MEDITATORS MUST SHOULD FOLLOW THESE RULES || SEEMA SUBASH || VMC MALAYALAM ||
ฝัง
- เผยแพร่เมื่อ 30 ก.ย. 2024
- DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
SUBASH JI PH NO
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#journeyinthewombinmalayalam #powerofwomb #consciousconception #sex #pregnancyprecautions #malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #whathappenswhiledoingmeditationforbeginnersinmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................
നന്ദി, സീമജി നന്ദി.ഞാൻ പ്രകൃതിഭക്ഷണം കഴിച്ചു തുടങ്ങിയതിനു ശേഷം സീമജി പറഞ്ഞപോലെയാ എല്ലാം ചെയ്യാറുള്ളത്.ജെക്കബ് സാറിന്റെ ചികിത്സയിലായിരുന്നു കുറച്ചുകാലം. അതിനുശേഷം എല്ലാകാര്യങ്ങളും നമ്മൾ ഒന്നാലോചിച്ചേ ചെയ്യാറുള്ളു. ധ്യനസ്ഥിതിയിലെത്തിയവർക്കു അതിനു വിപരീതമായി ഒന്നും ചെയ്യാൻ പറ്റില്ല. താങ്കൾ പറയുന്നത് നൂറുശ തമാനവും സത്യം മാത്രമാണ്. അത് അതിലലിഞ്ഞവർക്കേ അറിയൂ അല്ലാത്തവർക്ക് മനസിലാകില്ല.മാം പറഞ്ഞോളൂ കൂടെ ഞങ്ങളുണ്ട്. സത്യംജയിക്കട്ടെ. 🙏🙏🙏❤️👍
ISKON temple .lum.pinne Puri Jagannath .temple lum pinne അനേകം വിഷ്ണു temple കളിൽ ഉള്ളിയും.വെല്ലുള്ളിയും.രണ്ടും ഉപയോഗിക്കാറില്ല, കാരണം രണ്ടും rajeswik ഫുഡ് ആണ്.
സീമജി പറഞ്ഞത് ശരിയാണ് വെളുത്തുള്ളി ചേർത്ത് ആഹാരം ഉണ്ടാക്കി കഴിച്ചാൽ ഒത്തിരി ആഹാരം കഴിക്കാൻ തോന്നു സസൃഹാരം കഴികുബോൾ ശാന്തി ലഭിക്കുന്നു 🙏👍💚
സീമജീ... താങ്ക്സ് എല്ലാറ്റിനും എന്റെ ജീവിതത്തിലെ മാറ്റത്തിനു കാരണം സീമാജി ആണ്. എന്റെ തിരിച്ചറിവിന്... ദുർഗഗുണങ്ങൾ മാറി സത്ഗുണം വർധിച്ചു.... അങ്ങനെ എല്ലാം ഒരുപാട് മാറ്റങ്ങൾ.. എന്നിൽ വന്നു... എന്റെ വാക്കുകൾ ക്കു വാല്യൂ ഉണ്ടായി. ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ഓരോന്നായി നടന്നു കൊണ്ടിരിക്കുന്നു എല്ലാധ്യാനം തന്നതാണ് സീമജിയിലൂടെ.. ഹൃദയം തൊട്ട് പറയുന്നു... മറക്കില്ല നന്ദി യും കടപ്പാടും... പത്രിജിക്കും ആയിരം ആയിരം നന്ദി 🌺🌺🌺🌺👍👍👍🙏🏽🙏🏽🙏🏽🙏🏽
Thankyou Universe 🙏💖 Thankyou Seema ma'am 🙏❤️ Thankyou VMC 🙏❤️ ഒരുപാട് ഒരുപാട് തിരിച്ചറിവുകൾ എന്നും പറഞ്ഞു തരുന്നതിനായി🙏🙏🙏🙏
ഒരായിരം നന്ദി സീമാജി, നമ്മുടെ സാധന പൂർണമാവണ മെങ്കിൽ ഇപ്പറഞ്ഞത് പാലിക്കുക തന്നെ വേണം, എത്ര നല്ല സത്യ ങ്ങളാണ് പറഞ്ഞു തരുന്ന ത് കോടി കോടി നന്ദി , നമസ്കാരം.
