പുതിയ Baleno ഇിൽ traffic signal നിർത്തുമ്പോൾ engine off ആവുകയും. Clutch ചവിട്ടുമ്പോൾ ഓൺ ആകുകയും ചെയ്യുന്ന ടെക്നോളജി എന്താണ് എന്ന് പറയാമോ. ഇത് കൊണ്ടുള്ള ഗുണം എന്താണ്. ഈ ഓഫ് ആകുന്ന സമയത്തും ac work ആകുന്നുണ്ട്. Engine off ആയിരിക്കുമ്പോൾ ac എങ്ങനെയാണ് വർക്ക് ആകുന്നത്. ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ
Hai any problem for using ABRO MF-390-443 Engine Oil Motor Flush to Remove Sludge & Deposits in All Petrol & Diesel Car SUV (443 ml) in Honda Amaze 2014 model petrol please post a video.
Whether automatic car will be off during heavy city traffic, or during hilly terrain or during water logging, like manual gear car ? Automatic car is driven with brake and accelerator control only. Chances of manual car getting switched off during the above situations are high.
Enikke oru doubt inde,puthiya model car il vandi off avumbo automatic ayitte steering lock avule and break cut avule,appo pettane vandi off ayi poyal enthe cheyyum
ബ്രോ എന്റെ 2014 വെഗോണർ ബാക്ക് സസ്പെൻഷൺ ചെറിയ ബമ്പിൽ കെയറിയെറങ്ങിയാപോലും പുറകിൽ 3 പേരുള്ളപ്പോൾ നല്ല ഇടിയാണ് വർക്ഷോപ്പിൽ ചെന്നപ്പോൾ സ്പ്രിംഗിന് മുകളിൽ കനമുള്ള ബുഷിട്ടു തന്നു സൗണ്ട് എപ്പോളും ഉണ്ട് ഇനി സസ്പെൻസ്ൻ മാറേണ്ടിവരുമോ പ്ലീസ് repple
Bro, എൻ്റെ വാഹനം 2008 മോഡൽ wagon r Lxi ആണ്. അതിൻ്റെ സെൻട്രൽ ലോക്ക് . റിമോട്ടിൽ വർക്ക് ആകുന്നില്ല ബാറ്ററി മാറി നോക്കിയിട്ടും റിമോട്ട് വഴി ലോക്ക് ആൻഡ് അൺലോക്ക് ചെയ്യാൻ സാധിക്കുന്നില്ല. വണ്ടി ഓടുമ്പോൾ 20 KM/H സ്പീഡിൽ വെച്ച് door automatic ആയിട്ട് ലോക്ക് ആകുന്നുണ്ട്. ഈ റിമോട്ട് വർക്ക് ആകാത്തത് എന്തായിരിക്കും എന്ന് ഒന്ന് പറയാമോ
ബ്രോ... പവർ സ്റ്റിയറിങ്ങ് ഇല്ലാത്ത വലിയ വാഹനങ്ങൾ ആട്ടിയാട്ടി തിരിക്കുന്നതായി പറഞ്ഞല്ലോ. ഞാനും കേട്ടിട്ടുണ്ട് പവർ സ്റ്റിയറിഞ്ഞില്ലാത്ത വലിയ വാഹനങ്ങൾ ആട്ടിയാട്ടിയല്ലാതെ തിരിക്കാൻ ശ്രമിച്ചാൽ സ്റ്റിയറിങ് റാഡ് ഓടിയാൻ സാധ്യത കൂടുതലാണ് എന്ന്. എൻ്റെ സംശയം ഇതാണ്... പവർ സ്റ്റിയറിങ്ങ് ഉണ്ടേങ്കിലും അട്ടിയാട്ടി തന്നെ തിരിക്കുന്നതല്ലേ നല്ലത് എന്നാണ്. കാരണം പവർ സ്റ്റിയറിങ് തിരിക്കുന്നത് എളുപ്പമാക്കുക മാത്രമല്ലേ ചെയ്യുന്നത്., എഞ്ചിൻ വെയിറ്റും വാഹനത്തിൻ്റെ വെയിറ്റും അങ്ങനെ തന്നെയുണ്ടെല്ലോ.. സംശയം തെറ്റാണെങ്കിൽ ക്ഷമിക്കുക🙏🙏🙏
പുതിയ Baleno ഇിൽ traffic signal നിർത്തുമ്പോൾ engine off ആവുകയും. Clutch ചവിട്ടുമ്പോൾ ഓൺ ആകുകയും ചെയ്യുന്ന ടെക്നോളജി എന്താണ് എന്ന് പറയാമോ. ഇത് കൊണ്ടുള്ള ഗുണം എന്താണ്. ഈ ഓഫ് ആകുന്ന സമയത്തും ac work ആകുന്നുണ്ട്. Engine off ആയിരിക്കുമ്പോൾ ac എങ്ങനെയാണ് വർക്ക് ആകുന്നത്. ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ
idle start-stop
3:25 yes sheriyanu 😀
Gud explanation bro 👍👍👍
Thank you
Good info
Thank you
Bro car engine remap cheyyunndath kondu kuzappam undo.. Pls reply
എല്ലാവർക്കും സുഖമാനല്ലോ എന്ന പഞ്ച് ഡയലോഗ് missing ❤😂
Aha...athe mgtip inu swantham aya dialogue ane..🤣🫣
@@MGATEXPLORE 🤣
Hai any problem for using ABRO MF-390-443 Engine Oil Motor Flush to Remove Sludge & Deposits in All Petrol & Diesel Car SUV (443 ml) in Honda Amaze 2014 model petrol please post a video.
