5 ലക്ഷം രൂപ വരെ സാലറി ലഭിക്കുന്ന ജോലി ഈ കോഴ്‌സുകൾ പഠിച്ചാൽ നേടാം

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 119

  • @JinshaBasheerOfficial
    @JinshaBasheerOfficial  3 ปีที่แล้ว +9

    ഇവിടെ പറഞ്ഞ CA, ACCA, CMA, CS കോഴ്സുകൾ പഠിക്കാൻ താൽപര്യം ഉള്ളവർ ബന്ധപെടുക, Contact for more details:
    Contact number: 9020 1234 66
    Whatsapp: api.whatsapp.com/send/?phone=919020123466&text&app_absent=0
    10% സ്‌പെഷ്യൽ ഡിസ്‌കൗണ്ട് ലഭിക്കാനായി കുട്ടികൾക്ക് ഈ ഫോമിൽ രജിസ്റ്റർ ചെയ്യാം: forms.gle/gscxD9PdvKXTmkP87
    Eranakulam location: maps.app.goo.gl/XPgd5kA6BxtF6ANP9
    Trivandrum location : maps.app.goo.gl/mYAxDyCSGBvxeDha8

  • @jaansblogs8546
    @jaansblogs8546 3 ปีที่แล้ว +9

    എന്റെ മോൻ cma usa കോഴ്സ് ചെയ്തു .പക്ഷെ അവന് പരീക്ഷയിൽ വിൻഡോ ഓപ്പൺ ആകുന്നില്ല .ഭയങ്കര ടഫ് ആണ് എന്നാണ് രണ്ട് പ്രാവശ്യം എഴുതി .നോ രക്ഷ

    • @status2129
      @status2129 ปีที่แล้ว

      Kittum enthalum

  • @sainupk5122
    @sainupk5122 3 ปีที่แล้ว +21

    +2 മുജി ഇരിക്ക വല്ല വഴിയും ഉണ്ടോ 😄🥀🥰

    • @teamc16-ryzen85
      @teamc16-ryzen85 3 ปีที่แล้ว +1

      Medical scribe

    • @shaheedktni8007
      @shaheedktni8007 3 ปีที่แล้ว

      @@teamc16-ryzen85 medical scribin plus two vende

  • @vnmedia6970
    @vnmedia6970 ปีที่แล้ว +1

    IFRS COACHING UNDO

  • @sajidap7518
    @sajidap7518 3 ปีที่แล้ว +13

    A Qualified CA or CS or CMA can earn Lakhs in a month only based on their experience and quality 👍🏻 These professional courses are providing a bright future to students .

  • @thasrijafer7821
    @thasrijafer7821 2 ปีที่แล้ว +5

    Acca യും cma USA yum പഠിച്ചാൽ UK & US മാത്രമേ ജോലി kittikayollu..? Dubai പോലുള്ള gulf countries il onnum കിട്ടില്ലേ..? Pls rply

    • @ShejithaismailShejitha-hz6gu
      @ShejithaismailShejitha-hz6gu ปีที่แล้ว

      Definitely

    • @malayali7418
      @malayali7418 ปีที่แล้ว

      ഇന്ത്യ cma ca എടുത്താൽ എവിടെ ജോലി എടുകാം പക്ഷെ പാസ് ആവണ്ടേ

    • @hayy1900
      @hayy1900 6 หลายเดือนก่อน

      ഇവൾ പറയുന്നത് ശെരിയല്ല
      . അനുഭവം ഉള്ളവർ കെ ഇതിന്ടെ പ്രെയാസമറിയു​@@malayali7418

  • @alibai1223
    @alibai1223 3 ปีที่แล้ว +2

    Use full information 👏👏👏

  • @shyjagopinath120
    @shyjagopinath120 5 หลายเดือนก่อน

    Wow! Calicut varanam 👍🏻👍🏻

  • @marykuttybenoy9556
    @marykuttybenoy9556 6 หลายเดือนก่อน

    Hostel available ano

  • @fidhafidhuzz988
    @fidhafidhuzz988 3 ปีที่แล้ว +3

    Triple i academy kannur il undoo replyy

  • @meenumeenu9602
    @meenumeenu9602 2 ปีที่แล้ว

    Thank you ma'am ❣️

  • @abdulmajmaj518
    @abdulmajmaj518 8 หลายเดือนก่อน +1

    ഇത്രയും ദീർഗം ഉള്ള വീഡിയോ കേൾക്കാൻ ആർക്കു ആണ് സമയം?