ഓരോ തവണ കേൾക്കുമ്പോഴും അർത്ഥവ്യാപ്തി കൂടിവരുന്നു .... കൃത്യമായി പറഞ്ഞു തരാൻ കാണിക്കുന്ന മനസ്സിനെ നമിക്കുന്നു... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏
സീമജി dhyirryamai സത്യമായിട്ടു മുൻപോട്ടു പോവുക ഞങ്ങളെല്ലാം കൂടെ ഉണ്ട് മോളുടെ ഓരോ വാക്ക്കും njagal ക്കു അമൃത് aanu
ഞാൻ വേജിറ്ററിയ ൻ ആ ണ് . മീൻ ഉണ്ടാക്കുന്ന പത്രങ്ങൾ വേറെ തന്നെ. യാണ് അത് കഴിക്കുന്നവർ മാത്രം ഉപയോഗിക്കും 🙏
ന മസ്തേസീ മാജീ - ഞാനും പച്ചക്കറി കറിവച്ചത് ഫ്രിഡ്ജിൽ വച്ച് കഴിക്കു മായിരുന്നു ഒരു ദിവ സ മേ വയ്ക്കു ഇനി ചെയ്യില്ല ഇങ്ങനെ നല്ല അറി വുകൾ പറഞ്ഞു തന്ന നിന് ഒരു പാട് നന്ദി സീമാ ജീ ധ്യാനത്തിൽ ഉന്നതി ഉണ്ടാകണം അതിന് എത് കാര്യവും ത്യജിക്കും നന്ദി നന്ദി നന്ദി🙏🙏🙏
പത്രിജിക്ക്, സീമാജിക്ക് കോടി പ്രണാമം. അന്ധകാരത്തിൽ നിന്നും ആത്മീയത എന്ന പ്രകാശത്തിലേക്ക് എന്നെ കൈപിടിച്ചുയർത്തിയ എന്റെ സീമാജിക്ക് ഒരായിരം നന്ദി 🙏🙏🙏.
പ്രണാമം സീമജീ എങ്ങനെ നന്ദി പറയും എന്ന് അറിയില്ല വാക്കുകൾക്ക് അതിതം ആണ് അതു ❤️🌹 ഞാൻ എന്നും 5മണിക്കൂർ ധ്യാനം ചെയ്യും എന്റെ സീമജീ പഠിപ്പിച്ചു തന്നതിൽ പിന്നെ ഒരുപാട് മാനസിക സന്തോഷം ആത്മീയ ഉയർച്ച കുറെ ഏറെ സത്യങ്ങൾ എല്ലാം അറിയുവാൻ സാധിച്ചു 🥰❤️❤️🌹🌹🙏🌹🙏നന്ദി കോടി നന്ദി ❤️🌹
വളരെയധികം അറിവുകൾ നൽകിയ സീമാ ജിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി, നന്ദി, നന്ദി സ്നേഹത്തോടെയും വിനയത്തോടെയും അറിയിയ്ക്കുന്നു
ധ്യാനം ചെയ്യുന്നവർ ആചാരിക്കേണ്ടത് എന്നത് പുതിയ അറിവാണ്, നന്ദി സീമാജി 🙏🏽🙏🏽🙏🏽🙏🏽❤
Seemajiyude ethu veedioyum kettalum nammukku veendum veendum oro arivukal kittunnu
Hi seemaji.....എത്ര നന്ദി പറഞ്ഞാലാണ് മതി വരിക....❤❤❤എത്ര നല്ല അറിവുകളാണ് അങ്ങു പറഞ്ഞു തരുന്നത്❤❤❤
ഇത്ര യും വിലപ്പെട്ട അറിവുകൾ പകർന്നു തന്നു കൊണ്ടിരിക്കുന്ന സീമാജിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത്രയു വ്യക്തമായി ആരും ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല സീമാ ജീ . സാഷ്ടാംഗ പ്രണാമം🙏🙏🙏💚💚💚
Seemaji, നമസ്കാരം !!
