thirumeni,kurachu varshangalay nyan anubhavikkunnu,chila divasam irakkam polum nannavilla, thirumeni paranjathu cheyyan nokkam

  • @sandhyasajeev6814
    @sandhyasajeev6814 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏തിരുമേനി എനിക്ക് പൗർണമി ചന്ദ്രനെ കണ്ടു പ്രാർത്ഥിക്കാൻ സാധിച്ചു 🙏🙏🙏

  • @AswathyAswathy-s8p
    @AswathyAswathy-s8p 2 หลายเดือนก่อน +1

    തിരുമേനി ഞാൻ ഇപ്പോൾ വിചാരിച്ച കാര്യം ആണ് തിരുമേനി പറഞ്ഞത്. എല്ലാം ദിവസവും നേരം ഇരുട്ടിയാൽ ഒരു ദുർഗന്ധം വരാറുണ്ട്. പ്രേത്യേകിച്ചു nonveg വയ്ക്കുന്ന ദിവസങ്ങളിൽ ആണ്. പക്ഷെ husbandinu smell ഉണ്ടാവില്ല എനിക്കു പെട്ടന്ന് അറിയാൻ പറ്റും സഹിക്കാൻ പറ്റില്ല ഞാൻ vomit ചെയ്യും. പിന്നെ വീട് മുഴുവൻ പഴുതാരയുടെ ശല്യം ആണ്. ഞങ്ങൾ rent ലാണ് താമസിക്കുന്നത്. എനിക്കു രാത്രി ഉറങ്ങാൻ പേടി ആണ് ഉറക്കവുമില്ല 2,3 മണി ഒക്കെ ആകും ഉറങ്ങുമ്പോ അത് വരെ ഉറങ്ങാൻ പറ്റില്ല.

  • @radhaok2422
    @radhaok2422 2 หลายเดือนก่อน

    Thirumeni. Njan ennale poorna chandrane kandu

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 2 หลายเดือนก่อน

    Namaskkaram thirumeni Rajesh rohini soumya pooruruttathi adityan pooyam Manju aayillyam prarthikkanam thirumeni

  • @BiniSanoj
    @BiniSanoj 2 หลายเดือนก่อน

    ബിനി പുണർതം , നിവേദിത പൂരം
    തിരുമേനി ഒന്നു പ്രാർത്ഥിക്കണേ🙏🙏

  • @sheejathampy7571
    @sheejathampy7571 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sheejajayan6996
    @sheejajayan6996 2 หลายเดือนก่อน

    Thirumeni adwaith Krishna aswathy padikkan thonnikanum bhakthi undavanum nalla swabhavam varanumsanthadha kittanum poojayil ulpedurhane athira.moolam,sheeja.pooyam,jayan uthrattadhi vilasini moolam thozhil sambath aarogyam manasugham prarthikkane thirumeni

  • @thushara2087
    @thushara2087 2 หลายเดือนก่อน

    Thirumeni,husband subramanyante vala ittirunnu.ipol ath oori.ini prasnam thanne aayirikum.ath veendum idanulla manasunsavan prarthikanam
    Arun 30/6/91 Thiruvonam

  • @suchithrasurendran4601
    @suchithrasurendran4601 2 หลายเดือนก่อน +2

    എനിക്കും പൗർണമി ചന്ദ്രനെ കണ്ടു തൊഴാൻ സാധിച്ചു

  • @geethas6979
    @geethas6979 2 หลายเดือนก่อน

    🙏Thirumeni njngalude veettil alamara yude{ valipil} adiyil yepozhum valiya urumbukalu unde athinu karanam yentha kure thatinoki athu pokunnilla yentha Thirumeni karanam onnu paranju tharamo🙏

  • @girijavikramam1256
    @girijavikramam1256 2 หลายเดือนก่อน

    ചന്ദ്രനെ കാണുവാൻ കഴിഞ്ഞില്ല. നല്ല മസകാറുണ്ടായിരുന്നു. ഗിരിജ ആയില്യം 🙏🙏🙏

  • @rugminigopi
    @rugminigopi 2 หลายเดือนก่อน

    Namskarm. Therumani ❤❤❤❤ Rugmini. Makayerm

  • @__love._.birds__
    @__love._.birds__ 2 หลายเดือนก่อน

    നമസ്കാരം 🙏

  • @AishwaryaNair-t2o
    @AishwaryaNair-t2o 2 หลายเดือนก่อน

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @binduj5001
    @binduj5001 2 หลายเดือนก่อน

    Thirumeni dog ne valarthaan veettil kondu varaan Wednesday nalla divasam aano???

