Chathurangapara Idukki | ചതുരംഗപാറ | Chathurangapara View Point By Hridayaragam | Idukki Vlog

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #chathurangapara #idukki #hridayaragam
    This video is completely about Chathurangapara View Point, Tamil Nadu. It is the excellent view point of Kerala.
    ചതുരംഗപാറ അറിയേണ്ടതെല്ലാം
    Hridayaragam 8078189318

ความคิดเห็น • 231

  • @sanjaysanjay4098
    @sanjaysanjay4098 2 ปีที่แล้ว +1

    Angotu poku ..Avar Avidey irrikkatey ...thankal Angotu dhairriamayi kadannu chellu ..👍❤️👍❤️

  • @ansarihaneef3825
    @ansarihaneef3825 3 ปีที่แล้ว +2

    പൊളിച്ചു ആദ്യമായാണ് ചതുരംഗപ്പാറ വീഡിയോ കാണുന്നു നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sarathlal7284
    @sarathlal7284 3 ปีที่แล้ว +6

    ഹൃദയരാഗം ❤️❤️❤️❤️

  • @aswathyravindrannair2097
    @aswathyravindrannair2097 3 ปีที่แล้ว +11

    പറഞ്ഞറിയിക്കാൻ ആവാത്ത ഭംഗി നിറഞ്ഞ സ്ഥലം.... കുട്ടികളെ കൊണ്ടുപോകാൻ കഴിയുമോ അവിടെ...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +4

      ഒരുപാട് പേർ കുട്ടികളെ കൊണ്ടുവരാറുണ്ട്. സൂക്ഷിക്കണം. Thank U

    • @sanjeevsahadevan4727
      @sanjeevsahadevan4727 3 ปีที่แล้ว +2

      പറ്റും.സൂക്ഷിക്കണം.. നല്ല കാറ്റ് ഉണ്ട്‌. പിന്നെ അടുത്ത് തന്നെ നല്ല കൊക്കയും ആണ്

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      ***************

    • @TRAVELFAM.VLOG.
      @TRAVELFAM.VLOG. 3 ปีที่แล้ว

      @@sanjeevsahadevan47270ഖി0ൽ!

  • @sumadan7022
    @sumadan7022 ปีที่แล้ว +1

    Excellent

  • @sarathlal7284
    @sarathlal7284 3 ปีที่แล้ว +5

    First like & comment😊💪

  • @creativemachaanz7105
    @creativemachaanz7105 3 ปีที่แล้ว +6

    Pollli machane

  • @ananthuajayq
    @ananthuajayq หลายเดือนก่อน

    Njan evide poittund . Valare bangiulla sthalamannu . Inium ponnam enn und avide❤😊

  • @nithinpadmanabhan6200
    @nithinpadmanabhan6200 3 ปีที่แล้ว +4

    Super viewpoint കലക്കീ...❤

  • @jerinjuvan1068
    @jerinjuvan1068 2 ปีที่แล้ว +1

    kollam brooo

  • @shemeermhd
    @shemeermhd 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ.….. അഭിനന്ദനങ്ങൾ
    ചെല്ലാർകോവിൽ കൂടി കാണിക്കാമോ

  • @christiblemthomas4493
    @christiblemthomas4493 3 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ എനിക്ക് BP കൂടാറുണ്ട് ഭായി....... 🙏🙏🙏നമിച്ചു

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      😂😂😂😂😂
      ഓ അത്ര റിസ്ക് ഒന്നും ഞാനെടുക്കാറില്ല

    • @sindhu106
      @sindhu106 2 ปีที่แล้ว +1

      സത്യം

  • @renjithbabu5595
    @renjithbabu5595 หลายเดือนก่อน

    Bro..Early morning poyal sunrise kaanan allowed aano ?