ആയിരകണക്കിന് മലയാളികളെയും അവരിൽക്കൂടി വീണ്ടും നൂറുകണക്കിന് ആളുകൾക്ക് താങ്കളുടെ ജീവിതവും പ്രഭാഷണങ്ങളും ഉപകരമയിരിക്കുന്നത്.
ജീവിതം ധന്യമയിരിക്കുന്ന്
നന്ദി
🙏🙏🙏🙏🙏Thanks seemaji god bless all❤️❤️❤️👌👌👌👍👍👍👍👍👍
🙏🌹❤️OM 🌹
Excellent speech
Thank you ji 🌹❤️🙏
ആത്മ പ്രണാമം സീമാ ജി. 🙏
ഒരു സാധകൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സത്യവും വളരെ വിലപ്പെ തുമായ അറിവുകൾ പറഞ്ഞു തന്ന സീമാ ജി യ്ക്കു ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
പത്രി ജിയക്കു vm.cയ്ക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
Thank you Seemaji 🙏Thank you Patriji 🙏Thank you VMC🙏Thank you Universe 🙏🥰
Thank you Seemaji, Thank you Pathriji, Thank you Universe 🙏
Great wisdom sharing Thank you Seemaji and VMC 🙏🙏🙏🙏💕💖💗❤️💚💚💚💚
Thank you seemaji 🙏. Thank you patriji 🙏. Thank you universe ❤️.
Thank you Seemajii🙏🙏🙏
ഞാൻ ആചരിച്ചു തുടങ്ങി. ഗായത്രി മന്ത്രം എഴുതി അടുക്കള ഭിത്തിയിൽ ഒട്ടിച്ചു കഴിഞ്ഞു. നോൺവെജ് ഉണ്ടാക്കുന്ന പാത്രത്തിൽ ഇനി ഭക്ഷണം വേണ്ട എന്ന അപേക്ഷ അമ്മയ്ക്കും, ഭാര്യക്കും കൈമാറി. ഇത് എന്റെ വ്യക്തി സ്വാതന്ത്ര്യം. ജയ് സീമാജി 🙏🏼🙏🏼🙏🏼ജയ് vmc🙏🏼🙏🏼🙏🏼. ഇനിയും vmcയുടെ കൂടെ ശക്തമായി മുന്നോട്ട് 🙏🏼🙏🏼🙏🏼
Ni vmc
❤❤
😅😅
😂😂😂
@@reshmaashok6050Th
നന്ദി സീമാജീ ഒരുപാട് കണ്ണുതുറപ്പിച്ചതിന്🙏🙏🙏🙏
Thank you seemaji🙏🙏🙏
Thank you Seema G, 🙏 Thanks universe 🙏
Thank you seemaji 🙏 Thank you പത്രീജി🙏🙏🙏
Thank you seemaji🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
സീമജീ നമസ്കാരം. നന്ദി ഒരു കോടി നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks for every thing 👌
Thank you seemaji 🙏
Thank you Seema Ji🙏❤️
Very good mesages thanku seemagi🙏🙏🙏
Thank you seemaji 🙏🌹
Thank you all masters
🙏🙏🙏🙏🙏🙏🙏🙏
നന്ദി സീമാജി സാധകന്റെ സാധനകളെ കുറിച്ചുള്ള ഈ അറിവുകൾ പകർന്നു നൽകിയതിനു കോടി പ്രണാമ०🙏
Great knowledge Seemaji,you are telling truth,thank you ❤️
Thaks എല്ലാം ചെയ്യാൻ നോകാം 🙏🙏
👌Nalla arivucal parageu tharuna vmc 🙏🏿🙏🏿🙏🏿🙏🏿🙏🏿
Seemaji ye pole oru manushiyanane eee bhoomiyileke paranjayachathine daivathode nanni parayunnu🙏🙏🙏
