They are highly paid by community college. This place is highly stressed and law quality life. Why people must work 18 hours for survival. Globe and Mail, Toronto star, Sun, few media, along with BELL, Rogers, ( Robbers) Real mess and Ice land struggle. By the way, Whats in Canada. They played with old slavery. How did Refugees, like LTTE, Tamil Elam in North Scarborough, Khalistan, movements, Caribbean gangs, etc. The Ontario, province ready to Break, most corrupted human trafficking.
Totally Agree with you. I live in US. I really don't know why people are bringing their culture(behavior) to these countries. They have their culture, if you want to stick with your culture/behavior, keep it with you, don't push to do in the country you are living for your bread and butter. Now the problem we are facing is Americans/Europeans/Canadians are frustrated with some people's attitude and they are throwing out their frustration to wrong (decent living) peoples. Beware, the time to start deportation/ visa ban for Indian citizens are not too far!!
കേരളത്തിലെ എൻ്റെ സ്ഥലത്തിന് സമീപം, ഒരു ഭൂവുടമ ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് തൻ്റെ വീട് വാടകയ്ക്ക് നൽകി. പത്തോളം പേർ അതിൽ താമസിച്ചിരുന്നു. എന്നാൽ, സമീപവാസികൾ പരാതിപ്പെട്ടതോടെ ഒടുവിൽ തൊഴിലാളികൾക്ക് വീട് ഒഴിയേണ്ടിവന്നു. അങ്ങനെയുള്ളവരാണ് മലയാളികൾ. പ്രാദേശിക കാനഡക്കാരുടെ അവസ്ഥ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ
Europe ൽ food delivery ക്കു North Indians part time job ചെയ്യുന്നുണ്ട്. ഇവരുടെ പരിപാടി underware ൽ കൈ ഇട്ടു ശേഷം food മോഷ്ടിച്ചു തിന്നുക. ഇത് Europeans photo എടുത്തു social media ൽ അവിടങ്ങളിൽ news ആക്കി. എല്ലാ ഇന്ത്യക്കാർക്ക് നാണക്കേട് ആക്കി, ഇനി ഈ ജോലി കിട്ടുമോ. ഒരു civic sense ഇല്ല. ചെയ്യാൻ പറ്റുന്ന കോമാളിത്തങ്ങൾ കാണിക്കും. അവിടുത്തെ Government ആ രാജ്യത്തിനും, ആളുകൾക്ക് വേണ്ടിയാണു സൗകര്യങ്ങൾ ചെയ്യുന്നതും, നിലകൊള്ളുന്ന ത്.
If u r having a decent life in India.. just stay in India as its PRIMARY CITIZEN... Elsewhat wherever u go..u will be treated a secondary or tertiary ciitizen...!!!
നമ്മുടെ നാട്ടുകാർക്ക് മര്യദ്യയില്ലാത്തവരാണ് വളരെ മോശം സ്വഭാവം ഇവിടെ ചൈനക്കാരെയോ മറ്റു രാജ്യ ക്കാരെയോ ആരും മോശം പറയുന്നില്ല എന്തുകൊണ്ട് ? We should teach our kids to be a global citizen instead religious values and dirty politics. Teach our kids to be a responsible person.
We also need to teach our children to be good citizens in India itself. Unfortunately our education system doesn't inculcate citizenship, civic sense and how to behave in a public place. That reflects in the behaviour irrespective of where the people are - India or abroad
They also says Chineese citizens are bad in USA. India is criticised more because there are more Indians in Canada (especially Punjabis) and also they consider Bangladeshis and Pakisthanis as Indians.
ഇ വീഡിയോ ഇന്ത്യക്കാർക്ക് എതിരാണല്ലോ എന്നു പറയുന്നവർക്കുള്ള മറുപടി. ഇ വീഡിയോ അഭയാർഥി തട്ടിപ്പിന് എതിരെയാണ്, ഇമ്മീഗ്രേഷൻ തട്ടിപ് കാണിക്കുന്നവർക്ക് എതിരെയാണ്, നിയമങ്ങൾ പാലിക്കാതെ മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്നവർക്ക് എതിരെയാണ്. നിങ്ങൾ ഇതൊക്കെ ചെയ്യുന്ന ഇന്ത്യക്കാരൻ ആണെങ്കിൽ അതേയ് ഇത് നിങ്ങൾക്ക് എതിരെയാണ് . കള്ളത്തരം കാണിക്കുന്നവർ ഇല്ലാതാകുന്നത് എല്ലാ ഇന്ത്യക്കാരുടെയും മാനം ആണ് ❌
എവിടെയേലും പോയി രക്ഷപെടാൻ ആണ് കുറ്റീം പറിച്ചു എല്ലാം കഷ്ടപ്പെട്ട് ലാംഗ്വേജ് പഠിച്ചു സർട്ടിഫിക്കറ്റ് കളും ഉണ്ടാക്കി കാശും മുടക്കി ഓരോ സ്ഥലത്തു പോകുന്നത് പക്ഷെ ചിലരൊക്കെ ബോധമില്ലാത്ത, culture ഇല്ലാത്ത ,മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് പോലും അറിയാത്ത,അവിടെചെന്ന്അവിടുത്തെculture adapt ചെയ്യാൻഅറിയാത്ത----------മക്കൾകാരണം നന്നായി ജീവിക്കുന്നവർക്കു കൂടെ പ്രശ്നം ആകും.
Agency became rich in kerala there owners buying toyota fortune and landrovers and luxury house in kochi. And your son and daughter suffered in european and American countries and governments not take any steps why?
ഒരു സ്റ്റാൻഡേർഡ് um ഇല്ലാത്ത തല്ലിപ്പൊളി കോളജിൽ 3x fees കൊടുത്തു പഠിക്കാൻ കുട്ടികൾക്ക് വിസ govt approve ചെയ്തു. Government silently supported it for their benefits. Epo അത് backfire ചെയ്തു. So the govt is equally responsible for the current situation of the country. IMO, the students are the victims of the govt supported scam. When someone spread hate towards the international students, think what they are going through with the current uncertainty with their visa.
താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു പക്ഷേ ഒരു ചോദ്യം, എങ്ങനെയാണ് ഇ സ്റ്റാൻഡേർഡ് ഇല്ലാത്ത കോഴ്സുകളിൽ ഇന്ത്യക്കാർ മാത്രം വന്നുപെട്ടത്, മറ്റു രാജ്യങ്ങളിലെ കുട്ടികൾ നല്ല നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ എടുത്തതും. ആരാണ് അതിന് ഉത്തരവാദികൾ?
