പാവം രേവന്ത് 🙏❤️ഇതുപോലുള്ള ഒരു മനുഷ്യനെ സഹായിച്ച manafikkane എത്ര അഭിനന്ദിച്ചാലും മതിവരില്ല.ഇനിയും ധാരാളം അനുഗ്രഹം ദൈവം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏👍👍👍
ഒരു നിരപരാധിയെ ആരെങ്കിലും കൊന്നാൽ അവൻ ലോക മനുഷ്യരെ കൊന്നവനെ പോലെയാകുന്നു.. എന്നാൽ ഒരുവൻ ഒരുവന് ഉപജീവനവും രക്ഷയും നൽകിയാൽ തീർച്ചയായും അവൻ ലോകരെ സ്നേഹിച്ചതിനുള്ള ഫലം നൽകപെടുന്നതാണ്.. (ഖുർആൻ)
ഒരുപാട് നല്ലവനാകരുത് രേവത് . അങ്ങനെ ഉള്ളവരെ നോക്കി മുതലെടുക്കാൻ ആളുകൾ ക്യൂ നിൽക്കുവാണ്. സ്വന്തം കാര്യം നോക്കിയതിനു ശേഷം മറ്റുള്ളവരുടെ കാര്യത്തിനു പോവുക. ഇന്നു വലിയ നിലയിൽ ആയവരെല്ലാം അങ്ങനെയാണ്. അവർ അവരുടെ കാര്യങ്ങൾ ക്ലിയർ ആയി ചെയ്തതിനു ശേഷം മറ്റു കാര്യങ്ങളിൽ ഇടപെടുന്നു.
എന്നും നല്ലതുമാത്രം വരട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു രാവിന്ത ..❤️🤲🙏ഒരുപാടു സന്തോഷം ഒരുപാടു ഒരുപാടു സന്തോഷം 😁 ""'"""""Manafaa ദൈവം ആയുസ്സ് ആരോഗ്യം നൽകട്ടെ ന്നു പ്രാർത്ഥിക്കുന്നു ❤️🤲🙏 ഒരുപാടു സന്തോതമായി 😁
രേവന്ത് മനാഫിക്കയുടെ നന്ദി സൂചകമായ ജീവിതത്തിൽ നിങ്ങൾ കഴിയുന്ന തരത്തിൽ സമൂഹത്തിൽ മാതൃകയായി ഏറ്റവും ഉയർച്ചയിൽ എത്തി, ഒരാളെയെങ്കിലും സഹായിക്കണം.... മനാഫിക്കയെക്കൊണ്ട് ഒറ്റയ്ക്ക് എല്ലാവരെയും സഹായികാൻ സാധിക്കില്ല.....നമ്മുടെ ഈ Family യിൽ സാമ്പത്തികമായി കഴിവുള്ളവർ ആരെങ്കിലും അദ്ദേഹത്തിന് സഹായമായി ഓരോ കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ തയ്യാറായി വന്നിരുന്നുവെങ്കിൽ .......❤❤❤❤❤
ഇതാണ് മക്കളേ ചേർത്ത് പിടിക്കൽ എന്നു പറയുന്നത് ❤️ ആ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏 . ദൈവം അനുഗ്രഹിക്കട്ടെ . 🙏 . പാവം രേവന്ത് ❤️❤️❤️ അവന്റെ ആഗ്രഹം നടക്കട്ടെ 🥰 എടേ വണ്ടിക്ക് എന്താ പേരിടുന്നത് .. രേവ് മനാഫ് എന്നോ 🥰🥰
രേവന്ദ് എനിക്കിന്നെ ഭയങ്കര ഇഷ്ടമാ നിന്റ മനസ്സിനൊത്തിണങ്ങിയ ഒരു പെണ്ണിനെ നമ്മൾ കണിച്ചു തരും 😊പക്ഷെ നീ കുറച്ച് പകുദ യും വീട് വൃത്തിയായി സൂക്ഷിക്കുന്നവനും ആവണം പിന്നെ മറ്റുള്ളവരെ സഹായിച്ചൊ നീ സഹായിക്കണ്ട എന്ന് പറയാൻ ഞങ്ങക് അവകാശമില്ല പക്ഷെസഹായിച്ചവർ നിനക്ക് എതിരാളി ആയി നിൽക്കാൻ ida വരരുദ് പിന്നെ ഉള്ളദ് തീർത്തു സഹായം സഹായം ചെയ്തു നീ പട്ടിണി കിടന്നാലും പെണ്ണിനെ പട്ടിണിക് ഇടരുദ് 😊അമ്മേനെയും ❤
