Monalisa ദൈവോ 😂😂😂😂. വായില്ലാകുന്നിലപ്പനെ പോലെ പുരികമില്ല കുന്നിൽ ദേവിയായിരിക്കും 😂😂😂monalisa😂😂. എനിക്കിതൊന്നും കണ്ട് നിക്കാൻ പറ്റുന്നില്ല ഞാൻ പോവുന്നു 😂😂😂. പാത്രം കഴുകുന്ന sponge ആണോ heart beat വരുത്താൻ വേണ്ടി use ചെയ്യുന്നേ 😂😂
That's a fictional story..., Super hero movie kaanmpo onnum nijhalkk onnum tonanrilallo......appo ee parnn nadkkane spiderman, ath pole bakki super heroes, Ironman , wonder woman , pinne vampire, wolves ithokke enna real aano.....alla...ath pole supernatural powers use cheyt ulla oru serial aan bro ath.....serials ellam nallat aan alla....ellam njhan kaanurimilla.....but chikatokke nallat aan
ബുർജ് ഖലീഫയെക്കാൾ പൊക്കമുള്ള കെട്ടിടത്തിൽ നിന്നും വീണിട്ടും അതിസാഹസികമായി രക്ഷപ്പെട്ട ലാസ്റ്റ് നായിക.. Ow... എന്നാ landing...😌 പൂച്ച പോലും ഇങ്ങനെ land ചെയ്യില്ല എന്ന് തോന്നുന്നു...😂😂
Serial എന്താണ് അതിന്റെ കഥ എന്താണ് എന്നറിയാതെ ഏതെങ്കിലും സീൻസ് വെച്ചു ട്രോളുന്നത് ശരിയാണോ.... ഓരോ സീരിയലിനും അതിന്റെതായ കഥ ഉണ്ടാകും... Entertainment ന് വേണ്ടി ചെയ്യുന്നതല്ലേ....നമ്മുടെ പുലിമുരുകനിൽ പുലിയെ പിടിക്കുന്നത് കണ്ടപ്പോൾ വിശ്വസിച്ചില്ലേ അതുപോലെ തന്നെയാണ് ഇതും....പിന്നെ നമ്മുടെ ഒരു സിനിമ പിടിക്കുന്ന ബഡ്ജറ്റ് ആണ് അവരുടെ ഒരു സീരിയലിന് അപ്പോൾ ഇതൊക്കെ ഉണ്ടാകും...പിന്നെ നായിക തീ തുപ്പുന്ന സീൻ കണ്ട് ആശ്ചര്യപ്പെടാൻ ഒന്നുമില്ല അതൊരു ഫാന്റസി സീരിയൽ ആണ് പകൽപ്പൂരവും ആകാശഗംഗയുമൊക്കെ കണ്ടവർക്ക് എന്താണ് ഫാന്റസി ഹൊറർ എന്നുപോലും അറിയില്ലേ....
Chetta sindoor ki kimat enna oru hindi serial und athu onnu troll oo athil logic paryunna onnu parisarthu koodi poyittilla 😂. Malayalam kaliveedu serial athu thane 😂
@@GopikaVasudev athe tamil remake cheythathu anu sindoor kimat thum & kalivedu. Pinne tamil & hindi logic angne avar use cheyar illa 😂. Malayalam pinne ii magic live surgery onnum cheyan pattilla. Cheythal pinne avar jeevichirunnittu karyam illa😂
ആ മോനാലിസ ക്കു ചന്ദനത്തിരി കത്തിച്ചവൾ IAS ആയി തിരിജ് വരാനുള്ള എല്ലാ ചാൻസും ഉണ്ട്.. 🤣🤣
🤣🤣
😂
🤣🤣🤣🤣🤣
Ath valla comedy scene aayirikkum.nayakante muri clean cheyyan vanna velakkatiyaya nayika😂😂😂
Game of thrones parody BGM, Undertaker BGM, angry birds BGM, oru rakshayum illa correct timing... pwoli 🔥🔥🔥