  • @vijaynaraeinmurthy
    @vijaynaraeinmurthy 3 ปีที่แล้ว +1

    Great EFFORT 👏👏👏

  • @Inspire
    @Inspire 3 ปีที่แล้ว +2

    Nice. Ethu camera anu use cheyunne

  • @vinodthilakan2370
    @vinodthilakan2370 3 ปีที่แล้ว +3

    Super views

  • @infomediavlog
    @infomediavlog 3 ปีที่แล้ว +1

    superb bro

  • @sanjaysanjay4098
    @sanjaysanjay4098 2 ปีที่แล้ว +1

    Aa ...kollamallo 😁 oru electric post poley long Aanallo 🙄 ..ithinganey karangiyitu enthu kaarriam ??

  • @aneesh4729
    @aneesh4729 3 ปีที่แล้ว +5

    Video length കൂട്ടണം എന്നാണ് എന്റെ അഭിപ്രായം

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      Thank U Aneesh bro. 🥰
      കഴിഞ്ഞ മതികെട്ടാൻ വീഡിയോക്ക് length കൂടിന്നുംപറഞ്ഞു വ്യാപകമായി പരാതി ഉണ്ടായിരുന്നു. അതാ കുറച്ചത്

    • @aneesh4729
      @aneesh4729 3 ปีที่แล้ว +1

      Mm ok bro, bro യുടെ അവതരണം മികച്ചതാണ്, അതുകൊണ്ട് പറഞ്ഞതാണ്.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      Thankuuuuuu 🦚

  • @jesnamariyajohnson424
    @jesnamariyajohnson424 3 ปีที่แล้ว +2

    Its really beautiful... camerayil kanunnathinappuram❤❤❤❤❤

  • @Muhammed-ut9yd
    @Muhammed-ut9yd 3 ปีที่แล้ว +2

    Super👌👌👌

  • @aazimaazim6933
    @aazimaazim6933 2 ปีที่แล้ว +1

    Adipoli

  • @abhinavvibes2565
    @abhinavvibes2565 2 ปีที่แล้ว +1

    കിടിലൻ വീഡിയോ കലക്കി മച്ചാനെ

  • @aazimaazim6933
    @aazimaazim6933 2 ปีที่แล้ว

    Chetan, Aluva il ninnum angot pokuna rout onnu parayumo?

  • @sachusachug2676
    @sachusachug2676 2 ปีที่แล้ว

    Super chetta njan fist time annunna👌👌👌👌👌

  • @ansar5107
    @ansar5107 3 ปีที่แล้ว +3

    adipoli video bro😍👍
    Lockdown timil ivdepokan patto

  • @emanuelsebastin5542
    @emanuelsebastin5542 3 ปีที่แล้ว

    Vdo poli machane 💞💞💞💞🥰🥰🥰🥰🥰🥰🔥🔥

  • @AllusVibes
    @AllusVibes 3 ปีที่แล้ว +2

    Wawwww...മനോഹരമായ സ്ഥലം.. 👌👌👌👌
    അവിടേക്കൊന്നും വരാറില്ലേ 😒😒

  • @TravelwithAnand
    @TravelwithAnand 2 ปีที่แล้ว +1

    kidu bro

  • @shamiljack3996
    @shamiljack3996 3 ปีที่แล้ว +1

    Video adipolly

  • @pradeeprkara
    @pradeeprkara 2 ปีที่แล้ว +1

    Nice video👍, Bro aa zoom cheytha camera ethanennu parayamo

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      Panasonic

    • @pradeeprkara
      @pradeeprkara 2 ปีที่แล้ว

      @@jithinhridayaragam Model koodi parayamo 😉

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      Panasonic camcorder എന്ന് സെർച്ച്‌ ചെയ്യൂ... വാങ്ങരുത് കാശ് പോകും... നിരാശ ഉറപ്പാണ് 😄

    • @pradeeprkara
      @pradeeprkara 2 ปีที่แล้ว

      @@jithinhridayaragam 😀

  • @shajishaji7049
    @shajishaji7049 3 ปีที่แล้ว +2

    സൂപ്പർ. മജു

  • @FocusMalayalam123
    @FocusMalayalam123 3 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ടല്ലോ.😎.

