പുക ഏത് തരത്തിലുള്ളതും വിഷവാതകമാണ്. ഇതിൽ plastic കത്തിക്കാമെന്ന് പറയാതെ പറഞ് വെച്ചിട്ടുണ്ട്! ഈ Product ന്റെ design വളരെ മോശം. തട്ടി മറിഞ്ഞ് വീണ് തീ പിടിക്കാനും ഓർക്കാപ്പുറത്ത് മുട്ടിയാൽ പൊളലേൽക്കാനും സാധ്യതയുണ്ട്.. Safety measures ഇനിയും മെപ്പെടുത്താനുണ്ട്.. എല്ലാത്തിനും ഉപരിയായി ഇത് വെറും സിമ്പിൾ steel fabrication, 10000 ന് വാങ്ങിയാൽ പോലും നഷ്ടമാണ്.
പുക ഏത് തരത്തിലുള്ളതും വിഷ വാതകം അല്ല, ഇൻസിനറേറ്റർ എന്ന് പറയുന്നതിന്റെ ഉപയോഗം ശരിക്കും മനസിലാക്കണം. നല്ല വായു സഞ്ചാരം ഇല്ലാതെ എന്തെങ്കിലും കത്തിക്കുമ്പോൾ അത് പൂർണമായി കത്താതെ കൂടുതൽ കാർബൺ മോണോക്സൈഡ് പുറത്ത് വരുന്നു. പൂർണമായി കത്തുമ്പോൾ വരുന്നത് കാർബൺ ഡൈ ഓക്സൈഡ് ആണ്. കാർബൺ ഡൈ ഓക്സൈഡിനേക്കാളും വളരെയധികം ഹാനികരം തന്നെയാണ് കാർബൺ മോണോക്സൈഡ്. ഇത് പ്രവർത്തികമാക്കുകയാണ് എല്ലാ ഇൻസിനറേറ്ററുകളും ചെയ്യുന്നത്. ഇന്ന് കാണുന്ന മിക്കയിനം പ്ലാസ്റ്റിക്കുകളും ശരിയായ രീതിയിൽ recycling ചെയ്യാനുള്ള ടെക്നോളജികൾ ഇവിടെയില്ല. അപ്പോൾ തമ്മിൽ ഭേദം ഇതാണ്. ഇൻസിനറേറ്റർ എന്നത് ഒരു best or better method അല്ല. പക്ഷേ അതൊരു less worser method ആണ് എന്ന് പറയേണ്ടി വരും.
Myself and brother made 3 years ago by buying old steel kuttakam putting a hole size of a pappadam using angle grinder and putting a mesh inside. Same efficiency. Principle of rocket stove. Air intake from bottom hole only. Everybody should make and use it. Less than ₹1000 only. Best of luck
ഒരു 18000 രൂപക്ക് Corporation സബ്സിഡി വഴി ജനങ്ങൾക്ക് ഇത് labhyamakkiyal മാലിന്യ പ്രശ്നം ഒരു പരിധി വരെ ഇല്ലാതാക്കാം. പക്ഷേ ഈ 35000 എന്നത് വളരെ വലിയ തുകയാണ്.
I appreciate his research mentality.....but nammaldae aalukaludae kayyil ithu kittiyaal avan allamm ithil ittu kathickum.....Air Quality will go down....I encourage this man to continue his research in waste management and find sustainable Solutions.... Reduce Reuse Recycle....
സുഹൃത്തേ, നമ്മുടെ നാട് ദാരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിൽ പെട്ടതാണെന്ന് ഓർത്തു കൊണ്ട്, സാധാരണ ബിപിഎൽ കാരന് വാങ്ങാൻ കഴിയുന്ന എന്തെങ്കിലും ഉൽപ്പന്നം പരിചയപ്പെടുത്തൂ, ഇന്നും രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ബുദ്ധി മുട്ടുകയാണ്.
ഇത് സ്റ്റീൽ തന്നെ ഉണ്ടാക്കി എടുക്കണം എന്നില്ല. DYU ചെയ്തു നോക്ക്.20 ലിറ്റർ ന്റെ പെയിന്റ് DRUM പഴയതു വാങ്ങാൻ കിട്ടും അതു വാങ്ങി പകുതിക്കു താഴെ 4 ചെറിയ കമ്പി തുള ച്ചു കൊടുത്ത അതിനു താഴെ ചുറ്റും കുറച്ചു ദ്വാരം ഇട്ടു കൊടുക്കൂ.കാര്യം കഴിഞ്ഞു.എയർ കിട്ടിക്കോളും ഇതുപോലെ കത്തു കയും ചെയ്യും. മാക്സിമം 150 രൂപ.
njan oru polluting factoryil work cheidha aal aanu. Endhu material kathikum pozhum adhu nammalukku oru pollutant aanu. Adhu thadukkaan ee stovein meedhe oru dust collector and water sprinkler ulla oru chimney fix cheyyanum. Adhaanu Pollution Control Baord Norms. Ningalude kathikkunna process okey aanu, but as above said, oru air pollution arrestor mechanismum venam.
I've used this product over the past 4 years, and it's been extremely helpful because we can burn everything, including plastics,sanitary napkins, and other items . It is incredibly simple to use and environmentally friendly.
