പണ്ടാനാട് CBL മത്സര ശേഷം വീയപുരം ചുണ്ടനില്‍ ബോട്ട് ഇടിച്ചുകയറ്റി ... | Pandanad CBL Apakadam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 43

  • @sureshkumar-yw3yw
    @sureshkumar-yw3yw ปีที่แล้ว +4

    മനപൂർവ്വമായി ഇടിച്ച പോലെ

  • @sreeharipad
    @sreeharipad ปีที่แล้ว +4

    ഗുരുതരമായ സുരക്ഷാവീഴ്ച ....

  • @KochumolKoch
    @KochumolKoch ปีที่แล้ว +2

    മനപ്പൂർവം ഇങ്ങനെ ഒരു അപകടം ആരും ഉണ്ടാക്കൽ മുതിരുമെന്ന് കരുതുന്നില്ല. കഷ്ടമായയിപ്പോയി

  • @asnaachnoos4481
    @asnaachnoos4481 ปีที่แล้ว +7

    മനപ്പൂർവം ഇടിച്ചതുപോലെ അടുത്ത കളിയെങ്കിലും തോൽക്കാൻ പാവങ്ങൾ ഇത് കഴിഞ്ഞാലും കുടുംബം നോക്കേണ്ടവരല്ലേ കഷ്ട്ടം

  • @ramskannur4693
    @ramskannur4693 ปีที่แล้ว +1

    😲😲

  • @praveenmp996
    @praveenmp996 ปีที่แล้ว +1

    Pallathurutheene thakarkan manapoorvam jaichthinte avesham malsatashesham jaikuñna vallam kanikum egne kureyennam boat kondu trackillum finishing pointillum keri kure show kanikkum sureksha veezcha undayittundu case edukanam

  • @mazhathullikilukkam
    @mazhathullikilukkam ปีที่แล้ว +8

    വള്ളംകളി നടക്കുന്ന സമയം മറ്റു ബോട്ട്കൾ ഇറക്കരുത്

  • @ente_cheruthana
    @ente_cheruthana ปีที่แล้ว +1

    Always PBC 💙🥺

  • @sreeharipad
    @sreeharipad ปีที่แล้ว

    😮😮😮😮

  • @geevarghesec2149
    @geevarghesec2149 ปีที่แล้ว +2

    ഗുരുതരമായ സുരക്ഷാ വീഴ്ച ആണ്‌, CBL + മറ്റ് വള്ളംകളി സ്ഥലത്തും അനേകം അപകടങ്ങൾ ഉണ്ടായിട്ടും ഒരു കര്‍ശന നടപടി എടുക്കാതെ പ്രതികളെ വെറുതെ വിടുന്നത് ആണ് വലിയ കുറ്റം.

    • @sreenivasanvs4498
      @sreenivasanvs4498 ปีที่แล้ว

      മറ്റു സ്ഥലങ്ങളിലെ പോലെ അല്ല ഇവിടെ ബോട്ട് ട്രാക്കിൽ കയറി ഇല്ല

  • @SwarajmazdaSwarajmazda-lg1mx
    @SwarajmazdaSwarajmazda-lg1mx ปีที่แล้ว

    അയ്യോ 😔😔

  • @anarysaji
    @anarysaji ปีที่แล้ว +2

    സുരക്ഷാ വീഴ്ച എന്ന് പറയാന്‍ എളുപ്പമാണ് ബോട്ട് എന്തിനു ട്രാക്കില്‍ കയറി ????????മത്സരം കഴിഞ്ഞാല്‍ track ഉടന്‍ തന്നെ ബോട്ട്കാര്‍ കയ്യേറും അതവസാനിപ്പിക്കണം!! മത്സരത്തിനു ഇത്ര മണിക്കൂര്‍ മുന്‍പും ഇത്ര മണിക്കൂര്‍ ശേഷവും ആ ഏരിയ CBL CONTROL ല്‍ ആയിരിക്കണം veeyapuram വള്ളം തകര്‍ക്കുവാന്‍ മുന്‍ കൂട്ടി ചെയ്ത ഒരു പരിപാടി ആയി മാത്രമേ ഇതിനെ കാണുവാന്‍ കഴിയൂ ഇതിനെ പറ്റി വിശദമായി അന്വേഷണം നടത്തണം വീയപുരത്തിന്റെ പങ്കായക്കാര്‍ ഇതില്‍ ഭാഗാഭാക്ക് ആകാനുള്ള തെളിവുകള്‍ ഉണ്ട് അവരും ഇതിനു സമാധാനം പറയണം .....

  • @threeroses7274
    @threeroses7274 ปีที่แล้ว +1

    പോലീസ് നോക്കിയില്ലേ ട്രാക്കിൽ ബോട്ട് കയറി വരുന്നത്.

  • @divinkottummal5128
    @divinkottummal5128 ปีที่แล้ว +5

    Boat ഓടിച്ചവന് കാര്യമായിട്ട് എന്തെങ്കിലും കൊടുക്കണം

    • @sreenivasanvs4498
      @sreenivasanvs4498 ปีที่แล้ว

      വള്ളം നിയത്രിച്ചവർക്കും 😂

  • @alappuzhakaran4804
    @alappuzhakaran4804 ปีที่แล้ว

    Pariku pattiya akku engenae indu

  • @nageshkumar9060
    @nageshkumar9060 ปีที่แล้ว +2

    ബോട്ട്കാരൻ ഒള്ള സമയം കൊണ്ട് പോയി 😂

  • @benjoboby
    @benjoboby ปีที่แล้ว +1

    ഇത് ഒരു പാഠമാ ന്ന് ട്രാക്കിൽ കയറി തോ ന്ന്യ വാസം കണിക്കുന്ന എല്ലാം മലരു കൾക്കും ഇതൊരു മുന്നറി യിപ്പാണ്.