Monalisa ദൈവോ 😂😂😂😂. വായില്ലാകുന്നിലപ്പനെ പോലെ പുരികമില്ല കുന്നിൽ ദേവിയായിരിക്കും 😂😂😂monalisa😂😂. എനിക്കിതൊന്നും കണ്ട് നിക്കാൻ പറ്റുന്നില്ല ഞാൻ പോവുന്നു 😂😂😂. പാത്രം കഴുകുന്ന sponge ആണോ heart beat വരുത്താൻ വേണ്ടി use ചെയ്യുന്നേ 😂😂
അൽ bharakath ഹോട്ടൽ ... ഊണിന് 550 രൂപ ഐറ്റംസ്റ്റ്.. മട്ട അരി . സാമ്പാർ . മോര് കറി. ഇലക്കറി .പരിപ്പ് കറി. ഫിഷ് തെങ്ങക്കറി അക്കൂറ . ഫിഷ് വരട്ടിയത് ., മത്തി കുരുമളുക ഇട്ടത്..ഫിഷ് വറുത്തത് അയില ..ഫിഷ് പൊള്ളിച്ചത് ..ആവോലി..പച്ചടി .അവിയൽ.. കൂട്ട് കറി ..മത്തൻ വൻപയർ elissery.. പുളി ഇഞ്ചി . തൈര് . മോര് . രസം . കേവെജ് തോരൻ..സോയാബീൻ ഉലർത്..ചമ്മന്തി ..cucamber സലാഡ് ..ഇത്ത്പ്പായം അച്ചാർ ..പപ്പടം..ചപ്പാത്തി.2 പീസ്.. കൊണ്ടാട്ടം..മിക്സ് വെജ് മസാല.. മുട്ട fry.
😂😂😂😂
@@razirockz ഇതൊരുമാതിരി അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്ന പോലുണ്ട്
@@niyafathima3839 🤭🤭🤭
നമ്മുടെ Asianet ലെ രക്ഷസ്സ് ഏട്ടത്തിയെ അല്ലെ first കാണിച്ചത് 🤣
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രക്ഷസ്സ് ഏട്ടത്തി uyir 💖🔥🌚
😂😂😂😂
Athu manassilaayille enthu kondu uyir ennu
@@smileff1788 enthkondenn?
Nazarrrr
@@binud328athe Dayan... മലയാളത്തിൽ രക്ഷസ്സ് ഏട്ടത്തി 🔥
ഇതൊക്കെ വെച്ച് നോക്കുമ്പോൾ മലയാളം serial തന്നെ നല്ലത് 🥲..
😂😂
Ayoooo hoo hoo😭
@@90sspiderman55
എന്ത് പറ്റി bro
@@_J.a.n.i_ serial ചവിട്ടികണത് എന്റെ ഗ്രാവിറ്റിയില haaahaaa😭
Malayalam serials full toxic aahn
1:26 എന്റെ മോണാലിസാ ദേവീ കാത്തുകൊള്ളണമേ. 🤣🤣🤣🤣🤣
Seriel:ഇത് ഞങ്ങളുടെ ലോകം ആണ് 😁
gravity:പൊട്ടനാണോ പൊട്ടനായിട്ട് അഭിനയിക്കാണോ😑
😹😹
Ath oru fictional fantasy serial aan. Ath hindhiyile oru hit serial aan. Ath hotataril free aan, kand nokkiyaal manassilakum.
ബാത്റൂം കഴുകുന്ന സാധനം നെഞ്ചത്തോട്ട്
വെച്ചിട്ട് ലെവൽ ബെസ്റ്റ് ട്രൈ ചെയ്തിട്ട് വല്ല കാര്യവും ഉണ്ടോ 🤭🤣
🤣🤣
കൊറോണ വന്നപ്പോൾ ഓൺലൈൻ ആയി പഠിച്ച ഡോക്ടർ ആയിരിക്കും
@@Kjsl777 🤣👍🏻
@@Kjsl777 🤣🤣🤣🙏
ഇതൊക്കെ കാണുന്നവരെ സമ്മതിക്കണം, എത്ര കഷ്ടപ്പെട്ടായിരിക്കും കാണുന്നേ 😄
🤣
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല serial ഇസ് പ്യാർ kyo kya naam doon സീസൺ 2🤗❤️
Season 1
1,2,3um supperayirunnu
@@arvathasni അത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അതിനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് സീസൺ 2 ആണ് 😊🤗
Yes
@@drisya14 season 1.