ബാത്റൂം സ്കിൽ ഇല്ലാത്ത കുട്ടിക്ക് വലിയ രീതിയിലുള്ള പാമ്പേഴ്സ് ഉപയോഗിക്കുമ്പോൾ ഇതിൻറെ അകത്ത് നിർമ്മാർജ്ജനം ചെയ്യുവാൻ പറ്റുന്നുണ്ടോ ഇതിൽ കാണുന്ന പോലെ പുതിയ പാമ്പേഴ്സ് വെള്ളം ഒഴിച്ചാൽ അതിൻറെ ജെല്ല് കൂടുതലായി നനയണം എന്ന് ഇല്ല എന്നാൽ കിടപ്പിലായ ബാത്റൂമിൽ പോകാൻ പറ്റാത്ത ഒരാൾ ഉപയോഗിച്ച പാമ്പേഴ്സ് ഇതിൽ നിർമ്മാർജ്ജനം ചെയ്യുവാൻ സാധിക്കുമോ
ഇതു കഴിഞ വെള്ളം ഒഴിച്ച് കെടുത്തുവാൻ പാടില്ല എന്ന് പറയുന്നുണ്ട്. അപ്പോള് ഇതു കഴിഞ rain ഉണ്ടായാൽ മീറ്റീരിയാൽ നശിച്ചു പോകും. maza പെയതാൽ നനയതടത് വെച്ച് വേണo ചെയ്യുവാൻ
അതിലും വലുതാ മുല്ലപ്പെരിയാർ.... അതിന്റെ കാര്യത്തിൽ വരെ യാതൊരു ഉത്തവാദിത്തം ഗവണ്മെന്റ് ന് ഇല്ല....... അതിന്റെ കാര്യത്തിൽ തീരുമാനം ആയാൽ ഈ waste ഒന്നും ഉണ്ടാകില്ല 😉😉😄😄😄🤦♂️😔😔😔😔😔
വില കൂടുതൽ ആണ് .... എന്തിനാണ് ഇതിന് Imported Steel ? ഇവിടുത്തെ.Steel ഉപയൊഗിച്ച് വില കുറക്കാമല്ലൊ ....? പിന്നെ ഇടനിലക്കാരും ഉണ്ട് വില കൂടും മാർക്കറ്റിങ്ങ് കമ്പനി ഒഴിവാക്കി നേരിട്ട് കസ്റ്റമർക്ക് അയച്ചാൽ വില കുറച്ച് നൽകാൻ കഴിയും
Heat നെ തരണം ചെയ്യുന്ന ഒരു മെറ്റീരിയൽ കണ്ടുപിടിക്കുക കുറച്ച് പാടാൻ, ഉദാഹരണം ആയി ജെറ്റ് engine ടെക്നോളജി ഇന്ത്യ ക്ക് പോലും ഇതുവരെ കണ്ടുപിടിക്കാനായിട്ട്ടില്ല (4 രാജ്യങ്ങൾ ക്ക് മാത്രമേ ഈ ടെക്നോളജി ഒള്ളൂ )എത്ര ചൂടിലും സർവൈവ് ചെയ്യുന്ന ലോഹക്കൂട്ട്
Alla. Why exactly is this Rs 35k? Galvanized steel aayond aano? There are plenty of videos that show how to get a drum and fabricate it into a burner drum. I don't understand why this has to be high priced.
I have used this product for more than 4 years at my home. It's very good and useful. These furnace are being used by some caterers for disposal of waste. Keep up the good work.
Myself and brother made 3 years ago by buying old steel kuttakam putting a hole size of a pappadam using angle grinder and putting a mesh inside. Same efficiency. Principle of rocket stove. Air intake from bottom hole only. Everybody should make and use it. Less than ₹1000 only. Best of luck
കുറച്ച് കടലാസും വിറകും കത്തിക്കാൻ കഴിയുന്ന അത്ഭുത യന്ത്രം!! ഞങ്ങളൊക്കെ ഒരു കുഴിയെടുത്ത് അതിലിട്ടാണ് ടിന്ന്പോലും വെണ്ണീറാക്കുന്നത്. എത്രയാണ് താങ്കളുടെ കമ്മീഷൻ ബായ്?
ഈ വീഡിയോ ഒരു എഞ്ചിനീയർ ആണ് കാണുന്നേൽ വില കൂടുതൽ ആണെന്ന് ഒരിക്കലും പറയില്ലാ, എത്ര വലിയ ചൂടിനെയും തരണം ചെയ്യുന്ന ഒരു മെറ്റീരിയൽ ആയിരിക്കണം, അല്ലാതെ സ്റ്റീൽ ഷീറ്റ് റൗണ്ട് ആക്കിയാൽ ഇതുപോലെ ആകില്ല. So സാമാന്യം യുക്തി ഉപയോഗിച്ച comment ചെയ്യുക.
ഇതിൽ പലതും കത്തിക്കാൻ വിലക്ക് ഉള്ളത് അല്ലേ? ഇതിൽനിന്ന് പുറത്തുവരുന്ന പുകയിൽ എമിഷൻ ടെസ്റ്റുകൾ നടത്തിയിട്ടുണ്ടോ, എല്ലാം അനുവദനീയമായ റേഞ്ചിൽ ആണോ? മേടിക്കാൻ താല്പര്യമുണ്ട് അതുകൊണ്ട് ചോദിച്ചതാണ്...