  • @greenlife4160
    @greenlife4160 2 ปีที่แล้ว +2

    27 വയസായി ഇനി ചെയു്ന്നത് കൊണ്ട് ഗുണം ഉണ്ടോ +2ആണ് ക്വാളിഫിക്കേഷൻ ആകെ

  • @inline4718
    @inline4718 2 ปีที่แล้ว +1

    Ellarum positive ayittulla karyam parayunnu but athinte problems arum parayilla nannayi search cheyth nokkiyitte povavu

    • @adhithyaadhi5008
      @adhithyaadhi5008 2 ปีที่แล้ว

      Njan contact cheythirunnu valiya attractive aayitulla course onnum alla avar company details onnum parayunilla recruitment onnum illa

    • @alfinanusrin3032
      @alfinanusrin3032 2 ปีที่แล้ว

      @@adhithyaadhi5008 nalla cource aan but padikkan difficult aan

  • @farookkaje
    @farookkaje 3 ปีที่แล้ว +2

    If we can earn 5lack salary, why didn't join in this course??

    • @thisisjeeva
      @thisisjeeva 3 ปีที่แล้ว

      പഠിക്കണ്ടെ 😂

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว

      😳

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว +5

      എങ്കിൽ നിങ്ങൾക്ക് ഈ കോഴ്‌സിന് ജോയിൻ ചെയ്തു കൂടെ എന്ന് ചോദിക്കുന്ന എല്ലാ സഹോദരന്മാരോടും പറയാനുള്ളത് മികച്ച ഒരു വ്‌ളോഗറിന്റെ വരുമാനം ഇതിന്റെ നാലിരട്ടി ഒക്കെയാണ്. അപ്പോൾ നിങ്ങൾ തന്നെ പറയൂ ഞാൻ CA പഠിക്കാൻ പോകുന്നതാണോ വ്‌ളോഗ് ചെയ്യാൻ പോകുന്നതാണോ നല്ലത് 😀😀 എന്റെ വളരെയടുത്ത ഒരു സുഹൃത്തിന്റെ വ്‌ളോഗിംഗിൽ നിന്നുള്ള മാസ വരുമാനം 20 -25 ലക്ഷം ഒക്കെയാണ്. അതെ സമയം മറ്റൊരു സുഹൃത്ത് ഇതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് സ്വന്തമായി ഒരു ക്യാമറ പോലും വാങ്ങാൻ കാശില്ലാതെ ഇപ്പോഴും മൊബൈലിൽ വീഡിയോ എടുത്ത് നടക്കുന്നു. ഇവിടെ നമ്മൾ ഫോളോ ചെയ്യേണ്ടത് വിജയിച്ചവന്റെ ഇൻസ്പിരേഷൻ സ്റ്റോറി ആണല്ലോ. അതുപോലെ തന്നെയാണ് CA യുടെ കാര്യവും. 5000 നും 5 ലക്ഷത്തിനും ജോലി ചെയ്യുന്നവർ ഉണ്ട്. നമ്മൾ പിന്തുടരേണ്ടത് 5 ലക്ഷത്തിന്റെ ഇൻസ്പിരേഷൻ സ്റ്റോറി 😀😀

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว

      ഈ കോഴ്സ് കടന്നു കൂടാൻ നല്ല പ്രയാസമാണ് മോനൂസ്

    • @abhiramimohandas8256
      @abhiramimohandas8256 3 ปีที่แล้ว

      Veronnum kondalla indiayile tanne one of the toughest examination aanu itu nalla Hard working mentality ullavarkku paranjittulla course aanu.

  • @JinsonpanikkalJinson
    @JinsonpanikkalJinson ปีที่แล้ว

    Nios 12 padichavark patto

  • @balki7667
    @balki7667 3 ปีที่แล้ว +1

    ❤❤

  • @rakhiakhil6463
    @rakhiakhil6463 3 ปีที่แล้ว

    Nice information

  • @poojanair5081
    @poojanair5081 2 ปีที่แล้ว

    Do Triple I provide placements for students who complete courses

  • @Jazz.786
    @Jazz.786 3 ปีที่แล้ว

    👍👍

  • @vlogisvlog5152
    @vlogisvlog5152 3 ปีที่แล้ว +3

    Entrance pass ayal mathrame CA padikan patuvoloo

    • @abhiramimohandas8256
      @abhiramimohandas8256 3 ปีที่แล้ว

      Ya. After degree aanel entrance exhutanda. Commerce related degree aanel 55 perc markum allara degree aanel 60 percentage markum venam