Agencies are main people who is responsible for this things. Also govt is responsible by giving visa to the students who took courses which doesn’t even match to their background
Don't care. I live in Kerala and never had any plans to move abroad. Because I'm a Malayali and I naturally built to live in the South Asia. My ancestors been living here for there whole life fighting to survive. And when I consider that I'm literally in heaven. If the mullaperiyar floods maybe I'll move to other state. But that's it.
82 % മലയാളി പ്രവാസികൾ വർഷങ്ങൾ ആയി ഗൾഫിൽ ആണ് ഇന്ത്യക്കാരെ ആയിരുന്നു കൂടുതൽ ഇഷ്ട്ടം അവരെ പറ്റിച്ചു പോ ന്നവർ നിരവധി ഉണ്ട് എല്ലാം പോയി വട്ട് ആയ അറബികൾ വരെ ഉണ്ട് കൊല, ചാരായം വാറ്റ്, മയക്കുമരുന്ന്, ഹവാല, ലോൺ എടുത്തു മുങ്ങുക, കണ്ടെയ്നർ മറിച്ചു വിൽക്കുക അങ്ങനെ 100 കണക്കിന് കേസുകൾ അവർ ക്ഷമിച്ചു പക്ഷെ ഇപ്പോൾ പുതിയ ഒരു പ്രവണത തുടങ്ങി അതിന്റെ പേരിൽ കുറെ പേര് ജയിലിൽ ആ യി നാടുകടത്തപ്പെട്ടു.. ഇന്നലെ സുഹൃത്തിനു വേണ്ടി വിസ അന്വേഷിച്ചപ്പോൾ അറബി പറഞ്ഞു ഇന്ത്യൻ വിസയുടെ അനുപാതം കുറച്ച് കൊണ്ടുവന്നു നിർത്താൻ ശ്രമിക്കുന്നു എന്ന് മാസം 18 ആയിരം ബാങ്ക് ലോൺ ഉള്ള ആൾ ഒരു പാർട്ടിയോ തീവ്ര നിലപാടോ ഇല്ലാത്ത വ്യക്തി ആരുടെയൊക്കെയോ മോശം പ്രവർത്തിയുടെ ഇരയായി 😢😢😢
@@fantam007ഒറ്റ കുട്ടി നയം പ്രശ്നം ആണ് ചൈന ജപ്പാൻ ഇപ്പോൾ നശിച്ചു കൊണ്ട് ഇരിക്കുക ആണ് ഈ ജനസഖ്യ കുറയുന്നത് കൊണ്ട് ഇപ്പോൾ ജപ്പാനും ചൈന ഒക്കെ നിങ്ങൾ കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടക്കാൻ ആണ് നോക്കുന്നത് അതിന് ഉള്ള പദ്ധതി ആണ് ഇപ്പോൾ അവർ കൊണ്ട് വരുന്നത്. എന്നാലും ജനസഖ്യ ജനങ്ങൾ മനസിൽ ആക്കി മാറ്റം വരണം ഒരാൾ 2 കുട്ടി എന്ന് ചിന്ത വന്നാലേ ശെരി ആകൂ. പിന്നെ ഇന്ത്യ പോലെ ഒരു ജനാതിപത്യ രാജ്യത്ത് നിർബന്ധിച്ചു ഈ നിയമം കൊണ്ട് വരാൻ കഴിയില്ല
Canadakku inmigrants ne venam. Athu university graduates um nalla qualified joli cheyyunnavareyum aanu. Allathe dookli college sponsored by Santa Monica il padichavaro low wage joli cheyyunnavareyo alla
Multi culture ivide ullavar vicharikunne food, dance, song etc etc aanu.. but Indian's inde manasil multi-culture is just religion!! that is a huge problem.. A few months ago, in one of the whatsapp group, people from some north Indian states, they are polling for having new temples and gurudwaras in Ottawa since there are more Indians here now. Every week people conduct festivals.. they block the streets, roads, with full of drums and noise, disturbing the life of public. Then doing protest near Parliament hill for issues in India. I mean they can.. but when it becomes a regular practice, its annoying to others. We as Indians are slowly transforming the way of life here. International students whistling and commenting teen age girls in public is another case happening here. People come here from India knowing this is a better place to live. If you want to keep it a better place.. first be a better person, respect each other.. accept the fact that we are in a different country and follow their culture (not religion) If you invite guests to your family and the guests start to behave that its their house and insult your family, definitely we will try to push them out. People here value their culture and they want to protect it. That's what they started doing now. Every bad thing happening to Indians now is a result of what we have done for the past few years.
It's the thing with citizenship they issue. I mean in gcc countries, they protect their nationals well. The west just couldn't. Hell, our government struggles to protect us from ourselves.
@shahilshadh There are various reasons people move from country to country. There are over 1.5 million Americans in Canada. The number of UK citizens are even more. Most of the Canadians moving to US from Canada are of Indian origin.
Ee bank loan interest check, our got monitoring the agencies genuinely must be implemented. Spending tooo much would make the person goto any extreme level to survive, making money might n a joke.😢
Yes.. Onam celebration ennu paranj Torontoyil kureyennam azhinjaduarunnu last month... Ithokke sheriyano?? Respect their culture and integrate or leave.
മറ്റു രാജ്യങ്ങളിൽ പോയി മാന്യമായും അന്തസ്സായും പെരുമാറാൻ ഇന്ത്യക്കാർക്ക് അറിയില്ലാ . മറ്റു രാജ്യങ്ങളുടെ culture നെ ബഹുമാനിക്കില്ലാ ; ഇന്ത്യക്കാരന് culture എന്നു പറഞ്ഞാൽ അവൻ്റെ ജാതിയും മതവും ആണെന്നാണ് വിചാരിക്കുന്നത് !!! . യഥാർത്ഥത്തിൽ ഇവർ ചെയ്യുന്നത് അങ്ങേയറ്റം ദ്രോഹമാണെന്ന് ഇവർ മനസ്സിലാക്കുന്നില്ല. ആ രാജ്യത്തെ നിയമങ്ങളെ ബഹുമാനിച്ച്, ആ രാജ്യത്തിന് ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ഒത്തിരി ഇന്ത്യക്കാരെയാണ് ഇവർ അപകടത്തിലാക്കുന്നത്. റോഡിൽ പ്രകടനം നടത്തുക , കൂട്ടം കൂടി ബഹളം ഉണ്ടാക്കുക , ജാതിപരമായ ഘോഷയാത്രകൾ സംഘടിപ്പിക്കുക , തരം താണ രീതിയിൽ പെരുമാറുക എന്നിവയുടെ നൂറുകണക്കിന് വീഡിയോകൾ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ജാതിയും മതവും തലയിലേറ്റി കാനഡയിലേക്ക് വരുന്നവനെ ഇന്ത്യയിലേക്കുള്ള return flight ൽ തന്നെ കയറ്റി വിടാൻ മാത്രം നിയമങ്ങൾ ശക്തമാക്കുക എന്നതു മാത്രമാണ് പോംവഴി . പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുന്നത് എത്ര ശരിയാണ് .😡.