ഇതിനെ പറ്റി എനിക്ക് ഒന്നും അറിയില്ല,പക്ഷേ ഈ പ്രോഡ്ക്റ്റ് എനിക്ക് വേണം,ഇതിൽ കമൻ്റ് ഇട്ടവർ മിക്കവരും ഒക്കെ പതിനായിരം രൂപക്ക് same പ്രോഡക്റ്റ് ചെയ്യാം എന്ന് പറയുന്നു,പതിനായിരം ഞാൻ തരാം പറഞ്ഞ പോരായ്മകൾ ഒക്കെ തീർത്ത് ഒരു ഇൻസിനറെട്ടർ എനിക്ക് നിർമിച്ചു തരുമോ?
cost seems unreasonable, imported steel is china steel, when we have great brands like tata, jsw, going for china steel shows great cost cutting....price is unreasonable....else could have been a useful product.
പുക ഏത് തരത്തിലുള്ളതും വിഷവാതകമാണ്. ഇതിൽ plastic കത്തിക്കാമെന്ന് പറയാതെ പറഞ് വെച്ചിട്ടുണ്ട്! ഈ Product ന്റെ design വളരെ മോശം. തട്ടി മറിഞ്ഞ് വീണ് തീ പിടിക്കാനും ഓർക്കാപ്പുറത്ത് മുട്ടിയാൽ പൊളലേൽക്കാനും സാധ്യതയുണ്ട്.. Safety measures ഇനിയും മെപ്പെടുത്താനുണ്ട്.. എല്ലാത്തിനും ഉപരിയായി ഇത് വെറും സിമ്പിൾ steel fabrication, 10000 ന് വാങ്ങിയാൽ പോലും നഷ്ടമാണ്.
@@emailshe സത്യം ലൈക് തൊഴിലാളി.. ലേ 👍😄
പുക ഏത് തരത്തിലുള്ളതും വിഷ വാതകം അല്ല, ഇൻസിനറേറ്റർ എന്ന് പറയുന്നതിന്റെ ഉപയോഗം ശരിക്കും മനസിലാക്കണം.
നല്ല വായു സഞ്ചാരം ഇല്ലാതെ എന്തെങ്കിലും കത്തിക്കുമ്പോൾ അത് പൂർണമായി കത്താതെ കൂടുതൽ കാർബൺ മോണോക്സൈഡ് പുറത്ത് വരുന്നു. പൂർണമായി കത്തുമ്പോൾ വരുന്നത് കാർബൺ ഡൈ ഓക്സൈഡ് ആണ്. കാർബൺ ഡൈ ഓക്സൈഡിനേക്കാളും വളരെയധികം ഹാനികരം തന്നെയാണ് കാർബൺ മോണോക്സൈഡ്.
ഇത് പ്രവർത്തികമാക്കുകയാണ് എല്ലാ ഇൻസിനറേറ്ററുകളും ചെയ്യുന്നത്.
ഇന്ന് കാണുന്ന മിക്കയിനം പ്ലാസ്റ്റിക്കുകളും ശരിയായ രീതിയിൽ recycling ചെയ്യാനുള്ള ടെക്നോളജികൾ ഇവിടെയില്ല. അപ്പോൾ തമ്മിൽ ഭേദം ഇതാണ്.
ഇൻസിനറേറ്റർ എന്നത് ഒരു best or better method അല്ല. പക്ഷേ അതൊരു less worser method ആണ് എന്ന് പറയേണ്ടി വരും.
10 k anakil nokamarenu
Patent und. Idea kk aanu കാശ്.സ്റ്റീൽ ന അല്ല
Ithil polutin alavu kuravau
Myself and brother made 3 years ago by buying old steel kuttakam putting a hole size of a pappadam using angle grinder and putting a mesh inside. Same efficiency. Principle of rocket stove. Air intake from bottom hole only. Everybody should make and use it. Less than ₹1000 only. Best of luck
Cement kondullathanel engane kathikkumbol smoke kurakkane....edakku edakku hole ettal mathiyo
How to contact you brother via email or Whatsapp to get some advise ?
ഒരു 18000 രൂപക്ക് Corporation സബ്സിഡി വഴി ജനങ്ങൾക്ക് ഇത് labhyamakkiyal മാലിന്യ പ്രശ്നം ഒരു പരിധി വരെ ഇല്ലാതാക്കാം. പക്ഷേ ഈ 35000 എന്നത് വളരെ വലിയ തുകയാണ്.
Oru 20 vittukark oranm pore?
@@toectech5629 sheriyan nalla idea🎉oro associationilum orenam enn reethyilum nalla idea annu
Rate exorbitant
Oru washing machine 10000 roopkau kittum...pinne ee paataku engane etrayum vila varunnathu
Enthinu swanthamaayi undaakkiyaal ithinte pakuthi chilavaakillaa
ഇന്നത്തെ തിരക്കുപിടിച്ച നഗരജീവിതത്തിൽ ഈ product വളരെ useful ആയ ഒന്നാണ്. പ്രത്യേകിച്ച് സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന കേരളം പോലെയുള്ള state ൽ
Rate kooduthal alle
കേരളത്തിൽ സ്ഥല പരിമിതിയോ 😂
എങ്കിൽ ഒന്ന് വാങ്ങി കാണിക്ക് ഈ വിലക്ക്
I appreciate his research mentality.....but nammaldae aalukaludae kayyil ithu kittiyaal avan allamm ithil ittu kathickum.....Air Quality will go down....I encourage this man to continue his research in waste management and find sustainable Solutions.... Reduce Reuse Recycle....