മനാഫ് ഈശ്വർ യൂസഫലി സാർ ബോബി ചെമ്മണ്ണൂർ ലോറൻസ് ചുമാർ ഫിറോസ് കുന്നംപറമ്പിൽ അങ്ങനെയുള്ള കേരളത്തിലെ നല്ല മനുഷ്യരെ ഏകോപിപ്പിച്ചുകൊണ്ട് ഒരു ചാരിറ്റി രൂപപ്പെടുത്തി ഇന്ത്യാ രാജ്യത്തെ പാവപ്പെട്ട ഗ്രാമങ്ങളിൽ താമസം വൈക്കോൽ തുറന്ന ഗ്രാമങ്ങൾ വഴിയില്ല വെള്ളമില്ല വൈദ്യുതിയില്ല റോഡില്ല സ്കൂളുകളെല്ലാം അവരെല്ലാം കൈപിടിച്ച് കേരളജനത ഉയർത്തിക്കൊണ്ടുവന്നു കൂടെ എല്ലാവരും ഒത്തൊരുമിച്ചു
ഇപ്പോൾ ഇത്തെ അവസ്ഥ വെച്ച് നേക്കു കാണെൽ എല്ലാവരും അറിഞ്ഞ് സഹായിക്കുന്നതാണ് നല്ലത്. ആരു അറിയാതെ കൊടുക്കേണ്ട അവിശുഇല്ല .കാരണം ജനം നന്ദികെട്ടവരുണ്ട് നല്ലവരു ഉണ്ട് ആനന്ദികെട്ടവർക്ക് ഒക്കെ ഒരു പടമാവട്ടെ മനാഫ്❤❤❤❤❤
ഈ മോൻ ചെയ്യുന്ന നല്ല പ്രവർത്തിക്ക് ദൈവം അയച്ചൊരാൾ ആണ് മനാഫ് സഹോദരനെ ഈ മോൻ് നാല് വർഷം മുമ്പേ വണ്ടിയിൽ കയറിയ ഒരു മാനസികമായ ഒരു പ്രശ്നമുള്ള ഒരാൾ രേവത്തിൻ്റെ വണ്ടിയിൽ കയറി വണ്ടി ക്കൂലി ഇല്ലെന്നു പറഞ്ഞ് അയാൾ അയാളുടെ കയ്യിലുള്ള ഫോണും സ്വർണ്ണ മാലയും അതിൻ്റെ ഉടമസ്ഥനെ കണ്ട് പിടിച്ച് ഏർപ്പിക്കുന്ന ഒരു വാർത്ത മനോരമയിൽ കണ്ടിരുന്നു നല്ല മനസുള്ള കുട്ടിയാണ് പക്ഷെ അസൂയ ഉള്ള പലരും ഈ കുട്ടിയെ പറ്റി പലതും തെറ്റായി പ്രചരിക്കുന്നത് ദൈവം മോനേയും മനാഫ് സഹോദരനേയും ദൈവം സമൃദമായ് അനുഗ്രഹിക്കട്ടെ❤️❤️🙏🙏🙏🙏🙏🙏
രേവന്ത് ബാബു ബുദ്ധിമാനാണ് പുള്ളിക്ക് അറിയാം അളിയന്റെ കൂടെ നിന്നാൽ ഒരു കാര്യവും ഇല്ല എന്ന് മനാഫ് മനുഷ്യരെ സഹായിക്കുന്ന ആൾ ആയതുകൊണ്ട് തന്നെയും സഹായിക്കുമെന്ന് മനസ്സിലായി എന്നും നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ മനാഫിനും രേവന്തിനും നല്ലത് വരട്ടെ രേവന്തിന്റെ ഓട്ടോറിക്ഷ ക്യാൻസർ രോഗികൾക്ക് ഫ്രീയാണ്
അണ്ണാൻകുഞ്ഞും തന്നാലായത്. എന്നപോലെ അവനെക്കൊണ്ടുകഴിയുന്നത് അവൻ ചെയ്തു. അതുപക്ഷെ കണ്ടത് ഇക്ക മാത്രം. അതങ്ങനാ നല്ല മനസ്സുള്ളോർക്കേ നന്മയെ അറിയാനോക്കൂ 🥰🥰🥰.
