Doctor enik 17 vayass ahn ente pallil hole vannit 2 yr aayi kurach day ayit pain und inn doctore kanichu doctor paranju root canal cheyanam enn😟.. Kure per parayunu root canal cheythitum pain undenn😢..Pall ee agel thanne parakanda enn doctor parayunu.. Njan entha cheyya doctor please reply🙏🏻
Filling cheythathinu seshavum sensitivity undenki rct cheyyano..filling nu sesham aadhyam normal water upayogikumbol polum sensitivity undayirunnu.. Pneed ath maari.. Pakshe hot water use cheyyumbol ippozhum und..mattu pain onnum illa.. Dr parnjath koodukayanenki rct cheyyanam ennanu.. Dr ude opinion enthanu?
transparent teeth braces ഡോക്ടറിന്റെ പ്രിസ്ക്രീപ്‌ഷൻ ഇല്ലാതെ ഉപയോഗിച്ചാൽ പലിന്റെ വിടവ് മാറുമ്മോ.transparent teeth ബ്രേക്സിനെ കുറിച്ച് ഒരു video ചെയ്യാമോ sir
Doctor, nta oru pallil valiya deep aayit ked onnum illaayirunnu.. but braces idanathin munp composite filling cheyyaam enn paranj cheyyippichu.. adhyam fill cheythappol filling potty poyaarnnu.. but fill cheyyunna tym il nik pulipp onnum illaarnnu.. nit njn mattoru doctor na consult cheyth filling cheythu .. but aa filling time il nik sahikkaan pattatha pulipp undaarnnu.. ippa fill cheyth kazhinjattum food kazhikkumbol edakk edakk pulikkum ... Appol njn doctor nod choichappol doctor paranju theymanam aan pallin enn.. payye maarikkolum nn.. ippol 4 months aayi.. theymanam aanel first time il fill cheythalum pulikkillee? Nik anneram pulipp onnum illaayirunnu.. filling potty poyath kond mathram aan njn randamath cheythath..Ottum maariyillel root canal cheyyamennum paranju.. njn aake confusion aan doctor 😢 nth treatment aan njn cheyyendath composite filling aano atho root canal aano? Please reply doctor 😭🙏🏻 allenkil ith automatically maaran chance undo?
Sir എന്റെ അടിയിലെ പല്ല് സ്ഥലം ഇല്ലാത്തത് karanam ഉള്ളിലോട്ടു ആയിരുന്നു അത് പല്ല് parakathe പുറത്തുകൊണ്ട് വന്നപോലെ എന്റെ മോനാ പൊന്തി മൂക്ക് അതിനോടപ്പം തള്ളിവന്നു എന്റെ smail നഷ്ട്ടപെട്ടു face തന്നെ മാറി ath ഡോക്ടർ odu പറഞ്ഞപ്പോൾ അവർ ഓരോന്ന് പറഞ്ഞു ഒഴിവാക്കി vittu😢 എന്തെകിലും treet ment undo
എനിക്ക് 45 വയസ്സ്, കോഴിക്കോട് ജില്ല, മോണരോഗം കാരണം പകുതി പല്ലുകൾ നേരത്തെ നഷ്ടപ്പെട്ടു. ബാക്കിയുള്ളതും എടുത്ത് സെറ്റുപല്ലു വെക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. ഇമ്പ്ലാന്റ് ചെയ്യാൻ ബോൺ ഒരു നിലക്കും സപ്പോർട്ട് ചെയ്യുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. മറ്റൊരു ഡോക്ടറെ കൂടി കാണിച്ചു. അദ്ദേഹവും ബോൺ സപ്പോർട്ട് ചെയ്യില്ല എന്നാണ് പറഞ്ഞത്. അവിടെ വന്നാൽ വല്ല സാധ്യതയും ഉണ്ടോ. pls replay
Yes we can correct with keyhole implants Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp
സർ, ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ 4 പല്ല് എടുത്ത് clip ഇട്ടു, പല്ലൊക്കെ ശെരിയായി, 6 മാസം പറഞ്ഞ retainer 1 വർഷത്തിന് മുകളിൽ ഇട്ടു 🫡. എപ്പോ retainer ഊരുന്നോ അപ്പൊ പല്ല് gap വരും, അവസാനം മടുത്തു, pinne 22 വയസിൽ front gap close ചെയ്യാൻ പോയി ഡോക്ടർ പറഞ്ഞു braces ആണ് നല്ലത്, freenatamy cheyyanam എന്ന് അതും ചെയ്ത് brace ഇട്ടു, പല്ല് വീണ്ടും ഭംഗിയായി ✨ഇപ്പൊ 8 മാസം retainer ഇട്ടു 1 day oorivecha പല്ല് move ആകാൻ thugangum. ശെരിക്കിലും പറഞ്ഞ e പല്ലിൽ ക്ലിപ്പ് ഇടുന്നത് പെർമെനെന്റ് അല്ലാലോ, ടൈം ക്യാഷ് wastage അല്ലെ
എന്റെ ഒരു പല്ല് പറിച്ചുകളഞ്ഞതാണ് ippo അതിന്റെ തൊട്ടടുത്ത പല്ല് കേടുവന്നു ഡോക്ടർ പറയുന്നത് റൂട്ക്കനാൽ ചെയ്യാൻ കഴിയില്ല തൊട്ടടുത്ത പല്ല് ഇല്ലാത്തോണ്ട് അത് വേഗം damage aavum എന്നാണ് ഞാൻ മറ്റൊരു ഡോക്ടറുടെ അടുത്ത പോയപ്പോ ആ dr പറയുന്നത് കേടുവന്ന പല്ല് റൂട്ക്കനാൽ ചെയ്ത് ആദ്യം പല്ല് ഇല്ലാത്ത ഗാപ് ൽ പല്ല് വെക്കാം എന്നാണ് ആദ്യത്തെ dr പല്ല് parich രണ്ട് പല്ല് വെക്കാം എന്നും പറയുന്നു ഏതാണ് നല്ലത് .പിന്നെ മറ്റൊരു കാര്യം ഇപ്പൊ കേട് വന്ന പല്ല് നന്നായി പൊട്ടിയിട്ടുണ്ട് വേര് ഭാഗത്തേക്ക് കേട് ബാധിച്ചിട്ടുണ്ട് so pls reply sir
Aduthadutha rand pallu root canal cheythappo athinte idayil gum lu oru murivu undayi, teeth shave cheyyumbo,dr appo thanne crown ittu,rand divasam kazhinj oru fluid(colour lla)bad smell od koodi gum lu press cheyyumbo varunnu,pain onnum lla,5monthsnu shesham crown eduthu ,appol aa pallinte idayil murivu und,antibiotic kondonnum marunilla,enth cheyyum ,one week antibiotic eduthu,crown replace cheyyan patuo
Hi,,. Dr, ., by. Beenasureshkumar,,, calicut
Hello Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Hello Dr, bacterial staining permanent ayi marunnathin treatment undo
Yes but long term treatment
@@PalluDoctor Dr can you please do a video about this
Sir, can we regain our lost facial muscles after bridge treatment? Plz reply
Doctor enik 17 vayass ahn ente pallil hole vannit 2 yr aayi kurach day ayit pain und inn doctore kanichu doctor paranju root canal cheyanam enn😟.. Kure per parayunu root canal cheythitum pain undenn😢..Pall ee agel thanne parakanda enn doctor parayunu.. Njan entha cheyya doctor please reply🙏🏻
Get Root canal treatment done with a good endodontist
@PalluDoctor Ok doctor
@@ae.i.n ചേതോ ഇപ്പോൾ engane ഉണ്ട്
@@linusworld1367 njan inn pall clean cheyan poyi adutha sunday veran paranju next step cheyan
Filling cheythathinu seshavum sensitivity undenki rct cheyyano..filling nu sesham aadhyam normal water upayogikumbol polum sensitivity undayirunnu.. Pneed ath maari.. Pakshe hot water use cheyyumbol ippozhum und..mattu pain onnum illa.. Dr parnjath koodukayanenki rct cheyyanam ennanu.. Dr ude opinion enthanu?