ഞാൻ 5 വർഷം ആയിട്ട് എന്റെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലും, വീട്ടിലും ഉപയോഗിക്കുന്നത് ആണ്, വളരെ നല്ല product
Waste kalayan vazi illathe irikuan sharikum useful aano atho pinne pani kituo
@@aryathankam 100% useful ആണ്
price
Service and maintanance undo
@@drkishorr No
Idea is good, but money is ours.
Few comments are rethinkable ofcourse.
Finally, where to dump the burnt waste? If plastic contents included, it may affect plants, am I right?
I use a rs.350 used oil drum to do the same burning and it's 8 years old already with no issues. . I can buy 100 drums with this money.
Imported steel is bad. Outside indayil indian steel is best.
This machine price 350 is atractive. 35000 undakil 1/2 cent plot kittum for fire wast.
ശരിക്കും കത്തിയത് വില കേട്ടേപ്പോളാണ്. 35000 രൂപ🥺
Sathyam 😂
കത്തി 😂
കത്തി ചാരമായി
പോകാൻ പറയു ഇവന്മാരോട്
😂😂😂😂😂
ഇത് വില കൂടുതൽ ആണെല്ലോ അങ്ങിനെ ആയാൽ സ്വയം ഉണ്ടാക്കാൻ പറ്റുമോ എന്ന് ആണ് അധിക പേരും ചിന്തിക്കുക
വില കേട്ടപ്പോ ഓടി വന്ന് കമന്റ് നോക്കി 😛😛😛 അപ്പൊ എനിക്ക് മാത്രമല്ല കൂടുതൽ ആയി തോന്നിയത്
വില വളരെ കൂടുതലാണ്... വലിയ Steel വാട്ടർ ടാങ്കിൻ്റെ വിലയായി...
Waste management aanu ini varaan irukkunna ettuvum valiya issue.... Brahma puram kandille
സത്യം😂
എല്ലാം കൊള്ളാം പക്ഷെ വില സാധാരണക്കാരന് പറ്റില്ല പണക്കാരനു കൊള്ളാം.
What about safety and pollution?
ആദ്യമേ റേറ്റ് പറഞ്ഞിരുന്നെങ്കിൽ അവസാനം വരെ കാണേണ്ടി വരില്ല.😅
What is the meaning of imported steel. Is it stainless steel if yes what is the grade SS 304 or 202 202.Please clarify.
no 202 302
Just a gimmick to fool customers
സുഹൃത്തേ, നമ്മുടെ നാട് ദാരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിൽ പെട്ടതാണെന്ന് ഓർത്തു കൊണ്ട്, സാധാരണ ബിപിഎൽ കാരന് വാങ്ങാൻ കഴിയുന്ന എന്തെങ്കിലും ഉൽപ്പന്നം പരിചയപ്പെടുത്തൂ, ഇന്നും രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ബുദ്ധി മുട്ടുകയാണ്.
ഇനിയുമൊരു 50 കൊല്ലം കഴിഞ്ഞാലും ഈ മനോഭാവം മാറില്ല, നമ്മൾ പാവങ്ങൾ..BPL ആദ്യം സ്വയം കഴിവുകൾ തിരിച്ചറിയാൻ ശ്രമിക്കുക, സ്വന്തം പട്ടിണി മാറിക്കിട്ടും...
@@layya0123 Truee.
O@@layya0123
ഇത് സ്റ്റീൽ തന്നെ ഉണ്ടാക്കി എടുക്കണം എന്നില്ല. DYU ചെയ്തു നോക്ക്.20 ലിറ്റർ ന്റെ പെയിന്റ് DRUM പഴയതു വാങ്ങാൻ കിട്ടും അതു വാങ്ങി പകുതിക്കു താഴെ 4 ചെറിയ കമ്പി തുള ച്ചു കൊടുത്ത അതിനു താഴെ ചുറ്റും കുറച്ചു ദ്വാരം ഇട്ടു കൊടുക്കൂ.കാര്യം കഴിഞ്ഞു.എയർ കിട്ടിക്കോളും ഇതുപോലെ കത്തു കയും ചെയ്യും. മാക്സിമം 150 രൂപ.
njan oru polluting factoryil work cheidha aal aanu. Endhu material kathikum pozhum adhu nammalukku oru pollutant aanu. Adhu thadukkaan ee stovein meedhe oru dust collector and water sprinkler ulla oru chimney fix cheyyanum. Adhaanu Pollution Control Baord Norms. Ningalude kathikkunna process okey aanu, but as above said, oru air pollution arrestor mechanismum venam.
ഒരു 10000 ആണേൽ പോലും ok. Ith market പിടിക്കാൻ പാടാണ്...