  • @RenjithPBalan
    @RenjithPBalan 3 ปีที่แล้ว

    Superb video❤🥰👌👌

  • @jackandjell1608
    @jackandjell1608 3 ปีที่แล้ว +1

    കിടുക്കാച്ചി സ്ഥലം😍

  • @TravelAndLivingVlog
    @TravelAndLivingVlog 3 ปีที่แล้ว

    Idukkivare nattittu njan ivide poillaaa 😥 next time nokkaa

  • @jominiagnesjohnson5093
    @jominiagnesjohnson5093 ปีที่แล้ว +1

    ഇന്നലെ പോയിട്ടുവന്നേയുള്ളു.

  • @icm9767
    @icm9767 3 ปีที่แล้ว +1

    Avidekkulla route offroad ano... Atho cheriya vandikalkk povan patto

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഞാൻ ഓൾട്ടോ കൊണ്ടു പോയതല്ലേ ICM

    • @icm9767
      @icm9767 3 ปีที่แล้ว

      @@jithinhridayaragam 👍

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +2

    spr chettaa polichuuu 👍👍 video adukkumbol bee cere full chettaa kto onnu sukshichone kanddittu pedee thonnee spr polichu video adipoli onnudau cere full ayikkone chettaa kto oru kaiyyil selfi stick annittu chetta video visual adukkanam athukonddaa kto

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ഒരുപാട് ഒരുപാട് നന്ദി Ratheesh bro ഈ സപ്പോർട്ടിന് 💝

    • @ratheeshr6858
      @ratheeshr6858 3 ปีที่แล้ว +1

      Saim to chettaa

  • @saghavu3763
    @saghavu3763 3 ปีที่แล้ว +1

    ഈ place വളരെ ഇഷ്ടപ്പെട്ടു. ചേട്ടാ...

  • @AbhijithM3355
    @AbhijithM3355 3 ปีที่แล้ว +3

    🥰🥰🥰🥰👍✌️

  • @Sibivalara
    @Sibivalara 3 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @jishashinu6860
    @jishashinu6860 3 ปีที่แล้ว +1

    Super.....

  • @educafe6678
    @educafe6678 3 ปีที่แล้ว +2

    👌👌👍

  • @sebastianjose1149
    @sebastianjose1149 2 ปีที่แล้ว +1

    Hi 👋 Idukki yathrayil can u please do Kanaykavyal near peruvanthanam. It’s on the route from mudakayam to kummali

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      കാണയങ്കവയൽ. കണ്ടുപിടിച്ചോളാം 👍

  • @ezhilek9833
    @ezhilek9833 2 ปีที่แล้ว +1

    Yesterday only I have went bro 🤩🔥

  • @shreerajshreeraj1279
    @shreerajshreeraj1279 3 ปีที่แล้ว +1

    Adipoliyaan bro

  • @sojacsadan
    @sojacsadan 3 ปีที่แล้ว +2

    Nice place 💞❤️

  • @trivandrumdreams298
    @trivandrumdreams298 2 ปีที่แล้ว

    സൂപ്പർ ആണ്

  • @vavas5520
    @vavas5520 2 ปีที่แล้ว +1

    4kil aano video edukune

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      നേരത്തെ ആരുന്നു. ഇപ്പോൾ കുറച്ചു

  • @travellife2617
    @travellife2617 3 ปีที่แล้ว +1

    സൂപ്പർ....

  • @michuzzvlog9639
    @michuzzvlog9639 2 ปีที่แล้ว +1

    Supper

  • @joseprasanth1385
    @joseprasanth1385 3 ปีที่แล้ว +1

    Polichu bro

  • @abinkjohny7648
    @abinkjohny7648 3 ปีที่แล้ว +1

    Corona ayakond valla senum undo? checkpostil sene vallom undo bro?

  • @sumeshkedaar
    @sumeshkedaar 3 ปีที่แล้ว +1

    ഇത് തമിഴ് നാട് ആണോ?