  • @fathimasherin6740
    @fathimasherin6740 3 ปีที่แล้ว +1

    ♥️♥️✌️✌️

  • @arshreyas1435
    @arshreyas1435 3 ปีที่แล้ว +2

    Jinsha registration fee mathraman ivar paranjele

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว

      No

    • @hayy1900
      @hayy1900 6 หลายเดือนก่อน

      ഇവൾക്ക് അനുഭവം ഉണ്ടെഗിൽ പഠിച്ചെങ്കിൽ പറയില്ല തെറ്റ് ആണ് ഇവൾ പറയുന്നത്

  • @navask5674
    @navask5674 3 ปีที่แล้ว +5

    വേണമെങ്കിൽ പോയാൽ മതി ആരും നിർബന്ധിക്കുന്നില്ല

  • @vlogisvlog5152
    @vlogisvlog5152 3 ปีที่แล้ว +1

    Starting salry ethara

    • @shibilip7567
      @shibilip7567 3 ปีที่แล้ว

      Average starting salary 40000 to 50000

  • @mallutiktokviral
    @mallutiktokviral 3 ปีที่แล้ว +2

    താങ്കൾക്ക് ഈ വീഡിയോ ചെയ്തു എത്ര ലക്ഷം കിട്ടി...

  • @MhSageer
    @MhSageer 3 ปีที่แล้ว

    👌👌👌

  • @bichanvlog1163
    @bichanvlog1163 3 ปีที่แล้ว +5

    ശരാശരി ഒരു മനുഷ്യന് ജീവിക്കാൻ ഒരു മാസത്തിൽ മുപ്പതിനായിരം രൂപ വേണ്ട 15000 രൂപ വീട്ടുചെലവ്.. ബാക്കി 15000 സേവ് ചെയ്യാം.. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ മുന്നോട്ടുപോവുകയാണെങ്കിൽ... നിങ്ങൾ പറഞ്ഞ സാലറി വാങ്ങാൻ മനുഷ്യൻ ജീവിച്ചിരിക്കും എന്ന് എന്താണ് ഉറപ്പ്

    • @sajidap7518
      @sajidap7518 3 ปีที่แล้ว +1

      ഓരോരുത്തർക്കും വ്യത്യസ്തങ്ങളായിട്ടുള്ള സ്വപ്നങ്ങളാണ്, ഭായ്

  • @amalrajeev
    @amalrajeev 3 ปีที่แล้ว

    Any other course for b.com degree students

  • @abhiramimohandas8256
    @abhiramimohandas8256 3 ปีที่แล้ว

    I will join CA online classes on February

    • @malayali7418
      @malayali7418 ปีที่แล้ว

      ഇന്ത്യെ ന് CMA എടുത്താൽ പോരായിരുന്നോ.. ബുദ്ധിമുട് ഇല്ലല്ലോ

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว

      @@malayali7418 Enikk CA tanne edukkanonnayirunn aagraham...but offline class kitti😊

    • @malayali7418
      @malayali7418 ปีที่แล้ว

      @@abhiramimohandas8256 എവിടെ ഓഫ് ലൈൻ പഠിക്കുന്നത് intr കഴിഞ്ഞോ .. വയസ് എത്ര ആയി....24 വയസ് ആവബോൾ CA കാരൻ ആവണം വീട്ടിൽ സൗകര്യ മുണ്ടെഗിൽ അവിടെ പഠിച്ചാലും CApaasavum

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว

      @@malayali7418 But enikk coaching venam...bcz maths nu weak aanu. Inter clss kaxhinju...njn new scheme ni kathirikkua..ennitt venm register cheyyan

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว

      @@malayali7418 24 vayasakumbolo.... Noooo way....

  • @abhinands6136
    @abhinands6136 2 ปีที่แล้ว

    Hostels available ahno

  • @sereenamt
    @sereenamt 2 ปีที่แล้ว

    Hmts padichavark ca cheyyab pattumo🤨

  • @badarduja4933
    @badarduja4933 3 ปีที่แล้ว

    Which Location...?

  • @knowledgechannel750
    @knowledgechannel750 3 ปีที่แล้ว

    Doing CA

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว

      ❤️❤️❤️

    • @Swathi_2009
      @Swathi_2009 10 หลายเดือนก่อน

      Da CA padichit agane und.. Exams allam clear cheyyan pattio.. Avde aayirunn coaching

  • @jyothip1258
    @jyothip1258 3 ปีที่แล้ว +6

    അച്ഛനില്ലാത്ത എനിക്ക് പഠിക്കാൻ കാശില്ല എന്താ ചെയ്യാ

    • @zhmk9306
      @zhmk9306 3 ปีที่แล้ว +6

      Aa sthapanavumaayi bandhappeduka

  • @ShareefZeenath
    @ShareefZeenath 3 ปีที่แล้ว

    Malappurathu Varna sathyatha undo?

