ധൈര്യമുണ്ടെങ്കിൽ പോകാം ആമപ്പാറ ഗുഹയിലേക്ക് | Amappara Idukki | Amapara Ramakkalmedu

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @jubileeprema1168
    @jubileeprema1168 2 ปีที่แล้ว +23

    കാണുമ്പോൾ ശ്വാസം മുട്ടുന്നു എന്നാലും രസമുണ്ട്

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +13

    അതിരുകൾ ഇല്ലാത്ത കാഴ്ച്ച വസന്തവുമായി വീണ്ടും ഹൃദയരാഗം . കാഴ്ചകൾ സൂപ്പർ. Ennatha ലൈക്യും സല്യൂട്ട്യും ക്യാമറക്കാണ്. Zoom ക്യാമറ ഒരു രക്ഷയും ഇല്ല. ഒന്നും പറയാനില്ല ഒരുപാടിഷ്ടം. Hrudayragam ജീവൻ 🌹❤

    • @athulmuraleedharan3425
      @athulmuraleedharan3425 2 ปีที่แล้ว +1

      നിങ്ങളെ ഹൃദയരാഗം എത്ര ജീവൻ ആണെന്ന് പറയുന്നുവല്ലോ, ശെരിക്കും ന്തു കാഴ്ചകൾ ആണ് ഇതെഹം vlog ചെയ്യുന്നത്. ഒരു placene പറ്റി നെഗറ്റീവ് പറയണം, bt അതൊക്കെ ഉള്ളതാവണം, എവടെ കുഞ്ഞുങ്ങളെ കൊണ്ട് വന്നവരും അതികം വണ്ണം ഉള്ളവരും ഒക്കെ വന്നിട്ടുണ്ട്, എന്നുവരെ അവരൊക്കെ എവടെ വന്നു സന്തോഷത്തോടെ ആണൊ തിരികെ പോയിട്ടുള്ളത് എന്ന് നിങ്ങളെ കാണുന്നവർ അന്വഷിക്കാറുണ്ടോ, അതുപോലെ ഈ നാട്ടിലെ ഏകദേശം ഒരു 60 കുടുംബങ്ങളുടെയും അതുപോലെ ഈ ഓഫ്രോഡ് കാരണം ഗുവോർമെന്റിനും ഒരു വരുമാനം ഉണ്ട്, ഇവിടെ വണ്ടിക്കാരെ ഓരോന്നു പറയുന്നുവല്ലോ, ഇവിടുത്തെ വണ്ടി കൊടുക്കുന്ന ഓരോ ഡ്രൈവർ മാരും എത്ര care ചെയ്താനേ അവരുടെ ഗസ്റ്റിനെ കൊണ്ടുപോകുന്നത് എന്ന് നിങ്ങള്ക്ക് അറിയുമോ, അതൊക്കെ പോട്ടെ, ഇവിടെ ഏതൊരു കാര്യമുണ്ടേലും അവരുടെ പട്ടിണി പോലും മറന്നു എല്ലാരും ഒരുപോലെ നിന്നു ഇവിടുത്തെ ഓരോ പ്രവർത്തനങ്ങൾക്ക് അവരെക്കൊണ്ട് പറ്റുന്ന സഹായങ്ങൾ ചെയ്യുന്നു, സർ നിങ്ങൾ vlog ചെയ്യ്‌തോളൂ bt അത് ഒരു സ്ഥലത്തു വന്നു അവിടുത്തെക്കുറിച്ചു ശെരിക്കും അറിഞ്ഞിട്ടു മാത്രം, കാരണം നിങ്ങളുടെ ചാനൽ കണ്ടിട്ടു എത്ര പേര് ഈ സ്ഥലത്തെ പറ്റിയും വണ്ടിക്കാരെ പറ്റിയും നെഗറ്റീവ് ആയി കാണുന്നു, ആദ്യം ഇവിടെ വന്നവർ ഉണ്ടേൽ അവരോടും ഈ പ്ലസ്നെ പറ്റി അറിയുന്നവർ ഉണ്ടേൽ അവര്‌ടും ചോദിച്ചിട്ട് വരുക,its mostly total fake things.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഇത്ര വികാരഭരിതനാവാൻ മാത്രം എന്തു കുറ്റമാണാവോ ഈ വീഡിയോയിൽ പറയുന്നത്??

