Ola S1 Air വന്നു മക്കളെ | How To Avail EMI Online | IDFC Bank | Step By Step Guide

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2023
  • ഈ വീഡിയോയിൽ...
    *എന്തുകൊണ്ട് Ola S1 Air?
    * Difference Between Ola s1 and pro
    *എങ്ങനെ മൊബൈലിലൂടെ ലോണിന് അപ്ലൈ ചെയ്യാം?
    ഈ വീഡിയോയിൽ എങ്ങനെ ola s1 air എളുപ്പത്തിൽ മൊബൈലിലൂടെ ലോണിന് അപേക്ഷിച്ചു സ്വന്തമാക്കാം എന്നതാണ് കാണിക്കുന്നത്...
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും പറ്റുമെങ്കിൽ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്...
    #olaelectric
    #ola #trending #malayalam #fazilamirsharief
    #kerala #loan #olaemi

ความคิดเห็น • 23

  • @shariefameer7878
    @shariefameer7878 ปีที่แล้ว +1

    Usefull video

  • @bobanp7524
    @bobanp7524 9 หลายเดือนก่อน

    Bro boat race ine kurich oru video cheyumo

  • @nisiyakn2706
    @nisiyakn2706 ปีที่แล้ว +1

    • @famirsh
      @famirsh  ปีที่แล้ว

      👍🏻

  • @rubysharief7641
    @rubysharief7641 ปีที่แล้ว +1

    Nice one

  • @divijtv577
    @divijtv577 11 หลายเดือนก่อน +1

    S1air Preparing for dispatch ❤

    • @famirsh
      @famirsh  11 หลายเดือนก่อน

      ബുക്ക്‌ ചെയ്തിട്ടുണ്ടോ?

    • @shibuharipad2131
      @shibuharipad2131 11 หลายเดือนก่อน +2

      Kittiyo

  • @IsmailPk-wd6gb
    @IsmailPk-wd6gb 11 หลายเดือนก่อน +1

    എന്റെ ഒരു അഭിപ്രായം ഹബ്മോട്ടോർഉള്ള ഒരു വണ്ടിയും എടുക്കരുത് ബൽട്ട് ഡ്രൈവ് ആണ് സൂപ്പർ 👍🏻😍😍

    • @famirsh
      @famirsh  11 หลายเดือนก่อน

      മിഡ് ബെൽ ഡ്രൈവ് തന്നെയാണ്പെർഫോമൻസ് കൂടുതൽ.. പക്ഷേ ചിലവ് കുറയ്ക്കണമെങ്കിൽ HUB MOTOR ആണ് നല്ലത്

  • @abhishekr756
    @abhishekr756 9 หลายเดือนก่อน +1

    Ola s1 air lanch chythappo price 80k around allayiruno,appo anne book chaythavark aa pricil thane anno scooty kitta

    • @famirsh
      @famirsh  9 หลายเดือนก่อน

      അല്ല ലോഞ്ച് ചെയ്തപ്പോൾ ആ പ്രൈസ് തന്നെയാണ് പറഞ്ഞിരുന്നത് എന്നാൽ കേന്ദ്രസർക്കാർ FAME2 സബ്സിഡിയുടെ തുക കുറയ്ക്കുകയുണ്ടായി അതുകൊണ്ട് തന്നെ ഓല പോലുള്ള സ്കൂട്ടർ കമ്പനികളുടെ പ്ലാനുകൾ ഒക്കെ മാറി.. 2 കിലോ വാട്ട് ബാറ്ററി ഉള്ള മോഡലിനായിരുന്നു 50,000 രൂപ...എന്നാൽ പിന്നെ ഓല ആ പ്ലാൻ മാറ്റുകയുണ്ടായി. അതിനുശേഷം മൂന്ന് കിലോ വാട്ട് ബാറ്ററി ഉള്ള സ്കൂട്ടറിന് ഒരു ലക്ഷത്തി പതിനായിരം രൂപ എക്സ് ഷോറൂം പ്രൈസ് നിശ്ചയിക്കുകയായിരുന്നു...എനിക്ക് കിട്ടിയ ഓൺ റോഡ് പ്രൈസ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ്.. ഞാനിതിന്റെ ലേറ്റസ്റ്റ് ഫുൾ ഡീറ്റെയിൽസ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. പറ്റുമെങ്കിൽ ഒന്ന് കാണുക..THANKS