മോണലിസയുടെ മുന്നിൽ പ്രാർത്ഥിക്കുന്നു ണ്ടേൽ അതിന് പിന്നിൽ എന്തേലും കാണും...ഒരുപക്ഷേ നായികയ്ക്ക് വട്ടാവുന്നത് ആവും കഥ
Alla alla cute avanulla movement...🤣
😂😂
Athe...chandanamazha yil amrutha hardware kazhukiya pole anthakilum story ethente purakil kanum 🤣🤣🤣🤣🤣
1:15 ithil ee poovinekkalum chercha chenbrathi poov ayirunnu 😂
Serials name: (enik ariyavunath vech)
0:26 Nazar
1:49 Imlie
3:29 Divya Drishti
4:39 Aay Tobe Sohochori
Divya dristi, nazar okke super natural ആണ് . അപ്പോൾ athokkokke indakum😑
4:53 unniyettan first 😂
5:40 കോഴിക്ക് മസാല തേച്ച പോലുണ്ട്
🤭🤣
😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
ADIPOLII 😂..3:28 DIVYA DRISHTI❤ ,0:25 NAZAR ❤
Divya drishti 💥😂
Pavam monalisa ithenthelum ariyunundo enthoo....🤣🤣
ഞാനും വരട്ടെയോ ന്റെ കൂടെ. ഗ്രാവിറ്റി 😂😂
Best part!!gravity: njanum varatteyo ninte kode😂
0:54 Ithu kandittu njan chirikkano atho karayano 😳😒🤣🤣🤣🤣
2:32 sechi , nangade maanam kalayalle 😂😂😂
3:03 nalla vivaravum velliyazhchayumulla doctor 😂😂😂
4:13 njan karuthi pathalathilottu pokumennu😏
5:43 🤣🤣🤣🤣🤣
😹😹
2:58😂😂😂😂😂
സീരിയൽ എന്നു പറഞ്ഞാൽ തന്നെ ഭൂരിഭാഗവും ദുരന്തങ്ങൾ അല്ലേ
Ammachimarku athu mathi channel mattan polum. Samdhiki ella.
അൽ ബറക്കത്ത് ഹോട്ടൽ 🍛🍛🍛🍲
ഊണിന് 550r രൂപ
ഐറ്റംസ്റ്റ്..
മട്ട അരി .
സാമ്പാർ
മോര് കറി.
ഇലക്കറി
പരിപ്പ് കറി
ഫിഷ് തെങ്ങക്കറി അക്കൂറ .
ഫിഷ് വരട്ടിയത് .,
മത്തി കുരുമുളക് ഇട്ടത്
ഫിഷ് വറുത്തത് അയില
ഫിഷ് പൊള്ളിച്ചത് ആവോലി
പച്ചടി .
അവിയൽ
.. കൂട്ട് കറി .
.മത്തൻ വൻപയർ elissery.
. പുളി ഇഞ്ചി .
തൈര് .
മോര് . രസം
. കേവെജ് തോരൻ
..സോയാബീൻ ഉലർത്.
.ചമ്മന്തി .
.cucamber സലാഡ് ..
ഇത്ത്പ്പായം അച്ചാർ ..
പപ്പടം
ചപ്പാത്തി.2
കൊണ്ടാട്ടം.
.മിക്സ് വെജ് മസാല..
മുട്ട ഫ്രൈ
കക്ക ഡ്രൈ fRy
Adipoli.divya drishti 💝🤣🤣
4:25 അശ്വിൻ മാടമ്പിള്ളി... 🤔🙄🙄
മലയാളത്തിലെ അവിഹിത കഥയെക്കാൾ ബേധം
ശരിയാണ്
Sathyam
Ofcourse...