    • @ancybiju4481
      @ancybiju4481 2 ปีที่แล้ว +2

      @@athulmuraleedharan3425 ഒരുപാടു വ്ലോഗുകൾ കാണുന്ന ഒരാൾ എന്ന നിലയിൽ ഞാൻ പറയുന്നു ഹൃദയരാഗത്തിന്റ ക്യാമറ വർക്ക്‌ കൾ മികച്ചത് ആണ്. പിന്നെ adaham ജീപ്പിന്റ സ്പീഡിനെ കുറിച്ച് പറയുന്നു . അത്രോം വലിയ കയറ്റത്തിൽ ആ സ്പീഡ് എടുത്തു എങ്കിൽ മാത്രമേ നിറയെ ആളുകളെ വച്ചു കയറി പോരു എന്നാണ് ഞാൻ മനസിലാക്കിയത്. ദൈവം തന്ന എൻ്റെ സമയം തീരുന്നതിനു മുൻപ് എന്റെ ചുറ്റുമുള്ളവർക്ക് ഒരു വാക്ക് കൊണ്ടാണ് എങ്കിലും സന്തോഷം കൊടുക്കാൻ തീരുമാനിച്ചു പോയ ആളാണ് ഗയ്‌സ് ഞാൻ. അത് കൊണ്ടാവാം ഞാൻ അറിയാത്ത എന്നേ അറിയാത്ത ഈ ചാനൽ എന്റെ ജീവനായതു. കട്ടാക്കട സർ പറയുന്നത് പോലെ നന്മകൾക്ക് നിറം kadunna കാലമല്ലേ ഇതു 🌹

    • @sabukarimbil2576
      @sabukarimbil2576 2 ปีที่แล้ว

      സത്യം

  • @flemingoroutes4909
    @flemingoroutes4909 2 ปีที่แล้ว +9

    Thrilling experiance ആണ്. Nice വീഡിയോ

  • @thomasjoseph7624
    @thomasjoseph7624 2 ปีที่แล้ว +8

    സൗദിഅറേബ്യയിലെ ജുബൈലിൽ നിന്ന് സ്വന്തം നാടിന്റെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
    തോമസ് ജോസഫ് (ലാലച്ചൻ )
    ചോറ്റുപാറ / രാമക്കൽമേട്

  • @kirankrishnan5081
    @kirankrishnan5081 2 ปีที่แล้ว +8

    അടിപൊളി കാഴ്ചകൾ ഹൃദയരാഗം ❤️

  • @jestinvabraham2822
    @jestinvabraham2822 2 ปีที่แล้ว +4

    കൊള്ളാം നന്നായിട്ട് ഉണ്ട് ജിതിൻ

  • @vivek.v6332
    @vivek.v6332 2 ปีที่แล้ว +3

    സുഖമാണോ .
    സൂപ്പർ വീഡിയോയാണ്
    നല്ല ഗുഹയാണ്

  • @vidyava3372
    @vidyava3372 2 ปีที่แล้ว +4

    സൂപ്പർ view. ഒരു രക്ഷയുമില്ല. ക്യാമറ സമ്മതിച്ചു 👍

  • @kumaranen5554
    @kumaranen5554 2 ปีที่แล้ว +3

    എന്തായാലും താങ്കളുടെ ക്യാമറ സൂപ്പർബ് zooming very clear

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 2 ปีที่แล้ว +6

    കാണരുതെന്ന് പറഞ്ഞാൽ കണ്ടിട്ടേ പോകൂ അതാണ് മല്ലൂസ്.... 😜😜

  • @jayarajg7972
    @jayarajg7972 2 ปีที่แล้ว +2

    Ramakalmedu ninnum nadappatha undu

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว +4

    ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി കാഴ്ചകൾ തന്ന ഹൃദയരാഗത്തിന് നന്ദി 😍😍😍😍👍

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      കാഴ്ചകൾ കാണുന്നതിനും നന്ദി 🥰🙏🏼

  • @Vimalkumar74771
    @Vimalkumar74771 2 ปีที่แล้ว +5

    കാത്തിരിക്കുന്ന രണ്ടേ രണ്ടുചാനലുകൾ julies manuel ,hridayaragam

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അത്രക്ക് വല്ലതും ഉണ്ടോ ബ്രോ 😥
      🥰🥰🥰🙏🏼