Bro videos elam kanrud ivde north Vaanangal anu 99.9% prblms undakunath namal Keralathil ale south India ninum ula students ee vaka paripadik pokathilla chumma ellam namal namal enu parayalle ivde ullavark ariyan north Indians anu prblm ennu
ഇന്ത്യക്കാർ അടിസ്ഥനപരമായി നിയമവിരുദ്ധരും ജനാധിപത്യ വിരുദ്ധരുമാണ്. This is the basic problem. ഈ രണ്ട് സ്വാഭവ ഗുണങ്ങളും അവൻ എത് രാജ്യത്ത് ചെന്നാലും കാണിക്കും .
വിസ കൊടുക്കുന്നത് പഠിയ്ക്കാനാണ്. അതിനാണ് സ്റ്റുഡൻറ് വിസ എന്നുപറയുന്നത്. പഠിച്ചു കഴിഞ്ഞ് തിരിച്ചുപോകാമല്ലോ. ആരും അവരെ കാനാഡായിൽ തടഞ്ഞുനിർത്തുന്നില്ലല്ലോ. പിന്നെവിടെയാണ് പറ്റിപ്പ്.
എനിക്കറിയുന്ന ഒരു പയ്യൻ jan intake കാനഡ പോയതാണ് ഇതുവരെ part time ജോലി കിട്ടിയിട്ടില്ല ഇവിടെ ആകെ ഉണ്ടായിരുന്ന വീടും പണയം വെച്ചിട്ടാണ് പോയിട്ടുള്ളത് 2 month ഉള്ളിൽ job കിട്ടിയില്ലെങ്കിൽ തിരിച്ചു വരേണ്ട അവസ്ഥയാണ് last 1 yearil പോയിട്ടുള്ള ഭൂരിഭാഗം സ്റ്റുഡന്റസിനും ഇതാണവസ്ഥ
ഇയാൾ കാനഡയിൽ എവിടെ യാണ് അവിടെ ആരെങ്കിലും ഒന്ന് reccoment ചെയ്താൽ part time കിട്ടും resume കൊടുത്തു മാത്രം ഇപ്പോൾ പ്രയാസം ഉണ്ട് ഒരു സ്ഥാപനത്തിൽ ജോലി ചെയുന്നയാൾ reccoment ചെയ്യണം
ക്യാൻഡിയൻ ഗവണ്മെന്റ് നു അങ്ങനെ വേണം. എന്തോരും കുട്ടികളെ കൊണ്ടുപോയി അവിടെ പോയി കഷ്ടപെടുന്നു. ആർക്കും ജോലി ഇല്ല. ഇനിയെങ്കിലും വിസ കുറക്കട്ടെ. അവിടെ ഉള്ളവർ ജോലി ഇല്ലാതെ വിഷമിക്കുന്നു
He is supporting them by showing a mirror to our face. Look at our face, it is dirty 😔. We are not a fit people to live in civilised world. If we change our ways, our children need not migrate to western world and live like Bengalis in Kerala.
After your Modi came to power, people started leaving India for a better life. So tell your Modi to either resign or give a better life to Indians. Modi and his party are the ones who promote slavery, caste discrimination in India. Poor has to be poor and has to live under the rich and the rules of upper caste in all North Indian states. Because of religious discrimination and conflicts people are choosing better life, peace in other countries.
Venda ivde ullavarke joli illa pine ee itengal ingot vanna ariyalo. America return, candada return enn resume il ezhuthiya thane ee naltile oola companikal ivare enthu vila kodutham hire cheyum. Ivde kidan ee natinu vendi kiashta pedunavar uuuu pine paryandalo.
Even cost of living is going high like rent because partly by immigrants - when rents go up we take in two or three people more but for canadians it becomes more and more impossible to have a decent housing.
Yellathinem oodikanam allel temporary permit matram kodukuka like gulf le pole 2 years ne matram citizenship orikalum kodukaruthe athe pinnede avark thanne pani akum
What ever is the reason is most students not all students are going overseas are having a dream of a better life by obtaining Permanent Resident visa status. Agency people don't care they just want their money even their are mediators who might be your friends who works for these agents, very bad unfortunately very bad.
എൻ്റെ സഹോദരാ എപ്പോഴും കുറ്റങ്ങൾ മാത്രം നിരത്താതെ '60 ലക്ഷത്തോളം ഫിസ് മാത്രം കൊടുത്ത് പഠിക്കുന്ന കുട്ടികൾ ഉണ്ട്. ഫിസ് വാങ്ങി അവരുടെ എക്കണോണി അവർ ലവൽ ആക്കി ഇപ്പോൾ കുട്ടികൾ out ഇതു ശരിയാണോ? ഇതിനായി സംസാരിക്കാൻ ഒരു vloger ആയ നിങ്ങൾക്കും കടമയുണ്ട്. കുട്ടികൾക്കു visa കൊടുത്തപ്പം എന്താ govt. ഉറങ്ങുവാരുന്നോ? Injustice വേണ്ടി ആരും ശബ്ദമുയർത്തില്ല. കുറ്റങ്ങൾ മാത്രം എടുത്തു കാട്ടിയാൽ എങ്ങനാ ശരിയാവുക genuine ആയ students ഉണ്ട്. അവരുടെ മാതാപിതാക്ക്ക ളെ കൂടി. വിഷമത്തിലാക്കാതെ ' അൽപം positivity കൂടെ ആവാം നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും നിങ്ങളാണ് ഏറ്റവും കൂടുതൽ indiance നെ വെറുക്കുന്നത് എന്ന് '' bro don't forget you are also an Indian. After all a Malayali.
Canada did not force idiots at gunpoint to come to Canada. They went there of their own free will, just as students come from all other nations. You can blabber all you want but no matter how much you desperately try to sugarcoat, shite will remain shite.
സ്റ്റുഡന്റ് visa അല്ലെ പോയത്.. അപ്പോൾ അത് കഴിഞ്ഞു തിരിച്ചു പോകണം... PR കിട്ടിയില്ലെങ്കിൽ... സ്റ്റുഡന്റ് visa immigration അല്ല.. Its a risk.. ഏതോ ഏജൻസി നിങ്ങളെ പറ്റിച്ചു
@@MidhulaSujathaMadhusoodanan sorry to hear... Real issue is canada used to get 300 k people per year.. Since recently it is 1.2 million per year now... That created bunch of issues... Unfortunately you arrived at a wrong time... Hopefully every thing go smoothly for u
Youngsters from all States are problematic. Punjabis are more in number. That's the only difference. I know Malayali students stealing items from walmart.