അൽഹംദുലില്ലാഹ് 🤲 നമ്മൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിച്ചാൽ അല്ലാഹു നമ്മളോടും കരുണ കാണിക്കും. മാഷാ അല്ലാഹ് മനാഫ് നെയും കുടുംബത്തിനെയും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲.
ഇവൻ ചെയ്ത ഉപകാരത്തിനും, മറ്റുപലരും ചെയ്ത ഉപകാരത്തിനും, നന്ദി പറയേണ്ടവർ നന്ദികേട് ചെയ്തു, നന്ദികെട്ടവരായി ഇപ്പോഴും കിട്ടിയ സഹായവും ആനുകൂല്യങ്ങളുമായി ജീവിക്കുന്നു...
മനാഫ്ക്ക ഞാൻ ഒരു മെസ്സേജ് അയച്ചിരുന്നു നമ്പർ തെറ്റിപ്പോയി പേസ്മെന്റ് കെട്ടാൻ വേണ്ടിയിട്ടു അന്നെഷിച്ചിട്ട് മതി തൊണ്ണൂറ്റി അഞ്ച് നാൽപതിനാലെ നാൽപതിമുന്നേ നാൽപതിയഞ്ചേ നാൽപതെ
പാവം രേവന്ത് 🙏❤️ഇതുപോലുള്ള ഒരു മനുഷ്യനെ സഹായിച്ച manafikkane എത്ര അഭിനന്ദിച്ചാലും മതിവരില്ല.ഇനിയും ധാരാളം അനുഗ്രഹം ദൈവം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏👍👍👍
ഒരാൾക്ക് കൂടെ ജീവിത മാർഗം കണ്ടെത്തി കൊടുത്തു അൽഹംദുലില്ലാഹ് ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
ഒരു നിരപരാധിയെ ആരെങ്കിലും കൊന്നാൽ അവൻ ലോക മനുഷ്യരെ കൊന്നവനെ പോലെയാകുന്നു.. എന്നാൽ ഒരുവൻ ഒരുവന് ഉപജീവനവും രക്ഷയും നൽകിയാൽ തീർച്ചയായും അവൻ ലോകരെ സ്നേഹിച്ചതിനുള്ള ഫലം നൽകപെടുന്നതാണ്.. (ഖുർആൻ)
Aameen 🤲
അനാഥരെ സഹായിക്കുന്നവരും ഞാനും സ്വർഗ്ഗത്തിൽ ഒരുമിച്ചാണ് എന്ന് മുത്ത് നബി ❤️❤️❤️❤️❤️❤️❤️🕊️😢
യെസ്.. പടച്ചവൻ.. കൈവിടില്ല...❤❤❤
❤❤❤
mayir വർത്തണം പറയല്ലേ...😹
സത്യം 💚💚
Allahu Anugrahikate 🤲 ❤
മനസ്സിൽ നന്മയുള്ള ആളാണ് രേവന്ത്
നല്ലൊരു ജീവിതം കിട്ടി നന്നായി ജീവിക്കട്ടെ 👍🏻
എത്രയും പെട്ടന്ന് വീട് പുതക്കി പണിയണം വിവാഹം കഴിക്കണം.
Ealla Anugrahagalum Allahu Kodukate
Show കാണിച്ചു പോവുന്ന കൂട്ടത്തിൽ നമ്മളില്ല.നമ്മൾ പറഞ്ഞാല് അത് ചെയ്യും.manafkaaa ❤❤❤
അത് പൊളിച്ച് 👍🏻
❤️❤️❤️❤️❤️❤️
❤❤❤👍👍👍👍
❤❤❤ malabari manafika 🥰💪
👍👍👍👍👍👍👍👍👍👍🤝🤝🤝
സേനഹത്തിനെ സേനഹം കൊണ്ടു തോല്പിച്ചു. മനാഫ്ക്ക🙏🙏👏👏
ഒരു ഉപജീവനം ഉണ്ടാക്കി കൊടുത്തത് നന്നായി ആ കുട്ടിക്ക് നല്ല ഓട്ടം കിട്ടട്ടെ പ്രർത്ഥിക്കാം
അല്ലാഹുവനുഗ്രഹിക്കെട്ടെ. 🤲🤲🤲
മനാഫ്ക്കാ ചേർത്ത് പിടിച്ചു അവനെ 👍🏻👍🏻❤️
ഒരുപാട് നല്ലവനാകരുത് രേവത് . അങ്ങനെ ഉള്ളവരെ നോക്കി മുതലെടുക്കാൻ ആളുകൾ ക്യൂ നിൽക്കുവാണ്. സ്വന്തം കാര്യം നോക്കിയതിനു ശേഷം മറ്റുള്ളവരുടെ കാര്യത്തിനു പോവുക. ഇന്നു വലിയ നിലയിൽ ആയവരെല്ലാം അങ്ങനെയാണ്. അവർ അവരുടെ കാര്യങ്ങൾ ക്ലിയർ ആയി ചെയ്തതിനു ശേഷം മറ്റു കാര്യങ്ങളിൽ ഇടപെടുന്നു.