  • @kadamankulam215
    @kadamankulam215 3 ปีที่แล้ว +1

    നിലവിലെ സാഹചര്യം അവിടെ വിസിറ്റിംഗ് അനുയോജ്യം ആണോ... പോകാൻ പറ്റുമോ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      പോകാം 👍

    • @kadamankulam215
      @kadamankulam215 3 ปีที่แล้ว

      Bro പിന്നെ frm കട്ടപ്പന നിന്ന് വരുമ്പോൾ പോകാൻ എളുപ്പം ഏത് vai ആണ് നല്ല റോഡ്...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      Kattappana to നെടുംകണ്ടം
      നെടുംകണ്ടം to മൂന്നാർ വഴി സൈഡിൽ ആണിത്

  • @vivekpambungal3498
    @vivekpambungal3498 3 ปีที่แล้ว +1

    ജിത്തുവേട്ടൻ 🥰🥰🥰

  • @sajithmooppoli8703
    @sajithmooppoli8703 3 ปีที่แล้ว +1

    Bro, അമൽ നീരദ് ഫിലീം കാണുന്ന Feel, നന്നായിട്ടുണ്ട്

  • @justinekuzhikkattu2694
    @justinekuzhikkattu2694 3 ปีที่แล้ว +1

    Poli..👍

  • @babumavaliparambath1974
    @babumavaliparambath1974 3 ปีที่แล้ว

    സൂപ്പർ

  • @rasheedrasheed6246
    @rasheedrasheed6246 3 ปีที่แล้ว +1

    Good

  • @programmingwithnithin3148
    @programmingwithnithin3148 3 ปีที่แล้ว +1

    👍 👍

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 ปีที่แล้ว +1

    വീഡിയോ കൊള്ളാം വീട് എവിടെയാ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      എത്ര വട്ടം മുട്ടാൻ നോക്കി. Call Me plz. 8078189318

  • @sheeladevisheeladevirajan5443
    @sheeladevisheeladevirajan5443 2 ปีที่แล้ว +1

    👌👌👌

  • @youtubekichupala6349
    @youtubekichupala6349 3 ปีที่แล้ว +1

    അടിപൊളി

  • @FlightsTrains
    @FlightsTrains 2 ปีที่แล้ว

    Nice videos. Appreciate the efforts you take to capture videos. Kidu💯
    . Please do an episode on Malampuzha Dam as well.

  • @creativevideos1520
    @creativevideos1520 2 ปีที่แล้ว +1

    Trivandrum, Aruvikkara Damum,peppara damum,Neyyar damum onnu vlog chyo

  • @sayassyk
    @sayassyk 3 ปีที่แล้ว +1

    ബ്രോ, രാമക്കൽ മേടാണോ ചതുരംഗപ്പാറയാണോ ഏറ്റവും beautiful??

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      രാമക്കൽമേട്‌ കൂടുതൽ ഏരിയ ഉണ്ട്.
      എനിക്കിഷ്‌ടം ചതുരംഗപാറ
      Thanks Sqyas Bro

    • @sayassyk
      @sayassyk 3 ปีที่แล้ว +1

      @@jithinhridayaragam thanks for the reply dude.. ഞാൻ ഇടുക്കി & മൂന്നാർ 2 days ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്.. ഏതൊക്കെയായിരിക്കണം must see preferences? Within 2 days??

    • @sayassyk
      @sayassyk 3 ปีที่แล้ว +1

      @@jithinhridayaragam waiting for your suggestions...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      മൂന്നാർ മേഖലയിൽ ഒരു advice തരാൻ മാത്രം അറിവ് എനിക്കില്ല ബ്രോ. മൂന്നാർ & മറയൂർ ഒഴികെ ബാക്കി എല്ലാ സ്ഥലവും നല്ല പരിചയ ആണ്‌

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      താങ്കൾ എവിടെ നന്നാണ് വരുന്നത്?

  • @sureshkumarrp4095
    @sureshkumarrp4095 ปีที่แล้ว +1

    Jithinbhai veenukidakkunna kattadichirakineppatti vivarichathe ottum shariyayilla ; you must have discribed the length & width of the same: ok bro

  • @shelvinpp9916
    @shelvinpp9916 3 ปีที่แล้ว +1

    Supper bro😍

  • @ronythomas2670
    @ronythomas2670 3 ปีที่แล้ว +1

    ഇതിലും സൂപ്പറാ. രാമക്കൽ മേഡ്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഓരോരുത്തരുടെ കാഴ്ചപ്പാട്
      Thank You🌹

