കോഴികൾക്ക് ഇനി ഉള്ളി കൊടുക്കാം /അസുഖം വരുന്നത് തടയാം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #happywithshefi #കോഴിവളർത്തൽ #പാലക്കാട്‌

ความคิดเห็น • 59

  • @rajammababu6179
    @rajammababu6179 8 หลายเดือนก่อน

    🌹ഹായ് വളരെ ഉ പ കാരം നന്നി

  • @kabeersaquafi4795
    @kabeersaquafi4795 ปีที่แล้ว +4

    ആവർത്തനം ഒഴിവാക്ക് വിഷയം സൂപ്പർ👍

    • @happywithshefi
      @happywithshefi  ปีที่แล้ว

      ഇൻ ഷ അല്ലാഹ് 😊

  • @shajishaanshaji8478
    @shajishaanshaji8478 ปีที่แล้ว

    Adavekan muta yenghane thirenjeddukkam

  • @vinodkp609
    @vinodkp609 2 ปีที่แล้ว +3

    Cheriya ulli. Ethra masam. Avvannam kodukkuvan 1 week. Aya kuttikalku. Kodukkuvan pattumo. Ripllay

  • @alimuthuali2892
    @alimuthuali2892 2 ปีที่แล้ว

    Thatha karinkozhi original undo please tell

  • @pradeepkumaru5221
    @pradeepkumaru5221 2 ปีที่แล้ว

    Super thanks

  • @pradeepkumaru5221
    @pradeepkumaru5221 2 ปีที่แล้ว

    Super

  • @shajishaanshaji8478
    @shajishaanshaji8478 2 ปีที่แล้ว +1

    നല്ല അറിവ് തന്നതിന് സ്പെഷ്യൽ ടാങ്‌സ്

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว

    Eimasathilkozhiye mutaviriyikanpatumo pleasriplea

  • @abdulsaleem8158
    @abdulsaleem8158 2 ปีที่แล้ว

    എന്താണ് c d?

  • @sindhuacharya1381
    @sindhuacharya1381 2 ปีที่แล้ว

    ഹായ്. എന്റെചില കൊഴിടെ കഴുത്തിനു തൂവൽ ഇല്ല. ചില കോഴികളുടെ മൂട്ടിൽ മറ്റ്‌ കോഴി കൊത്തി വല്ലാതെ ആകുന്നു. ഒരു കോഴി അങ്ങനെ ചത്തു പോയി. ഇതിന് എന്തു ചെയ്യാൻ പറ്റും പ്ലീസ് റിപ്ലൈ 🙏🏻

  • @jineeshkunchon5363
    @jineeshkunchon5363 2 ปีที่แล้ว

    Thanks നല്ലൊരു അറിവ് 👍🏻❤️

  • @ഇരുമ്പിനോട്പ്രണയം

    വീട്ടിലെ ഏട്ടന് അപ്പം ഇന്ന് മുതൽ ഉള്ളി കൊടുക്കാ ളെ കൊറച്ചായി ഉഷാർ ഇല്ല ഓന്

  • @abdurahimanmp891
    @abdurahimanmp891 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ വീഡിയോ എല്ലാ കാര്യങ്ങളും പ്രത്യേകം പറഞ്ഞു തന്നതിൽ സന്തോഷിക്കുന്നു

  • @hasasufamily6994
    @hasasufamily6994 2 ปีที่แล้ว +3

    👍👍👍👍👍

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว

    Njankannur taliparambayan ivide11manikazhinjalbayankarachoodan

  • @sahadsahad760
    @sahadsahad760 2 ปีที่แล้ว

    ഞാൻ കൊടുക്കാറുണ്ട് ഇത്ത നേരത്തെ പറഞിട്ട് ഉണ്ടല്ലോ നല്ലതാണ് എനിക്ക് നല്ല റിസൾട് കിട്ടിയിട്ട് ഉണ്ട്

  • @shafeeq7447
    @shafeeq7447 2 ปีที่แล้ว

    ഉള്ളി കോഴികൾക്ക് ആരോഗ്യകരമാകും. എന്നാൽ അവർ വളരെയധികം ഉള്ളി കഴിക്കുകയാണെങ്കിൽ, അത് അവർക്ക് ദോഷകരമാണ്, ഇത് ഹീമോലിറ്റിക് അനീമിയയ്ക്ക് കാരണമാകും (ഹെയ്ൻസ് അനീമിയ എന്നും അറിയപ്പെടുന്നു). കാലുകൾ ദുർബലമായ, അലസത, വൃത്തിഹീനമായ രൂപം എന്നിവ കോഴികളിൽ ഉണ്ടാകുന്ന ഒരു രക്താവസ്ഥയാണ് ഹെൻസ് അനീമിയ.