Watch this
th-cam.com/video/xZEKim9cz3I/w-d-xo.html
👌👌👌
Thank you
Nice information bro❤👍
Thank you
Thank you❤️❤️❤️
Thank you
🙏👌
Thank you
❤️🥰👍👍👌
🥰🥰🥰🥰
Informative ❤❤❤❤
Thank you
👍👍👍
😊👍
Whether automatic car will be off during heavy city traffic, or during hilly terrain or during water logging, like manual gear car ?
Automatic car is driven with brake and accelerator control only.
Chances of manual car getting switched off during the above situations are high.
👍🌟🌟👍
😊👍
Diesel injectorn complanit verunnath endhu കൊണ്ട് 2010 model 84869
Sir car service cheyumbol vandi kuduthala odittilla engil oil change akumbol full mattumo atho kuravullthe fill chayathaullo please reply.
Hii Chetta
Idle start stop ulla vahanathil vandi idle stop aayal ac compressor off aavum.
Ennal idle start aayal veendum ac compressor aadhyam thottu on aaville?
Appol athu milegine bhadikille?
Doubtful. At about 70-80 kmph, while overtaking, I was saved by the power steering only. If it didn’t work, I would have been no more!
2011 alto lxi car above 30 km per hour power steering not working total running km 63000 what is the reason
Hai bro
Hello
Enikke oru doubt inde,puthiya model car il vandi off avumbo automatic ayitte steering lock avule and break cut avule,appo pettane vandi off ayi poyal enthe cheyyum
ബ്രോ എന്റെ 2014 വെഗോണർ ബാക്ക് സസ്പെൻഷൺ ചെറിയ ബമ്പിൽ കെയറിയെറങ്ങിയാപോലും പുറകിൽ 3 പേരുള്ളപ്പോൾ നല്ല ഇടിയാണ് വർക്ഷോപ്പിൽ ചെന്നപ്പോൾ സ്പ്രിംഗിന് മുകളിൽ കനമുള്ള ബുഷിട്ടു തന്നു സൗണ്ട് എപ്പോളും ഉണ്ട് ഇനി സസ്പെൻസ്ൻ മാറേണ്ടിവരുമോ പ്ലീസ് repple
Bro, എൻ്റെ വാഹനം 2008 മോഡൽ wagon r Lxi ആണ്.
അതിൻ്റെ സെൻട്രൽ ലോക്ക് .
റിമോട്ടിൽ വർക്ക് ആകുന്നില്ല
ബാറ്ററി മാറി നോക്കിയിട്ടും റിമോട്ട് വഴി ലോക്ക് ആൻഡ് അൺലോക്ക് ചെയ്യാൻ സാധിക്കുന്നില്ല. വണ്ടി ഓടുമ്പോൾ 20 KM/H സ്പീഡിൽ വെച്ച് door automatic ആയിട്ട് ലോക്ക് ആകുന്നുണ്ട്. ഈ റിമോട്ട് വർക്ക് ആകാത്തത് എന്തായിരിക്കും എന്ന് ഒന്ന് പറയാമോ
ബ്രോ... പവർ സ്റ്റിയറിങ്ങ് ഇല്ലാത്ത വലിയ വാഹനങ്ങൾ ആട്ടിയാട്ടി തിരിക്കുന്നതായി പറഞ്ഞല്ലോ. ഞാനും കേട്ടിട്ടുണ്ട് പവർ സ്റ്റിയറിഞ്ഞില്ലാത്ത വലിയ വാഹനങ്ങൾ ആട്ടിയാട്ടിയല്ലാതെ തിരിക്കാൻ ശ്രമിച്ചാൽ സ്റ്റിയറിങ് റാഡ് ഓടിയാൻ സാധ്യത കൂടുതലാണ് എന്ന്. എൻ്റെ സംശയം ഇതാണ്... പവർ സ്റ്റിയറിങ്ങ് ഉണ്ടേങ്കിലും അട്ടിയാട്ടി തന്നെ തിരിക്കുന്നതല്ലേ നല്ലത് എന്നാണ്. കാരണം പവർ സ്റ്റിയറിങ് തിരിക്കുന്നത് എളുപ്പമാക്കുക മാത്രമല്ലേ ചെയ്യുന്നത്., എഞ്ചിൻ വെയിറ്റും വാഹനത്തിൻ്റെ വെയിറ്റും അങ്ങനെ തന്നെയുണ്ടെല്ലോ.. സംശയം തെറ്റാണെങ്കിൽ ക്ഷമിക്കുക🙏🙏🙏
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
😃😃😃😃 0:05
😊
👌
Thank you
👍👍👍
🥰🥰🥰