Solid Waste Management Facility - Kollam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1

  • @rashmiraghavanraghavan1927
    @rashmiraghavanraghavan1927 ปีที่แล้ว

    വിദ്യാ സമ്പന്നരുടെ നാടായി അറിയപ്പെടുന്ന കേരളത്തിൽ ഇപ്പൊൾ നടക്കുന്നത് ധൂർത്ത് ആണ്. പ്രകൃതിയെ കുറിച്ച് ആലോചിക്കാൻ ആർക്കും സമയമില്ല. വലിയ വീടുകൾ ഉണ്ടാക്കുന്നത് മൂലം അത്രയും ഭൂമി അന്തരീക്ഷ വായുവുമായി സംബർക്കത്തിലേർപെടാതെ പോകുന്നു. ഉള്ളിലെ ചൂടു കൂടുന്നു.. ഇൻ്റർലോക്ക് മുറ്റം ങ്ങൾ ഇത് അധികമാ ക്കുന്നു.. ആർഭാട മുള്ള വിവാഹങ്ങളും ചടങ്ങുകളും പ്രകൃതിക്ക് ഒരു പാട് നാശങ്ങൾ വിതയ്ക്കുന്നു. ശരാശരി മനുഷ്യൻ്റെ ആവശ്യങ്ങൾക്ക് അപ്പുറ മായി സാധനങ്ങൾ വങ്ങിക്കൂട്ടുന്ന ത് മാലിന്യങ്ങൾ പെരുകാൻ കാരണമാകുന്നു.. റോഡു കളിൽ നിയമങ്ങൾ അനുസരിച്ചില്ല എങ്കിൽ പിഴ ചുമത്തുന്നത് പോലെ പ്രകൃതിയെ നശിപ്പിക്കുന്നതിന് പിഴ ഏർപ്പെടുത്തണം. നിയമങ്ങൾ പേരിനു മാത്രമായി പോകുന്നു. കൂടുതൽ ശക്തമായി പ്രകൃതി നിയമങ്ങൾ കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്.... അല്ലെങ്കിൽ വലിയ നാശം സംഭവിക്കും. എല്ലാവരും life enjoy ചെയ്യാനുള്ള തിരക്കിലാണ്. വായുവും ചവിട്ടി നിൽക്കുന്ന മണ്ണും പോയാലും ഞങ്ങൾ അതിജീവിക്കും എന്ന രീതിയിലാണ് ഭൂരിഭാഗം മലയാളികളുടെയും മുഖഭാവങ്ങൾ.....!