  • @Vks.149
    @Vks.149 2 หลายเดือนก่อน +1

    , നമസ്കാരം തിരുമേ
    നി❤️🙏 ചിങ്ങ പൗർണ്ണമി കണ്ടു❤❤🙏🙏

    • @infinitestories3221
      @infinitestories3221  2 หลายเดือนก่อน

      നന്നായി വരട്ടെ 🙏

  • @Mirrorai007
    @Mirrorai007 2 หลายเดือนก่อน

    Njan pournami chandrana kandu 🙏🏻🙏🏻🙏🏻

  • @Deva_387
    @Deva_387 2 หลายเดือนก่อน

    ഒന്നാമത് പറഞ്ഞത് പോലെ എല്ലാ എടത്തും ഇല്ലേലും ഏട്ടന്റെ മുറിയിൽ മാത്രം വല്ലാത്ത മണം an കുളിക്കാർ ഉണ്ടേലും റൂമിലും ഏട്ടനേം bade സ്മെൽ അടിക്കരുത് ഒണ്ട് രണ്ടാമത് പറഞ്ഞത് ഫസ്റ്റ് ഒണ്ടായിരുന്നു പിന്നീട് ഇപ്പൊ വിട്ടിൽ ഒരുപാട് കർമങ്ങൾ ചെയ്യാറ് ഒണ്ട് കുളിക്കാന് വെച്ച് കൊടുക്കാൻ വേണ്ടി ഇപ്പൊ വീർദ്മ എടുത്തേക്കുവാ മൂന്നാമത് പറഞ്ഞത് പോലെ ഒന്നും കണ്ടിട്ട് ഇല്ലേൽ വളർത്തിയെ പൂച്ചകൾ എല്ലാം നല്ല പൂച്ചകൾ എല്ലാം വേഷം അടിച്ച പോലെ ചത്തു പോയിട്ട് ഒണ്ട് നാലാമത്തെ പറഞ്ഞ പോലെ ഭയം ഇല്ല എന്നാൽ മാറാലകൾ എടക് ഓക്കേ വരുന്ന് ഒള്ളത് ആണ് but പൊക്കി കളഞ്ഞിട്ട് അടുത്ത ദിവസം തന്നെ വരുന്ന് ഇല്ല പിന്നെ പറഞ്ഞാൽ നിലവിളകിന്റ കാര്യം അതിൽ അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഇപ്പൊ 1,2 മാസം ആയിട്ട് വിളക് വെക്കർ ഒണ്ട് പിന്നെ പല്ലികൾ ഒണ്ട് അത് കുഴപ്പം ഒന്നും ഇല്ല എന്നാലും ഇപ്പൊ അതികം കാണാറില്ല 1 ഓക്കേ കണ്ടാൽ കണ്ടു എന്ന് ആണ്

  • @devisreeo.t8178
    @devisreeo.t8178 2 หลายเดือนก่อน

    നമസ്കാരം തിരുമേനി.
    ഞാൻ 8.20 ന് ഭഗവതിയെ കണ്ടു. പ്രാർത്ഥ ന കഴിഞ്ഞയുടനെ കാർമേഘംപൂർണ്ണ ചന്ദ്രനെ മറച്ചു കളഞ്ഞു.

  • @ArdhraAmz
    @ArdhraAmz 2 หลายเดือนก่อน

    Ithvare palliunde nirayayirunu . Ith kandappo nokiyapo orupallipolumila

  • @venugopalkv3467
    @venugopalkv3467 หลายเดือนก่อน

    അന്ധവശ്വാസത്തിന്റെ യൂണിവേഴ്സിറ്റി ആയി നമ്മുടെ നാട്.,

  • @shylamanima
    @shylamanima 2 หลายเดือนก่อน

    ഞങ്ങളുടെ വീട്ടിൽ തിരുമേനി പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് തിരുമേനി നേരത്തെ ഒരുപാട് pallikal ഉണ്ടായിരുന്നു വിളക്ക് വെയ്ക്കുമ്പോ വന്നിരുന്നു ചിലയ്ക്കുമായിരുന്നു കുറച്ചു നാളുകളായി കാണാനേ ഇല്ല എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @arunshankar7869
    @arunshankar7869 2 หลายเดือนก่อน