  • @kuttappensvlog4800
    @kuttappensvlog4800 ปีที่แล้ว +1

    Manapoorvam xheythatha

  • @neerajrehnapradeesh9216
    @neerajrehnapradeesh9216 ปีที่แล้ว +8

    ബോട്ട്കാരൻെ കണ്ണു മാനത്ത് ആയിരുന്നോ

    • @aviationlover3063
      @aviationlover3063 ปีที่แล้ว +1

      പങ്കായക്കാരുടെ കണ്ണ്‌ ഏത് മറ്റടത്തരുന്നു

    • @anarysaji
      @anarysaji ปีที่แล้ว

      വലതു പങ്കായം ചവുട്ടിവെച്ചാല്‍ പിന്നെ എവിടെ പോയി നില്‍ക്കും ശരിക്കും അന്വേഷിക്കേണ്ട വിഷയമാണ് തള്ളിക്കളയരുത് നാളെ ഒരാളുടെയെങ്കിലും ജീവന്‍ പോയാല്‍ ആരാണ് ഉത്തരവാദിത്വംഒരു പക്ഷേ CBL എന്ന ഉമ്മാക്കി തന്നെ തീരും അത്രയേ ഉള്ളൂ ~!!!! @@aviationlover3063

    • @sreenivasanvs4498
      @sreenivasanvs4498 ปีที่แล้ว

      അമരക്കാരുടെ കണ്ണ് മാനത്തായിരുന്നോ

  • @haris5031
    @haris5031 ปีที่แล้ว

    പിബിസി യെ തകർക്കാൻ പലേടത്തും ശ്രമം

  • @tonysalex
    @tonysalex ปีที่แล้ว

    Too bad .

  • @manipulatedprince5025
    @manipulatedprince5025 ปีที่แล้ว +3

    ബോട്ട് കാരനെ വിടരുത്....

    • @iriskarichal
      @iriskarichal  ปีที่แล้ว +5

      ബോട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തു .

    • @salessales6287
      @salessales6287 ปีที่แล้ว +4

      ​@@iriskarichalബോട്ട് മുതലാളിയുടേം ഡ്രൈവറിന്റെയും കരണം അടിച്ചു പൊട്ടിക്കണം.

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +1

    പൊട്ടൻ ബോട്ട് കാരൻ

  • @Sharonmarines
    @Sharonmarines ปีที่แล้ว +2

    വള്ളം ബോട്ടിലാണ് ഇടിച്ച് കയറിയത് ബോട്ട് വള്ളത്തിൽ അല്ല ഇടിച്ചത്

    • @iriskarichal
      @iriskarichal  ปีที่แล้ว +8

      അവിടെ വള്ളംകളി ആയിരുന്നു ...അല്ലാതെ ബോട്ടിംഗ് ആയിരുന്നില്ല .

    • @TheSunil2222
      @TheSunil2222 ปีที่แล้ว

      വള്ളം കളി ഫൈനൽ കഴിഞ്ഞതിന് ശേഷമാണ് e incident ഉണ്ടായത്..

    • @iriskarichal
      @iriskarichal  ปีที่แล้ว

      സമ്മാന ദാനം കഴിഞ്ഞ് ദേശീയഗാനം ചൊല്ലും വരെ അത് വള്ളംകളി ട്രാക്ക് ആണ് .

    • @jijomathew9202
      @jijomathew9202 ปีที่แล้ว

      തന്റെ കണ്ണു.... ആണോ 😄😄

  • @sreenivasanvs4498
    @sreenivasanvs4498 ปีที่แล้ว

    ബോട്ട് ചുണ്ടനിൽ അല്ല ചുണ്ടൻ ബോട്ടിൽ ഇടിച്ചു അതല്ലേ ശരി

  • @aviationlover3063
    @aviationlover3063 ปีที่แล้ว

    ക്യാപ്‌ഷൻ മാറ്റണമല്ലോ ചേട്ടാ ... അവന്മാരുടെ കഴപ്ല് ആരുന്നു .. വള്ളം പോയി ബോട്ടിൽ ഇടിക്കുകയാരുന്നു അല്ലാതെ ബോട്ട് അങ്ങോട്ട് പോയി ഇടിച്ചതല്ല

    • @annkvlm7628
      @annkvlm7628 ปีที่แล้ว +5

      അത് തനിക്കു അറിയാൻ മേലാഞ്ഞിട്ടാണ് ബോട്ടിലെ ഡ്രൈവർ നോക്കി വരണം.

    • @annkvlm7628
      @annkvlm7628 ปีที่แล้ว +6

      വള്ളം കളി നടക്കുന്നടുത്തു കളി വള്ളങ്ങൾ അല്ലാതെ വേറെ വള്ളവും ബോട്ടും ഇങ്ങനെ ശ്രദ്ധ ഇല്ലാതെ ട്രാക്കിലൂടെ ഓടിക്കാൻ പാടില്ല

    • @AmalAmal-bw2bw
      @AmalAmal-bw2bw ปีที่แล้ว +2

      ഇതാര് ബോട്ടിലെ ഡ്രൈവറല്ലേ 😂🤣🤣

    • @aviationlover3063
      @aviationlover3063 ปีที่แล้ว

      @@annkvlm7628 കളി കഴിഞ്ഞാലും ബോട്ട് ഓടിക്കാൻ വയ്യേ ... ഇത് കളി കഴിഞ്ഞു നടന്ന സംഭവം ആണ് ഹേ

    • @aviationlover3063
      @aviationlover3063 ปีที่แล้ว +2

      @@AmalAmal-bw2bw കൊച്ചു കള്ളൻ കണ്ട് പിടിച്ചു കളഞ്ഞല്ലോ