  • @ajithm5818
    @ajithm5818 3 ปีที่แล้ว +2

    😍😍😍😍

  • @eldhomathew3200
    @eldhomathew3200 2 ปีที่แล้ว +1

    ഇപ്പൊ പോകാൻ പറ്റുമോ?? Open ആണോ... someone പ്ലീസ് help

  • @hashimpadannattu3417
    @hashimpadannattu3417 3 ปีที่แล้ว

    ചേട്ടാ .. എന്റെ വണ്ടി ചേട്ടന്റെ പോലെ തന്നെയാണ് .വണ്ടി ഒതുക്കിയ ശേഷം മുകളിലേക്ക് ഒരു പാട് നടക്കാനുണ്ടോ ?

  • @Revu434
    @Revu434 3 ปีที่แล้ว +1

    കിടിലം പൊളിച്ചു

  • @jyolsnasmithesh6857
    @jyolsnasmithesh6857 3 ปีที่แล้ว +1

    Nice bro

  • @17telson
    @17telson 3 ปีที่แล้ว

    Car kerumo malamugal varey

  • @udjwalmanoj4217
    @udjwalmanoj4217 3 ปีที่แล้ว

    👍

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +1

    💝

  • @abhiramchandran7901
    @abhiramchandran7901 3 ปีที่แล้ว +1

    👍👍👍

  • @bkjstonebridge
    @bkjstonebridge 3 ปีที่แล้ว

    ❤️❤️👍❤️❤️

  • @harikrishna4167
    @harikrishna4167 3 ปีที่แล้ว +1

    Sunrise kaanan pattuo ???

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇല്ല. മിക്കവാറും രാവിലെ മഞ്ഞാ

  • @Dronolphy
    @Dronolphy 3 ปีที่แล้ว

    Beautiful visual ❤️❤️❤️

  • @DiscoverwithGinu
    @DiscoverwithGinu 3 ปีที่แล้ว +2

    0:16 സമയം പോലെ മഴക്കാലത്തു vandiperiyar അടുത്തുള്ള സത്രം ഒന്ന് പോകണം . അവിടെ ഓറഞ്ച് thottathinu അരികെ നിന്ന് ഒന്ന് ചുറ്റും നോക്കണം.. ഇതൊക്കെ അനേരം മാറ്റി പറയേണ്ടി വന്നാലോ 👍

  • @jijokn9989
    @jijokn9989 3 ปีที่แล้ว +1

    Super bro

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      മൂന്നാർ പോയിരുന്നോ??

    • @jijokn9989
      @jijokn9989 3 ปีที่แล้ว

      @@jithinhridayaragam പോയിരുന്നു: 3, 4 മൂന്നാർ കാന്തല്ലൂർ ആയിരുന്നു ......

  • @shelvinpp9916
    @shelvinpp9916 3 ปีที่แล้ว

    Chathurangappara open aano ippol

  • @kuttikuttan
    @kuttikuttan 3 ปีที่แล้ว +3

    രാമക്കൽ മേട് ഇതേ പോലെ തന്നെ

  • @17telson
    @17telson 3 ปีที่แล้ว +1

    Verna poleyulla cars keyarumo

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഞാൻ പോയ സ്ഥലം വരെ. തൊട്ട് അടുത്ത് വരെ എല്ലാ വണ്ടിയും സൂക്ഷിച്ചു കൊണ്ടുപോകാം 👍

  • @karthikhari6743
    @karthikhari6743 3 ปีที่แล้ว +1

    That's not bodi naikanoor that's Thevaram bro

  • @mohanchandhu1228
    @mohanchandhu1228 3 ปีที่แล้ว +2

    ഇച്ചിരി ഫാഷൻ കൂടിയിട്ടുണ്ടോന്നു സംശയം....