    • @Vimalkumar74771
      @Vimalkumar74771 2 ปีที่แล้ว +1

      @@jithinhridayaragam ..താങ്കളുടെ ചാനൽ വലിയ ചാനൽ എന്നുള്ളതല്ല .സന്ദർശിക്കുന്ന സ്ഥലത്തുള്ള മറ്റൊരാളേയും കൂട്ടിയുള്ള വളരെ സ്വാഭാവികമായുള്ള താങ്കളുടെ അവതരണം കണ്ടുകൊണ്ടിരിക്കാൻ ഒരു പ്രത്യേകതയാണ്...

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Thank You 🍁🍁
      പേര് പറയൂ കൂട്ടുകാരാ..

  • @cutzhari359
    @cutzhari359 2 ปีที่แล้ว +6

    ❤❤❤pavam jithin chettan valare kashttapedunund

  • @aswathyravindrannair2097
    @aswathyravindrannair2097 2 ปีที่แล้ว +2

    അങ്ങനെ നമ്മുടെ ബാഹുബലി ബ്രോ വീണ്ടും ഞെട്ടിച്ചു.... ഒരു രക്ഷയുമില്ല....ഉണ്ടു നിറഞ്ഞു എന്ന് പറയുന്ന പോലെ കണ്ടു നിറഞ്ഞു ഇന്നത്തെ കാഴ്ചകൾ 👌👌👌👌👌

  • @aimisamiaimisami266
    @aimisamiaimisami266 ปีที่แล้ว

    ഇങ്ങനെയൊക്കെ പോകുമ്പോൾ രണ്ടുപേരും പോകുന്നതാണ് നല്ലത് രണ്ടുപേരുടെ അഭിപ്രായങ്ങൾ രണ്ടുപേരുടെ വർത്താനങ്ങൾ ഓരോ വ്യത്യസ്തമായ കാര്യങ്ങൾ കേൾക്കുകയും അറിയുകയും ചെയ്യാം.. രണ്ടും രണ്ട് ധ്രുവത്തിൽ നിൽക്കുന്ന ആളുകളും ആയിരിക്കും. ആമപറയിലുള്ള സുഹൃത്ത് 13:59 കൊള്ളാം

  • @santhoshneelima7946
    @santhoshneelima7946 2 ปีที่แล้ว +3

    ജിതിൻ മനോഹരകാഴ്ചകൾ ❤👍🏻👍🏻

  • @muhammedshan2024
    @muhammedshan2024 2 ปีที่แล้ว +5

    പൊളി👍👍👍👍✨👍✨

  • @stars6820
    @stars6820 2 ปีที่แล้ว +1

    കുറച്ചു പേടി ഒക്കെ തോന്നി
    എന്നാലും കാഴ്ചകൾ 👍👍❤❤🥰🥰🥰🥰❤

  • @anoopas818
    @anoopas818 2 ปีที่แล้ว +4

    Jithin chetto aa camera especially aa Zooming camera athine kurachu oru 10 minutes video idamo.. about my Zooming camera ennu caption Vachu...Vera level camera.aa

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഞാൻ പല വീഡിയോയിലും അത് കാണിച്ചിട്ടുണ്ട്. Link തരാം

  • @aromaaroma5598
    @aromaaroma5598 2 ปีที่แล้ว +1

    Super aanu ivide njan poyittund😍😍😁😁

  • @SoloSanchariOfficial
    @SoloSanchariOfficial 2 ปีที่แล้ว +3

    ആമപ്പാറയിലേക്ക് നടന്ന് കേറാൻ പറ്റുമെന്ന് അറിയില്ലായിരുന്നു. ഞാൻ solo ആയത് കൊണ്ട് jeep യാത്ര budgetൽ നിൽക്കില്ല. അത് കൊണ്ട് പോകാൻ പറ്റിയില്ല ആമപ്പാറ. 🙂

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      സുഖമായി നടന്നു പോകാം 👍👍👍