Seriyanu 😢😢😢😢
രേവന്ത് നല്ല മനസ്സ് ഉടമയാണ് . . പടച്ചോൻ കണ്ടു ...... അതാണ്
ഇവൻ വായ് തുറന്ന് ചിരിക്കുന്നവൻ... നിഷ്കളങ്കൻ ❤
പ്രോമിസ് ചെയ്ത എല്ലാ കാര്യങ്ങളും പെട്ടന്ന് തന്നെ തീർക്കുന്ന മനാഫ് ഇക്ക ❤️❤️❤️❤️👍👍👍👍👍👍
ഒരുപാട് പാവങ്ങളെ സഹായിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
എന്നും നല്ലതുമാത്രം വരട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു രാവിന്ത ..❤️🤲🙏ഒരുപാടു
സന്തോഷം ഒരുപാടു ഒരുപാടു സന്തോഷം 😁
""'"""""Manafaa ദൈവം ആയുസ്സ് ആരോഗ്യം നൽകട്ടെ ന്നു പ്രാർത്ഥിക്കുന്നു ❤️🤲🙏 ഒരുപാടു സന്തോതമായി 😁
ചെയ്യണം മനാഫെ.... അവനു നല്ലൊരു വീട് വയ്ക്കാനും ഒരു കുടുംബം ആക്കാനും കൂടെ ഉണ്ടാവണം
അതെന്താ നിനക്ക് കൊടുത്താൽ?? ഇതൊക്കെ ചെയ്യാൻ മനാഫ് അവന്റെ ആരാ
രേവന്ത് എന്നും മനാഫിക്കിയിക്ക് ആയുസ്സും ആരോഗ്യവും സമ്പത്തു o കൊടുത്തു സഹായിക്കണമേ എന്നും ദൈവത്തോട് പ്രാർത്ഥിക്കണം മറക്കറയത്👍👍👍👍🙏🙏🙏🙏🙏❤❤❤❤
രേവന്ത് മനാഫിക്കയുടെ നന്ദി സൂചകമായ ജീവിതത്തിൽ നിങ്ങൾ കഴിയുന്ന തരത്തിൽ സമൂഹത്തിൽ മാതൃകയായി ഏറ്റവും ഉയർച്ചയിൽ എത്തി, ഒരാളെയെങ്കിലും സഹായിക്കണം....
മനാഫിക്കയെക്കൊണ്ട് ഒറ്റയ്ക്ക് എല്ലാവരെയും സഹായികാൻ സാധിക്കില്ല.....നമ്മുടെ ഈ Family യിൽ സാമ്പത്തികമായി കഴിവുള്ളവർ ആരെങ്കിലും അദ്ദേഹത്തിന് സഹായമായി ഓരോ കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ തയ്യാറായി വന്നിരുന്നുവെങ്കിൽ .......❤❤❤❤❤
5:04 5:06 ❤❤❤❤❤😂❤❤❤
Correct
I hope he’ll get abundant help from everywhere ❤❤❤❤❤❤❤
ഇതാണ് മക്കളേ ചേർത്ത് പിടിക്കൽ എന്നു പറയുന്നത് ❤️
ആ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏 . ദൈവം അനുഗ്രഹിക്കട്ടെ . 🙏 . പാവം രേവന്ത് ❤️❤️❤️
അവന്റെ ആഗ്രഹം നടക്കട്ടെ 🥰
എടേ വണ്ടിക്ക് എന്താ പേരിടുന്നത് .. രേവ് മനാഫ് എന്നോ 🥰🥰
നല്ലത് നല്ലതിനോട് ചേരുമ്പോയെ ഭംഗി കാണൂ അതാണ് ഈ പ്രവർത്തി കൊണ്ട് ഒക്കെ കാണുന്നത് ❤