    • @happywithshefi
      @happywithshefi  2 ปีที่แล้ว

      ഏതും കൂടുതൽ ആവുബോഴാണ് പ്രശ്നം 😊

  • @nechuzzworld4898
    @nechuzzworld4898 2 ปีที่แล้ว +1

    Good video. Thanks 👍👍👍

  • @ecocraft.2518
    @ecocraft.2518 2 ปีที่แล้ว

    good

  • @jannathp7397
    @jannathp7397 2 ปีที่แล้ว

    ഞാൻ കൊടുക്കാറുണ്ട്.2 വിധം ഉള്ളിയും. പിന്നെ ഉള്ളി തോലും

  • @jasminenazer7463
    @jasminenazer7463 2 ปีที่แล้ว

    Njan kodukkarud nallada

  • @nandhu4878
    @nandhu4878 2 ปีที่แล้ว

    Super ✨️✨️

  • @kmjayachandran4062
    @kmjayachandran4062 2 ปีที่แล้ว

    Ulli നട്ടാൽ കോഴികൾ ഇല തിന്നുമല്ലോ അപ്പോഴും റിസൾട്ട്‌ കിട്ടില്ലേ

  • @shajahanebrahim2964
    @shajahanebrahim2964 2 ปีที่แล้ว

    Vidiyo nanakunud good

  • @nishadalik1590
    @nishadalik1590 2 ปีที่แล้ว

    👍

  • @raheenapk1987
    @raheenapk1987 2 ปีที่แล้ว +2

    1 view & comment... Aah pinnneyum puthiya arivukal👌👍

    • @happywithshefi
      @happywithshefi  2 ปีที่แล้ว

      😊 thank you ഇത്ത 🌹🥰

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 ปีที่แล้ว

    Wa alikum salam varahmathullahi vabarakathahu Aameen yarabbal alameen jazakallaaa

  • @alhamdhulillah6043
    @alhamdhulillah6043 2 ปีที่แล้ว +1

    ഇത്ത എന്റെ 5മാസം ആയ കോഴി
    ശ്വാസം മുട്ടലുപോലെ ഒരു തരം സൗണ്ട് ഉണ്ടാക്കുന്നു
    ആന്റിബയോട്ടിക് കൊടുത്തു
    രാവിലെയും വൈകിട്ടും
    പക്ഷെ ഒരു മാറ്റവും കാണുന്നില്ല
    ഇതിന് എന്താ ചെയ്യാ
    പ്ലീസ് റീപ്ലെ

    • @happywithshefi
      @happywithshefi  2 ปีที่แล้ว

      ആന്റിബയോട്ടിക് ഏതാ കൊടുത്തത്

    • @alhamdhulillah6043
      @alhamdhulillah6043 2 ปีที่แล้ว

      @@happywithshefiമേരിക്കുന്

  • @beemashamsudeen5961
    @beemashamsudeen5961 2 ปีที่แล้ว +1

    ടർക്കി കോഴികൾ പൂവൻ ഇല്ലെങ്കിലും മുട്ട ഇടുമോ?

    • @happywithshefi
      @happywithshefi  2 ปีที่แล้ว

      എല്ലാ കോഴിയും പൂവൻ ഇല്ലങ്കിലും മുട്ട ഇടും 😊

    • @myallah8620
      @myallah8620 2 ปีที่แล้ว

      @@happywithshefi 😂😂😂😂

  • @liya4585
    @liya4585 2 ปีที่แล้ว +1

    നിങ്ങളീ വലക്കൂട് ഉണ്ടാക്കുന്നതിന്റെ വീഡിയോ ഇട്ടിട്ടുണ്ടോ

  • @Saanaaahhhhhh
    @Saanaaahhhhhh 2 ปีที่แล้ว

    ♥️👍👍👍👍♥️

  • @favasmpfavasmp9994
    @favasmpfavasmp9994 2 ปีที่แล้ว

    Super