  • @vijeshvadakara9330
    @vijeshvadakara9330 2 ปีที่แล้ว +3

    ആ കുഴിയൊക്കെ ചാടികടന്നാണ് അന്ന് പോയത് ഇന്ന് ചെറിയപാലം ഒക്കെ ഉണ്ടല്ലോ എലിപെട്ടിയിൽ കുടുങിയത് പോലെയായിരുന്നു അന്ന് ഒരുമനുഷ്യ നിർമിതിയും ഉണ്ടായിരുന്നില്ല വൻഭീകരതയായിരുന്നു 😁😁😁

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      😱😱😱
      Thank You 🍁

    • @vijeshvadakara9330
      @vijeshvadakara9330 2 ปีที่แล้ว

      @@jithinhridayaragam 👍👍👍👍 ഇടുക്കികരനായതിനാൽ നിങ്ങൾ ഭാഗ്യവാൻതന്നെ

  • @arunpj6121
    @arunpj6121 2 ปีที่แล้ว +2

    പൊളി കാഴ്ചകൾ 😍😍😍❤❤❤👌👌👌👌

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ

  • @lajimolala8970
    @lajimolala8970 2 ปีที่แล้ว +1

    Aamapparayilude pokan bahynagara simple aaa ,nan enala poyitu vane ullu ,poliiii ann💥💥

  • @lissymathew2149
    @lissymathew2149 2 ปีที่แล้ว +1

    Nalla bhangiulla kazhchakal adipoli Thank you

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +3

    Spr chetto poli poli video kiduve chetto 😍👍😍😍😍 poli view spr 😍👍👍👍😍

  • @irfanirfu920
    @irfanirfu920 2 ปีที่แล้ว +3

    എനിക്ക് ഇങ്ങനെ ഉള്ള ഗുഹ വിഡിയോയിൽ കാണുമ്പോ പേടി ആണ് നേരിട്ട് കണ്ട പേടി ഇല്ല അതിലൂടെ പോവും അതാണ് irfu ഞാൻ ഉയിർ 🥰😆😁

  • @funwithJJJ
    @funwithJJJ 2 ปีที่แล้ว +2

    കൂടെ കൊണ്ടുപോയ ആൾ.. ചിരിപ്പിച്ചു കൊന്ന് 😄😄

  • @sanudivakaran5194
    @sanudivakaran5194 2 ปีที่แล้ว +2

    നന്നായിരുന്നു ജിതിൻചേട്ടാ 👍👍👍❤

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว +1

    TAMILNADU view adipoli from top great brother

  • @neethumanesh5734
    @neethumanesh5734 ปีที่แล้ว +1

    Njanum innle poyi. Super experience aayirunnu

  • @user-tr1ic4hv2z
    @user-tr1ic4hv2z 2 ปีที่แล้ว +1

    Chuttippara video എന്ന വരുക. കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒന്നൊന്നര ആഴ്ച ആയി!

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      😄😄😄😄
      ഒരാഴ്ചകൂടി കാത്തിരിക്കണേ... ❤

  • @trojanzzyrex9947
    @trojanzzyrex9947 2 ปีที่แล้ว +1

    Kidilan spot

  • @gauthama.3075
    @gauthama.3075 หลายเดือนก่อน

    Njan poyathinu shesham vedio undo ennu nokiyathanu.👍

  • @RenjithPBalan
    @RenjithPBalan 2 ปีที่แล้ว +2

    ഞാൻ പോയിട്ടുണ്ട് pwolii ❤❤

  • @Gopan4059
    @Gopan4059 2 ปีที่แล้ว +2

    ഹൃദയരാഗത്തിന്റെ സ്ഥിരം പ്രേക്ഷകൻ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      🥰🥰🥰♥️♥️ഒരുപാട് നന്ദിയുണ്ട് കൂട്ടുകാരാ

  • @challengingoficon5878
    @challengingoficon5878 2 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹🌹ഒരുപാട് ഇഷ്ടം ആയി

  • @rajanika1797
    @rajanika1797 2 ปีที่แล้ว +1

    Hi jithin super....