  • @arshreyas1435
    @arshreyas1435 3 ปีที่แล้ว

    Doing ca

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว

      ❤️❤️

    • @Swathi_2009
      @Swathi_2009 10 หลายเดือนก่อน

      Da CA padichit agane und.. Exams allam clear cheyyan pattio.. Avde aayirunn coaching

  • @razaqrazi559
    @razaqrazi559 2 ปีที่แล้ว

    Thank you jinsha basheer,and thank you triple I academy 👍👍👍

  • @aparna1796
    @aparna1796 3 ปีที่แล้ว

    CA anno CS anno elupam padikan

  • @shyjuthomas7380
    @shyjuthomas7380 3 ปีที่แล้ว +2

    Is this academy scholarships are available??

  • @AGR251
    @AGR251 3 ปีที่แล้ว +2

    Monthly 5 lakh kittumo?

    • @sajidap7518
      @sajidap7518 3 ปีที่แล้ว +1

      Yes .. but based on your years of experience and quality

    • @shibilip7567
      @shibilip7567 3 ปีที่แล้ว

      20 + experience ഉണ്ടെങ്കിൽ കിട്ടും

  • @malayali7418
    @malayali7418 ปีที่แล้ว +7

    Plus two കഴിഞ്ഞ ഒരു കുട്ടിയുടെ ആഗ്രഹം CA CMA CS പടിക്കാൻ thalpary മുണ്ടെഗിൽ പടിക്കു.
    ഈ കോഴ്സ് എടുത്താൽ കല്ല്യാണമോ സൽക്കാരമോ വീട്ടിൽക് വരാനോ ഫോൺ യുസ് ചെയ്യണോ മരണത്തിനോ ഒന്നും വരാൻ പറ്റില്ല... വീട്ടിൽ സ്വന്ധം ആരേലും മരിച്ചാൽ വരാം
    നന്നായി ഉറക്കം ഒഴിച്ചു വായി കണം .. നന്നായി ശ്രെമിച്ചാൽ മാത്ര മെ ഈ കോഴ്‌സുകൾ പാസ് ആവു.
    അല്ലെങ്കിൽ വെറുതെ സമയം കളയാതെ വേറെ എന്ടെകിലും പഠിക്കു
    നന്നായി വായിച്ചു വിചാരിച്ചു പാസ് ആവണം എന്നില്ല ഭാഗ്യ മുണ്ടെ ഗിൽ പാസ് ആവും അല്ലെങ്കിൽ പാസ് ആവും വരെ പടിക്കുക 27 വയസിൽ ആവും ചിലപ്പോ ഇന്റർ തന്നെ പാസ് ആവിക ചിലപ്o ഫ യ് നെൽ കഴിയുബോൾ 35 വയസ് ആവും ബാക്യ മുണ്ടേങ്ൽ 24 വയസ് ആവുമ്പോൾ CA CS CMA ആയി 5 ലക്ഷം ശമ്പ ളം വാങ്ങാം
    വാങ്ങുബോൾ പാവങ്ങൾക് സഹായ മായി എന്ടെകിലും വർഷം കൊടുക്കാൻ മറക്കരുത് എല്ലാം സ്വന്ദ് o വിചാരിക്കരുത്..