transparent teeth braces ഡോക്ടറിന്റെ പ്രിസ്ക്രീപ്‌ഷൻ ഇല്ലാതെ ഉപയോഗിച്ചാൽ പലിന്റെ വിടവ് മാറുമ്മോ.transparent teeth ബ്രേക്സിനെ കുറിച്ച് ഒരു video ചെയ്യാമോ sir
Not helpful
Doctor, nta oru pallil valiya deep aayit ked onnum illaayirunnu.. but braces idanathin munp composite filling cheyyaam enn paranj cheyyippichu.. adhyam fill cheythappol filling potty poyaarnnu.. but fill cheyyunna tym il nik pulipp onnum illaarnnu.. nit njn mattoru doctor na consult cheyth filling cheythu .. but aa filling time il nik sahikkaan pattatha pulipp undaarnnu.. ippa fill cheyth kazhinjattum food kazhikkumbol edakk edakk pulikkum ... Appol njn doctor nod choichappol doctor paranju theymanam aan pallin enn.. payye maarikkolum nn.. ippol 4 months aayi.. theymanam aanel first time il fill cheythalum pulikkillee? Nik anneram pulipp onnum illaayirunnu.. filling potty poyath kond mathram aan njn randamath cheythath..Ottum maariyillel root canal cheyyamennum paranju.. njn aake confusion aan doctor 😢 nth treatment aan njn cheyyendath composite filling aano atho root canal aano? Please reply doctor 😭🙏🏻 allenkil ith automatically maaran chance undo?
ഡോക്ടർ എനിക്ക് ഒരു doubt ഉണ്ട്.. എന്റെ അണപ്പല്ല് കുറച്ച് naalu munb ഇളകി പോയി arhinu sesam enik a pallu poya sthalath nalla pain und food kazhikkumbol aanenkilum ath pallu poya sthalathekk keyarukayum asahyamaaya vedana anubavappedukayum cheyyunnu.. Kayy kond pidichu nookiyapol cheriya reethiyil blood varunnundarunnu enthanu docter ithinte reason? Solution paranju tharamo.. Root canal cheyyendi varumo?😊
Please take X-rays and check the area
@PalluDoctor thank u dr❤️
Dra root kanalinta first step cheythu vedanayann pallinalla a sidilulla thadi yellinum chevikum vedana indavo monada anga attathulla pallane kede. Va thurakkumpol asidilulla ellinum vedanaya
Please do single visit root canal therapy
Sir ente pallite kada thonnumenu vittunilkunu.athinu enthucheyam areyanu kanedathe.onu parayamo
Periodontal therapy please come for consultation Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Sir എന്റെ അടിയിലെ പല്ല് സ്ഥലം ഇല്ലാത്തത് karanam ഉള്ളിലോട്ടു ആയിരുന്നു അത് പല്ല് parakathe പുറത്തുകൊണ്ട് വന്നപോലെ എന്റെ മോനാ പൊന്തി മൂക്ക് അതിനോടപ്പം തള്ളിവന്നു എന്റെ smail നഷ്ട്ടപെട്ടു face തന്നെ മാറി ath ഡോക്ടർ odu പറഞ്ഞപ്പോൾ അവർ ഓരോന്ന് പറഞ്ഞു ഒഴിവാക്കി vittu😢 എന്തെകിലും treet ment undo
Yes we can correct it with braces or aligners
Njan 4 rct cheythu
No problem
Sir ente pallin bridge cheyythu 2 month aayi ippo 4pallan bridge cheyythath ippo oru bad smell anthan
Try using a water flosser
എനിക്ക് 45 വയസ്സ്, കോഴിക്കോട് ജില്ല, മോണരോഗം കാരണം പകുതി പല്ലുകൾ നേരത്തെ നഷ്ടപ്പെട്ടു. ബാക്കിയുള്ളതും എടുത്ത് സെറ്റുപല്ലു വെക്കാൻ ഡോക്ടർ നിർദ്ദേശിച്ചു.