What about the gas which produced by burning plastic isnt it harmful
Onu podo manda
@@ShihtzuNo1 buthimanaya chetta enikyu ariyathond njn chothichatha, chettnu ethina kurich nalla arivu indel enta doubt clear aaki thanna pore engana mattullavare kochakano?
I've used this product over the past 4 years, and it's been extremely helpful because we can burn everything, including plastics,sanitary napkins, and other items . It is incredibly simple to use and environmentally friendly.
Can you please explain "environmental friendly"
Use menstrual cup instead of napkins.
Can you please share the phone number or contact address
Nothing shared by the vlogger
I am also using this for the past 3 years, very useful.
എത്ര രൂപ ആയി
വില കുറച്ചു കൂടുതൽ ആണോ എന്നൊരു സംശയം
ആണ്
സംശയമല്ല വില കൂടുതലാണ്
Please describe whether more wider diameter type product available?
Chetta Njaan Ee Incinerator-inte Videosum, Furnace-inte Videosum Kaanumbol Chinthikunna Oru Karyaa.. Ithil Atmosphere Pollute Aaville / 100% Eco or Environment Friendly Aanno? , Kathikazhinjitulla Ash Dust Enth Cheyum? 🤔
Ninte theetam endhaa cheyyaar? Eco friendly aano? Avan chaarathinte kanakk edukaan vanneknu
35 k ക്ക് ഉള്ള മുതൽ ഉണ്ടോന്ന് ഒന്ന് ആലോചിച്ചു നോക്കുക 🙏
35000 വില വളരെ വളരെ കൂടുതലാണ്
വിലയാണ് പ്രശ്നം... കൂടുതലാണ് 🤗
Oru 0 kuraku annual vangam
@@DANEBIBIN it would be possible if you could replace ss with ms
അത്രയും വങ്ങിയാലേ കൊടുക്കേണ്ട് ഇടങ്ങളിൽ ഒക്കെ കൊടുത്ത് ഈ പ്രസ്ഥാനം നടത്താൻ പറ്റുള്ളൂ. പാവം ജനങ്ങൾ
ബാത്റൂം സ്കിൽ ഇല്ലാത്ത കുട്ടിക്ക് വലിയ രീതിയിലുള്ള പാമ്പേഴ്സ് ഉപയോഗിക്കുമ്പോൾ ഇതിൻറെ അകത്ത് നിർമ്മാർജ്ജനം ചെയ്യുവാൻ പറ്റുന്നുണ്ടോ ഇതിൽ കാണുന്ന പോലെ പുതിയ പാമ്പേഴ്സ് വെള്ളം ഒഴിച്ചാൽ അതിൻറെ ജെല്ല് കൂടുതലായി നനയണം എന്ന് ഇല്ല എന്നാൽ കിടപ്പിലായ ബാത്റൂമിൽ പോകാൻ പറ്റാത്ത ഒരാൾ ഉപയോഗിച്ച പാമ്പേഴ്സ് ഇതിൽ നിർമ്മാർജ്ജനം ചെയ്യുവാൻ സാധിക്കുമോ
ഡയപ്പർ, സാനിട്ടറി നാപ്കിൻസ് മുതലായവയിൽ പ്ലാസ്റ്റിക്ക് ഉണ്ട്. ഇത് കത്തിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കില്ലേ. പിന്നെ എന്താണ് അതുകൊണ്ട് ഗുണം?
ഈ രണ്ടു സാധനം നിങ്ങളുടെ വീട്ടിൽ എന്താണ് ചെയ്യാറ്
there is no imported steel either 304 or 302 marine graded
ഇതു കഴിഞ വെള്ളം ഒഴിച്ച് കെടുത്തുവാൻ പാടില്ല എന്ന് പറയുന്നുണ്ട്.
അപ്പോള് ഇതു കഴിഞ rain ഉണ്ടായാൽ മീറ്റീരിയാൽ നശിച്ചു പോകും. maza പെയതാൽ നനയതടത് വെച്ച് വേണo ചെയ്യുവാൻ
35000അതിച്ചിരിക്കൂടുതലല്ലെ😮
What about plastic waste ash?
Price is very high, better products are available in the market at cheaper rate
ഇതേ പോലുള്ള വലിയ മിഷനറി എല്ലാ വാർഡ് തോറും കേരള ഗവൺമെൻറ് ചെയ്താൽ പോരേ മാലിന്യ പ്രശ്നങ്ങൾ തന്നെ സോൾവ് ആവും അതൊന്നും ആരും ചിന്തിക്കാറില്ല
അതിലും വലുതാ മുല്ലപ്പെരിയാർ.... അതിന്റെ കാര്യത്തിൽ വരെ യാതൊരു ഉത്തവാദിത്തം ഗവണ്മെന്റ് ന് ഇല്ല....... അതിന്റെ കാര്യത്തിൽ തീരുമാനം ആയാൽ ഈ waste ഒന്നും ഉണ്ടാകില്ല 😉😉😄😄😄🤦♂️😔😔😔😔😔
വില ആദ്യമേ പറഞ്ഞിരുന്നെങ്കിൽ വീഡിയോ കാണില്ലായിരുന്നു😢😢😢പകച്ചു പോയി ഈ ബാല്യം
😂😂
35000 കളയൻണ്ട ആവിശ്യം ഇല്ല. ഒരു ഇരുമ്പ് ട്ടാറുംപാട്ട എടുത്ത് അടിഭാഗത്ത് air കേറാവുന്ന രീതിയിൽ ചുറ്റിനും ഒരു 4 ഹോളുകൾ എടുക 35000 ലാഭം
Yes😜
Ijju aalu ussaar aanallo.