Santa Monica people never tell these problems to applying students. They made money from these students.
i just realised change my decision now they says that all countries have problems u should over come it's our duty
@@laalaa.dont trust them , once you pay full fees they dont care about you
Exposure of this is very important..please go for it.
@laalaa. Be Brave don't forget you are in your OWN COUNTRY..k
They are highly paid by community college. This place is highly stressed and law quality life. Why people must work 18 hours for survival. Globe and Mail, Toronto star, Sun, few media, along with BELL, Rogers, ( Robbers) Real mess and Ice land struggle. By the way, Whats in Canada. They played with old slavery. How did Refugees, like LTTE, Tamil Elam in North Scarborough, Khalistan, movements, Caribbean gangs, etc. The Ontario, province ready to Break, most corrupted human trafficking.
Totally Agree with you. I live in US. I really don't know why people are bringing their culture(behavior) to these countries. They have their culture, if you want to stick with your culture/behavior, keep it with you, don't push to do in the country you are living for your bread and butter. Now the problem we are facing is Americans/Europeans/Canadians are frustrated with some people's attitude and they are throwing out their frustration to wrong (decent living) peoples. Beware, the time to start deportation/ visa ban for Indian citizens are not too far!!
കേരളത്തിലെ എൻ്റെ സ്ഥലത്തിന് സമീപം, ഒരു ഭൂവുടമ ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് തൻ്റെ വീട് വാടകയ്ക്ക് നൽകി. പത്തോളം പേർ അതിൽ താമസിച്ചിരുന്നു. എന്നാൽ, സമീപവാസികൾ പരാതിപ്പെട്ടതോടെ ഒടുവിൽ തൊഴിലാളികൾക്ക് വീട് ഒഴിയേണ്ടിവന്നു. അങ്ങനെയുള്ളവരാണ് മലയാളികൾ. പ്രാദേശിക കാനഡക്കാരുടെ അവസ്ഥ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ
Santa Monica is the biggest culprit.
Bro it’s all Punjabi’s . Malyali kal okke ok ahnn
ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ ചിലരൊക്കെ എങ്ങനെ ന്യായീകരിക്കും 😂
Europe ൽ food delivery ക്കു North Indians part time job ചെയ്യുന്നുണ്ട്. ഇവരുടെ പരിപാടി underware ൽ കൈ ഇട്ടു ശേഷം food മോഷ്ടിച്ചു തിന്നുക. ഇത് Europeans photo എടുത്തു social media ൽ അവിടങ്ങളിൽ news ആക്കി. എല്ലാ ഇന്ത്യക്കാർക്ക് നാണക്കേട് ആക്കി, ഇനി ഈ ജോലി കിട്ടുമോ. ഒരു civic sense ഇല്ല. ചെയ്യാൻ പറ്റുന്ന കോമാളിത്തങ്ങൾ കാണിക്കും. അവിടുത്തെ Government ആ രാജ്യത്തിനും, ആളുകൾക്ക് വേണ്ടിയാണു സൗകര്യങ്ങൾ ചെയ്യുന്നതും, നിലകൊള്ളുന്ന ത്.
☹️
സിവിക് സെൻസ് ഉണ്ടാകേണ്ടത് സ്വന്തം രാജ്യത്തെ ഉത്തരവാദിത്തം ആണ് ..അതിന് വിദ്യാഭ്യാസ സമ്പ്രദായം ചാണകങ്ങളിൽ നിന്നും സന്ഘിസത്തിൽ നിന്നും മാറ്റണം ,
This is exactly what's happening right now. Nobody shows this part of the story anywhere! Kudos to you bro 👏
Thank you ❤
If u r having a decent life in India.. just stay in India as its PRIMARY CITIZEN... Elsewhat wherever u go..u will be treated a secondary or tertiary ciitizen...!!!
A decent life is no more here.. only money
True true
It's true
Not in Asian countries. All u need is lighter skin. Trust me
@@anishb9216Who told skilled people are making 50 k to 1 lac in Info Park and techo park
താങ്കൾ ഇനിയും ഇതിനെതിരെ പ്രതികരിക്കണം അങ്ങനെയെങ്കിലും മലയാളികൾക്ക് കുറച്ചു വിവരമുണ്ടാകട്ടെ👍👍👍
നമ്മുടെ നാട്ടുകാർക്ക് മര്യദ്യയില്ലാത്തവരാണ് വളരെ മോശം സ്വഭാവം ഇവിടെ ചൈനക്കാരെയോ മറ്റു രാജ്യ ക്കാരെയോ ആരും മോശം പറയുന്നില്ല എന്തുകൊണ്ട് ?
We should teach our kids to be a global citizen instead religious values and dirty politics.
Teach our kids to be a responsible person.
We also need to teach our children to be good citizens in India itself. Unfortunately our education system doesn't inculcate citizenship, civic sense and how to behave in a public place. That reflects in the behaviour irrespective of where the people are - India or abroad
ഒരു കുഴപ്പവുമില്ല എന്നാണ് എല്ലാവരും പറയുന്നത്
They also says Chineese citizens are bad in USA. India is criticised more because there are more Indians in Canada (especially Punjabis) and also they consider Bangladeshis and Pakisthanis as Indians.
Correct, and Indian kids have some misbelief about English culture... It should be changed
ചൈനയെ പോലെ social engineering ചെയ്യണം.
അടച്ചു വെച്ച പഞ്ചാര പാത്രം ഉറുമ്പ് അരിച്ചതുപോലായി കാനഡ 😂
Santa Monica❎ convincing star✅
ഒട്ടകത്തിന് സ്ഥലം കൊടുത്ത അവസ്ഥയാണ് കാനഡയുടെയും പല യൂറോപ്യൻ രാജ്യങ്ങളുടെയും
No more work permit for students ...