  • @vinods4084
    @vinods4084 2 ปีที่แล้ว +1

    കഴിഞ്ഞ വീഡിയോയിൽ പേടിച്ച് കരഞ്ഞു മെഴുകിയ വെള്ള ഷർട്ട്‌ ഇട്ട ചേട്ടൻ.... ഇത്തവണ ഫുൾ power💪💪💞

  • @rajesh...m5228
    @rajesh...m5228 2 ปีที่แล้ว +2

    അടിപൊളി

  • @_robinnj7
    @_robinnj7 2 ปีที่แล้ว +5

    വെള്ള ഷർട്ട് കാരൻ്റെ പേടി... ജിതിനെ ജിതിനെ എന്ന് വിളിക്കുന്ന കേൾക്കുമ്പോഴേ അറിയാം...

  • @ayyappanumlekshmiyum2493
    @ayyappanumlekshmiyum2493 2 ปีที่แล้ว +1

    Uncle njangalum poyarunnu adipoliya👍

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +2

    Very.very good Video. Bro.camara.soomverygood

  • @shikhilbabu6127
    @shikhilbabu6127 2 ปีที่แล้ว +1

    Super broo

  • @ArshinaSalam
    @ArshinaSalam 7 หลายเดือนก่อน

    ഞാനും കണ്ടു മനോഹരം

  • @angelvava954
    @angelvava954 2 ปีที่แล้ว +2

    Sooper bro

  • @vaishnavac6956
    @vaishnavac6956 หลายเดือนก่อน

    Inn amaparen ithu kude poyite ulo pine utube thoranapol thane ithu kando

  • @shahana2755
    @shahana2755 2 ปีที่แล้ว +1

    Nangloke id simple ayi kidannu aama para👍

  • @-._._._.-
    @-._._._.- 2 ปีที่แล้ว +3

    1:28 മനോഹരം

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      ഇത് റിജോയ് അടിമാലി ബ്രോയുടെ വിഡിയോ യിൽ കണ്ടിരുന്നു എന്തായാലും ഈ വിഡിയോ കൂടികണട്ടെ

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      12:48 ഇതിൽ താമരയും ആമ്പൽ ചെടികൾ വളർത്തിയിരുന്നാൽ ഫോട്ടോഗ്രാഫി ക്ക് നല്ല തിരക്കാവും

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      14:35 😁😁

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      17:18 👌

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      🌹🌹🌹🌹

  • @ranjitht3655
    @ranjitht3655 ปีที่แล้ว

    ഇനിയും വേണം

  • @sidharth7964
    @sidharth7964 2 ปีที่แล้ว +1

    Adipoli chetta keep going:)

  • @KevinLijo_25
    @KevinLijo_25 2 ปีที่แล้ว +4

    Hridqyaragam uyir💥❤

  • @sabupj17
    @sabupj17 2 ปีที่แล้ว +1

    ഞാൻ.സാബു.കോഴിക്കോട്

  • @iamjibinjoseph
    @iamjibinjoseph 2 ปีที่แล้ว +2

    മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ ✨️

  • @abidabid2760
    @abidabid2760 2 ปีที่แล้ว +1

    Kl.14/🎧. മ്യൂസിക് 👌✌️🌺

  • @Alone_walker220
    @Alone_walker220 ปีที่แล้ว +3

    Njn poyittund... Weight um height um ഇല്ലാണ്ട് ആകെ ഇണ്ടയ ഉപകാരം.. Vegam poyi vannu.. Currently +2 trip poyathan

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +1

    അടിപൊളി 👌🏾👌🏾👌🏾

  • @gopangs3668
    @gopangs3668 2 ปีที่แล้ว +5

    ചേട്ടന്റെ വീഡിയോ ഇപ്പോൾ വളരെ കുറവാണല്ലോ എന്തുപറ്റി 🤔

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +3

      സമയവും സാഹചര്യവും കുറവാണു കൂട്ടുകാരാ 🥰

    • @gopangs3668
      @gopangs3668 2 ปีที่แล้ว

      പിന്നെ കൊറോണയും😥😥

  • @blackpearlzz5567
    @blackpearlzz5567 2 ปีที่แล้ว +2

    1st comment😍😍😍

  • @bijumathew5955
    @bijumathew5955 2 ปีที่แล้ว +2

    Super

  • @aimisamiaimisami266
    @aimisamiaimisami266 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ട സഹോദരാ സഹോദരാ എന്നുള്ള വിളിയാണ് കൊള്ളാം അത് വിളിക്കണ്ട സ്ഥലത്ത് വിളിക്കേണ്ടത് പോലെ തന്നെ വിളിക്കണം കാണുമ്പോ ഒരു രസമുണ്ട്