മൊണാലിസ മുത്തശി ആയിരിക്കും 🤣🤣
ഞാൻ കാണുന്ന സീരിയൽ ആയിരുന്നു ഹിന്ദിയിൽ nazar മലയാളത്തിലെ രക്ഷസ് ഈ ട്രോള് കാണുമ്പോൾ 🤣🤣🤣🤣എന്റെ ponnea നമിച്ചു അണ്ണാ 😄
0:46 😂😂😂
😹😹
Super trolls bro hats off u😆😆😆
Adipoli video..sherikum logic illatha kure waste scenes iniyum. Ind.. Athum koodi add cheyth secnd prt pratheekshikunu..😂
Laptop vellam.. Fan shawl, suitcase ellam venam.. Chirich oru vakayayi 😂
But ithil aa kalleriyunna scn trol worthy alla.. Nalla scen ayirnnu.. Aa scene atraik valya prob onnumilla... Full kandal Manassilavum. Imlie just onn ayale distract cheyan matre shramichullu.. Apolekum aryan vedi kondirunnu..artan save aakna aayale distract cheyyanam ayirunu.. Ayalk aryillayrnnu avan otaikkalla vanne avide enn..
Aval avidunn out of no where gun eduthal allel aa placil ninnum vadi eduthal ningal athilim valya trol akum aa scene... So aa scenil atraye kanichullu.. Ayal oodippyi avale kand... Aval avane udane hosp kondupovukaya cheythe...
Ps.. Njn Oru imlie fan anu 😂😍
Athe njanum aa episode kandittund
But chila episode okke logic illath aannu imile serial but annike valare estam ulla oru serial koode aarunnu 😁😁
Ah angry bird nte scene super aayirunnu😂
നമ്മുടെ നാട്ടിൽ ആദ്യം നിരോധിക്കേണ്ടത് ഈ സീരിയലുകളാണ് .ഇമ്മാതിരി മണ്ടത്തരം മറ്റ് എവിടെയും കാണാൻ കഴിയില്ല.കഷ്ടം
ഇവിടെയൊക്കെ ഈ മലയാളം സീരിയലിൽ കാണിക്കുന്നത് തോന്നിവാസം ഒന്നും ഇതിലും അപ്പുറം അല്ലല്ലോ
4:15 avasanam ethi 😂
🤣🤣
കെട്ടിടത്തിൽ നിന്നുള്ള സ വീഴ്ച പൊളിച്ചു.ഇതൊക്കെ കാന്നുന്നവർ മിക്കവാറും ഭ്രാന്ത് ആയിക്കാണും. പൂച്ച പോലും ഇങ്ങനെ വീന്നിട്ടുണ്ടാകില്ല.
അത് ഒരു fictional serial ആണ് അതിന്റെ സ്റ്റോറി ഫുൾ കണ്ടാലേ അത് മനസിൽ ആകു, hindi യിലെ ഒരു hit സീരിയൽ ആണ് so അത് കാണുന്നവർക് ഭ്രാന്ത് ഒന്നും പിടിക്കില്ല
Serial aadym kanditt kuttam para bro🙃🤫
@@saayu3139 seria🙌🙌
That's a fictional story..., Super hero movie kaanmpo onnum nijhalkk onnum tonanrilallo......appo ee parnn nadkkane spiderman, ath pole bakki super heroes, Ironman , wonder woman , pinne vampire, wolves ithokke enna real aano.....alla...ath pole supernatural powers use cheyt ulla oru serial aan bro ath.....serials ellam nallat aan alla....ellam njhan kaanurimilla.....but chikatokke nallat aan
1:06 😂😂😂
😜😹
പുല്ല്. നമ്മുടെ കൈയ്യിൽ ഇരുപ്പിന് ഇത് തന്നെ ധാരാളം.
ബുർജ് ഖലീഫയെക്കാൾ പൊക്കമുള്ള കെട്ടിടത്തിൽ നിന്നും വീണിട്ടും അതിസാഹസികമായി രക്ഷപ്പെട്ട ലാസ്റ്റ് നായിക..
Ow... എന്നാ landing...😌 പൂച്ച പോലും ഇങ്ങനെ land ചെയ്യില്ല എന്ന് തോന്നുന്നു...😂😂
😹😹
പിന്നെ ബുർജ് ഖലീഫ ... അതിന്റെ മുകളിൽ നിന്ന് താഴെ എത്താൻ 2 മണിക്കൂർ വേണോ 😂...