Pavathinte company pooti povum
@@emailshe pokanda avisham ilaa. Avarodu chodichal mathey tharum
ബ്രെയിൻ സൂക്ഷിക്കുക ആരും എടുത്തു ഉപയോഗിക്കരുത്... തിന്നാനാണെങ്കിൽ 35 ലക്ഷം പിടിക്കാൻ oru👋മടിയും ഇല്ല
How long this product last
Does this have environmental approval? This is burning with black smoke which indicates not good for environment at all.
Service and maintanance undo
വില കൂടുതൽ ആണ് .... എന്തിനാണ് ഇതിന് Imported Steel ? ഇവിടുത്തെ.Steel ഉപയൊഗിച്ച് വില കുറക്കാമല്ലൊ ....? പിന്നെ ഇടനിലക്കാരും ഉണ്ട് വില കൂടും മാർക്കറ്റിങ്ങ് കമ്പനി ഒഴിവാക്കി നേരിട്ട് കസ്റ്റമർക്ക് അയച്ചാൽ വില കുറച്ച് നൽകാൻ കഴിയും
Product adipoli anne but rate kuduthal alllee
What is this feature
Really, he left immediately after hearing INRS. Value.?.Rate is really quite high... Ha kTm Achaya reduce the price and make good sales.
Kathupol undakunna vishapuka surrounding arealrkku thanneyalle pokunnathu, athu environment nnum, avideyulla ella geevikalkum haneekaramanu
Heat നെ തരണം ചെയ്യുന്ന ഒരു മെറ്റീരിയൽ കണ്ടുപിടിക്കുക കുറച്ച് പാടാൻ, ഉദാഹരണം ആയി ജെറ്റ് engine ടെക്നോളജി ഇന്ത്യ ക്ക് പോലും ഇതുവരെ കണ്ടുപിടിക്കാനായിട്ട്ടില്ല (4 രാജ്യങ്ങൾ ക്ക് മാത്രമേ ഈ ടെക്നോളജി ഒള്ളൂ )എത്ര ചൂടിലും സർവൈവ് ചെയ്യുന്ന ലോഹക്കൂട്ട്
Can we get a smaller unit of this
Ithu choice school oru sir te kandupidutham anu kochin refinery ithite pollution test chythittundu
Fishinte and kozhiyude waste kathikan pattumo
Happy to this kind of product... Support this kind of invention... I need your website details
Alla. Why exactly is this Rs 35k? Galvanized steel aayond aano? There are plenty of videos that show how to get a drum and fabricate it into a burner drum. I don't understand why this has to be high priced.
Food waste aanu main
Ath kathikan patuo
അതിൽ നിന്നും വരുന്ന പുക മലിനീകരണം അല്ലെ. ഒരു സംശയം ആണ്.
Yes anu
Addres..?
Sthalam kurav aayathu kond Ith vaangikkam enn karuthi ammaye vilichhu kanikkuvaayirinnu , appzhaa rate paranjathu🥲
Super Product 🎉
Hotel waste kathikan pattumo
Sir. Ningalude chanalil njan oru
Vidio kandu kanninte lasic trittmentine
Kurich. Ath entha rate varunnath.
Ente 4makkalkum kaych kurav
Und.
I have used this product for more than 4 years at my home. It's very good and useful. These furnace are being used by some caterers for disposal of waste.
Keep up the good work.
How to contact them please
how much
Myself and brother made 3 years ago by buying old steel kuttakam putting a hole size of a pappadam using angle grinder and putting a mesh inside. Same efficiency. Principle of rocket stove. Air intake from bottom hole only. Everybody should make and use it. Less than ₹1000 only. Best of luck
Ithinu pollution control board inte approval undo.. plastic , diaper enniva pcb approve cheyyatha reethiyil samsakarikalum kathikkalum ekadesham 10000 roopa vare fine kittunna pravrthiyaan.
Pcb approval illatha product aanenkil thankale pole orupad public influence ulla oral thettaya reethiyil malinya samsakaranathe sameepichathum vaayu malineekaranathin kaaranamavunna itharam productukale promote cheythathum shariyaayilla..