    ❤❤❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna swamiye saranamayyappa Om ganganaphey nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om kaduvinkal ammenama Om cheppallikavil amme nama om mayyathumkara palli nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om chakkuvalliparadevar nama om bhadrakali amme nama om oachiraparadevarenama om thrippavumbamahadeva mare nama swamiye saranamayyappa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SimiRejith
    @SimiRejith 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏എന്റെ മോന്റെ പിറന്നാൾ ആണ് 21ന് ഉത്രട്ടാതി ആണ് നക്ഷത്രം ഞാൻ എന്റെ മോന് വേണ്ടി അമ്പലത്തിൽ എന്ത് വഴിപാട് ആണ് ചെയ്യേണ്ടത് കുട്ടിക്ക് പഠിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്, ഭയങ്കര ദേഷ്യം ഒക്കെ ആണ്.21/8/2016,6:35pm.. മറുപടി തരണെ.. 🙏🙏

  • @suryaprasanth7451
    @suryaprasanth7451 2 หลายเดือนก่อน

    Thirumeni njan pawrnami kandu 10 pm ne

  • @ajithab1046
    @ajithab1046 2 หลายเดือนก่อน

    Thirumeni pournami chandrana kandu thozhuthu 🙏🙏🙏

  • @RathnakaranKk-hw5ns
    @RathnakaranKk-hw5ns 2 หลายเดือนก่อน

    Rathnakarankk Revathi surajkk ashudi sauravkk chithira tomorrow poojayil cherkane thirumeni

  • @ChinnuChinju
    @ChinnuChinju 2 หลายเดือนก่อน

    തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +1

    🙏🙏🙏🙏

  • @Shiji-rr4cg
    @Shiji-rr4cg 2 หลายเดือนก่อน

    🙏🏻🙏🏻❤

  • @sudheeshs3365
    @sudheeshs3365 2 หลายเดือนก่อน

    ഗോമൂത്രം ഏത് സമയത്താണ് തളിക്കുക. രാവിലെ അതോ വൈകുന്നേരം ആണോ തിരുമേനി.

  • @അമ്മയ്ക്കൊര്ഉമ്മ
    @അമ്മയ്ക്കൊര്ഉമ്മ 2 หลายเดือนก่อน

    ചന്ദ്രഭഗവാനെ കണ്ടു തൊഴാൻ സാധിച്ചു തിരുമേനി 🙏🙏🙏

  • @abhijithsukumaran
    @abhijithsukumaran 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ... ജനന സമയം 4.49 PM Dec 22 1996 ധനു ... ഏതാണ് അപ്പോള്‍ രാശി ?

    • @infinitestories3221
      @infinitestories3221  2 หลายเดือนก่อน +1

      കാർത്തിക നാലാം പാദം ആണ് - ഇടവ രാശിയാണ് - കറുത്ത ചരട് ധരിക്കാം

    • @abhijithsukumaran
      @abhijithsukumaran 2 หลายเดือนก่อน

      @@infinitestories3221 🥰

  • @Vishnav-q5l
    @Vishnav-q5l 2 หลายเดือนก่อน +1

    Sajayan thiruvathira

  • @parthans7713
    @parthans7713 2 หลายเดือนก่อน

    Sunilkumar chithira parvathy thrikketta Parthan pooram

  • @ambiliajeesh4760
    @ambiliajeesh4760 2 หลายเดือนก่อน

    എനിക്ക് പൗർണമി കാണാൻ സാധിച്ചില്ല... മഴക്കാർ ആയിരുന്നു... കാണാൻ ഉള്ള ഭാഗ്യം ഇല്ല 😢..

  • @MaluSanthosh-b6u
    @MaluSanthosh-b6u 2 หลายเดือนก่อน

    സന്തേഷ് അത്തം ഹരിത പൂയം അർജ്ജു പൂരുട്ടാതി ആരാധ്യ അവിട്ടം തിരുമേനി വിളിക്കാൻ നമ്പർ തുമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 3:28

  • @venugopalan7061
    @venugopalan7061 2 หลายเดือนก่อน

    തിരുമേനി എന്റെ മകൾ വീണ നക്ഷത്രം കാർത്തിക ഇതുവരെ ജോലി ഒന്നും ആയില്ല. എന്ത് ചെയ്യണം. ഒന്ന് പ്രാർത്ഥിക്കണേ.