Serial-divya drishti❤️
അൽ bharakath ഹോട്ടൽ ... ഊണിന് 550 രൂപ ഐറ്റംസ്റ്റ്.. മട്ട അരി . സാമ്പാർ . മോര് കറി. ഇലക്കറി .പരിപ്പ് കറി. ഫിഷ് തെങ്ങക്കറി അക്കൂറ . ഫിഷ് വരട്ടിയത് ., മത്തി കുരുമളുക ഇട്ടത്..ഫിഷ് വറുത്തത് അയില ..ഫിഷ് പൊള്ളിച്ചത് ..ആവോലി..പച്ചടി .അവിയൽ.. കൂട്ട് കറി ..മത്തൻ വൻപയർ elissery.. പുളി ഇഞ്ചി . തൈര് . മോര് . രസം . കേവെജ് തോരൻ..സോയാബീൻ ഉലർത്..ചമ്മന്തി ..cucamber സലാഡ് ..ഇത്ത്പ്പായം അച്ചാർ ..പപ്പടം..ചപ്പാത്തി.2 പീസ്.. കൊണ്ടാട്ടം..മിക്സ് വെജ് മസാല.. മുട്ട fry.
Aa episode kandattu parajal pora..
5:20 ashwin madapally pole ind😂
Monalisa എപ്പോള ദൈവം അയെ 🤦
2.42 നീ ആളൊരു മഹാനായി മാറി 😄😄
Monalisa ya😂😂
Serial എന്താണ് അതിന്റെ കഥ എന്താണ് എന്നറിയാതെ ഏതെങ്കിലും സീൻസ് വെച്ചു ട്രോളുന്നത് ശരിയാണോ....
ഓരോ സീരിയലിനും അതിന്റെതായ കഥ ഉണ്ടാകും... Entertainment ന് വേണ്ടി ചെയ്യുന്നതല്ലേ....നമ്മുടെ പുലിമുരുകനിൽ പുലിയെ പിടിക്കുന്നത് കണ്ടപ്പോൾ വിശ്വസിച്ചില്ലേ അതുപോലെ തന്നെയാണ് ഇതും....പിന്നെ നമ്മുടെ ഒരു സിനിമ പിടിക്കുന്ന ബഡ്ജറ്റ് ആണ് അവരുടെ ഒരു സീരിയലിന് അപ്പോൾ ഇതൊക്കെ ഉണ്ടാകും...പിന്നെ നായിക തീ തുപ്പുന്ന സീൻ കണ്ട് ആശ്ചര്യപ്പെടാൻ ഒന്നുമില്ല അതൊരു ഫാന്റസി സീരിയൽ ആണ് പകൽപ്പൂരവും ആകാശഗംഗയുമൊക്കെ കണ്ടവർക്ക് എന്താണ് ഫാന്റസി ഹൊറർ എന്നുപോലും അറിയില്ലേ....
Athe.. Sheriya
Ys, divya drishti, nazar ok ഒരു fictional serial ആണ് അതിൽ പിന്നെ 24 മണിക്കൂറും കരഞ്ഞോണ്ട് ഇരിക്കുന്ന നായികയെ കാണിക്കാൻ പറ്റുവോ 😐
@@saayu3139 Yes.... അത് തന്നെ...
😂😂😂Aysheri.