കിടപ്പുരോഗികളുടെ ഉപയോഗിച്ചഡയപ്പറുകളുംസ്ത്രീകളുടെസാനിട്ടറിനാപ്കിനുകളും പകർച്ച വ്യാധിക്കാലത്തെമാസ്ക്കു മറ്റും എങ്ങനെഡിസ്പോസ്ചെയ്യണമെന്ന് സോളിഡ്വെയിസ്റ്മാനേജ്മെൻറ് റൂൾസ്2016 വ്യക്തമായി അനുശാസിക്കുന്നുണ്ട് കൂടാതെMHM റൂൾസ്(മെൻസുറൽഹൈജനിക്മാനേജ്മെൻറ് റൂൾസ്)അനുസരിച്ച് ഋതു
മാലിന്യങ്ങൾഎങ്ങനെകൈകാര്യംചെയ്യണമെന്ന്വുവസ്ഥചെയ്തിരിക്കുന്നു' ഇതൊന്നുംപറഞ്ഞു കൊടുക്കാനുംപ്രായോഗികമായി പ്രവൃത്തിയിൽ കൊണ്ടുവരാനും ചുമത്തപ്പെട്ടവർശ്രമിക്കുന്നില്ലഎന്നതാണ് യഥാർത്ഥ വസ്തുത. ഏതുകാര്യത്തിലുംകത്തിക്കരുത്പ്ലാസ്റ്റിക്അപകടകാരിയാണ് ടോക്സിൻപോലുള്ളവിഷപ്പുകയുണ്ടാകുംഎന്നൊക്കെപറയാനേ കഴിയുന്നുള്ളു
ഒന്നാമതായിതുറന്ന വെളി പ്രദേശന്ന് കിട്ടിയിട്ടുകത്തിക്കുന്നതും
ഇൻസിനറേറ്റു ചെയ്യുന്നതും തമ്മിലുള്ളവ്യത്യാസംഅറിയണം- സാധാരണരീതിയിൽകത്തിക്കുമ്പോൾ300ഡിഗ്രി സെന്ടിഗ്രേഡിൽ കൂടുതൽതാപനില ഉണ്ടാകില്ല.അതുകൊണ്ട്കൂട്ടിയിട്ടു കത്തിക്കുമ്പോൾമുഴുവനായുംപെട്ടെന്ന് എരിച്ചുകളയാൻകഴിയാതെദുർഗന്ധം വമിച്ച് പുകഞ്ഞുകത്തുന്നു.എന്നാൽചട്ടങ്ങൾപറയുന്നതുപോലെനിശ്ചിതകലോറിഫിക് വാല്യുവിൽപെടുന്നസോളിഡ്വെയിസ്റ്റ് വളരെ വലിയതാപനിലയിൽ 650 ഡിഗ്രിയിലുംകൂടുതൽചൂട്ഉത്പാദിപ്പിക്കുന്ന രീതിയിലുള്ളഇൻസിനറേറ്ററിൽ എരിച്ചുകളയാംമലമൂത്രങ്ങളും ആർത്തവതുണികളുംശേഖരിച്ചുവയ്ക്കാതെഉടനുടൻ
അതതു ദിവസംഎരിച്ചുകളയാൻ
നല്ല ഇനംഇൻസിനറേറ്റർ ഉപയോഗിക്കണം പ്രയാസപ്പെടുന്നഗ്രാമവാസികൾക്ക് മഡ്കാഇൻസിനറേറ്ററുകൾഉപയോഗിക്കാനുംകേന്ദ്രസർക്കാറിന്റെചട്ടങ്ങൾനിർദ്ദേശിക്കുന്നുണ്ട് ആദ്യംശരിയായികാര്യം പഠിക്കുക.35000രൂപയാണ്ഒരു ഉപകരണ വിലയെങ്കിൽഅതിൽ 5300രൂപാജിഎസ്ടിആണ്.
ഏത്ഉപകരണമാണെങ്കിലുംബോദ്ധ്യപ്പെട്ടേവാങ്ങാവൂ.
Patent എങ്ങനെ ആണ് എടുക്കുന്നത് എന്ന് പറഞ്ഞു തരുമോ
Ath oru application und online ayitt. Ath submit cheyyanam. Namude project idea or product enth anennum athinte solution ellam submit cheyyanam
കുറച്ച് കടലാസും വിറകും കത്തിക്കാൻ കഴിയുന്ന അത്ഭുത യന്ത്രം!!
ഞങ്ങളൊക്കെ ഒരു കുഴിയെടുത്ത് അതിലിട്ടാണ് ടിന്ന്പോലും വെണ്ണീറാക്കുന്നത്.
എത്രയാണ് താങ്കളുടെ കമ്മീഷൻ ബായ്?
Nananja saadanangal ithrem pettennu viraku kondu engine kathikkum?
@@balum8725 ചിരട്ടയും മടലും കത്തുന്നതിനിടയിൽ ഒരു പച്ചയോല കത്തിക്കാനാണോ പ്രയാസം!
Nammude nadiente shapam technology vittu jeevikunathanu, khastam comment box kandapol 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🙈🙉🙊
ഈ വീഡിയോ ഒരു എഞ്ചിനീയർ ആണ് കാണുന്നേൽ വില കൂടുതൽ ആണെന്ന് ഒരിക്കലും പറയില്ലാ, എത്ര വലിയ ചൂടിനെയും തരണം ചെയ്യുന്ന ഒരു മെറ്റീരിയൽ ആയിരിക്കണം, അല്ലാതെ സ്റ്റീൽ ഷീറ്റ് റൗണ്ട് ആക്കിയാൽ ഇതുപോലെ ആകില്ല. So സാമാന്യം യുക്തി ഉപയോഗിച്ച comment ചെയ്യുക.
35 very high price products is very very good 5⭐⭐⭐⭐⭐
1 ₹ കൊടുത്താൽ ഒരു തീപ്പെട്ടി കിട്ടും. അത് മതിയല്ലോ..ithokke ചാരമക്കൻ..
പിന്നെ 35,000😱..for what.