ഇ വീഡിയോ ഇന്ത്യക്കാർക്ക് എതിരാണല്ലോ എന്നു പറയുന്നവർക്കുള്ള മറുപടി. ഇ വീഡിയോ അഭയാർഥി തട്ടിപ്പിന് എതിരെയാണ്, ഇമ്മീഗ്രേഷൻ തട്ടിപ് കാണിക്കുന്നവർക്ക് എതിരെയാണ്, നിയമങ്ങൾ പാലിക്കാതെ മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്നവർക്ക് എതിരെയാണ്. നിങ്ങൾ ഇതൊക്കെ ചെയ്യുന്ന ഇന്ത്യക്കാരൻ ആണെങ്കിൽ അതേയ് ഇത് നിങ്ങൾക്ക് എതിരെയാണ് . കള്ളത്തരം കാണിക്കുന്നവർ ഇല്ലാതാകുന്നത് എല്ലാ ഇന്ത്യക്കാരുടെയും മാനം ആണ് ❌
എവിടെയേലും പോയി രക്ഷപെടാൻ ആണ് കുറ്റീം പറിച്ചു എല്ലാം കഷ്ടപ്പെട്ട് ലാംഗ്വേജ് പഠിച്ചു സർട്ടിഫിക്കറ്റ് കളും ഉണ്ടാക്കി കാശും മുടക്കി ഓരോ സ്ഥലത്തു പോകുന്നത് പക്ഷെ ചിലരൊക്കെ ബോധമില്ലാത്ത, culture ഇല്ലാത്ത ,മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് പോലും അറിയാത്ത,അവിടെചെന്ന്അവിടുത്തെculture adapt ചെയ്യാൻഅറിയാത്ത----------മക്കൾകാരണം നന്നായി ജീവിക്കുന്നവർക്കു കൂടെ പ്രശ്നം ആകും.
Agency became rich in kerala there owners buying toyota fortune and landrovers and luxury house in kochi. And your son and daughter suffered in european and American countries and governments not take any steps why?
Santa Monica ??
BRO PR ULLORK FUTURIL ENDHU CONSEQUENCES VARUM ENNU ORU VIDEO CHEYYAMO?
Perfect explanation . Good job.
മറ്റുള്ള രാജ്യതിഇൽ പോയി അവിടെ സമരം ചെയുന്നത് തെറ്റു തനെ ആണ്
North Hindiakaare kondu aake scene aanu...south India seperate aayal mathiyenu.
No more work visa for students
ഒരു സ്റ്റാൻഡേർഡ് um ഇല്ലാത്ത തല്ലിപ്പൊളി കോളജിൽ 3x fees കൊടുത്തു പഠിക്കാൻ കുട്ടികൾക്ക് വിസ govt approve ചെയ്തു. Government silently supported it for their benefits. Epo അത് backfire ചെയ്തു. So the govt is equally responsible for the current situation of the country. IMO, the students are the victims of the govt supported scam. When someone spread hate towards the international students, think what they are going through with the current uncertainty with their visa.
താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു പക്ഷേ ഒരു ചോദ്യം, എങ്ങനെയാണ് ഇ സ്റ്റാൻഡേർഡ് ഇല്ലാത്ത കോഴ്സുകളിൽ ഇന്ത്യക്കാർ മാത്രം വന്നുപെട്ടത്, മറ്റു രാജ്യങ്ങളിലെ കുട്ടികൾ നല്ല നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ എടുത്തതും. ആരാണ് അതിന് ഉത്തരവാദികൾ?
Agencies are main people who is responsible for this things.
Also govt is responsible by giving visa to the students who took courses which doesn’t even match to their background
Don't care. I live in Kerala and never had any plans to move abroad. Because I'm a Malayali and I naturally built to live in the South Asia. My ancestors been living here for there whole life fighting to survive. And when I consider that I'm literally in heaven. If the mullaperiyar floods maybe I'll move to other state. But that's it.
82 % മലയാളി പ്രവാസികൾ വർഷങ്ങൾ ആയി ഗൾഫിൽ ആണ് ഇന്ത്യക്കാരെ ആയിരുന്നു കൂടുതൽ ഇഷ്ട്ടം അവരെ പറ്റിച്ചു പോ ന്നവർ നിരവധി ഉണ്ട് എല്ലാം പോയി വട്ട് ആയ അറബികൾ വരെ ഉണ്ട് കൊല, ചാരായം വാറ്റ്, മയക്കുമരുന്ന്, ഹവാല, ലോൺ എടുത്തു മുങ്ങുക, കണ്ടെയ്നർ മറിച്ചു വിൽക്കുക അങ്ങനെ 100 കണക്കിന് കേസുകൾ അവർ ക്ഷമിച്ചു പക്ഷെ ഇപ്പോൾ പുതിയ ഒരു പ്രവണത തുടങ്ങി അതിന്റെ പേരിൽ കുറെ പേര് ജയിലിൽ ആ യി നാടുകടത്തപ്പെട്ടു.. ഇന്നലെ സുഹൃത്തിനു വേണ്ടി വിസ അന്വേഷിച്ചപ്പോൾ അറബി പറഞ്ഞു ഇന്ത്യൻ വിസയുടെ അനുപാതം കുറച്ച് കൊണ്ടുവന്നു നിർത്താൻ ശ്രമിക്കുന്നു എന്ന് മാസം 18 ആയിരം ബാങ്ക് ലോൺ ഉള്ള ആൾ ഒരു പാർട്ടിയോ തീവ്ര നിലപാടോ ഇല്ലാത്ത വ്യക്തി ആരുടെയൊക്കെയോ മോശം പ്രവർത്തിയുടെ ഇരയായി 😢😢😢
ഇവിടെ ആണെങ്കിൽ ജന സംഖ്യ കൂടുന്നത് അല്ലാതെ കുറേയുന്നുമില്ല , കോപ്പ്.
നമ്മൾക്ക് ഉണ്ടാക്കാൻ അല്ലേ അറിയൂ... നോക്കാൻ ആറിയില്ലല്ലോ 😂
ഉറ്റ കുട്ടി നയം കൊണ്ടുവരണം അല്ലെങ്കില്‍
@@fantam007ഒറ്റ കുട്ടി നയം പ്രശ്നം ആണ് ചൈന ജപ്പാൻ ഇപ്പോൾ നശിച്ചു കൊണ്ട് ഇരിക്കുക ആണ് ഈ ജനസഖ്യ കുറയുന്നത് കൊണ്ട് ഇപ്പോൾ ജപ്പാനും ചൈന ഒക്കെ നിങ്ങൾ കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടക്കാൻ ആണ് നോക്കുന്നത് അതിന് ഉള്ള പദ്ധതി ആണ് ഇപ്പോൾ അവർ കൊണ്ട് വരുന്നത്. എന്നാലും ജനസഖ്യ ജനങ്ങൾ മനസിൽ ആക്കി മാറ്റം വരണം ഒരാൾ 2 കുട്ടി എന്ന് ചിന്ത വന്നാലേ ശെരി ആകൂ. പിന്നെ ഇന്ത്യ പോലെ ഒരു ജനാതിപത്യ രാജ്യത്ത് നിർബന്ധിച്ചു ഈ നിയമം കൊണ്ട് വരാൻ കഴിയില്ല
Matam deibam paranju polum … oro Gotra vaangal 😢
സൗത്ത് ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണത്തിലാണ്.