Ayyo pavam monalisa🤣🤣
😂😂😂😂😂😂😂 super maccha😂😂
2:49😂
Chirich chirich oopadilaki 😂 adipoli ayit und
0:07 game of thrones💥
Monalisa devi 😂😂😂😂
Heart beat machine 😂😂
Leonardo da vinci da nottonne poli🤣🤣😂
Ohh kidilosky item sirichh vali poyiii 😂😂
Ithokke kaanumbo entho valya sambavam aanann vekkum🫢🫢
But trol kandapo chirich chathilla nne olloo🤣🤣
First video poli 🤣🤣🤣
Ayyoo..monaliza😂😂😂😂😂
ഇ vFX കണ്ടു പിടിച്ചത് ആരാണാവോ .....🤣
😹😹
Deviiii, ഒക്കെ പത്തു വിട്ടതാണല്ലോ 🙄😅🤦♀️
Adipwliii😂😂🤣🤣
3:54😂😂
Adipoly 👌😁🤭😂
Last vannavan vazha ano🤣
🤢സീരിയൽ അത് ഇപ്പൊ മലയാളം ആണെങ്കിലും വെറും worst ഇതിനേക്കാൾ നല്ലത് cartoons Aanu
Ente favorite aa icu scene aayirunnu ..ente chiri kett chutum ullavarr njetti 😂🌝
😹😹
I only know about nazar, imile, divya drishti
The hindi serials
Hair band kond thettali adippicha director kidkuva😂😂😂cpr koduthapozhatha scene arafa ithoke direct cheyyune😂
Ingne chiripikallee..,😁😁
😄😄
ഭയങ്കരം 😂😂😂😂😂😂😂😂
Polichu🤣🤣🤣🤣
Bro first one dragon alla ath daayan anee
My fav serial🙂
Original manavalan wasted 😂
😹😹
0:37 fire style:fire ball jutsu 🔥🔥😉
🔥😂
Operation theatre ല് bystander നോട് ചർച്ച ചെയ്ത് കേസ് attempt ചെയ്യുന്ന ഡോക്ടർ. ഇങ്ങനെ ഉണ്ടോ ആശുപത്രി
I will try my level best🤣🤣🤣
ഏത് നാട്ടിലെ ദൈവമാ മൊണാലിസ 🤔
Pwoli editing
Yaa really like this so dramatic and emotional
Uff...moneee....🤣🤣🤣
Ente ponno 🤣 chirich chathu 🤣
Njanum varattayo ninte koda.. (That song) 🤣🤣🤣🤣
Chetta sindoor ki kimat enna oru hindi serial und athu onnu troll oo athil logic paryunna onnu parisarthu koodi poyittilla 😂. Malayalam kaliveedu serial athu thane 😂
Nokkam 😄
@@akveditzs thank u chetta 🙏😂 athil boomb storys nokku apo ariya 😂channel(dangal tv)
Ano ennal അതിൻ്റെ തമിഴ് വേർഷൻ റോജ ivroke roast chaiytitund
@@GopikaVasudev athe tamil remake cheythathu anu sindoor kimat thum & kalivedu. Pinne tamil & hindi logic angne avar use cheyar illa 😂. Malayalam pinne ii magic live surgery onnum cheyan pattilla. Cheythal pinne avar jeevichirunnittu karyam illa😂
@@narayanannamboothiri2633 അതും sheriya avr abatham കാണിക്കാതെ ഇരിക്കട്ടെ
Gun aiming spr 😂😂😂
Divya DHrishtti😁fan മോളിന്ന് താഴേക്കു വിഴുന്നത് പിറ്റേന്ന് ആ അവസാനിച്ചേ 🤣
Angry birds 🤣🤣🤣
1:50 my favorite serial Imlie 😍
Aryan ❤ Imlie #Arylie
🥰❤
Arylie adipoli jodi ahnn🥰
Me tooo.. Fave serial.. Fave jodi...
Arylie forever😍
@@rosemariyamathew6774 where are you from?
@@summerseditz1099 where are you from
@@aleenasusanabraham2615 alappuzha
Hi 👍😘😂
Monalisaye ദൈവമായി പ്രഖ്യാപിച്ചത് അറിഞ്ഞില്ല... Iam the sorry അളിയാ 🤭🤭🤭🤭😀
Bro de vitte evideyane
Rayapante endi 🤣😹...
Intro song name എന്താ
1:03 - creation maybe rookie way treat by minorities....
Ente ponnu chetta poliiii😹😹😹
Fahad expression scene🤣🤣🤣
Ee movie clips okke enganeya kittane
Angry bird moment.. ..😂😂
ഇത് ഹിന്ദി സീരിയൽ അല്ലേ ബ്രോ ട്രോളൻ ഇവിടെയും മലയാള സീരിയലിൽ ഇതിലും വലിയ തോന്നിവാസം അല്ലേ നടക്കുന്നത്
ഭഗവാനെ 🙏🙏🙏🤣🤣🤣🤣
Divya Drishti serial🤣😂🤭
Ethak yavidunn oppichu😂
Heheheh 🤣🤣