ഫുള്ളും ചാരിറ്റി ഓട്ടം ഓടിയാൽ അമ്മക്ക് 500 ഡീസൽ 500 അവനും 500 ആരോട് കിട്ടാൻ അപ്പോഴേക്കും അന്തി ഉറങ്ങും 🙏 എല്ലാരുംപാവത്തിനെ സഹായിക്കണ്ണേ 😢
റിപ്പേർ ചെയ്ത ആൾക്ക് മനാഫ്ക്കാനെ കണ്ടിട്ട് എന്തെ ഒരു സുഖല്ലാത്തെ പോലെ
രേവന്ദ് എനിക്കിന്നെ ഭയങ്കര ഇഷ്ടമാ നിന്റ മനസ്സിനൊത്തിണങ്ങിയ ഒരു പെണ്ണിനെ നമ്മൾ കണിച്ചു തരും 😊പക്ഷെ നീ കുറച്ച് പകുദ യും വീട് വൃത്തിയായി സൂക്ഷിക്കുന്നവനും ആവണം പിന്നെ മറ്റുള്ളവരെ സഹായിച്ചൊ നീ സഹായിക്കണ്ട എന്ന് പറയാൻ ഞങ്ങക് അവകാശമില്ല പക്ഷെസഹായിച്ചവർ നിനക്ക് എതിരാളി ആയി നിൽക്കാൻ ida വരരുദ് പിന്നെ ഉള്ളദ് തീർത്തു സഹായം സഹായം ചെയ്തു നീ പട്ടിണി കിടന്നാലും പെണ്ണിനെ പട്ടിണിക് ഇടരുദ് 😊അമ്മേനെയും ❤
പാവം രേവ ന്ത് നെ നല്ല ഒരു വിട് ഉണ്ടാക്കി കൊടുക്കണം അള്ളാഹു അനുഗഹിക്കട്ടെ🤝👍👍👍😁😁😁🤲🤲🤲
ഇക്കാ daily ചിലപ്പോൾ 500 പോലും കിട്ടില്ല 😢പാവം
അള്ളാഹു vanddik നല്ല ഓട്ടം കിട്ടട്ടെ 🤲🏻🤲🏻🤲🏻
ശെരിയാ 😢
Aameen🤲
Ameen
Aameen 🤲 ❤
Yes, let him get nice running
God bless you Munaf 🙏
Devadu ചേട്ടാ എല്ലാവരെയും ഒരുപോലെ കാണണം. ഞങ്ങളെ നാട്ടിലെ ഒ ട്ടോകാർ അവരിക് ഇഷ്ടമുള്ള ആൾകാർ വിളിച്ചാലേ ഓടുള്ളു. മദവും ജാദിയും നോക്കാതെ ഓടണം. അള്ളാഹു നന്മ ചെയ്യട്ടെ.
മനാഫ് ഈശ്വർ യൂസഫലി സാർ ബോബി ചെമ്മണ്ണൂർ ലോറൻസ് ചുമാർ ഫിറോസ് കുന്നംപറമ്പിൽ അങ്ങനെയുള്ള കേരളത്തിലെ നല്ല മനുഷ്യരെ ഏകോപിപ്പിച്ചുകൊണ്ട് ഒരു ചാരിറ്റി രൂപപ്പെടുത്തി ഇന്ത്യാ രാജ്യത്തെ പാവപ്പെട്ട ഗ്രാമങ്ങളിൽ താമസം വൈക്കോൽ തുറന്ന ഗ്രാമങ്ങൾ വഴിയില്ല വെള്ളമില്ല വൈദ്യുതിയില്ല റോഡില്ല സ്കൂളുകളെല്ലാം അവരെല്ലാം കൈപിടിച്ച് കേരളജനത ഉയർത്തിക്കൊണ്ടുവന്നു കൂടെ എല്ലാവരും ഒത്തൊരുമിച്ചു
രേ വന്തിനെ സഹായിച്ച മനാഫ് ബായിക്ക് ബിഗ് സല്യൂട്ട് '
അള്ളാഹു അനുഗ്രഹിക്കട്ടെ ❤️❤️
പറയാൻ വാക്കുകൾ ഇല്ല.....❤❤❤❤❤
പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് പലപ്പോഴും ആളുകൾ ഇനി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് എങ്ങനെ മുന്നോട്ടു പോകാണുമെന്നും തീരുമാനിക്കുന്നത്... 🙏