  • @binoythomas8191
    @binoythomas8191 2 ปีที่แล้ว +2

    ജിതിന്റെ കൂടെ ഞാനും യാത്ര ചെയ്തതുപോലെ 👍

  • @aryasaju7451
    @aryasaju7451 2 ปีที่แล้ว +1

    Carbon film ivdale shoot cheythe.ith idukki or palakkad

  • @vineethsatraveller6722
    @vineethsatraveller6722 2 ปีที่แล้ว +1

    നിങ്ങൾ zooming ചെയ്യുന്ന ക്യാമറ ഏതാണ് ഒരു youtuber ക്കും ഇല്ലാത്ത zoom clear ഉണ്ട്. 👍👍👌👌.

  • @antonyjude2697
    @antonyjude2697 2 ปีที่แล้ว +1

    As usual policchh....❤️❤️

  • @jubileeprema1168
    @jubileeprema1168 2 ปีที่แล้ว +6

    എന്തിനാ ഇത്രയും റിസ്ക്ക് എടുത്തു ചെയ്യുന്നത് ഇത്‌ കാണുമ്പോ പേടിയാവുന്നു

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      അത്രക്ക് പേടിക്കാൻ ഇല്ലാ അവിടെ കേട്ടോ. എല്ലാവരും കയറുന്നതാണ്
      🌹

  • @sivadasop5758
    @sivadasop5758 2 ปีที่แล้ว +1

    തിരുവില്ലമല ഗുഹ അവിടെ പോയോ

  • @njanvasantharani514
    @njanvasantharani514 2 ปีที่แล้ว +3

    ഞാൻ കഴിഞ്ഞ ദിവസം രാമക്കൽ പോയിരുന്നു. ആമപ്പാറ പോകാൻ പറ്റീല്ല. ശരിക്കും പറഞ്ഞാൽ അവിടെ എങ്ങും ഒരു നിയന്ത്രണം ഇല്ല. പാസ്സ് എടുക്കുന്നത് മാത്രം. സന്ധ്യ സമയത്തും ഒരുപാട് ആൺപിള്ളേരും പെൺപിള്ളേരും കയറി പോകുന്നത് കണ്ടു

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว +1

    aamappra in which district

  • @kanakavenugopal7474
    @kanakavenugopal7474 2 ปีที่แล้ว +1

    Bheekarakazhchakal

  • @vijeshvadakara9330
    @vijeshvadakara9330 2 ปีที่แล้ว +1

    ഹായ് ബ്രോ ആമപാറയിൽ പോയപ്പോൾ അവിടെ ഇരുമ്പ് വേലിക്കണ്ടു നാലുവർഷം മുൻപ് ഞാൻ അവിടെ പോയപ്പോൾ വേലിഇല്ലായിരുന്നു ഇനി എന്റെ ജീവിതത്തിൽ ഞാൻ അവിടെ പോകില്ല എന്ന് ഉറപ്പിച്ചിരുന്നു പക്ഷെ ഇപ്പോ പേടിക്കേണ്ടതില്ലല്ലോ 👌

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      അന്ന് അത്ര ഭയാനകം ആയിരുന്നു അല്ലേ 😱 ഇപ്പോൾ കുഴപ്പമില്ല

    • @vijeshvadakara9330
      @vijeshvadakara9330 2 ปีที่แล้ว +1

      @@jithinhridayaragam അതെ അത്രഭയാനകമല്ല

  • @BroVlogger
    @BroVlogger 2 ปีที่แล้ว +1

    Bro ethaanu camera use cheyunnathu ?

  • @kiranrajeev9364
    @kiranrajeev9364 2 ปีที่แล้ว +2

    Poli

  • @jayarajg7972
    @jayarajg7972 2 ปีที่แล้ว +1

    Mashe. Ath Adivaram...Anandasai aanu.Kampam Adivaram kompai

  • @dinkan4120
    @dinkan4120 2 ปีที่แล้ว +1

    Camera ethaa??