Kottayam evideya
വളരെ ശരിയാണ് 😂
Chirikkane Kazhiyu Karanam Nammale Ppolullavar Soupnam Kanane Kzhiyoo.Anghilum Kandu Piticha Upakaranam Apara Sambavam. Albutham Anne Parayanullu Karanam Pachaiykku Kathunnu. vellam Ozhichu Pambeas Kathunnu. Mulake Kathikkunnu Arichililla. Ee Kathiya Alla Sathanamghalum Kathiyittu Oru Manam Polum Ella Allam Charamayi Marunnu. Kandu Pichavarikke Abara Kazhive Oru Valiya Big Saliyute. 👍👍👍👍👍👍👌👌👌👌👌👌🥺🥺🥺🥺Paisayute Kariyathil Mathram Bakkiyellam Abaramenne Parayu .🥺🥺🥺🥺🥺🥺🥺🥺
Use full product but rate very very high. product quality very bad rate കുറച്ചിരുന്നെങ്കിൽ മെടികമായിരുന്ന് 35000rs nu onnum ഇല്ല
Cheruth undo ithinte❓❓❓❓
How to order this unit
Sir eppozhum ithu upayogikkindo?
More air more combustion also tornado like aor flow design. But overpriced anu.
The tornado like fire pushes smoke quickly so smell aduth nikkilla.
Plastic kathikkumbol varunna air pollution koodukaye ullo
വീഡിയോ മുഴുവൻ കണ്ടത് തന്നെ rate അറിയാൻ ആണ് അരിന്നപ്പോൾ അറ്റാക്ക് വരാത്തത് ഭാഗ്യം 😅
വാങ്ങാനുള്ള ആഗ്രഹം വില കേട്ടപ്പോൾ കത്തിപ്പോയീ😢
Kurachu over priced annu, but item is very useful.
Ithu vilkanullathalle 3500 aano oru. 0 koodiyathano
how about wet waste. food waste in water bucket
ഇതിൽ പലതും കത്തിക്കാൻ വിലക്ക് ഉള്ളത് അല്ലേ? ഇതിൽനിന്ന് പുറത്തുവരുന്ന പുകയിൽ എമിഷൻ ടെസ്റ്റുകൾ നടത്തിയിട്ടുണ്ടോ, എല്ലാം അനുവദനീയമായ റേഞ്ചിൽ ആണോ?
മേടിക്കാൻ താല്പര്യമുണ്ട് അതുകൊണ്ട് ചോദിച്ചതാണ്...
ഇതിനെ പറ്റി എനിക്ക് ഒന്നും അറിയില്ല,പക്ഷേ ഈ പ്രോഡ്ക്റ്റ്
എനിക്ക് വേണം,ഇതിൽ കമൻ്റ് ഇട്ടവർ മിക്കവരും ഒക്കെ പതിനായിരം രൂപക്ക് same പ്രോഡക്റ്റ് ചെയ്യാം എന്ന് പറയുന്നു,പതിനായിരം ഞാൻ തരാം പറഞ്ഞ പോരായ്മകൾ ഒക്കെ തീർത്ത് ഒരു ഇൻസിനറെട്ടർ എനിക്ക് നിർമിച്ചു തരുമോ?
Use empty 🛢️ drum, only you need to spend 700₹. &it can use minimum 2 years.
ഇതിന്റെ വില കേട്ടു ഞാൻ കത്തിപ്പോയി
ഇതിന്റെ വില വളരെ കൂടുതലാണ്
It’s harmful to the environment. You should treat the smoke as well.
Muncipality kku 600/- Rs .... compulsary aanu chetta ...
cost seems unreasonable, imported steel is china steel, when we have great brands like tata, jsw, going for china steel shows great cost cutting....price is unreasonable....else could have been a useful product.
Great point!
Price okke idumbol oru mariyathaykkulla price idu athu undaakkaan chilavayathinte 5 irattiyokke price paranjaal athu kolla alle.
athinu tazhe oru protection coating athyavisham anuu
മാലിന്യങ്ങൾ കത്തിക്കുന്നത് ഇനിയങ്ങോട്ട് എത്ര ത്തോളം പ്രായോഗികമാണന്ന് അറിയേണ്ടിയിരിക്കുന്നു.
Kolla laabham...
Ee sadhanam oke Ban cheyanam.Proper aitulla smoke filters illadhe idhonnum kathikaan padilla vivaram illatha vargham adhe promote cheyaan oru Mara pottanum.
EMI il kittuo
Kitchen waste kathumo
Air polushion?govt not promoted insrater
I need it but price is too much 😢
Sambabam kalaki pakshe price is too much. Price is not reasonable. How they calculate material costs. Pidungal veeranmar
ഇതിന്(UR furnace) ഇത്രമാത്രം ചൂടാണെങ്കിൽ നരകം എത്രമാത്രം ചൂടുള്ള തായിരിക്കും മനുഷ്യരും കല്ലുകളുമായിരിക്കും അതിലെ ഇന്ധനം
നിങ്ങൾക്ക് പുതിയ ടെക്നോളജി കൊണ്ടു ഒരു അടപ്പു ഉണ്ടാക്കിയാലോ
Gold ചേർത്ത് ഉണ്ടകിയതാണോ വില അല്പം കുറഞ്ഞു പോയി
Rexine kAthikan pattumo
for more details please contact