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      പാവങ്ങൾക്ക് ഇങ്ങനെ സൗന്ദര്യം തരരുതാരുന്നു

  • @achuz_nandhuz.0279
    @achuz_nandhuz.0279 3 ปีที่แล้ว +1

    ഇടുക്കി കരാൻ 😇

  • @jibinthomas341
    @jibinthomas341 3 ปีที่แล้ว +1

    ഈ കൊറോണ ടൈമിൽ അവിടെ പോകാൻ പറ്റുവോ..??..കഴിഞ്ഞ മാസം രാമക്കൽമേട് (വ്യൂ പോയിന്റ് ) ചെന്നിട്ട് പോലീസ് കേറ്റി വിട്ടില്ല...

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇവിടെ ഒരു തടസവും ഇല്ല ബ്രോ

  • @trivandrumdreams298
    @trivandrumdreams298 2 ปีที่แล้ว

    നെയ്യാർഡാം പോകണം

  • @sherinxj
    @sherinxj 3 ปีที่แล้ว +1

    Poya route onn share cheyyumo?

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      മൂന്നാർ തേക്കടി ഹൈവേയിൽ നെടുങ്കണ്ടത്ത് നിന്നും ശാന്തമ്പാറ ഇടയിൽ വരുന്ന ഒരു സ്ഥലമാണ് ഈ ചതുരംഗപ്പാറ. കൃത്യമായ ഒരു സ്ഥലം ഗൂഗിൾ മാപ്പ് കാണിച്ചു തരില്ല ഗൂഗിൾ മാപ്പ് സെറ്റ് ചെയ്ത് ഏകദേശം കിട്ടും കൃത്യമായ ഒരു പോയിന്റ് കാണിച്ചു തരില്ല അങ്ങനെ ഗൂഗിൾ മാപ്പ് സെറ്റ് ചെയ്തശേഷം ആരോടെങ്കിലും ചോദിച്ചു പോവുക

  • @jackandjell1608
    @jackandjell1608 3 ปีที่แล้ว +2

    Bro നമ്മുടെ ചാനലിന് Insta id ഉണ്ടോ കിടിലൻ Photos എടുത്തു upload ചെയ്യ്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഉണ്ട് ബ്രോ. Link share ചെയ്യാൻ അറിയില്ല. Hridayaragam or Hridayaragam Travel എന്നു search ചെയ്യാമോ. Same Photo

    • @jackandjell1608
      @jackandjell1608 3 ปีที่แล้ว +1

      Followed

    • @jackandjell1608
      @jackandjell1608 3 ปีที่แล้ว

      th-cam.com/video/46tMQGAWMi0/w-d-xo.html ഇത് കണ്ടു നോക്ക് bro ID add ചെയ്യുന്നതാണ്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      Thank U😍

  • @mariabijo576
    @mariabijo576 2 ปีที่แล้ว

    അയ്യോ ആ പാറകണ്ടിട്ട് പേടിയാവുന്നു

  • @mariabijo576
    @mariabijo576 2 ปีที่แล้ว +1

    ഈ അവതരണം ശരിയ്ക്കും സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരിയെ അനുസ്മരിപ്പിയ്ക്കുന്നു

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അത്രക്ക് വേണോ മാഡം 😄

    • @mariabijo576
      @mariabijo576 2 ปีที่แล้ว

      @@jithinhridayaragam എനിയ്ക്ക് തോന്നിയതാണ് _ ഓരോ സൗന്ദര്യവും ഓരോ ത്തരുടെയും ഭാവനയെ ആശ്രയിച്ചല്ലേ

    • @mariabijo576
      @mariabijo576 2 ปีที่แล้ว

      @@jithinhridayaragam ദയവായി മാഡം: ഒഴിവാക്കി ചേച്ചി ആക്കിയിരുന്നെങ്കിൽ നന്നായേനെ

  • @mariabijo576
    @mariabijo576 2 ปีที่แล้ว +1

    എന്തിനാ ഇത്ര Risky way യിലൂടെ ഒരു യാത്ര

  • @mariabijo576
    @mariabijo576 2 ปีที่แล้ว

    കാറ്റാടി എനിക്കെന്നും കൗതുകം തരുന്ന ഒന്നാണ്

  • @sulekahnissar4957
    @sulekahnissar4957 2 ปีที่แล้ว

    Mukalil kayariyappol ente kaal virachu😳 sahodara sookshikane