നോർത്ത് ഇന്ത്യയിൽ ആണ് ഇപ്പോഴും ജനസംഖ്യ കൂടുന്നത്
Canadayil 14 varshagalku mumpu vannu aalanu njyan. Annathe Canadayile situations theerchayayum varunavarku nalloru jeevitham ketipadukan anuyojyamayirunu pakshe anathe aa sahacharyam ipozhum undu ennu thettidharipuchanu agencykal puthiya studentsine ingotu ketti vidunathu, avar ivide vannu thendunathanu nammal ivide ipo kanunathu
Import from 3rd world, gets 3rd world 👈 ഇതാണ് സായിപ്പിന്റ slogan 😅
Import third world become world
Ini canadayil vannitu karyamilla verthe paisa kalyam ennalland , its really hard to get pr here
Atinu padikan aano varune kolaam...vanu kananm apo ariya...
Canadayil poyo entho travel and toursim course padich, dubail vannu 2500aed'k warehouse assistant aayi pank edukunna 2 payyanmAre innu parichyapettu
Today a news came out that Canada's fertility rate has gone all time low. Aa rajyam nila nilkkanamengil kudiyettam illathe pattilla. Pakshe kudeyyam aviduthukaark istavumalla. Pinne cheyyan pattunnatha avide ullavar kuttikale undaakkanam. Athu pakshe avanmaark vayya. Pattiye valarthiya mathi. Kuttiye valarthaan kastappedaan vayya. Ellaam koode engane nadakkum koya ?
Evde pne patti pett koottunna pole pett koottuva😂
Canadakku inmigrants ne venam. Athu university graduates um nalla qualified joli cheyyunnavareyum aanu. Allathe dookli college sponsored by Santa Monica il padichavaro low wage joli cheyyunnavareyo alla
Multi culture ivide ullavar vicharikunne food, dance, song etc etc aanu.. but Indian's inde manasil multi-culture is just religion!! that is a huge problem.. A few months ago, in one of the whatsapp group, people from some north Indian states, they are polling for having new temples and gurudwaras in Ottawa since there are more Indians here now. Every week people conduct festivals.. they block the streets, roads, with full of drums and noise, disturbing the life of public. Then doing protest near Parliament hill for issues in India. I mean they can.. but when it becomes a regular practice, its annoying to others. We as Indians are slowly transforming the way of life here. International students whistling and commenting teen age girls in public is another case happening here. People come here from India knowing this is a better place to live. If you want to keep it a better place.. first be a better person, respect each other.. accept the fact that we are in a different country and follow their culture (not religion)
If you invite guests to your family and the guests start to behave that its their house and insult your family, definitely we will try to push them out. People here value their culture and they want to protect it. That's what they started doing now. Every bad thing happening to Indians now is a result of what we have done for the past few years.
It's the thing with citizenship they issue. I mean in gcc countries, they protect their nationals well. The west just couldn't. Hell, our government struggles to protect us from ourselves.
Pullu, ini visa restriction koodi koodi varum
Every country has theyere on laws we wand to learn and respect the public
ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം.
1 തിമോത്തേയോസ് 6 :9-10
Very well said
But it's very difficult to get job in india (with good salary) let our people go there and work... Come back to India after making money....
video idumbol HDR ozhivaakkamo
Yes yes i agree. But I am more interested in your sky background the flips
even Canadian teens and youths are moving to Us and uk, there's no future in Canada 💯
@shahilshadh There are various reasons people move from country to country. There are over 1.5 million Americans in Canada. The number of UK citizens are even more.
Most of the Canadians moving to US from Canada are of Indian origin.
👍👍👍
Ee bank loan interest check, our got monitoring the agencies genuinely must be implemented. Spending tooo much would make the person goto any extreme level to survive, making money might n a joke.😢
We dont care about the people or their culture . Most of us try and bend or break all laws possible !
Yes.. Onam celebration ennu paranj Torontoyil kureyennam azhinjaduarunnu last month... Ithokke sheriyano?? Respect their culture and integrate or leave.
Good presentation 👍
മറ്റു രാജ്യങ്ങളിൽ പോയി മാന്യമായും അന്തസ്സായും പെരുമാറാൻ ഇന്ത്യക്കാർക്ക് അറിയില്ലാ . മറ്റു രാജ്യങ്ങളുടെ culture നെ ബഹുമാനിക്കില്ലാ ; ഇന്ത്യക്കാരന് culture എന്നു പറഞ്ഞാൽ അവൻ്റെ ജാതിയും മതവും ആണെന്നാണ് വിചാരിക്കുന്നത് !!! . യഥാർത്ഥത്തിൽ ഇവർ ചെയ്യുന്നത് അങ്ങേയറ്റം ദ്രോഹമാണെന്ന് ഇവർ മനസ്സിലാക്കുന്നില്ല. ആ രാജ്യത്തെ നിയമങ്ങളെ ബഹുമാനിച്ച്, ആ രാജ്യത്തിന് ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ഒത്തിരി ഇന്ത്യക്കാരെയാണ് ഇവർ അപകടത്തിലാക്കുന്നത്. റോഡിൽ പ്രകടനം നടത്തുക , കൂട്ടം കൂടി ബഹളം ഉണ്ടാക്കുക , ജാതിപരമായ ഘോഷയാത്രകൾ സംഘടിപ്പിക്കുക , തരം താണ രീതിയിൽ പെരുമാറുക എന്നിവയുടെ നൂറുകണക്കിന് വീഡിയോകൾ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ജാതിയും മതവും തലയിലേറ്റി കാനഡയിലേക്ക് വരുന്നവനെ ഇന്ത്യയിലേക്കുള്ള return flight ൽ തന്നെ കയറ്റി വിടാൻ മാത്രം നിയമങ്ങൾ ശക്തമാക്കുക എന്നതു മാത്രമാണ് പോംവഴി .
പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുന്നത് എത്ര ശരിയാണ് .😡.
Exact information.
Canada government endhkond
svashyathin joli sadhydha, parpidam illadhe student visa anuvadhichu 😮 idh bavil itharam prashnangal undagumen ariyanjitano
Student visa padikkan alle...padichit return pokuka...PR kooduthal kodukkan ninnal avarkkanu pani...express entry start cheythiy ente arivil 10yrs aayi kanum.. So aavasyathil adhika. Aalukal avde ethiyittum und... PR esutjittum und
Bro videos elam kanrud ivde north Vaanangal anu 99.9% prblms undakunath namal Keralathil ale south India ninum ula students ee vaka paripadik pokathilla chumma ellam namal namal enu parayalle ivde ullavark ariyan north Indians anu prblm ennu
Nammal ennal INDIA ennanu artham. SOUTH INDIA Enna oru country illa
Well Said...!!!