ഇമ്പ്ലാന്റ് ചെയ്യാൻ ബോൺ ഒരു നിലക്കും സപ്പോർട്ട് ചെയ്യുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. മറ്റൊരു ഡോക്ടറെ കൂടി കാണിച്ചു. അദ്ദേഹവും ബോൺ സപ്പോർട്ട് ചെയ്യില്ല എന്നാണ് പറഞ്ഞത്.
അവിടെ വന്നാൽ വല്ല സാധ്യതയും ഉണ്ടോ. pls replay
Yes we can correct with keyhole implants
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
@@PalluDoctor Thank you
സർ, ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ 4 പല്ല് എടുത്ത് clip ഇട്ടു, പല്ലൊക്കെ ശെരിയായി, 6 മാസം പറഞ്ഞ retainer 1 വർഷത്തിന് മുകളിൽ ഇട്ടു 🫡. എപ്പോ retainer ഊരുന്നോ അപ്പൊ പല്ല് gap വരും, അവസാനം മടുത്തു, pinne 22 വയസിൽ front gap close ചെയ്യാൻ പോയി ഡോക്ടർ പറഞ്ഞു braces ആണ് നല്ലത്, freenatamy cheyyanam എന്ന് അതും ചെയ്ത് brace ഇട്ടു, പല്ല് വീണ്ടും ഭംഗിയായി ✨ഇപ്പൊ 8 മാസം retainer ഇട്ടു 1 day oorivecha പല്ല് move ആകാൻ thugangum. ശെരിക്കിലും പറഞ്ഞ e പല്ലിൽ ക്ലിപ്പ് ഇടുന്നത് പെർമെനെന്റ് അല്ലാലോ, ടൈം ക്യാഷ് wastage അല്ലെ
No try permanent retainers or find the cause for the problem
പല്ലിൽ കമ്പി ഇടാൻ റേറ്റ് എത്ര വരും. മുകളിലെ നിരയിൽ കോമ്പല്ല് പൊങ്ങി നിക്കുവാ. Plz reply
From 20000 onwards
Avida സ്ഥലം
Ente mon 6 age anu,4 pallu root canal cheyyan paraju,oru day kondu ellam cheythutharm paraju endhelum problem undo
No problem
എന്റെ wife ന് സ്ഥിരം ആയി വായ് പുണ്ണ് വരുന്നു കുറച്ച് ദിവസം കഴിഞ്ഞ് പോകുന്നു ഇത് എന്ത് കൊണ്ട എന്ന് പറയുമോ
Please try taking vitamin supplements
എന്റെ ഒരു പല്ല് പറിച്ചുകളഞ്ഞതാണ് ippo അതിന്റെ തൊട്ടടുത്ത പല്ല് കേടുവന്നു ഡോക്ടർ പറയുന്നത് റൂട്ക്കനാൽ ചെയ്യാൻ കഴിയില്ല തൊട്ടടുത്ത പല്ല് ഇല്ലാത്തോണ്ട് അത് വേഗം damage aavum എന്നാണ് ഞാൻ മറ്റൊരു ഡോക്ടറുടെ അടുത്ത പോയപ്പോ ആ dr പറയുന്നത് കേടുവന്ന പല്ല് റൂട്ക്കനാൽ ചെയ്ത് ആദ്യം പല്ല് ഇല്ലാത്ത ഗാപ് ൽ പല്ല് വെക്കാം എന്നാണ് ആദ്യത്തെ dr പല്ല് parich രണ്ട് പല്ല് വെക്കാം എന്നും പറയുന്നു ഏതാണ് നല്ലത് .പിന്നെ മറ്റൊരു കാര്യം ഇപ്പൊ കേട് വന്ന പല്ല് നന്നായി പൊട്ടിയിട്ടുണ്ട് വേര് ഭാഗത്തേക്ക് കേട് ബാധിച്ചിട്ടുണ്ട് so pls reply sir
പല്ലു രക്ഷപ്പെടുത്തുന്നതാണു നല്ലത്