  • @sheeshaik
    @sheeshaik 11 หลายเดือนก่อน +1

    നല്ല വീഡിയോ.. നിങ്ങളുടെ ഡോക്യുമെന്റ് വെരിഫിക്കേഷൻ കഴിഞ്ഞോ.. ഞാൻ ജൂലൈ 27നു വാങ്ങിയതാണ് ഇത് വരെ ഇന്ന് വരെ ആയിട്ടില്ല..

    • @famirsh
      @famirsh  11 หลายเดือนก่อน +1

      Thanks... ഒരു ദിവസം ഓലയിൽ നിന്ന് റെപ്രസെന്ററ്റീവ്സ് വിളിച്ചിരുന്നു.. സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യാൻ പറഞ്ഞു.. ഞാൻ ഒരു ദിവസം വൈകിയാണെങ്കിലും സിഗ്നേച്ചർ അപ്‌ലോഡ് ചെയ്തു അതായത് അഡീഷണൽ ഡോക്യുമെന്റ്സ് എന്ന സെക്ഷനിൽ നമുക്ക് ഈ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യാം... അത് കഴിഞ്ഞ് പിന്നെ ഞാൻ നോക്കിയിട്ടില്ല ഇനി വേണം നോക്കുവാൻ ആയിട്ട് ആ സമയം വരെ ഡോക്യുമെന്റ് വെരിഫിക്കേഷൻ നടന്നുകൊണ്ടിരിക്കുന്നു എന്നു തന്നെയാണ് കാണിച്ചുകൊണ്ടിരുന്നത്

    • @sheeshaik
      @sheeshaik 11 หลายเดือนก่อน

      @@famirsh ഒക്കെ എന്നെയും ഒരിക്കൽ വിളിച്ചു.. സിഗനേച്ചർ അപ്‌ലോഡ് ചെയ്യാൻ.. പിന്നെ ഒന്നുമില്ല

  • @niyaskn8767
    @niyaskn8767 ปีที่แล้ว +1

    ജ്ഞാൻ പോയി നോക്കിയിരുന്നു, എടുക്കാൻ താല്പര്യം ഉണ്ട്

    • @famirsh
      @famirsh  ปีที่แล้ว

      👍🏻😀

  • @shibili188
    @shibili188 11 หลายเดือนก่อน +1

    ടൗൺ പെയ്മെന്റ് എത്രയാണ് കൊടുക്കേണ്ടത് 5000 രൂപ പേയ്മെന്റ് പറ്റുമോ പറ്റുമോ

    • @shibili188
      @shibili188 11 หลายเดือนก่อน +1

      PIZ RELPY

    • @famirsh
      @famirsh  11 หลายเดือนก่อน

      ഞാൻ ഡൗൺ പെയ്മെന്റ് അടച്ചത് 43000 രൂപയാണ്... എങ്കിലും 5000 രൂപ മാത്രം ഡൗൺ പെയ്മെന്റ് അടച്ച് ലോൺ ആക്ടിവേറ്റ് ആക്കാവുന്നതാണ്... അതിന് നിങ്ങൾ ഒരു ഓല എക്സ്പീരിയൻസ് സെന്ററും ആയി നേരിട്ട് പോയി കോൺടാക്ട് ചെയ്യേണ്ടിവരും... അവിടെ ടാറ്റാ ക്യാപിറ്റൽ പോലെയുള്ള ലോൺ പ്രൊവൈഡ്സ് ഉണ്ട്... അവർ അത് സെറ്റ് ആക്കി തരുന്നതായിരിക്കും

    • @onelovefootball4381
      @onelovefootball4381 9 หลายเดือนก่อน

      @@famirshvro actual fundnekalum extra ethre kodukendivarum loan anenkil? Total ethra varum
      Plz replay