ഇപ്പോൾ ഇത്തെ അവസ്ഥ വെച്ച് നേക്കു കാണെൽ എല്ലാവരും അറിഞ്ഞ് സഹായിക്കുന്നതാണ് നല്ലത്. ആരു അറിയാതെ കൊടുക്കേണ്ട അവിശുഇല്ല .കാരണം ജനം നന്ദികെട്ടവരുണ്ട് നല്ലവരു ഉണ്ട് ആനന്ദികെട്ടവർക്ക് ഒക്കെ ഒരു പടമാവട്ടെ മനാഫ്❤❤❤❤❤
Athe
Manaf ikka God bless you ❤❤
മാനാ ഫക്കിൻ്റെ ജീവിത അളളാഹു നല്ല നിൽ ആക്കി കൊടുക്കട്ടെ🤝😁😁😁🤲🤲🤲
Aameen 🤲 ❤
ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ രണ്ട് പേർക്കും കഴിയട്ടെ
ഈ മോൻ ചെയ്യുന്ന നല്ല പ്രവർത്തിക്ക് ദൈവം അയച്ചൊരാൾ ആണ് മനാഫ് സഹോദരനെ ഈ മോൻ് നാല് വർഷം മുമ്പേ വണ്ടിയിൽ കയറിയ ഒരു മാനസികമായ ഒരു പ്രശ്നമുള്ള ഒരാൾ രേവത്തിൻ്റെ വണ്ടിയിൽ കയറി വണ്ടി ക്കൂലി ഇല്ലെന്നു പറഞ്ഞ് അയാൾ അയാളുടെ കയ്യിലുള്ള ഫോണും സ്വർണ്ണ മാലയും അതിൻ്റെ ഉടമസ്ഥനെ കണ്ട് പിടിച്ച് ഏർപ്പിക്കുന്ന ഒരു വാർത്ത മനോരമയിൽ കണ്ടിരുന്നു നല്ല മനസുള്ള കുട്ടിയാണ് പക്ഷെ അസൂയ ഉള്ള പലരും ഈ കുട്ടിയെ പറ്റി പലതും തെറ്റായി പ്രചരിക്കുന്നത് ദൈവം മോനേയും മനാഫ് സഹോദരനേയും ദൈവം സമൃദമായ് അനുഗ്രഹിക്കട്ടെ❤️❤️🙏🙏🙏🙏🙏🙏
കരക്ട്
God bless u Manafa❤❤❤❤❤❤ രേവത്❤❤
Mashaallah 🤲
Nanmakal nerunnu ❤❤❤manaf ikka
ഹായ് മനാഫ് ഇക്കാ അൽഹംദുലില്ലാഹ് ജസാകള്ളഹു ഹൈർ ഹായ് ര വ ത് 👍👍👍👍
NANMA Manasu🤝👌👍🙏🙏🙏💚💚💚💚
നല്ലത് മാത്രം വരട്ടെ
Very great job manaf sir revanth orru paavam aanna 🙏🙏🙏 god bless you 🙏
❤ നന്മ 🎉🎉🎉
Mashallah ❤❤
രേവന്ത് ബാബു ബുദ്ധിമാനാണ് പുള്ളിക്ക് അറിയാം അളിയന്റെ കൂടെ നിന്നാൽ ഒരു കാര്യവും ഇല്ല എന്ന് മനാഫ് മനുഷ്യരെ സഹായിക്കുന്ന ആൾ ആയതുകൊണ്ട് തന്നെയും സഹായിക്കുമെന്ന് മനസ്സിലായി എന്നും നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ മനാഫിനും രേവന്തിനും നല്ലത് വരട്ടെ രേവന്തിന്റെ ഓട്ടോറിക്ഷ ക്യാൻസർ രോഗികൾക്ക് ഫ്രീയാണ്
Aameen 🤲
Which aliyan??