🙏Harekrishna 🙏
Narayana narayana Narayana
🙏🙏🙏👍👍👍👍👍👍
നന്ദി സീമാ ജീ ... 👍👍👍👍🙏🙏🙏🙏🙏
Love you mouloooo ❤very good Gowri from Delhi🙏
,Kure karyangal manassilayi Mam.Njan ellavarum kazhichitt aarkum vendaththathan u. sadharana kazhikkaru.Kalayan madichchitt.Eni sradhicholam.Thank you Mam for this kwoledge
great information Seemaji. 🙏🙏
Thank you Seemaji 🙏🙏🙏
Thank you🙏 Seemaji
Thank you Seemaji 🙏🏼
Thankyou seemaji🙏🙏🙏
*Thank you 🙏*
Thanks seemaji💕💕💕💕💕🙏🏻🙏🏻🙏🏻🙏🏻
Great infirmations seemaji 🙏🏻🙏🏻🙏🏻💕💕💕💕💕
Thank you സീമാജി 🙏🙏❤️❤️
Thank you mam
Thank you Madam🙏Real words
Thank you Seema ji for this eye opener 🙏 We will all strive to be a perfect meditator
ഓഷോ നെ പറ്റി നാളെ ഒരു വീഢിയോ ചെയോ
🙏🙏🙏osho gareat master
Thank u seemaji...💓💓💓
Thank you Seema ji 🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤
നല്ല വിഞ്ജാനഠതുളുബ്ന്നവാക്ക്കൾ രാധാറാണി
Orupadu vilapidicha arivukal thannathinu kodi kodi nandhi. 😇💚🙏
Thank you so much Seemaji 🙏🙏🙏
Thank you seemaji🙏🙏🙏
Thank you seemaji❤
Thank you cheachi 🙏🙏🙏🙏
🙏🙏🙏
നന്ദി സീ മാജീ
Thank you seemaji
Thank you dear thank you Universe
🙏🙏🙏 thanks To VMC
ആത്മബന്ധുവിനു pranaamam🙏🙏🙏... ഒരുപാട് അറിവുകൾ തരുന്ന എന്റെ ചേച്ചിമ്മക്ക് ( അങ്ങനെയാണ് എനിക്ക് seemachechi) നന്ദി 🙏🙏❤❤❤
പത്രിജിക്കും സീമാജിക്കും vmc ക്കും ഒരു പാട് നന്ദി അറിയിക്കുന്നു. അതോടൊപ്പം തന്നെ അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. അതൊക്കെ അതേപോലെ ആചാരിക്കാൻ ശ്രമിക്കുന്നു. പിന്നെ ഒരു കാര്യം അറിയാനുണ്ട്. 10% അർഹതപ്പെട്ട )ആർക്കാണ് നൽകേണ്ടത്. ഏറ്റവും അർഹത എങ്ങിനെയുള്ളവരാണ്. (ബന്ധുക്കൾ അല്ലാത്തവർ )
ദാനം ചെയ്യാൻ നാം തീരുമാനിച്ച അടുത്ത നിമിഷം തന്നെ, അത് ആരിലേക്ക് ആണ് എത്തിപ്പെടേണ്ടത് എന്ന തീരുമാനിച്ചു കഴിഞ്ഞിരിക്കും.... അത് തീരുമാനിക്കുന്നത് നാം അല്ലെന്ന് മാത്രം. ആ 10% നമ്മുടേതല്ല അത് ദാനം ചെയ്യേണ്ടതാണ് എന്നാ തീരുമാനം മനസ്സിൽ ഉറച്ച അടുത്ത നിമിഷം.. അത് എത്തി പെടേണ്ട ആളുകളെയും, സ്ഥലത്തെയും, പരിസ്ഥിതികളെയും ദൈവം നമുക്ക് കാണിച്ചു തന്നു