  • @shanthamadhu2303
    @shanthamadhu2303 2 หลายเดือนก่อน

    തിരുമേനി ഞാൻ ചന്ദ്രനെ കണ്ടു തൊഴുതു പ്രാർത്ഥിച്ചു

  • @ahalyashailaja7172
    @ahalyashailaja7172 2 หลายเดือนก่อน

    Sara su thiruvadira Biju shailaja uttaratadi ahalya karthika

  • @arunshankar7869
    @arunshankar7869 2 หลายเดือนก่อน

    ❤❤ Vasantha puradam rogangal maran ❤❤❤ arunshankar pururuttathi thozhilile prasnangal maran thadasa gal maran ❤❤ amrutha shankar anizham Kalyanam nadakkuvan vendi ❤❤❤ sankarankutty aswathy pension prasnangal maran thadasa gal maran

  • @bindhubindhu4033
    @bindhubindhu4033 2 หลายเดือนก่อน

    തിരുമേനി ഞാൻ പൗർണ്ണമി തൊഴുതു

  • @vijishavijisha
    @vijishavijisha 2 หลายเดือนก่อน

    നമസ്കാരം തിരുമേനി ജനനം 3.15AM 30.05.1988 എന്റെ നക്ഷത്രം ഒന്ന് പറയാമോ

  • @sudhinmohan-3472
    @sudhinmohan-3472 2 หลายเดือนก่อน

    🙏🙏🙏🤲🤲🤲🤲

  • @sudheeshs3365
    @sudheeshs3365 2 หลายเดือนก่อน

    എൻറെ വീട്ടിൽ ഒരു പല്ലി എന്നും അത്താഴം കഴിക്കാൻ വരും.

  • @preethaajith2453
    @preethaajith2453 2 หลายเดือนก่อน

    ഞാൻ പൗർണമി ചന്ദ്രനെ കണ്ടു

  • @BinduPg-kk3qw
    @BinduPg-kk3qw 2 หลายเดือนก่อน

    bindu..bharani

  • @VinithaShaji-px3vm
    @VinithaShaji-px3vm 2 หลายเดือนก่อน

    ഇപ്പോ കാണാൻ ഇല്ല

  • @thankamaniganesh9505
    @thankamaniganesh9505 2 หลายเดือนก่อน

    തിരുമേനി പൗർണമി ചന്ദ്രനെ കണ്ട് തൊഴുതു

  • @RavindranCT-i4u
    @RavindranCT-i4u 2 หลายเดือนก่อน

    Sonatrikkettajobkittanprartikkanamthirumeniravirevatyveeduundav

  • @MuralivkVk
    @MuralivkVk 2 หลายเดือนก่อน

    Marala..vararudu..pazhuthara..vararudu

  • @learnnewwitharya
    @learnnewwitharya 2 หลายเดือนก่อน

    PrThividhi etan

  • @SteadyTime-oq8we
    @SteadyTime-oq8we 2 หลายเดือนก่อน

    Enthann dushta shakthii🫥🫥

  • @reshmisandeep4341
    @reshmisandeep4341 2 หลายเดือนก่อน

    രശ്മി ഉത്രാടം ശത്രു ദോഷം

  • @rajanps6063
    @rajanps6063 2 หลายเดือนก่อน

    ഞാൻ ആർദ്ര വിശാഖം എന്റെ അമ്മ ലത അവിട്ടം . അമ്മയ്ക്ക് thiroid സർജറി ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️

  • @sstube2.067
    @sstube2.067 2 หลายเดือนก่อน

    Ajitha revathy nakshatram. Sreeleksmi chatayam nakshatram. Rahu dosham maran. Allergy Rogan maran

  • @LekhaJs-c2d
    @LekhaJs-c2d 2 หลายเดือนก่อน

    തിരുമേനി ഞാൻ പൗർണമി ചന്ദ്രനെ കണ്ടു തൊഴുതു 🙏🙏🙏

  • @sudharmanivenugopal2985
    @sudharmanivenugopal2985 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @leemavarghese
    @leemavarghese 2 หลายเดือนก่อน

    🙏🙏🙏