എത്ര പണമില്ലാത്തവരാണെങ്കിലും രേവന്ദും അതുപോലെ തന്നെയാണെന്ന് കരുതി കഴിയുന്നത് കൊടുക്കുക പൈസ
🤝👌👌👌🖤♥️🖤♥️🖤♥️🥰
God bless you
Manafikkakku aayussum aarogyavum daivame kodukkattee❤❤
വളരെ നല്ല കാര്യം. ്് അൽഹംദുലില്ലാഹ്
സൂക്ഷിച്ചു ജീവിതം മാർഗമാണ്
Manaf ikka great man 🎉🎉
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
Alhamthulillah
Jazhakallah Hir🤲🤲❤❤❤❤
God bless you❤❤❤
Mashaallaa🤲🏻❤️❤️❤️❤️
Manafnu nallathu varattea😊
Ikkaa othiri ishttanu ❤
Alhamdulillah, God bless you Manafka 🎉
Manafkaallahubarkathchayyattay❤❤❤❤
Revanth, first of all, let u & ur amma settle peacefully & happily with updated house, then slowly think about marriage…
❤❤❤God blessed manaf ❤❤❤❤❤
അണ്ണാൻകുഞ്ഞും തന്നാലായത്. എന്നപോലെ അവനെക്കൊണ്ടുകഴിയുന്നത് അവൻ ചെയ്തു. അതുപക്ഷെ കണ്ടത് ഇക്ക മാത്രം. അതങ്ങനാ നല്ല മനസ്സുള്ളോർക്കേ നന്മയെ അറിയാനോക്കൂ 🥰🥰🥰.
Athe
Etram salkarmangal chayyan namukk um bagyam kittatte prarthikkam,
ദേവന്റെ ഈ സ്നേഹവും നന്ദിയും മരിക്കുംവരെ ഉണ്ടാവണം കേട്ടോ
അൽഹംദുലില്ലാഹ് 🤲 നമ്മൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിച്ചാൽ അല്ലാഹു നമ്മളോടും കരുണ കാണിക്കും. മാഷാ അല്ലാഹ് മനാഫ് നെയും കുടുംബത്തിനെയും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲.
ന്നല്ലത് വരട്ടെ ♥️
Revanth pavam
Ikka❤
Alhamdulillah ... സന്തോഷം
Manafikka 100 ishtam
🙏🙏🙏
എന്നും നല്ലത് വരട്ടെ, അല്ലാഹ് സ്വീകരിക്കട്ടെ
Bhoomiyile daivam = manaf
മാഷാഅല്ലാഹ് 👍👍
Manaf great man❤
നന്മകൾ നേരുന്നൂ ❤❤❤മനാഫ്
Nallath varate ekkaku
Allaahu engane ullavarku sahayichathinu manaafkaaku padachone 🤲 kaakane njangade ekkane nallath varate 🙏🙏
നല്ലതു വരട്ടെ ❤
Manaf uyir.❤❤❤❤
Manafka👍👍👍👍
Manaf sughano❤️❤️❤️
അൽഹംദു ലില്ലാഹ് ❤
Free seva nirthan para revathbhaiyode
Manafikka already advised him regarding that
ഇവൻ ചെയ്ത ഉപകാരത്തിനും, മറ്റുപലരും ചെയ്ത ഉപകാരത്തിനും,
നന്ദി പറയേണ്ടവർ നന്ദികേട് ചെയ്തു,
നന്ദികെട്ടവരായി ഇപ്പോഴും കിട്ടിയ സഹായവും ആനുകൂല്യങ്ങളുമായി ജീവിക്കുന്നു...
മനാഫ്ക്ക ഞാൻ ഒരു മെസ്സേജ് അയച്ചിരുന്നു നമ്പർ തെറ്റിപ്പോയി പേസ്മെന്റ് കെട്ടാൻ വേണ്ടിയിട്ടു അന്നെഷിച്ചിട്ട് മതി തൊണ്ണൂറ്റി അഞ്ച് നാൽപതിനാലെ നാൽപതിമുന്നേ നാൽപതിയഞ്ചേ നാൽപതെ
മനാഫ് നിങൾ ചെയ്യുന്ന തിന്ന് പടച്ചവൻ തരും
മനാഫ്ക്ക ❤❤❤❤
❤❤❤❤❤👍👍👍👍👍🙋
വർഷാപ്പ് മൊതലാളി സ്വപ്നം കാണുന്നുണ്ടോ
അയാള്ക്കും എന്തെങ്കിലും ചെയ്തു കൊടുത്തൂടെ വേറെ വർഷാപ്പ് ഒന്നും കണ്ടില്ലെ
U r a great great human being
Masha allah❤❤❤❤
Alhamdulillah 🤲
👍👍❤L U M
Alhamdulillah.🤲🤲🥰🥰
❤❤👍👍👍
Haai ikkaa ...❤❤❤❤❤
Alhamdullillah