കൊണ്ടേയിരിക്കും... അർഹത നോക്കരുത് മാഡം... നാം അർഹത നോക്കിയാൽ, പ്രപഞ്ചം നമ്മുടെയും അർഹതയെ നോക്കി തുടങ്ങും... അതുകൊണ്ടുതന്നെ ആരിലേക്കാണ് ആ ഒഴുക്ക് ഒഴുകുന്നതെങ്കിൽ.... സാക്ഷിയെപ്പോലെ അതിനെ അംഗീകരിക്കുക.. അല്ലെങ്കിൽ നമുക്ക് ഒരുപാട് സമയമുണ്ടെങ്കിൽ പാവപ്പെട്ട കുട്ടികൾക്ക് വസ്ത്രങ്ങളും, പുസ്തകങ്ങളും, വാങ്ങിക്കൊടുക്കാം... മരുന്നു വാങ്ങാൻ കഴിവില്ലാത്ത മെഡിക്കൽ കോളേജുകളിലെ ആളുകൾക്ക് പണം നൽകി സഹായിക്കാം. മൂക ജീവികൾക്ക് എന്നും ഭക്ഷണം നൽകാം... പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹത്തിന് സഹായം ചെയ്യാം.. വീടില്ലാത്തവർക്ക് നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാം.... ഇവിടെ ഒന്നേയുള്ളൂ.. മനസ്സ് ഉണ്ടെങ്കിൽ, മാർഗങ്ങൾ നമ്മുടെ മുന്നിൽ തെളിഞ്ഞു കൊണ്ടേയിരിക്കും.... നമ്മുടെ കുടുംബത്തിൽ തന്നെ പലരും ദീന സ്ഥിതിയിൽ കഴിയുന്നവർ ഉണ്ടായിരിക്കും. നമ്മുടെ കണ്ണുകളിലൂടെ പലതും കാണിച്ചുതന്നു കൊണ്ടും, ചെവിയിലൂടെ കേൾപ്പിച്ചും നമുക്ക് പ്രകൃതി ഒരുപാട് അവസരങ്ങൾ ഒരുക്കിത്തരും... ചെയ്തുകൊണ്ട് മുന്നോട്ടുപോകുക ... സഹായിക്കാനുള്ള മനസ്സിനെക്കാൾ ഉത്തമ സ്ഥിതി വേറെ എന്താണുള്ളത്? സത് കർമ്മങ്ങൾ എവിടെയൊക്കെ നമുക്ക് ചെയ്യാനാകുമോ, അതിനെ പരമാവധി ഉപയോഗിക്കുക.. താങ്ക്യൂ മാ 💚🙏🏻💚
Thank you Seemaji 🙏🙏🙏🙏❤️🌺👍👍👌
Negative comments oke delete cheyena chechi irunn honesty venam Edh Karyam aayalum Adh ariulaa against oralunde ayalde vimarsham mattulor kandal avr um Angane chindikum ennullath kondano Ee comments oke delete cheyane😂
Aaa seriyanu evark negative ottulla samshyaikendirikunnu😮
Thank you Seemaji
താങ്ക്യൂ സീമാ ജീ 🙏🏻🙏🏻🙏🏻
🙏🏼🙏🏼❤❤
🙏🙏🙏🙏🙏
വളരെ നല്ല അറിവുകൾ തന്ന സീമാജിക്ക് കോടി കോടി പ്രണാമം. 🙏🙏🙏
Tq Seemaji
🙏🙏🙏👌👌👌❤️❤️❤️
Thank u seemaji
Thank you seemaji Pranamam Pathreeji🙏
Good msg seemaji
നന്ദി നമസ്കാരം സീമാജി
Thank you seemaji 🙏🙏🙏❤❤❤💚💚💚
Thank you seemaji
Thank you,,,
Thankyou seemaji
Thanks Seemaaji 🙏🙏🙏
Namaste..
🙏Thanku seemaji so much 🙏🙏🙏ആത്മപ്രണാമം 🙏അറിവിൻ സാഗരമേ അനന്തകോടി പ്രണാമം 🙏
Thank you Seemaji
💥🙏💥 ന്ദഒരായിരം നന്ദി
💥🙏💥
🙏🙏
🙏🙏🙏🙏🙏🙏🙏🙏
Thanks Seema ji 🙏
True message