  • @joelsabu4829
    @joelsabu4829 2 ปีที่แล้ว +1

    Super✨️✨️✨️❤️

  • @travelwithfoode2656
    @travelwithfoode2656 2 ปีที่แล้ว +1

    Cave diving എന്ന് search ചെയ്താൽ നല്ല profeshnals ചെയ്യുന്നത് കാണാം
    പേടി ആകും ഒന്ന് കണ്ട് നോക്

  • @charlesraj2923
    @charlesraj2923 2 ปีที่แล้ว +1

    ഗുഹ കടന്നപ്പോൾ കാഴ്ച്ചകൾ ഒന്നും ഇല്ലായിരുന്നോ സഹോ?

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഗുഹയിൽ കയറിയിടത്ത് തന്നെയാ തിരിച്ചു എത്തുന്നേ 🥰

  • @nithinvijayan870
    @nithinvijayan870 2 ปีที่แล้ว +1

    Adipoli

  • @sawad_ks9462
    @sawad_ks9462 2 ปีที่แล้ว +2

    Haai

  • @humrysown
    @humrysown 2 ปีที่แล้ว +6

    We also visited here ....it was such a nice experience😍😍❤️

  • @rafeek.p.j6428
    @rafeek.p.j6428 2 ปีที่แล้ว +1

    Second🤗🥰

  • @princeprakash3155
    @princeprakash3155 2 ปีที่แล้ว +1

    Jithin bro❤️❤️❤️❤️

  • @vipin_kurinji
    @vipin_kurinji 2 ปีที่แล้ว +4

    👍👍👍👍❤

  • @jayarajg7972
    @jayarajg7972 2 ปีที่แล้ว +1

    Year 1month oppen

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 2 ปีที่แล้ว +1

    എന്റെ നാട്ടില് ഇതു പോലെ ഒരു സ്ഥലമോ ......?!!!

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      കേട്ടിട്ടില്ലേ ആമപ്പാറ യെപ്പറ്റി

    • @sunilsubrahmanyan2913
      @sunilsubrahmanyan2913 2 ปีที่แล้ว +1

      @@jithinhridayaragam ഇല്ലന്നേ!! എന്റെ വീട്ടീന്ന് രാമക്കൽമേട് വരെ 15 Km ൽ താഴയേ ഉള്ളു .......എന്നിട്ടും !!

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      നാളെ തന്നെ പൊക്കോ 😄

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +2

    ❤️👍

  • @angelvava954
    @angelvava954 2 ปีที่แล้ว +1

    വീഡിയോ kandappole nte swasam മുട്ടുന്നു

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +2

    ❤❤❤❤❤👍👍

  • @Mahesh-bp7nk
    @Mahesh-bp7nk 2 ปีที่แล้ว +1

    supper bro👍👍👍👍

  • @gokulpk5807
    @gokulpk5807 2 ปีที่แล้ว +1

    🔥🔥🔥

  • @rajeeshek6906
    @rajeeshek6906 2 ปีที่แล้ว +1

    ഏതാ കാമറ

  • @mcathi-z1f
    @mcathi-z1f 2 ปีที่แล้ว +2

    അച്ചടി ഭാഷയിൽ സംസാരിക്കാനും വേണം ഒരു കഴിവ്🙂

  • @VijayaKumar-um1dm
    @VijayaKumar-um1dm ปีที่แล้ว +1

    💘

  • @arunmathew6525
    @arunmathew6525 2 ปีที่แล้ว +1

    👍🏼👍🏼👍🏼

  • @hathika7378
    @hathika7378 ปีที่แล้ว

    Ayn mathroonulla njan peykunu ich ath pedi onnum thoneetilla 😂😂

  • @sree4103
    @sree4103 2 ปีที่แล้ว +1

    😍😍😍

  • @sabukarimbil2576
    @sabukarimbil2576 2 ปีที่แล้ว +1

    പ്രകൃതിയുടെ വൈചിത്ര്യങ്ങൾ ഇത്ര മനോഹരമായി ഒപ്പിയെടുക്കുന്ന മറ്റൊരു ചാനൽ ഉണ്ടെന്ന് തോന്നുന്നില്ല.
    നമ്മൾ സാധാരണ ഉപയോഗിക്കുന്ന നാടൻ ക്വൊളോക്കൽ ഭാഷയിലൂടെ ഉള്ള വിവരണങ്ങൾ ആണ് ഇത്രയേറെ താങ്കളെ ജനകീയനാക്കുന്നത്
    ആശംസകൾ ബ്രോ.!