വിസ fees കിട്ടികഴിഞ്ഞാൽ അവരുടെ സ്വഭാവം മാറും വിസ കൊടുക്കാതെ ഇരുന്നാൽ പോരെ 🙏🏾🙏🏾🙏🏾🙏🏾
Chettan valla Newziladilum poiko Canada ippol India kaaru laksham veedu colony aakum
Ellam nammal thanne undakki vekkunathanu
ഇന്ത്യക്കാർ അടിസ്ഥനപരമായി നിയമവിരുദ്ധരും ജനാധിപത്യ വിരുദ്ധരുമാണ്. This is the basic problem. ഈ രണ്ട് സ്വാഭവ ഗുണങ്ങളും അവൻ എത് രാജ്യത്ത് ചെന്നാലും കാണിക്കും .
Punjabil penkuttikal avarude bharthavinte paisa kondu vedhashath padikan povukayum.. pinned thirichu varathe avde thanne vedeshikal adakkam ulla aalukalum aayi settle cheyyunna vartha munp undayirunnu.. bharthavu kashttapettu panam undaki bharyaye aakukayum avde chellumbol bharthavine upekshikakayum cheyyunund.. ivide ente naattil ottapalath um angne oru case und.. chekkan bharyaye videshath ayachu.. aval iny thirichu varunnilla ennu paranju..
നാട്ടിലെ ബംഗാളികൾ സമരം നടത്തുന്നുണ്ടല്ലോ. ഇവിടെയുള്ള ബംഗാളികളെ പോലെ തന്നെ ആണ് നമ്മൾ പ്രവാസികളും. സമരം ചെയ്യേണ്ടവന്നാൽ ചെയ്യണം.
എന്തിനാണ് കാനഡാ വിസ്സ കൊടുത്ത് കുട്ടികളേ പറ്റിയ്ക്കുന്നത് അപ്പോൾ കുട്ടികളുടെ പണം മാത്രം മതി കാനഡയ്ക്ക് 'ഒരു പറ്റിപ്പിൽ രാജ്യമായി മാറിയോ ?
വാങ്ങുന്നവനല്ലേ വാല്യൂ നോക്കേണ്ടത്?
How do Canada cheat students? Please explain
സ്റ്റുഡന്റ് visa പഠിക്കാൻ ആണ്... അത് കഴിയുമ്പോൾ തിരിച്ചു പോകുക
വിസ കൊടുക്കുന്നത് പഠിയ്ക്കാനാണ്. അതിനാണ് സ്റ്റുഡൻറ് വിസ എന്നുപറയുന്നത്. പഠിച്ചു കഴിഞ്ഞ് തിരിച്ചുപോകാമല്ലോ. ആരും അവരെ കാനാഡായിൽ തടഞ്ഞുനിർത്തുന്നില്ലല്ലോ. പിന്നെവിടെയാണ് പറ്റിപ്പ്.
എന്തിനാണ് പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കുന്നത്
Australia,Germany nte avastha ithupole ano
Better not great
Evde agencies nte alkarade comments noki vanna njan evde avan keralam tholvi anu rekshapetanaki abroad ponam ennu paryuna teams 😶🌫️
Superb bro
എനിക്കറിയുന്ന ഒരു പയ്യൻ jan intake കാനഡ പോയതാണ് ഇതുവരെ part time ജോലി കിട്ടിയിട്ടില്ല ഇവിടെ ആകെ ഉണ്ടായിരുന്ന വീടും പണയം വെച്ചിട്ടാണ് പോയിട്ടുള്ളത് 2 month ഉള്ളിൽ job കിട്ടിയില്ലെങ്കിൽ തിരിച്ചു വരേണ്ട അവസ്ഥയാണ് last 1 yearil പോയിട്ടുള്ള ഭൂരിഭാഗം സ്റ്റുഡന്റസിനും ഇതാണവസ്ഥ
ഇയാൾ കാനഡയിൽ എവിടെ യാണ് അവിടെ ആരെങ്കിലും ഒന്ന് reccoment ചെയ്താൽ part time കിട്ടും resume കൊടുത്തു മാത്രം ഇപ്പോൾ പ്രയാസം ഉണ്ട് ഒരു സ്ഥാപനത്തിൽ ജോലി ചെയുന്നയാൾ reccoment ചെയ്യണം
എന്തൊക്കെയായാലും നാട്ടിൽ നിന്ന് കുറെ എണ്ണം കയറി പോയപ്പോഴേക്കും നാട് നന്നായി അവന്മാരെ അവിടെയെങ്ങാനും നിർത്തിയ ചേട്ടാ
ക്യാൻഡിയൻ ഗവണ്മെന്റ് നു അങ്ങനെ വേണം. എന്തോരും കുട്ടികളെ കൊണ്ടുപോയി അവിടെ പോയി കഷ്ടപെടുന്നു. ആർക്കും ജോലി ഇല്ല. ഇനിയെങ്കിലും വിസ കുറക്കട്ടെ. അവിടെ ഉള്ളവർ ജോലി ഇല്ലാതെ വിഷമിക്കുന്നു
We Indians never mind others privacy. Laughing sound talking.......
Can u help me taking decision
100 percent correct
💯💯💯💯💯
Canada okke ippo വിട്ടു ini Germany de kalam alle😅
👌👌
Very correct. This is happening everywhere from onam celebration to diwali holi etc . Very loud and unconstitutional
Malta, Latvia മാത്രമെ ഇനി പ്രതീക്ഷ ഉള്ളൂ
Avide full scene anu latvia and malta
😄😄
Malta business visa tanne issue cheyunilla
How about poland? 😅
Not only in cannada...if we wrk in bangalore sane situation...racism exist evrywere
Chetta ighana negative parayaruth...varan irikuna kuttigaliku pedi undakarth..😊
Its the fact buddy.
Sradhikkan vendit aavum...mattoru rajyath poyi trap aavunnathinekkal ellam manasilakki poyal survive cheyyan pattum... Think positive
100 % fact
Brother you hv to do something to support them rather than criticism can you help some needy indian
He is supporting them by showing a mirror to our face.
Look at our face, it is dirty 😔. We are not a fit people to live in civilised world.
If we change our ways, our children need not migrate to western world and live like Bengalis in Kerala.
👍🤘💥🔥
പത്ത് വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ ബംഗാളി ജോലിക്കാരെ മാറ്റി UK,കാനഡ പോയവര്‍ replace ആവും
7.00 etho oru Cinema ille 🤔🤔assylum
Dunki aano srk de
After your Modi came to power, people started leaving India for a better life. So tell your Modi to either resign or give a better life to Indians. Modi and his party are the ones who promote slavery, caste discrimination in India. Poor has to be poor and has to live under the rich and the rules of upper caste in all North Indian states. Because of religious discrimination and conflicts people are choosing better life, peace in other countries.