  • @ashiqnk8565
    @ashiqnk8565 3 ปีที่แล้ว +5

    താൻ പോയി പഠിക്ക്

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว +1

      ശെരി സർ

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว +2

      എങ്കിൽ നിങ്ങൾക്ക് ഈ കോഴ്‌സിന് ജോയിൻ ചെയ്തു കൂടെ എന്ന് ചോദിക്കുന്ന എല്ലാ സഹോദരന്മാരോടും പറയാനുള്ളത് മികച്ച ഒരു വ്‌ളോഗറിന്റെ വരുമാനം ഇതിന്റെ നാലിരട്ടി ഒക്കെയാണ്. അപ്പോൾ നിങ്ങൾ തന്നെ പറയൂ ഞാൻ CA പഠിക്കാൻ പോകുന്നതാണോ വ്‌ളോഗ് ചെയ്യാൻ പോകുന്നതാണോ നല്ലത് 😀😀 എന്റെ വളരെയടുത്ത ഒരു സുഹൃത്തിന്റെ വ്‌ളോഗിംഗിൽ നിന്നുള്ള മാസ വരുമാനം 20 -25 ലക്ഷം ഒക്കെയാണ്. അതെ സമയം മറ്റൊരു സുഹൃത്ത് ഇതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് സ്വന്തമായി ഒരു ക്യാമറ പോലും വാങ്ങാൻ കാശില്ലാതെ ഇപ്പോഴും മൊബൈലിൽ വീഡിയോ എടുത്ത് നടക്കുന്നു. ഇവിടെ നമ്മൾ ഫോളോ ചെയ്യേണ്ടത് വിജയിച്ചവന്റെ ഇൻസ്പിരേഷൻ സ്റ്റോറി ആണല്ലോ. അതുപോലെ തന്നെയാണ് CA യുടെ കാര്യവും. 5000 നും 5 ലക്ഷത്തിനും ജോലി ചെയ്യുന്നവർ ഉണ്ട്. നമ്മൾ പിന്തുടരേണ്ടത് 5 ലക്ഷത്തിന്റെ ഇൻസ്പിരേഷൻ സ്റ്റോറി 😀😀

  • @lijeshjose4745
    @lijeshjose4745 3 ปีที่แล้ว

    നൈസ് 1

  • @fathimasherin6740
    @fathimasherin6740 3 ปีที่แล้ว

    Bst course aan ✌️

  • @malayalimannan9080
    @malayalimannan9080 3 ปีที่แล้ว +1

    5lakh.venda.50000mathi

  • @shanusha1770
    @shanusha1770 3 ปีที่แล้ว

    Ithu mallu kazhinja day paranjathalle

  • @AnaPaula-oc4hi
    @AnaPaula-oc4hi 3 ปีที่แล้ว +3

    നീ തന്നെ മേടിച്ചോ ഉടായിപ്പു

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว

      Sheri sir

    • @AnaPaula-oc4hi
      @AnaPaula-oc4hi 3 ปีที่แล้ว

      @@JinshaBasheerOfficial നിങ്ങളുടെ വീഡിയോ എല്ലാം ഉടായിപ്പു അല്ലെ

    • @JinshaBasheerOfficial
      @JinshaBasheerOfficial  3 ปีที่แล้ว +4

      എങ്കിൽ നിങ്ങൾക്ക് ഈ കോഴ്‌സിന് ജോയിൻ ചെയ്തു കൂടെ എന്ന് ചോദിക്കുന്ന എല്ലാ സഹോദരന്മാരോടും പറയാനുള്ളത് മികച്ച ഒരു വ്‌ളോഗറിന്റെ വരുമാനം ഇതിന്റെ നാലിരട്ടി ഒക്കെയാണ്. അപ്പോൾ നിങ്ങൾ തന്നെ പറയൂ ഞാൻ CA പഠിക്കാൻ പോകുന്നതാണോ വ്‌ളോഗ് ചെയ്യാൻ പോകുന്നതാണോ നല്ലത് 😀😀 എന്റെ വളരെയടുത്ത ഒരു സുഹൃത്തിന്റെ വ്‌ളോഗിംഗിൽ നിന്നുള്ള മാസ വരുമാനം 20 -25 ലക്ഷം ഒക്കെയാണ്. അതെ സമയം മറ്റൊരു സുഹൃത്ത് ഇതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് സ്വന്തമായി ഒരു ക്യാമറ പോലും വാങ്ങാൻ കാശില്ലാതെ ഇപ്പോഴും മൊബൈലിൽ വീഡിയോ എടുത്ത് നടക്കുന്നു. ഇവിടെ നമ്മൾ ഫോളോ ചെയ്യേണ്ടത് വിജയിച്ചവന്റെ ഇൻസ്പിരേഷൻ സ്റ്റോറി ആണല്ലോ. അതുപോലെ തന്നെയാണ് CA യുടെ കാര്യവും. 5000 നും 5 ലക്ഷത്തിനും ജോലി ചെയ്യുന്നവർ ഉണ്ട്. നമ്മൾ പിന്തുടരേണ്ടത് 5 ലക്ഷത്തിന്റെ ഇൻസ്പിരേഷൻ സ്റ്റോറി 😀😀

  • @thinker827
    @thinker827 3 ปีที่แล้ว

    Ad ആണല്ലേ

  • @Jazz.786
    @Jazz.786 3 ปีที่แล้ว

    👍👍