History of the Israeli-Palestine conflict | Part 6 | പ്രതിരോധ പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നു

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 14

  • @kappil911
    @kappil911 2 หลายเดือนก่อน +2

    ശരിയായ നിരീക്ഷണം

  • @HussainRawter
    @HussainRawter 2 หลายเดือนก่อน +2

    Very good presentation .

  • @moanykk3296
    @moanykk3296 2 หลายเดือนก่อน +1

    സൗദിയിലും, പാക്കിസ്ഥാനിലും, ആഫ്ഘനിസ്ഥാനിലും, ഇറാനിലും, തുർക്കിയിലും എല്ലാ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും മറ്റും പ്രതിരോധ പ്രസ്താനങ്ങൾ രൂപം കൊള്ളണം...

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 หลายเดือนก่อน +5

    സാമ്രാജ്യം വഞ്ചനപരമായ സമീപനമാണ് നടത്തുന്നത്.

    • @rayzi4747
      @rayzi4747 2 หลายเดือนก่อน

      ഓട്ടോമൻ സാമ്രാജ്യം , മുഗൾ സാമ്രാജ്യം , പേർഷ്യൻ സാമ്രാജ്യം, അറബ് സാമ്രാജ്യം

  • @icancyou
    @icancyou 2 หลายเดือนก่อน

    Treaty of Darin in 1915,
    Secret Sykes-Picot agreement by 4 European countries in 1916 and the same year Balfour declaration by Britain are linked

  • @anurashid7188
    @anurashid7188 2 หลายเดือนก่อน

    👍

  • @Travalista
    @Travalista 2 หลายเดือนก่อน

    ❤❤❤

  • @BabuPeter-x6m
    @BabuPeter-x6m หลายเดือนก่อน

    ഇവിടെ പ്രൊഫസറെ ഇസ്രായേൽ പൈസ കൊടുത്തു വാങ്ങിയത്

  • @leelibin9485
    @leelibin9485 2 หลายเดือนก่อน

    Two states mathramanu solution

  • @creed2b-hm4ko
    @creed2b-hm4ko 2 หลายเดือนก่อน +7

    •ദേർ യാസീൻ കൂട്ട കൊല
    1948 ഏപ്രിൽ 9ന് വെള്ളിയാഴ്ച പുലർച്ചെ 4.30ന് ജറുസലേമിന്റെ സമീപത്തുള്ള ദേർ യാസീൻ ഗ്രാമം വളഞ്ഞ് സയണിസ്റ്റ് ഭീകരവാദി സംഘടനകളായ ഇർഗുൻ, സ്റ്റേൺ ഗാങ്ങ് എന്നിവർ പലസ്തീനിയൻ അറബികളെ കൂട്ടക്കൊല നടത്തി വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്ത സംഭവമാണ് ദേർ യാസീൻ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. ഇസ്രയേൽ രൂപീകരണ ഘട്ടത്തിൽ നാടുവിടാൻ നിർബന്ധിതരാക്കുക എന്ന ഉദ്ദേശത്തോടെ തദ്ദേശീയർക്കെതിരെ നടത്തപ്പെട്ട കൂട്ടാക്കൊലകളിൽ ഏറ്റവു വലുതായിരുന്നു ഇത്. 250ഓളം ഗ്രാമവാസികൾ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടു. പുറം ലോകത്തിന് അജ്ഞാതമായിരുന്ന കൂട്ടക്കൊലയുടെ വിശദാംശങ്ങൾ രണ്ടാംദിവസം അവിടെയെത്തിയ റെഡ്‌ക്രോസ് സംഘത്തിൽപ്പെട്ട ഒരു ഡോക്ടറാണ് പുറംലോകത്തെത്തിച്ചത്. ജൂതകേന്ദ്രങ്ങളും ബ്രിട്ടീഷ് സൈനികരും കൂട്ടക്കൊലയെക്കുറിച്ചറിഞ്ഞിട്ടും തടയാൻ മുതിർന്നില്ല. സംഭവം പുറം ലോകം അറിഞ്ഞതോടെ രാജ്യാന്തര തരത്തിൽ പ്രതിഷേധം ഉയർന്നു. ആൽബർട്ട് ഐൻസ്റ്റീൻ അടക്കമുള്ള നിരവധി പ്രമുഖരും സംഭവത്തെ അപലപിച്ചു പ്രസ്താവനകളിറക്കിയിരുന്നു. 1948ലെ അറബ് - ഇസ്രയേൽ യുദ്ധത്തിന് വഴിതെളിയിക്കാനും ഈ സംഭവം കാരണമായി.[1][2]

  • @Travalista
    @Travalista 2 หลายเดือนก่อน

    ❤❤❤

  • @Travalista
    @Travalista 2 หลายเดือนก่อน

    ❤❤❤❤