Then live like cultured canadians. Take shower, be quiet in public, do laundry regularly and talk softly outside.
Learn that first before flying
താങ്കൾ ഉൾപ്പെടെ ഇങ്ങു പോരെ.. Welcome to കേരള..
Venda ivde ullavarke joli illa pine ee itengal ingot vanna ariyalo. America return, candada return enn resume il ezhuthiya thane ee naltile oola companikal ivare enthu vila kodutham hire cheyum. Ivde kidan ee natinu vendi kiashta pedunavar uuuu pine paryandalo.
Lol.. if its gulf then all comments would have been gone other way
Even cost of living is going high like rent because partly by immigrants - when rents go up we take in two or three people more but for canadians it becomes more and more impossible to have a decent housing.
വിവരംകെട്ട മലയാളികൾ
Mallus alla bro, Northies anu preshnam.
ഇനി ഉള്ളവർക്കു പണി കൊടുക്കാൻ ഇതൊക്കെ തന്നെ മതി.
Sorry njangal downtownil “mahaonam” nadathunnatinte thirakkkil aanu 😂😂😂
Brampton ഇതുപോലെ അവരാതം പിടിച്ചൊരു സ്ഥലം
😄😄
Will this affect express entry ? Can u please reply
Yellathinem oodikanam allel temporary permit matram kodukuka like gulf le pole 2 years ne matram citizenship orikalum kodukaruthe athe pinnede avark thanne pani akum
അയ് ശെരി
What ever is the reason is most students not all students are going overseas are having a dream of a better life by obtaining Permanent Resident visa status. Agency people don't care they just want their money even their are mediators who might be your friends who works for these agents, very bad unfortunately very bad.
So sad to see this . Why can’t people follow the rules in the country you are living in
Eallavarum kurach nalugalkkullil thirich swontham nadugalilek pogum .....
എൻ്റെ സഹോദരാ എപ്പോഴും കുറ്റങ്ങൾ മാത്രം നിരത്താതെ '60 ലക്ഷത്തോളം ഫിസ് മാത്രം കൊടുത്ത് പഠിക്കുന്ന കുട്ടികൾ ഉണ്ട്. ഫിസ് വാങ്ങി അവരുടെ എക്കണോണി അവർ ലവൽ ആക്കി ഇപ്പോൾ കുട്ടികൾ out ഇതു ശരിയാണോ? ഇതിനായി സംസാരിക്കാൻ ഒരു vloger ആയ നിങ്ങൾക്കും കടമയുണ്ട്. കുട്ടികൾക്കു visa കൊടുത്തപ്പം എന്താ govt. ഉറങ്ങുവാരുന്നോ? Injustice വേണ്ടി ആരും ശബ്ദമുയർത്തില്ല. കുറ്റങ്ങൾ മാത്രം എടുത്തു കാട്ടിയാൽ എങ്ങനാ ശരിയാവുക genuine ആയ students ഉണ്ട്. അവരുടെ മാതാപിതാക്ക്ക ളെ കൂടി. വിഷമത്തിലാക്കാതെ ' അൽപം positivity കൂടെ ആവാം നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും നിങ്ങളാണ് ഏറ്റവും കൂടുതൽ indiance നെ വെറുക്കുന്നത് എന്ന് '' bro don't forget you are also an Indian. After all a Malayali.
He is not Indian. He is a Canadian now. He can't talk for Indians anymore
Canada did not force idiots at gunpoint to come to Canada. They went there of their own free will, just as students come from all other nations. You can blabber all you want but no matter how much you desperately try to sugarcoat, shite will remain shite.
സ്റ്റുഡന്റ് visa അല്ലെ പോയത്.. അപ്പോൾ അത് കഴിഞ്ഞു തിരിച്ചു പോകണം... PR കിട്ടിയില്ലെങ്കിൽ... സ്റ്റുഡന്റ് visa immigration അല്ല.. Its a risk.. ഏതോ ഏജൻസി നിങ്ങളെ പറ്റിച്ചു
Veruthe padikkan vendi pokunna oraal padichu kazhinja thirichu verum.... But oru normal person padikkanum lyf set akkanum koodiyaanu pokunnathu...oru studentine attract cheyyan allenkil pinnethinaanu stayback policy vachirikkunnathu??? Stayback onnumillarunnu enkil study enna aim ullavar mathrame pokullarunnu... Arhatha petta kuttikalkku stayback and work permit kittanam😢... Athreyenkilum njangal deserve cheyyunnundu... Lyf onnu stable akan vendittum independent akananum vendi thettaya samayathu ivide vannu pettu poyaa hathabhagyayaaya oraalanu njaan.. Nikku PR onnum Venda but atleast ingottu vannathinte badhyatha veettanulla oru oppertunity enkilum kittanam if I am deserving it... I believe I deserve it...pinne oppittu koduthathu padicha feildil job cheythu canadian experiencum vaangi nattilekku vannu aaa experience indiakku vendi use cheyyumennanu... Ivide manyamayittu aarkkum oru budhimuttum undakathe nammade kaaryam nokki jeevikkunna aalanu njaan... Enne pole ulla orupaadu students undu... Vallorum kaanikkunna vivarakkedinu njangal nth pizhachu...
@@MidhulaSujathaMadhusoodanan sorry to hear... Real issue is canada used to get 300 k people per year.. Since recently it is 1.2 million per year now... That created bunch of issues... Unfortunately you arrived at a wrong time... Hopefully every thing go smoothly for u
Malayaliikal no 1 ahangarikalanu lokathil
Ithineyokke adichirakanm canadayil ninne,
കൊറേ എണ്ണം ഇവിടുന്ന് കേറി പോട്ടെ . അങ്ങനെ എങ്കിലും ഇവിടുത്തുകാർക്കു കൊറച്ചാ ശ്വാസം ആകുവല്ലോ .
The way things are going they may not take students from India, especially Punjab and Gujarat.
Youngsters from all States are problematic. Punjabis are more in number. That's the only difference. I know Malayali students stealing items from walmart.
@@aneeshsasi5589typical sangi attitude 😂
@@VKP-i5i appo ukil riots nth aanu arayn ullath Sharia law en paryunatho????
നാണമില്ലാത്ത കൂട്ടർ..
ചില parents loan എടുത്തതിൻ്റെ പേരിൽ വിഷമം അനുഭവിക്കുന്നുണ്ട്.
Work for better India
👍
💯
North Indians 😢
North Indians alla pujabis anu